കല്ലും സിമന്റും ഇല്ലാതെ പണിത വീട്|V Board home construction|Home tour malayalam|Dr.Interior

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 222

  • @siddeeqali2291
    @siddeeqali2291 Před 9 měsíci +46

    കാര്യങ്ങൾ ശരിക്ക് പഠിച്ചു ഇങ്ങനെ ഒരു വീട് വെക്കാൻ ധൈര്യം കാണിച്ച ആ ഫാമിലിക്ക് അഭിനന്ദനങ്ങൾ

  • @sherla22
    @sherla22 Před rokem +8

    Best budget home construction ...congratulations to the home owners.

  • @ambooken
    @ambooken Před rokem +10

    Adipoly 🎉🎉🎉 Hats off Jitha and Nikhil

  • @safooramohammed3928
    @safooramohammed3928 Před 4 měsíci +17

    25ലക്ഷം രൂപക്ക് സിമന്റും മണലും കല്ലും ഉപയോഗച്ചും ഇത് പോലത്തെ വീട് കെട്ടാൻ പറ്റും ഞാൻ 1000sq വീട് ഇന്റീറിയൽ ഒഴികെ വെറും 12ലക്ഷത്തിനു കെട്ടിയത്

  • @geeths6760
    @geeths6760 Před 5 měsíci +2

    Wow! Really amazing!
    Thanks a lot.

  • @ajithasashidharan3069
    @ajithasashidharan3069 Před rokem +3

    വളരെ മനോഹരമായിട്ടുണ്ട്

  • @unaishamza3433
    @unaishamza3433 Před 5 měsíci +3

    Oru 1 year kazhinju same veettil poyi oru vedio idamo… onn kanan vendi aanu… request note cheyyum ennu vijarikkunnu

  • @vishnuvijayan3578
    @vishnuvijayan3578 Před 11 měsíci +6

    Ground floor interlock കട്ട കൊണ്ടാണ്,അത് ഒരു 20 year പഴക്കം ഉണ്ട്. മുകളിൽ weight കുറഞ്ഞ construction cheyyumbol v- board നല്ല ഒരു option ആണോ?

    • @DrInterior
      @DrInterior  Před 11 měsíci +1

      നല്ല option ആണ് 👍

    • @vishnuvijayan3578
      @vishnuvijayan3578 Před 11 měsíci +1

      ​@@DrInteriorJoints kure naal kazhiyumbol വിള്ളൽ വരുമോ

    • @mhariskmr
      @mhariskmr Před 9 měsíci

      ​@@vishnuvijayan3578വരും

  • @Sharafu530
    @Sharafu530 Před 6 měsíci +2

    സൂപ്പർ വീട് എനിക്കും ഇങ്ങനെ ഒരു വീട് വെക്കണം,, പാലക്കാട്‌ (മണ്ണാർക്കാട് ) എന്റെ വീട്ട്

  • @georgemichael845
    @georgemichael845 Před 11 měsíci +3

    Can you please explain the difference between V pannel and V Board ?.

    • @DrInterior
      @DrInterior  Před 11 měsíci

      വീഡിയോ ഉണ്ട് കാണുക 👍

    • @georgemichael845
      @georgemichael845 Před 11 měsíci

      @@DrInterior Video Link ??....

  • @anishsavana
    @anishsavana Před 9 měsíci +2

    Wall thickness എത്ര ആണ്. ഇതിന്റെ wall ൽ cavity ഉണ്ടോ,? അതോ wall panel cut ചെയ്തു ആണോ electrical & plumbing conduits ചെയ്തത്?

  • @vijeshvvthayyil9238
    @vijeshvvthayyil9238 Před rokem +3

    അജയ് ബ്രോ സൂപ്പർ ആയിട്ടുണ്ട്👍. ഇതിൻറെ ഫസ്റ്റ് ഫ്ലോർ സ്ലാബും V പാനൽ ഉപയോഗിച്ചുകൊണ്ടാണോ ചെയ്തത്

  • @suhailnk3276
    @suhailnk3276 Před měsícem +2

    ഫാബ്രിക്കേഷൻ വർക്ക്‌, ഫ്ലോപ്പ് ആണ്, side profile നേരിട്ട് കാണുന്നുണ്ട് , wooden ഫിനിഷ് ചെയ്‌ത ഭാഗത്തു വെളുത്ത ഫ്രെയിം ജോയിന്റ് അടുത്തിട്ടില്ല. ഞാൻ ഒരു ഫാബ്രിക്കേറ്റർ ആണ്. ഇവിടെ ഇത് പോലെ ചെയ്‌താൽ പേയ്‌മെന്റ് കിട്ടില്ല. അടി കിട്ടും

  • @rinshankar1529
    @rinshankar1529 Před 6 měsíci +2

    is truss work possible on V board homes? will the weight support the home?

  • @sunilkumararickattu1845
    @sunilkumararickattu1845 Před 4 měsíci +1

    Why video quality is poor?
    Quality cant be increased

  • @basilbasilmk1780
    @basilbasilmk1780 Před 9 měsíci +1

    Vബോർഡിൽ ടൈൽ ഒ ട്ടിക്കുമ്പോൾ സിമൻറ് ഉപയോഗിച്ച ഒട്ടിക്കാൻ പറ്റുമോ അതോ gum വേണമോ... അറിയാമെങ്കിൽ ആ പ്രോഡക്റ്റ് ബ്രാൻഡ് ഒന്ന് mention ചെയ്യാമോ

    • @DrInterior
      @DrInterior  Před 9 měsíci

      Gum ൽ ഒട്ടിക്കണം 👍❣️

  • @dijunair1298
    @dijunair1298 Před rokem

    Kudos to Akhil & Team

  • @nilofer5201
    @nilofer5201 Před 3 měsíci +1

    Veedinte first flooril thanne extension aayi oru roomum athin mukalil oru room koode edkkan ith kond pattumo.
    Pattumengi rate ethra varum

  • @Peaceandpeaceonly
    @Peaceandpeaceonly Před 5 měsíci +1

    Column, beam okke RCC alle...then why such misleading caption and thumbnail?

    • @DrInterior
      @DrInterior  Před 5 měsíci

      ഞാൻ അങ്ങെനാ ഇന്നലെ അമ്മവനെ തല്ലി, ചീത്ത കുട്ടിയാ 😂😂😂🙏

  • @foodtravelandmore6252
    @foodtravelandmore6252 Před 3 měsíci +1

    Can you make a first floor in calicut

  • @Jeevanrajeev55
    @Jeevanrajeev55 Před 11 měsíci +2

    Chetta, for constructing second floor using vpanel will be a gud option? . Does using this have any other disadvantages over using normal bricks and steels.

    • @DrInterior
      @DrInterior  Před 11 měsíci

      നല്ലതാണ് 👍❣️

  • @sajialshams2952
    @sajialshams2952 Před rokem +1

    Which foundation is good for three storied building. Pillar foundation or stone foundation

  • @ashishps3790
    @ashishps3790 Před 9 měsíci +1

    Chetta, chettante veettil v board upayogichitt panelukalk idayil villal vannittundo?

  • @jinn7821
    @jinn7821 Před 11 měsíci +2

    Ithil chythal wall il crack varuo? Expansion akuo crack

  • @marykuttyabraham628
    @marykuttyabraham628 Před 4 měsíci +1

    Can you make a house in Thiruvalla?

  • @parvathypanicker3962
    @parvathypanicker3962 Před rokem

    Good

  • @Abhisheksengupta923
    @Abhisheksengupta923 Před rokem +1

    pl make one dedicated video only on bathtubs , thanks

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 Před 7 měsíci +1

    AAC panel അല്ലെ കുറച്ചു കൂടി നല്ലത്.

  • @asadsiddiqui4563
    @asadsiddiqui4563 Před 11 měsíci +1

    Super

  • @mohannair5951
    @mohannair5951 Před měsícem +1

    ഒരു വീട് പണിത് തരാമോ എറണാകുളം ജില്ലയിൽ
    ഗാരന്റി എത്ര വർഷം.

  • @akshaidev8847
    @akshaidev8847 Před 5 měsíci +1

    Roofing nda use cheydhikne

  • @bibinb69
    @bibinb69 Před 10 měsíci +1

    ente veed multiwood &v board kondaaa panithathu

  • @Pradeep-lz5zz
    @Pradeep-lz5zz Před 13 dny +1

    Roof concrete ano?

    • @DrInterior
      @DrInterior  Před 13 dny

      അല്ല ഷീറ്റ് 👍❤

  • @Subramanyan-c2y
    @Subramanyan-c2y Před 2 dny

    High rate comparing normalmethod

  • @friendscompany.
    @friendscompany. Před rokem +1

    Slope roof mathram aano cheyyan pattuka? Contemporary style pattumo?

    • @DrInterior
      @DrInterior  Před rokem

      ചെയ്യാം 👍

    • @friendscompany.
      @friendscompany. Před rokem +1

      Doubt ayit chodhikunathane ,Ajay bhaiude veedu or kind of veedu with topil solar panel cheyyan pattumo?

    • @DrInterior
      @DrInterior  Před rokem +1

      @@friendscompany. സോളാർ ചെയ്യാം 👍❤

  • @nishalkb3091
    @nishalkb3091 Před 8 měsíci +2

    കോൺക്രീറ്റ റൂഫും പില്ലറും സിമന്റില്ലാതെയാണോ?

  • @AkhilaAranyam
    @AkhilaAranyam Před 11 měsíci +1

    Sir,
    Second floor ingane cheyyaan plan und. Ithinu village office and corporation ... ivarude anumathi veno? Angane enthenkilum formality undo???

    • @DrInterior
      @DrInterior  Před 11 měsíci

      വേണം, സാധാരണ വീട് വയ്ക്കുമ്പോൾ ചെയ്യണ്ട എല്ലാ ഫോർമാലിറ്റിയും വേണം

  • @sadhujanavision7088
    @sadhujanavision7088 Před 11 měsíci +1

    Budget home construction.

  • @sreeparvana6901
    @sreeparvana6901 Před 4 měsíci +2

    Roof ഉം V pannel ano

  • @SivanKannalath
    @SivanKannalath Před 10 měsíci +1

    ചാലിശ്ശേരിയിൽ ഏത് ഭാഗത്താണ് എന്നറിഞ്ഞാൽ കൊള്ളാം

  • @123bcjnv
    @123bcjnv Před 6 měsíci +1

    What is the Tax for this type of House?

    • @DrInterior
      @DrInterior  Před 6 měsíci

      🤔 സാധാരണ പോലെ

    • @123bcjnv
      @123bcjnv Před 6 měsíci +1

      Enikariyilla atha chodichath, urudees vechundakuna veedukal, RC cheyyatha veedukal, angane palathunum tax rate kuravanu .. ithin angane undo?

  • @rajendranvellu746
    @rajendranvellu746 Před 6 měsíci

    அழகான அற்புதமான வீடு வாழ்த்துக்கள்

  • @rozarioroz368
    @rozarioroz368 Před měsícem +1

    മുകളിലത്തെ നില തറ കോൺക്രീറ്റ് ചെയ്തിട്ടാണോ ടൈൽ ഒട്ടിച്ചിരിക്കുന്നതു

  • @manoharanchengeethu4071
    @manoharanchengeethu4071 Před rokem +2

    Bro സിമന്റ്‌ കല്ല് ഇല്ലാത്ത വീട് എന്ന് പറഞ്ഞിട്ട് റൂഫ് വാർത്ത തു സിമന്റ്‌ കൊണ്ടല്ലേ,

    • @DrInterior
      @DrInterior  Před rokem +1

      ഓഹോ അങ്ങനെയാണല്ലേ 😂

  • @shanavashaneefa3109
    @shanavashaneefa3109 Před 2 měsíci +1

    👍👍

  • @kidsjazz7248
    @kidsjazz7248 Před 4 měsíci +1

    സഹോദര കട്ടപ്പയീൽ ഒരു വീട് വെച്ചു തരുമോ

  • @sijinn.
    @sijinn. Před 7 měsíci +1

    Veedinte meela 2 room edkan ethra aavm. 1200 sqft

    • @DrInterior
      @DrInterior  Před 7 měsíci

      Call

    • @Manuelgerman-p7t
      @Manuelgerman-p7t Před měsícem

      ആലുവയിൽ ഒരു bed room മാത്രം ചെയ്യാൻ പറ്റുമോ

  • @m.ramesh1404
    @m.ramesh1404 Před 8 měsíci +1

    V പാനലിൻ്റെ ആയുസ് എത്ര വർഷം ?

    • @DrInterior
      @DrInterior  Před 8 měsíci

      അറിയില്ല 🙏

  • @santhi2633
    @santhi2633 Před 6 měsíci +1

    Hai

  • @ponnujasmin8354
    @ponnujasmin8354 Před 6 měsíci +1

    ഷോട്ട് sercut ഉണ്ടാവാൻ ചാൻസ് ഉണ്ടോ

  • @ranimathew6938
    @ranimathew6938 Před 5 měsíci +1

    ❤❤❤❤❤

  • @anishlaks
    @anishlaks Před rokem

    Oh God.. aa brekafast counter kando! Its too tall.. Ajay de thanne chest vare und.. how can someone comfortably sit and eat there... i saw the chairs there.. aa chair il irunnaalum height oru issue thanne aanenn thonunnu... also oru doubt: chood kuuduthal edukkille...

  • @StanlyTo
    @StanlyTo Před 9 měsíci +1

    👍

  • @athiramidhun1422
    @athiramidhun1422 Před 6 měsíci +1

    എറണാകുളം district ൽ അവർ ചെയ്തു tharumo

  • @sumathisreechandran296
    @sumathisreechandran296 Před rokem +1

  • @sworld1587
    @sworld1587 Před rokem

    👌🏻👌🏻👌🏻👌🏻

  • @sibythomas7262
    @sibythomas7262 Před 4 měsíci

    Bay window is possible with this material?

  • @jaison690
    @jaison690 Před měsícem +1

    But നനഞു കഴിഞ്ഞ v ബോർഡ് നാശകിലെ

  • @jasijas149
    @jasijas149 Před rokem

  • @JeesJoy-hg1tc
    @JeesJoy-hg1tc Před 13 dny +2

    25 lakh 2 home paninje balance um kaanum.aa kachinea pattichuuu alleaa😂😂😂😂😂😂

    • @DrInterior
      @DrInterior  Před 13 dny

      അണ്ണൻ രണ്ടെണ്ണം ചെയ്തിട്ട് പറയു ഞാൻ വീഡിയോ എടുക്കാം, ഓരോരോ കാവടികൾ 😂😂😂😂

  • @anzeerkoolothabdulla2796
    @anzeerkoolothabdulla2796 Před 7 měsíci

    1800 sqft ചെയ്യാൻ എന്ത് വരും pls reply

  • @bindusamuel1828
    @bindusamuel1828 Před rokem

    Hi bro

  • @suresh9807
    @suresh9807 Před 10 měsíci +1

    *Are you construct in ANDHRA PRADESH VIJAYAWADA?*

  • @antonythomas1152
    @antonythomas1152 Před 5 měsíci +1

    Safety wise engine undu?

  • @rajathirr3948
    @rajathirr3948 Před rokem

    🎉🎉

  • @JM-hn8mf
    @JM-hn8mf Před rokem +1

    Veedu set ettu

  • @lifeinindiakerala4220
    @lifeinindiakerala4220 Před 6 měsíci +1

    ഇ വീട് എവിടെയാണ് ??

  • @muhammedkutty2285
    @muhammedkutty2285 Před 20 dny

    Avattingale nannayi pattichu

    • @DrInterior
      @DrInterior  Před 20 dny

      ശരി മഹാത്മാവെ 🙏

  • @dr.nousherban8097
    @dr.nousherban8097 Před rokem +1

    ഇത്തരം വീടുകൾക്ക് Roof ഏത് രീതിയിൽ എല്ലാം ചെയ്യാം എന്ന് വീഡിയോ ചെയ്യാമോ
    എന്റെ വീടിന്റെ ഫസ്റ്റ് ഫ്ലോർ വിപാനൽ ഉപയോഗിച്ച് ചെയ്യാൻ ഉദ്ദേശിക്കുകയാണ്

  • @user-fo8dx9ex3c
    @user-fo8dx9ex3c Před 6 měsíci +1

    Foundation venndda

  • @IndianEgalitarian
    @IndianEgalitarian Před 7 měsíci +1

    Sound proof ആണോ?

  • @user-wj6tp3vq4e
    @user-wj6tp3vq4e Před 4 měsíci +1

    എത്ര വർഷം നിക്കും ☹️

    • @DrInterior
      @DrInterior  Před 4 měsíci

      അറിയില്ല

    • @user-wj6tp3vq4e
      @user-wj6tp3vq4e Před 4 měsíci

      @@DrInterior അതുതന്നെ ആണ് സഹോ പ്രശ്നം. ആ വീട് ഒന്ന് നോക്കി വെച്ചോ. അടുത്ത മഴക്ക് അതുണ്ടെൽ രക്ഷപെട്ടു ☹️

  • @josephmathew9315
    @josephmathew9315 Před 7 měsíci +1

    nale polichu villalum 60% cash return aanu

  • @nimmyfranklin3176
    @nimmyfranklin3176 Před 11 měsíci +1

    ഇതിൽ റൂഫിനെ കുറിച് ഒന്നും തന്നെ പറഞ്ഞില്ലല്ലോ.

  • @ragamsatheesh1824
    @ragamsatheesh1824 Před 7 měsíci +1

    കല്ലും മണ്ണും ഉപയോഗിച്ച് പണിയുന്ന വീടുകൾ കറഞ്ഞത്50വർഷം നിലനിൽക്കും. ഈ വീട്കൂടി വന്നാൽ 20വർഷം നിലനിൽക്കും. കേരളത്തിലെ കലാവസ്ഥ യ്ക്ക് പറ്റുമോ.

  • @soudabin.p425
    @soudabin.p425 Před 9 měsíci +1

    ചിതൽ ഉണ്ടാകുമോ

  • @anoopkb3406
    @anoopkb3406 Před 7 měsíci

    സോപാന പടി അല്ല ചാരുപടി 🙏

  • @Chirz541
    @Chirz541 Před 2 měsíci +1

    കാറ്റുപിടിക്കാൻ സാദ്യതയുണ്ടോ..

  • @adarshchandran7368
    @adarshchandran7368 Před rokem

    Crack undakumoo panel chood adikumpol

  • @rincyrajeeth7294
    @rincyrajeeth7294 Před 2 měsíci +1

    Number

  • @LEO_037-
    @LEO_037- Před 5 měsíci +1

    കോളം ചെയ്യാൻ സിമെന്റ് അല്ലാണ്ട് കളിമണ്ണാണോ ചേർത്തതു. സിമെന്റ് അല്ലാണ്ട് പിന്നെ എന്താടോ.. സീലിംഗ് ചെയ്യാൻ ചാണകം ആണോ ചേർത്തതു. സിമെന്റ് ഉപയോഗിച്ചില്ല എന്ന്‌ പിന്നെയും പിന്നെയും പറയുന്നുണ്ടല്ലോ..

    • @DrInterior
      @DrInterior  Před 5 měsíci

      ചാണകം തലയിൽ ഉള്ളവർക്ക് വരെ മനസിലായി അല്ലെ 😂😂😂

  • @dubbingboss8169
    @dubbingboss8169 Před 11 měsíci +2

    Kollam cheyyumo

  • @athiravijayan825
    @athiravijayan825 Před 2 měsíci +1

    Can we get the number

  • @harisharisvt196
    @harisharisvt196 Před rokem

    ❤❤❤

  • @GameManiac-ze6ht
    @GameManiac-ze6ht Před 6 měsíci +1

    ആ sitout ജനാല മഹാ ബോർ ആണ് 😑

  • @rejeeshvk9345
    @rejeeshvk9345 Před 10 měsíci +1

    ഇ വീടിന്റെ ഓണർടെ നമ്പർ തരുമോ. ഒന്ന് പോയി കാണാൻ ആണ്

    • @DrInterior
      @DrInterior  Před 10 měsíci

      അത് അറിയില്ല 🙏

  • @jamessamuel3426
    @jamessamuel3426 Před 9 měsíci +1

    Can I get the number , of Engineer

  • @jimmyjoy1766
    @jimmyjoy1766 Před 4 měsíci +1

    20 കൊല്ലം കഴിയുമ്പോൾ കാണാം വീടിന്റെ അവസ്ഥ

    • @DrInterior
      @DrInterior  Před 4 měsíci

      കാണാണെ 👍

    • @allennoble6950
      @allennoble6950 Před 4 měsíci

      ഒരു കുഴപ്പവും ഉണ്ടാകാതില്ല

  • @jessothomas2864
    @jessothomas2864 Před 7 měsíci +1

    Waste of money

  • @mujeebrahman2254
    @mujeebrahman2254 Před 10 měsíci +1

    ഇത്തരം ഒരു വീട് ഇരുപത്തഞ്ച് ലക്ഷത്തിന് എന്തിന് പണിയണം...... ഇതു പോലെ ഒരു വീട് നല്ല ചെങ്കല്ല് വെച്ചും ഇതെ സംഖ്യ കൊണ്ട് പണിയാം ബ്രോ......
    വീ' ബോർഡ് ഒട്ടും സുരക്ഷിതമല്ല.... സുരക്ഷിതമായത് കല്ലും മണ്ണും, സിമൻറും ഒക്കെ തന്നെയാണ് ..... അത് ഇത്തരം വലിയ ഒരു സംഖ്യ കൊണ്ട് നന്നായി ഭംഗിയായി ഒന്നാം തരമായി തന്നെ പണിയാം.....,

    • @DrInterior
      @DrInterior  Před 10 měsíci +1

      പണിതോ 😂

    • @StanlyTo
      @StanlyTo Před 9 měsíci +1

      ഒരാളുടെ കൈ മുകളിലേക്ക് ഉയർത്തിയാൽ ഉള്ള പൊക്കം വരെ സാധാരണ ഭിത്തി കൊണ്ട് പണിയുന്നതാണ് ഉത്തമം താഴ്ത്ത നിലയാണെങ്കിൽ ഫുൾ ആയിട്ട് കട്ട വച്ച് പണിയുക മുകളിലെ നില നാലടി പൊക്കം എങ്കിലും കട്ട വച്ച് പണിതത് ഉത്തമം ജനലും വാതിലും ഒക്കെ അതിൽ വരുമല്ലോ ബാക്കി ഈ മോഡൽ പണിതാൽ ലാഭം ആയിരിക്കും തേപ്പ് സിമന്റ് പണിക്കാശ് കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ

    • @DrInterior
      @DrInterior  Před 9 měsíci

      @@StanlyTo 👍

  • @abdulhakeem5667
    @abdulhakeem5667 Před 10 měsíci +1

    2396square വിട് മൊത്തം
    മുറ്റവും കല്ല് പതിച്ചു
    ചുറ്റും മതിൽ അടക്കം ചിലവ് 37ലക്ഷം ആഴി ട്ടുള്ളു

  • @ShinojShinoj-kc9ji
    @ShinojShinoj-kc9ji Před 2 měsíci +1

    ഇത് പോലെത്തെ വീട് കമ്പി കൊണ്ടും സിമന്റ് കൊണ്ടും ഒക്കെ ഉണ്ടാക്കാൻ 23 ലക്ഷം തന്നെ വരുകയുള്ളൂ 😂😂😂😂😂😂😂😂😂😂

  • @kichupv6990
    @kichupv6990 Před rokem +8

    അജയ് ബ്രോ എന്ത് കൊണ്ട് സ്വന്തം വീട് ചെയ്തപ്പോൾ ഇത് നോക്കിയില്ല കുറ്റം ആയി ചോദിച്ചത് അല്ല ആ കാരണം v ബോർഡ് നെഗറ്റീവ് എന്താകും എന്നറിയാൻ.. നെഗറ്റിവ് ഇല്ലേ അജയ് ബ്രോ ചെയ്യാതെ ഇരിക്കില്ലല്ലോ എന്ന വിശ്വാസം കൊണ്ട് ചോദിക്കുന്നു

  • @mufasiramufasira8606
    @mufasiramufasira8606 Před rokem

    Adipoli

  • @sujithstanly6798
    @sujithstanly6798 Před rokem +1

    ❤❤❤❤

  • @beautyofsevens
    @beautyofsevens Před rokem

    👍👍👍👍