സി.പി.എം കാക്കുന്നതെന്ത് | Special Edition | Sexual Abuse Case Against Mukesh | Nishad Rawther

Sdílet
Vložit
  • čas přidán 13. 09. 2024

Komentáře • 26

  • @abdulnasir9238
    @abdulnasir9238 Před 15 dny +4

    രാഹുലിനോട് ധാർമികത ചോദിക്കുന്ന നിഷാദിനോട് ഇപ്പോൾ പുച്ഛം

  • @kabeerdas-oe4de
    @kabeerdas-oe4de Před 15 dny +3

    Good Rahul.

  • @onetimemedia.
    @onetimemedia. Před 15 dny +6

    നമ്മടെ സ്വന്തം MLA (‘M’ മലയാളത്തിന്റെ ‘L’ ലൈംഗിക ‘A’ അമ്മാവൻ )😂🫵😅

  • @abdulnasir9238
    @abdulnasir9238 Před 15 dny +5

    ഇവനെ (രാഹുലിനെ) ചർച്ചക്ക് വിളിച്ചാൽ ഇനി മീഡിയവൺ ബൊയ്ക്കോട്ട ചെയ്യേണ്ടി വരും

  • @signaturesignature2024
    @signaturesignature2024 Před 15 dny +1

    പുതിയ വല്ല വിഷയവും വന്നാൽ ഇത് വീണ്ടും മടക്കി വെക്കാൻ...😂

  • @safya-gl7up
    @safya-gl7up Před 14 dny +1

    സ്പെഷ്യൽ എഡിഷൻ 8മണിക് ആകുമോ.

  • @noorudeenmoosa5584
    @noorudeenmoosa5584 Před 15 dny +1

    സന്ധ്യയോട് ചോദിക്കാൻ അവസരം കൊടുത്തിട്ട് അതിന് മറുപടി പറയാൻ സന്ധ്യക്ക് അവസരം കൊടുക്കാത്തതെന്ത് ? അവർ കൈ ഉയർത്തി പിടിച്ചിട്ടും ? !

  • @abdulnasir9238
    @abdulnasir9238 Před 15 dny +1

    മീഡിയ വൺ രാഹുൽ ഈശ്വറിനെ ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന മീഡിയ വൺ ഡൗൺ ഡൗൺ

  • @PhpneHi
    @PhpneHi Před 15 dny +3

    രാഹുൽ ഈശ്വർ സത്യം പറഞ്ഞു ബ്രോ 🙏🙏👍🙏🙏🙏🙏👍👍👍👍🙏🙏🙏👍👍👍🙏👍👍🙏🙏🙏🙏🙏🙏🙏👍🙏🙏👍👍🙏👍🙏🙏🙏👍🙏👍👍🙏🙏🙏👍🙏🙏🙏🙏🙏👍🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏

  • @SivaKumar-hk7me
    @SivaKumar-hk7me Před 15 dny +1

    ഒരു കാര്യം ചോദിക്കട്ടെ രണ്ടു ദിവസം മുമ്പ് 24 newsil ഒരു പെണ്‍കുട്ടി വന്നു പറഞ്ഞു brodaddy സഹ സംവിധായകന്‍ spritil മയക്കുമരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിച്ച കാര്യം പറഞ്ഞു ഒരു മീഡിയയും ആ ന്യൂസ് കവർ ചെയ്തില്ല? Why?

  • @ramuorion
    @ramuorion Před 15 dny +1

    CPM thinks Mukesh is a patriot who fought for nation's independence. He is just a clown

  • @rasheedrzfjj7412
    @rasheedrzfjj7412 Před 15 dny +1

    രാഹുൽ ഈശ്വറിൻറെ നിരീക്ഷണം യഥാർത്ഥ്യത്തോട് യോജിക്കുന്നതാണ്.

  • @noorudeenmoosa5584
    @noorudeenmoosa5584 Před 15 dny +2

    വലതു നിരീക്ഷകൻ ഈ ചർച്ചയിൽ ആവശ്യമുണ്ടായിരുന്നോ ?

  • @NavasNavas-fo1qm
    @NavasNavas-fo1qm Před 15 dny +3

    ഇന്ന് ഷക്കീലയും വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്.😂
    പരാതി പേപ്പർ ചുമന്ന് കൊണ്ട് പോകാൻ രണ്ട് കണ്ടൈനർ വേണ്ടി വരും.....😂😂
    കേസ് വിസ്താരം കഴിയാൻ ഒരു നൂറ്റാണ്ട് വേണ്ടി വരും.....😂😂😂
    വിധി വരുന്നത്....😅

  • @krizhna_hare
    @krizhna_hare Před 15 dny +1

    കാത്താണ് ശീലം

  • @abdulnasir9238
    @abdulnasir9238 Před 15 dny +1

    സ്ഥിരം 3 സെക്കൻ്റ , 30 സെക്കൻ്റ് ഫൂ ഫ ഫ

  • @lekhakiran6105
    @lekhakiran6105 Před 15 dny +1

    What this guy Rahul saying ridiculous useless

  • @Narayanankutty-b9e
    @Narayanankutty-b9e Před 15 dny +1

    പീഡനത്തിന്റെ എണ്ണം കൂടുംതോറും പാർട്ടിയിൽ സ്ഥാനം കൂടും... അതാണ് ക്വാളിറ്റി...

  • @kailas.thuruthikkarakailu3874

    രാഹുൽ 😂നിഷാദിക്ക വേറെ ആരെയും കിട്ടിയില്ലേ?