Video není dostupné.
Omlouváme se.

മൂന്ന് ആണ്‍ മക്കളുടെ അമ്മ; നടി കാര്‍ത്തികയുടെ ഇപ്പോഴത്തെ ജീവിതം l Actress Karthika Mathew Life Story

Sdílet
Vložit
  • čas přidán 5. 07. 2024
  • കാര്‍ത്തിക എന്ന നടിയെ മലയാളികള്‍ക്ക് അത്രപെട്ടന്ന് മറക്കാന്‍ സാധിക്കില്ല. മീശ മാധവനിലെ മാധവന്റെ പെങ്ങളായും പുലിവാല്‍ കല്യാണത്തില്‍ ജയസൂര്യയുടെ പെങ്ങളാലും വെള്ളിനക്ഷത്രത്തില്‍ പൃഥ്വിരാജിന്റെ ഭാര്യയായും ഒക്കെ വേഷമിട്ട കാര്‍ത്തിക ഏതാനും വര്‍ഷങ്ങള്‍ മാത്രമേ സിനിമയില്‍ നിറഞ്ഞുള്ളൂവെങ്കിലും മലയാളി മനസുകളില്‍ ഇന്നും നടിയ്ക്ക് മായ്ക്കാനാകാത്ത സ്ഥാനം തന്നെയുണ്ട്. ഒരുകാലത്ത് പെങ്ങള്‍ വേഷങ്ങളിലൂടെയും നായിക വേഷങ്ങളിലൂടെയും ശ്രദ്ധ നേടിയ നടി ഒന്‍പത് വര്‍ഷത്തിലേറയായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പോലും സജീവമല്ലാതെ. അതിനു കാരണം, നടി അത്രത്തോളം കുടുംബത്തിനൊപ്പം അവര്‍ക്കായി സമയം മാറ്റിവച്ച് ജീവിക്കുകയാണ് നടി.
    #KarthikaMathew #actress #MerinMathew #Kittus #Kasi #OomappenninuUriyadappayyan #Kattuchembakam #MeesaMadhavan #KrishnaPakshakkilikal #EnManaVaanil #PulivalKalyanam #MelvilasamSariyanu #Malsaram #Anyar #Vellinakshatram #Aparichithan #NjanSalperuRamankutty #Shambu #mm012 #me005

Komentáře • 1