Parvathi Parinayam | Malayalam Super Hit Full Movie | Mukesh & Annie

Sdílet
Vložit
  • čas přidán 22. 03. 2015
  • Parvathy Parinayam is a 1995 Indian Malayalam film, directed by PG Vishwambharan, starring Mukesh and Annie in the lead roles.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Krátké a kreslené filmy

Komentáře • 628

  • @roby-v5o
    @roby-v5o Před 4 měsíci +83

    ആരൊക്കെ 2024..??
    90s സിനിമയൊക്കെ അന്നും ഇന്നും എന്നും വേറെ ലെവൽ ആണ് ❣️❣️

  • @soullover.....1580
    @soullover.....1580 Před 4 měsíci +135

    2024 il eee film kanunna njaan😅😅

  • @fishonrodbyullaswayanad954
    @fishonrodbyullaswayanad954 Před 6 lety +364

    മുകേഷേട്ടനും പ്രേംകുമാറും ഒന്നൊന്നര കോംബിനേഷനാ.. നല്ല,സിനിമ ♥

    • @aleeshaziya
      @aleeshaziya Před 6 lety +3

      Ullas Sajeevan 😍

    • @dmk6293
      @dmk6293 Před 5 lety +14

      Undakum but jayaramettanteyum prem ettanteyum athra ethula

    • @arjunv9169
      @arjunv9169 Před 3 lety +7

      ജയറാം anu

    • @ronosgallery6725
      @ronosgallery6725 Před 3 lety +2

      @@arjunv9169 ഇന്നലെ കണ്ടവനെ

  • @shejilhassan7679
    @shejilhassan7679 Před 3 lety +142

    സീനത്ത് എന്ന നടി അഭിനയിച്ചു തകർത്ത സിനിമ....

  • @jowharbabujowhar5077
    @jowharbabujowhar5077 Před 4 lety +77

    മുകേഷും ആനിയും best കോംബോ നല്ല കെമിസ്ട്രി work ആയി😍😍👌👌

  • @onlyviews5899
    @onlyviews5899 Před 4 lety +59

    വെറുതെ ഇരിക്കുമ്പോ MALAYALAM old COMMEDY Movies ലിസ്റ്റിൽ ഈ പടവും വന്നു പിന്നെ ഒന്നും നോക്കിയില്ല ഇരുന്നങ്ങു കണ്ടു.!🤗നൈസ് MoVIE.

  • @rahana123ambu6
    @rahana123ambu6 Před 3 lety +72

    പാലുകുടിക്കുന്ന കാര്യത്തിൽ ജഗതി ചേട്ടനും, കൽപ്പന ചേച്ചിയും ഒരേ type ആണ്😂🤣 ചേച്ചി പാലു കുടിക്കുന്ന സീൻ കണ്ടപ്പോൾ എനിക്ക് ജഗതി ച്ചേട്ടനെയാണ് ഓർമ്മ വന്നത്😂😂🤣

  • @bachopaul988
    @bachopaul988 Před 4 lety +25

    ഇന്ദ്രൻസ് ചേട്ടൻ and കല്പന ചേച്ചി super കോമഡി, വാതിൽ അടച്ച ശേഷം ഇന്ദ്രൻസ് ചേട്ടന്റെ ശബ്‌ദം, അയ്യോ, അയ്യോ, അയ്യോ, അയേ

  • @rdxrdx2234
    @rdxrdx2234 Před 3 lety +263

    ആനി എത്ര സുന്ദരിയാ....❤️❤️❤️❤️❤️❤️❤️💕💕💕💓

    • @deepadeepa2386
      @deepadeepa2386 Před 2 lety +4

      Yes

    • @TheSree1985
      @TheSree1985 Před 2 lety +5

      സത്യം

    • @suhailsugukmp1801
      @suhailsugukmp1801 Před 2 lety +1

      Puthiya nayigamar kandu padikkanam

    • @asifvtp4049
      @asifvtp4049 Před 2 lety +6

      Oru kalathe college kumari ayirunnu

    • @nagan3636
      @nagan3636 Před rokem +1

      എത്ര നാളായി ഈ കുലു ക്കൽ തുടങ്ങിയിട്ട്😀

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 3 lety +52

    ആനി ചേച്ചി അഭിനയിച്ച മലയാള സിനിമകൾ എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് ആനിചേച്ചി ഒരുപാട്
    ഒരുപാട് ഇഷ്ട്ടം,👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🙏
    1. അന്മയാണെ സത്യം [1993]
    2. രുദ്രാക്ഷം [ 1994]
    3. അക്ഷരം [1995]
    4. മഴയെത്തും മുൻപേ [1995]
    5. ആലഞ്ചേരി തമ്പ്രാക്കൾ [1995]
    6. പാർവതി പരിണയം [1995]
    7. മഴവിൽ കൂടാരം [1995]
    8. കല്യാഞ്ജി ആനഞ്ജി [1995]
    9. ടോം & ജെറി [1995]
    10 ഇന്ത്യൻ മിലിറ്ററി ഇൻറ്റലിയൻസ് [1995] [ഗസ്റ്റ് റോൾ പാട്ടു സീൻ ]
    11 പുതുകോട്ടയിലെ പുതു മണവാളൻ [1995]
    12. സാക്ഷ്യം [1995]
    13. സ്വപ്നലോകത്തെ ബാലബാസ്ക്കരൻ [1996]
    14.Mr. ക്ലീൻ [1996]
    15. മൂക്കില്ല്യാരാജ്യത്ത് മുറിമൂക്കൻ രാജാവ് [1996]
    16. കിരീടമില്ലാത്ത രാജാക്കന്മാർ [1996]

  • @athiraharish823
    @athiraharish823 Před 5 lety +97

    Ithupolathe movies kanuka ennath ippol oru hobby aayirikkunnuu....athokke oru Kalam ..malayala vinemayude golden days

    • @shyammohan2007
      @shyammohan2007 Před 3 lety +3

      Sathyam..Epolathe movies elaam wastage of time & money aanu...

  • @athirajs3947
    @athirajs3947 Před 2 lety +25

    കല്പന ചേച്ചി പകരം വയ്ക്കാനില്ലാത്ത പ്രതിഭ❤️❤️❤️

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 5 lety +105

    മുകേഷ് ,ആനി
    സൂപ്പർ ജോഡി: പ്രേംകുമാർ: അഞ്ചു: ജനാർദ്ദനൻ - സീനത്ത് ,ഇന്ദ്രൻസ് കൽപ്പന, ഹരിശ്രീ; ജോസ് പെല്ലിശ്ശേരി --- സൂപ്പർ അഭിനയം ,എത്ര കണ്ടാലും മതിയാവില്ല'

  • @ajianandan3026
    @ajianandan3026 Před 5 lety +214

    ഇന്ദ്രൻസ് പറഞ്ഞത് വളരെ ശരിയ....ഇന്ത്യയിലെ പെൺ കുട്ടികൾ കരാട്ടെ പഠിക്കുന്നത് വളരെ നല്ലതാ...പ്രത്യേകിച്ചു കേരളത്തിലെ കുട്ടികൾ...

    • @user-sn4wc1nv9l
      @user-sn4wc1nv9l Před 4 lety +6

      അതെന്താ ,പ്രത്തേ കിച്ച് കേരളത്തിൽ ?

    • @SabuXL
      @SabuXL Před 2 lety +13

      @@user-sn4wc1nv9l ഇടയ്ക്കിടെ എങ്കിലും പത്രം എന്ന സാധനം ഒന്ന് വായിച്ചു നോക്കിയാലും ന്യൂ ജൻ പയ്യൻസേ 🙄👍🏼

    • @SabuXL
      @SabuXL Před 2 lety +2

      @GTA 5 mod gameplay 🙄😀
      പുള്ളി പേപ്പറിൽ എഴുതി വച്ചിരിക്കുന്നത് നോക്കി "കടകം മറു കടകം.." എന്ന് പറഞ്ഞു പിന്നാക്കം പോയി ഞെരിഞ്ഞമർന്നു കാണും.
      🙄😂🤝

    • @afsarafsar1236
      @afsarafsar1236 Před 2 lety +2

      @GTA 5 mod gameplay എന്നാൽ അദ്ദേഹം കരാ ട്ടെ പഠിച്ചിട്ടില്ല

    • @noorudheennooru19
      @noorudheennooru19 Před rokem +4

      പെൺകുട്ടികൾക്ക് മാത്രമല്ല എല്ലാർക്കും നല്ലതാ മനുഷ്യർ അത്രക്കും ക്രൂരതയുള്ള വരായിരിക്കുന്നു

  • @swaminathan1372
    @swaminathan1372 Před 2 lety +18

    സൂപ്പർ കോമഡി മൂവി...👌👌👌
    ഹരിശ്രീ അശോകന് ബ്രേക്ക് നൽകിയ സിനിമ...🙏🙏🙏

  • @vineeshkomban6121
    @vineeshkomban6121 Před 6 lety +114

    എന്നോട് ഇഷ്ടം കൂടാമോ.... വളരെ മനോഹരമായ ഒരു മുകേഷ് ചിത്രമാണ്

  • @positivelife7879
    @positivelife7879 Před rokem +15

    ആനിയെ കാണാൻ എന്ത് ഭംഗിയാണ് 🥰❤️❤️

  • @hasifachu5672
    @hasifachu5672 Před 2 lety +15

    പാല് അധികനേരം വെച്ചിരുന്നാലേ തൈരായിപ്പോവും. അറിയാവോ? 😁 കൽപ്പന ചേച്ചീയെ miss ചെയ്യുന്നവരുണ്ടോ? അതുപോലെതന്നെ ബോബി കൊട്ടാരക്കരയെ...😍 😍 😍 😘 😘 😘 2021 October

  • @chandusurendran9001
    @chandusurendran9001 Před 2 lety +23

    പഴയ മുകേഷേട്ടൻ മതി ♥️

  • @joshipunnyalan6145
    @joshipunnyalan6145 Před 2 lety +75

    ഇപ്പോഴത്തെ സിനിമകളിൽ കാണാൻ കഴിയാത്തതും ഇനിയുള്ള തലമുറയ്ക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒട്ടേറെ കാര്യങ്ങൾ ( സുഹൃത്തുകളും, ആൽമർത സ്നേഹവും, സന്തോഷവും,) അടങ്ങിയ സിനിമ .I really love and enjoy this movie.

  • @sandeshmathewkutty508
    @sandeshmathewkutty508 Před 2 lety +18

    സീനത്ത് തകർത്ത് വാരിയ പടം

  • @Gksreelal
    @Gksreelal Před 6 lety +237

    Big fan of Prem Kumar chettan

  • @jamesmathew1880
    @jamesmathew1880 Před rokem +5

    നല്ല കോമഡി സിനിമ ഹരിശ്രീ അശോകൻ ഈ സിനിമ മുതൽ ആണ് ഉയർച്ചയുണ്ടായത് ആനിയുടെ ഫാൻസ് ഉണ്ടോ 2022 ൽ കാണുന്നവർ ഉണ്ടോ

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 3 lety +13

    2021 കൊറോണ സമയത്ത് സിനിമ കാണുന്നവർ ഉണ്ടോ? ആനി മുകേഷ് സൂപ്പർ ജോഡി ആണ്, എത്രകണ്ടാലും കണ്ടിരിക്കാൻ പറ്റുന്ന അത്ര മനോഹരമായ സിനിമയാണ്,... അത്രയ്ക്കും ഇഷ്ടം ഉള്ള പി.ജി വിശ്വംഭരൻ സിനിമയാണ്. (പാർവതി പരിണയം)ശിവൻകുട്ടിയായി മുകേഷ്,
    പാർവതിയായി ആനി,
    പ്രേമകുമാർ പ്രേമചന്ദ്രനായി,
    നാരായണങ്കുട്ടിയായി:_ ജനാർദ്ദനൻ,
    ലക്ഷ്മിയായി അഞ്ജു അരവിന്ദ്
    സുഭദ്രമ്മയായി : സീനത്ത്
    ബ്ലാക്ക്ബെൽറ്റ് കുമാരനായി ഇന്ദ്രൻസ്
    വലിയ തിരുമേനിയായി വി. കെ. ശ്രീരാമൻ,
    അനിയൻ തിരുമേനിയായി :-അജയ് രത്നം,
    ബോബി കൊട്ടാരക്കര
    പഞ്ചായത്ത് പ്രസിഡന്റായി ജോസ് പെല്ലിശേരി,
    ഭിക്ഷക്കാരനായി ഹരിശ്രീ അശോകൻ,
    സാവിത്രിയായി കനകലത,
    കുമാരന്റെ പ്രണയ താൽപ്പര്യമായി കൽപ്പന, ഗായത്രി,കണ്ടിരിക്കാൻ വളരെ മനോഹരമായ സിനിമയാണ്. എൻറെ ഇഷ്ട സിനിമകളിലൊന്നാണ്..🙋🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙋👍👍👍👍

  • @shamilamal6565
    @shamilamal6565 Před 4 lety +83

    26:00 അപ്പൊ അടികിട്ടുന്നതിനു മുൻപ് തന്നെ ചൂടുവെള്ളം ready ആക്കി വെച്ചിരുന്നല്ലേ പ്രേം കുമാർ rocks 😂
    27:34 😂😂😂

  • @nibinkm6790
    @nibinkm6790 Před 5 měsíci +8

    2024 il kanunnavar undoo?

  • @jayviswas9443
    @jayviswas9443 Před 3 lety +27

    Annie enthoru sundariyaa..so cute..👍

  • @sreejumanu4528
    @sreejumanu4528 Před 2 lety +17

    ഇതൊക്കെയാണു നാച്ചുറൽ പ്രേമം 😌

  • @subisubeesh6115
    @subisubeesh6115 Před 5 lety +46

    ഇതൊക്കെയാണ് പടം

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut Před 2 lety +18

    സീനത്ത് തകർത്തഭിനയിച്ച ചിത്രം

  • @YADHU498
    @YADHU498 Před měsícem +3

    2024- നാല് ഇല്ല കാണുന്നവരുണ്ട്👍👍

  • @godsavetheking6188
    @godsavetheking6188 Před 3 lety +37

    മുകേഷേട്ടൻ ആനി നല്ല ജോഡികളാണ്💕💕

  • @ananthuanil8025
    @ananthuanil8025 Před 4 lety +17

    Missyou kalpana chechi..😔😔😔
    Adipoli dance..👌👌
    Indrans chetton heavy dance.. 👌👌👌😘😘

  • @nishaadtk6718
    @nishaadtk6718 Před 5 lety +70

    "ആനി" അഭിനയിച്ച മലയാള സിനിമകൾ
    1. അമ്മയാണെ സത്യം
    2. മഴയെത്തും മുമ്പേ
    3. Mr ക്ലീൻ
    4. പാർവതി പരിണയം
    5. പുതുകോട്ടയിലെ പുതുമണവാളൻ
    6. ടോം & ജെറി
    7. മൂക്കില്ലാ രാജ്യത്ത്‌ മുറിമൂക്കൻ രാജാവ്
    8. അക്ഷരം
    9. സാക്ഷ്യം
    10. സ്വപ്നലോകത്തെ ബാലഭാസ്‌ക്കരൻ
    11. കല്യാൺജി ആനന്ദ്ജി
    12. മഴവിൽ കൂടാരം
    13. രുദ്രാക്ഷം
    14. ആലഞ്ചേരി തമ്പ്രാക്കൾ
    15. കിരീടമില്ലാത്ത രാജാക്കന്മാർ

  • @sajgopalakrishnan3131
    @sajgopalakrishnan3131 Před 7 lety +56

    Kalpana Chechi missing you so much.....

  • @rockymexico4796
    @rockymexico4796 Před 3 lety +61

    2021 ൽ കാണുന്നവർ ഇവിടെ ലൈക് അടിച്ചു പോകാം

  • @malu2055
    @malu2055 Před 3 lety +17

    പണ്ട് കാസറ്റ് ഇട്ട് കണ്ട സിനിമ ... സൂപ്പർ സിനിമ

  • @ajithnk366
    @ajithnk366 Před 4 lety +41

    2019.. pazhaya ethu polulla movies kaanumbol vallathoru feelanu... last cinema theerumbol athile jeevitham athupole thudarnnu kaanaan thonnunnu❤❤❤

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 3 lety +8

    2021 ആരെങ്കിലും ഈ സിനിമ കാണുന്നുണ്ടോ...

  • @sharafalisharafali6961
    @sharafalisharafali6961 Před 4 lety +126

    2020-ൽ ആരേലും 😍

  • @nishadnishu9410
    @nishadnishu9410 Před 6 lety +58

    മുകേഷ് ആനി സൂപ്പർ jodi

  • @Bibgoss6_live
    @Bibgoss6_live Před rokem +6

    2023ൽ കാണുന്നവർ ഇവിടെ കമോൺ😍

  • @GG-100ms
    @GG-100ms Před 2 lety +6

    mukesh sherikum M&M sinekalum ore kidilan actor analle..ethe role ilum kalakum especially fruad 😂😂😂.age ayapole prayathinotha role cheythu ipazhum industry yil ore phenomenal

  • @bindhuu4503
    @bindhuu4503 Před rokem +8

    2023 . ന് കണ്ടവർ സൂപ്പർ🎉🎉🎉🎉

    • @dasmanjeri5947
      @dasmanjeri5947 Před 3 měsíci

      കണ്ട് കൊണ്ടിരിക്കുന്നു ❤️👍🤣

  • @ahammedsharif9129
    @ahammedsharif9129 Před 2 lety +9

    മുഗേഷ് 😍😍ഉയിർ

  • @rs-rw2fy
    @rs-rw2fy Před 5 lety +126

    2019 il ee film kanunnavar

  • @AnjuAnju-dm9rp
    @AnjuAnju-dm9rp Před 2 lety +5

    പ്രേം കുമാർ.. കിടു അഭിനയം

  • @user-cx2tq7co1x
    @user-cx2tq7co1x Před rokem +7

    2023 കാണുന്നവർ ഉണ്ടാക്കിൽ like അടിക്കെ

  • @nishadmohammed3084
    @nishadmohammed3084 Před 2 lety +5

    Nalla rasaan inganethe pazhaya movies
    Kandal angane neram pokum tension pokum aswadhikam malayalam old movies ennum 🥰

  • @GUHANGREEN
    @GUHANGREEN Před 2 lety +10

    1:58:10 എന്നാ പിന്നെ നോക്കാതെ ഇരുന്നോടെ 😂😂😂 വിരട്ടി ചേർച്ച നോക്കുന്നു. അതിനൊക്കെ നമ്മുടെ പ്യാരി ആണ് ഡീസന്റ് 🥰

  • @jibinjohn6771
    @jibinjohn6771 Před 6 lety +24

    Supper move... anni chechi veere level aanu... to all good performance 😘

    • @VijayaLakshmi-dc2gk
      @VijayaLakshmi-dc2gk Před 3 lety +1

      Abhinayam athra pora. Bhaavangal bhayangara rigid aanu. Urvashichechiyudeyum kalpanachechiyudeyum athra flexibility aarkkum illa.

  • @prabinavlfa5404
    @prabinavlfa5404 Před 4 lety +31

    2020 ൽ ഈ പടം കാണുന്നവരുണ്ടോ?

  • @randomwanderers8328
    @randomwanderers8328 Před 4 lety +31

    2020ഇൽ ഇതു വഴി വന്നവർ ഉണ്ടോ...

  • @akhileshm1366
    @akhileshm1366 Před 3 lety +18

    ആ വീണ bgm uff.. Addicted ❤️

  • @amiamo9905
    @amiamo9905 Před 3 lety +26

    ഇതിൽ ഇന്ദ്രൻസ് തീരെ താഴ്ത്തി കെട്ടുന്നത് അങ്ങേ അറ്റം മോശമായിപ്പോയി, പ്രത്യേകിച്ച് 43:33 ലെ ആ സ്ത്രീടെ ഡയലോഗ് കേട്ടപ്പോ പെരുത്ത് കേറി

  • @SOORAJRAJK-jp9xf
    @SOORAJRAJK-jp9xf Před 2 dny +1

    3000 ത്തിൽ കാണുന്നവർ ഉണ്ടോ ജഗ പൊഗ 🥳

  • @deepaknairneo
    @deepaknairneo Před rokem +5

    This is the movie that changed the luck for Harishari Asokan...

  • @akashnkmnkm5764
    @akashnkmnkm5764 Před 5 lety +30

    Mukesh , pream Kumar, indrans , janardanan , Annie , kalpana, harisree ashokan ellarum adipoli

  • @Megastar369
    @Megastar369 Před 4 lety +24

    കൊറോണ നാളിൽ കാണുന്നവരുണ്ടോ😁

  • @saifrass9706
    @saifrass9706 Před 4 měsíci +1

    അന്നും ഇന്നും വേറെ ലെവൽ ഇന്ദ്രൻസ് 🔥🔥🔥

  • @riyadriyu7602
    @riyadriyu7602 Před 6 lety +17

    SUPER.MOVIE.....MUKESH..AANI..ANJU..PREMKUMAR....ZEENATH..AMMA.VESAM..KALAKKI....ELLAM.KONDUM..SUPER

  • @thereallechu5714
    @thereallechu5714 Před 4 měsíci +3

    2024❤

  • @arunasokan4199
    @arunasokan4199 Před rokem +5

    2023 il kanunnavar

  • @NiyasMr-iw7kq
    @NiyasMr-iw7kq Před 10 měsíci +3

    38:21
    ഇതൊക്കെ മൂപ്പര് പണ്ടേ വിട്ട കേസാ ചുമ്മാ സീൻ മോനേ 🏃‍♂️🔥

  • @jayalakshmip9081
    @jayalakshmip9081 Před rokem +4

    2023 ൽ ഈ പടം കണ്ടവരുണ്ടോ😊

  • @subhamv4124
    @subhamv4124 Před 7 lety +35

    can u upload "sthreedhanam " movie

  • @sanutiewda2585
    @sanutiewda2585 Před 5 lety +16

    Premettaaaaaa.....kalakki....

  • @lakshmiaa1495
    @lakshmiaa1495 Před 4 lety +11

    now this is a happy movie. i love that veena tune. wish i knew the song.thanks for sharing

  • @happy8108
    @happy8108 Před 3 měsíci +2

    2024 ❤

  • @anujoseph9590
    @anujoseph9590 Před 5 lety +43

    My favorite actoress Annie❤️😍

  • @shanavaspp9
    @shanavaspp9 Před 6 lety +23

    സൂപ്പർ മൂവി

  • @rijilkr5523
    @rijilkr5523 Před 2 lety +5

    നൊസ്റ്റാൾജിയ... സൂപ്പർ മൂവി ❤️

  • @DeepS-je9ru
    @DeepS-je9ru Před 3 měsíci +2

    2024 ൽ കണ്ടു

  • @sheelaradhakrishnan3396
    @sheelaradhakrishnan3396 Před rokem +3

    2023ൽ കാണുന്നവർ ഉണ്ട് ❤️

  • @akhilsankar18
    @akhilsankar18 Před 5 lety +24

    Annie Mukesh super Jody Annie cute ayyittundu

  • @shyammohan2007
    @shyammohan2007 Před 3 lety +11

    Annie was both a good actress and lady too. She never either tried to expose for do dirty stuff for opportunities

  • @sanishvijayan
    @sanishvijayan Před rokem +3

    ഇന്ദ്രൻസേട്ടൻ ഒരേ pwoli❤

  • @salmanfaris8440
    @salmanfaris8440 Před 5 lety +19

    Harishree ashokan super comedy and indrans super dance😁😁😁

  • @subhamv4124
    @subhamv4124 Před 7 lety +38

    Annie chechi ( chithra) Mukeshettan combination sooper

  • @rajimolur8235
    @rajimolur8235 Před 4 lety +11

    E kalathu abhinayicha nadi nadanmar bhagyam cheythavaranu ......ethu polathe original cinemakal ini indavilla......

  • @aswanyrnair6699
    @aswanyrnair6699 Před 4 lety +11

    Annie looks beautiful. ....

  • @vishakhom
    @vishakhom Před 8 lety +22

    feel good movie

  • @ArunKumar-gz8xj
    @ArunKumar-gz8xj Před 5 lety +12

    Theateril poyi kandapol akarshicha padam ipozhum orkkunnu

  • @kavyapoovathingal3305
    @kavyapoovathingal3305 Před rokem +2

    Super movie thankyou so much millinnium cinemas 👌👍

  • @AbdulMajeed-wf1rb
    @AbdulMajeed-wf1rb Před rokem +3

    2023.കാണുന്നവർ ഉണ്ടോ 🤪

  • @malumaluzz5737
    @malumaluzz5737 Před 4 lety +5

    2020 ഇല്ഈ ഫിലിം കാണുന്നവർ ഉണ്ടോ

  • @Kj-ne3pq
    @Kj-ne3pq Před 3 lety +9

    Indrans chettante dance police😍😘

  • @Sudhy-cy5cx
    @Sudhy-cy5cx Před 7 lety +22

    hari sree ashokan comedy super

  • @sudheeshrs1136
    @sudheeshrs1136 Před 6 lety +13

    Everyone is super. Specially mukesh and premkumar. .

  • @sushmitaunni7862
    @sushmitaunni7862 Před 2 lety +7

    Annie annum innum sundari😍😍🥰🥰🥰🥰

  • @akashnkmnkm5764
    @akashnkmnkm5764 Před 5 lety +11

    2019 l kanunavar arokke und

  • @ravindranpillai5441
    @ravindranpillai5441 Před 9 lety +12

    Awesome movie

  • @ANANTHOTH
    @ANANTHOTH Před 3 lety +161

    2021-ൽ ഈ പടം വീണ്ടും കണ്ടവർ ഉണ്ടോ..? 👍

  • @ronosgallery6725
    @ronosgallery6725 Před 3 lety +7

    *ഇന്ന് കാണുന്നവർ ഉണ്ടോ*

  • @frinilfrancis4939
    @frinilfrancis4939 Před 4 lety +8

    പ്രേം കുമാർ ♥️

  • @lintyraghavan3168
    @lintyraghavan3168 Před 4 lety +10

    2020 ൽ കാണുന്ന ഞാൻ

  • @akhilvinayak2454
    @akhilvinayak2454 Před 5 lety +18

    ബ്ലാക്ക് ബെൽറ്റ്‌ കുമാരൻ

  • @RR-yy9ss
    @RR-yy9ss Před 8 měsíci +1

    ആനി 🥰 ഒരു ഗുലാം പരിശ് 🥰സംഭവം തന്നെ 🥰🥰🥰🥰🥰🥰🥰

  • @AshiqRahman-ke7ee
    @AshiqRahman-ke7ee Před 7 dny +1

    2025ൽ കാണുവാർ ഉണ്ടോ 😊

  • @minit5728
    @minit5728 Před 2 lety +4

    എല്ലാവരും സൂപ്പർ. പക്ഷെ പ്രേം കുമാർ, അഞ്ജു അരവിന്ദ് അടിപൊളി.. പ്രേം കുമാർ കലക്കി