‘തട്ടികൊണ്ട് പോകലിന് പിന്നില്‍ ചൈനയാണ് ; തട്ടിപ്പ് നടത്തി പൈസ ഉണ്ടാക്കി കൊടുക്കണം’ ​|Malappuram

Sdílet
Vložit
  • čas přidán 31. 05. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 87

  • @Dare5
    @Dare5 Před 2 dny +5

    റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് വിലങ്ങിടണം.
    ചൈനയും ചൈനക്കാരേയും സൂക്ഷിക്കണം!
    നാട്ടിൽ ധാരാളം ജോലികളുണ്ട്!
    ദുരഭിമാനം വെടിഞ്ഞ് അവ ചെയ്താൽ ജീവനും ജീവിതവും സുരക്ഷം!

  • @rajuviswanadh5102
    @rajuviswanadh5102 Před 25 dny +26

    കേരളം വിട്ടു വേറെ എവിടെ പോയാലും നമ്മുടെ ആരെങ്കിലും അവിടെ ഉണ്ടോ എന്നൊക്കെ ആക്നേഷിക്കണം ഇനിയെങ്കിലും chindikuka

  • @MuhammedAli-eg1is
    @MuhammedAli-eg1is Před 9 dny +24

    പല തട്ടിപ്പുകളും കാണുമ്പോൾ ആരെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിലാണ് അല്ലാഹു കാത്തു രക്ഷിക്കട്ടെ

  • @MarksCapital
    @MarksCapital Před 25 dny +10

    നമ്മുടെ നാട്ടിലും ഇതു പോലെയുള്ള കുടിൽ വ്യവസായങ്ങൾ നടത്തുന്നതിന് സർക്കാർ സഹായിക്കണം. കഴിവുള്ളവർക്ക് ചെറിയ ലോണുകൾ കൊടുത്ത് സഹായിക്കണം. അങ്ങനെ വിദേശ കറൻസികൾ ഒഴുകി വരുന്നത് വഴി പുരോഗതി വേഗത്തിലാക്കും.

  • @ShinyCharlesShiny
    @ShinyCharlesShiny Před 8 dny +7

    മാഹിൻന്റെ ചാനലിൽ ഇതിനെ കുറിച്ച് കൃത്യം ആയി പറയുന്നുണ്ട്.

  • @bijlikumar123
    @bijlikumar123 Před 4 dny +6

    ഇത് എന്ത്കൊണ്ട് NIA അന്വേഷിക്കുന്നില്ല ???

    • @krrishdot7604
      @krrishdot7604 Před 2 dny

      Malayalee oomban

    • @krrishdot7604
      @krrishdot7604 Před 2 dny

      Malayalee kunnakale neyoke Rajyathinu(Nation) against alle?? Prime ministerinu against alle?? Appo pinarayi poi sari aakum

  • @t.hussain6278
    @t.hussain6278 Před 22 dny +15

    എത്ര എത്ര ജോലി സാദ്ധ്യതകൾ ഉള്ള സുന്ദരമായ നമ്മുടെ നാട് കുട്ടിച്ചോറാക്കുന്ന ദീർഘവീക്ഷണം ഇല്ലാത്ത വിവരമില്ലാത്ത രാഷ്ട്രീകാർ ഇതിന് ഉത്തരവാദികൾ. നമ്മള് കൊയ്യും വയലെല്ലാം നമ്മടതാണേ നാട്ടാരെ!!!! അത് പണ്ട്. അങ്ങനെ സ്വർണം വിളഞ്ഞെടുത്തെല്ലാം പോച്ച ആയി.
    ഇപ്പോൾ കാശ് ഉണ്ടാക്കാൻ പറ്റിയ ഏറ്റവും നല്ല കച്ചോടം മതം. ഏതെങ്കിലും. ഒരു മത പ്രചാരകൻ ആയാൽ മതി. പിന്നെ കുശാൽ.

  • @sajeerdrc6232
    @sajeerdrc6232 Před 25 dny +15

    UN ഒക്കെ എന്തിനാ ഈ ലോകത്ത്?

    • @shibinps
      @shibinps Před 25 dny

      Ah un thanne ippo scam nadathiyaanu jeevikkunnathu..

    • @nasark6159
      @nasark6159 Před 2 dny

      യു. എൻ ഇപ്പോൾ വെറും കടലാസു പുലി😅

  • @muhammedashiq7269
    @muhammedashiq7269 Před 24 dny +9

    ഞാനും ഇതുപോലെ പോയി പെട്ട് നാട്ടിലേക്ക് തിരിച്ചു രക്ഷപ്പെട്ടു വന്ന ആളാണ്

  • @muhammediqbalk8582
    @muhammediqbalk8582 Před 25 dny +6

    ഈ recruitment കൊണ്ടോട്ടി യിൽ ഉണ്ടായിരുന്നല്ലോ

    • @vickyz169
      @vickyz169 Před 25 dny +4

      അവനെ നാട്ടുകാർ എടുത്ത് നന്നായി പെരുമാറി

    • @muhammediqbalk8582
      @muhammediqbalk8582 Před 25 dny +2

      @@vickyz169 അതിന്റെ പരസ്യം ഇപ്പഴും ഗ്രൂപുകളിൽ ഉണ്ടല്ലോ

  • @AMJATHKHANKT
    @AMJATHKHANKT Před 6 dny +1

    കേട്ടിട്ട് പേടിയാവുന്നു😢

  • @nila7860
    @nila7860 Před 25 dny +14

    തട്ടിപ്പ് നടത്താൻ ടൈപ്പിംഗ് സ്പീഡും നോക്കണോ😂 നോക്കണോ?

  • @xdcreations3075
    @xdcreations3075 Před 25 dny +20

    ഇനി ചെക്കൻ കൂലി പണിയെടുത്തും നാട്ടിൽ ജീവിക്കും... നാടുവിട്ട് പോകില്ല

  • @ayyoobthrasseri9623
    @ayyoobthrasseri9623 Před 21 dnem +1

    ഇതിന് പിന്നിൽ ഉപരോധം നേരിടുന്ന മാൻമാർ ആവും

  • @musthafakaladi60
    @musthafakaladi60 Před 25 dny +3

    Us market അങ്ങിനെ പെട്ടെന്നു വീഴില്ല.
    ഇന്ത്യ market 20 മണിക്കൂർ ജോലി ചെയ്യണം.. Best market എപ്പോഴും ഇന്ത്യ market.ഇന്ത്യക്ക് ബുദ്ധി ഇല്ല എന്ന് അറിയാം അവര്ക്

  • @dday6619
    @dday6619 Před 11 hodinami

    ഇവൻ ഈ ജോലിയാണ് ദുബായിലും ചെയ്ത എന്ന് പറയുന്നുണ്ട്

  • @mylovingpetsandanimals9284

    തായ്‌ലൻഡിൽ പോയ ചിലരെ പറ്റി യാതൊരു വിവരവുമില്ല.. ചൈനക്കാർ തന്നെ missing ആയിട്ടണ്ട് . kidney കടത്തലോ മറ്റോ ആണ്😢

  • @user-cg9wn3gb2g
    @user-cg9wn3gb2g Před 25 dny +1

    എന്ത് തന്നെ ആയാലും brain ഭയങ്കരം തന്നെ ലോകം തന്നെ അറിയാതെ അറിയുന്ന കാര്യങ്ങൾ 😑 പെട്ടവർ പെടുന്നു 🥺

  • @aghomr6553
    @aghomr6553 Před 26 dny +4

    The golden triangle

  • @pabloescobar7874
    @pabloescobar7874 Před 25 dny +9

    KK park, JGXC+7C, Mae Htaw Talay, Myanmar (Burma)
    This is the place he is speaking about

  • @user-cg9wn3gb2g
    @user-cg9wn3gb2g Před 25 dny +3

    കേട്ടിട്ടു ഒന്ന് പോവാൻ തോന്നുന്നു ✌️✌️😉 but ടൈപ്പിംഗ്‌ ഒന്നും പഠിച്ചിട്ടില്ല

  • @abumuhammadibrahimbaqvi9530

    ഇതിനെ പൂട്ടിക്കാൻ ഈ ചാനൽ എന്തെങ്കിലും ചെയ്തോ

  • @SangeethCa
    @SangeethCa Před 20 dny +1

    പിന്നിൽ ചൈനക്കാരാണ് എന്നെഴുതൂ സാർ.. ചൈന ആണെന്ന് പറഞ്ഞാൽ ധ്വനി മാറും.

  • @AMJATHKHANKT
    @AMJATHKHANKT Před 6 dny

    ഇതൊന്നും ആരും ചർച്ച ചെയ്യുന്നില്ലല്ലോ

  • @musthafakaladi60
    @musthafakaladi60 Před 25 dny +4

    Best market india 🤣🤣🤣🤣ഇന്ത്യ

  • @user-cg9wn3gb2g
    @user-cg9wn3gb2g Před 25 dny +1

    ഇത് പോലെ ഇന്ത്യയിലും ഉണ്ട് നോർത്തിൽ ചൂതാട്ടം

  • @faizalrahmana6839
    @faizalrahmana6839 Před 25 dny +1

    ഇതേ വർത്ത റിപ്പോർട്ടർ ചാനലിൽ മുമ്പ് വന്നിട്ടുണ്ട്

  • @bijlikumar123
    @bijlikumar123 Před 4 dny

    ഇവർക്ക് ഒരിക്കലും നാട്ടിലേക്ക് വരാൻ സാധിക്കില്ലേ ?

  • @AbhilashAbhi-sz7ww
    @AbhilashAbhi-sz7ww Před 6 dny

    നന്നായി 😄😄മോനെ നാട്ടിൽ എന്തെല്ലാം പണി ഉണ്ട്, നാണക്കേട് ആണല്ലേ 😄😂😂😂 കമ്പ്യൂട്ടറുന്റെ മുന്നിൽ ഇരിക്കുന്ന ജോലി സ്ത്രീധനം ലക്ഷ്യം 😂

  • @user-hs3xc4vn5j
    @user-hs3xc4vn5j Před 26 dny +2

    Edhupole munb kettittund

  • @Yummy._merrays.
    @Yummy._merrays. Před 26 dny +3

    Even embassy and the whole nations r fully currupted and feared of these travel agency

    • @subasubu5138
      @subasubu5138 Před 25 dny

      Ohh really?? If government since 1947 were good then these corruption wouldn't have happened.... Blame the judiciary you brainlessssss

  • @thinaanvendijeevikyunu
    @thinaanvendijeevikyunu Před 25 dny +1

    4:08 That Look - Ivan Oru Mandan Thanne.

  • @shafaskn2097
    @shafaskn2097 Před 25 dny +1

    Eee scam jobum enikkum vannittundaaay

  • @Tiger-ub6rz
    @Tiger-ub6rz Před 2 dny

    Allahu rakshikatte, Chinakku oru padam padikkum

  • @AbhilashAbhi-sz7ww
    @AbhilashAbhi-sz7ww Před 6 dny

    ഇവൻ ദുബായ് ല് തട്ടിപ് നടത്തിയവൻ 😄😂😊

  • @wanderlust-4k
    @wanderlust-4k Před 25 dny +3

    Not convincing

  • @anandhuprakash146
    @anandhuprakash146 Před 24 dny

    All eyes on china

  • @AravindsivanAravind-xs6gf

    കുയിലിനു ഇതുമായി ബന്ധമുണ്ട്

  • @koshylukoselukose458
    @koshylukoselukose458 Před 8 dny +1

    Oru week munbu T.v.m.lulla Mahain Traveller avday ninnu rasha pattu vannu.avent volgil kannichirunnu.

  • @Trade_travel_soul
    @Trade_travel_soul Před 23 dny

    Uff oru movie story ketta polye indh

  • @user-xf2ge1on1z
    @user-xf2ge1on1z Před 20 dny

    🙄

  • @lieman-fr2dg
    @lieman-fr2dg Před 8 dny

    Thailand ൽ ചെയ്യുന്ന പണി നാട്ടിൽ ചെയ്യുക 1000 രൂപ ദിവസക്കൂലി കിട്ടും. Ok bro

  • @Adaywithothers
    @Adaywithothers Před 25 dny +3

    ചൈന ആയത് കൊണ്ട്.. അല്ലെങ്കിൽ ശാഖ ഉണർന്നേനെ

    • @skm394
      @skm394 Před 25 dny

      ഇത് ചെയ്യേണ്ടത് സെൻട്രൽ ഗവണ്മെന്റ് ആണ്.. ചൈന ഇന്ത്യയുടെ സ്ഥലം മാന്തി കൊണ്ട് പോയിട്ട് ഒന്നും ചെയ്യുന്നില്ല.. പിന്നെയാ ഇവനെ തട്ടി കൊണ്ട് പോയതിനു 😂😂😂

  • @jpmraroth7923
    @jpmraroth7923 Před 25 dny +1

    Nee enthina Dubai yil ith cheythitt veendum poyathalle

  • @gokulkannur559
    @gokulkannur559 Před 23 dny

    Adutha najeeb anooo

  • @user-er4cj9qi1s
    @user-er4cj9qi1s Před 20 dny +1

    Pinsraayiyude bharanam kemam. Pulleru gethi illaathe oodukayaanu.

  • @Tarif-br6fl
    @Tarif-br6fl Před 9 dny

    Naatiloru venda pole thohzil saathyatha illaathadatholam,..kashtam..navakeralam nadathanam,..eniyum,🙏🙏

  • @Thegodfinisher
    @Thegodfinisher Před 3 dny

    S😂🎉🎉 sudappikal karayunnu 😂🎉😂😂😂

  • @ashrafadhinm
    @ashrafadhinm Před 20 dny +1

    iniyum malayali viddikal padikkillaa anubhavikkattet

  • @user-gj2qw9cm7t
    @user-gj2qw9cm7t Před 26 dny +1

    What Jihad is it

    • @musthafapadikkal6961
      @musthafapadikkal6961 Před 26 dny

      ഇത്‌ നിന്റെ തള്ളയുടെ പൂറ്റിലെ ജിഹാദ് ആണ് സംശയം ഉണ്ടെങ്കിൽ നിന്റെ അച്ഛനോട് ചോദിച്ചാൽ മതി

    • @user-bn6cq1ej7y
      @user-bn6cq1ej7y Před 25 dny

      What ചാണക സങ്കി is

    • @user-bn6cq1ej7y
      @user-bn6cq1ej7y Před 25 dny +6

      This ശാഖ funda

    • @Guatavos8795
      @Guatavos8795 Před 25 dny +1

      Ninte achante andi

    • @user-bn6cq1ej7y
      @user-bn6cq1ej7y Před 25 dny

      @@Guatavos8795 നിന്റെ തള്ളയുടെ കുണ്ണ poda poora

  • @gokulkannur559
    @gokulkannur559 Před 23 dny

    Madanum poyi bottum poyi hoyee😂😂😂😂

  • @bijukochi6883
    @bijukochi6883 Před 2 dny

    Indiakare 3G kanpoyathanu 3G thirichu vannu 😂

  • @krrishdot7604
    @krrishdot7604 Před 2 dny

    Jai bjp jai modiji he is capable of protecting every Indian whether you are against him or not( same as all mallus 1:51 )

  • @user-cg9wn3gb2g
    @user-cg9wn3gb2g Před 25 dny

    bro with underworld 😄😄