സ്റ്റെബിലൈസർ കൂടുതൽ കറണ്ട് എടുക്കുമോ? | Stabilizer | VMC TECH

Sdílet
Vložit
  • čas přidán 27. 08. 2024
  • J. P (Jayaprasad. R).. 9349617964.

Komentáře • 34

  • @subramaniyanachary7956
    @subramaniyanachary7956 Před 9 měsíci +3

    നല്ല ഒര് അറിവ് വളരെ സന്തോഷം👌😄

  • @mjacobim
    @mjacobim Před 2 měsíci +1

    Very useful info.

    • @vmctech
      @vmctech  Před 2 měsíci

      Glad it was helpful!

  • @Voyager0656
    @Voyager0656 Před 9 měsíci +1

    വളരെ നല്ല വോയിസ്‌ ആണ് താങ്കളുടേത്..

  • @jeswin501
    @jeswin501 Před 9 měsíci +1

    Informative one 👍🏻👍🏻👍🏻

    • @vmctech
      @vmctech  Před 9 měsíci +1

      Glad you liked it

  • @illiasbabu2635
    @illiasbabu2635 Před 9 měsíci +1

    Good information 👍❤️ കഴിഞ്ഞ രണ്ടാഴ്ച വീഡിയോകൾ ഒന്നും കണ്ടില്ല ?

    • @vmctech
      @vmctech  Před 9 měsíci

      Thanks.
      അമ്മയുടെ മരണം നവംബർ അഞ്ചാം തീയതി ആയിരുന്നു. അതുകൊണ്ടാണ് 6,13 തീയതികളിൽ വീഡിയോ ഇടാതിരുന്നത്. 🙏

  • @Days_with_sanaah
    @Days_with_sanaah Před 9 měsíci +1

    Good information

  • @sunnykurian5763
    @sunnykurian5763 Před 9 měsíci +1

    Good information.

  • @Sooraj741
    @Sooraj741 Před 9 měsíci +1

    Ac de stabilizer koodi check chayyamarunnu

    • @vmctech
      @vmctech  Před 9 měsíci

      ഈ വിഷയവുമായി ബന്ധപ്പെട്ട വീഡിയോകളിൽ ഉൾപ്പെടുത്താം.

  • @shankp5587
    @shankp5587 Před 9 měsíci +1

    Inbuilt stabilizer ഫ്രിഡ്ജുകളിൽ ഉള്ളപ്പോൾ തന്നെ അഡിഷണൽ stabilizer കൊടുക്കുവാൻ ചില ടെക്‌നിഷ്യൻസ് നിർദ്ദേശിക്കുന്നു. ഇത് ശരിയാണോ?

    • @vmctech
      @vmctech  Před 9 měsíci

      വോൾട്ടേജ് ഏറ്റക്കുറച്ചിലുകൾ ഉള്ള ലൈനുകളിൽ ആണെങ്കിൽ പ്രത്യേകം സ്റ്റെബിലൈസർ വെക്കുന്നതായിരിക്കും നല്ലത്

  • @muhammedismail6985
    @muhammedismail6985 Před 9 měsíci +1

    സ്റ്റെബിലൈസർ ലോഡ് ഉള്ളപ്പോൾ ചൂടാകുന്നതാണ് അതും അധികമായി എടുക്കുന്ന വൈദ്യൂതിയല്ലേ . അതു കൂടി ഉൾപ്പെടുത്തണമായിരുന്നു.

    • @vmctech
      @vmctech  Před 9 měsíci +1

      👍🏻. താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.

  • @sinajbhaskaran607
    @sinajbhaskaran607 Před 9 měsíci +1

    UPS വോൾടേജ്‌ വേരിയേഷനെ തടയുമോ.LED ടിവി ക്ക് വേണ്ടി ups വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം..

    • @vmctech
      @vmctech  Před 9 měsíci

      വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക.
      czcams.com/video/PqHxDFGu_Vs/video.html

  • @sanuscariapathanamthitta2037
    @sanuscariapathanamthitta2037 Před 9 měsíci +3

    സ്റ്റേബീലൈസർ വേണ്ടാത്ത ഫ്രിഡ്ജ ചേട്ടൻ കുട്ടി നോക്കീട്ടുണ്ടോ?? അതിന് ഡിലെ ഒന്നും ഇല്ല. എപ്പോൾ കറണ്ട് വരുന്നോ...അപ്പോൾത്തന്നെ അത്‌ വർക്ക് ആകും 😊

    • @vmctech
      @vmctech  Před 9 měsíci

      ചില ഫ്രിഡ്ജികളിൽ കറണ്ട് പോയി ഉടനെ വന്നാൽ മാത്രമേ ഈ ഡിലേക്ക് ശേഷം ഫ്രിഡ്ജിന്റെ കംപ്രസ്സർ പ്രവർത്തിക്കുകയുള്ളൂ.

  • @jayanmangattukunnel5875
    @jayanmangattukunnel5875 Před 9 měsíci +1

    എന്തിനാണ് Stabilizer ന് 4 മിനിറ്റോളം delay കൊടുക്കുന്നത് ?

    • @vmctech
      @vmctech  Před 8 měsíci

      അതിന്റെ കംപ്രസ്സറിന്റെ റണ്ണിങ് പൂർണ്ണമായും നിൽക്കുവാൻ വേണ്ടിയാണ്.

  • @jimmykadaviparambil9622
    @jimmykadaviparambil9622 Před 9 měsíci +1

    Cutt of time ഒഴിവാക്കിയാൽ ഒരു ഫ്രിഡ്‌ജ്‌ തുടർച്ചയായിഎത്ര മണിക്കൂർ പ്രവർത്തിക്കും

    • @vmctech
      @vmctech  Před 9 měsíci

      ഫ്രിഡ്ജിനുള്ളിൽ വെച്ചിരിക്കുന്ന സാധനങ്ങളുടെ അളവിനെ ആശ്രയിച്ചായിരിക്കും അത് പ്രവർത്തിക്കുക അതുകൊണ്ട് കൃത്യമായ ഒരു കണക്ക് പറയാൻ പറ്റില്ല.

    • @jimmykadaviparambil9622
      @jimmykadaviparambil9622 Před 9 měsíci

      Electricity consumption 615 units per year എന്ന് വിഡിയോയിൽ കാണുന്ന ചിത്രത്തിൽ ഉണ്ട് അത് എങ്ങിനെയാണ് കണക്കാക്കുന്നത് , കൃത്യമായി പറയാൻ പറ്റുകയില്ല എങ്കിൽ

  • @AnilKumar-ne6mh
    @AnilKumar-ne6mh Před 2 měsíci +1

    സർ, എ സി യുടെ സ്റ്റെബി ലൈസർ ഫ്രിഡ്ജിന് ഉപയോഗിക്കാൻ കഴിയുമോ?

    • @vmctech
      @vmctech  Před 2 měsíci

      ഉപയോഗിക്കാം

  • @smithvavaarun8529
    @smithvavaarun8529 Před 9 měsíci +1

    31ma കറന്റ് സ്റ്റബിലിസർ പോകുന്നത് കൊണ്ട് rccb എന്താണ് ട്രിപ് ആകാത്തത്

    • @vmctech
      @vmctech  Před 9 měsíci

      31mA സ്റ്റെബിലൈസർ പ്രവർത്തിക്കാൻ എടുക്കുന്ന കറണ്ട് ആണ്. അത് ലീക്കേജ് കറണ്ട് അല്ല. ലീക്കേജ് കറണ്ട് 30mA മുകളിൽ വന്നാൽ മാത്രമേ RCCB ട്രിപ്പ് ആകുകയുള്ളൂ.

    • @smithvavaarun8529
      @smithvavaarun8529 Před 9 měsíci +1

      @@vmctech താങ്ക്സ് 👍🏿