VMC TECH
VMC TECH
  • 137
  • 2 900 980

Video

സിംഗിൾ ഫേസ് മീറ്റർ ത്രീ ഫേസ് ലൈനിൽ !! | SINGLE PHASE METER IN 3 PHASE | VMC TECHസിംഗിൾ ഫേസ് മീറ്റർ ത്രീ ഫേസ് ലൈനിൽ !! | SINGLE PHASE METER IN 3 PHASE | VMC TECH
സിംഗിൾ ഫേസ് മീറ്റർ ത്രീ ഫേസ് ലൈനിൽ !! | SINGLE PHASE METER IN 3 PHASE | VMC TECH
zhlédnutí 2,3KPřed měsícem
J. P (Jayaprasad. R).. 9349617964. ഈ മീറ്ററിന്റെ വിതരണക്കാർ Guru Agencies.. 8136978571, 9895115098.
AC, DC ലൈനുകൾ തിരിച്ചറിയാം | AC-DC | VMC TECHAC, DC ലൈനുകൾ തിരിച്ചറിയാം | AC-DC | VMC TECH
AC, DC ലൈനുകൾ തിരിച്ചറിയാം | AC-DC | VMC TECH
zhlédnutí 1,7KPřed 2 měsíci
J. P (Jayaprasad. R).. 9349617964.
ഈ മീറ്റർ സ്മാർട്ട് ആണ് | Multifunctional Meter | VMC TECHഈ മീറ്റർ സ്മാർട്ട് ആണ് | Multifunctional Meter | VMC TECH
ഈ മീറ്റർ സ്മാർട്ട് ആണ് | Multifunctional Meter | VMC TECH
zhlédnutí 9KPřed 2 měsíci
J. P (Jayaprasad. R). 9349617964. ഈ മീറ്ററിന്റെ ഡീലർ Guru Agencies, 9895115098.

Komentáře

  • @muneerkpanniyoor5966
    @muneerkpanniyoor5966 Před 8 hodinami

    2way സ്വിച്ച് ആണെങ്കിലോ

  • @ARUNGK
    @ARUNGK Před 16 hodinami

    TV യിൽ സപ്ലൈ കൊടുത്താൽ, TV യുടെ screws ലും AV pins ലും USB പോർട്ടിലും എല്ലാം ഒരു ടെസ്റ്റർ വെച്ചു നോക്കിയാൽ റെസ്റ്ററിലെ LED ബൾബ് glow ചെയ്യുന്നുണ്ട് ... അബദ്ധത്തിൽ ഈ ഭാഗങ്ങളിൽ തൊട്ടാൽ ഷോക്ക് ഏൽക്കുമോ ??? എന്തായിരിക്കാം ഇതിനു കാരണം ???????..............

  • @ARUNGK
    @ARUNGK Před 16 hodinami

    TV യിൽ സപ്ലൈ കൊടുത്താൽ, TV യുടെ screws ലും AV pins ലും USB പോർട്ടിലും എല്ലാം ഒരു ടെസ്റ്റർ വെച്ചു നോക്കിയാൽ റെസ്റ്ററിലെ LED ബൾബ് glow ചെയ്യുന്നുണ്ട് ... അബദ്ധത്തിൽ ഈ ഭാഗങ്ങളിൽ തൊട്ടാൽ ഷോക്ക് ഏൽക്കുമോ ??? എന്തായിരിക്കാം ഇതിനു കാരണം ???????..............

  • @ARUNGK
    @ARUNGK Před 16 hodinami

    TV യിൽ സപ്ലൈ കൊടുത്താൽ, TV യുടെ screws ലും AV pins ലും USB പോർട്ടിലും എല്ലാം ഒരു ടെസ്റ്റർ വെച്ചു നോക്കിയാൽ റെസ്റ്ററിലെ LED ബൾബ് glow ചെയ്യുന്നുണ്ട് ... അബദ്ധത്തിൽ ഈ ഭാഗങ്ങളിൽ തൊട്ടാൽ ഷോക്ക് ഏൽക്കുമോ ??? എന്തായിരിക്കാം ഇതിനു കാരണം ???????..............

  • @ARUNGK
    @ARUNGK Před 16 hodinami

    TV യിൽ സപ്ലൈ കൊടുത്താൽ, TV യുടെ screws ലും AV pins ലും USB പോർട്ടിലും എല്ലാം ഒരു ടെസ്റ്റർ വെച്ചു നോക്കിയാൽ റെസ്റ്ററിലെ LED ബൾബ് glow ചെയ്യുന്നുണ്ട് ... അബദ്ധത്തിൽ ഈ ഭാഗങ്ങളിൽ തൊട്ടാൽ ഷോക്ക് ഏൽക്കുമോ ??? എന്തായിരിക്കാം ഇതിനു കാരണം ???????..............

  • @ARUNGK
    @ARUNGK Před 17 hodinami

    KSEB മീറ്റർ കഴിഞ്ഞുള്ള ഫ്യൂസ് 32A ആണ് ... അപ്പോൾ ഞാൻ എത്ര Ampere ന്റെ 2POLE MCB / MCCB ഉപയോഗിക്കണം ????........

  • @ARUNGK
    @ARUNGK Před 17 hodinami

    TV യിൽ സപ്ലൈ കൊടുത്താൽ, TV യുടെ screws ലും AV pins ലും USB പോർട്ടിലും എല്ലാം ഒരു ടെസ്റ്റർ വെച്ചു നോക്കിയാൽ റെസ്റ്ററിലെ LED ബൾബ് glow ചെയ്യുന്നുണ്ട് ... അബദ്ധത്തിൽ ഈ ഭാഗങ്ങളിൽ തൊട്ടാൽ ഷോക്ക് ഏൽക്കുമോ ??? എന്തായിരിക്കാം ഇതിനു കാരണം ???????..............

  • @ARUNGK
    @ARUNGK Před 17 hodinami

    TV യിൽ സപ്ലൈ കൊടുത്താൽ, TV യുടെ screws ലും AV pins ലും USB പോർട്ടിലും എല്ലാം ഒരു ടെസ്റ്റർ വെച്ചു നോക്കിയാൽ റെസ്റ്ററിലെ LED ബൾബ് glow ചെയ്യുന്നുണ്ട് ... അബദ്ധത്തിൽ ഈ ഭാഗങ്ങളിൽ തൊട്ടാൽ ഷോക്ക് ഏൽക്കുമോ ??? എന്തായിരിക്കാം ഇതിനു കാരണം ???????..............

  • @ARUNGK
    @ARUNGK Před 18 hodinami

    Your channel subscribed and watched all the videos.

  • @ARUNGK
    @ARUNGK Před 20 hodinami

    FAN ഓൺ ചെയ്തു അൽപ സമയത്തിനുള്ളിൽ(3 to 4 sec) RCCB ട്രിപ്പ് ആകുന്നു ... അതുപോലെതന്നെ മിക്സി അടുക്കളയിൽ ON ചെയ്യുമ്പോഴും RCCB ട്രിപ്പ് ആകുന്നു, പക്ഷെ Fridge കണക്ട് ചെയ്തേക്കുന്ന socket ൽ കണക്ട് ചെയ്യുമ്പോൾ ട്രിപ്പ് ആകുന്നില്ല.... എന്തായിരിക്കാം ഇതിനു കാരണം ???????..............

  • @ARUNGK
    @ARUNGK Před 21 hodinou

    FAN ഓൺ ചെയ്തു അൽപ സമയത്തിനുള്ളിൽ(3 to 4 sec) RCCB ട്രിപ്പ് ആകുന്നു ... അതുപോലെതന്നെ മിക്സി അടുക്കളയിൽ ON ചെയ്യുമ്പോഴും RCCB ട്രിപ്പ് ആകുന്നു, പക്ഷെ Fridge കണക്ട് ചെയ്തേക്കുന്ന socket ൽ കണക്ട് ചെയ്യുമ്പോൾ ട്രിപ്പ് ആകുന്നില്ല.... എന്തായിരിക്കാം ഇതിനു കാരണം ???????..............

  • @prabharavi7790
    @prabharavi7790 Před dnem

    Wifi routers connect cheyyamo ups il.......

    • @vmctech
      @vmctech Před dnem

      കണക്ട് ചെയ്യാം.

  • @niyasniyas7214
    @niyasniyas7214 Před dnem

    വാട്ടർ ഹീറ്റർ ഇത് ഉപയോഗിച്ച് വർക്ക് ചെയ്യിപ്പിക്കാൻ പറ്റുമോ

    • @vmctech
      @vmctech Před dnem

      തീർച്ചയായും പറ്റും. വിശദമായി അറിയോ നീ വീഡിയോ കാണുക. czcams.com/video/hGIJZ9v7TMw/video.html

  • @ARUNGK
    @ARUNGK Před dnem

    KSEB മീറ്റർ കഴിഞ്ഞുള്ള ഫ്യൂസ് 32A ആണ് ... അപ്പോൾ ഞാൻ എത്ര Ampere ന്റെ 2POLE MCB / MCCB ഉപയോഗിക്കണം ????........

    • @vmctech
      @vmctech Před dnem

      25A double pole mcb

    • @ARUNGK
      @ARUNGK Před 22 hodinami

      @@vmctech Thank you...

  • @thomascp7066
    @thomascp7066 Před 2 dny

    2 way സ്വിച്ച് വെച്ചിട്ടുള്ളതിലും ഈ പ്രശ്‌നം ഉണ്ട്. പരിഹാരം പറയൂ.😮

    • @vmctech
      @vmctech Před dnem

      അതിന്റെ പരിഹാരം വീഡിയോയിൽ പറയുന്നുണ്ടല്ലോ

    • @thomascp7066
      @thomascp7066 Před dnem

      @@vmctech ഇല്ലാട്ടോ

  • @shamnadj8011
    @shamnadj8011 Před 2 dny

    ഇൻവെർട്ടർ നു സെപ്പറേറ്റ് RCCB വക്കാൻ separate neutral ലൈൻ വലിക്കണം.

  • @ummarvadakkan5891
    @ummarvadakkan5891 Před 2 dny

    ഈ മീറ്റർ മലപ്പുറത്ത് എത്തിക്കുമോ

    • @vmctech
      @vmctech Před 2 dny

      Yes. Contact. Guru Agencies. 9895115098.

  • @gopakumargopan7850
    @gopakumargopan7850 Před 2 dny

    Earth resistance , Soil resistivity testing videos പ്രതീക്ഷിക്കുന്നു....

  • @anooptp
    @anooptp Před 3 dny

    ❤️👍🏼

  • @muhammedhisham7658
    @muhammedhisham7658 Před 3 dny

    Nice video...ivarude video kand njanum ente veettil invertor output rccb ilekk connect cheythu...eppozhum ettavum safe aayirikkunnathalle nallath...🙌

  • @gopakumargopan7850
    @gopakumargopan7850 Před 3 dny

    സംശയങ്ങൾ എല്ലാം ഇങ്ങനെ clear ചെയ്ത് തരുന്നതിന് വളരെ നന്ദി സാർ.....

    • @vmctech
      @vmctech Před 3 dny

      All the best 🙏🏻

  • @classicworld5693
    @classicworld5693 Před 3 dny

    നല്ല ബ്രാൻഡ് ബൾബുകൾ വാങ്ങിച്ചു ഇട്ടാൽ തീരാവുന്ന പ്രശ്നമേ ഒള്ളു... Two way terminalil earth link cheidhal switch keduvannaal valiya apakadam varaan chance und... Pinney earth leakage varaanum karanamaagum...

    • @vmctech
      @vmctech Před dnem

      ഈ വീഡിയോയുടെ രണ്ടാം ഭാഗം കൂടി കാണുക. czcams.com/video/3SOJMWP7c2E/video.html

  • @aneeshm8269
    @aneeshm8269 Před 4 dny

    വില കുറഞ്ഞ IC യുള്ള LED ആണ് പ്രശ്നം.. ന്യൂട്രൽ എർത്ത് ആയാൽ ട്രെയ്സ് ചെയ്യാൻ ബുദ്ധിമുട്ട് ആണ്. അതുകൊണ്ട് ഇലക്ട്രീഷന്റെ സഹായം ഇല്ലാതെ ഈ പണിക്ക് ഒന്നും നിൽക്കരുത്.

  • @ashrafambadi4262
    @ashrafambadi4262 Před 4 dny

    KSEB RCCB trip ആയാൽ INV RCCB Function ചെയ്യില്ല

    • @vmctech
      @vmctech Před 4 dny

      Kseb Rccb ട്രിപ്പ് ആയാൽ Inv. Rccb ട്രിപ്പാകും. ഈ വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്. czcams.com/video/-5BSdezm4uU/video.html

  • @febinfrancis7626
    @febinfrancis7626 Před 4 dny

    3ph engana check chyum

    • @vmctech
      @vmctech Před 4 dny

      ഇതിന്റെ വീഡിയോ ഇടുന്നുണ്ട്

    • @febinfrancis7626
      @febinfrancis7626 Před 4 dny

      @vmctech thanks..one more doubt. In one Building..different 3ph rccb..triping .same time....if any earth leaking happend.any reson..2 transformer...power in that Building

  • @user-tt1iu4mk9j
    @user-tt1iu4mk9j Před 4 dny

    4 rccb വെച്ച് ആണ് 1200 sq വീട് വയറിങ്ങു ചെയ്യുന്നത് Rccb1-ac loads( a/c, power plugg, other power loads ) 2- inverter 3- water pump (submersible ) 4- outside lights

  • @sherin1433
    @sherin1433 Před 4 dny

    Good information

  • @muhammedshaji7463
    @muhammedshaji7463 Před 4 dny

    എന്നെ വീട്ടിൽ ഇത് പോലെ ലൈറ്റ് കത്ത് ന്നുണ്ട് പിന്നെ വീട്ടിൽ എത് ഫാൻ ഓൺചൈതാലും ലൈറ്റ് കൾ ഒന്ന് കൂടി പ്രകാശം കൂടും അത് എന്താണ് പ്രശ്നം

    • @vmctech
      @vmctech Před 4 dny

      ഫാനിന്റെയും ലൈറ്റിന്റെയും വയറുകൾ എല്ലാം ഒരു പൈപ്പിലൂടെ പോകുന്നത് കൊണ്ടാണ്

  • @manjushashijin3585
    @manjushashijin3585 Před 5 dny

    ഒരു പൈപ്പിലൂടെ ഒരു ബൾബിന്റെ രണ്ട് വയറുകൾ മാത്രം കടന്നു പോവുന്നു (ന്യൂട്രൽ &ലീഡ് )അങ്ങനെ എങ്കിൽ അവിടെ എവിടുന്ന് ഇന്റക്ഷൻ കിട്ടും അങ്ങനെ എങ്കിൽ അത് ബൾബിന്റെയോ അല്ലെങ്കിൽ സ്വിച്ചിന്റെയോ പ്രശനം ആവില്ലേ.....

    • @vmctech
      @vmctech Před 4 dny

      ന്യൂട്രൽ ലൈൻ ബൾബ് വഴിയാണ് കൊടുത്തിരിക്കുന്നത് എങ്കിൽ ഇങ്ങനെ സംഭവിക്കും

  • @user-cx3ki6ev5u
    @user-cx3ki6ev5u Před 5 dny

    വളരെ മികച്ച വീഡിയോ, 😊👍❤️🙏

  • @krishnakumarkumar1394

    thank you for the information and education .

  • @sajikumar7918
    @sajikumar7918 Před 5 dny

    Good

  • @rohanjoytech1885
    @rohanjoytech1885 Před 5 dny

    👍

  • @madhusoodhananmadhu7105

    പൈപ്പിനകത്ത് ചിതലുകേറിയിട്ടുണ്ട് വയറിങ് പൈപ്പിനകത്ത് അതിന് നമ്മൾ എന്താണ് മാർഗം അത് കളയാൻ മൊത്തം വയറിങ്ങും മാറ്റണോ അതോ വേറെ എന്തെങ്കിലും സാങ്കേതിക വിദ്യകൾ ഉണ്ടോ

    • @vmctech
      @vmctech Před 4 dny

      Pest control professional ഇവരെ കോൺടാക്ട് ചെയ്താൽ മതി.

  • @elec264
    @elec264 Před 5 dny

    ഫാൻസാ തരണ കാണത്തത് നിങ്ങൾ ആയിരിക്കും എർത്ത് കൊടുക്കണം PWDനിർബന്തമായും വേണം

  • @laijugeorgh6348
    @laijugeorgh6348 Před 5 dny

    ❤❤❤

  • @ummarvadakkan5891
    @ummarvadakkan5891 Před 5 dny

    Rccb checking device ഏതാണെന്ന് നല്ലത് പറഞ്ഞു തരുമോ

  • @KumaranKpKB
    @KumaranKpKB Před 5 dny

    Two way switch ഉള്ള എൻ്റെ സ്റ്റെയർകേസ് ലെ ബൾബും ഇങ്ങിനെ ഓഫിൽ കത്തും. ബൾബ് മാറ്റിയപ്പോൾ പ്രശ്നം തീർന്നു. അതെ ബൾബ് വേറെ ഹോൾഡറിൽ ഇട്ട്‌പ്പോൾ ഈ പ്രശ്നം ഇല്ല.

  • @sanilp.a8837
    @sanilp.a8837 Před 5 dny

    Trip avarunddd

  • @sajanmundakal6593
    @sajanmundakal6593 Před 5 dny

    Good information

  • @sarathmd1510
    @sarathmd1510 Před 5 dny

    ഇത് സാധാരണ സംഭവിക്കുന്ന ട്രിപ്പിംഗ് അല്ലെ? ഇതിൽ എന്താണ് ഒരു പുതുമ?🤔

    • @vishnugopal9156
      @vishnugopal9156 Před 5 dny

      Sadharana dripping thanne inverter connection ulladathu shradhikkanam ennanu paranjathu

  • @vasum.c.3059
    @vasum.c.3059 Před 5 dny

    Very good.🎉

    • @vmctech
      @vmctech Před 5 dny

      Thank you very much

  • @tonyvarghese75
    @tonyvarghese75 Před 5 dny

    Nice

  • @muralimmuralim6162
    @muralimmuralim6162 Před 5 dny

    സുഹൃത്തെ ഇത് തെറ്റാണ്. 2 way switch off പൊസിഷനിൽ ആയിരിക്കുമ്പോൾ എർത്ത് ചെയ്തിരിക്കുന്ന പോളുമായി ലിങ്ക് ആകും. Bulb വഴി ന്യൂട്രലിൽ എത്തുകയും ELCB Trip ആകുകയും ചെയ്യും. ഇപ്പോൾ ELCB നിർബന്ധമാണെന്നോർക്കുക.

    • @vmctech
      @vmctech Před 5 dny

      Rccb/elcb ട്രിപ്പ് ആവില്ല. വിശദമായി അറിയുവാൻ ഈ വീഡിയോയുടെ രണ്ടാം ഭാഗം കൂടി കാണുക. czcams.com/video/3SOJMWP7c2E/video.html

  • @godislove23
    @godislove23 Před 6 dny

    Oru doubt clear cheyyumo instant water heater ano storage water heater ano kuduthal current akunnathu ? Continues usage athunu nallathu 30 minutes vare

    • @vmctech
      @vmctech Před 5 dny

      കൂടുതൽ കറണ്ട് എടുക്കുന്നത് സ്റ്റോറേജ് വാട്ടർ ഹീറ്റർ ആണ്. തുടർച്ചയായ ഉപയോഗത്തിന് നല്ലത് ഇൻസ്റ്റന്റ് ഹീറ്റർ തന്നെയാണ്.

    • @godislove23
      @godislove23 Před 5 dny

      @@vmctech thanks

  • @psheyr8947
    @psheyr8947 Před 6 dny

    ഇത് സിംഗിൾസുച്ച് ആണെങ്കിൽ എന്ത് ചെയ്യണം?

    • @vmctech
      @vmctech Před 5 dny

      അതിന്റെ പരിഹാരം വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @santhoshkumar-os5ji

    😂😂😂😂😂😂😂

  • @devarajannair2033
    @devarajannair2033 Před 6 dny

    ഫെയ്സിൽ സ്വിച്ച് വന്നാൽ കത്തുകയില്ല

    • @vmctech
      @vmctech Před 6 dny

      ഫെയ്സ് ലൈനിൽ ആണല്ലോ സ്വിച്ച് വരുന്നത്.

  • @shareef9421
    @shareef9421 Před 7 dny

    Rccb illathavar engine manassilakum

    • @vmctech
      @vmctech Před 6 dny

      Rccb ഉണ്ടെങ്കിൽ മാത്രമേ അറിയാൻ സാധിക്കു.

  • @sagar7370
    @sagar7370 Před 7 dny

    റബ്ബർ ബുഷ് മാറ്റുന്നതാണ് നല്ലത്