അവർക്ക് നിങ്ങളെ വിട്ടു പോകാനാവില്ല!! |

Sdílet
Vložit
  • čas přidán 1. 07. 2024
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
    🔮🧙🏻 Hello & Welcome to Enchanted Reader Malayalam 🧙🏻🔮
    🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥
    🔮🧚‍♀️ ABOUT ME 🧚‍♀️🔮
    🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first spiritual awakening in 15th December 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
    🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥
    🔮🧙🏻 PERSONAL READING WITH ME 🧙🏻🔮
    🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
    🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
    🔮🧙🏻 PAYMENT LINKS TO BOOK A PERSONAL READING 🧙🏻🔮
    🔮 STRIPE PAYMENT LINK : buy.stripe.com/4gw17BcWy8KE1v...
    🔮 PayPal : enchantedreadersb@gmail.com
    🔮🧙🏻 HOW TO ACCESS POWERFUL ENCHANTED SPELLS 🧙🏻🔮
    / @enchantedreadermalayalam
    🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥
    THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
    🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥
    📪 AMAZON WISHLIST 📪
    www.amazon.ca/hz/wishlist/dl/...
    📪 EMAIL ME 📪
    enchantedreadersb@gmail.com
    📪 FACEBOOK MESSENGER 📪
    / enchantedreadermalayalam
    📪 INSTAGRAM 📪
    / enchantedreadermalayalam
    🟥 CAUTION 🟥
    ❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
    🟥 DISCLAIMER 🟥
    MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
    THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE
    ❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗
    🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥
  • Zábava

Komentáře • 384

  • @user-gx9mj1ei3u
    @user-gx9mj1ei3u Před 14 dny +46

    എന്റെ ദേവു എന്നെ കാൾ ചെയ്തു, പിന്നെ വീഡിയോ കാൾ ചെയ്തു ഒരുപാട് നേരം സംസാരിച്ചു, ❤❤❤❤❤❤താങ്ക് യു യൂണിവേഴ്സ്, താങ്ക്യൂ മാം, പ്രകൃതി ശക്തിയോടും ഒരുപാട് നന്ദി പറയുന്നു, എത്രപറഞ്ഞാലും മതിയാവുന്നില്ല,, സന്തോഷം കൊണ്ട് നില്കാൻ കഴിയുന്നില്ല, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച മാമിന് 1000നന്ദി ♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏♥️♥️താങ്ക് യു സൊ മച്ച്

  • @Meeramaalu
    @Meeramaalu Před 14 dny +43

    എത്രയോ video ഞാൻ കാണുന്നു... പക്ഷെ maaminte video കാണുമ്പോ മാത്രം ആശ്വാസം കിട്ടുന്നു എനിക്ക്... ❤️🙏

    • @ThasreefaThasri-wp7kk
      @ThasreefaThasri-wp7kk Před 14 dny +1

      ഞാൻ അവര്ക് msg ഇട്ടിരുന്നു മാം പറഞ്ഞത് കൊണ്ട് ഡിലിറ്റ് ആക്കി

    • @midhularajesh51
      @midhularajesh51 Před 14 dny

      ഇത് എൻ്റെ റിടിങ്ങ് ആണ് വയ്യപാവം കണ്ടാ മതി എനിക്ക്

  • @gccdzone1088
    @gccdzone1088 Před 14 dny +11

    മനസ്സ് ക്ഷീണിച്ചു ഒരുപാട് 😔വയ്യ mam. ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചതിനു താങ്ങാൻ വയ്യാത്ത സങ്കടം തിരിച്ചു കിട്ടി... Reading കേൾക്കുമ്പോൾ ഒരു പ്രതീക്ഷയുണ്ട്. Thank you mam 🙏 thank you universe🙏

  • @bijirajeev3411
    @bijirajeev3411 Před 14 dny +12

    3rd party യുടെ trapil ആണ് വീണത്. അതിൽ നിന്നും രക്ഷപെടാൻ മഹാദേവൻ അനുഗ്രഹിക്കട്ടെ. സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണ് എന്റെ ലൈഫിൽ നടന്നത്. എല്ലാം മനസ്സിലാക്കി തിരിച്ച് വരട്ടെ. Thankyou universe 🙏🙏🙏 thankyou mam 🙏🙏🙏

    • @shanipb1111
      @shanipb1111 Před 11 dny

      @@bijirajeev3411 3rd party ആണ് എല്ലാവരുടെയും ജീവിതം തകർക്കുന്നത്

  • @achuachu6786
    @achuachu6786 Před 14 dny +6

    എന്റെ പേഴ്സൺ തേർഡ് പാർട്ടിയോടൊപ്പം സന്തോഷമായി യാത്ര ചെയ്യുന്നത് കണ്ടു 😔. ഒരു കുഞ്ഞിനെപ്പോലെ ഞാൻ സ്നേഹിച്ചു care ചെയ്ത് പോന്നതാ, പക്ഷെ എന്നെ ചവിട്ടി തെയ്ച്ചിട്ട് പോയി. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏എന്റെ മാനസികാവസ്ഥ തകരുന്ന പോലെ ആവുന്നു

    • @mathewbmathai1488
      @mathewbmathai1488 Před 14 dny +1

      ബിസിയായി ഇരിക്കുക അതിനെ മറക്ക പറ്റുമെങ്കിൽ വേറെ വിവാഹം കഴിക്കുക.

  • @kanakavallikk9846
    @kanakavallikk9846 Před 14 dny +8

    എല്ലാം ശരിയായി വരട്ടെ പ്രബഞ്ചം നമ്മളെ വീണ്ടും ഒന്നിപ്പിക്കട്ടെ.Thank You Universe Thank you mam

  • @user-us9on6ls1v
    @user-us9on6ls1v Před 13 dny +4

    ശരിയാണ് അവനു കുറച്ച് സമയം ആവശ്യമാണ് അത് മനസ്സിലാക്കി തന്നതിന്നന്ദിയുണ്ട്. എൻ്റെ ദൈവങ്ങൾക്കും നന്ദി

  • @Mtm848
    @Mtm848 Před 14 dny +19

    ഞങ്ങളുടെ റീലേഷിപ്പ് എല്ലാം ശരിയാകാനു പഴയ ഉപാലെ ഞങ്ങൾ ഒന്നുകി പ്രാപിക്കണം❤🎉

  • @user-sd6vw9pl4j
    @user-sd6vw9pl4j Před 14 dny +6

    മാം പറഞ്ഞതെല്ലാം സത്യമാണ് നല്ല സ്നേഹത്തിലായിരുന്നു കുറച്ച് നാളു കൊണ്ട് വലിയ വിളി ഒന്നുമില്ല കാരണം ഒന്നും ഇല്ല യൂണിവേഴ്സ് എന്നിലേക്ക് അടുപ്പിക്കുക താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏♥️♥️♥️

  • @sreejithphotography3797
    @sreejithphotography3797 Před 14 dny +3

    Thank You Universe❤️🙏🏻Thank You So Much 🙏🏻ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയിട്ടുള്ള മുഴുവൻ കാര്യങ്ങളും എന്നിലേക്കും എന്റെ ജീവിതത്തിലേക്കും ഞാൻ അട്രാക്ട് ചെയ്യുന്നു 🙏🏻🕉️എന്റെ സ്നേഹം എത്രത്തോളം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കി മടങ്ങി വരും എന്റെ ഹരിത. എനിക്ക് ഉറപ്പുണ്ട് ഞങ്ങൾ തമ്മിൽ ഒന്നിക്കും ഞങ്ങൾ തമ്മിലുള്ള വിവാഹവും നടക്കും മഹാദേവൻ നടത്തി തരും എന്ന് എനിക്ക് ഉറപ്പുണ്ട്. 🙏🏻🕉️ഓം നമഃ ശിവായ 🕉️🙏🏻

  • @jayaullas1030
    @jayaullas1030 Před 12 dny +4

    Thank u യൂണിവേഴ്സ് 🙏🙏റീഡിങ്ങിൽ പറയുന്നതുപോലെ സ്വയം തെറ്റുകൾ മനസിലാക്കി സ്വയം തെറ്റുകൾ തിരുത്തി തിരികെ എത്തട്ടെ യൂണിവേഴ്സ് 🙏🙏thank u ഏഞ്ചൽ 🙏thank u ഡിവൈൻ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം ഭദ്രകാളിയെ നമഃ 🙏🙏

  • @Vandiprandan5820
    @Vandiprandan5820 Před 14 dny +3

    ശരിയാണ് മാസങ്ങൾ ആയി ഒരു കോൺടാക്ട് ഇല്ലായിരുന്നു അദ്ദേഹം തന്നെ ഒരു കാരണം കണ്ടെത്തി വിളിക്കുകയായിരുന്നു thank you sister ❤
    എന്താ സിസ്റ്ററിന്റെ റീഡിങ് ദൈവം തന്നെ ഭൂമിയിലേയ്ക് ഇറങ്ങി വന്നു care ചെയ്യുന്നപോലെയാണ് സിസ്റ്ററിന്റെ reading ❤️അമൂല്യ മാണ് ദൈവം സിസ്റ്ററിന്റെ ഫാമിലിയെയും സിസ്റ്ററിനെയും നിറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ എത്രയോ മനസ്ടുകൾക് സാന്ത്വനം ആകാൻ കഴിയുന്നു സിസ്റ്ററിന്റെ ഈ reading
    ❤❤❤❤❤❤

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Před 14 dny +3

    Thenk you univers. Thenk you mem. റീഡിങ്ങിൽ പറഞ്ഞപോലെ അവൾ തിരിച്ചു വരട്ടെ. മകനും ഭാര്യയും ഒന്നിച്ചു ജീവിക്കുന്നത് കാണാൻ യൂണിവേഴ്സ് എത്തിക്കും അവളെ. Thenk you divine 🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg Před 14 dny +3

    Thank you മാം ❤️❤️❤️❤️❤️🥰🥰
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 14 dny +2

    ഈ പറഞ്ഞതു എല്ലാം എന്നിൽ നടക്കുന്ന കാര്യങ്ങൾ ആണ് Thanku universe🙏🙏

  • @sajinisajikumar6786
    @sajinisajikumar6786 Před 14 dny +5

    Thank you universe❤
    Thank you angels❤❤
    Thank you God❤❤❤
    Thank you divine❤❤❤❤
    Thank you mam❤❤❤❤❤

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 Před 14 dny +2

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @jessammakurianichakal5322

    Wow❤perfect reading
    It is my reading 👍
    God Bless🙏

  • @maduraj1387
    @maduraj1387 Před 14 dny +5

    Thank you univers🙏 Thank you🌹❤️❤️❤️

  • @user-gk9rf3ys8p
    @user-gk9rf3ys8p Před 14 dny +2

    മാഡം പറഞ്ഞത് എല്ലാം സത്യം ആണ്

  • @dhanyarajesh3288
    @dhanyarajesh3288 Před 14 dny +6

    പ്രാർത്ഥന ഉണ്ടാവാണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl Před 14 dny +1

    Correct reading
    Thank you universe 🙏🙏

  • @seemadhruv189
    @seemadhruv189 Před 14 dny +1

    Good reading... thank you Universe 🙏

  • @meenaraja7127
    @meenaraja7127 Před 14 dny +2

    Thank you യൂണിവേഴ്സ് 🙏🏻🙏🏻❤❤

  • @Meeramaalu
    @Meeramaalu Před 14 dny +5

    മാം പറയുന്നേ എല്ലാം സത്യം aanu🙂❤️..

  • @lekshmibalakrishnan7648
    @lekshmibalakrishnan7648 Před 13 dny +2

    Love you too Ma'am ❤. Connection und already njangal. But പഴയപോലെ intense alla അദ്ദേഹം. But sunday prayer and reading nu shesham ചെറിയൊരു മാറ്റം ഉണ്ട്.ഇപ്പൊ maam paranjapole enne,ende സ്നേഹത്തെ മനസ്സിലാക്കി തുടങ്ങിയത് പോലെ...എന്നോട് ഒരു soft approach aanu ippol. Orupad നന്ദി ma'am. ദൈവത്തിനും universe num lots of Thanks and 💕..njan അദ്ദേഹത്തെ സ്നേഹിക്കുന്നത് പോലെ എന്നെയും സ്നേഹിക്കണം അത് ആണ് ende prarthana. 🙏🙏🙏🙏🙏🙏🙏🙏 നടക്കും എനിക്കറിയാം....

  • @letchuzzz
    @letchuzzz Před 14 dny +2

    I claim all positive energies in this reading ❤❤❤

  • @Meeramaalu
    @Meeramaalu Před 14 dny +3

    Thankyou Universe... Thankyou mam... Thankyou God💗🙏

  • @Mtm848
    @Mtm848 Před 14 dny +4

    എന്നെ ഒന്നകാണണം മെന്ന് പോലും തോന്നുന്നില്ല പള്ളിൽ വച്ചു വേണമെങ്കിൽ അതിന് േവണമെങ്കിൽ തയ്യാറാകുന്നില ഞങ്ങൾ ഒരു നാട്ടുകര ആണ് മാം❤🎉

  • @sreekumarbabu531
    @sreekumarbabu531 Před 14 dny +1

    Thank you universe for the blessings...❤❤❤

  • @soumyac4811
    @soumyac4811 Před 14 dny +1

    താങ്ക് യു യൂണിവേഴ്സ് 🙏🙏താങ്ക് യു മാം 🙏🙏🙏. I claimall this positive energy in my life❤❤❤. അയാളുടെ പേരിൽ വസ്തു മേടിച്ചാൽ അത് എനിക്ക് ഷെയർ തരേണ്ടിവരുമെന്ന് വിചാരിച്ചു പ്ലാൻ ചെയ്തു അമ്മയുടെ പേരിൽ രണ്ടു വീട് മേടിച്ചു. ഇപ്പോ അമ്മയും മോനും അടിച്ചുപിരിഞ്ഞു. അയാൾ പെട്ടുപോയി.

  • @user-pr8nq9yh9b
    @user-pr8nq9yh9b Před 14 dny

    നന്ദി

  • @giyamol4480
    @giyamol4480 Před 12 dny +1

    സത്യം മാം പറഞ്ഞത് ഒക്കെ എല്ലാം അതുപോലെ തന്നെ 🙏🏻🙏🏻🙏🏻

  • @simals5327
    @simals5327 Před 14 dny

    100 % correct reading..

  • @shimaykrishnashimay8851

    thanks..universe.
    ithra.corectaya.
    readings..thannathinu..universinum.
    chechikkum...
    1..1000..Nanni.
    universe..thirichu
    tharumenna.pradeekshayode..kathirikkunnu...🙏🏻🙏🏻🙏🏻

  • @user-db4nr8xz2y
    @user-db4nr8xz2y Před 14 dny

    Ariyikkam Mam

  • @abhilashgopal463
    @abhilashgopal463 Před 14 dny

    Yes, the universe is correct reading. ❤

  • @user-dm2du9ub2c
    @user-dm2du9ub2c Před 14 dny +1

    Thank you universe ❤ Thank you ma'am 🙏

  • @Devusvichu
    @Devusvichu Před 14 dny +6

    താങ്ക്യൂ ഡിവൈൻ.. താങ്ക്യൂ മാം... എൻ്റെ സ്നേഹം മനസ്സിലാക്കും വാല്യൂ തിരിച്ചറിയും.. എൻ്റെ അരികിലേക്ക് തിരികെ വരും ഉറപ്പായും...

  • @padmac3827
    @padmac3827 Před 14 dny +1

    Thank you univeres 🙏❤❤❤

  • @anusreev9869
    @anusreev9869 Před 14 dny +1

    I claim this positive energy thank you universe, thank you angels and thank you mam.... ❤❤❤❤🙏🙏🙏🙏🙏

  • @shahanashaikh9455
    @shahanashaikh9455 Před 13 dny

    പറഞ്ഞതെല്ലാം സത്യമാണ്...
    Thank you mam
    Thank you universe
    Thank you divine

  • @user-lu7jr5fe1j
    @user-lu7jr5fe1j Před 14 dny

    Thanku

  • @emmagreen1929
    @emmagreen1929 Před 14 dny +1

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും.... Thank u universe 🙏🙏🙏🙏

  • @user-fp4nm8qi2m
    @user-fp4nm8qi2m Před 14 dny

    Thenkyou യൂണിവേഴ്സ്

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 14 dny

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @deepukumarkumar8290
    @deepukumarkumar8290 Před 14 dny

    Thank you ma'am ❤️🙏☺️
    Thank you Universe 🙏🙏🙏❤️❤️❤️
    Thank you Angels 🙏🙏🙏❤️❤️❤️
    Thank you Divine 🙏🙏🙏❤️❤️❤️

  • @bindurajeev3186
    @bindurajeev3186 Před 14 dny

    I affirm. I strongly claim this positive reading and energy thankyou universe thankyou angels thankyou mam

  • @user-wj8sh7gd7c
    @user-wj8sh7gd7c Před 14 dny +1

    Thank you mam ❤

  • @LeelaWilliam
    @LeelaWilliam Před 14 dny

    This reading resonates with me. I hope my energy (not young) also reached there when you read. Always optimistic in this waiting period. Claiming positive energy from this reading.Thank you Universe 🙏🙏. Thank you for your wonderful reading 🌹🦄

  • @ravidasPillai
    @ravidasPillai Před 14 dny

    Thanks mam, good reading ❤️❤️❤️

  • @Anjana-mg9rz
    @Anjana-mg9rz Před 14 dny +1

    Thank you universe 🙏❤
    Thank you mam and love you so muchh❤

  • @Vivi-x93
    @Vivi-x93 Před 13 dny

    Thank you 🙏

  • @prabhavathypk7174
    @prabhavathypk7174 Před 14 dny

    Thank you ❤

  • @shafeekrahmanpshafeekrahma1891

    Thankyou mam nallareading god bless you🙏🙏🙏🙏🙏🙏🙏🙏🙏

  • @rejinreji9385
    @rejinreji9385 Před 14 dny

    വളരെ സത്യം ആണ് മാം

  • @priyanandu9980
    @priyanandu9980 Před 14 dny

    Currect aanu mam

  • @user-vt7uv3lr8r
    @user-vt7uv3lr8r Před 14 dny

    Thank you madam
    Thank you very much

  • @Harishma.Midhun
    @Harishma.Midhun Před 14 dny

    Thank you universe......

  • @SujaS-ku7ft
    @SujaS-ku7ft Před 14 dny +7

    ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തി എത്രയും പെട്ടെന്ന്എന്നിൽ ഒത്ത് ചേരണേ ഞങ്ങൾക്ക് ഒന്നിക്കാൻ പറ്റണേ യുണിവേഴ്സ് വേഗം ഞങ്ങളെ ഒന്നിപ്പിക്കണേ🙏🙏🙏mam🙏❤️

  • @ajithak1314
    @ajithak1314 Před 14 dny

    Thank you mam❤❤❤
    Thank you universe🌌🌌🌌🌌
    I am confident❤❤❤
    I strongly claim all postive energy❤❤❤

  • @ragicr2235
    @ragicr2235 Před 14 dny

    നന്ദി യൂണിവേയ്സ്🙏🙏🙏♥️

  • @SaijuAswathy
    @SaijuAswathy Před 14 dny +1

    thankyou universe ❤❤❤❤thankyou

  • @user-db4nr8xz2y
    @user-db4nr8xz2y Před 14 dny

    Waiting cheyam Mam

  • @auraarora5799
    @auraarora5799 Před 14 dny

    Thank You Universe❤

  • @bindhumalumalu8447
    @bindhumalumalu8447 Před 12 dny

    Correct reading🙏🏻
    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy❤🙏🏻
    Thank you mam 🙏🏻🙏🏻❤❤

  • @vicho68689
    @vicho68689 Před 14 dny

    Thank you Ma'am 😌
    Thank You Universe 🤍

  • @user-db4nr8xz2y
    @user-db4nr8xz2y Před 14 dny

    Thank you universe God Divine Angels and Mam ❤

  • @SarithaShinedas
    @SarithaShinedas Před 14 dny

    Correct reading anu mam. 💯. Thank u universe 🙏🏻. Thank u mam🥰🥰🥰🥰🙏🏻

  • @shilavk8633
    @shilavk8633 Před 14 dny

    Thank you mam

  • @groby2803
    @groby2803 Před 14 dny

    Mam, I am awaiting for her, I believing your reading, anticipating universe help

  • @happyvishu8471
    @happyvishu8471 Před 14 dny +1

    Thank-you mam ❤❤🥰🥰

  • @shynik8189
    @shynik8189 Před 14 dny

    Thanks.. correct 💯❤❤❤

  • @unnijnu834
    @unnijnu834 Před 14 dny

    Thankyou

  • @ShylonShylon
    @ShylonShylon Před 14 dny +1

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏❤️❤️❤️❤️❤️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐☘️☘️താങ്ക്സ് മേടം ഇത് എന്റ എനെർജി യാണ് ഇ റീഡിങ് എനികുലത്താണ് ഇതിൽപറഞ്ഞ വായa 23:13 100%സത്യം അവർ ചെയത്തുവച്ച കാര്യം കൊണ്ടാണ് ഗ്യാപ് വന്നത് യൂണിവേഴ്സ് അവർക് ഓരോ ദിവസവും മനസിലാക്കി കൊടുക്കുകയാണ് അവർ എല്ലാം മനസിലാക്കിതിരിച്ചുവരുവരും അവരെ യൂണിവേഴ്സ് എന്റ അടുക്കൽ എത്തിക്കും 100%ഉറപ്പുണ്ട് യൂണിവേഴ്സിനെ എന്റ ഹൃദയത്തിൽ തൊട്ട വിശോസം എനിക്കുണ്ട് ഞാൻ ഹാപ്പി യാണ് ഞാൻ നന്ദി പറയാൻ വേണ്ടി യാണ് ഓരോ ദിവസവും ഇരിക്കുന്നത് നന്ദി യൂണിവേഴ്സ് നന്ദി ഏയ്ഞ്ചൽ നന്ദി മേടം 🙏🙏🙏♥️🌸☘️💐♥️♥️♥️👍

  • @USHASASIDHARAN-zm4jq
    @USHASASIDHARAN-zm4jq Před 13 dny

    Thank you universe.....Thank you mam......

  • @unnikrishnancs7292
    @unnikrishnancs7292 Před 14 dny

    Thank you Universe 🙏 Thank you Mam 🎉
    I strongly claim and attract all the positive energies into my life ❤

  • @vinugopu
    @vinugopu Před 14 dny +1

    Thank u universe❤ Thank u mam ❤

  • @PadmaKumar-pl4fz
    @PadmaKumar-pl4fz Před 12 dny

    താങ്ക്യൂ god bless ...,......

  • @nirmalakm6250
    @nirmalakm6250 Před 14 dny

    Madam madathinte navu ponnakatee corect reading Thanku.univers Thanku univers Thanku univers ethile alla posittevum njan attract chayyunnu God is great

  • @nostilohacker
    @nostilohacker Před 14 dny

    Thank you mam...Thank you universe....Thank you god ❤

  • @DevakiDevaki-hz2nn
    @DevakiDevaki-hz2nn Před 14 dny

    Thank You univers🙏

  • @user-xy7uy8qv7w
    @user-xy7uy8qv7w Před 12 dny

    THANK U UNIVERS....❤❤

  • @praveennarayan5024
    @praveennarayan5024 Před 14 dny

    Thirichu varumennuthanne viswasikkunnu. Wait cheyyunnu. Thank u Angels. Thank u God. Thank u Universe. Thank u Divine.

  • @raghunathanpp9270
    @raghunathanpp9270 Před 14 dny

    I strongly claim all positive energies from this reading. Praying for reunion. Doing self love. Thank you universe. Trust in universe. Surrender in universe 🙏🙏🙏🙏

  • @user-fr4gm8zr1x
    @user-fr4gm8zr1x Před 14 dny

    Thanku univers

  • @adhincharilalno.376
    @adhincharilalno.376 Před 13 dny

    Thank you universe 🙏
    Thank you God🙏
    Thank you angel🙏

  • @loveisthegiftofgod6989
    @loveisthegiftofgod6989 Před 10 dny +1

    മാം വന്നു വീണ്ടും problem ആയി. ഇവിടെ നിൽക്കുന്നു. ഒരു കമ്മ്യൂണിക്കേഷനും ഞാനും മോനും ആയി ഇല്ലാ. ഇനിയും ഒരിക്കലും ശരി ആകുമെന്ന് തോന്നുന്നില്ല എല്ലാം യൂണിവേഴ്സിന് വിട്ടു കൊടുക്കുന്നു. ദൈവം എന്താണ് എന്ന് വച്ചാൽ നടത്തട്ടെ. 🙏🙏🙏

  • @anishajamaljamal8735
    @anishajamaljamal8735 Před 14 dny

    Thank You Universe & Angels 🙏🙏🙏 Thank You Mam❤❤❤. Enikku vendiyulla Madathinte prayer Universe kettu Msm

  • @anithakumari5446
    @anithakumari5446 Před 14 dny

    Yes i believe it's true
    Thank you thank you thank you universe ❤️

  • @shymarajesh3278
    @shymarajesh3278 Před 14 dny

    Thank you mam❤.Thank God🙏.

  • @ajaypanicker1046
    @ajaypanicker1046 Před 14 dny

    Thank you Universe ❤

  • @HopefulTrolleyCar-ot6ue

    Ok thank you univarsal ❤️

  • @user-wo7wi7wv9r
    @user-wo7wi7wv9r Před 14 dny

    Thank god🙏🏻
    Thank u univerese 🙏🏻

  • @SibiVarghese-kv8xb
    @SibiVarghese-kv8xb Před 7 dny

    താങ്ക്സ്. ഗോഡ്.

  • @user-db4nr8xz2y
    @user-db4nr8xz2y Před 14 dny

    Thank you universe

  • @Meeramaalu
    @Meeramaalu Před 14 dny

    I claim it

  • @braveedz_
    @braveedz_ Před 14 dny

    Thank chechi

  • @induvijukumar713
    @induvijukumar713 Před 14 dny

    Thank you Universe ❤❤
    Thank you mam❤❤

  • @salinip.ssalinip.s4206

    Reading kndu kandu ellam success thanku you madm