Ennodishtam Koodamo | Malayalam Romantic Full Movie | Mukesh & Madhoo

Sdílet
Vložit
  • čas přidán 6. 02. 2014
  • Directed by Kamal,Produced by M. Mani,Music by Ouseppachan,
    S.P. Venkatesh,Starring Mukesh,Madhoo,J. D. Chakravarthy
    Suvarna Mathew,Mavelikkara Ponnamma,Release dates 1992.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Krátké a kreslené filmy

Komentáře • 575

  • @roby-v5o
    @roby-v5o Před měsícem +10

    ആരുമില്ലേ 🙋🏼‍♂️2024ഈ പഴയ സിനിമ കാണാൻ...??🥰

  • @binukumar.sangarreyalsupar9703

    ഒരു കാലത്ത് മലയാള സിനിമ അടക്കിവാണ നടനാണ് മുകേഷ്. സൂപ്പർസ്റ്റാർ പദവിയ്ക്ക് അടുത്തുവരേ എത്തി. എന്തുകൊണ്ടോ സൂപ്പർസ്റ്റാർ ആയില്ല! എങ്കിലും നല്ല നടനാണ് മുകേഷ്.

    • @SRJmhmh
      @SRJmhmh Před 3 lety +6

      Yes. Correct.

    • @mohammedaneestp2589
      @mohammedaneestp2589 Před 3 lety +17

      Athinappuram janamansssukalail sthanamund ..athumathi ❤️❤️❤️

    • @oldisgold2744
      @oldisgold2744 Před 2 lety +6

      Theri paranjapol ayalude emage poyi

    • @fatimarosario9261
      @fatimarosario9261 Před 2 lety

      Fatima and the family of

    • @nishagareekkal
      @nishagareekkal Před 2 lety +16

      മുകേഷിനെ അദ്ദേഹത്തിന്റെതായ സ്ഥാനം ഉണ്ട് മലയാള സിനിമയിൽ, അതിനിപ്പം സൂപ്പർ സ്റ്റാർ പദവി ഒന്നും വേണ്ട..

  • @user-um1tg5nz2s
    @user-um1tg5nz2s Před 2 lety +115

    മുകേഷിന്റെ പഴയ സിനിമകൾ കാണാൻ പ്രത്യേക ഭംഗിയാ....😍😍

  • @sajithasaji8770
    @sajithasaji8770 Před 3 lety +35

    ഈ പഴയ സിനിമ കാണാൻ നല്ല നേരം പോക്ക് ആണ്, മാത്രം അല്ല, പഴയ നൊസ്റ്റാൾജിയ വരും, ആ കാലഘട്ടം,,, ഓർക്കുബോൾ,, എന്തോ ഫീൽ,,,

  • @jocker4755
    @jocker4755 Před 4 lety +97

    നല്ല ഫീൽ ഉളള നല്ല സോങ്..
    " ഏയ്.. നിലാക്കിളീ..
    നേരമായ്.... " 😘
    അതിൻറെ BGM 💗

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 Před 3 lety +1

      ഇതിൽ എല്ലാ പാട്ടുകൾ സൂപ്പർ തന്നെ ആണ്

    • @jkn3443
      @jkn3443 Před rokem

      SP Venkatesh BGM❤

    • @dettinjoy5403
      @dettinjoy5403 Před 10 měsíci +1

      വർണ്ണവസന്തം ❤❤❤

  • @sreejithmattathil5534
    @sreejithmattathil5534 Před 3 lety +227

    *പഴയ മുകേഷ്, ജയറാം, ജഗദീഷ്, ഇവരൊക്കെ വേറെ ലെവൽ ആയിരുന്നു 😍😍😍😍😍*

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 Před 2 lety +8

      Sureshgopi yum 🔥

    • @anandhuss6945
      @anandhuss6945 Před 2 lety +1

      @@gangadharachuthaprabhu6154 💯

    • @rahulnair58
      @rahulnair58 Před rokem +6

      സിദ്ദിക്ക്

    • @arshadkp1855
      @arshadkp1855 Před rokem +6

      സിദ്ദീഖ്, ജഗദീഷ്,ശ്രീനിവാസൻ ജഗതി , ഇവരാണ് എൻ്റെ ഹീറോസ്

    • @challenger5401
      @challenger5401 Před rokem +1

      പ്രേകുമാർ ബിജയരാഘവൻ മനോജ്‌ കജയൻ ബിജു മേനോൻ

  • @c.ronaldocr7876
    @c.ronaldocr7876 Před 4 lety +67

    പയേ ഫിലിം കാണുമ്പോൾ മനസിന്‌ നല്ല സുഖം ആണ് അതും റൊമാന്റിക് പാടങ്ങൾ.. 👌

  • @doordie8007
    @doordie8007 Před 4 lety +112

    *ഒരു കാലത്ത് മലയാള സിനിമയിൽ പ്രധാന ആശയം യുവാക്കലൂടെ തൊഴിൽ ഇല്ലായിമാ ആണ് 90s മൂവി*

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 Před 3 lety

      യെസ്, ബ്രോ

    • @mytubie
      @mytubie Před 3 lety +2

      Ipazhum athe

    • @girishg1571
      @girishg1571 Před 3 lety +7

      True, ആ സമയത്തുള്ള എല്ലാ (ജയറാം, മുകേഷ്, സിദ്ദിഖ് ) filimsilum അത് കാണാം

    • @santhoshgh9031
      @santhoshgh9031 Před 3 lety +4

      ശരിയാണ് ജയറാമിന്റെ കാരുണ്യം ഒരു രക്ഷയുമില്ല

    • @saraths4187
      @saraths4187 Před rokem +2

      s malayogam kandal mathi

  • @rajeebpmla46
    @rajeebpmla46 Před 5 lety +364

    90'S ലെ മുകേഷ് സിനിമകൾ കാണാൻ നല്ല രസമാണ്.

  • @akhilsankar18
    @akhilsankar18 Před 5 lety +58

    സഫാരി കണ്ട് വന്നതാ ലാൽ ജോസ് the legend മുകേഷ്, മധുബാല കിടു ജോഡി ഇവർ തമ്മിൽ അഭിനയിച്ച ആ വർഷം തന്നെ വേറെ ഒരുസിനിമ കൂടി ഇറങ്ങി ഒറ്റയാൾ പട്ടാളം രണ്ടിലും ഇവരുടെ കെമിസ്ട്രി ഒരുരക്ഷയും ഇല്ല കിടു സിനിമ

  • @sujithsuji545
    @sujithsuji545 Před 3 lety +64

    കൊള്ളാം mugesh sinima കണ്ടു കണ്ടു ഞാൻ ഇപ്പൊ mugesh fan ayi....

  • @sureshthalassery9059
    @sureshthalassery9059 Před 5 lety +86

    You dirty devil , I love you...... .പണ്ട് കണ്ടപ്പോൾ വല്ലാതെ ഇഷ്ട്ടപ്പെട്ട് പോയ സീൻ ആണത് . ഇപ്പഴും മധുബാലയെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓര്മ വരുന്ന സീൻ .

  • @arjunvincent7663
    @arjunvincent7663 Před 4 lety +21

    ഈ സിനിമ ശരിക്കും ഇതിലെ നായിക ആണ് കൊണ്ടുപോകുന്നത്.മധുബാല മലയാളത്തിൽ ചെയ്ത ഏറ്റവും നല്ല കഥാപാത്രം.അവരുടെ ഡ്രെസ്സും സ്റ്റൈലും എല്ലാം പോളി.നായകന് ഒരല്പം പ്രാധാന്യം കുറവ് പോലെ തോന്നുന്നു ഈ സിനിമയിൽ

  • @nijilnijil6649
    @nijilnijil6649 Před 4 lety +63

    എന്തൊരു റൊമാന്റിക് ആണ് മുകേഷ് ഹോ..

    • @mohammedaneestp2589
      @mohammedaneestp2589 Před 3 lety +5

      Kaattukozhi ❤️❤️🔥😂😂😂

    • @noorudheenve7060
      @noorudheenve7060 Před 3 lety +3

      റൊമാൻസ് കൂടിയത് കൊണ്ടാണൊ രണ്ടാമതും കെട്ടേണ്ടി വന്നത്.?

  • @Anayogam2.0
    @Anayogam2.0 Před 3 lety +110

    2021 il കാണുന്നവർ ഇവിടെ common..

    • @jayarajk4340
      @jayarajk4340 Před 3 lety

      ജയരാജ്

    • @jayarajk4340
      @jayarajk4340 Před 3 lety

      ജയരാജ്

    • @Anayogam2.0
      @Anayogam2.0 Před 3 lety

      @@jayarajk4340 ok broh നല്ലപ്പടം ല്ലേ

    • @jobinpeterpl1103
      @jobinpeterpl1103 Před 3 lety

      Hii

    • @Anayogam2.0
      @Anayogam2.0 Před 3 lety +1

      @@jobinpeterpl1103 നമ്മുടെ ചാനൽ ഒന്ന് കേറി നോകുട്ടാ.

  • @ft5ghfgtt502
    @ft5ghfgtt502 Před 2 lety +21

    നിഷ്കളങ്കനായ നാട്ടിന്പുറത്തുകാരനായ രാമനുണ്ണി
    മാനത്തുള്ള നക്ഷത്രത്തെ കയ്യിൽ കിട്ടാൻ വേണ്ടി 1001 രാത്രികൾ ഉറക്കം ഒഴിഞ്ഞു തപസ്സ് ചെയ്ത കുട്ടിയുടെ കഥ കുട്ടികാലത്ത് എന്റെ ചേച്ചി പറഞ്ഞു തരുമായിരുന്നു
    അതു വിശ്വസിച്ചത് കൊണ്ടാവാം ഞാനും ഒരു നക്ഷത്രത്തെ സ്നേഹിച്ചതും കാത്തിരുന്നതും

  • @ashokmnmn9119
    @ashokmnmn9119 Před 4 lety +16

    Mukeshettane kandu mathiyaavunnilla song seenokke. evergreen ente manasile superstar Mukesh

  • @dileepmd6985
    @dileepmd6985 Před 3 lety +182

    കൊറോണ കാലത്ത് മുകേഷിന്റെ പടമാത്രം തിരഞ്ഞപിടിച്ചു കാണുന്നത് ഞാൻ മാത്രമാണോ 👍😄👌

  • @a4audiophile92
    @a4audiophile92 Před 4 lety +134

    ഒന്നെങ്കിൽ മുകേഷ് അല്ലെങ്കിൽ ജഗദീഷ് അതും അല്ലെങ്കിൽ സിദ്ദിഖ്...😍

    • @rajeshkumarvs517
      @rajeshkumarvs517 Před 3 lety +6

      Koode aanu asokan Baiju and sainuden

    • @meerateena3317
      @meerateena3317 Před 3 lety +8

      എനിക്ക് ഇഷ്ടമാണ് ഇവരുടെ കോമ്പോ 😍🌷

    • @rahulappu9394
      @rahulappu9394 Před 3 lety +2

      Njanund broii

    • @sajithasaji8770
      @sajithasaji8770 Před 3 lety +7

      ഇവരോടൊക്കെ സിനിമ ഞാൻ തെരഞ്ഞു പിടിച്ചു കാണും,,, അത്ര നേരം പോക്ക് ആണ്

    • @a4audiophile92
      @a4audiophile92 Před 3 lety

      @@sajithasaji8770 😍

  • @shyjalkhanmadina1498
    @shyjalkhanmadina1498 Před 3 lety +12

    First ആയിട്ട് കാണുന്നവര്‍ ഉണ്ടോ?

  • @amithkumar7092
    @amithkumar7092 Před 3 lety +107

    ദിലീപേട്ടന്റെ ഫസ്റ്റ് movie❤

    • @imzareng8587
      @imzareng8587 Před rokem +1

      കോലം കണ്ടാൽ അറിയാം

    • @sabu5727
      @sabu5727 Před rokem +1

      @@imzareng8587 എല്ലാവനും ഇങ്ങനെ ഒക്കെ തന്നെയാണ് ഇരുന്നത് 😆

    • @imzareng8587
      @imzareng8587 Před rokem +1

      @@sabu5727 ലാലേട്ടൻ അങ്ങനാറുന്നില്ല മറ്റു പലരും കോവാലൻ ഒന്നുമില്ലാത്ത വീട്ടീന്ന് വന്നെന്നു ആർക്കാ അറിയാത്തതു 😆😆. ദിലീപ് fan ആണോ

    • @sabu5727
      @sabu5727 Před rokem +1

      @@imzareng8587 ആ താഴ്ളി ലാലേട്ടൻ ഫാൻ അല്ല 😆😂

    • @appusambhu2463
      @appusambhu2463 Před rokem +1

      മാനത്തെ കൊട്ടാരം

  • @vaisakhkongad4738
    @vaisakhkongad4738 Před rokem +9

    മധുബാല what a beauty

  • @nafseer9538
    @nafseer9538 Před 4 lety +18

    മുകേഷ് വളരെ നന്നായി ഈ സിനിമയിൽ... സെന്റിമെന്റ്സ് scene ഒക്കെ നന്നായി ചെയ്തു... climax കുറച്ചു കൂടി നീട്ടാമായിരുന്നു...

  • @bismilbizmil2572
    @bismilbizmil2572 Před 2 lety +30

    Mukesh +comedy timing 🔥

  • @nfrusadhu3590
    @nfrusadhu3590 Před 3 lety +12

    ഒരു കാലത്ത് യുവാക്കളെയും മുതിർന്നവരെയും ഒരുപോലെ ത്രസിപ്പിച്ച സിനിമ 22.10..20

  • @sudhys7549
    @sudhys7549 Před 5 lety +98

    22:10 സൈനുദ്ധീൻ : ഈ പകലൊക്കെ രാത്രിയും രാത്രി ഒക്കെ പകലും ആയിരുന്നെങ്കിൽ ഈ നൈറ്റ് ഡ്യൂട്ടിക്ക് പോകാതെ കഴിക്കാമായിരുന്നു എല്ലാദിവസവും രാത്രി നൈറ്റ് ഡ്യൂട്ടി ഹോ ഇവന്മാർക്ക് "പകൽ "നൈറ്റ്‌ ഡ്യൂട്ടി വെച്ചാൽ എന്താ? 😂😂😂😂

  • @Harikrishnan-ft4md
    @Harikrishnan-ft4md Před 4 lety +29

    Dileep and Laljose are assistant directors in this film

  • @fahadfiros7941
    @fahadfiros7941 Před 5 lety +42

    Deelepine കണ്ടാൽ ചിരിവരും ഹായ് ഹായ് ha

  • @bluesky7485
    @bluesky7485 Před 2 lety +17

    Beautiful actress madhubala ♥️😘

  • @vishnuprasad9963
    @vishnuprasad9963 Před 4 lety +36

    മാവേലിക്കര പൊന്നമ്മ Legend

  • @susmikhader3895
    @susmikhader3895 Před 3 lety +13

    വെടക്കാക്കി തനിക്കാക്കുക എന്ന കേട്ടിട്ടുണ്ട്. അപവാദം പറഞ്ഞ് കല്യാണം മുടക്കി വീട്ടിൽ പോയി മാപ്പ് പറഞ്ഞ അൽ നായകൻ... നായിക ചെയ്ത തെറ്റിനേക്കാൾ എത്രയോ വലുതാണ് നായകൻ ചെയ്യുന്നത്. അഭിനയം കൊള്ളാം 😌

  • @reniltk1874
    @reniltk1874 Před 4 lety +19

    Mindblowing BGM Sp venkitesh sir really legend

  • @FidhooSWorld
    @FidhooSWorld Před 3 lety +14

    2021ല്‍ ആരുണ്ടിവിടെ

  • @prashantht9692
    @prashantht9692 Před 3 lety +14

    നല്ല റൊമാന്റിക് പടം,കാണാൻ ഇത്രയും വൈകിയതിൽ ഖേദിക്കുന്നു

  • @fastandfurious4501
    @fastandfurious4501 Před 5 lety +68

    6:23 ആദ്യമായി ദിലീപേ എന്ന് വിളിച്ച വ്യക്തി....😍😍😍😍

  • @haridasvpm8520
    @haridasvpm8520 Před rokem +3

    കല്യാണ രാമനാണെന്നു മാത്രം. മലയാള സിനിമയിലെ കല്യാണരാമൻ മാർ , ദീലീപ്, മുകേഷ്

  • @madhavam6276
    @madhavam6276 Před 6 lety +76

    മുകേഷ്, മധുബാല താരങ്ങൾ മത്സരിച്ചു അഭിനയിച്ച മൂവി... സൂപ്പർ വർക്ക്‌ @ കമൽ

    • @arunmathew2030
      @arunmathew2030 Před 6 lety +3

      Rakesh Madhavam dileepinte first movie

    • @madhavam6276
      @madhavam6276 Před 6 lety +2

      ARUN MATHEW THEKKUPARA Yeah.. 02:44 04:18 05:00

  • @jaisonfrancis164
    @jaisonfrancis164 Před 4 lety +14

    Old. mukesh & jayaram....filim.super anu

  • @badushaabdulsalam5353
    @badushaabdulsalam5353 Před 3 lety +15

    രഞ്ജിത്ത് ലാൽ എന്നാ കഥാപാത്രം ആണ് raamgopal varamayude സത്യ എന്ന മൂവിയിലെ ഹീറോ

    • @COCHINWOOFERS-REBORN
      @COCHINWOOFERS-REBORN Před 3 lety +3

      മലയാളത്തിൽ തന്നെ വേറേം ഉണ്ട് ബ്രോ... ഭാസ്കർ ദി റാസ്കൽ ലേ വില്ലൻ

    • @pradosh9372
      @pradosh9372 Před 2 lety

      അതാണ് തെലുങ്ക് സൂപ്പർ സ്റ്റാർ ചക്രവർത്തി..

  • @ajay9972
    @ajay9972 Před 5 lety +27

    Logic തീയേറ്ററിന് പുറത്ത് വച്ച് കാണണം. Anyway മധുബാലയെ ഇങ്ങനെ ഒരു ബോൾഡ് ആയി മുമ്പ് ഒരു റോളിലും കണ്ടിട്ടില്ല.

  • @jijeeshpadmanabhan350
    @jijeeshpadmanabhan350 Před 3 lety +9

    ഈ സിനിമ കാണാൻ ഒരു പ്രത്യേക രസമാണ്. ആസ്വദിക്കാൻ പറ്റിയ തമാശകൾ

  • @ft5ghfgtt502
    @ft5ghfgtt502 Před rokem +2

    വളരെ യാത്രിശ്ശികമായാണ് ഞാൻ ഈ സിനിമ കൈരളി വി ചാനലിൽ കണ്ടത്
    എന്റെ ജീവിതത്തിൽ നടന്ന അതേപടി കഥ
    ഒരു വലിയ വീട്ടിലെ പെണ്കുട്ടി എന്നെയും കുരങ്ങു കളിപ്പിച്ചു
    വിഡ്ഢി ആയ ഞാൻ അതു മനസ്സിലാക്കിയില്ല
    അവളെ ഓർക്കുമ്പോൾ ഇപ്പോഴും മനസിൽ ഒരു നീറ്റലാണ്
    സിനിമയിൽ നായകൻ നായികയെ സ്വന്തമാക്കുന്നു
    ജീവിതത്തിൽ ഞാൻ ഇന്നും വിഡ്ഢി ആയി ജീവിക്കുന്നു

  • @abhisheksoman8855
    @abhisheksoman8855 Před 3 lety +8

    Dileepettante adya padam dileepettanum lal josum ee padathinte assistant directors um ayirunnu

  • @arjunRunni12dinz
    @arjunRunni12dinz Před 4 lety +96

    2020-il kanunnavarundo...?

  • @sachincalicut6527
    @sachincalicut6527 Před 3 lety +11

    ഈ സിനിമ എനിക് എത്ര കണ്ടാലും മടുക്കില്ല
    ചെറുപ്പത്തിൽ ദൂരദർശനിലും പിന്നീട് കൈരളി ചാനലിലും ആയി കുറെ കണ്ട പടം

  • @user-cd2lo8ng1g
    @user-cd2lo8ng1g Před 4 měsíci +1

    മുകേഷ് സിദ്ദീഖ് ജഗദീഷ് പഴയകാലവും സിനിമ സൂപ്പർ ആണ്

  • @prajuvijayan6214
    @prajuvijayan6214 Před 4 lety +5

    Super movie..one of my favorite..already I have watched 7 times..I'm going 2 watch 8😁

  • @Akhil178
    @Akhil178 Před 4 lety +79

    22 വർഷങ്ങൾക്ക്‌ ശേഷം 2020 ഇൽ ഞാൻ ഈ സിനിമ കാണുന്നു

  • @vinods320
    @vinods320 Před 8 lety +47

    1990's Mukesh punch hit movie.

  • @rayaansvlogs
    @rayaansvlogs Před rokem +2

    മുകേഷ് സിനിമകൾ കൊള്ളാം

  • @akjacob5985
    @akjacob5985 Před 4 lety +12

    Madhu, mukesh best match

  • @ajmalvks
    @ajmalvks Před 8 měsíci +1

    Ippo unde kure koora cinemakal verrum collection nokki hit super hit ennoke parayum.. Old. Movies were perfectly adopting the situation.

  • @timrobert9237
    @timrobert9237 Před 4 lety +30

    2019ൽ കാണുന്നവരുണ്ടോ എന്ന് ചോദിക്കുന്നവനെ കളിയാക്കുന്നവൻ വന്നോ

  • @haroonrasheed6120
    @haroonrasheed6120 Před 4 lety +9

    പടം പെട്ടന്ന് തീർന്ന പോലെ 🙄🙄
    Nyzzz മൂവി 🥰🥰👌👌👌👌

  • @prajeeshtk8728
    @prajeeshtk8728 Před 4 lety +6

    Super movie watching 2020🔥🔥♥♥

  • @roychacko1805
    @roychacko1805 Před 4 lety +94

    കൊറോണ പ്രമാണിച്ചു കാണുന്നവർ ലൈക്‌ അടി

  • @sameejvnb5214
    @sameejvnb5214 Před 5 lety +19

    മുകേഷ് അടിപൊളി മൂവി

  • @ajithpunkulam6757
    @ajithpunkulam6757 Před 3 lety +4

    മുകേഷ് പൊളിച്ചിട്ടുണ്ട്

  • @a.r.creation1651
    @a.r.creation1651 Před 4 měsíci +1

    നല്ല സിനിമ മുകേഷ് മടൂബാല സൂപ്പർ ജോഡി ❤

  • @shifinsaleem8309
    @shifinsaleem8309 Před 4 měsíci +1

    ഈ സിനിമയിൽ ആദ്യം cast ച്ചെയിതത് ജയറാമിനെ ആയിരുന്നു പുള്ളിക്ക് Date ഇല്ലാണ്ടാണ് മുകേഷിന് പോയതെന്ന് എവിടെയോ വായിച്ചിട്ടുണ്ട്

  • @soumyaratheesh1932
    @soumyaratheesh1932 Před 4 lety +23

    2020 കാണുന്നവർ 👍

  • @anjubalachandran5150
    @anjubalachandran5150 Před 3 lety +5

    Mukesh is so good.

  • @sanooppazhursanooppazhur6719

    Ethile സോങ് സൂപ്പര്‍ annu...

  • @sirajbasheer1592
    @sirajbasheer1592 Před 7 lety +13

    I LIKE VERY MUCH THIS MOVIE.

  • @Roseflower28417
    @Roseflower28417 Před rokem +4

    അയ്യോ എന്റെ ചേട്ടനെ ആരാണ്ടൊ പെഴപ്പിച്ചേ 🤣🤣

  • @riyasmk3282
    @riyasmk3282 Před 4 lety +4

    Music no words sp venkidesh sir oru puli thanay

  • @sreemolssvideos6533
    @sreemolssvideos6533 Před 3 lety +4

    അളിയൻ കലക്കി, സൈനു

  • @dr.umakrishnaprasad
    @dr.umakrishnaprasad Před 4 lety +12

    That red and black dress bobby wore was so pretty

  • @tonpaduva2217
    @tonpaduva2217 Před 7 lety +21

    my evr favourite

  • @johnbinoj5180
    @johnbinoj5180 Před 4 lety +7

    ഓൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ക്ലാസ് കട്ട് ചെയ്ത് കണ്ട സിനിമ

  • @andrewshal5472
    @andrewshal5472 Před 2 lety +15

    1:08:52...thats the entry of ജനപ്രിയ നായകന് to Malayalam cinema

    • @Lathu49
      @Lathu49 Před 2 lety

      He is in the film from beginning itself(first shot). Face is clear from 2:45

    • @andrewshal5472
      @andrewshal5472 Před 2 lety

      @@Lathu49 yeah true

    • @imzareng8587
      @imzareng8587 Před rokem

      😂😂😂

  • @NeenuAneesh2654
    @NeenuAneesh2654 Před 5 lety +15

    Omg mukeshs Ramayanam reading lol😂😂😂😂😂😂

  • @ajithreghunathan4631
    @ajithreghunathan4631 Před 5 lety +9

    Njan valla americayilo japanilo janichirunnel avanmarenne pokkikkondu ndannene😍

  • @mytubie
    @mytubie Před 3 lety +3

    Thanthana thanthana thanthana thanthana thaa Thanthana thanthana thanthana thanthana thaa Thanthana thanthana thanthana thanthana thaa Thanthana thanthana thanthana thanthana thaa llalaaalaalalalalalalalaalalalaalalalaalalalalalalalaala🎵🎶

  • @arunjoshua4428
    @arunjoshua4428 Před 4 lety +26

    first movie of Dileepettan

  • @aneeshjohn5564
    @aneeshjohn5564 Před 5 lety +4

    Supper hit moove good song also

  • @shenoy35
    @shenoy35 Před 9 lety +19

    excellent movie and the nice songs composed by S P Venkitesh in this movie especially the song "puthuvarna vasantham orungiya manimalayil"

  • @suniladiyodi
    @suniladiyodi Před 4 lety +9

    പണ്ടു ദൂരദർശനിൽ കണ്ടതാണ്

  • @anoopekerulankal1813
    @anoopekerulankal1813 Před 2 lety +3

    Super.movie.kidu

  • @carpediem2911
    @carpediem2911 Před 4 lety +3

    2020 ഓഗസ്റ്റ് മൂന്നാം തീയതി 8.15pm മുതല്‍ കാണുന്നു.

  • @veenarajesh4003
    @veenarajesh4003 Před 2 lety +6

    ഇതിലെ വില്ലൻ അല്ലെ, bhascar the rascali ൽ ഉള്ളത്

  • @judhan93
    @judhan93 Před 5 lety +15

    ഇതിലെ കോളേജ് കഥാപാത്രം മീഖായേലിലെ പോലീസ് ഓഫീസറല്ലെ എന്നൊരു സംശയം

    • @avusebiust.j6
      @avusebiust.j6 Před 5 lety +3

      Aanu

    • @sharanram2803
      @sharanram2803 Před 5 lety +2

      Yes

    • @user-uo7ow5bb1t
      @user-uo7ow5bb1t Před 5 lety

      Animal Abhi കൊള്ളാം

    • @jobyjoseph6419
      @jobyjoseph6419 Před 5 lety +3

      വില്ലനെയാണോ ഉദ്ദേശിച്ചത് അത് പ്രശസ്ത തെലുങ്ക് നടൻ ജെ. ചക്രവർത്തിയാണ്.. (ഭാസ്കർ ദി റാസ്ക്കൽ ഫെയിം ).

    • @fishinglovektownboy6317
      @fishinglovektownboy6317 Před 4 lety

      Yes

  • @Sooryante_lokam
    @Sooryante_lokam Před 9 lety +7

    Nice

  • @arjunk147
    @arjunk147 Před 3 lety +24

    1:29 Dileepettan As Assistant Director 😘

  • @rajiraj5474
    @rajiraj5474 Před 6 lety +5

    Ever green...

  • @noufalnoufi2412
    @noufalnoufi2412 Před 2 lety +5

    ദിലീപിൻ്റെ ഫസ്റ്റ് film......

  • @user-gn2pu2me5z
    @user-gn2pu2me5z Před 4 měsíci

    ചോക്‌ളേറ്റ് കുമാരനായിരുന്നു അന്ന് നമ്മുടെ കാലത്ത്.. ഇന്നും അത് തന്നെ 😎

  • @Gkm-
    @Gkm- Před 6 lety +23

    നാൻ പറഞ്ഞട്ട്ണ്ട് കുടുംബ രംഗവും കായിക രംഗവും തമ്മിൽ മിക്സ് ആക്കലെ lol

  • @binoyv.j2677
    @binoyv.j2677 Před 7 lety +8

    My favourite movie

  • @kichukichu8245
    @kichukichu8245 Před 7 lety +4

    good film

  • @abyanilkumar6459
    @abyanilkumar6459 Před 8 lety +4

    Super movieee

  • @Wordwarrior31
    @Wordwarrior31 Před 3 lety +7

    1:11:45 🙆‍♀️😂😂😂ചിരിച്ച് ഒരു വഴിക്കായി...🤣🤣🤣🤣🤣

  • @jishaprem8925
    @jishaprem8925 Před 5 lety +3

    kidilan movie

  • @Meandmore77
    @Meandmore77 Před 3 lety +3

    First scene le Principal നു ഒടുവില്‍ unnikrishnante voice

  • @neethu.ineethu.i6899
    @neethu.ineethu.i6899 Před 4 lety +2

    Nice movie😍😍😍

  • @arun.v.r6286
    @arun.v.r6286 Před 3 lety +4

    2021 ill kanunnavarundo

  • @sushmitaunni7862
    @sushmitaunni7862 Před rokem

    Mukeshettane orupadu ishttam🤗🥰😻😻😻🤗movie adipwoli✌👌🥰🥰

  • @asharaf004
    @asharaf004 Před 10 měsíci +2

    1:46:25 you can see laljose

  • @jayaprakashk5607
    @jayaprakashk5607 Před 3 lety +6

    Romantic Mukeshettan and Dilepettan's Debut Filim

  • @tkutty8355
    @tkutty8355 Před 2 lety +2

    Wow set🔥