ഇതുപോലെത്തെ കാഴ്ചകളും യാത്രകളും ആരാണ് ആഗ്രഹിക്കാത്തത് | Vembanad Lake in Kerala | Kerala backwaters

Sdílet
Vložit
  • čas přidán 1. 03. 2023
  • വേമ്പനാട്ടുകായലിലൂടെ ഒരു യാത്ര...
    A journey through Vembanat backwater..
    Vembanad Lake.Vembanad kayal. Vaikom Temple Vaikom Boat Jetty. Vaikom boat service. India's first solar energy boat. India's first solar energy bought Kerala. Vaikom Jhankar service.This is how clams are collected from the backwaters.backwater Kerala. backwater Ernakulam.backwater Alappuzha
    bbrostories.routerecords.Ashraf Excel rouagriculture.b.bro.storiesterecords.Village food. Agriculture.Village.Indian village. Village life. Kerala village life. Kerala agriculture. Kerala Fishing. Karimeen fishing.

Komentáře • 223

  • @amaltech3655
    @amaltech3655 Před rokem +38

    അമാനുഷിക കഴിവുള്ള ഒരാളാണ് B bro. ഒരേ സമയം കാശ്മീരിലും കേരളത്തിലും കാണും w😜😜

    • @b.bro.stories
      @b.bro.stories  Před rokem +4

      😜❤❤❤

    • @afsalafsal7670
      @afsalafsal7670 Před rokem +3

      Kumbidiyaa..

    • @arunmosco6
      @arunmosco6 Před rokem +2

      കുമ്പിടി B bro ഒരേ സമയം കാശ്മീരിലും കേരളത്തിലും കാണും 😁😁😁🤣🧐

    • @mansoorck8110
      @mansoorck8110 Před rokem

      😂😂😂😂

    • @krupageorge432
      @krupageorge432 Před rokem +1

      Ethra kashtapettittakum ithra videos shoot cheyth stock cheythu vachath.. namichu b bro ...

  • @sudhia4643
    @sudhia4643 Před rokem +4

    1987മുതൽ.ഞാൻ. കാണാൻതുടങ്ങിയ. എല്ലാ. സ്ഥലങ്ങളിലും. B. Bro. പോയി........എനിക്ക്.ഒത്തിരിഫ്രണ്ട്‌സ്. ഉണ്ടവിടെ.അവർക്കെല്ലാം. വീഡിയോ. Share ചെയ്തു. 👍വീഡിയോ. അതിമനോഹരം. സുധി. എറണാകുളം.

  • @sajivaippel7662
    @sajivaippel7662 Před rokem +9

    അങ്ങനെ നമ്മുടെ നാട്ടിലും b. Bro വന്നതിൽ ഒത്തിരി സന്തോഷം ♥️♥️💙💙

  • @niyas483
    @niyas483 Před rokem +4

    ബ്രോ ഫുള്ള് വീഡിയോ കാണാൻ പറ്റില്ല ബ്രോ ഞാൻ അച്ചൻകോവിൽ ആണ് ബ്രോ ഇവിടെ റേഞ്ച് ഇല്ല പെട്ടെന്ന് തന്നെ ലൈക്കും ചെയ്തേക്കാം കമന്റ് ഇട്ടേക്കാം ഓക്കേ ബ്രോ ഇപ്പം ചാവും ബ്രോ ഫോൺ ❤️❤️❤️❤️❤️🌹🌹🌹🌹🌹👍👍👍👍👍 വീഡിയോ നാട്ടിൽ വരുമ്പോൾ കണ്ടോളാം 👍👍👍👍

  • @artist6049
    @artist6049 Před rokem +3

    ഇതെന്തു മറിമായം ,,😃അവിടേം കണ്ടു ദേ ഇവിടേം.. കുമ്പിടിയാ കുമ്പിടി
    എന്തായാലും മനോഹരമായ കാഴ്ച്ചകൾ

  • @ayappanmkd6308
    @ayappanmkd6308 Před rokem +4

    വെള്ളവും വള്ളവും പിന്നെ ബിബിൻ ബ്രോയും സൂപ്പർ

  • @reneeshrajpr1541
    @reneeshrajpr1541 Před rokem +3

    ബ്രോ ആദിവാസികളെയും ആദിവാസി ഊരിനെയും ഉപേക്ഷിച്ചു ആദിവാസികളെ കണ്ടു കണ്ടു മടുത്തത് കാരണം നിങ്ങളുടെ വീഡിയോ കുറെ നാളായി കാണാറുണ്ടായിരുന്നില്ല ഇപ്പോൾ ഒരു വ്യത്യസ്തത അനുഭവപ്പെട്ടു

  • @MartinMartin-vp1uc
    @MartinMartin-vp1uc Před rokem

    ആ റിസോർട്ട് പൊളിച്ചു Bro

  • @gopakumarsnair9941
    @gopakumarsnair9941 Před rokem +3

    ബി ബ്രോ.. അടിപൊളി.. ഒത്തിരി ഇഷ്ടം.. താങ്കളെയും അതുപോലെ വിഡിയോയും... ❤❤❤

  • @shaluvswami3427
    @shaluvswami3427 Před rokem +3

    എന്ന് തവണക്കടവിന്റെ മരുമകനായ ഞാൻ

  • @saseendranpp2891
    @saseendranpp2891 Před rokem +2

    B bro യുടെ ഒരു വ്യത്യസ്ത വീഡിയോ. സൂപ്പർ ♥.

  • @ARMAN-bq6bt
    @ARMAN-bq6bt Před rokem +1

    Kollam polich

  • @beenaaugustin8679
    @beenaaugustin8679 Před rokem

    Adipol brather. Btyful ethalem aathyamayitu. Kanuva

  • @ashraftkb4978
    @ashraftkb4978 Před rokem +1

    ബ്രോ പപ്പേ 👌👍

  • @nishasiju3308
    @nishasiju3308 Před rokem +1

    എനിക്കും ഒത്തിരി ഇഷ്ടമായി വീഡിയോ 👍👍👍👍👍

  • @SunojKurian
    @SunojKurian Před rokem +4

    Kapico resort നെ പറ്റി കേട്ടിട്ടുണ്ട്....കാണിച്ചുതന്നതിൽ സന്തോഷം...

  • @sijisiji4583
    @sijisiji4583 Před rokem +1

    എനിക്ക് വീഡിയോ ഭയങ്കര ഇഷ്ടമായി ബ്രോ സൂപ്പർ

  • @pankajtrichur4515
    @pankajtrichur4515 Před rokem +6

    What is that Resort in puthotta, where your friend working?

  • @thomasjoseph7624
    @thomasjoseph7624 Před rokem +1

    B ബ്രോ അടിപൊളി 👍👍👍

  • @anzarkarim6367
    @anzarkarim6367 Před rokem +2

    Nice views of Vembanad Lake.....🙋🙋🙋

  • @anilunnikrishnan1271
    @anilunnikrishnan1271 Před rokem +1

    Nice video Bibin 👍🏻

  • @sudeeshdivakaran6217
    @sudeeshdivakaran6217 Před rokem +2

    Vellathile vallathil irunnulla intro polichu❤❤

  • @salimkasimsalimsalim9357
    @salimkasimsalimsalim9357 Před 7 měsíci

    ഒത്തിരി ഇഷ്ടമായി

  • @ncmphotography
    @ncmphotography Před rokem +1

    23:55 SGK വേറെ ഇടത്തു നിന്നും അങ്ങനെ തന്നെ പൊളിച്ചു കടന്നുവന്നത് ആണ് അത് ♥️✌️

  • @sreekumarkumar8867
    @sreekumarkumar8867 Před rokem

    Excellent So beautiful ✋️

  • @viswaskp
    @viswaskp Před 8 měsíci

    Good informative video ❤

  • @anoopkb3406
    @anoopkb3406 Před rokem +2

    എത്ര നാളുകൾ ഞാനും പൂത്തോട്ട വഴി സ്ഥിരം work ചെയ്യാൻ പോയിരിക്കുന്നു ഇപ്പൊ ഇടക്കിടക്കു ചൂണ്ടയിടാൻ പോകും

  • @vijaypaul7881
    @vijaypaul7881 Před rokem +1

    Great video and some information. Enjoyed !!!

  • @najimhabeeb8976
    @najimhabeeb8976 Před rokem +1

    സൂപ്പർ എന്റെ നാട് ഒരുപാട് ഭംഗിയോടെ കൂടി കാണിച്ചു

  • @jayamenon1279
    @jayamenon1279 Před rokem +2

    Very Nice Video 👍🏽👌

  • @rajappanmk5807
    @rajappanmk5807 Před rokem +2

    Super Video ❤️

  • @sumeshcm5525
    @sumeshcm5525 Před rokem +2

    എനിക്ക് ഒരുപാട് ഇഷ്‌ടമായി 💕💕💕💕💕💕💕💕💕💕💕💕

  • @kunhavaalambattil1329
    @kunhavaalambattil1329 Před rokem +1

    അടിപൊളി ✌️✌️✌️✌️

  • @gopu7913
    @gopu7913 Před rokem +1

    Supper.. 👍😍

  • @justinethomas5656
    @justinethomas5656 Před rokem +2

    Super

  • @hareeshmadathil6843
    @hareeshmadathil6843 Před rokem +1

    Super bibin

  • @neethumolsinu6384
    @neethumolsinu6384 Před rokem

    Super🥰👌👌👌

  • @ManojKumar-fb6in
    @ManojKumar-fb6in Před rokem +2

    Super🥰🥰

  • @samkuruvilla1705
    @samkuruvilla1705 Před rokem +1

    Super bro❤❤❤❤video

  • @007bondgame...8
    @007bondgame...8 Před rokem

    B bro ഒരിക്കൽ കുമരകത്തേയ്ക്ക് വാ

  • @vishnum8018
    @vishnum8018 Před rokem

    Annaa 💙

  • @ismailch8277
    @ismailch8277 Před rokem +1

    super👍👍👌👌

  • @bijuchacko85
    @bijuchacko85 Před rokem

    Super ane. B bro grama kazhkal epozhu tharunnthe ..

  • @tharakathabdullah6821
    @tharakathabdullah6821 Před rokem +1

    സൂപ്പർ

  • @ncmphotography
    @ncmphotography Před rokem +1

    Nice video ♥️✌️

  • @PBS488
    @PBS488 Před rokem +1

    ഈ ഒരു episode വളരെ നന്നായരിക്കുന്നു good

  • @kanakavarghese
    @kanakavarghese Před rokem +1

    👌👌👌

  • @AustralianRevivalMinistries

    Nice video, thanks bro👍👍👍👍

  • @bejoybethelkoodal9519
    @bejoybethelkoodal9519 Před rokem +1

    👌❤

  • @ravindranparakkat3922
    @ravindranparakkat3922 Před rokem +1

    🤝👌

  • @nadhvanidhu6627
    @nadhvanidhu6627 Před rokem +2

    ഒരുപാട് ഇഷ്ടം ❤️

  • @sajid.p792
    @sajid.p792 Před rokem

    ഹായ് ചേട്ടാ ❤🥰

  • @AnilKumar-nu9zl
    @AnilKumar-nu9zl Před rokem

    ബിബ്രോ സൂപ്പർ

  • @jittosfoodvibes
    @jittosfoodvibes Před rokem +1

    👍

  • @lviews1197
    @lviews1197 Před rokem

    👍🏻👍🏻👍🏻

  • @ReframexYT
    @ReframexYT Před rokem +1

    👍👍

  • @linujohn7812
    @linujohn7812 Před rokem +1

    KUDUBI-BRO🥰🥰🥰

  • @tpulahannan3218
    @tpulahannan3218 Před rokem +3

    ഒരു പിടിയും കിട്ടുന്നില്ല..... മഞ്ഞും, വൈക്കത്തെ വെള്ളവും. 🤣😜

  • @marythomas188
    @marythomas188 Před rokem +2

    ശരിക്കും പേടിച്ചു പോയി കായലിന്റെ നടുവിൽ ഇങ്ങനെ ഒരു സ്ഥലം 👍

  • @user-lp2rt2pf9q
    @user-lp2rt2pf9q Před 4 měsíci

    ❤❤❤❤

  • @sabeelshebi8138
    @sabeelshebi8138 Před rokem

    Super video

  • @thewild1445
    @thewild1445 Před rokem +1

    നമ്മടെ കേരളത്തിൽ തന്നെ ഇഷ്ടം പോലെ കാഴ്ചകൾ ഉണ്ട്.

    • @b.bro.stories
      @b.bro.stories  Před rokem

      ❤❤❤

    • @neethumolsinu6384
      @neethumolsinu6384 Před rokem

      ​@@b.bro.stories oro natilum undu oruupadu bhangi ulla kazhchakal.Athu pole thanne bhangi ulla super places undu tamil nadu and north indian sthalangalil okke.

  • @Vineethkrishnakishor
    @Vineethkrishnakishor Před rokem +1

    👍👍👍

  • @sonyanish3421
    @sonyanish3421 Před rokem +1

    💖💖

  • @sunandasreekumar4229
    @sunandasreekumar4229 Před rokem +2

    ♥♥♥

  • @Sirajudheen13
    @Sirajudheen13 Před rokem +1

    Bbro ❤️❤️❤️😎

  • @ncmphotography
    @ncmphotography Před rokem +1

    അപ്പോ ഇനി കശ്മീർ കാണാം..😊😉🙌

  • @antonyf2023
    @antonyf2023 Před rokem +1

    Gud

  • @sumeshca5961
    @sumeshca5961 Před rokem +1

    ❤❤❤

  • @PeterMDavid
    @PeterMDavid Před rokem +1

    പാവംപിടിച്ച മീൻപിടുത്തകാരെ ഉപദ്രവിച്ചിട്ടല്ലേ ആ റിസോർട്ട് പൊളിക്കേണ്ടി വന്നത്

  • @aneesh_sukumaran
    @aneesh_sukumaran Před rokem +1

    ❤️

  • @muhammednazeer8909
    @muhammednazeer8909 Před rokem +1

    👍❤️🥰😍

  • @sujivinuvinu2821
    @sujivinuvinu2821 Před rokem +1

    ഹായ് ബ്രോ കുറേകാലമായാലോ ചാനലിൽ കണ്ടിട്ട്

    • @b.bro.stories
      @b.bro.stories  Před rokem

      Video kuravanu eppo eni muthal undakum.. ❤❤❤❤

  • @sethulalpadathu3655
    @sethulalpadathu3655 Před rokem +1

    എന്റെ നാട്, മുറിഞ്ഞപ്പുഴ ❤️

  • @369media8
    @369media8 Před rokem +1

    23:56 പഴയ മാതൃകയിൽ നിർമിച്ചതല്ല അദ്ദേഹത്തിന്റെ തറവാട് ഇവിടേക്ക് മാറ്റി സ്ഥാപിച്ചത് ആണ്

  • @regikbaby9956
    @regikbaby9956 Před rokem +2

    All the best. 👍👍 good to know u r exploring .
    🤣🤣🤣

  • @alibapputty5393
    @alibapputty5393 Před rokem +1

    👌👌👌
    B bro sugallee

  • @shanavaskv2049
    @shanavaskv2049 Před rokem

    വേമ്പനാട് കായലാണ് Bro അത് തടാകമല്ല. കായലും തടാകവും തമ്മിൽ വ്യത്യാസമുണ്ട് Bro

  • @ramachandrant2275
    @ramachandrant2275 Před rokem +1

    Hi bro...👍🙋👌♥️

  • @inam768
    @inam768 Před rokem +1

    Aarenghilum sahaaykkumo ,10 ,20,o ehreyan vecha thero ,entonnich 10 aam classil padicha ali Akbar enna chekken Fab 6 no 5 no Kasaragod kumbala railway station il vech kaariamaya parikk Patti pattunavar sahaayikkene

  • @shameerma7593
    @shameerma7593 Před rokem +1

    Hai bro

  • @bibeeshsouparnika677
    @bibeeshsouparnika677 Před rokem +1

    🎈🎈🎈🎈🎈🎈🔥🔥🔥🙏🙏🙏

  • @joykutty5638
    @joykutty5638 Před rokem +1

    അടിപൊളി വീഡിയോ....എല്ലാവരും സ്വന്തം വീട് കാണിക്കാറുണ്ട്.... ബിബ്രോ എന്താ സ്വന്തം വീട് കാണിക്കാത്തത് ????

    • @b.bro.stories
      @b.bro.stories  Před rokem

      പണ്ടത്തെ വീഡിയോയിൽ ഉണ്ട്... ❤❤❤

    • @joykutty5638
      @joykutty5638 Před rokem

      @@b.bro.stories link താ

  • @varghesevarghese6280
    @varghesevarghese6280 Před rokem +1

    👍👍👍👍👍❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @asiasis2570
    @asiasis2570 Před rokem +1

    സന്തോഷ് ജോര്‍ജ്
    കുളങ്ങര സാറിന്‍റെ
    പഴയ തറവാട്
    വീട് വേറൊരു
    സ്ഥലത്ത് നിന്ന് പൊളിച്ച്
    കൊണ്ട് വന്ന്
    അതിന്‍റെ
    പഴമ നഷ്ടപ്പെടാതെ
    അവിടെ പുനര്‍ നിര്‍മ്മിച്ചതാണത്
    അനില്‍ സാറുണ്ടെങ്കില്‍
    അദ്ധേഹത്തിന്
    അറിയുമായിരിക്കും

  • @ranjithmenon8625
    @ranjithmenon8625 Před rokem +1

    ഇത് ചെറിയ വീഡിയോ അല്ല, ഒരൊന്നൊന്നര വീഡിയോ ആണ് bibine, വെള്ളം വള്ളം എന്നെല്ലാം പറഞ്ഞു നാവ് ഉളുകണോ, തോണി എന്നു പറഞ്ഞാൽ പോരെ😁. Bibin bro കുമ്പിടി ബ്രോ ആയോ എന്നു നാട്ടുകാർ ചോദിക്കാൻ തുടങ്ങി ട്ടോ , നല്ല vlog, അനിൽ സർ നെ evide ഇറക്കി

  • @nabhankp5576
    @nabhankp5576 Před rokem +1

    B brw nte kayyil ithrem video stock undeno? 3rd gierr kazhiyunna vare upload cheyyaan

  • @ameerrealameerreal4585
    @ameerrealameerreal4585 Před rokem +1

    Bro

  • @-._._._.-
    @-._._._.- Před rokem +1

    ശുഭരാത്രി dowload ചെയ്ത് കാണുകയാണ്.. comments ഇല്ല👍

  • @sumeshcm5525
    @sumeshcm5525 Před rokem +1

    കാശ്മീരിൽ പോയിട്ട് ഇതേറെയുംവേഗം വന്നോ bro

  • @user-rl5pm5th4m
    @user-rl5pm5th4m Před rokem +1

    ഇപ്പോഴും കാശ്മീരിൽ ആണോ!?😝😝🙌

  • @sonujacob7432
    @sonujacob7432 Před rokem +1

    കുമ്പിടി

  • @nishathankachan6924
    @nishathankachan6924 Před rokem +1

    Super 💞💕💞💕💞💕💞💕💞💞💕💞💞💕💕💞💞💞🥰🥰🥰🥰🥰

  • @anfarkhan
    @anfarkhan Před rokem +1

    വീഡിയോ ലെങ്ത് കുറക്കണം എണ്ണം കൂട്ടിക്കോ അതായിരിക്കും നല്ലതു

    • @b.bro.stories
      @b.bro.stories  Před rokem

      ❤❤❤

    • @faijasfaijas1463
      @faijasfaijas1463 Před rokem

      വിപിനേ നമുക്കൊരു വിദേശം അടിക്കേണ്ട

  • @justinrajkesari1083
    @justinrajkesari1083 Před rokem +1

    Showing the failure of administration system because of when the construction of such resorts on water body should be watched by local administration team

  • @yaasararu
    @yaasararu Před rokem +2

    kumbidi hehehe

  • @Soman-uz3sd
    @Soman-uz3sd Před rokem +1

    കാഷ്മീരിലുളളത് അനുജനോ ജേഷ്ടനോ.

  • @ramlachalikkottummal1684

    ക്ഷേത്രത്തിൽ എല്ലാ മതസ്ഥർക്കും കയറാൻ പറ്റുമോ ബി ബ്രോ ക്രിസ്ത്യൻ അല്ലെ

  • @hattamajeed3081
    @hattamajeed3081 Před rokem +1

    🌹🌹🌹🌹❤❤❤👍🏼👍🏼👍🏼🦾

  • @valleyofpeacevalleyofpeace2981

    ʙ ʙʀᴏ..ʟᴏᴠᴇ ꜰʀᴏᴍ ᴜᴩᴩᴜᴛʜᴀʀᴀ