സോഫയും ബെഡ്ഡും ഇങ്ങനെ ക്ലീൻ ചെയ്താലോ അടിപൊളിയാകും| Cleaning tips | Home cleaning ideas|Kitchen hacks

Sdílet
Vložit
  • čas přidán 7. 09. 2024
  • ഒരുപക്ഷേ നിസ്സാരമായി കാണുന്ന ഈ ടിപ്‌സുകൾ ചിലർക്കെങ്കിലും വലിയ ഉപകാരമാകും | Easy cleaning tips| Kitchen tips and tricks | Cleaning ideas
    #cleaning #easytips #tips #tipsandtricks
    ------------------------------------------------------------------------
    Get the best price at Indiamart
    Liquid Cleaner:dir.indiamart....
    Cleaning Kit:dir.indiamart....
    Kitchenware:dir.indiamart....
    Learn how to clean your sofa and bed effectively for a spotless home! These easy cleaning tips will leave your furniture looking brand new and your home feeling fresh. Try these home cleaning ideas for a sparkling clean living space!
    Make your home sparkling clean with these simple cleaning tips for your sofa, bed, and more. Watch this video to learn easy ways to keep your home clean and tidy!
    Please follow me.. 👇👇
    FACEBOOK ➡️➡️ / resmees
    INSTAGRAM ➡️➡️ bit.ly/2T3nREB
    SHARE CHAT ➡️➡️ sharechat.com/...
    ------------------------------------------------------------------------------------------------
    With lots of Love ❤️❤️Resmi Shiju
    #cleanhouse
    #sofacleaning
    #bedroom
    #easytips
    #usefultips
    #amazingtips
    #kitchentips
    #kitchenhacks
    #amazingideas
    #tips
    #getridofspider
    #മാറാല
    #spider
    #insects
    #naturalsolutions
    #dust
    #dustcleaning
    #homecleaning
    #homecleaningtips
    #furniturecleaning
    #windowscleaning
    #glasscleaner
    #easyhometips

Komentáře • 105

  • @rubynoonu8265
    @rubynoonu8265 Před 7 měsíci +55

    സോഫയും ബെഡും ഒക്കെ വളരെ നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കുന്നതിനുള്ള ടിപ്സ് വളരെയേറെ ഉപകാരപ്രദമായ നല്ലൊരു ടിപ്സുകൾ ആയിരുന്നു. ഏറ്റവും വളരെ നമ്മൾ ഏറ്റവും ഇഷ്ടപ്പെടുന്നത് ഒരു വീഡിയോ തന്നെയാണ് ഇത് കാരണം നമുക്ക് ഏറ്റവും കൂടുതൽ ക്ലീൻ ചെയ്യേണ്ടത് സോഫയും ബെഡും തന്നെയാണ് തീർച്ചയായിട്ടും ഉപകാരപ്രദമായി നല്ലൊരു വീഡിയോ നല്ല അവതരണമായിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരിക

  • @sabeenac.i4077
    @sabeenac.i4077 Před 7 měsíci +11

    എത്ര ഈസിയായി തന്നെ സോഫ ക്ലീൻ ചെയ്തെടുത്തു.. എന്തായാലും എല്ലാവർക്കും ഉപകാരമുള്ള വീഡിയോ ആയിരുന്നു

  • @Sobhana.D
    @Sobhana.D Před 7 měsíci +19

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ❤👌👍👏

  • @ammuammu30898
    @ammuammu30898 Před 7 měsíci +2

    Sofa clean ചെയ്യാൻ ഇത്ര ഈസി ആണെല്ലോ. എന്തായാലും ഈ അടിപൊളി ഐഡിയ ഒന്ന് ട്രൈ ചെയ്യണമല്ലോ. Thanks

  • @lekhavarma1327
    @lekhavarma1327 Před 6 měsíci +3

    വളരെ ഉപയോഗപ്രദമായ വീഡിയോ ❤

  • @livedreams333
    @livedreams333 Před 7 měsíci +5

    സോഫയും ബെഡും ക്ലീൻ ചെയ്യാൻ ഇത്ര ഈസി ആയിരുന്നു അല്ലേ. usefull ആയിരുന്നു.മറ്റുള്ള ടിപ്സ് എല്ലാം വളരെ usefull

  • @Dora-yd4lb
    @Dora-yd4lb Před 7 měsíci +4

    എല്ലാ ടിപ്സുകളും അടിപൊളിയായിട്ടുണ്ട് ഒരുപാട് ഉപകാരപ്രദമായിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു

  • @rahnailyas1817
    @rahnailyas1817 Před 7 měsíci +2

    സോഫ ക്ലീൻ ചെയ്യുന്ന വീഡിയോ നല്ല ഉപകാരം ഉള്ളതായി thanks for sharing

  • @renimol9412
    @renimol9412 Před 7 měsíci +5

    എല്ലാം നല്ല ഉപകാരപ്രദമായ വീഡിയോ ആണ് ❤

  • @sheemak8418
    @sheemak8418 Před 7 měsíci +1

    Ella tipsum valareyere useful ayathaanutto.Enikkothiri ishtamaai.ithupolokke onnu cheithu nokkunnund

  • @amumunnu3565
    @amumunnu3565 Před 7 měsíci +1

    Sofa cookerinte moodi vachu clean chaithe nalla oru tip aanu easy aayittu clean cheyyan pattunnundallo

  • @ajithpb123
    @ajithpb123 Před 6 měsíci +1

    Very different tip with cooker. Never expected that🫰

  • @user-jt9qh2ry1u
    @user-jt9qh2ry1u Před 7 měsíci +2

    Super nalla ariv thanks 😊 🙏

  • @lifeismykitchen4399
    @lifeismykitchen4399 Před 7 měsíci +1

    Sofa cleaning cheyyunna method othiri ishtayi

  • @cvr8192
    @cvr8192 Před 7 měsíci +2

    Very informative tip, thanks a lot.👌🌹👌

  • @bindunv5609
    @bindunv5609 Před 7 měsíci

    ella tips um super aanu mavu pulichu pokathirikkanulla tip valare ishtamayi sofa clean cheythathum super

  • @suneethahamza1741
    @suneethahamza1741 Před 6 měsíci +2

    കൊള്ളാം

  • @diyakumar1770
    @diyakumar1770 Před 7 měsíci

    Valare upkarapradamaya tios aanu share cheytatu... Othiri ishdapetu...Sofa clean cheyyunna tip kollato..

  • @navyapinky9830
    @navyapinky9830 Před 7 měsíci

    sofayum bed um clean cheyyanulla nalla idea aanallo valare useful aaya video cooker nte adappu kondu inganeyoru idea kollamallo

  • @mydreamz1751
    @mydreamz1751 Před 7 měsíci +1

    Sofa cleaning ടിപ്സ് ഒരുപാട് usefull ആണ്. ഇവിടെ സോഫ അഴുക്കായി ഇരിക്കുന്നു.. മറ്റ് ടിപ്സ് എല്ലാം ഗുണള്ളതായിരുന്നു

  • @gigglest8701
    @gigglest8701 Před 7 měsíci

    Tips ellam valare upakaramullathanu sofa cleaning enikkothiri ishtayi nalla avatharanam will follow this way thanks for the share dear

  • @feb1841
    @feb1841 Před 7 měsíci

    valare easy aayitulla oru cleaning method aanu, enthayalum try cheiythu nokkundu

  • @pichipoo7652
    @pichipoo7652 Před 7 měsíci

    sofayum bedum clean cheyyanulla method nannayittund easyum aanu. ini ithupole onnu cheythu nakkanam

  • @jasminegeorge2396
    @jasminegeorge2396 Před 7 měsíci

    Othiri upakarapradamaya tips aanu..Sofa clean cheyyanulla tip super aane...

  • @jagathyiti
    @jagathyiti Před 6 měsíci +1

    സോഫ clean Super

  • @rijysmitheshwe2210
    @rijysmitheshwe2210 Před 7 měsíci

    Sofayum bedum okke clean cheiyan sarikkum nalla budhimuttanu, ithenthayalum valare easy aayitulla oru cleaning method aanu, enthayalum try cheiythu nokkundu

  • @indirakrishnanindira41
    @indirakrishnanindira41 Před 4 měsíci

    നല്ല ഉപകാരമാണ് മോളെ

  • @jenisthomas6376
    @jenisthomas6376 Před 7 měsíci

    Sofayum bedum okke clean cheiyan nalla adipoli tips anetto kanichu thane valare useful aya video ane share cheythathe

  • @kp5657
    @kp5657 Před 7 měsíci +1

    സോഫ നല്ല ഭംഗിയുണ്ട് കാണാൻ 😍

  • @najiaslam6132
    @najiaslam6132 Před 7 měsíci

    sathyam cheruthanglum othiri upakarapedum thanks share

  • @Aathu9
    @Aathu9 Před 7 měsíci +1

    Excellent tips.useful video 👌👌👌💯💯💯

  • @elenaemma9601
    @elenaemma9601 Před 7 měsíci +2

    super tips cleaning the house sis , such perfect result to get after watching this videos, helpful remedy of using this way dear.

  • @desiappu1
    @desiappu1 Před 7 měsíci +1

    its very very awesome sharing dear , i really liked all tips n tricks.. loved ur presentation...well presented the video..will follow this way , thankyou 4 amazing content🥰

  • @Sharmiszedsvlog
    @Sharmiszedsvlog Před 7 měsíci

    Nalloru usefull video ayirunnu sofa clean chryyunnathishtayi iniyum videos pratheekshikkunnu

  • @amminik9988
    @amminik9988 Před 7 měsíci +1

    ഞാൻ ചെയ്തു നോക്കി സൂപ്പർ ആയിരുന്നു

  • @radhagopal8691
    @radhagopal8691 Před 7 měsíci

    Sofa cleaning with cooker lid very much liked .v.good .

  • @ashadesai5869
    @ashadesai5869 Před 7 měsíci +1

    I liked sofa cleaning solution & tecnique . Thankyou

  • @natureexplorer5802
    @natureexplorer5802 Před 7 měsíci

    sofayum bedum easy aayitt clean aakkiyallo..nalloru video aayirunnu...try cheyyaam

  • @Vijay-ls9eq
    @Vijay-ls9eq Před 7 měsíci

    nalloru video aayirunnu nice presantation perfect result to get after watching this video thanks for the share dear

  • @jackandjill2839
    @jackandjill2839 Před 7 měsíci

    ella tipsum valare easy aayitt cheyyaan pattunnathaan...enthayalum try chaithu nokkunnundtto

  • @shajak1883
    @shajak1883 Před 7 měsíci +1

    Thanks for yur useful tips

  • @tastemeetssoul
    @tastemeetssoul Před 7 měsíci +2

    Super tips ❤❤

  • @sujalakumarig9752
    @sujalakumarig9752 Před 7 měsíci +1

    സോഫ എങ്ങിനെ ക്ലീൻ ചെയ്യുമെന്ന് വിഷമിച്ചിരിക്കുക ആയിരുന്നു താങ്ക്സ്

  • @alee3174
    @alee3174 Před 7 měsíci

    Cleaning tips very very useful dear easy method thanks for sharing the dear

  • @aminashifa5161
    @aminashifa5161 Před 7 měsíci +1

    Super 🎉

  • @arjunthuruthil915
    @arjunthuruthil915 Před 7 měsíci

    Ellam super

  • @geethadevipk2745
    @geethadevipk2745 Před 7 měsíci +1

    Super

  • @georgevarghese1184
    @georgevarghese1184 Před 7 měsíci

    Sofa cleaning tip very nice.

  • @sukumariamma8438
    @sukumariamma8438 Před 7 měsíci

    Yellavarkum valare upakarapredamaya adipoli tips aayirunnu yellam super presentation thank u for sharing dear❤

  • @jayanthimohanan8556
    @jayanthimohanan8556 Před 7 měsíci +1

    Adipolli😀👍

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly Před 7 měsíci

    കൊള്ളാമല്ലോ

  • @sreelathap6239
    @sreelathap6239 Před 5 měsíci +1

    👍🏻👍🏻

  • @user-kj8ct4mh3v
    @user-kj8ct4mh3v Před 7 měsíci

    Sofa clean cheyyan upayogicha broom evidunnanu vangiyadh

  • @chandnisurendran8154
    @chandnisurendran8154 Před měsícem +1

    സോഫക്ക് മുകളിൽ ഇട്ട aa sheet evidunnu vangiathanu?

  • @foodbloger7838
    @foodbloger7838 Před 7 měsíci

    MORE GOOD IDEAS UR CHANELL SUPER SHARE THANKS DEAR

  • @koyakuttyk5840
    @koyakuttyk5840 Před 7 měsíci +1

    1:15 ഇങ്ങിനെയുള്ള സ്റ്റിക്കർപൊളിഞ്ഞെടുത്ത് പശപോവാതെഒട്ടിനിൽക്കും അൽപംമണ്ണെണ്ണതുണിയിലാക്കിതുടച്ചാൽക്ലീനായി(ഡീസൽതിന്നർപെട്രോൾഏതുംപറ്റും

  • @saudathp9684
    @saudathp9684 Před 7 měsíci +1

    Soafa cleening ok

  • @sandhya2214
    @sandhya2214 Před 7 měsíci

    എല്ലാം ഇഷ്ട്ടം

  • @vsn2024
    @vsn2024 Před 6 měsíci +1

    good

  • @dreamworld7067
    @dreamworld7067 Před 7 měsíci +1

    ചായ പാത്രത്തിന്റെ അടപ്പും പറ്റും ക്ളീനിങ്ങിനെ ഞാൻ ചെയ്യാറുണ്ട്

  • @sheelasrecipee
    @sheelasrecipee Před 7 měsíci

    Super use ful video💕

  • @shakirashaki4448
    @shakirashaki4448 Před 7 měsíci

    Bedile muthrathinte kala povumo

  • @sankarij3386
    @sankarij3386 Před 7 měsíci

    The sofa cleaning tip is so useful..tq

  • @NishaN-ve6em
    @NishaN-ve6em Před 7 měsíci +1

  • @shanthasivaraman4774
    @shanthasivaraman4774 Před 7 měsíci +1

    Nice tips. For what purpose do you use that steel holed plates. Please do reply.

  • @mariammajoseph862
    @mariammajoseph862 Před 7 měsíci

    Very good

  • @rukhiyamohammed668
    @rukhiyamohammed668 Před 4 měsíci

    സോപ്പ് ലായനിയിൽ മുക്കിപിഴിഞ്ഞ് അന്തസ്സായി കൈകൊണ്ട് തുടച്ചാലെന്താ.
    ഇത് കണ്ടപ്പോൾ കൊക്കിനെ പിടിക്കുന്ന സൂത്റമാണ് ഓർമ്മ വന്നത്.
    കൊക്ക്പാടവരമ്പത്ത് ഇരിക്കുന്നു കുറച്ച് വെണ്ണ എടുത്തു അതിൻറ തലയിൽ വെക്കുക അത് ഊർന്ന് കണ്ണിലേക്ക് ആവുകയും കാഴ്ച ഇല്ലാത്ത തക്കം നോക്കി പിടിക്കുക. 👏👏👏

  • @padminikovilakom11
    @padminikovilakom11 Před 7 měsíci +2

    കുക്കറിൻ്റെ അടപ്പ് ആവശ്യമുണ്ടെന്നു തോന്നുന്നില്ല തുണി പിഴിഞ്ഞ് കൈകൊണ്ട് തുടച്ച് എ Soത്താൽ മതിയല്ലോ

  • @asmaami9930
    @asmaami9930 Před 6 měsíci

    Yella tippum qdipoli

  • @chessranju2086
    @chessranju2086 Před 6 měsíci

    സോഫ cleaning

  • @afeefariya1488
    @afeefariya1488 Před 6 měsíci

    സോഫയിലെ കറ പോവുംമോ

  • @user-uy2me4bv4z
    @user-uy2me4bv4z Před 6 měsíci

    എല്ലാം പോക്ക്

  • @krishnanunnimb2134
    @krishnanunnimb2134 Před 7 měsíci +1

    Pottutottatu. Stikerpolichatu

  • @minimadhavan9204
    @minimadhavan9204 Před 7 měsíci

    ഏറ്റവും നല്ലത് സോഫ ക്ളീനിങ്ങ് തന്നെ

  • @user-rb9uk8wq2z
    @user-rb9uk8wq2z Před 7 měsíci

    Sofa coeaning veruy baad meterd

  • @Mohn2024
    @Mohn2024 Před 6 měsíci

    ഇതൊക്കെ ഇതിനുമുൻപ് പലരും ഇട്ടിട്ടുള്ളതാണല്ലോ

  • @leelaunni7123
    @leelaunni7123 Před 7 měsíci

    ഈ ക്ലീനിങ് ലിക്വിഡിൽ വിനാഗിരി എന്തിനാണ് ചേർത്തതെന്ന് മനസ്സിലാവുന്നില്ല വിനാഗിരിക്ക് പൊതുവേ ഒരു നാറ്റം ആണല്ലോ. കർപ്പൂരം ഷാംപൂ ബേക്കിംഗ് powder കുഴപ്പമില്ല

    • @subhadramj7864
      @subhadramj7864 Před 7 měsíci

      അതോരു വല്ലാത്ത ബുദ്ധി,, പതുക്കെ ചിന്തിക്കു 😂😂😂😂

    • @leelaunni7123
      @leelaunni7123 Před 7 měsíci

      @@subhadramj7864 ഞാൻ കുറേ....... ചിന്തിച്ചു..... പക്ഷെ.....!!!

  • @user-uy2me4bv4z
    @user-uy2me4bv4z Před 6 měsíci +1

    ഒന്നും ഇഷ്ട പെട്ടില്ല

  • @rajeshpochappan1264
    @rajeshpochappan1264 Před 7 měsíci +1

    കുക്കറി 😭

  • @naadanmakannaadan9681
    @naadanmakannaadan9681 Před 7 měsíci +1

    രണ്ടുകയിലെ എല്ലാവിരലിലും മോതിരം ഇട്ടിട്ടുണ്ടല്ലോ കണ്ടുട്ടോ 😅

    • @ResmeesCurryWorld
      @ResmeesCurryWorld  Před 7 měsíci

      വീഡിയോ ശ്രദ്ധിയ്ക്കൂ സുഹൃത്തേ 😎

  • @valsawilson817
    @valsawilson817 Před 4 měsíci

    ഇത്രയും മോതിരം ഇട്ടാണോ ക്ലിനിങ്ങ പണികൾ ചെയ്യുന്നത്

  • @subhashinishini5947
    @subhashinishini5947 Před 6 měsíci

    ഒന്നു പോലും ഇഷ്ടമായില്ല

  • @Mknch97441
    @Mknch97441 Před 7 měsíci +1

    ബാക്കി രണ്ടു വിരലിൽ കൂടി മോതിരം ഇട്ടു കാണിക്കാമായിരുന്നു

    • @ResmeesCurryWorld
      @ResmeesCurryWorld  Před 7 měsíci +1

      എനിക്ക് കാണിക്കേണ്ട ആവശ്യമില്ല.

  • @muhammedhanaan5240
    @muhammedhanaan5240 Před 7 měsíci +1

    Super ❤

  • @liyakathali8744
    @liyakathali8744 Před 7 měsíci +1

    👍👍👍