Video není dostupné.
Omlouváme se.

കാശിനാഥൻ KAASHINATHAN PART 1 വീണ്ടുമൊരു പ്രണയകഥ SHAHUL MALAYIL LATEST VIDEO 2022

Sdílet
Vložit
  • čas přidán 10. 08. 2022
  • പ്രണയത്തിന്റെ പ്രതികാരത്തിന്റെ കഥ പറയുന്ന കാശിനാഥൻ .തുടക്കം മുതൽ ഒടുക്കും വരെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന കാശിനാഥൻ എന്ന ഈ തുടർകഥ. തുടക്കം മുതൽ മറക്കാതെ കാണുക
    എല്ലാ ദിവസവും 5 മണിക്ക് വീഡിയോ അപ്‌ലോഡ്
    ചെയ്യുന്നതാണ് .നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ രേഖപ്പെടുത്താൻ മറക്കല്ലേ
    Use Headphones for better experience
    കാശിനാഥൻ KAASHINATHAN PART 1
    Shahul malayil
    Chamoos
    Malayalam story
    Malayalam serial
    PRESENTATION BY SHAHUL MALAYIL
    WRITING BY CHAMOOS
    EDITING SHAREEJ POONOOR
    നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
    pnrcreations2020@gmail.com
    NB: നിങ്ങളുടെ സ്വന്തം രചന ആയിരിക്കണം കൂടെ മേൽ വിലാസമോ ഫോണ് നബറോ ഫേസ്ബുക്ക്‌ പ്രൊഫെയിൽ ലിങ്കോ എതെങ്കിലും ഒന്ന് ഉൾപ്പെടുത്തേണ്ടതാണു..
    shahul malayil love stories
    new shahul malayil
    shahul malayil latest video
    shahul malayil new video
    shahul malayil new storys
    shahul malayil 2019 new
    shahulmalayilnew
    whatsappstatus
    real story malayalam
    heart touching love story.
    malayalam love story new
    malayalam sad story
    shareej poonoor
    MALAYALAM STORYS
    ശാഹുൽ മലയിൽ
    ഷാഹുൽ മലയിൽ
    malayalam noval
    audiobook malayalam
    malayalam audio story
    #PNRCREATIONS
    കാശിനാഥൻ KAASHINATHAN PART 1 വീണ്ടുമൊരു പ്രണയകഥ SHAHUL MALAYIL LATEST VIDEO 2022

Komentáře • 245

  • @Anjana948
    @Anjana948 Před 2 lety +176

    😍കാശിനാഥൻ എന്ന പേര് കേട്ടപ്പോൾ തന്നെ ജാനിയുടെ സ്വന്തം കാശിയാണ് ഓർമ്മവരുന്നത്😘 . എന്തോ കാശിനാഥൻ എന്ന പേരിനോട് വല്ലാത്ത ഒരുംഇഷ്ടമാണ്❤️❤️❤️🥰🥰🥰❤️❤️❤️🥰🥰🥰🥰💝💝💝💝

    • @prabeeshtp176
      @prabeeshtp176 Před 2 lety +5

      സത്യം ആണ് പറഞ്ഞത് കാശി ജാനി 😍🥰🥰

    • @neerajkrishna6564
      @neerajkrishna6564 Před 2 lety +6

      ജാനി കാശി സ്റ്റോറിയുടെ പേരെന്താ... ഞാൻ കമന്റ് കണ്ട് ഒരുപാട് തിരഞ്ഞു.. കിട്ടിയില്ല.....

    • @bestismessi3232
      @bestismessi3232 Před 2 lety +2

      ജാനിയുടെ സ്വന്തം കാശി

    • @aswathysivadas2770
      @aswathysivadas2770 Před rokem +1

      Evideyaa aa story ullath oonu parayuo vayikanaa,..Kure ayi kelkunnu apo thudangeetha agraham vayikkan

    • @hasnasharinsharin13
      @hasnasharinsharin13 Před rokem +2

      Where i can watch..janiyude sondham Kashi..pls reply

  • @ahanavarghese4011
    @ahanavarghese4011 Před 2 lety +127

    മനസ്സിൽ നിന്നും മായാത്ത കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ഈ സ്റ്റോറിക്കു൦ കഴിയട്ടെ.ആല്ലുനെയു൦ ആഷിയെയു൦ ഒത്തിരി മിസ്സ് ചെയ്യുന്നു.

  • @ahanavarghese4011
    @ahanavarghese4011 Před 2 lety +279

    കാശിനാഥൻ എന്ന പേര് കേട്ടപ്പോൾ മുതൽ സ്റ്റോറിക്ക് വേണ്ടി ആകാംഷയോടെ കാത്തിരിക്കുവായിരുന്നു.കാശിനാഥൻ എന്ന പേരിനോട് എന്നും പ്രത്യേക ഇഷ്ടമാണ്.

  • @snehasne8866
    @snehasne8866 Před 2 lety +49

    കാശി എന്ന പേരിനോട് എന്നും ഒരിഷ്ടമാണ് ❤️ വല്ലാത്ത ഒരു feel🥰❤️

  • @thasnathasu8008
    @thasnathasu8008 Před 2 lety +79

    കാശിനാഥൻ എന്ന പേരിനോട് എന്നും ഒരു പ്രത്യേക ഇഷ്ടമാണ്.🥰🥰🥰ഈ സ്റ്റോറിയും അടിപൊളി ആവട്ടെ🥰❤️❤️

    • @chinjinisandeep8798
      @chinjinisandeep8798 Před 2 lety +2

      സത്യം പേര് 🥰🥰 കേൾക്കുമ്പോൾതന്നെ പ്രത്യേക ഇഷ്ടം

    • @musthafamuth9828
      @musthafamuth9828 Před rokem

      സത്യം ❤

  • @rejitharatheesh7502
    @rejitharatheesh7502 Před 2 lety +26

    കാശിനാഥൻ ആ പേരിനോടു തന്നെ വല്ലാത്തൊരിഷ്ടമാണ്
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @neethubijeeshneethubijeesh8978

    കാശിനാഥൻ (കാശി )എന്നാ പേര് കേട്ടപ്പോൾ ഓടി വന്നതാണ്... എന്തോ ഇഷ്ട്ടമാണ് കാശി എന്നാ പേരിന്നെ ഒരുപാടു ❣️❣️❣️

  • @ancyfathima5943
    @ancyfathima5943 Před 2 lety +45

    പുതിയ സ്റ്റോറി വന്നേ. കാശിനാഥൻ എന്ന പേര് കേട്ടപ്പോൾ മുതൽ കാത്തിരിപ്പായിരുന്നു. നിറഞ്ഞമനസ്സോടെ തന്നെ പുതിയ കഥ സ്വീകരിക്കുന്നു. എല്ലാ സ്റ്റോറിയും പോലെ ഈ സ്റ്റോറിയും മനോഹരമാവട്ടെ 💞💞💞💞💞❤️❤️❤️

  • @sherinsijo8643
    @sherinsijo8643 Před 2 lety +18

    കാശിനാഥൻ എന്ന പേര് കേൾക്കുമ്പോൾ വല്ലാത്ത feel ആണ്
    മറ്റുള്ള കാമിനാഥൻമാരെ പോലെ ഈ കാശിനാഥനും മനസ്സിൽ തങ്ങി നിൽക്കട്ടെ

  • @milan6369
    @milan6369 Před 2 lety +13

    കാശിനാഥൻ എന്നു പറയുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷം തന്നെയാണ് ഭായ് ഈ കഥയും സൂപ്പർ തന്നെ ഒരു സംശയമില്ല👍👍👍👍👍👍

  • @meghamuthus5239
    @meghamuthus5239 Před 2 lety +20

    തുടക്കം തന്നെ അടിപൊളി ❤❤❤ കാശിനാഥൻ 🥰🥰🥰
    next part katta waiting 🥰🥰🥰

  • @shajimpshajimp6665
    @shajimpshajimp6665 Před 2 lety +26

    അല്ലു ആഷി ഇവരെ ഒരുപാട് miss ചെയ്യുന്നു പുതിയ story Super കാശിനാഥൻ❤️👌

  • @indhulekhab8414
    @indhulekhab8414 Před 2 lety +22

    ആഷി 💞അല്ലു
    അഭി 💞 മയിൽ
    ശിവ 💞വാവ
    ഇവരെ ഒരുപാട് മിസ്സ്‌ ചെയുന്നു

    • @ishamariyam2808
      @ishamariyam2808 Před 2 lety

      Ithil 3rd pair eth story aann paranju tharumo

    • @indhulekhab8414
      @indhulekhab8414 Před 2 lety

      മയിൽ‌പീലി
      എന്റെ മാത്രം

    • @ishamariyam2808
      @ishamariyam2808 Před 2 lety

      @@indhulekhab8414 thanks 💕 njaan ith kettirunnu pettenn marannu pozhi ethillaa enn

    • @saniyavs3126
      @saniyavs3126 Před rokem

      ​@@ishamariyam2808ithile ist pair kadha eetha

  • @kochumonjoshi3346
    @kochumonjoshi3346 Před 2 lety +24

    പുതിയ കഥ നിറഞ്ഞ മനസോടെ സീകരിക്കുന്നു 💕💕

  • @sheejasreeraj9254
    @sheejasreeraj9254 Před 2 lety +9

    സ്റ്റോറി കൊള്ളാം 1പാർട്ട്‌ താനെ ഒരു വല്ലാത്തൊരു വേദന 😥പക്ഷെ യിതിൽ ഇനിയും ഒരുപാട് ട്യൂസ്റ്റ് കണ്ണുമെന്ന് പ്രതിഷിക്കുന്നു 👍🙏👌

  • @suchithraaneesh6438
    @suchithraaneesh6438 Před 2 lety +15

    കാശിനാഥൻ പേര് കേട്ട് ഓടി വന്നത് ❤❤❤❤❤

  • @anithajayaprakash2299
    @anithajayaprakash2299 Před 2 lety +4

    കാശിനാഥൻ സൂപ്പർ ആണ് കാശിനാഥൻ എന്ന പേര് കേട്ടപ്പോൾ തന്നെ ഒരു ത്രില്ലാണ് കഥ കേൾക്കാൻ അത്രയ്ക്ക് ഇഷ്ടമാണ് കാസിനാഥൻ എന്ന പേരിനോടും അങ്ങനത്തെ സ്റ്റോറിയോടും സൂപ്പർ ആയിരിക്കും കസിനാഥൻ എന്ന പ്രണയകഥ

  • @ishal4425
    @ishal4425 Před 2 lety +14

    ഒരു ഇടവേളക്ക് ശേഷം ഇക്കാടെstoryകേൽക്കാൻ വന്ന ഞാൻ😊😊

  • @sinijino5252
    @sinijino5252 Před 2 lety +8

    തുടക്കം തന്നെ അടിപൊളി ❤️❤️❤️❤️👍👍👍👍🌹🌹

  • @aadhiyumpinnenjanum3419
    @aadhiyumpinnenjanum3419 Před 2 lety +9

    കാശിനാഥൻ വല്ലാത്തൊരു ഫീലാണ് ആ പേരിനു, പ്രേത്യേകിച്ചു ഇക്കായാണ് സ്റ്റോറി പറയുന്നതെങ്കിൽ വല്ലാത്തൊരു സുഖമാണ് 💜💜💜ഇക്കാ കലിപ്പൻ കാശിയവാണെ അതാ സുഖം, ജാനിടെ കാശിയെ ഭയങ്കര ഇഷ്ട്ടമാണ്, ❣️❣️❣️❣️

  • @fathimapk1015
    @fathimapk1015 Před 2 lety +4

    fast തന്നെ പൊളിയാ ഇന്നി അങ്ങൊട്
    പൊളിക്കും നമ്മൾ 🤭😍

  • @ancyfathima5943
    @ancyfathima5943 Před 2 lety +7

    First പാർട്ട് ഇഷ്ടമായി. നാളത്തേക്ക് വെയ്റ്റിംഗ്.....

  • @appuafeefa
    @appuafeefa Před 2 lety +6

    കാശിനാഥൻ എന്ന പേര് കേട്ടപ്പോയെ വല്ലാതെ ഫിൽ ആണ്

  • @shefianasanas4623
    @shefianasanas4623 Před 2 lety +7

    Kashinadhanu വേണ്ടി waiting ആയിരുന്നു. Allune aashiyeyum വല്ലാതെ miss ചെയ്യുന്നു

  • @ancyfathima5943
    @ancyfathima5943 Před 2 lety +62

    ആഷിയെയും അല്ലുവിനെയും മിസ്സ്‌ ചെയ്യുന്നവരുണ്ടോ 💞💞💞💞💞💞

  • @shanimashaheer5520
    @shanimashaheer5520 Před 2 lety +6

    Ssss... Kashi is back❤️.... Waiting aayirunnu

  • @priyaullas2217
    @priyaullas2217 Před 2 lety +7

    കാശിനാഥൻ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന പേര് ❤️❤️❤️❤️

  • @snehakunjuzz4783
    @snehakunjuzz4783 Před 2 lety +7

    Waiting aayirunnu ❤️❤️❤️...

  • @akhilasreejith3931
    @akhilasreejith3931 Před 2 lety +2

    സത്യം കാശിനാഥൻ എന്ന പേര് കേട്ടപ്പോൾ മുതൽ ഭയങ്കര ത്രില്ലിലാണ്

  • @fathimajasna.a1046
    @fathimajasna.a1046 Před 2 lety +8

    കാശി എന്ന പേരിനോട് തന്നെ വല്ലാത്ത ഒരു പ്രണയമാണ് ❤️😍

  • @queenofachoos3852
    @queenofachoos3852 Před 2 lety +9

    Ee story adipoli ayirikum😍♥️

  • @indhulekhab8414
    @indhulekhab8414 Před 2 lety +7

    വന്നല്ലോ കാശി 💞💞💞💞

  • @__Simple__dream___catcher__

    സത്യം പറയാലോ കാശിനാഥ്‌ എന്നപേരിനോട് വല്ലാത്ത ഒരു ഇഷ്ടമാണ് ഇക്കയുടെ സ്റ്റോറി കേൾക്കാന്തുടങ്ങിയപ്പോൾ മുതൽ ഇക്കയുടെ പലസ്റ്റോറിയിലും കേട്ടു സുപരിചിതമായ പേരാണ് കാശിനാഥ്‌,കാശി, കാശിയേട്ടൻ
    ഇപ്പോൾ ഈ പേരിനോട് പോലും പ്രണയം തോന്നുന്നു

  • @arifa.rarifa.r8301
    @arifa.rarifa.r8301 Před 2 lety +7

    ഐവ അടിപൊളി സ്റ്റോറി ❤❤😘😍

  • @SameeraThajudheen
    @SameeraThajudheen Před 2 lety +6

    ദക്ഷിണ കാശി എനിക്ക് ഓർമ്മ വന്നു 😍😍😍

  • @resmadhaneesh103
    @resmadhaneesh103 Před 2 lety +8

    നമ്മുടെ ജാനിയുടെ സ്വന്തം കാശി പോലെ ഇതും nalla story അവട്ടെ

    • @alhida432
      @alhida432 Před 2 lety +1

      Athu ithu vare kaanan pattiyillaa....aaa story delete aakkiyo

    • @resmadhaneesh103
      @resmadhaneesh103 Před 2 lety

      @@alhida432 ellado

    • @alhida432
      @alhida432 Před 2 lety

      @@resmadhaneesh103 ennal Athinte link idu

    • @resmadhaneesh103
      @resmadhaneesh103 Před 2 lety

      @@alhida432 do link ayi കാണുന്നില്ല അതാ ഞാൻ ഇന്നും കൂടി കണ്ടതാണ് ഫുൾ part und

    • @resmadhaneesh103
      @resmadhaneesh103 Před 2 lety

      Shahulmalayil.com . welcome to story world

  • @gangaganguu1063
    @gangaganguu1063 Před 2 lety +2

    കാശിനാഥൻ എന്ന പേരിനോട് പോലും കഥ കേട്ട് കേട്ട് വല്ലാത്ത ഒരു ishtam ആണ് ❤️

  • @snehasneha-rg4qc
    @snehasneha-rg4qc Před 2 lety +7

    കാശിഓട് ഒരു അല്പം ഇഷ്ടം കൂടുതൽ തോന്നുന്നവർ ഉണ്ടോ എന്നെ പോലെ

  • @lavanyas3574
    @lavanyas3574 Před 2 lety +3

    ❤️കാശിനാഥൻ ❤️
    First part തന്നെ ഒത്തിരി ഇഷ്ടായി.. ❤️
    എന്നും ഈ പേരിനോട് ഒരു വല്ലാത്ത ഇഷ്ടമാണ്.. ❤️😘😘

  • @sudhinashan502
    @sudhinashan502 Před 2 lety +4

    Firsteiiii🥰🥰🥰🥰

  • @shahanassimu5766
    @shahanassimu5766 Před 2 lety +4

    കാശിനാഥൻ ufffffff......😍 super feel

  • @Mehrin684
    @Mehrin684 Před 2 lety +6

    ആഷി ♥️അല്ലു
    Miss u😔

  • @amruthamariathomasbinu1733

    കാശിനാഥൻ എന്ന് പേര് കേട്ടപ്പോൾ പഴയ കാശിയെയും ജാനിയെയും ഓർമ്മ വന്നവർ ആരൊക്കെ ഉണ്ട്..........

  • @ranakv9429
    @ranakv9429 Před 2 lety +4

    അടിപൊളി 💕💞❤️

  • @__Simple__dream___catcher__

    കാശിനാഥൻ ആദ്യ പാർട്ട്‌ തന്നെ പൊളിച്ചു ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു 🥰🥰👍👍👍

  • @karthikasajith8312
    @karthikasajith8312 Před 2 lety +7

    Janiyudey swantham kasi upload cheyyumo? 🤔

  • @siljiks9231
    @siljiks9231 Před rokem +1

    എന്തോ......
    നിങ്ങളുടെ സൗണ്ട് കേൾക്കുമ്പോ ആരവ് , ആരോഹി ഓർമ വരുന്നു , എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥ ❤️ സഖാവും സഖിയും ❤️❤️

  • @irfana8360
    @irfana8360 Před 2 lety +6

    സൂപ്പർ സ്റ്റോറി 🥰🥰🥰

  • @thesninaneena7442
    @thesninaneena7442 Před 2 lety +6

    Welcome new story ❤️

  • @dhildhidivya5314
    @dhildhidivya5314 Před 2 lety +2

    ഈ story യിൽ സ്ത്രീ യുടെ ശബ്ദം ഗിവ്യ ശ്യം അവതരിപ്പിക്കുവാരുന്നേൽ നല്ല തായിരുന്നു

  • @chinjinisandeep8798
    @chinjinisandeep8798 Před 2 lety +5

    അടിപൊളി ❤❤

  • @meenumanoj5280
    @meenumanoj5280 Před 2 lety +4

    ചമ്മുസ് 😘😘adipoli

  • @aishaabdu5559
    @aishaabdu5559 Před 2 lety +5

    Alluvineeyum Aashiyeeyum vallathe misscheyyunnu😭😭😭

  • @nandanask8906
    @nandanask8906 Před 2 lety +1

    കാശിനാഥൻ 🥳🥳🥳🥰😍🥰
    ഈ കഥ ഞാൻ വായിച്ചതാണ് Supper അടിപൊളി story ആണ്🥳❣️
    എനിക്കി ഈ കഥ ഒത്തിരി ഇഷ്ടപ്പെട്ടതാണ്......... പൊളി ത്രില്ലിങ്ങ് Story ആണ് ........🔥🔥

  • @palakkattukari
    @palakkattukari Před 2 lety +2

    ആ പേരിനോട് തന്നെ വല്ലാത്തൊരിഷ്ട്ടമാണ് 💕💕💕💕
    ജാനി 💕കാശി
    ദക്ഷ 💕കാശി
    വൈശാലി 💕കാശി
    ആമി 💕കാശി
    💞💞💞💞💞💞

    • @hasnasharinsharin13
      @hasnasharinsharin13 Před rokem +1

      Where i can watch..janiyude sondham Kashi..pls reply

    • @palakkattukari
      @palakkattukari Před rokem

      യുട്യൂബിൽ ജനിയുടെ സ്വന്തം കാശി സ്റ്റോറി സെർച്ച്‌ ചെയ്യു

  • @niyajohny4207
    @niyajohny4207 Před 2 lety +5

    Ee story najn vayichittullathannu super story annu . Waiting for next part

  • @faisalbabu3563
    @faisalbabu3563 Před 2 lety +5

    Kashi nadhan💓💓💓

  • @naslanechu3836
    @naslanechu3836 Před 2 lety +3

    Kashi💝

  • @aleenameetylal.a7032
    @aleenameetylal.a7032 Před 2 lety +4

    Welcome to new story Kashinathan name itself embrassing.

  • @sabinissamsabinissam393
    @sabinissamsabinissam393 Před 2 lety +7

    Vyshuneum kashiyeum orma vannu alluneum ആശിയെയും miss cheyyunnu

  • @ansarvt4038
    @ansarvt4038 Před 2 lety +1

    കാശിനാഥൻ സൂപ്പർ കഥാപാത്രമായിരുന്നു

  • @anjusuresh9058
    @anjusuresh9058 Před 2 lety +1

    കാശിനാഥൻ എന്ന പേര് കേട്ടപ്പോൾ ദക്ഷിണ കാശിയിലെ കാശി സാറിനെ ഓർമ്മ വന്നു

  • @snehasneha2287
    @snehasneha2287 Před 2 lety +1

    Allu Ashi... Othiri miss cheyiyunud💯

  • @shifanamurshida8428
    @shifanamurshida8428 Před 2 lety +2

    Katta waiting 😍

  • @renjithpr1293
    @renjithpr1293 Před 2 lety +3

    Waiting❤️❤️❤️❤️❤️

  • @ashifaashiii6740
    @ashifaashiii6740 Před 2 lety +3

    Usharavate ella storiyum

  • @richu6187
    @richu6187 Před 2 lety +3

    Yes

  • @ansarvt4038
    @ansarvt4038 Před 2 lety +1

    കാശിനാഥനെ യും ജാനകിയും ഒരുപാട് ഇഷ്ടമാണ്

  • @user-hj6vv9md9n
    @user-hj6vv9md9n Před 2 lety +2

    First

  • @anuanuzz3819
    @anuanuzz3819 Před 2 lety +2

    Ee perinod entho oru ishttam 💗

  • @barsanabarsu2138
    @barsanabarsu2138 Před 2 lety +1

    Thuddakkam manooharam , BGM oru rakshayum illa adhiimanooharam ❤️❤️Avasana varee manooharam aavatte ooroo partnum vendii kaathirikkumm 💕

  • @amrutha2471
    @amrutha2471 Před 2 lety +4

    Jaaniyude swantham kaasi onnu upload cheyyamo ikka plz..... kure aayille parayunnu plzzz............

  • @nijifaijas2631
    @nijifaijas2631 Před 2 lety +3

    ആഷിർ and അല്ലു miss u🥰🥰

  • @reshmavijayan4193
    @reshmavijayan4193 Před 2 lety +3

    Kashiiiiiiiiiiii love youuuuuuuuuukashiiiiiiiiii

  • @sanumolnilumol7511
    @sanumolnilumol7511 Před 2 lety +3

    💖💖

  • @amisworldamis1094
    @amisworldamis1094 Před 2 lety +1

    Kora nala kond story kanan patila but inn muthal pinnam start chayithu atho ikka ningada voice story allam poli an njan addicted. an enn pinam story kalkan patiyathil atho valara santhosham .❤️❤️ new story ❤️ Kashi a name katapo ntho oru excitement next episode waiting ❤️

  • @reshmavijayan4193
    @reshmavijayan4193 Před 2 lety +1

    Kashiiiiiiiii 💕💕💕💕💕💕💕

  • @hibuaishuhannu4711
    @hibuaishuhannu4711 Před 2 lety +1

    Kollae ee storry
    Ennalum allunem ashiyeyum vallathe miss cheyyunnu.
    💞💞💞💞

  • @anusathi4241
    @anusathi4241 Před 2 lety

    സൂപ്പർ സ്റ്റോറിയാണ്
    ഞാൻ ഇത് പ്രതിലിപിയിൽ വായിച്ചിട്ടുണ്ട്
    ഇക്കാടെ വോയ്സിൽ കേൾക്കാൻ സൂപ്പർ ആയിരിക്കും

  • @sinuvava1270
    @sinuvava1270 Před 2 lety +4

    ❤❤❤❤

  • @anujabiju1448
    @anujabiju1448 Před 2 lety +4

    ❤️❤️❤️❤️

  • @sreeragameditingsuite1675

    kashinathan super stori aanu njan vayichathanu

  • @christeenatony7115
    @christeenatony7115 Před 2 lety +4

    🖤🖤🖤

  • @Athiravikas
    @Athiravikas Před 2 lety +3

    Kashinathan enna perinode oru vallatha ishtaman

  • @reshmibibindas5358
    @reshmibibindas5358 Před 2 lety

    Kashinathan enna peru orupadu ishtayath ikkade voice il story kettu thudangiyathu muthal aanu .innatte partn supr aayirunnu .ashineyum alluneyum miss cheyyanu

  • @ajeenaansiya3898
    @ajeenaansiya3898 Před 2 lety +1

    കാശി അ പേര് കേട്ടപ്പോളെ ഓർമ വന്നത് ജാനി 💞 കാശി എന്ന ❤❤❤💕💕💕

  • @ponnipdeth4103
    @ponnipdeth4103 Před 2 lety

    Super story aanu njan vayichittundu 😘😘😘

  • @joynajoy9439
    @joynajoy9439 Před 2 lety +1

    Kashi ❤️

  • @muhsinashamnas4369
    @muhsinashamnas4369 Před 2 lety +4

    ❣️❣️❣️💕💕💞💞❣️❣️❣️

  • @vijitharajan6868
    @vijitharajan6868 Před 2 lety +1

    Njan kaasi and jani orthupoyi.....
    Nice story

  • @archaachu8722
    @archaachu8722 Před 2 lety +3

    ♥️♥️♥️♥️♥️♥️

  • @shahabasbanu2566
    @shahabasbanu2566 Před 2 lety +1

    I am first

  • @simi.ponnukannan9311
    @simi.ponnukannan9311 Před 2 lety +1

    💞അടിപൊളി വോയിസ് ഇക്കാ 💞

  • @navyajaison3426
    @navyajaison3426 Před 2 lety +4

    ❤❤❤

  • @ruksanabinthali5881
    @ruksanabinthali5881 Před 2 lety +2

    💕💕💕

  • @safiyam3621
    @safiyam3621 Před 2 lety +1

    കാശിനാഥൻ ❣️❣️❣️❣️

  • @semeenasemeena2252
    @semeenasemeena2252 Před 2 lety

    Puthiya story ki waiting aerunu

  • @rameeshrameesh6527
    @rameeshrameesh6527 Před 2 lety +3

    👌👌👌❤❤❤

  • @richuskitchen999
    @richuskitchen999 Před 2 lety +2

    Ee story njan പ്രതിലിബി vayichkk nall story ann

  • @Achu31495
    @Achu31495 Před 2 lety +3

    🙋‍♀️💕💕