ചങ്ങാടം തുഴഞ്ഞ് ഒറ്റയാൾ താമസിക്കുന്ന കടമക്കുടി ദ്വീപിലേക്ക്

Sdílet
Vložit
  • čas přidán 24. 09. 2021
  • Subscribe A B Vlogs:
    • CAR KEY കായലിൽ പോയി 😥😮...
    YathraToday Theme Song: • BEHAT ZAMANE | YATHRA ...
    Facebook : / dilshad-yathratoday-10...
    Follow me on Instagram : / dilshad_yathratoday
    Contact me on: ytyathratoday@gmail.com
    Join our Team YathraToday:chat.whatsapp.com/IbiDFPjV84e...
    For Shikkara&House boat Enquiry : Riyas +919447690069

Komentáře • 428

  • @sadiq509
    @sadiq509 Před 2 lety +173

    സ്ഥിരം പ്രേക്ഷകർ ഇങ്ങു പോര് ❤❤👍🏻

  • @alifali5976
    @alifali5976 Před 2 lety +35

    എത്ര മനോഹരമായ സ്ഥലം 😍😍മാത്രം അല്ല ഫസ്റ്റ് ഡ്രോൺ വിശ്വൽ ഒരു രക്ഷയും ഇല്ല്യ 👌🏻👌🏻💕💕🔥🔥✌️💪🏻💪🏻

    • @summisherli4539
      @summisherli4539 Před 2 lety +1

      Dilshade.....spr

    • @Hitman-055
      @Hitman-055 Před 2 lety

      എന്തു മനോഹരമാന്നാ പറയുന്നേ ദുർഗദ്ദ പൂരിതമല്ലേ എറണാകുളത്തെ എല്ലാ തുരുത്തും

  • @malappuramyt
    @malappuramyt Před 2 lety +46

    മനോഹരമായ സ്ഥലം 💫💛🌝❣️

  • @preethimk678
    @preethimk678 Před 2 lety +25

    ദിൽഷാദ് താങ്കളുടെ സംസാരം കേൾക്കാൻ അടിപൊളി 👌👌👍👍

  • @shihabmpm6151
    @shihabmpm6151 Před 2 lety +18

    വീഡിയോസ് 50k വ്യൂസ് ഒക്കെ ആവറേജ് ഉണ്ടെങ്കിലും ലൈക്ക് 10k പോലും കടക്കാറില്ല എന്നതാണ് യാഥാർത്ഥൃം😊
    എല്ലാവരും ലൈക്കടിച്ച് കാണൂ സുഗ്ർത്തുക്കളേ😍

  • @aseemjuntion
    @aseemjuntion Před 2 lety +28

    വിശ്വമാനവന്‍ സമ്മാനിച്ച പ്രകൃതി ഭംഗികള്‍ ക്യാമറ കണ്ണിലൂടെ നമ്മുടെ മുന്നിലെക്ക് എത്തിക്കുന്ന നിങ്ങള്‍ക്ക് എന്‍റെയും നിങ്ങളുടെ സബ്സ്ക്രൈബെസിന്‍റെയും ഒരായിരം ആശംസകള്‍....!!!

  • @georgejoseph4522
    @georgejoseph4522 Před 2 lety +22

    എൻ തുരസമാണ് സുഹൃത്തേ നിങ്ങളുടെ വീഡിയോ കണ്ടു കൊണ്ടിരിക്കാൻ . ഞാൻ വയനാട്ടുകാരൻ . ഇനി വയനാട്ടു യാത്രയുണ്ടെങ്കിൽ എന്റെ സേവനം ആവശ്യമെങ്കിൽ സമീപിക്കാവുന്നതാണ്.

  • @kl35newswatch73
    @kl35newswatch73 Před 2 lety +52

    പൊളി ബ്രോ മാറ്റ് വിഡിയോയിൽ നിന്നും വേറെ ലെവൽ തുടക്കം കൊള്ളാം 😍😍😍😍😍😍👍👍👍👍👍

  • @Travelwith2303
    @Travelwith2303 Před 2 lety +16

    ഒരു രക്ഷയുമില്ല അടിപൊളി സ്ഥലങ്ങൾ കാണിക്കുന്ന ദിൽഷാദിനും മുത്തുവിനും ഒരുപാട് ഒരുപാട് നന്ദി.... തകർക്കു മക്കളെ ...

  • @abdulrahmann.p53
    @abdulrahmann.p53 Před 2 lety +1

    കാണാ കാഴ്ചകളുടെ ആകാശങ്ങളിലേക്കു തുറക്കുന്ന
    വാതായനങ്ങൾ.... ഓരോ യാത്രയിലും നവ ദൃശ്യങ്ങൾ...
    അറിവുകൾ...
    വിസ്മയങ്ങൾ...
    അതിശയങ്ങൾ... ഒരു രസത്തിനു
    താങ്കളുടെ വീഡിയോ തുറന്നു നോക്കി.. ഇപ്പോൾ ഞാൻ എല്ലാ veideo ക്കു വേണ്ടി പരതുന്നു
    നന്ദി ബ്രോ.. തുടരുക ഈ യാത്ര

  • @4riders364
    @4riders364 Před 2 lety +15

    Nammude dilshaadka pwoli ❤️💖💖💖💖2.30 time pradeeksha 💞💞💞💞💞😁😁

  • @slmediaentertainment7986
    @slmediaentertainment7986 Před 2 lety +2

    വെള്ളവും കരയും ചേർന്ന് കിടക്കുന്നത് തന്നെ നല്ലൊരു കാഴ്ച. തുരുത്തുകളും അവിടെ ഉള്ളവരും കൊള്ളാം.
    😍😍

  • @ChummiManuVlogs
    @ChummiManuVlogs Před 2 lety +5

    ഒരുപാട് വട്ടം പറഞ്ഞു നമ്മുടെ ചാനൽ ഒന്ന് വന്നു നോക്കാൻ എവിടെ ആരെയും കണ്ടില്ല .... വന്നു നോക്കിയാൽ അല്ലേ അറിയുള്ളൂ🤭🤭🤭 നിങ്ങൾ ഒരു ദിവസം വരും അതെനിക്ക് ഉറപ്പാ 🥰🥰 ഇല്ലെങ്കിൽ ചാത്തന്മാർ കൊണ്ടുവരും 😜😜😜 അപ്പോൾ മറക്കണ്ട manutraveltech 😍😍

  • @keralagreengarden8059
    @keralagreengarden8059 Před 2 lety +52

    വളരെ ഇഷ്ട്ടപ്പെട്ടു പക്ഷേ പാലത്തിൽ വാഹനം ഒരു സെക്കൻ്റെ പോലും പാർക്ക് ചെയ്യാൻ പാടില്ല. ശ്രദ്ധിക്കുക

  • @praveenprathithi6889
    @praveenprathithi6889 Před 2 lety +2

    അടിപൊളി തനി കേരള മഹിമ. നമ്മുടെ കേരളത്തെയും, നമ്മുടെ നാടിനെയും... നമുക്ക് ബഹുമാനിക്കാം 🌹🌹🌹🌹👍👍👍👍

  • @shahidkl1043
    @shahidkl1043 Před 2 lety +40

    ഇപ്പൊ ഹീറോ മുത്തു
    മുത്തു ഫാൻസ്‌ malappuram

    • @Hamesvlogs
      @Hamesvlogs Před 2 lety +1

      Kuttakumo 5 minet video kanuka 24 kazinn therechum varum ok

  • @k.arasheededathanattukara2903

    ആരും കാണിക്കാത്ത,,
    ആരും കാണാൻ കൊതിക്കുന്ന
    ആ.. കാണാ കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു.... YATHRA TODAY. super

  • @manaslines2172
    @manaslines2172 Před 2 lety +9

    ടീ ഷർട്ട് രണ്ടും സൂപ്പർ🥰🥰👌👌👌👍👍😍😍😍

  • @shabeerpvarode179
    @shabeerpvarode179 Před 2 lety +8

    മച്ചാൻ vere levala. ദിൽഷാദ് uyir 🔥🔥🔥👍

  • @tomperumpally6750
    @tomperumpally6750 Před 2 lety +5

    "ഗൂഗിൾ ലെ പെണ്ണിനെ കണ്ടാ 'തച്ചോണ്ടി' ചെങ്ങായ്മാരെ, തച്ചോണ്ടി"...😃😂😁

  • @razihamlprazihamlp908
    @razihamlprazihamlp908 Před 2 lety +9

    Drone visuals പൊളി👍❤️👍

  • @faizmp5889
    @faizmp5889 Před 2 lety +3

    Dilshad nte music മുഴുവൻ അടിപൊളിയ😍😘

  • @maryagnes6707
    @maryagnes6707 Před 2 lety +2

    😍 ഞങ്ങളുടെ നാട് 😍 കടമക്കുടി 😍
    *വയ്പ്പിനിലൂടെ കടമക്കുടിയിൽ എത്താൻ സാധിക്കില്ല.
    വരാപ്പുഴ വഴിയോ ചരിയംതുരുത്ത് വഴിയോ മാത്രം സാധിക്കുകയുള്ളു.👍

  • @ranjithmly5693
    @ranjithmly5693 Před 2 lety +5

    ആകാശ കഴിച്ച.. ഒരേ പൊളി

  • @maayaavi3249
    @maayaavi3249 Před 2 lety +5

    ഞാൻ ഇവിടെ എത്തിയിട്ട് ഉണ്ട്‌ ഓവർ ഓവർ 🤭🤭😍😍😍
    സ്നേഹം മാത്രം 😃

  • @anuanoop2044
    @anuanoop2044 Před 2 lety +3

    കറങ്ങി കറങ്ങി നമ്മുടെ നാട്ടിലെത്തി ഞങ്ങളുടെ നാടായ വൈപ്പിനിൽ ഒന്നു ചുറ്റിക്കറങ്ങണം വൈപ്പിൻ സൂപ്പർ ആണ് 🙏❤️💜💙

    • @limeshlimu8135
      @limeshlimu8135 Před 2 lety +1

      💓ഞാൻ വരാപ്പുഴ പറവൂർ ആണ് മച്ചാനെ😘

  • @unnikrishnan-ny6zp
    @unnikrishnan-ny6zp Před 2 lety +5

    അങ്ങിനെ കടന്നാൽ കുടുങ്ങിയും കടന്നു കൂടി!!! ഇന്നത്തെ മാജിക്കും കണ്ടു നോക്കാം !

    • @askerali8683
      @askerali8683 Před 2 lety

      ദിൽഷദിനെ കണ്ടില്ലെ

    • @unnikrishnan-ny6zp
      @unnikrishnan-ny6zp Před 2 lety

      @@askerali8683 കണ്ടു ബ്രോ, ഏതാണ്ട് 3.30 വരെ കൂടെയുണ്ടായിരുന്നു. 🙏

  • @usharmc8635
    @usharmc8635 Před 2 lety +6

    ഇത് എന്നാ വന്നത് ബ്രോ... 💕💕💕💕💞💞💞💞ഏകദേശം അടുത്ത് ഞാനും ഉണ്ട്... അങ്ങനെ എറണാകുളത്തും എത്തിയല്ലേ... 💪💪💪

  • @iamindian4424
    @iamindian4424 Před 2 lety +1

    Welcome back again ദിൽഷാദ് ആണേ അതും കേട്ട് ആ ലോഗോ with music pinnangottu Poli ...ningade intro enikku ഭയങ്കര ഇഷ്ടാ

  • @manaslines2172
    @manaslines2172 Před 2 lety +15

    ആലപ്പുഴ എത്ര മനോഹരം😍😍😍👍👌👏💐💐👏

    • @jithuxavier9476
      @jithuxavier9476 Před 2 lety +1

      Ith alapuzha alla eranakulam anu

    • @crazydevil2437
      @crazydevil2437 Před 2 lety

      നോ ആലപ്പുഴ. എറണാകുളം കടമകുടി

    • @ajithaunnipg7391
      @ajithaunnipg7391 Před 2 lety

      ദിൽഷദേ, good effort 👍👌🥰

    • @axiomservice
      @axiomservice Před 2 lety

      ആറും
      തോടും
      വയലും
      വയൽ കിളികളും
      ഉള്ള സുന്ദരന്ന്നാട്
      അതാണ് ആലപ്പുഴ .
      സീനത്ത് ബീവി ആലപ്പുഴ

  • @muhammadfarzanat1514
    @muhammadfarzanat1514 Před 2 lety +1

    പറയാൻ വാക്കുകളില്ല. ഒരു പാട് നന്ദി അതോടൊപ്പം പ്രാർത്ഥനയും

  • @akhilbhas5307
    @akhilbhas5307 Před 2 lety +2

    Welcome back again Dilshad bro
    YATHRA TODAY UYIR😍

  • @tomperumpally6750
    @tomperumpally6750 Před 2 lety +1

    "ലെ ചെമ്പല്ലി: ദാ എനിക്കുള്ള ചൂണ്ട വരുന്നുണ്ട്, കൊത്തിയേക്കാം"... ചിരിപ്പിച്ചു കൊല്ല് ബ്രോ...😃😂😁

  • @wildeye1429
    @wildeye1429 Před 2 lety +2

    Tumpnailil vishapamb enn paranju pachilapambinte photo kodutha yathra today 🔥🔥 thanneee❤️❤️❤️

  • @basheerkung-fu8787
    @basheerkung-fu8787 Před 2 lety +4

    വി'ഷ'പ്പാമ്പ് എന്ന് തിരുത്തി വായിക്കുവാൻ അപേക്ഷ...

  • @mohamedshafeeq2298
    @mohamedshafeeq2298 Před 2 lety

    Oru malappurathukaran ivide poyi varan ethra chilavakum ethra day venam pokunna vazhi ellam parayamo

  • @igxmonster
    @igxmonster Před 2 lety +7

    Machan പൊളി ആണ്

  • @IllyasIllyas-xs4lu
    @IllyasIllyas-xs4lu Před 2 lety +5

    മുത്ത് മണി ദിലു 🌹🌹😘😘

  • @aneeshaannu5674
    @aneeshaannu5674 Před 2 lety

    first വിഷ്വൽ wow super.ഒന്നും പറയാൻ ഇല്ല മക്കളെ പൊളിച്ചു.

  • @sreerams334
    @sreerams334 Před 2 lety +5

    Welcome back again... ❤️

  • @maloosrockzzzz..566
    @maloosrockzzzz..566 Před 2 lety

    തുടക്കത്തിൽ തന്നെയുള്ള ആ ഡ്രോൺ വിഷ്വൽസ് ഉണ്ടല്ലോ.... വൗ പൊളി.. 👌👌👌😍😍

  • @sabuantony303
    @sabuantony303 Před 2 lety

    നിങ്ങൾ കാണാതെ പോയ അതി സുന്ദരം ആയ സ്ഥലം ഉണ്ട് കുമ്പളങ്ങി

  • @rashi8718
    @rashi8718 Před 2 lety +4

    വീഡിയോ കണ്ട് കണ്ട് ഥാർ വാങ്ങാൻ തീരുമാനിച്ചു😃

  • @Make4you
    @Make4you Před 2 lety +4

    1st സീൻ പൊളി

  • @agisha8832
    @agisha8832 Před 2 lety +5

    വേറെ ലെവൽ 😍😍

  • @unnikrishnan-ny6zp
    @unnikrishnan-ny6zp Před 2 lety +1

    ആകാശത്തു നിന്നുള്ള കടമക്കുടി ദ്വീപ് കാഴ്ച അടിപൊളിയായി. ദിൽഷാദ് ബ്രോ പെളിച്ചു👍🙏

    • @icm9767
      @icm9767 Před 2 lety

      Inn dilshad ne kando

    • @unnikrishnan-ny6zp
      @unnikrishnan-ny6zp Před 2 lety

      @@icm9767 കണ്ടു ബ്രോ

    • @icm9767
      @icm9767 Před 2 lety

      @@unnikrishnan-ny6zp ennale comment il number chodichathayi kandirunnu.... Atha chodiche👍👍👍🔥

  • @pnnair5564
    @pnnair5564 Před 2 lety +5

    വിഷപാമ്പു ( വിശപ്പാമ്പ് )ആലപ്പുഴ (ആലപ്പുയ )ശരിയായി പറയാൻ വലിയ ഡിഗ്രി ഒന്നും വേണ്ട. മോഹൻലാൽ മാമുക്കോയ യോട് പറഞ്ഞ കാര്യം മതി.

  • @Vasee545
    @Vasee545 Před 2 lety +1

    ഫസ്റ്റ് തന്നെ കിടിലം ഡ്രോൺ ഷൂട്ടിംഗ് ❤❤🥰

  • @faizaltk9707
    @faizaltk9707 Před 2 lety

    പൊളി മച്ചാനെ 😍😍😍ഇങ്ങള് വേറെ ലെവൽ ആണ് ❤️❤️✌️✌️✌️✌️

  • @SMTT2023
    @SMTT2023 Před 2 lety +11

    സൂപ്പർ അടിപൊളി 👍👌❤🌹😄

  • @nizarshah9771
    @nizarshah9771 Před 2 lety

    മുകളിൽ നിന്നും കാണാൻ പൊളി അടിപൊളി കാഴ്ച👌

  • @myviews05
    @myviews05 Před 2 lety

    ജിവിതത്തിൽ സ്വപ്നത്തിൽ പോലും ഇങ്ങനെ ഒരു കാഴ്ച കാണും എന്ന് തോന്നുന്നില്ല ഒരുപാട് നന്ദി

  • @ranjithmly5693
    @ranjithmly5693 Před 2 lety +7

    KL 10 പെരിന്തൽമണ്ണ കാരൻ സ്ഥിരം പ്രേക്ഷകൻ

  • @mhmhkk7
    @mhmhkk7 Před 2 lety

    Machane machante vidu evida ent vidinte aduth oru lory kidapund 10 varshathinu mukalilayi nirthiyitit ath onn start cheyamo

  • @Santhosh-uc3lw
    @Santhosh-uc3lw Před 2 lety +8

    Welcome back again dilshad brooo 💜💗

  • @abdulmuhaimin131
    @abdulmuhaimin131 Před 2 lety

    Pls Location ayak bro

  • @shoukathali2553
    @shoukathali2553 Před 2 lety +1

    ആ ഡ്രോൺ shot super ഒന്നും പറയാനില്ല

  • @user-hn3ed1oc7q
    @user-hn3ed1oc7q Před 2 lety +1

    Dilshad Fans
    vengara Palani kotekkal

  • @asschannel4973
    @asschannel4973 Před 2 lety +6

    പൊളിച്ചു ,💚

  • @shamsudheenamariyil1909
    @shamsudheenamariyil1909 Před 2 lety +1

    ഡ്രോൺ ഷൂട്ട് വിശ്വൽ ഗംഭീരം 👍👍❤

  • @valsalavijayan6900
    @valsalavijayan6900 Před 2 lety +1

    Dhilshathinte..video.adipoliyane🌹🌹🌹🌹

  • @risvinshadkkr6569
    @risvinshadkkr6569 Před 2 lety +1

    മുത്താണ് ദിൽഷൂട്ടൻ 🥰🥰🥰

  • @Muhsin-qo6un
    @Muhsin-qo6un Před 2 lety +1

    Welcome back again Muhsin aan vengara nn😍😍❤😊

  • @sudheeranadithya5449
    @sudheeranadithya5449 Před 2 lety

    wow Super bro Dilu
    നയന മനോഹരം

  • @muhammedadil750
    @muhammedadil750 Před 2 lety

    Muthu ordinal name enthaa

  • @wilsonthomas8382
    @wilsonthomas8382 Před rokem +1

    ഇത് ഏതാ സ്ഥലം സൂപ്പർ 👌താങ്കൾ ഒരു പുലി ഗുഡ് ജോബ്

  • @pettravellersudhin
    @pettravellersudhin Před 2 lety

    Bro cherai kku varunnundo?

  • @indukuttysasidharan411

    Kochiyile kazhchakal kochiyilirunnu kanunnu Dilshad thanks

  • @bapputtybapputty3511
    @bapputtybapputty3511 Před 2 lety

    തുടക്കം തെന്നെ പൊളിച്ചു ട്ടോ 👌👌👌

  • @limeshlimu8135
    @limeshlimu8135 Před 2 lety +1

    കടമക്കുടി💓എന്റെ വീടിന്റെ അടുത്താണ് ഞാൻ വരാപ്പുഴ☺️

  • @siddeeqpallath6665
    @siddeeqpallath6665 Před 2 lety

    welcome back again dilshad ❤️❤️❤️❤️

  • @santhoshkumar421
    @santhoshkumar421 Před 2 lety +7

    സത്യം പറയാലോ ഇന്ന് ഇജ്ജ് പറ്റിച്ചു ശ്രദ്ധിക്കുക മലപ്പുറത്തെ മുത്താണ് ഇജ്ജ്. മലപ്പുറത് കാരൻ

  • @arshadmalappuram936
    @arshadmalappuram936 Před 2 lety +1

    Beautiful place😍👌

  • @abdulnasar3078
    @abdulnasar3078 Před 2 lety +1

    എന്താ ലെ....
    അറിയാതെയാണെങ്കിൽ പോലും ഒരു പാമ്പിനെയെങ്ങാൻ കൊന്നുപോയാൽ അവൻ പാമ്പായി മാറും.... പാമ്പിനെ പോലെത്തെ പുള്ളിയുണ്ടാകും.... ശർപ്പദോഷം.... പരിഹാരക്രിയകൾ.... പാമ്പുമേക്കാവിലേക്ക് സ്വർണത്തിൽ തീർത്ത നാഗരൂപം..... ശർപ്പക്കാവുകൾ...
    ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഓരോ വീടുകളിലും പാമ്പുകളെ പാലൂട്ടി വളർത്തുന്ന അവരുടെ വിശ്വാസ സംസ്കാരം തന്നെയുണ്ട്.... ഇതൊക്കെ നമ്മുടെ ഇന്ത്യയിൽ....
    എന്നാൽ നമ്മുടെ തൊട്ടടുത്ത അയൽ രാജ്യമായ ചൈനയിലേക്ക് നോക്കിയാലോ.... അവിടെ തോരനായും സാമ്പാറായും മെഴുക്കുപുരട്ടിയായും കായവറുത്തതിനു പകരം ചിപ്സായും വരെ പാമ്പുകളെ അറഞ്ചം പുറഞ്ചം വെട്ടിനുറുക്കി ശാപ്പാടാക്കി മാറ്റുന്നു -
    അവർക്ക് ശർപ്പദോഷവുമില്ല.... പാമ്പായി കിടന്ന് ഇഴയുന്നുമില്ല.
    ആരെങ്കിലും സ്വാർത്ഥ താൽപര്യത്തിന്ന് വേണ്ടി എന്തൊക്കെയോ പ്രചരിപ്പിക്കുന്നു....
    നാം അത് വിശ്വാസമെന്ന പേരിൽ തൊണ്ട തൊടാതെ വിഴുങ്ങുന്നു.......

  • @mediamoorkkanad1084
    @mediamoorkkanad1084 Před 2 lety

    ഞമ്മളെത്തി ദിൽഷാദേ…😍😍😍😍

  • @raheemchami5456
    @raheemchami5456 Před 2 lety +2

    ദിലു നമ്മുടെ സ്ഥിരം മ്യൂസിക് ഇട്ടാൽ പോരായിരുന്നോ അതെ ഒരു ഗുമ്മുള്ളു

  • @mubeenamubi6181
    @mubeenamubi6181 Před 2 lety

    ഞാനും വന്നിട്ടുണ്ട് കടമക്കുടി pizhala. Psc examin. അടിപൊളി സ്ഥലം ആണ് .💞

  • @yadhukrishnan1122
    @yadhukrishnan1122 Před 2 lety

    തുടക്കം ഗംഭീരം...

  • @nirshadniru7164
    @nirshadniru7164 Před 2 lety

    Bro drone shot kidu

  • @kumarsugu1852
    @kumarsugu1852 Před 2 lety +1

    Hi bro ☺️☺️☺️☺️ good video thanks ☺️👍👍👍👍👍👍👍👍👍👍👍👍👌🆗🙏

  • @mollystephen5648
    @mollystephen5648 Před 2 lety

    ഡ്രോൺ ഷോട്ട് അടിപൊളി.. 👌👌👌

  • @sreerajsree2162
    @sreerajsree2162 Před 2 lety

    ചേട്ടാ കണ്ണൂരിലേക്ക് വരുന്നുണ്ടോ

  • @safuvansafu3097
    @safuvansafu3097 Před 2 lety +2

    Adipoli🥰

  • @nazeervsyed7682
    @nazeervsyed7682 Před 2 lety

    polichu, naration and photography

  • @Rajan-sd5oe
    @Rajan-sd5oe Před 2 lety +2

    അതിമനോഹരവും അപൂർവ്വമായ കാഴ്ചകൾ നമ്മിലെത്തിക്കുന്ന വീഡിയോ. പക്ഷെ ഇന്നലത്തെ വീഡിയോവിനു ആദ്യം കൊടുത്തത് പോലുള്ള ക്യാപ്ഷൻ അതിന്റെ ശോഭ കെടു ത്തുന്നു ബ്രോസ്.!ക്യാപ്ഷൻ കുറച്ചെങ്കിലും ഔചിത്യത്തോടെ നൽകുക. അതല്ലേ ഉത്തമം.?

  • @praseelnc4471
    @praseelnc4471 Před 2 lety

    Adipoli sthalam dhilshuooooooo 😎👍

  • @sambasivanithikkat9669

    നല്ല മലയാളത്തിൽ സംസാരിച്ച് കൂടെ സഹോദര

  • @akashkannan7496
    @akashkannan7496 Před 2 lety +2

    Super🔥🔥🔥🔥💫💫

  • @kuttykutty7513
    @kuttykutty7513 Před 2 lety

    Masha Allah video super

  • @sheejareji7862
    @sheejareji7862 Před 2 lety

    Ethra kandalum mathiyavunnillallo adipoli

  • @ibrahimbadushack2755
    @ibrahimbadushack2755 Před 2 lety +2

    ഖത്തറിൽ നിന്നും ❤️❤️

  • @mashidhapk9154
    @mashidhapk9154 Před 2 lety

    പാമ്പിനു ബിശപ്പാണ് അതാണ് അതാണ്ബിശപാമ്പ്

  • @smithanair5334
    @smithanair5334 Před 2 lety +8

    😍😍😍❤❤❤❤

  • @nishad2767
    @nishad2767 Před 2 lety +1

    Hi Dilshad and muthu bross💕

  • @muhammedsinana7243
    @muhammedsinana7243 Před 2 lety +1

    Adipoli

  • @munsheer_hrly
    @munsheer_hrly Před 2 lety

    oru rakshem illa aa dron video intro kidu kikkidu

  • @alluzz8363
    @alluzz8363 Před 2 lety +1

    Kadamakkudy
    💚💚💚

  • @muhammedsahil154
    @muhammedsahil154 Před 2 lety +1

    Dilshad ikkaaa 🌹🌹🌹🌹

  • @zakkuworld2275
    @zakkuworld2275 Před 2 lety

    Wow wonderfull

  • @user-oq9gb6jj5z
    @user-oq9gb6jj5z Před 2 lety

    Welcome back again ... Aan