എന്നെ കള്ളനാക്കല്ലേ ചേച്ചി പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൻ പറഞ്ഞു |PRANK |Naughty shilpa |

Sdílet
Vložit
  • čas přidán 7. 09. 2024
  • Naughty Shilpa is a prank show, currently being aired in Aneesh Ravi Vlogs channel in CZcams. The show All acts shown in the video is for entertainment purpose only. Shilpa plays the central role as the prankster. Aneesh Ravi, Biju, Shibu and Thanuja are the other actors.
    Drop a like if you loved the video.
    Let us know your feedback in the comments.
    Turn the bell icon on to get instant notifications.
    #aneeshravi #prank #naughtyshilpa #shilpa #Aliyans #AliyanVsAliyan #ComedySerial #GulumalOnline #PrankShow #aneeshravivlogs #Comedy #troll #shilpa
    Follow me on social media,
    Instagram : / aneeshravi_official
    Facebook : / aneeshravionline
    Check out the merch,
    / @aneeshravivlogs #ohmygod

Komentáře • 98

  • @anurajmaranadu4326
    @anurajmaranadu4326 Před 3 lety +24

    ഹബീബ് മോനെ...സൂപ്പർ ഡാ നീ ഒരു മാതൃകയാണ്.. നിന്റെ സത്യസന്ധതയ്ക്കും നല്ല മനസിനും ഒരു വലിയ Hug... Love you 💝💝
    ശില്പ സൂപ്പർ 👌👌അടിപൊളി എപ്പിസോഡ്. 💝💝
    ബിജു അണ്ണൻ ഒരു നന്മമരമായി കിടു ആയിരുന്നു

  • @kuttanmanjeri692
    @kuttanmanjeri692 Před 3 lety +13

    ഒരു കാര്യം തീർച്ച ശില്പ ഏതു റോളും കൈകാര്യം ചെയ്യും അത്രയ്ക്ക് അഭിനയമികവു ഉണ്ട് ഏതു റോൾ ഏറ്റെടുത്താലും അഭിനന്ദനങ്ങൾ ശില്പ 🌹🌹🌹🌹🌹🌹🌹

  • @bijumon2515
    @bijumon2515 Před 3 lety +11

    സൂപ്പർ ആയിരുന്നു..അബീബ് അവന്റെ നിഷ്കളങ്കമായ മനസ്സ് കണ്ടോ..തന്റെ കൈയ്യിൽ നിന്നും വന്ന അബദ്ധം മുതലാളിക്ക് ഒരു നഷ്ടവും വരുത്താതെ സ്വയം ഏറ്റെടുക്കാൻ തയ്യാറായി...എന്നാലും ആ കടയിലെ പേരറിയാത്ത ചേച്ചി പറഞ്ഞതാണ് സഹിക്കാൻ പറ്റാഞ്ഞത്

  • @sajisurendrababu3316
    @sajisurendrababu3316 Před 2 lety +1

    പാവം കുട്ടൻ ന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല. ആരെയും പഴി ചാരിയില്ല.ദൈവത്തിന്റെ അനുഗ്രഹം ഉള്ള മോനാണ് . ജീവിതത്തിൽ എന്നും നല്ലതേ വരൂ
    God ബ്ലെസ് you.❤❤❤❤👍👍👍
    Shilpa ഒരു രക്ഷയും ഇല്ല. പൊളി.❤❤❤❤❤👍👍👍👍🔥🔥🔥
    ആ സ്ത്രീ ചെയ്തത് കണ്ടോ ,ഒരു മനസാക്ഷി ഇല്ല. സ്വന്തം കാര്യം സിന്ദാബാദ്.😡

  • @anurajmaranadu4326
    @anurajmaranadu4326 Před 3 lety +5

    ഒരു സഹപ്രവർത്തകന് ഒരു ആപത്ത് വന്നപ്പോൾ നിഷ്കരുണം ഒറ്റപ്പെടുത്തിയ ആ ചേച്ചിയെ വളരെ സൂക്ഷിക്കണം ഹബീബ് മോനെ... Be careful. ഇത്തരത്തിലുള്ള മനസാക്ഷിയില്ലാത്ത ആളുകളെ തിരിച്ചറിയാൻ കൂടി ഈ പ്രാങ്ക് ഉപകരിച്ചു 👏👏👏ഹബീബ് 💝💝
    ശില്പ, ബിജു അണ്ണൻ അടിപൊളി ആയിരുന്നു.. പിന്നെ നമ്മുടെ സൂപ്പർ hero അനീഷേട്ടൻ 💞💞💞ഇഷ്ടം 💝💝

    • @suryadeva2009
      @suryadeva2009 Před 3 lety +1

      അങ്ങനെ പറയരുത് അനുരാജ്. ജീവതം എങ്ങനെയും മുന്നോട്ട് കൊണ്ടുപോകാനായി പാടുപെടുന്നവരാ ആ സഹപ്രവർത്തകയുൾപ്പെടെ എല്ലാവരും. കിട്ടുന്ന ശമ്പളത്തിൽ നിന്ന് ഒരു രൂപ കുറഞ്ഞാൽ കണക്കു കൂട്ടലെല്ലാം തെറ്റും ആ ചിന്തയാലാവും ആ പാവപ്പെട്ടവൾ പെട്ടെന്നങ്ങനെ പ്രതികരിച്ചത്. ഒരു പക്ഷെ ഇതൊരു പ്രാങ്കല്ലാതെ യാഥാർത്ഥ്യമായിരുന്നെങ്കിൽ ആദ്യമങ്ങനെ പറഞ്ഞാലും പിന്നീടവരും ഹബീബിനെ സഹായിച്ചേനെ.

    • @anurajmaranadu4326
      @anurajmaranadu4326 Před 3 lety

      അത് വിശ്വസിക്കാൻ പ്രയാസമാണ്.. കാരണം അവരുടെ വാർത്തമാനം കേട്ട് നോക്കിയാൽ തന്നെ മനസിലാകും. പറഞ്ഞത് പോലെ അവർ സഹായിക്കുമായിരുന്നെങ്കിൽ അവനെ അശ്വസിപ്പിച്ചും ഈ പ്രശ്നം പരിഹരിക്കാൻ മുന്നിൽ ഉണ്ടായേനെ.. പ്രത്യേകിച്ചും ഒരു സ്ത്രീ പരാതിക്കാരി ആകുമ്പോൾ. അവർക്ക് കൂടുതൽ പ്രശ്നത്തിൽ involve ചെയ്യാൻ പറ്റിയേനെ.. അവരത് ചെയ്തില്ല എന്ന് മാത്രമല്ല.. പ്രാങ്ക് അവസാനിച്ചപ്പോൾ അവരുടെ പൊടി പോലുമില്ല കണ്ടു പിടിക്കാൻ.. ബിജു അണ്ണൻ അവരുടെ പേര് എടുത്ത് പറഞ്ഞപ്പോൾ പോലും അവർ മുന്നിലേക്ക് വരാതെ ഓടി ഒളിച്ചു.. എത്ര കഷ്ടപ്പാടും ബുദ്ധിമുട്ടും ഉണ്ടായാലും കൂടെ ഉള്ള ഒരാൾക്ക് ഒരു പ്രതിസന്ധി വരുമ്പോൾ ഒരു വാക്ക് കൊണ്ടെങ്കിലും കൂടെ നിൽക്കണം.. അവർക്ക് അല്പം പോലും മനസാക്ഷിയില്ല.. സന്ധ്യ ചേച്ചിയോട് വിഷമത്തോടെ വിയോജിക്കുന്നു 🙏

  • @marteenayohannan4884
    @marteenayohannan4884 Před 3 lety +5

    അനീഷ് ഏട്ടാ പാവം കൊച്ചിനെ കരയിപ്പിച്ചു കളഞ്ഞല്ലോ ശിൽപ ഒരുപാട് സന്തോഷം നന്നായിട്ടുണ്ട് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അടുത്ത വീഡിയോയ്ക്ക് കട്ട വെയിറ്റിംഗ് 🌹🌹🌹🌹അനീഷ് ഏട്ടൻ ഇഷ്ടം 🙏😘😘😘😍😍😍

  • @maneeshkumar7218
    @maneeshkumar7218 Před 2 lety +4

    ഹബീബ് മുത്തേ loveb you mone❤️❤️❤️.. മറ്റുള്ളോർടാ സങ്കടം കണ്ടാൽ കൂടകരയുന്ന നമ്മട ശിൽപ്പയും ❤️❤️പ്രോഗ്രാം ഒരുപാട് ഇഷ്ടായി 👍

  • @malootty3550
    @malootty3550 Před 3 lety +8

    ഇതുപോലുള്ള സത്യസന്തരായ ആളുകൾ ഉണ്ടല്ലോ 😊... ഒരുപാട് ഇഷ്ടായി ഈ എപ്പിസോഡ്....

  • @nisajaleelnj7870
    @nisajaleelnj7870 Před 2 lety +3

    പാവം ആ പയ്യൻ.ശിൽപക്ക് അഭിനയം 👍👍👌👌👌😜😜😜

  • @sasipriju762
    @sasipriju762 Před 3 lety +3

    സത്യസന്തമായി പറഞ്ഞാൽ.ആ പയ്യൻ ആ സ്ഥപനത്തിന്റെ മുതൽകുട്ടന്.എടാ മോനെ ശമ്പളം കുട്ടി ചോദിക്കു. അനീഷ് ചേട്ടന്റെ ചേട്ടന്റെ കട അല്ലെ. വിടരുത് 😜🤣🤣🤣🤣
    ഏതൊരു സ്ഥാപനത്തിലും തൊഴിലാളികളാണ്. അതിന്റെ നേടുംതൂണ്.അവൻ അത് തെളിയിച്ചു.
    ശിൽപ്പാ കുറെ കൂടെ ദേഷ്യം വേണമായിരുന്നു......
    അല്ല നമ്മുടെ ചിറൻകീഴു വന്നു പറ്റിച്ചപ്പോൾ പേടി ഉണ്ടായിരിക്കും അതാണ് അല്ല... ടോറിനടുത്തു തന്നെ നിന്നത്.....അന്തഭയം ഇരിക്കണം 😂😂😂😂
    ഇനി തമാശ അവിടെ നിൽക്കട്ടെ.
    ഇപ്പോൾ ഓരോ ദിവസവും മികച്ചഅഭിനയം. കാഴ്ചവെക്കുകയാണ്.ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ. എന്ന് ആശംസിക്കുന്നു.

  • @kadakkalsailesh7040
    @kadakkalsailesh7040 Před 3 lety +1

    തകർത്തു..ശില്പയും ഹബീബുമോനും...കിട്ടുന്ന വരുമാനം മനസ്സറിയാതെ നഷ്ടപ്പെടുമ്പോഴുംസങ്കടം ഉള്ളിലൊതുക്കി സ്വന്തം ജോലി മാന്യമായി ചെയ്യാനുള്ള ആ കുഞ്ഞിന്റെ മനസ്സ്,സ്വന്തം അനുഭവങ്ങളിൽ നിന്നും രക്ഷാ കർത്താക്കളിൽ നിന്നും കിട്ടിയ മാതൃക ആയിരിക്കാം.അക്കു അണ്ണന് അവൻ എപ്പോഴും ഒരു മുതൽക്കൂട്ടാകട്ടെ

  • @sindhujaajith7258
    @sindhujaajith7258 Před 3 lety +3

    സൂപ്പർ.... അടിപൊളി... ശില്പ തകർത്തു.... ബിജു ചേട്ടന്റെ കട്ട സപ്പോർട്ട്.... പാവം പയ്യൻ.... 👏👏👏👏👏👏🥰🥰🥰👌👌👌👌👌

  • @mathewvarghese9254
    @mathewvarghese9254 Před 3 lety +11

    സൂപ്പർ. ഹബീബിന്റെ സങ്കടം കണ്ട് ഞങ്ങൾക്കും സങ്കടം വന്നു

  • @gdcd6094
    @gdcd6094 Před 3 lety +4

    അനീഷ്‌ ഏട്ടാ സ്വന്തം കടയിൽ തന്നെ വേണോ കൊള്ളാം സൂപ്പർ

  • @asokanbhagi7310
    @asokanbhagi7310 Před 3 lety +9

    ഒരുവെടിക്ക് രണ്ടു പക്ഷി
    തരികിട പരിപാടിയുംകൊള്ളാം
    അതുവഴി ചേട്ടന്റെ കടയുടെ പരസ്യവും ആയി. 😂😂😂😂

  • @sherleezz3569
    @sherleezz3569 Před 3 lety +4

    ശില്പ ക്കുട്ടി ഇപ്പോൾ അടിപൊളി പെർഫോമൻസ് 😂😂😂

  • @krismedia9418
    @krismedia9418 Před 3 lety +4

    അവസാനം ശില്പ കരഞ്ഞത് ശില്പയുടെ നന്മയുടെ തെളിവ്..

  • @ajitharavind2120
    @ajitharavind2120 Před 2 lety +1

    L💞ve you Da Mone Midukkan👏👏👏💐💐💐😘

  • @user-mo1hh9dl7s
    @user-mo1hh9dl7s Před 2 lety +1

    നിങ്ങളുടെ പരിപാടി പൊളി ആണ്.....

  • @sobhav390
    @sobhav390 Před 3 lety +1

    Achoda pavam kutty 💕

  • @suryadeva2009
    @suryadeva2009 Před 3 lety +12

    I Love you mone..... Habeeb സാധാരണ കരയാത്ത ഒരു കഠിനഹൃദയയാ ഞാൻ. പക്ഷെ നീ ഇന്നെന്നെ കരയിച്ചു. Love you da.....

  • @jayakrishnanveliyil6448
    @jayakrishnanveliyil6448 Před 3 lety +2

    ശില്പ തകർക്കുന്നുണ്ട്

  • @sreejithmattathil5534
    @sreejithmattathil5534 Před 3 lety +7

    Chettea areayum കരയിക്കാത്ത സ്കിറ്റ് ചെയ്യണം

  • @sheenamathew7626
    @sheenamathew7626 Před 3 lety +4

    പാവം ആ കൊച്ചിനെയും കരയിച്ചു 😂😂😂😂😂

  • @balkeesv7638
    @balkeesv7638 Před 2 lety +1

    പാവം എന്റെ പൊന്നു മോൻ 👍🏻

  • @saralatk9370
    @saralatk9370 Před 3 lety +4

    ശില്പ ആ പാവം കുട്ടിയെ കരയിപ്പിച്ചു

  • @symonsamuelsymon787
    @symonsamuelsymon787 Před 3 lety +1

    സൂപ്പർ 👍🏻👍🏻👍🏻
    അഭിനന്ദനങ്ങൾ 🌹🌹🌹

  • @uvarghesecreate2435
    @uvarghesecreate2435 Před 3 lety +2

    പാവം കുഞ്ഞു😔😔😭😭

  • @mydreem1433
    @mydreem1433 Před 2 lety +1

    ഒരു സഥാപനത്തിൽ നിൽക്കുമ്പോൾ ആത്മാർത്ഥതയില്ലാത്ത ആ തടിച്ച ചേച്ചി വല്ലാത്ത സാധനം 😏

  • @iamindian7670
    @iamindian7670 Před 2 lety +1

    നിങ്ങൾക്ക് ഒരു വെബ് സീരീസ് ചെയ്തു കൂടെ...നന്നായി അഭിനയിക്കുന്ന നല്ല ടീമാണ് നിങ്ങൾക്ക് തീർച്ചയായും അത് വിജയിപ്പിക്കാൻ കഴിയും

  • @krismedia9418
    @krismedia9418 Před 3 lety +2

    ഹബീബേ, അനിയാ നിൻ്റെ നിഷ്കളങ്കത അത് ഞങ്ങളെയു വിഷമിപ്പിച്ചെടാ..

  • @umais5780
    @umais5780 Před 3 lety +3

    Pavam payyane karayichu

  • @saboonasaboona3211
    @saboonasaboona3211 Před 2 lety +1

    പാവം ഒരുപാട് ശകടം തോന്നി

  • @kl02pramodvlog28
    @kl02pramodvlog28 Před 3 lety +2

    പൊളിച്ചു അനീഷ് ചേട്ടാ 👍💪🌹

  • @mashoodam7312
    @mashoodam7312 Před 2 lety

    Chechide.. Panipokumo..... 😂😂🤣🤣🤣Sahapravarthakarodu.. Snehamillaaatha.. Sechi😁

  • @suryadeva2009
    @suryadeva2009 Před 3 lety +6

    എന്റെ ശിൽപാ,
    ഇമോഷണൽ പ്രാങ്കിംഗ്............... ഇത് കള്ളക്കളിയാ.............. പ്രാങ്ക് ചെയ്യുന്നവനും, പ്രാങ്ക് ചെയ്യപ്പെടുന്നവനും, കാഴ്ചക്കാരും ഒരുപോലെ കരഞ്ഞ, അല്ല, കരയിപ്പിച്ച ഒരു പ്രാങ്ക്............. അല്ലാ, നിങ്ങളീ അനീഷ്ജിയും ശിൽപയും, ബിജു ജി നാഥുമൊക്കെ നാട്ടിലെ നല്ല മനുഷ്യരെ, നിഷ്കളങ്കരായവരെ തേടിപ്പിടിച്ചാണല്ലോ പ്രാങ്ക് ചെയ്യുന്നത്. ശിൽപ ആദ്യം പ്രാങ്ക് ചെയ്ത മത്സ്യത്തൊഴിലാളിയായ ആ അമ്മയെ ഓർക്കുന്നുണ്ടോ, ഞാൻ കണ്ടിട്ടുള്ള ഏറ്റവും മര്യാദയുള്ള മത്സ്യത്തൊഴിലാളിയാ ആ അമ്മ. അപ്പഴേ ഇനി ഈ കളി വേണ്ട.......... ഫ്രോഡായവരെയും ക്ഷിപ്രകോപികളെയുമൊക്കെ ഒന്ന് സമീപിച്ച് നോക്കൂ. ഇന്നലെത്തന്നെ ആ മുതലാളിയെയാണ് പ്രാങ്ക് ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു. നിങ്ങളീ ശിൽപയേയും കൂട്ടുകാരെയും ആളുകൾ ഓടിച്ചിട്ട് തല്ലുന്ന ഒരു പ്രാങ്കാണ് ഞങ്ങടെ സ്വപ്നം. അതു സാധിക്കുമോ..............
    ശിൽപാ, ഹബീബ് എന്ന ആ മോനുണ്ടല്ലോ ഇന്നലെ കഠിന ഹൃദയായ എന്നെയും കരയിപ്പിച്ചു. എത്ര മര്യാദയോടെയാ അവൻ ശിൽപയോട് പെരുമാറിയത്. ശിൽപ ഉച്ചത്തിൽ സംസാരിക്കാരിതിക്കാൻ എത്ര ശ്രദ്ധിച്ചു അവൻ. പെട്ടെന്നൊന്നും മനസ്സിൽ നിന്നും മായുന്നില്ല അവന്റെ സങ്കടം. എനിക്ക് രണ്ടാൺമക്കാളായതുകൊണ്ടാവാം ആൺകുട്ടികൾ കരയുന്നത് എനിക്ക് സഹിക്കാത്തത്..............
    എന്തായാലും പ്രാങ്ക് വിജയം തന്നെയായിരുന്നു, പ്രാങ്കനും പ്രാങ്കിയും ഒരുമിച്ച് കരഞ്ഞെങ്കിലും.........

  • @jayanthlal4200
    @jayanthlal4200 Před 3 lety +4

    നന്നായിരുന്നു... ഇത്തരം തട്ടിപ്പുകാർ ചില കടകളിൽ കയറി ഇങ്ങനെ പറ്റിച്ചു പോകാറുണ്ട്... അതൊക്കെ തൊഴിലാളികളുടെ കയ്യിൽ നിന്നും തന്നെ പോകാറ്... കൂടെ ജോലി ചെയ്യുന്ന ഒരാൾക്ക് ഇങ്ങനെ സഹായം ചെയ്യേണ്ട സന്ദർഭങ്ങളിൽ ഒഴിഞ്ഞു നിൽക്കാൻ മനസ്സ് കാണിച്ച 'ചേച്ചിയെ' സമ്മതിക്കണം....

  • @prajithp1935
    @prajithp1935 Před 3 lety +3

    Super👍👍👍

  • @shanvc6084
    @shanvc6084 Před 2 lety

    Shilpa പറഞ്ഞു 500 ന്റ ബാലൻസ് കിട്ടാതെ ഞാൻ പോകത്തില്ല 😜😜😜😜😜😜😜😜മനസ്സിൽ ആയില്ല 👍👍😜

  • @kskvlogs332
    @kskvlogs332 Před 3 lety +4

    ആകാംഷയോടെ കാത്തിരിക്കുന്നു 🌹🌹🌹

  • @mashoodam7312
    @mashoodam7312 Před 2 lety

    Paaavam.. Payyan..
    Nishkalanghan
    Yousafalika... Ee.. Vidio kandaaal.. Luluvil... Job urappaaanu

  • @umais5780
    @umais5780 Před 3 lety +3

    Adipoli

  • @rajeeshkavya23
    @rajeeshkavya23 Před 2 lety +1

    പാവം ചെക്കൻ

  • @bijuraji1916
    @bijuraji1916 Před 3 lety +1

    സൂപ്പർ കലക്കി

  • @saralatk9370
    @saralatk9370 Před 3 lety +2

    സൂപ്പർ......

  • @rajnair5194
    @rajnair5194 Před 3 lety +1

    Abeeb... Love you So Much......

  • @syamdathsyam769
    @syamdathsyam769 Před 2 lety +1

    Akku annan sammathichooooo

  • @krismedia9418
    @krismedia9418 Před 3 lety +2

    മനസ്സിൽ നിഷ്കളങ്കതയുള്ളവർക്കേ ഇങ്ങനെ കരയാൻ പറ്റു..

  • @nibinbiju2224
    @nibinbiju2224 Před 3 lety +2

    Adi poli 😁👍👍 🇮🇳🇮🇳🇮🇳🇮🇳

  • @jyothishnambiar3259
    @jyothishnambiar3259 Před 3 lety +2

    കാത്തിരിക്കുന്നു

  • @krismedia9418
    @krismedia9418 Před 3 lety +1

    ശില്പ മനോഹരമാക്കി..

  • @jishakj1045
    @jishakj1045 Před 3 lety +2

    Waitting

  • @veritycreations1490
    @veritycreations1490 Před 3 lety +2

    കൊള്ളാം .പാവം പയ്യൻ

  • @denishmathew6808
    @denishmathew6808 Před 3 lety +1

    പൊളിച്ചു ❤️❤️❤️🙏🙏👍🏻👍🏻

  • @prasannakumari3558
    @prasannakumari3558 Před 3 lety +1

    അടിപൊളി 😄😄😄😄❤️

  • @renjithrajrenjithraj6715
    @renjithrajrenjithraj6715 Před 2 lety +1

    ഫുൾ സപ്പോര്‍ട്ട് 👍❤️❤️❤️❤️❤️

  • @jayakrishnanveliyil6448
    @jayakrishnanveliyil6448 Před 3 lety +2

    പാവം പയ്യൻ 6,7 ഉം കിട്ടുല

  • @malootty3550
    @malootty3550 Před 3 lety +2

    Waiting ❤

  • @aneeshaneesh936
    @aneeshaneesh936 Před 3 lety +1

    സൂപ്പർ ❤❤❤

  • @sijocjsijocj2991
    @sijocjsijocj2991 Před 3 lety +2

    വെയിറ്റ് 7:30

  • @sunithajayaraj4235
    @sunithajayaraj4235 Před 3 lety +1

    പാവം ഹബീബ് മോൻ

  • @sheenamathew7626
    @sheenamathew7626 Před 3 lety +2

    ശില്പ കൊള്ളാം

  • @sherinjohn6979
    @sherinjohn6979 Před 2 lety

    Aneeshyetta.mummutyne.on nu.afenayechu.kanekumo.athupolethane.yanu

  • @goodvibesonly6824
    @goodvibesonly6824 Před 3 lety +1

    ❤️

  • @kaderfaruk8118
    @kaderfaruk8118 Před 3 lety +1

    👌👍👍

  • @bijuraji1916
    @bijuraji1916 Před 3 lety +2

    watting💞💞💞

  • @vasanthimn1635
    @vasanthimn1635 Před 3 lety

    Super super super

  • @subairsubi4105
    @subairsubi4105 Před 2 lety

    Habeeb Bro..Salute

  • @mdsafwanmp1999
    @mdsafwanmp1999 Před 3 lety +2

    😍❤️❤️❤️

  • @manukrishnan3582
    @manukrishnan3582 Před 2 lety +1

    എന്റെ പൊന്നു ചേച്ചി..... തമാശക്കു വേണ്ടി ചെയ്‌ത പ്രോഗ്രാം ആണെകിലും മനസ്സിൽ കോണ്ടപോലെ...
    കാരണം നമ്മളും ഇതുപോലെ ഒരു ഫുഡ് വെർ ഷോപ്പി ൽ വർക് ചെയ്തിരിന്നു
    അവർക്ക് കിട്ടുന്ന സാലറി എത്രേ എന്നു എനിക്കറിയാം
    ആ പണം ഉപയോഗിച്ചു അവൻ ആ കടം നികത്താം എന്നു പറഞ്ഞു വാല്ലോ......😘😘😘

  • @ajaiajitha8788
    @ajaiajitha8788 Před 3 lety +3

    ശില്പ ഇടയ്ക്ക് ഡയലോഗ് തെറ്റിക്കുന്നുണ്ട് ഒന്ന് ശ്രദ്ധിക്കണം

  • @sreedevitr5509
    @sreedevitr5509 Před 3 lety

    അതെ മനസ്സിൽ നിഷ്കളങ്കതയുള്ളവർക്ക് ഇങ്ങനെ കരയാൻ പറ്റുകയുള്ളു

  • @YoosefYoosef-ee6jl
    @YoosefYoosef-ee6jl Před 3 lety

    പ്രാങ്ക് ആണെങ്കിലും ഈ കളവു ആരോപിക്കുക എന്ന് പറഞ്ഞാൽ കുറച്ച് അധികം പാടാണ്..😭😭😭

  • @salimpi196500
    @salimpi196500 Před 3 lety +1

    നിങ്ങൾ പ്രാങ്ക് ചെയ്തു but ആ പയ്യന്റെ മനസ്സ് വേദനിച്ചതിനെ കുറിച്ച് എന്തു പറയുന്നു

  • @athirashiju1102
    @athirashiju1102 Před 2 lety

    അയ്യോ.. വലിയ കട

  • @shatheesanthiruvonam6576

    സൂപ്പര്‍...

  • @sheebasvlogs7079
    @sheebasvlogs7079 Před 2 lety

    😭

  • @sajeenasakeer2162
    @sajeenasakeer2162 Před 2 lety

    Ithrayum vendayirunnu

  • @rajuvc7411
    @rajuvc7411 Před 2 lety

    എനിയ്ക്ക് എൻ്റെ 500 രൂപ ബാലൻസ് കിട്ടാതെ പോകില്ല 10 : 08 🤔😊🤭😅😂🤣🤣 ശില്പ

  • @aswinpv7702
    @aswinpv7702 Před 2 lety

    Ithenthonnu prank alkkare arayippikkunathano prank....

  • @gv8359
    @gv8359 Před 3 lety

    Exactly at 10.10 by mistake she said എനിക്ക് എന്റെ 500 inta balance വേണം..haha mistake.. but ഭാഗ്യം..എന്നെ പോലെ ദേഷ്യം ഉള്ള ആളാണ് അയാൾ എങ്കിൽ ചെകിട്ടത്ത് അടിച്ചു തീരത്തു കൊടുക്കും... hmm

    • @shinewithmeshilpa9050
      @shinewithmeshilpa9050 Před 3 lety

      @ G V lyer ellavarkkum ore chintagathiyum swabhavavum ayirunnegil enth resamayirunnu......

    • @gv8359
      @gv8359 Před 3 lety

      @@shinewithmeshilpa9050 the only thing I hate is pranks .. am serious. And always pray that it doesn't happen to me because I know how I will react.. esp when I am right and I am blamed for doing wrong I go MAD

  • @rekhaj5757
    @rekhaj5757 Před 2 lety

    Shilp, for Unsize foot u have to give separate orders . Any type of sandal should be make according to requirment So, even for prank, don't ask such foolish question.

  • @aiyappanas5155
    @aiyappanas5155 Před 2 lety

    10:20 എനിക്ക് എന്റെ 500 രൂപയുടെ ബാക്കി കിട്ടിയാലേ ഞാൻ പോകൂ

  • @nandana830
    @nandana830 Před 3 lety +3

    Super 👍

  • @veritycreations1490
    @veritycreations1490 Před 3 lety +2

    കൊള്ളാം .പാവം പയ്യൻ

  • @bijumon2515
    @bijumon2515 Před 3 lety +2

    കാത്തിരിക്കുന്നു

  • @ponnuvava2301
    @ponnuvava2301 Před 2 lety

    🥰