Malayalam Full Movie | Nandagopalante Kusruthikal | Comedy Movie | Ft. Mukesh, Harisree Ashokan

Sdílet
Vložit
  • čas přidán 29. 05. 2015
  • Nandagopalnte Kusruthikal is a Malayalam comedy movie, directed by Nisar. The cast of Nandagopalnte Kusruthikal includes Mukesh,Harisree Ashokan.Nandagopan, a villager, wishes to marry a traditional girl. However, problems start brewing in his life when his uncle wants him to marry his daughter, Radhika, who leads a modern life.
  • Krátké a kreslené filmy

Komentáře • 201

  • @prashantht9692
    @prashantht9692 Před 3 lety +97

    മുകേഷിന്റെ പഴയ പടങ്ങളിൽ ഒരുപാട് പുതിയ നായികമാരെ കാണാം

  • @bibints
    @bibints Před 4 lety +51

    ചിരിക്കാനുള്ള വകയുണ്ട് 👌👌

  • @anugrahohmz512
    @anugrahohmz512 Před 3 lety +56

    മുകേഷ് ഏട്ടൻ ഹരിശ്രീ അശോക് ഏട്ടൻ ഇവരുടെ combo യുടെ തിരിച്ചു വരവിന് കാത്തിരിക്കുന്നവർ ഉണ്ടോ... ❤❤

  • @Suhaibkv123
    @Suhaibkv123 Před 3 lety +25

    ആദ്യം അമ്മാവൻ്റെ മകളെ വെറുക്കണം, പിന്നെ കല്യാണം കഴിക്കേണ്ടി വരും എന്നായാൽ വേറെ ചെക്കനെ ഒപ്പിച്ചു കൊടുക്കണം, പിന്നെ നായിക സാരി ഇട്ട് വന്ന് 2 സെൻ്റി അടിച്ചാൽ സ്നേഹിച്ചു തുടങ്ങണം, അപ്പൊ പഴയ ചെക്കനെ ഒഴിവാക്കണം, ലാസ്റ്റ് വീട്ടുകാരുടെ സമ്മതത്തോടെ തന്നെ കെട്ടുകയും വേണം, എന്തൊന്നെടെ ഇത്😇

  • @awalkwithmunna552
    @awalkwithmunna552 Před 4 lety +206

    സിനിമ തുടങ്ങുമ്പോൾ മുകേഷിന്റെ കൂടെ ഉള്ളത് നമ്മളെ റിയാസ്‌ഖാൻ ആണ് എന്ന് മനസിലായവർ ലൈക് അടിച്ചേ

    • @rkp3909
      @rkp3909 Před 4 lety +2

      gym il ulla aalano?

    • @awalkwithmunna552
      @awalkwithmunna552 Před 4 lety +1

      Rajith KPK തുടക്കത്തിൽ കൂടെ നടക്കുന്നത്

    • @rkp3909
      @rkp3909 Před 4 lety +2

      @@awalkwithmunna552 yea.

    • @awalkwithmunna552
      @awalkwithmunna552 Před 4 lety +1

      Rajith KPK 😜

    • @subairpathoorengapuzha6947
      @subairpathoorengapuzha6947 Před 3 lety +4

      അത് ലെവൻ തന്നെ എന്ന് ഉറപ്പിക്കാൻ കമന്റ് ബോക്സിൽ എത്തി നോക്കുന്ന ഞാൻ 😉

  • @sandeepabraham7589
    @sandeepabraham7589 Před rokem +2

    കുറച്ചു പടങ്ങളിൽ ഒക്കെ അസ്സോസിയേറ്റ് ആയി വർക്ക് ചെയ്തിട്ട് ഈ പടം ചെയ്തിരുന്നെങ്കിൽ നന്നായേനെ ... നല്ല സംവിധാനം ..

  • @mariyajoy5603
    @mariyajoy5603 Před 2 lety +45

    2022 ൽ കാണുന്ന ആരെങ്കിലും ഉണ്ടോ 🤔

  • @njr2776
    @njr2776 Před 3 lety +13

    മുകേഷേട്ടന്റെ കുസൃതി കൊറച്ചു കൂടി പോയി 🥰

  • @nithinyopex8882
    @nithinyopex8882 Před 3 lety +34

    മുകേഷ് ,ഹരിശ്രീ അശോകൻ കോമ്പോ ' പൊളിയല്ലേ...😂

  • @dillusdk9082
    @dillusdk9082 Před 4 lety +12

    Kadhayonum ella,chumma kaanam.oru simple film.

  • @Megastar369
    @Megastar369 Před 2 lety +5

    ഇന്ന് കാണുന്നവരുണ്ടോ 27|9|21 വിത്ത് കൊറോണ😁😁

  • @VijayaLakshmi-dc2gk
    @VijayaLakshmi-dc2gk Před 3 lety +22

    സ്വന്തം മകൻ ഇത്ര വൃത്തികേട് ചെയ്തു എന്നറിഞ്ഞിട്ടും (ചെയ്തതല്ല എങ്കിലും കൂടി ) ആ അമ്മയ്ക്ക് ദുഃഖം ഒന്നും കാണുന്നില്ല.

  • @noufal1241
    @noufal1241 Před 2 lety +14

    ജിമ്മിലും കാരാട്ടായിലുമൊക്കെ തിരഞ്ഞ വേണുവിനെ കണ്ടപ്പോൾ 🤣

  • @sandeepabraham7589
    @sandeepabraham7589 Před rokem +2

    ഇത്രേം അവിഞ്ഞ ഒരു മുകേഷ് പടം ഞാൻ കണ്ടിട്ടില്ല .. ഡയറക്ടറെ കൂടുതൽ മലയാള സിനിമ താങ്ങാഞ്ഞതു ഭാഗ്യം.... njan nirthi

  • @itsme1938
    @itsme1938 Před 3 lety +8

    മണ്ടനല്ലാത്ത കുട്ടി എന്തിനാണാവോ ആളു കൂടിയപ്പോൾ നിന്ന് അടി മേടിച്ചത് എന്ന് എത്ര ആലോചിട്ടും മനസ്സിലാക്കുനില്ല.

  • @umadevikv8928
    @umadevikv8928 Před 3 lety +6

    Nice comedy. Kalakki 😀

  • @ishakbekur7867
    @ishakbekur7867 Před 6 lety +11

    Super

  • @danymathew5230
    @danymathew5230 Před 4 lety +31

    Lockdown kanunnavar

  • @fathimanazrin9169
    @fathimanazrin9169 Před 3 lety +5

    2020 kanunnavarundo

  • @ajoyfrancis9534
    @ajoyfrancis9534 Před 3 lety +14

    Nalla padam 🙌കുറച്ചു ചിരിക്കാൻ ഉണ്ട് 🤩

  • @jayalakshmi4165
    @jayalakshmi4165 Před 3 lety +6

    30.09.2020.ഞാന്‍ കാണുന്നു

  • @livelove4160
    @livelove4160 Před rokem

    Woooow!!!
    Wonderful, maaaarvelous, exotic, excellent & creatively dumb movie.

  • @Xeno_clea
    @Xeno_clea Před rokem +2

    എന്തൊരു വിവരക്കേട്....ഒരുത്തിയെ ഒഴിവാക്കാൻ എത്ര തരംതാണ കളിയും കളിക്കുന്നു പിന്നെ അവൾ കരഞ്ഞുകാണിച്ചപ്പോൾ അവളെ തന്നെ വേണംന്ന് പറഞ്ഞ് വെറുതെ scene ഉണ്ടാക്കുന്നു ഈ തോന്നിവാസങ്ങളല്ലാം അറിഞ്ഞിട്ടും പിന്നേം കുന്ദുവേട്ടനെന്നുംപറഞ്ഞ് മോങ്ങുന്ന നായിക😤പ്രശ്നങ്ങളില്ലാത്തതാണ് എന്റെ പ്രശ്നം എന്ന theme ഉള്ള നല്ല സിനിമ 😤ഒത്തൊരു പേരും നന്ദഗോപാലന്റെ ഒടുക്കത്തെ കുസൃതിയായിപ്പോയി.

  • @joicejoice8109
    @joicejoice8109 Před 2 lety +2

    മുകേഷിന്റെ തന്നെ ഇതേപോലെ വേറൊരു പടം കൂടിയുണ്ട്. പരിഷ്കാരിയായ അമ്മാവന്റെ മോളെ വിട്ടിട്ട് പുള്ളി അവരുടെ വീട്ടിലെ നാട്ടിൻപുറത്തുകാരിയായ വേലക്കാരിയെ പ്രേമിക്കും. അവസാനമാണ് ട്വിസ്റ്റ്, ആ വേലക്കാരിയാണ് ഒറിജിനൽ. മറ്റെത് കൂട്ടുകാരി.

  • @126creation2
    @126creation2 Před 3 lety +7

    Udayipp ❣️

  • @noufalsherry9736
    @noufalsherry9736 Před 2 lety +2

    Good movie 👌😊

  • @aslambk6449
    @aslambk6449 Před 6 lety +7

    gd

  • @sagarsanthosh4009
    @sagarsanthosh4009 Před 5 lety +27

    കഥയില്ല, ചിരിക്കാനുണ്ട് 😪

  • @akashnkmnkm5764
    @akashnkmnkm5764 Před 5 lety +14

    Mukesh , harisree ashokan,Rajan p Dev ellarum kalakki

  • @midhunbabu1396
    @midhunbabu1396 Před 3 lety +6

    11.10.2020

  • @user-lq7hj3hy2t
    @user-lq7hj3hy2t Před 3 lety +5

    കോഴിക്കോട് കാപ്പാട് are undo

  • @shellymerry3800
    @shellymerry3800 Před 4 lety +5

    🙌🙌🙌🙌👌👌👌

  • @rajuathira2979
    @rajuathira2979 Před 8 lety +10

    suuuuuper

  • @daliadaniel6935
    @daliadaniel6935 Před 3 lety +4

    Super 👌 😄 🏈

  • @SM-wz9ll
    @SM-wz9ll Před 4 lety +6

    26/04/2020

  • @joicejose4395
    @joicejose4395 Před 6 lety +16

    Paravoor Bharadhan : Ithinte perentha ? Alla thenga ennale ivide parayunne?

  • @alan8740
    @alan8740 Před 6 lety +8

    super film

  • @joashcherian7738
    @joashcherian7738 Před 7 lety +6

    Supper Movie

  • @ammrthaammu3361
    @ammrthaammu3361 Před 3 lety +2

    Yes. ..👍👍💖

  • @vibinlian6436
    @vibinlian6436 Před 3 lety +1

    Nice

  • @Samachan-fo9th
    @Samachan-fo9th Před 3 lety +2

    🔥🔥🔥

  • @fahadfiros7941
    @fahadfiros7941 Před 5 lety +7

    Ellarum pollichu kadaaa oru vallippayeepoyee

  • @rscrizz8849
    @rscrizz8849 Před 5 lety +6

    Nice movie

  • @ayaanfiros3613
    @ayaanfiros3613 Před 4 lety +5

    31/03/2020

  • @jithinjithu991
    @jithinjithu991 Před 3 lety +4

    Ammu💔

  • @manubabu7249
    @manubabu7249 Před 3 lety +4

    04/09/2020

  • @devanandanakratheesh7635

    Nice anu
    Film..

  • @sudheshsudhedh6359
    @sudheshsudhedh6359 Před 2 lety

    Adipoli movie

  • @thedreamwalker572
    @thedreamwalker572 Před rokem +1

    അന്റാർട്ടിക്കയിൽ ഇരുന്നു ഈ സിനിമ കാണുന്ന njan👌

    • @pradeepkrishnan176
      @pradeepkrishnan176 Před rokem

      അവിടെ എന്ത സേട്ട സുഖല്ലെ

  • @jijipriyagl8009
    @jijipriyagl8009 Před 3 lety +2

    2021 January🙋‍♂️

  • @ashkarachu5747
    @ashkarachu5747 Před 3 lety +1

    Sprb

  • @jithinjithu991
    @jithinjithu991 Před 3 lety +2

    Kollam

  • @sachualaska7048
    @sachualaska7048 Před 5 lety +11

    Pravachakan movie lum ivaralle... Mukesh and shenpakakam🤔

  • @oxygensolutions4651
    @oxygensolutions4651 Před 5 lety +10

    #RATING : 2.5/5.0
    Watchable only because of Mukesh. Mukesh's performance is always entertainment. Average movie.

  • @shabnasnishad7683
    @shabnasnishad7683 Před 6 lety +6

    👍

  • @hajaraedy63
    @hajaraedy63 Před 4 lety +4

    😜😜😜

  • @adventureman3691
    @adventureman3691 Před 3 lety +2

    2021

  • @shijincs9115
    @shijincs9115 Před 5 lety +5

    1st half super

  • @muhammedsaalim6152
    @muhammedsaalim6152 Před 2 lety +2

    15/5/2022

  • @jithinjithu991
    @jithinjithu991 Před 3 lety

    Poli

  • @shyjalkhanmadina1498
    @shyjalkhanmadina1498 Před 3 lety +4

    Riyas Khan 🌹

  • @pitstopautomobiles123
    @pitstopautomobiles123 Před 2 lety +3

    1:36:53 adipoli expression

  • @gokulgogu4337
    @gokulgogu4337 Před 5 lety +4

    😆😆😆

  • @sushanthk684
    @sushanthk684 Před 4 lety +2

    Only entertainment 😎😎😎😎😎😎😎

  • @jithinjithu991
    @jithinjithu991 Před 3 lety +3

    Ohhhhh

  • @shameemp6370
    @shameemp6370 Před 6 lety +6

    Nice Muvie.

  • @ashirafmpm2770
    @ashirafmpm2770 Před 3 lety +4

    പറവൂർ ഭരതൻ "

  • @lincynasir6457
    @lincynasir6457 Před 3 lety +4

    Enthonnadey ith..???

  • @akshayakshay255
    @akshayakshay255 Před 4 lety +3

    😃😃😃😃😃😃👌👌👌ഹായ്

  • @The_JeSh_Stories
    @The_JeSh_Stories Před 6 měsíci

    2023 IL kanuvar ivde ba😂

  • @radhakrishnanrk2087
    @radhakrishnanrk2087 Před 4 lety +1

    Radhu is a good boy

  • @radhakrishnanrk2087
    @radhakrishnanrk2087 Před 4 lety +3

    Tony bleaching.

  • @ajinandanan573
    @ajinandanan573 Před 3 lety +1

    Good entertainer.

  • @aswink1663
    @aswink1663 Před 4 lety +18

    ആമേൻ സിനിമയിലെ വിഷകൊലു പാപ്പിയെ കണ്ടവർ ഉണ്ടോ

    • @arunmani963
      @arunmani963 Před 3 lety +5

      7:21

    • @Sxf.473
      @Sxf.473 Před 3 lety +1

      Ivideem vishakkol tanne..iyaal pande ingane aanale appo

  • @sapnaratheesh2813
    @sapnaratheesh2813 Před 3 lety +2

    Mukeshinu screenil maryadakkaran role. Jeevithathil ....vaa thurannaal pachatheri..😉😉

  • @asihashabeeha5021
    @asihashabeeha5021 Před 3 lety +4

    Veruthe time waste aakandaaa...theere oru sugmillla

  • @lakshmibs6021
    @lakshmibs6021 Před 7 měsíci

    Mukesh etta

  • @archanatinu1619
    @archanatinu1619 Před rokem

    Yes

  • @jithinjithu991
    @jithinjithu991 Před 3 lety +2

    .

  • @akashnkmnkm5764
    @akashnkmnkm5764 Před 5 lety +25

    2019 l kanunavar undo

    • @vavavavachi20
      @vavavavachi20 Před 5 lety

      Njan

    • @mathluke1806
      @mathluke1806 Před 4 lety

      2019 ൽ ഡൊണാൾഡ് ട്രംപും മോദിയും കണ്ടു. ഒന്നു പോ ഹൂ വാ അവന്റെ നാറിയ Survey

    • @akashnkmnkm5764
      @akashnkmnkm5764 Před 4 lety +1

      @@mathluke1806 pinne ninte tanthayum kandu poda Puri Mone chilakatha

    • @mathluke1806
      @mathluke1806 Před 4 lety

      @@akashnkmnkm5764 പോടാ @ tt #?@ തണ്M

    • @akashnkmnkm5764
      @akashnkmnkm5764 Před 4 lety

      @@mathluke1806 ninte vittil Chennu viliyada myre

  • @jaseemuthakadan2321
    @jaseemuthakadan2321 Před 3 lety +4

    Actress name

    • @yunusak3526
      @yunusak3526 Před 3 lety +1

      ചെമ്പരത്തി..

  • @shaheemkr7911
    @shaheemkr7911 Před 4 lety +4

    Plss upload sthreedhanam movie

  • @rameshchandran7946
    @rameshchandran7946 Před 4 lety +3

    13:57 ...the lady is chandanamazha actress Meghana mummy

  • @anzentertainments9872

    2023 il first view 🤗😊

  • @youtubereact_v1
    @youtubereact_v1 Před 5 lety +14

    48:14 best scene

  • @Tigers185
    @Tigers185 Před 3 lety +8

    47:50 imitation of spadikam 😊

  • @akshayts4429
    @akshayts4429 Před rokem

    😄😄

  • @ark3594
    @ark3594 Před 5 lety +5

    riyas khan anne super

  • @vivekk9728
    @vivekk9728 Před 2 lety +2

    2 0 2 2

  • @Sharafu668
    @Sharafu668 Před 2 lety

    ക്യാമറാമാൻ കഞ്ചാവ് അടിച്ചിട്ട് ഫ്രെയിം ഫിക്സ് ചെയ്യുന്നതെന്ന് തോന്നുന്നു അതുമല്ലെങ്കിൽ മാലക്കണ്ണ് ആയിരിക്കാം
    ഇനി പിഴച്ചത് ഡയറക്ടർ സാറിന് ആണോ ആവോ

  • @agnosticman7592
    @agnosticman7592 Před rokem

    2022

  • @sandeepabraham7589
    @sandeepabraham7589 Před rokem

    3.07 is that Riyas khan???????????? iyaaalaara Jinnooo🙄🙄🙄🙄

  • @anandhumohan4675
    @anandhumohan4675 Před rokem

    padam kannathe thanne cmt eduvanu ethilum mukeshinu vello allmaratta karante role ano?

  • @SRJmhmh
    @SRJmhmh Před 3 lety +4

    Riyaz Khante Aadya Cinemayano Idh..?!

  • @krishnadasks8716
    @krishnadasks8716 Před 2 lety +1

    Annie ille ithil

  • @harikrishnannair6804
    @harikrishnannair6804 Před 3 lety +7

    12:03 പഴയ ബൈക്ക്

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp Před 4 měsíci

    2024 MARCH 22 FRIDAY
    @ 1:00 @ 1:00 PM
    KUNDHI BIRTH CHART
    Vama : Kshattriya
    18 - 10 - 1977

  • @miyoutube1015
    @miyoutube1015 Před rokem

    2023 kanunnavarundo

  • @bijijacob5799
    @bijijacob5799 Před 3 lety +2

    Hnhc
    U

  • @abhijithavni9055
    @abhijithavni9055 Před 3 lety +2

    🎇🎆