ചകിരിയിൽ ഇതുപോലൊരു സൂത്രം കണ്ടോ 😱 coconut husk crack idea | coconut husk diy

Sdílet
Vložit
  • čas přidán 5. 09. 2024
  • #trending
    #viral
    #diy
    #art
    #craft
    #sooryamanu
    #coconut
    #coconuhusk
    #coconutshellcrafts
    #huskcraft
    #coconuthuskcraft
    #diycrafts
    #diycraft
    #trendingvideo
    #trend
    #viralvideo
    #bestoutofwaste
    #creative
    #creativity
    #creativeideas

Komentáře • 300

  • @deva.p7174
    @deva.p7174 Před rokem +28

    ഞങ്ങൾ അതായത് കോട്ടയം തിരുവല്ല ആലപ്പുഴ കൊല്ലം ഇവിടെ എല്ലാം തൊണ്ട് എന്നും അത് തല്ലി അതിന്റ നാര് എടുത്താൽ അതിനെ ചകിരി എന്നു പറയും അതിൽ നിന്നും കിട്ടുന്ന പൊടി യെ ചകിരി ചോറ് (കോ കൊ പിറ്റ് )എന്നു പറയും. സൂപ്പർ.

    • @abhijithsunil-nq5no
      @abhijithsunil-nq5no Před rokem +2

      Tvm also ✨️

    • @sreekantannair611
      @sreekantannair611 Před rokem +3

      മോളുടെ ഐഡിയ ഇഷ്ടപ്പെട്ടു. ഗ്യാസിനൊക്കെ വിലകൂടിയ ഈ സമയത്തു അടുക്കളയിൽ പണിയെടുക്കുന്ന അമ്മമാർക്കൊക്കെ ഈ തൊണ്ടൊന്നു കണ്ണിൽ പെട്ടാൽ അപ്പോൾ തന്നെ അതു ചാരമാകും മോളെ .

    • @syamaprakash7718
      @syamaprakash7718 Před rokem +2

      കൊള്ളാം..... സൂപ്പർ ഐഡിയ ഇതുപോലെ ഒന്ന് ചെയ്ത് നോക്കാം 🌹🌹🌹🌹സൂപ്പർ കൊമ്പൻ ചെല്ലി 👍👍

    • @josephmathew106
      @josephmathew106 Před 11 měsíci

      3:53 ❤😮😮😮😮😮😮😮😅😮

    • @dhiyaanddanie7888
      @dhiyaanddanie7888 Před 10 měsíci

      🎉

  • @dr.pramodzameer8336
    @dr.pramodzameer8336 Před rokem +4

    എല്ലാം.. ഉഷാറായി തുടരൂ.. ആശംസകൾ. !🌹🌹🌹

    • @IbrahimMP-si9es
      @IbrahimMP-si9es Před rokem

      😊😊😊😊😊😊😊😊😊😊😊😊😊😊

  • @bincym2369
    @bincym2369 Před 8 měsíci

    നിങ്ങൾ ഇനിയും ഇതുപോലെയുളളത് ഉണ്ടാക്കി ഇടണം

  • @user-iw8hg7nt8w
    @user-iw8hg7nt8w Před rokem +29

    ഞങ്ങടെ ഇവിടെ അതിന് പൊന്നാമ എന്നാണ് പറയുന്നത്. സൂപ്പർ ❤❤❤

  • @sereenamt
    @sereenamt Před rokem +1

    ഈ ചകിരി 'ആമ'യെയും ഉണ്ടാക്കാറുണ്ട്! എന്തായാലും 'പ്രാണി' സൂപ്പറായിക്ക്ണ്...

  • @nishithatm6179
    @nishithatm6179 Před rokem +1

    കണ്ണൂർ തലശ്ശേരി....മടൽ...ഇതിലെ ഉള്ളിൽ ചേരി,ചകിരി....aaa കാൽ ഉണ്ടാക്കിയത്... തേങ്ങ ഉണ്ടാവുന്ന.....കൊലച്ചിൽ (ചില്ല)

  • @ckpadmanabhan9163
    @ckpadmanabhan9163 Před rokem

    ആമ വണ്ട്‌..(ഉരുണ്ട മിന്നാമിന്നി shaped) ഷഡ്പദം ..2 ആൻന്റിന. പൊതി മടൽ.. ചീയിച്ചു തല്ലി.. പോള,ചകിരി ചോർ, കളഞ്ഞു..ചകിരി കൊണ്ട്..കയർ, ചവിട്ടി etc ഉണ്ടാക്കുന്നു.

  • @binum5814
    @binum5814 Před rokem +1

    ഈ ചകിരി ഉപയോഗിച്ച് വീടിന്റെ ഹാളിൽ വയ്ക്കാൻ പറ്റിയ ചിത്രശലഭം ഉണ്ടാക്കാൻ പറ്റും അത് ഭിത്തിയിൽ ആണി അടിച്ചു ഫിറ്റ് ചെയ്യാൻ പറ്റും

  • @jaiseypaul7828
    @jaiseypaul7828 Před rokem +2

    എറണാകുളത്ത് പൊതിമടൽ എന്ന് പറയും

  • @naushadfainu2445
    @naushadfainu2445 Před rokem +1

    Super nte മോൾക്കാണ് കൂടുതൽ ഇഷ്ടമായത്

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před rokem +10

    വളരെ ക്രീയേറ്റീവ് ആണെല്ലോ 👌🏻👌🏻
    Stay blessed🙏🏼😇

  • @putturumeez
    @putturumeez Před rokem +5

    Kidu , try cheyyanam . ❤

  • @vijayankp3551
    @vijayankp3551 Před rokem +5

    സൂപ്പർ നല്ല കഴിവുള്ള മോളാണ് ❤

  • @AnilKumar-xp7uo
    @AnilKumar-xp7uo Před rokem +1

    എന്റെ നാട്ടിൽ (കേരളം) തൊണ്ട് എന്ന് പറയും❤❤❤❤❤
    സംഭവം അടിപൊളി❤❤❤

  • @miniskaiview8032
    @miniskaiview8032 Před rokem

    മുൻപിൽ ഒരു കാലിന്റെ കുറവ് കാണുന്നു
    എങ്കിലും soooopper 👍👍🌹🌹

  • @sunilranju8913
    @sunilranju8913 Před rokem +1

    ചേച്ചീ അടുത്ത കിടിലം അയിറ്റത്തിന് വേണ്ടി വെയിറ്റിങ്ങിലാ .. താമസിയാതെ വരണം God bless you

  • @naliniachome8535
    @naliniachome8535 Před rokem

    സൂപ്പർ മോളെ ഇനിയും വെറൈറ്റി കൊണ്ടുവരണം

  • @lintoantony2581
    @lintoantony2581 Před rokem +1

    Super adipoli. Othiri day ayi sherikk onnu video kanan time kittiyilla schoolil pokunna busy ayathukondanu ippozha ichiri free ayath

  • @jayan8716
    @jayan8716 Před 9 měsíci

    സൂപ്പർ ശരിക്കും വണ്ടിനേപോലേതന്നേ

  • @suryaak3951
    @suryaak3951 Před rokem +12

    ഓ സൂപ്പർ ചകിരി ഈ രൂപത്തിൽ വരുമെന്ന് ചിന്തിച്ചതെ ഇല്ല ❤❤❤👍

    • @binum5814
      @binum5814 Před 10 měsíci

      അതേടോ ഈ ചകിരി തോണ്ട് ഉപയോഗിച്ച് 1പോള മതി ചിത്ര ശലഭത്തെ നിർമിക്കാൻ കഴിയും ക്ലഞ്ഞിൽ വേണം 1എണ്ണം പിന്നെ പഴയ xray ഷീറ്റ് അല്ലെങ്കിൽ കാർഡ് ബോർഡ് ഷീറ്റ് 1എണ്ണം സൂപ്പർ ആയി നിർമിക്കാൻ കഴിയും ചിത്ര ശലഭത്തെ ഒന്നുനിർമിച്ചു നോക്കുക 👍

  • @ranjana9022
    @ranjana9022 Před rokem

    Aadyamayanu kanunnathu. Nannayirikunnu

  • @manojpm70
    @manojpm70 Před 10 měsíci +1

    ഞങ്ങൾ കോട്ടയംകാർ പറയുന്നതു തൊണ്ട് 👌

  • @aashish1363
    @aashish1363 Před 10 měsíci +1

    സൂപ്പർ സൂര്യ 👍👍❤

  • @HASHTIPS
    @HASHTIPS Před rokem +1

    വളരെ ഉഷാറായിട്ടുണ്ട് 👍

  • @savithrikrishnan3829
    @savithrikrishnan3829 Před 10 měsíci

    അടിപൊളി നല്ല കലാകാരി തന്നെ🎉❤❤😊

  • @user-qh7ko3sy7w
    @user-qh7ko3sy7w Před rokem +1

    Adipolli chechi nnanayittunde 😊😊

  • @mayuraartandpainting.380
    @mayuraartandpainting.380 Před rokem +11

    Nice work 😍

  • @alikunjipp3072
    @alikunjipp3072 Před rokem

    Soorya ValareyManoharamTankyou Iam MuhammedAli Talipparamba Kannur

  • @binduraju6773
    @binduraju6773 Před rokem +1

    കൊള്ളാം നന്നായി ട്ടുണ്ട്

  • @shynaram2694
    @shynaram2694 Před rokem +2

    നമ്മളും അങ്ങനെ തന്നെ പറയും. കണ്ണൂർ ആണ് 😀

  • @sunilranju8913
    @sunilranju8913 Před rokem +1

    ചേച്ചി ഇത് കിടുക്കി👌👌👌👌

  • @badranc7190
    @badranc7190 Před rokem

    കൊള്ളാം. കുറേതോണ്ട് അഡ്രെസ്സ് തന്നാൽ അയച്ചു തരാം. ഉണ്ടാക്കിviitu തൊണ്ടിന്റെ പൈസതന്നാൽ മതി

  • @abdullapp2489
    @abdullapp2489 Před rokem

    ഇപ്പോള് ചികരി. ആർക്കും വേണ്ട ഇത് കൊള്ള

  • @gireeshkumarkp710
    @gireeshkumarkp710 Před rokem +2

    ഹായ്,സൂര്യചേച്ചി,സൂപ്പർ,❤

  • @sreekumarm4835
    @sreekumarm4835 Před 10 měsíci +1

    ഉഷാർ❤❤ സൂപ്പർ👌👌👌🙏🙏🌹🌹🌹🌹

  • @sabeethahamsa7015
    @sabeethahamsa7015 Před rokem +1

    Kollam തൊണ്ട് എന്ന് പറയും

  • @HappyMinds8
    @HappyMinds8 Před rokem +2

    Wow kollallo❤.... idupolathe praniye kandal verup thanarund pakshe adine artistic aai cheidappol ishtam thonthi.... .. e work Kannapo Surya prakrthiyod athramathram inangi jeevikunnu enn sherikkum manasilakam...... super aaitund. Idupole vere videos cheyyane. Thanks iduvere verup thonich jeeviye kanan their pogunnad pole cheidadin❤🙏🏻

  • @harikumar12
    @harikumar12 Před 11 měsíci +2

    Open mind has infinite level of Creativity. Excellent, keep it up

  • @sannuschannel8662
    @sannuschannel8662 Před rokem +3

    നല്ല ഭംഗി ഉണ്ട് 😊സൂപ്പർ 👌👍❤️🥰❣️

  • @devanavlogs4291
    @devanavlogs4291 Před 10 měsíci +1

    സൂപ്പറായി
    മടൽ അല്ല ഇതിൽ ഞങ്ങൾ പറയാ കുലച്ചിൽ (കൊതുമ്പു കുലച്ചിൽ)അല്ലെങ്കിൽ കോച്ചാട എന്നും പറയും
    തെങ്ങിന്റെ പൂക്കുല തണ്ട് ഉണങ്ങിയതാണിത്

  • @user-ml9ko6ur4s
    @user-ml9ko6ur4s Před rokem

    Otthiri ishtappettu awesome

  • @Nafiyanachu
    @Nafiyanachu Před rokem +9

    സൂപ്പർ ❤

  • @shinylawrence9562
    @shinylawrence9562 Před rokem

    Ethinu Thondennanu parayarille athinullililla naaranu chakiri. Kalukal kothumbinullile koyichil. Enthayalum vandinu nalla varnapakittindetto

  • @JsvagaghaVa-ju9lx
    @JsvagaghaVa-ju9lx Před rokem

    സൂപ്പർ👌 ചേച്ചി ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് 💞💞💕💕💝💝😘😘

  • @nannathanus
    @nannathanus Před rokem +1

    സൂപ്പർ

  • @sujathamp6911
    @sujathamp6911 Před rokem +1

    ഹായ് സൂര്യ സൂപ്പർ 🎉🎉🎉👌

  • @suchethakumari387
    @suchethakumari387 Před rokem

    Super creativity, Well done thankam .

  • @richurevuvlogs2761
    @richurevuvlogs2761 Před rokem +2

    തൊണ്ട് എന്ന് പറയും Trivandrum

  • @SK-td9ll
    @SK-td9ll Před 8 měsíci

    Super adipoli❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rubeenariyas7538
    @rubeenariyas7538 Před 10 měsíci +1

    Iam റിയ. ഞാൻ കണ്ണൂരാണ്. 8 th ലാണ് പഠിക്കുന്നത്. ചേച്ചിടെ എല്ലാ videos ഉം കാണാറുണ്ട്. Njan ചേച്ചിടെ big fan ആണ് എനിക്ക് നാളത്തെ video യിൽ ഹായ് പറയുമോ. ചേച്ചിയെ കാണാൻ ആഗ്രഹമുണ്ട്.കണ്ണൂർ എവിടെയാണ് സ്ഥലം. ഞാൻ കൂടാളി. ഞാൻ ആതിയായിട്ടാണ് ഇങ്ങനെ ഒരു video യിൽ comment ചെയ്യുന്നത്. ചേച്ചിടെ മോളെ പോലൊരു അനിയത്തി എനിക്കുമുണ്ട്.വാവക്കും ചേച്ചിക്കും family ക്കും എന്റെ ചക്കര umaah 😍❣️❣️❣️❣️

  • @noufalhumaidi1804
    @noufalhumaidi1804 Před rokem

    മാഷാഅല്ലാഹ്‌ അടിപൊളി

  • @vtube8208
    @vtube8208 Před rokem +3

    Amazing art 👏👏👏👏👏👏👍🥰❤️nice sharing ❤️🥰

  • @youtuberg8102
    @youtuberg8102 Před rokem +1

    Chepp ksd pawer🎉🎉❤❤ 1:04

  • @adnanadhu1990
    @adnanadhu1990 Před rokem +1

    ഇത് പൊന്നാമ...🐞

  • @vineethak3298
    @vineethak3298 Před 11 měsíci

    നമ്മളും ചേരി എന്ന് തന്നെ (കാസർഗോഡ് ❤)

  • @raphael8966
    @raphael8966 Před rokem +1

    ചേച്ചി വീഡിയോയുടെ ഇടക്ക് ചേച്ചിയുടെ face ഉം കൂടി ഒന്ന് കാണിക്കണേ....

  • @kcm4554
    @kcm4554 Před 11 měsíci

    Wow amazing beautiful art dear most madam......superb ❤🎉.

  • @minibabu7668
    @minibabu7668 Před rokem +2

    അടിപൊളി 🎉

  • @avanthikams2833
    @avanthikams2833 Před 8 měsíci

    Nice work 👏👏

  • @vaishnavivaishnavi1957
    @vaishnavivaishnavi1957 Před rokem +1

    ചേരി🤭 കോഴിക്കോട്

  • @sulaimanpksulaiman1193
    @sulaimanpksulaiman1193 Před 10 měsíci

    Njangal malappuram.ivide chagiri

  • @ratheeshr4542
    @ratheeshr4542 Před 10 měsíci

    Wonderful... Keep it up... 👍

  • @nalinim7015
    @nalinim7015 Před rokem

    Supper soorya❤❤

  • @jayalakshmi7620
    @jayalakshmi7620 Před 10 měsíci

    Super മോളെ .....❤❤

  • @kpabdulrasheed1850
    @kpabdulrasheed1850 Před rokem

    തേങ്ങാമടൽ ( kannur) ചേരി ഗ്രാമീണ ഭാഷ.

  • @mohammadalykoyuath2188

    Effortful, but finish super.

  • @user-en5tb8el7o
    @user-en5tb8el7o Před 11 měsíci

    Super chechi

  • @MohammedRiyas-lh9cy
    @MohammedRiyas-lh9cy Před 10 měsíci

    Great work

  • @muhammadhaneefa7308
    @muhammadhaneefa7308 Před rokem

    അടിപൊളി സൂപ്പർ 👌👌❤❤❤😘😘

  • @susanshaji3584
    @susanshaji3584 Před 10 měsíci

    Super ideas

  • @gopidasgopidas7674
    @gopidasgopidas7674 Před rokem

    സ്റ്റീൽ ഫ്ലാസ്ക് ഉൾവസം ക്‌ളീൻ ചെയുന്നത് പറയാമോ

  • @manjushabiju2955
    @manjushabiju2955 Před 11 měsíci +1

    ഞങ്ങൾ തിരുവനന്ദപുരത്തു കാരും തൊണ്ട് എന്നാണ് പറയുന്നത്.....😅😅

  • @vinaychandran6340
    @vinaychandran6340 Před rokem

    പൊളി , സൂര്യാ

  • @radhakaimal4286
    @radhakaimal4286 Před rokem +1

    Lady bugs or lady bird

  • @fabband6473Faabyband
    @fabband6473Faabyband Před rokem +9

    Great work mole ❤

  • @user-wq6dh1uz8z
    @user-wq6dh1uz8z Před rokem

    Ethu thondu alle chakiri ullilayi ullathalle appo ethu thondil undakkiyathennalle parayan pattu

  • @user-tl7cy1py6e
    @user-tl7cy1py6e Před 5 měsíci

    Kozhikkodum ചേരി എന്നാണ് പറയാ

  • @RemyaShiju-hv3dm
    @RemyaShiju-hv3dm Před 11 měsíci

    What is name?

  • @chandrasekharanet3979

    സംഭവം അടി പൊളി

  • @pvanees8011
    @pvanees8011 Před 10 měsíci

    ചേച്ചി കണ്ണൂർ എവിടയാ

  • @lubnaajmal9703
    @lubnaajmal9703 Před 10 měsíci

    November 1 karala paravik monte school (craft items coconut related)indakirn ethan indakiyath monk first prize kitti 🎉tnku🥰😘🎁

  • @abdullasajad2002
    @abdullasajad2002 Před 11 měsíci +1

    Kasaragod chepp

  • @podimon2484
    @podimon2484 Před rokem

    സൂപ്പർ അടിപൊളി

  • @kairunnisakairunnisa2494

    Nammalade chepp enn parayum kasargod

  • @sreeprasad9957
    @sreeprasad9957 Před rokem +3

    Great work surya such an amazing person you are. Good bless you

  • @JoselynPhilip
    @JoselynPhilip Před 7 měsíci

    Adipoliiii😊❤❤❤

  • @sunishavatakara8794
    @sunishavatakara8794 Před rokem +2

    ഞങ്ങൾ വടകരക്കാർ ഇതിന് മടൽ എന്ന് പറയും... സൂപ്പർ 🥰💐

    • @babyjohn6160
      @babyjohn6160 Před rokem

      അപ്പോൾ മടലിന് തൊണ്ട് എന്നാണോ പറയുക? സംസാരിക്കുന്നത് എന്തായാലും എഴുതുക തൊണ്ട് എന്ന് തന്നെയാണ്. പാഠപുസ്തകം, പത്രം എന്നിവയെല്ലാം travencore language ആണ് എഴുതുക

    • @orbitdesignhub9170
      @orbitdesignhub9170 Před rokem

      Konjaattayaane

    • @sunishavatakara8794
      @sunishavatakara8794 Před rokem

      @@babyjohn6160 വടകര തോണ്ടെന്നാൽ കേടായ തേങ്ങയാണ്.... അൽപ്പം വികൃതമായ ഭാഷാപ്രയോഗമാണല്ലോ വടകരയുടേത്.... വിദ്യാഭ്യാസം നേടിയാൽ ഒരാൾക്ക്‌ ശുദ്ധ മലയാളം സംസാരിക്കാവുന്നതേ ഉള്ളു... പക്ഷെ എത്രയൊക്കെ വിദ്യാഭ്യാസം നേടിയാലും ചിലർ പറമ്പരഗതമായ ഭാഷാ രീതി തന്നെ തുടരുന്നത് കണ്ട് വരുന്നുണ്ട്.... ഈ നാട്ടിൽ ജീവിക്കുമ്പോൾ ഇത് മതി എന്നാണ് പലരും പറയുക..... Tvm ഭാഷാ ശൈലി മുഴുവൻ അച്ചടിയല്ലല്ലോ.... ചില വാക്കുകളൊക്കെ അവിടെയും വികൃതമായി ഉപയോഗിക്കുന്നില്ലേ....അനാവശ്യമായ ചില നീട്ടലുകൾ ഒക്കെ ഉണ്ടല്ലോ.... ഇങ്ങനെയുള്ള ഭാഷാ ശൈലി കലയായി ആസ്വദിക്കുന്നു..... ഈ ശൈലി മാറ്റേണ്ടതില്ല എന്നൊക്കെ പറയുന്നവരുണ്ട്..... മറ്റ് ജില്ലക്കാരുമായി ഇടപഴകുമ്പോൾ ശുദ്ധമലയാളം പറഞ്ഞില്ലെങ്കിൽ നമ്മൾ പറയുന്ന പല വാക്കുകളും അവർക്ക് പിടികിട്ടാതെ വരും എന്നതല്ലേ സത്യം... മടലിനെക്കുറിച്ചെഴുതി വല്ലാതെ കാട് കേറി... ക്ഷമിക്കണം.

  • @beenaraju6578
    @beenaraju6578 Před rokem +2

    Super mole❤

  • @baheejasadiq2979
    @baheejasadiq2979 Před rokem

    Kannurullayaline enganeyanu trivandrathullavar.kanuka. ,dourbhagyam

  • @sanjeevekammath7991
    @sanjeevekammath7991 Před rokem

    Excellent craft

  • @jyotsnapnair7339
    @jyotsnapnair7339 Před rokem +4

    Ingenious work.Congrats.

  • @aswathiachu4496
    @aswathiachu4496 Před rokem +2

    Super 🎉🎉

  • @babuvarappuzha5055
    @babuvarappuzha5055 Před rokem

    വളരെ നല്ലത്

  • @runaijamanzoor185
    @runaijamanzoor185 Před rokem +1

    Starting ithendonnannu thonipoi , but final look polichu adipoli

  • @sunithasukumaran2101
    @sunithasukumaran2101 Před rokem +1

    Super

  • @jasminjsn9389
    @jasminjsn9389 Před 11 měsíci

    Adipoli tto

  • @akshayunni1792
    @akshayunni1792 Před rokem

    Kannur Evideya?

  • @anjukulirthodi8483
    @anjukulirthodi8483 Před rokem

    അടിപൊളി 👌🏻👌🏻

  • @hamdannooriyya6307
    @hamdannooriyya6307 Před rokem

    Oru duckling ne undakuo monu schoolileka plz

  • @kannurgunhouse2805
    @kannurgunhouse2805 Před 10 měsíci

    കീരി from കണ്ണൂർ