സ്വന്തം അമ്മയോട് ഈ മകൻ ചെയ്തത് കണ്ടോ? ഇതുപോലെ എത്ര എത്ര അമ്മമാർ നമ്മുടെ ചുറ്റുപാടുകളിലും ഉണ്ടാകും

Sdílet
Vložit
  • čas přidán 7. 07. 2023
  • സ്വന്തം അമ്മയോട് ഈ മകൻ ചെയ്തത് കണ്ടോ? ഇതുപോലെ എത്ര എത്ര അമ്മമാർ നമ്മുടെ ചുറ്റുപാടുകളിലും ഉണ്ടാകും
    #viral #trending #malayalam #kerala #skit #shortfilm
    malayalam short film
    malayalam skit
    family skit
  • Zábava

Komentáře • 94

  • @sunithasajimon8456
    @sunithasajimon8456 Před 11 měsíci +12

    അമ്മയുടെ സങ്കടം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ഒരുപാട് അമ്മമാർ ഇതു പോലെ നമ്മുടെ ചുറ്റും ഉണ്ട്. ഇതു കണ്ട് അവരൊക്കെ മാറി ചിന്തിക്കട്ടെ ❤

  • @elsyjoseph3551
    @elsyjoseph3551 Před 11 měsíci +13

    സത്യം എത്ര കുടുംബങ്ങളിൽ ഈ ഒരു അവസ്ഥ കാണൂം. അമ്മ സൂപ്പർ 👌

  • @aadithyan726
    @aadithyan726 Před 11 měsíci +20

    ചെറുപ്പത്തിൽ എന്തു നല്ല മകനായിരുന്നു വളർന്നപ്പോൾ സ്വഭാവവും മാറി മരുമകൾ നന്നായതുകൊണ്ട് ആ അമ്മയ്ക്ക് പകുതി ആശ്വാസം🤗😍🤗🥰🥰🥰🤗 എല്ലാവരും സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ളവ🤗🤗🤗 😍

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt Před 14 dny

    അമ്മയുടെ സങ്കടം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി ഇപ്പൊ പല വീടുകളിലും ഉള്ള അവസ്ഥ ഇതാണ് ഈ വീഡിയോ കണ്ട് എല്ലാവരും മാറി ചിന്തിക്കട്ടെ

  • @VijayaKumari-od6bx
    @VijayaKumari-od6bx Před 11 měsíci +10

    സത്യം ഇതുപോലെ ഒത്തിരി വിടുകൾഉണ്ട് 😢😢😢

  • @seemagk6345
    @seemagk6345 Před 11 měsíci +4

    ശരിക്കും പേടിയാകുനു വയസാകുബോൾ നമ്മടെ യൊകെ യോഗ०. എന്തായിരികു०..
    ശരികു० കരചിൽ വന്നു😢😢😢😢😢.....❤❤

  • @jishamr7016
    @jishamr7016 Před 11 měsíci +4

    സത്യം അനുഭവം ഉണ്ട് 😞അമ്മമാർ മാത്രമല്ല മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്ന ഞങ്ങളെ പോലെ ഉള്ള ഒരുപാടു പേരുടെ അവസ്ഥ ഇതാണ് കണ്ണുനിറഞ്ഞു 😞😞😞

  • @ushasathian7904
    @ushasathian7904 Před 11 měsíci +15

    സ്വന്തം മക്കളായാലും അവനവന്റെ ആവശ്യത്തിന് മാറ്റി വെച്ചതിന് ശേഷമേ മക്കൾക്ക് കൊടുക്കാവൂ അല്ലെങ്കിൽ ഇങ്ങനെയുള്ള ദുരിതം അനുഭവത്തിൽ വരും

  • @Sweet_heart345
    @Sweet_heart345 Před 11 měsíci +3

    ഒരുപാട് സങ്കടം തോന്നി 😭😭😭😭ഒരമ്മക്കും ഇങ്ങനെ ഒരു ഗതി വരുത്തല്ലേ തമ്പുരാനേ 🙏🙏🙏🙏

  • @jasmigeorgechiriankandath4142
    @jasmigeorgechiriankandath4142 Před 11 měsíci +1

    Heart touching 😢 Amma wonderfull performance.congrats amma

  • @Shabeff
    @Shabeff Před 6 měsíci

    ഇപ്പളാ ഇത് കണ്ടത്,,, പക്ഷെ ആ അമ്മ കണ്ണ് തുടച്ചതിനേക്കാൾ കൂടുതൽ തവണ ഞാൻ തുടച്ചു!!!അത്രയ്ക്ക് ഹൃദയത്തിൽ തട്ടി!!!👌👌

  • @krishnapadam63
    @krishnapadam63 Před 7 měsíci +3

    പെൻഷൻ എന്തിന് മകന് കൊടുക്കണം. എന്നിട്ട് മോങ്ങിക്കോളും. ഇങ്ങനെ ഉള്ള അമ്മമാരെ എന്ത് ചെയ്യണം

  • @sonashut7301
    @sonashut7301 Před 2 měsíci

    Don't worry. നല്ല മനസുള്ള മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്

  • @vidyaraju3901
    @vidyaraju3901 Před 11 měsíci +2

    പച്ചയായ സത്യം 👍👍👍👍...... സൂപ്പർ വിഡിയോ

  • @bindhushibukumar4567
    @bindhushibukumar4567 Před 11 měsíci

    അമ്മ സൂപ്പർ❤🥰🥰👍

  • @sreelathasreelatha2405
    @sreelathasreelatha2405 Před 11 měsíci

    അമ്മ സൂപ്പർ❤❤

  • @sinijimmy3585
    @sinijimmy3585 Před 5 měsíci

    നല്ല അഭിനയം അമ്മയും മക്കളും

  • @MoorthiMoor-rf2ps
    @MoorthiMoor-rf2ps Před 3 dny

    ചെറുപ്പത്തിലെ കുട്ടികൾ നന്നായിരിക്കും പക്ഷേ മുതിർന്നാൽ അമ്മയോട് പൈസ ചോദിക്കരുത്

  • @MoorthiMoor-rf2ps
    @MoorthiMoor-rf2ps Před 3 dny

    അമ്മയുടെ ചികിത്സയുടെ പൈസയാണ് പക്ഷേ മക്കൾ ഒരിക്കലും അമ്മയുടെ പൈസ വാങ്ങരുത് അത് ശിക്ഷാഹമാണ്

  • @shobhap7314
    @shobhap7314 Před 11 měsíci +2

    സത്യം അനുഭവം ഉള്ളവർക്ക് വേഗം relate ചെയ്യാൻ പറ്റും

  • @lathikagirish9223
    @lathikagirish9223 Před 7 měsíci +1

    അപ്പോ കുട്ടികൾ ഇല്ലാത്ത ഞങളുടെ അവസ്ഥ എന്താവും ദൈവം തുണ കൃഷ്ണാ ഗുരുവായൂരപ്പാ കാക്കണേ

  • @sabilahadiya5762
    @sabilahadiya5762 Před 11 měsíci

    Super❤

  • @lathamohan7705
    @lathamohan7705 Před 11 měsíci +1

    Super good message

  • @omanasasi9723
    @omanasasi9723 Před 11 měsíci +1

    അമ്മ👌👌👌👌👌❤️❤️❤️❤️❤️❤️😘😘😘😘😘

  • @chandramathikvchandramathi3885

    .👌

  • @geethum4669
    @geethum4669 Před 11 měsíci

    Super

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim Před 6 měsíci

    സത്യം 😓😓

  • @dineshdinesh7018
    @dineshdinesh7018 Před 11 měsíci +1

    Super👌👌👌

  • @anjanar3411
    @anjanar3411 Před 6 měsíci

  • @susanalexander8756
    @susanalexander8756 Před 11 měsíci +1

    Amma acting super

  • @shailajank2492
    @shailajank2492 Před 11 měsíci +2

    സത്യം ആണ്...😢😢😢

  • @sheelaviswam9845
    @sheelaviswam9845 Před 11 měsíci +1

    Pavam amma

  • @aryavasudevan8965
    @aryavasudevan8965 Před 11 měsíci +3

    Pavam amma😪

  • @abhinitha3638
    @abhinitha3638 Před 11 měsíci

    ❤️👌🙏

  • @ambilimanikuttan9152
    @ambilimanikuttan9152 Před 11 měsíci +1

    അതെ.ഇത്.പോലെ എത്ര അമ്മമാർ😢

  • @user-qv4vb7cb7o
    @user-qv4vb7cb7o Před 11 měsíci +5

    ഞങ്ങളുടെ വീടിനടുത്തും ഇതുപോലെ ഒരു ഫാമിലി ഉണ്ട് മകനും മരുമകളും ഭയങ്കര സാധനങ്ങളാ ആ അമ്മയെ സുഖമില്ലാതായപ്പോളും നോക്കില്ല അവരുടെ കാര്യം ഭയങ്കര കഷ്ടമാണ് ഈ വീഡിയോഎല്ലാവർക്കും ഒരുപാഠമാണ് 😂❤

  • @minnalagru
    @minnalagru Před 11 měsíci +2

    Amma 👍

  • @user-su6pg9bp7m
    @user-su6pg9bp7m Před 6 měsíci

    ❤️❤️❤️❤️❤️❤️❤️❤️❤️🎉

  • @sandhyaparavur
    @sandhyaparavur Před 11 měsíci +1

    Good theme

  • @sakkeerhussainavav9417
    @sakkeerhussainavav9417 Před 11 měsíci

    ഇന്നത്തെ മകനും മകളും : നാളത്തെ അച്ഛനും അമ്മയുമാണ്.

  • @jmr357
    @jmr357 Před 11 měsíci

    Entammo, ente veettil nere opposite aane

  • @savithrichembulli4871
    @savithrichembulli4871 Před 7 měsíci

    ithu polethanneyanu athika ammamarum makkalil ninnum ippo anubavikkunnathu 😢😢😢😢😢😢😢😢

  • @sheebakurian1631
    @sheebakurian1631 Před 11 měsíci

    ഇതിൽ മരുമകൾ നന്നായത് അമ്മയുടെ ഭാഗ്യം.

  • @hmsngmlps938
    @hmsngmlps938 Před 11 měsíci

    കയ്യിൽ ഉള്ളത് ഒരു കാരണവശാലും മക്കൾക്ക് കൊടുക്കരുത്, അവസാനം ഈ അമ്മയുടെ ഗതി വരും

  • @shamnaajmal8744
    @shamnaajmal8744 Před 11 měsíci +1

    First

  • @user-sf3jq3jy7l
    @user-sf3jq3jy7l Před 6 měsíci

    😭😭😭😭

  • @jayajose7323
    @jayajose7323 Před 11 měsíci +1

    😢

  • @jincysovi4080
    @jincysovi4080 Před 11 měsíci

    Chetta enganathe video venda kannan pattunnilla

  • @belladsilva1748
    @belladsilva1748 Před 11 měsíci +1

    Hlo.makkalla.❤😂❤

  • @beenasanthosh139
    @beenasanthosh139 Před 11 měsíci +1

    Part 2 idamo

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 Před 11 měsíci +1

    സത്യം കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞില്ല 😪😪😪🤲

  • @abithaabdulkarim3299
    @abithaabdulkarim3299 Před 11 měsíci +1

    Mativachalum avar eduthukond povum

  • @narshinarshina2161
    @narshinarshina2161 Před 11 měsíci +1

    എനിക്ക് നിഗിയെ ഭയങ്കര ഇഷ്ടാ എന്താന്നറിയൂല

  • @lijishalijisha7534
    @lijishalijisha7534 Před 11 měsíci +2

    ഇങ്ങനെ ഉള്ള വിഡിയോ ഇടല്ലേ സത്യം പറഞ്ഞ കണ്ടു നില്കാൻ പറ്റില്ല

  • @anniejoy3201
    @anniejoy3201 Před 7 měsíci

    But you got a good daughter in law , now a days our daughters won’t support like this

  • @remya2018
    @remya2018 Před 11 měsíci

    ഇതുപോലത്തെ മക്കൾ ഇല്ലാതിരിക്കുന്നതാ നല്ലത് മക്കൾ ഇല്ല എന്നൊരു വിഷമം മാത്രമേ ഉണ്ടാവു 😡😡😡😡

  • @sumnojp4156
    @sumnojp4156 Před 11 měsíci

    അമ്മ യുടെ സങ്കടം.....
    ഉള്ളിൽ തട്ടി.....
    നമ്മൾ വലുതാകും തോറും ഇങ്ങനെ സ്നേഹം കുറയുമോ....????

  • @girijagirija2982
    @girijagirija2982 Před 11 měsíci +2

    അമ്മ സൂപ്പർ❤❤

  • @fousiyamk6396
    @fousiyamk6396 Před 11 měsíci +2

    😭😭

  • @cheppucheppus9702
    @cheppucheppus9702 Před 11 měsíci +1

    അമ്മ... 😘😘😘❤❤❤👍🏻👍🏻👍🏻