Best electric scooter under 90K !? 🤔 | Ampere Magnus EX Customer Experience | എടുത്താൽ പണി കിട്ടുമോ?

Sdílet
Vložit
  • čas přidán 7. 09. 2024
  • #electricscooter #amperemagnusex #ampereelectric

Komentáře • 81

  • @varghesekurian7410
    @varghesekurian7410 Před 2 lety +16

    ഞാൻ മെയ് മാസത്തിൽ 92000/- രൂപക്ക് വണ്ടി എടുത്തു. 4600 കി.മീ. ഓടി . 50 കി.മീ. സ്പീഡ് കിട്ടും. ഇതുവരെ യാതൊരു വിധ പ്രശ്നങ്ങളുമുണ്ടായിട്ടില്ല. ഒറ്റ ചാർജ്ജിൽ 90 കി.മി. കിട്ടും. സ്വിച്ചുകൾ കുറച്ചു കൂടി നന്നാകണം. ധൈര്യമായി എടുക്കാവുന്ന ഇലക്ടിക് വാഹനം തന്നെ.

  • @vasudevakaimal9796
    @vasudevakaimal9796 Před 11 měsíci +1

    ഞാൻ ഈ വണ്ടി എടുത്തിട്ട് 20 മാസമായി 22,000 കിലോമീറ്റർ ഓടിവലിയ പ്രശ്നങ്ങൾ ഒന്നും ഇതുവരെ ഇല്ല

  • @anish43533
    @anish43533 Před 2 lety +2

    Nice review and he added all the relevant points for the ordinary people.

  • @kgeaswaran
    @kgeaswaran Před 2 lety +3

    Great customer experience, more impressions than first ride

  • @kamath3
    @kamath3 Před 2 lety +6

    Ampere Zeal EX ഒരു മാസമായി, 2000 Km. ഓടി. 1st. Service കഴിഞ്ഞ് അടുത്ത ദിവസം തന്നെ (60 km ഓടിയപ്പോൾ തന്നെ മോട്ടോർ complaint കാണിക്കകയുണ്ടായി (M) indication guaranty ഉള്ളതിനാൽ മോട്ടോർ മാറ്റി തരാം എന്ന് ഏജൻസി ഏറ്റു Vytila ഉള്ള Ampere agency യിൽ നിന്നാണ് എടുത്തത്

    • @faizalmh7
      @faizalmh7 Před 2 lety

      Sir, can you share your number, I am the one in the video, wanted to know more details on your issue

  • @abhiashrabhiash-wl1cp
    @abhiashrabhiash-wl1cp Před 9 měsíci +1

    ഞാൻ 5 മാസം ആയി ഉപയോഗിക്കുന്നു എനിക്ക് ഇഷ്ടപ്പെട്ടു

  • @siddharthpore140
    @siddharthpore140 Před 2 lety +2

    After 4 mnth it has issued with battery also controller there are too many complaints in showroom after 4 mnth

  • @abysonvarghese9220
    @abysonvarghese9220 Před 2 lety +3

    Covered 120 km on a single charge with average speed 30-40 after covering 11000km

  • @faizalmh7
    @faizalmh7 Před 2 lety +6

    I bought this vehicle on 31 mar 2022, as on date I have ridden 2306 km, now its controller is damaged and awaiting their service. Their after sale support is not good They say no electrition available to check my vehicle. Looks like I should have avoided this company vehicle. KL 48 R 4284
    Edit: 9 aug 2022 Dealer replaced controller with a spare one and faulty controller sent to company for warranty replacement. I can use my scooter as usual and issues stand resolved. I am now happy

  • @rahulkrishnan3767
    @rahulkrishnan3767 Před 2 lety +1

    Ampere vandi arum Palakkad grugrd a shorumill ninn edukruthe umbi pogum najn eduthu pattu ples a shoroom navch oru vedio najn sportum pasayum thara eni arum avada poipadnda

  • @rehu8650
    @rehu8650 Před rokem +1

    nice man, vandi ye kal smart

  • @anupappachananupappachan5865

    നല്ല വണ്ടിയാണ്‌ ഞാൻ എടുത്തിട്ടുണ്ട് നാല് മാസമായി

  • @rashi485859
    @rashi485859 Před 11 měsíci

    Magnus or magnus es ഇങ്ങനെ രണ്ടു model ഉണ്ടോ

  • @comet14145
    @comet14145 Před rokem +1

    പണി കിട്ടുമോ എന്നല്ല എപ്പോൾ കിട്ടി എന്ന് ചോദിച്ചാൽ മതി

    • @NadeemLatheef
      @NadeemLatheef  Před rokem

      As far as I know, the user has encountered issues. But, he got great after sales service.

    • @comet14145
      @comet14145 Před rokem

      @@NadeemLatheef that's ok. but after warenty period he is see that

  • @sarapv7065
    @sarapv7065 Před 2 lety +1

    സൗണ്ട് തീരെ കുറവാണു അടുത്ത വിഡിയോയിൽ ശ്രെദ്ധിക്കുക.

  • @mygallery7959
    @mygallery7959 Před 2 lety

    tylos onn test drive cheith review idumo plss

    • @NadeemLatheef
      @NadeemLatheef  Před 2 lety

      Tylos ernakulath undo ?

    • @mygallery7959
      @mygallery7959 Před 2 lety

      @@NadeemLatheef ariyilla bro njan kasargod anu

    • @NadeemLatheef
      @NadeemLatheef  Před 2 lety

      Kandidatholam ithu vare kanda joy e bikes, romai, gemopai oke pole thane anu design oke..nokate njn

  • @mijothrissur9123
    @mijothrissur9123 Před 2 lety +2

    Njan low modilanu upayogikunnathu
    130 km milege oru single chargil kittunud

  • @ordinaryman11
    @ordinaryman11 Před 2 lety +1

    50km speed okke scooterin maanyamayath alle...

    • @NadeemLatheef
      @NadeemLatheef  Před 2 lety

      Athu sheriyanu. Pakshe, onnamath namuku vala athyavashya case vanal, ethypedan patila e speed vechu. Randamath, oru vandyku paranjekuna speed limitileku athine push chythal, current kooduthal edukum.

  • @moideenkoya15
    @moideenkoya15 Před rokem +2

    വാറണ്ടി തീർന്നാൽ കുഴി കുത്തി കുഴിച്ചുമൂടാം ഞാൻ എടുത്ത് പെട്ടതാ

    • @NadeemLatheef
      @NadeemLatheef  Před rokem +1

      Thanks for sharing 👍🏻
      Ente friend ipozhum oru kuzhapom ilathe use cheyanundu. Aal satisfied anu 🤗

  • @nidhinks1
    @nidhinks1 Před 2 lety +1

    4 unit full charge

    • @NadeemLatheef
      @NadeemLatheef  Před 2 lety

      Ake 2.2 kWh entho ululo battery. Avar parayunath 1.5 units anu. Enalum maximum poyal 2.5 units varulu. 4 units atherinu polum venda 😅

  • @vinsonk.a1300
    @vinsonk.a1300 Před rokem

    What is the onroad price. From where you bought this scooter.

  • @mohammed123mohammedckm8
    @mohammed123mohammedckm8 Před 2 lety +1

    വളരെ മോശം വണ്ടി കാരണം ഞാൻ എടുത്തു കയറ്റം വലിക്കില്ല ഇത് ആരും വാങ്ങരുത്

    • @shameeradoor
      @shameeradoor Před 2 lety +2

      വളരെ പതുക്കെ കയറ്റം കയറു

    • @NadeemLatheef
      @NadeemLatheef  Před 2 lety +1

      Yes. Njn chodichavarum ithanu paranje. Ottaku anel nanayitu kerikolum. Alal fully loaded anel valare slow ayitu kerulu. Like 10-15 Kmph speedil.

    • @azeelkerala
      @azeelkerala Před 2 lety

      നമ്പർ തരുമോ

    • @arifsulthan7385
      @arifsulthan7385 Před rokem

      ആലപ്പുഴ ഭാഗത്ത് ഉള്ളവർ എടുക്കുക... അതേ പോലെ ഭൂപ്രകൃതി ഉള്ളവർ എടുക്കുക...ഇടുക്കി,വയനാട്...ഉള്ളവർ എടുക്കണ്ട

  • @unniprasannanunniprasannan5832

    കയറ്റം കയറില്ല

    • @NadeemLatheef
      @NadeemLatheef  Před 2 lety +1

      Athoke namal kayaruna kayattathinte slope pole irikum. Nala slope vanal, 3000W ula vandikalum polum kashtapedenu 😅

  • @azeelkerala
    @azeelkerala Před 2 lety +4

    എല്ലാവരും നല്ല അഭിപ്രായം പറയുന്ന ഒരേ ഒരു വണ്ടി :

  • @cr-pt8rn
    @cr-pt8rn Před 2 lety

    Test drive nadathi oru rasavumilla😁sathyam

    • @NadeemLatheef
      @NadeemLatheef  Před 2 lety

      Sadha oru electric vandy. Athre ulu. Valiya rasam onum undakula 😅

  • @kl33ridingvlog90
    @kl33ridingvlog90 Před 2 lety

    ATHER new varient എപ്പോൾ ഇരങ്ങുമ്മെന്ന് അറിയാമോ?

  • @safadmalapuram9636
    @safadmalapuram9636 Před rokem

    ഈ വണ്ടി ഓടിക്കാൻ ലൈസൻസ് വേണോ

  • @alip4822
    @alip4822 Před 2 lety +1

    സ്വിച്ച്കൾക്ക് പ്രശ്നം ഉണ്ട്

  • @kl33ridingvlog90
    @kl33ridingvlog90 Před 2 lety

    ATHER എങ്ങനെ ഉണ്ട്?

  • @vijeshdevotional6982
    @vijeshdevotional6982 Před 2 lety

    Pani kitti, ethellam paid review anno?

    • @NadeemLatheef
      @NadeemLatheef  Před 2 lety +1

      Ente frndanu. Pullide experience share cheythu. Athre ulu. Elarkum ore experience akanam enu ilalo.

    • @NadeemLatheef
      @NadeemLatheef  Před 2 lety +3

      Pine ake 4k subscribers ula eniku aru paid promotion tharan anu 😂

    • @arifsulthan7385
      @arifsulthan7385 Před rokem +2

      മനുഷ്യൻ തന്നെ...60 ലും 6ലും മരിക്കുന്നു...പിന്നെ ആ മനുഷ്യൻ ഉണ്ടാക്കിയത്...എന്താകും...
      എല്ലാവർക്കും ഒരുപോലെ ആകണം എന്നില്ല...എങ്കിലും ബഹുഭൂരിപക്ഷം നല്ലത് പറയുന്നുണ്ട്...ഞാൻ എന്തായാലും ഒന്ന് എടുക്കുന്നുണ്ട്...പെട്രോൾ...അടിക്കാൻ ഇല്ല...അതാണ്...

    • @NadeemLatheef
      @NadeemLatheef  Před rokem +1

      Athe. Vandikal ayal, pani varaam, varathe irikam. Manushyanu vare complaint varunu. Apozhanu 😊👍🏻

  • @alip4822
    @alip4822 Před 2 lety

    ബാക്കിൽ നിന് ഷർട്ട് ലേക്ക് ചെളി തെറിക്കുന്ന ഒരു പ്രശ്നം ഉണ്ട്

    • @NadeemLatheef
      @NadeemLatheef  Před 2 lety

      Ather, Revolt okethinum undu.

    • @arifsulthan7385
      @arifsulthan7385 Před rokem +1

      Mud flaps വെക്കണം

    • @vasudevakaimal9796
      @vasudevakaimal9796 Před rokem

      ഞാൻ22 മാർച്ച് 28 ആം തീയതി വണ്ടിഇപ്പോൾ 13 മാസമായി14,000 കിലോമീറ്റർപറയത്തക്ക കംപ്ലൈൻറ് ഒന്നുമില്ലഞാൻ സംതൃപ്തനാണ്