മൗലാന നജീബ് ഉസ്താദ്‌ വിഷയം:കറൻസി സക്കാത്ത് ബാങ്ക് പലിശ പാർട്ട്:2

Sdílet
Vložit
  • čas přidán 7. 04. 2017
  • മൗലാന നജീബ് ഉസ്താദ്‌ വിഷയം:കറൻസി സക്കാത്ത് ബാങ്ക് പലിശ പാർട്ട്:2.Syf. S y f. Samasthana. സംസ്ഥാന. Najeeb moulavi. Sakkatth.

Komentáře • 49

  • @ahmadulkabeertk9574
    @ahmadulkabeertk9574 Před 3 lety

    ماشاء الله ❤❤❤

  • @monusnalakath4169
    @monusnalakath4169 Před rokem +1

    👍👍👍

  • @unicorngirl2306
    @unicorngirl2306 Před 4 lety +32

    ഞാൻ ഒരു ഫൈസി. ഞാൻ ഈ ആലിമിന്റെ പ്രസംഗം ശരിക്ക് ശ്രദ്ധിക്കുകയും കിതാബുകൾ പരിശോധിക്കുകയും ചെയ്തപ്പോൾ ഇദ്ദേഹം പറയുന്നത് പൂർണ്ണ സത്യം ആണെന്ന് ബോധ്യപ്പെട്ടു !

    • @raseenahasainar9065
      @raseenahasainar9065 Před 3 lety +1

      Samsul ulmanekaal iyaalk thiryunundu?

    • @mallutracks556
      @mallutracks556 Před 3 lety +8

      @@raseenahasainar9065 ഖുതുബി തങ്ങളെക്കാൾ ശംസുൽ ഉലമക്ക് തിരിയോ??

    • @ismailpsps430
      @ismailpsps430 Před 2 lety

      @@mallutracks556 കൊള്ളാം tit for tat 👍

    • @faizyfaizal6063
      @faizyfaizal6063 Před rokem

      അയ്ശരി

    • @nihad3594
      @nihad3594 Před rokem

      @@mallutracks556 quthubi thangal currncy k zakth kodukkanm enn paranjavar alle

  • @Ajmalsabirkp
    @Ajmalsabirkp Před 5 měsíci

    16:47

  • @viralworld6756
    @viralworld6756 Před 5 lety

    Part 1evide?

  • @fayasakavalappil9525
    @fayasakavalappil9525 Před 3 lety

    Supper 💯💯💞💞💕💕

  • @pkjafar
    @pkjafar Před 2 lety +6

    സത്യം തുറന്നു പറുന്നതിന് ധൈര്യം എന്നാണ് നമ്മൾ പറയാറ്,
    സത്യം സ്വീകരിക്കുന്നതിനും ധൈര്യം വേണം.
    സംഘടനാ സങ്കുചിതത്വം മാറാവ്യാധിയാണ്.
    ഈ പണ്ഢിത ശിരോമണി പറയുന്നത് സത്യമാണെന്ന് വ്യക്തമാണല്ലോ. പിന്നെയും ചിലരെന്താണ് അസ്വസ്തരാകുന്നത്

    • @rashidfalily2728
      @rashidfalily2728 Před 2 lety +2

      ഏറ്റവും കൂടുതൽ സംഘടനാ സകുചിതത്വം ഉള്ളവർ സംസ്ഥാന കാരിലാണ്

    • @mashoodmashood2721
      @mashoodmashood2721 Před 2 lety +1

      @@rashidfalily2728 very cruct

    • @rasheedv9574
      @rasheedv9574 Před rokem +1

      @@rashidfalily2728 സത്യംമാത്റംപറയുന്നപണ്ടിതൻ

  • @usmantmusman8543
    @usmantmusman8543 Před 3 lety +1

    Super

  • @muhammadpv781
    @muhammadpv781 Před 2 lety +1

    ഇത് പുതിയ മദ്ഹബ്!! പിഴച്ചത്

  • @kusalah
    @kusalah Před 7 lety

    ith evide vech nadannathaan

    • @HIBATHULLA8986
      @HIBATHULLA8986  Před 7 lety

      Muhammad Salahudheen എവിയെന്ന് അറിയില്ല കോഴിക്കോട് ജില്ല S Y F സംഘടിപ്പിച്ച പരിവാടിയാണ് എന്ന് മൗലാന പ്രസംഗത്തിന്റെ ആദ്യഭാഗത്ത് പറയുന്നുണ്ട്

  • @rahmanrahman6593
    @rahmanrahman6593 Před 7 lety +4

    ലോകം മുഴുവൻ കറൻസിക്ക് സകാത്ത് കൊടുക്കുമ്പോൾ സംസ്ഥാന മദ്ഹബിന് ജിബ്രീൽ ഇറങ്ങിയോ?

    • @HIBATHULLA8986
      @HIBATHULLA8986  Před 7 lety +7

      Hroksaqafi Hroksaqafi
      എ പി കൂടാരത്തിൽ കിത്താബ് തിരിയുന്ന ആൺ കുട്ടികൾ ഉണ്ടോ? മൗലാന നജീബുസ്തബ് പരസ്യമായി വെല്ലുവിളിച്ചിട്ടുണ്ട് ആ വെല്ലുവിളി ഏറ്റെടുത്ത് സംവാദത്തിന്ന് വരാൻ പറ്റിയ ഒരണ്ണം പോലും കുട്ടത്തിൽ ഇല്ലേ? വാട്സപ് നമ്പർ പോസ്റ്റു ആ വെല്ലുവിളി അയച്ചു

    • @HIBATHULLA8986
      @HIBATHULLA8986  Před 7 lety +6

      Hroksaqafi Hroksaqafi
      ഖുത്തുബി താങ്ങൾ സംസ്ഥാനകാരനാണോ മേപ്പിളാഞ്ചേരി ഓർ സംസ്ഥാനകാരനാണോ, ഇങ്ങനെയുള്ള എല്ലാ വലിയ വലിയ പണ്ഡിതന്മാർ ശാഫിഈ മദ്ഹബിൽ കറൻസിക്ക് സകാത്ത് ഇല്ലെന്ന് പറഞ്ഞവരാണ് അവരുടെ ശിഷ്യന്മാരാണ് ഇന്ന് കേരളത്തിലുള്ള എല്ലാ പണ്ഡിതന്മാരും അവരുടെ ശിഷ്യന്മാർക്കാണ് ഇപ്പോൾ കിത്താബ് തിരിഞ്ഞത് ഇവരുടെ ഉസ്താദ്‌ മാർക്ക് തിരിഞ്ഞില്ല കറൻസിക്ക് സക്കാത്ത് ഉള്ള കാര്യം

    • @sarbashpk8387
      @sarbashpk8387 Před 6 lety +2

      hibathulla deradka 9633727313
      aa velluvili ayachu tharumo?

    • @sufiyanmk4895
      @sufiyanmk4895 Před 4 lety +1

      @@HIBATHULLA8986 ഖുതുബി തങ്ങൾ സംസ്ഥാനക്കാരൻ ആണോ എന്നറിയില്ല എന്നാൽ സ്വദഖത്ള്ള മുസ്‌ലിയാർ സംസ്ഥാനക്കാരൻ ആയിരുന്നു അവർ എഴുതിയ ഒരു ബുക്ക്‌ ഉണ്ട് 1985 ൽ എഴുതിയത് അതിൽ ഉണ്ട് കറൻസിക്ക് സകാത് ഉണ്ട് എന്ന് ഞാൻ ആ ബുക്കിൽ കണ്ടിട്ടും ഉണ്ട് (ബുക്കിന്റെ പേര് ഞാൻ ഓർക്കുന്നില്ല )

    • @travellerkl1020
      @travellerkl1020 Před 3 lety +1

      @@sufiyanmk4895 aa ബുക്ക്‌ കാണിച്ചു തരോ

  • @kasimkoya313
    @kasimkoya313 Před 6 lety +3

    Da kaka nee zakaath nishyedi

  • @muhammadpv781
    @muhammadpv781 Před 2 lety

    എ. പി. വിഭാഗം ഹാഖാണ്!
    മറ്റേ തെല്ലാം പിഴച്ച 72/- വിഭാഗത്തിൽ പെട്ടതാണ്!!!

    • @ismailpsps430
      @ismailpsps430 Před 2 lety +2

      ഇന്റുമ്മായോ ഇതാരിത് ,... അപ്പനെ ബെച്ചേക്കില്ലെന്നോ,.. പോടാ പോത്തേ, AP ക്കാരോട് മസ്അല ചോദിച്ചാൽ രസാണ് , വാജിബ് ഹറാമ് ഇതിൽ കുറഞ്ഞ ഒരു കളി അവർക്കില്ല

    • @lukmanameen8199
      @lukmanameen8199 Před rokem +2

      സംഘടനക്ക് വേണ്ടി ബാക്കിയുള്ള ഹക്കിന്റെ പ്രസ്ഥാനത്തെ തള്ളി പറയരുത്

    • @akcreations1996
      @akcreations1996 Před rokem +2

      അങ്ങിനെ നല്ല എപിക്കാർ പറയില്ല

    • @user-pu3jz4cy6r
      @user-pu3jz4cy6r Před 3 měsíci

      نعوذ بالله

    • @ThayyilKunjanu
      @ThayyilKunjanu Před 3 měsíci

      😂