♦️✨നിങ്ങളുടെ മനസ്സിൽ ഒരാഗ്രഹം വിചാരിച്ചു കാണുക അത് എപ്പോൾ നടക്കുമെന്ന് നോക്കാം 🌹

Sdílet
Vložit
  • čas přidán 26. 08. 2024

Komentáře • 405

  • @shibinanahas242
    @shibinanahas242 Před měsícem +54

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞ്, കേട്ടുകൊണ്ടിരുന്നവർ എത്രപേരുണ്ട്. സത്യത്തിൽ നമ്മുടെ ഓരോരുത്തരുടെയും മനസ്സ് കറക്റ്റ് ആയിട്ടാണ് മേടം 👍👍🌹🌹🤲❤️🥰👍 നിഷ്കളങ്കമായ മനസ്സിന് ഉടമയാണ് നമ്മളിൽ പലരും🤲🤲🤲 താങ്ക്യൂ യൂണിവേഴ്സ് 👍🌹 ഇനി ആരുടെയും കണ്ണുകൾ നിറയാതെ എല്ലാവരുടെയും ആഗ്രഹം എത്രയും പെട്ടെന്ന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഗോഡ് ബ്ലെസ് യു ❤️❤️❤️❤️🥰🥰🤲🤲🤲🤲

    • @maneeshmanumanu7579
      @maneeshmanumanu7579 Před měsícem

      S

    • @meenasubash2294
      @meenasubash2294 Před měsícem

      Pile1 karacorrect 😂😂😂❤❤❤

    • @ValsalaMK-ch8sr
      @ValsalaMK-ch8sr Před měsícem

      Pile 2. കേട്ടതൊക്കെ സത്യമാണ്. മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു. ഒന്നും നേടിയില്ല.എന്റെ ആഗ്രഹം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏

    • @adhilrono3528
      @adhilrono3528 Před měsícem

      Sathyam

    • @adhilrono3528
      @adhilrono3528 Před měsícem

      Eshtapettavar ellavarum chathichu pokunnu😂

  • @emmagreen1929
    @emmagreen1929 Před měsícem +8

    Pile 1 പറഞ്ഞത് സത്യം... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു... Thank u universe r🙏🙏🙏

  • @rajeeshkp4730
    @rajeeshkp4730 Před měsícem +4

    pile: No:1 100-% സത്യം👍
    ഒരുപാട് അനുഭവിച്ചു കഴിഞ്ഞു. അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഇതിൽ പറഞ്ഞ ആദ്യത്തെ കാര്യങ്ങൾ ഒക്കെ എൻ്റെ ജീവിതത്തിൽ നടന്നു കഴിഞ്ഞതാണ്.👍 ആഗ്രഹിച്ച കാര്യങ്ങൾ എത്രയും വൈകാതെ നടക്കും എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം. 👍❤️😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maam 🙏🙋😀😀

  • @user-hb2jg1nx5z
    @user-hb2jg1nx5z Před měsícem +4

    രണ്ടാമത്തെ കാർഡിൽ പറഞ്ഞ കാര്യങ്ങൾ കറക്റ്റ് തന്നെയാണ്.......🎉 പ്രാർത്ഥനയേ ചോദിക്കുന്നു

    • @dtfudfhhfhfhfj-eg7li
      @dtfudfhhfhfhfj-eg7li Před měsícem

      2mathe pail.. Correct anu ente life.. Character athenne.. Endhum sahikkum but kshemayila..

  • @yamunapsps9026
    @yamunapsps9026 Před měsícem +5

    പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ് ബാല്യകാലത്ത് ഉണ്ടായതും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും സത്യമാണ് ദൈവം കൂടെത്തന്നെ ഉണ്ട് ദൈവത്തിനോട് നന്ദി പറയുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Bindumathew-qb6vx
    @Bindumathew-qb6vx Před měsícem +4

    First paile പറഞ്ഞതൊക്കെ ശരിയാണ്. ചെറിയ പ്രായത്തിലെ മാതാപിതാക്കളെ നഷ്ടപ്പെട്ടു ,Thank you universe ❤️

  • @soumyasuresh6986
    @soumyasuresh6986 Před měsícem +2

    കേട്ടപ്പോൾ സത്യം ആണ് എന്റെ പൈൽ ആണ് firs🙏

  • @elbeesMusicalJourney
    @elbeesMusicalJourney Před měsícem +1

    ന്റെ റീഡിങ് തന്നെയായിരുന്നു... First pile... Tq... Universe

  • @sushamasajeev9451
    @sushamasajeev9451 Před 10 dny

    1st pile select ചെയ്തു. അക്ഷരംപ്രതി ശരിയാണ് . വലിയ തകർച്ചയിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുന്നു. ദക്ഷയുടെ വാക്കുകൾ വിശ്വസിക്കുന്നു.❤

  • @mariyatradingcompanykottay5407

    💐💐💐💐With God Everything 💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐Manjush & Rabina 💐💐💐❣️

  • @Strqerryhh._
    @Strqerryhh._ Před měsícem +2

    Ist phile is 👍🏻👍🏻👍🏻 എനിക്കു ഒന്നും മറത്ത് പറയാൻ ഇല്ല ദഷ്യ 🥹🥹🥹 god bless you 🙏🏻🙏🏻എനിക്കു ടീച്ചർ ആകണം എക്സാം നടന്നു കൊണ്ടിരിക്കുന്നു എനിക്കു വേണ്ടി പ്രാർത്ഥിക്കണെ 🙏🏻🙏🏻

  • @Mohandas-sp4sv
    @Mohandas-sp4sv Před měsícem +1

    First Pile 101% ശരിയാണ്
    Thank you universe
    Thank you Angels
    Thank you mam

  • @mercyjohn3815
    @mercyjohn3815 Před měsícem +1

    Pile 1 പറഞ്ഞത് എല്ലാം കറക്റ്റ് ആണ്. എല്ലാം നന്നായി വരാൻ പ്രാർത്ഥിക്കുന്നു.❤❤

  • @SreehariOm162
    @SreehariOm162 Před měsícem +1

    ഫസ്റ്റ് ഫൈൽ കറക്റ്റ് ആണ് 🙏 കാര്യങ്ങൾ ശരിയാകും എന്ന് വിശ്വസിക്കുന്നു..താങ്ക്സ് യൂണിവേഴ്സ് 🙏

  • @maneeshmanumanu7579
    @maneeshmanumanu7579 Před měsícem

    💯ശെരിക്കും... ഇതാണ് അവസ്ഥ.... പ്രതീക്ഷിക്കുന്നു.. കാത്തിരിക്കുന്നു നല്ലൊരു നാളേക്.. ♥✨💜

  • @SheejaAnwar-ot4rf
    @SheejaAnwar-ot4rf Před měsícem +1

    ശരിയാണ് മാഡം പറഞ്ഞത് ഫസ്റ്റ് ഫയൽ സെലക്ട്‌ ചെയ്തത് എന്റെ റീഡിങ് ആണ്. താങ്ക് യു mam🙏❤️🌹♥️താങ്ക് യു Universe🙏❤️🌹♥️🥰😍🎉

  • @sabeesawbee-cy1gw
    @sabeesawbee-cy1gw Před měsícem +2

    ഞാൻ സെലറ്റ് ചെയ്തത് 1മത്തെ പായൽ ആണ് ഇതിൽ പറഞ്ഞകാര്യം എല്ലാം ശെരി ആണ് എന്റെ ഇക്കയുടെ എല്ലാം പിണക്കവും എല്ലാം തെ ആയി എന്നോട് ഒപ്പം വന്നു സ്തോഷത്തോടെ ജീവിക്കാൻ ഞാൻ യൂണിവേസിനോട് ഞാൻ പാർത്ഥിക്കുന്നു എനിക്ക് വേണ്ടി മാം പ്രാർത്ഥിക്കണം

  • @manjusanthosh8236
    @manjusanthosh8236 Před měsícem +1

    Pile 1 100% correct reeding 🙏🙏 റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനെർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു 🙏🙏❤️

  • @sajithaammu2475
    @sajithaammu2475 Před měsícem +2

    Thank you universe ❤Thank you God ❤Thank you angels ❤Thank you ma'am ❤

  • @bindhumalumalu8447
    @bindhumalumalu8447 Před měsícem +1

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    Pile 1 correct reading 🙏🏻
    I strongly claim this positive energy❤🙏🏻
    Thank you mam🙏🏻🙏🏻❤❤

  • @Ayisha695
    @Ayisha695 Před měsícem +10

    ഫയൽ. 1 വളരെ ശരി യാണ്‌...... എന്റെ പേഴ്സൺ എന്നെ ചതി ചതിച്ചിട്ടില്ല..... ബാക്കി എല്ലാം എന്റെ കാര്യത്തിൽ ശരി യാണ്‌..... ഇപ്പോഴും എന്റെ കൂടെ ഉണ്ട്..... അകലെ ആണെങ്കിലും.... 🙏🙏🙏🙏🙏

    • @pushpavenugopal5710
      @pushpavenugopal5710 Před měsícem

      ഫസ്റ്റ് ഫയ ൽ പറഞ്ഞതെല്ലാം എൻ്റെ കാര്യത്തിൻ സത്യമാണ്❤❤❤❤❤

  • @rajukollam9006
    @rajukollam9006 Před měsícem +1

    ഓം നമഃ ശിവായ🙏❤️
    Pile 1 I strongly claim positive energy
    Thank you univers 🙏❤️

  • @user-ei9du5ey2z
    @user-ei9du5ey2z Před měsícem +1

    ഫസ്റ്റ് ഫയൽ വളരെ ശരിയാണ്. ഒരുപാട് യാതനകൾ സഹിച്ച കുട്ടിക്കാലം, ജീവൻ കൊടുത്ത് സ്നേഹിച്ച വ്യക്തിയിൽ നിന്ന് കിട്ടിയ തിരിച്ചടി, എല്ലാം സത്യമാണ്. എന്റെ ആഗ്രഹം നടക്കുമെന്ന് കേട്ടപ്പോൾ നെഞ്ച് വിങ്ങിപ്പോയി
    താങ്ക് യു മാം
    താങ്ക് യു യൂണിവേഴ്സ് ❤❤❤

    • @harisam743
      @harisam743 Před měsícem

      ഞാനും. അങ്ങനെ ഒരു അവസ്ഥ കടന്നു വന്നവരാണ്

  • @ValsalaKumari-vg8my
    @ValsalaKumari-vg8my Před měsícem +1

    തീര്ച്ചയായും ഈ പറഞ്ഞത് മുഴുവൻ വളരെ ശരിയാണ്. വീന്നുപോവുന്നത് മറ്റുള്ളവരെ അറിയിക്കാൻ ആഗ്രഹിക്കാത്ത വ്യക്തിത്തന്നെ യാണ് ഞാൻ. താങ്ക് യു

  • @satangamer5010
    @satangamer5010 Před měsícem

    First ആണ് തിരഞ്ഞെടുത്തത്. എല്ലാം വളരെ correct ആണ് മാഡം. താങ്ക് യു യൂണിവേഴ്സ്.

  • @shahidharasheed4229
    @shahidharasheed4229 Před měsícem +1

    First Pail എന്റെ സ്വഭാവം തന്നെയാണ് പറഞ്ഞത് ഒക്കെ കറക്റ്റ് ആണ് മാഡം 🙏🏻🙏🏻🙏🏻

  • @user-qs1jw4he1d
    @user-qs1jw4he1d Před měsícem +2

    First pile എല്ലാം പറഞ്ഞത് correct ആണ്.. അതെ ഒരുപാട് struggle അനുഭവിച്ചാണ് ജീവിക്കുന്നത്...
    എന്റെ സ്വഭാവം അതേപടി യാണ് ദക്ഷ പറഞ്ഞത് ...പക്ഷെ ആ സിറ്റുവേഷനിൽ നിന്ന് റിലീസ് ആവാൻ പറ്റുന്നില്ല..ദക്ഷ പറഞ്ഞ സിറ്റുവേഷനിലൂടെയാണ് ഞാൻ ഇപ്പൊ പോകുന്നത്.. 100 % സത്യമാണ്.. ഇത്തിരി സ്നേഹത്തിനു വേണ്ടി ഒരുപാട് കൊതിച്ചിട്ടുണ്ട്.. എന്നെ ഒന്ന് മനസ്സിലാക്കാൻ എങ്കിലും ആരെങ്കിലും ഉണ്ടെങ്കി എന്ന് ഒരുപാട് കൊതിച്ചിട്ടുണ്ട്..
    ഒന്നും പറയാനില്ല..
    I strongly claim.. It..

  • @sreekumarip1992
    @sreekumarip1992 Před měsícem +1

    ഇത്രയും കറക്റ്റ് ആയിട്ട് എങ്ങനെ പറയുന്നത് , thank you universe

  • @AjiSiva-cu3pg
    @AjiSiva-cu3pg Před měsícem +1

    1st pile ആണ് എടുത്തത് മാം പറഞ്ഞത് 100%കറക്റ്റ് ആണ് thank you മാം ❤️❤️❤️❤️🥰🥰
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Před měsícem

    Pile 2. ഒന്നും പറയാനില്ല. എന്റെ ആഗ്രഹം എത്ര വൈകിയാലും നടക്കുമെന്നറിഞ്ഞതിൽ യൂണിവേഴ്സിനോട് നന്ദി 🙏

  • @user-dp6dd3xu1i
    @user-dp6dd3xu1i Před měsícem +1

    പറഞ്ഞതെല്ലാം സത്യമാണ്........❤❤❤❤❤❤❤❤ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤

  • @blackstyle8488
    @blackstyle8488 Před měsícem +1

    2 റീഡിങ് വേറെ ലെവൽ ❤❤

  • @RajeshS-yw5kq
    @RajeshS-yw5kq Před měsícem +1

    First pile aanu mam... Super👍

  • @user-em8xe8iv1b
    @user-em8xe8iv1b Před měsícem +1

    ഉണ്ടായിട്ടുണ്ട് മാം... സത്യം മാം പറഞ്ഞത്.... ❤❤❤നന്ദി യൂണിവേഴ്സ്❤❤❤ ഒന്നാംഫൈൽ ലാണ് ഞാൻ തിരിഞ്ഞത് എടുത്തത്.... എന്റെ ആക്ര ഹം എത്രയും പെട്ടന്ന് നടക്കട്ടെ❤❤❤❤❤

  • @sindhuponnu1696
    @sindhuponnu1696 Před měsícem +1

    ഇത് എന്റെ reading ആണ് mam.. കരഞ്ഞു കൊണ്ടാണ് ഞാൻ ഇത് കേട്ടത് 😥😥ഹൃദയം പൊട്ടും പോലെ. ഞാൻ സ്നേഹിച്ചവർ ആരും എന്നെ പരിഗണിച്ചിട്ടില്ല.. ഒരു നല്ല വാക്ക് കൊണ്ട് പോലും.. ഓർക്കാൻ ഒരു നല്ല കുട്ടിക്കാലം പോലും എനിക്ക് ഇല്ല.. അമ്മ പോലും ഞാൻ ആഗ്രഹിച്ച പോലെ ഇന്നും എന്നെ സ്നേഹിക്കുന്നില്ല.. എല്ലാം നഷ്ട്ടങ്ങൾ മാത്രം... 😥😥 ഞാൻ ഇപ്പോൾ യൂണിവേഴ്സിൽ മാത്രം വിശ്വസിക്കുന്നു.😥thanks mam..

  • @vijayakumarivijaya6255
    @vijayakumarivijaya6255 Před měsícem +1

    1.. കേട്ടത് അത്രയും എന്റെ കാര്യത്തിൽ സത്യം ആണ്.. 🙏

  • @kanakavallikk9846
    @kanakavallikk9846 Před měsícem

    Pile 2 പറഞ്ഞതെല്ലാം സത്യം ഞാൻ ആഗ്രഹിച്ച കാര്യം പ്രബഞ്ചംനടത്തിത്തന്നതിനു ഞാൻ നന്ദി പറയുന്നു നന്ദി നന്ദി നന്ദി thank you mam

  • @aswathyharidas8070
    @aswathyharidas8070 Před 10 dny

    Pile 2 aaanu select cheythathu. Claim all positive energy ❤

  • @sarathchandran8980
    @sarathchandran8980 Před měsícem +1

    2 nd pile
    Am strongly claimed positive energy 💚
    Thank you
    Thank you universal energies 💚

  • @Mul1594
    @Mul1594 Před měsícem

    I select 2nd pile,what she said is 101% correct👍🏻👍🏻👍🏻

  • @prokallan-pt8cj
    @prokallan-pt8cj Před měsícem

    ഒന്നാമത്തെ ഫയലാണ് ഞാൻ സ്വീകരിച്ചത് പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങൾ ഞാൻ ഉറച്ച മനസ്സോടുകൂടി മുന്നോട്ട് തന്നെ പോകും🙏🙏🙏

  • @user-hs8kc5xd4c
    @user-hs8kc5xd4c Před měsícem

    Pile 1 correct 💯💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @user-jw2hs7mx3c
    @user-jw2hs7mx3c Před měsícem +1

    First pile റീഡിങ് കറക്റ്റ് ആണ് mam പറഞ്ഞത് സത്യം ആണ് i claim it ♥️thanks universe ♥️thanks mam ♥️

  • @salinirajan575
    @salinirajan575 Před měsícem

    Pile 2 mam....oro words m 100 percent correct for my life situation
    Thank you for the guidance ❤
    Thank you Universe ❤️

  • @shanimm6514
    @shanimm6514 Před měsícem +1

    1 pile ആണ് എടുത്തത്
    മാം പറഞ്ഞത് എൻ്റെ റീഡിങ് ആണ് പറഞ്ഞത് 💯 സത്യമാണ് മാം thank you mam 🙏🙏🙏

  • @priyanandu9980
    @priyanandu9980 Před měsícem

    Pile no 1 പറഞ്ഞതെല്ലാം curact ആണ് എൻ്റെ എല്ലാ കാര്യങ്ങളും❤❤ thank u

  • @JayaLachu-id3bd
    @JayaLachu-id3bd Před měsícem

    മാം പറഞ്ഞത് കറക്റ്റ് ആണ് ഒരു ചതി പറ്റി അതിൽ നിന്ന് കരകയറി വരുന്നു | -മത്തെ ചിത്രമാണ് തിരഞ്ഞെടുത്തത്Thank you mam❤❤❤ Thank you univers❤❤❤

  • @rajilakshmipv
    @rajilakshmipv Před měsícem

    2nd Pile ആണ് ഞാൻ തിരഞ്ഞെടുത്ത് പറഞ്ഞതെല്ലാം 100% ശരിയാണ് Thank You Mam ദൈവം അനുഗ്രഹിക്കട്ടെ 🙏🙏💕

  • @Anupama-lu2er
    @Anupama-lu2er Před měsícem +1

    First pile ആണ് select ചെയ്തത് വളരെ അധികം കറക്റ്റ് ആണ്.

  • @midhunkrishna8059
    @midhunkrishna8059 Před měsícem +1

    1st pile ആണു എടുത്തത് 100% ശരി ആണു

  • @sujathak.k652
    @sujathak.k652 Před měsícem +1

    ഞാൻ രണ്ടാമത്തെ കാർഡ് ആണ് സെലക്ട്‌ ചെയ്തത്. കേട്ടിടത്തോളം വളരെ ശരിയാണ്.

  • @YamunaGireesh-bo6dq
    @YamunaGireesh-bo6dq Před měsícem

    First pile aanu select correct aanu God bless

  • @anjuprasanth8848
    @anjuprasanth8848 Před měsícem

    Pile 1 correct anu
    Thanks universe 🙏🏼🙏🏼🙏🏼🙏🏼
    I claim positively

  • @rariabhilash9065
    @rariabhilash9065 Před měsícem

    മാഡം പറഞ്ഞത് അക്ഷരംപ്രതി സത്യമാണ്. Thanku🙏🙏🙏🙏🙏🙏🙏🙏

  • @VanajaRajesh-gh8cc
    @VanajaRajesh-gh8cc Před měsícem

    Thank you universe 🙏🙏🙏
    Thanks
    ഞാൻ ആഗ്രഹിക്കുന്നത് എന്നിലേക്ക്‌ വന്നു ചേരട്ടെ 🙏🙏

  • @Ayisha695
    @Ayisha695 Před měsícem +1

    എനിക്ക് ഒരുപാട് സന്തോഷം ആയി..... ഞാൻ ആഗ്രഹിച്ച കാര്യം നടക്കും എന്നറിഞ്ഞതിൽ 🙏🙏🙏🙏🙏

  • @reena44494
    @reena44494 Před měsícem

    100%correct❤️ 1st pile. Thank you universe ❤️

  • @Prakash-oc2bl
    @Prakash-oc2bl Před měsícem +1

    ഫസ്റ്റ് ഫയൽ പറഞ്ഞ കാര്യങ്ങൾ സത്യം ഓം നമശിവായ

  • @sumaos644
    @sumaos644 Před měsícem

    Pile 2 വളരെ കറക്ട് ആണ്. മാഡം പറഞ്ഞതിൽ ഒന്നും തന്നെ മാറ്റാനില്ല . നന്ദി❤❤❤❤

  • @groby2803
    @groby2803 Před měsícem

    Pile no 1 correct reading ,yes now I am facing cheated by a relationship, thanks mam,

  • @dr.bindujohn8308
    @dr.bindujohn8308 Před měsícem

    You are absolutely correct... Thank you for the positive note at the end of this reading. I chose the first pile.... Thank you universe.... Thank you.. i attract all the positive things into my life...

  • @arthome-sheeja
    @arthome-sheeja Před měsícem

    1സ് pile.. ഇതെന്റെ റീഡിങ് തന്നെയാണ് മാം 🙏യൂണിവേഴ്സിൽ വിശ്വസിക്കുന്നു... എത്ര കറക്റ്റ് ആണ് മാം പറഞ്ഞത് 🙏താങ്ക്സ് മാം താങ്ക്സ് യൂണിവേഴ്സ് 🙏🙏

  • @user-rb5dm3ke9l
    @user-rb5dm3ke9l Před měsícem

    Pile 1.i strongly claim all positive energies and immediately permanent Reunion with my person 🙏njgaluk edayilu olla ella negative situations remove aakuvan prarthikkunnu 🙏thank you universe 🙏thank you divine🙏thank you Angles 🙏thank you god🙏

  • @sitharasreekanth
    @sitharasreekanth Před měsícem

    1st pile❤.... Correct reading Mam😢🙏 Thank you universe🙏❤ Thank you divine❤

  • @JishaDeepu-lc3zn
    @JishaDeepu-lc3zn Před měsícem

    Pile 1 currect reading ❤ thaks universe ❤️❤️

  • @kalaaneesh7114
    @kalaaneesh7114 Před měsícem

    വളരെ കറക്ടായ കാര്യങ്ങൾ❤❤🙏🙏🙏 താങ്ക്യൂ🙏

  • @shahinivenu2336
    @shahinivenu2336 Před měsícem

    100% correct ആണ് 1 st one ആണ് choose ചെയ്തത്. Tnq

  • @minikumari2439
    @minikumari2439 Před měsícem

    എല്ലാം വളരെ ശരി ആണ്. Thank you universe

  • @smithapeter3722
    @smithapeter3722 Před měsícem

    Mam ഞാൻ second pile ആണ് select ചെയ്തെ പറഞ്ഞത് എല്ലാം സത്യം ആണ്, എന്റെ ആഗ്രഹം എന്നിലേക്കു എത്തുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു thank you divine 🙏thank you universe 🙏thank you mam🙏

  • @sssudhisudhikajavi9559

    1 പറഞ്ഞത് സത്യം ആണ് 🙏🙏🙏🙏താങ്ക്യൂ യൂണിവേഴ്സ്

  • @amal.r.krajendran6127
    @amal.r.krajendran6127 Před měsícem

    Thank you universe 🙏🙏🙏🙏100%സത്യം, ഇതിലെ എല്ലാ പോസിറ്റീവ് എനെർജിയും ഞാൻ എന്നിലേയ്ക്കു attract ചെയ്യുന്നു 🙏🙏🙏🙏🙏🚩🚩🔥🔥

  • @raji6691
    @raji6691 Před měsícem

    Pile2 correct reading അറിയാത്ത കുറച്ചു കാര്യങ്ങൾ വെളിപ്പെടുത്തി തന്നതിന് ഒത്തിരി നന്ദി.

  • @athullya_
    @athullya_ Před měsícem

    Pile 1❤ accurate reading😢🙌
    I strongly claim all these positive energies to me and also I strongly claim happy and prosperous married life with my person permanently❤❤
    Thank you Universe❤🙏🏻🙏🏻
    Thank you Angels❤🙏🏻🙏🏻
    Thank you Chechi🥰

  • @remanym3964
    @remanym3964 Před měsícem

    I strongly attract all positive energies in pile 2 reading.Thank u universr🙏Thank u ma'm🙏

  • @user-vt7uv3lr8r
    @user-vt7uv3lr8r Před měsícem

    First pile select cheythu
    Reading 100% true aanu
    Oru varsham aayi paranja pole oru chathi patti
    Athil ninnum recover cheythu varikayau
    Thank you Daksha
    Thank you very much

  • @user-zj2oc7dh4u
    @user-zj2oc7dh4u Před měsícem

    Pile 1 correct anu mam...ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @jayaullas1030
    @jayaullas1030 Před měsícem

    മാം ഞാൻ 1st pile ആണ് തിരഞ്ഞെടുത്തത്. ഇത് എന്റെ റീഡിങ് തന്നെയാണ് പൂർണമായും എനിക്ക് ഇത് റെസ്നറ്റ് ആകുന്നുണ്ട്. ഞാൻ അനുഭവിച്ചകാര്യങ്ങൾ ആണ് ഇതൊക്കെ ഇപ്പോൾ പതിയെ പതിയെ റികവർ ആയിവരുന്നു.. എന്റെ മഹാദേവൻ എനിക്ക് അതിന് ശക്തി തരുന്നു 🙏🙏🙏എല്ലാ തടസങ്ങളും നീങ്ങി എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ എത്താൻ യൂണിവേഴ്സിന്റെ അനുഗ്രഹം ഉണ്ടാകണേ 🙏🙏മാം റീഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്റ്റാണ് 🙏🙏thank u യൂണിവേഴ്സ് 🙏🙏താങ്ക് u ഏഞ്ചൽ 🙏🙏thank u ഡിവൈൻ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @lsk9964
    @lsk9964 Před měsícem

    Pile 1 paranja karyam 101% Satyam anu ente personal reading pole thonni 🙏🏻🙏🏻🙏🏻🙏🏻

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 Před měsícem

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @Sreedharmeenootty
    @Sreedharmeenootty Před měsícem

    100%true 1pile reading ❤
    Thankyou daksha mam ❤️
    Thankyou universe ❤️

  • @user-cb7wr9wm9y
    @user-cb7wr9wm9y Před měsícem +1

    ഫയൽ 1ആണ് എടുത്തത് പറഞ്ഞതെല്ലാം ശരിയാണ് മാം താങ്ക്സ് ❤ യൂണിവേഴ്സ് താങ്ക്സ് ❤

  • @jyothiragesh5034
    @jyothiragesh5034 Před měsícem

    First pile 100℅ correct anu, thank you dear❤

  • @santhigopi-yx4yh
    @santhigopi-yx4yh Před měsícem

    Pile 1ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @sudhageorge4568
    @sudhageorge4568 Před měsícem +1

    PIle 1 -100% accurate

  • @JosminMathew-uj9xv
    @JosminMathew-uj9xv Před měsícem

    First aanu njan select cheythe...paranjath muzhuvan satyamanu...snehichaval chathichu...but epol athokke overcome cheythu munnotpokunnu tnks universe 😊

  • @anusreechendrayil6973
    @anusreechendrayil6973 Před měsícem

    റീഡിങ്ങിൽ പറഞ്ഞത് വളരെ ശരിയാണ് പറ്റിപ്പോയി 😢😢😢😢

  • @sreejags9182
    @sreejags9182 Před měsícem

    Pile 1 um 2 um oru pole resonate. thank you universe and daksha🙏♥️♥️♥️

  • @akshayaachu4667
    @akshayaachu4667 Před měsícem

    I strongly claim the positive energy from this reading........
    Thankyou universe ❤
    Thankyou god❤
    Thankyou divine❤
    Thankyou Angels ❤

  • @minikrishnan1033
    @minikrishnan1033 Před měsícem

    Pile 1 correct ആണ് mam. Ah vedhanakalil ninnum മാറി varunnu. Njan ഒരു spritul pathileku aanu ippol. Accessbar s practioner aanu njan..... 🙏🙏🙏

  • @akhilharikuttan1776
    @akhilharikuttan1776 Před měsícem

    Pile 1 sathyam ❤️❤️❤️
    Thanku mam ❤️❤️❤️
    Ente krishna...

  • @ShahinaYusaf
    @ShahinaYusaf Před měsícem

    സത്യം ആണ് ആഗ്രഹിക്കുന്നു പോലെ സ്‌നേഹം കിടിയിടില്ല

  • @febasam4908
    @febasam4908 Před měsícem

    I chose the first pile. What you said is 200% correct, I'm in the stage of self-love and started focusing on me
    Thank you

  • @sajithapr6644
    @sajithapr6644 Před měsícem +1

    Daksha mam എന്റെ സ്വന്തം ചേച്ചി എന്ന് വിളിക്കാമോ എന്നറിയില്ല universe power ഒരിക്കൽ മാമിന്റെ വീഡിയോ കാണാൻ സാധിച്ചു ആ രാത്രി ഞാൻ ഒരുപാട് വിഷമം അനുഭവിച്ച സമയം ആയിരുന്നു bt അന്നത്തെ വീഡിയോ മുതൽ ഇന്ന് വരെ മാമിന്റെ ഓരോ readings um എന്നിൽ ഒരുപാട് പോസിറ്റീവ് കൊണ്ടു വന്നു Thanku mam and Thanku കൃഷ്ണ ഇങ്ങനെ ഒരു നല്ല ചേച്ചിയെ നൽകിയതിൽ ❣️❣️❣️🙏🙏🧚‍♂️എല്ലാവർക്കും നല്ലത് വരട്ടെ 🙏🙏🙏❣️❣️❣️Thanku universe 🧚‍♂️❣️🙏i ❣️trust universe 🙏The god കൃഷ്ണ ❣️🙏

  • @jyothik9234
    @jyothik9234 Před měsícem

    1st pile. 100%currect ആണ് reading. ഇപ്പൊ ഒന്ന് റീലീഫ് ആയി വരുന്നു. അതിന് tarrot readings ഒരുപാട് help ചെയ്തു. Self love, moveon,, spirituapath, ഇതെല്ലാം മനസിലാക്കിയത് tarrot ലൂടെ ആണ്. Mam ന്റെ 101%👍. Thankyou 🙏🙏🙏🙏l

  • @jayadevivijayanpillai6666
    @jayadevivijayanpillai6666 Před měsícem

    ഈ പറഞ്ഞത് സത്യമാണ് മാഡം. എന്റെ അനുഭ ❤❤❤❤

  • @lizymol654
    @lizymol654 Před měsícem

    Thankyou universe. Pile 1 select cheythhe.Trust vech cheat cheythu valare athikam manaked undayi. Reading crct ayirinnu. Thankyou mam. I strongly claimed all positive energy towards my life. I strongly attracted permanent reunion with my person. Thankyou

  • @user-ml8mf5mj4d
    @user-ml8mf5mj4d Před měsícem +1

    Pile2, correct😊❤

  • @SujaS-ku7ft
    @SujaS-ku7ft Před měsícem +1

    Pil1 Thankyou mam Thankyou universe 🙏🙏🙏❤️❤️❤️

  • @harisam743
    @harisam743 Před měsícem

    ഫയൽ 1 വളരെ ശെരിയാണ് എല്ലാം മറന്നു മുന്നോട്ടു പോവുന്നു ചില സമയങ്ങളിൽ അവന്റ ഓർമ വരുമ്പോൾ മാത്രം സങ്കടം ഉണ്ട്. അപ്പൊ ഇരുന്നു കരയും. അവൻ എന്റെ ജീവിതത്തിലേക്ക് പഴയ സ്നേഹത്തോടെ തിരിച്ചു വരോ എന്നായിരുന്നു എന്റെ ചോദ്യം. അൽഹംദുലില്ലാഹ്. പോസറ്റീവ് ആണ്

    • @JAS-vv8tn
      @JAS-vv8tn Před měsícem

      എനിക്കും ഇതെ ചോദിമാണ് എന്റെ മനസ്സിൽ ആ പഴ സ്നേഹത്തോടെ എന്റെ അടുത്തേക്ക് വരുമോ

  • @noorjahansulaiman9349
    @noorjahansulaiman9349 Před měsícem

    First pile 💯 currect 😢karanju poye thank you universe thank you mam. Super