Lajjavathiye | Hit Song | 4the people | Malayalam | Tamil | Live Performance

Sdílet
Vložit
  • čas přidán 29. 01. 2013
  • College Days, Lajjavathiye song from the movie 4the people, performance at our college fest.
    #tamil #tamilsong #oldisgold #goldendays #malayalam #malayalamsongs #jassiegift #lajjavathiye #live

Komentáře • 297

  • @king_ofatlantis
    @king_ofatlantis  Před rokem +15

    Thank you for all the comments 😊
    This was one of the unforgettable events in my life. I had the opportunity to be a part of the organizing committee of this event and handle the backstage coordination of this stage show.
    The vibe of nishagandhi on that night was much much more than what you can feel from the video.
    PS: This was recorded back in 2007 on an old TV tuner card on the pc, hence audio capture was not that great 😊

  • @snp-zya
    @snp-zya Před 3 lety +222

    Mobile ഫോൺ ഇല്ലാത്ത കാലഘട്ടം, മിസ്സിംഗ് 😔

  • @ranjithranju6248
    @ranjithranju6248 Před 4 lety +548

    ആ പാട്ടിന്റെ പവർ കാണികളെ നോക്കിയ മനസ്സിലാവൂ. ഇപ്പൊ വളർന്നു വരുന്ന പിള്ളേർക്ക് കാണാം

    • @amalnathbk7175
      @amalnathbk7175 Před 3 lety +4

      സത്യം ആണ്

    • @sreerajmh4290
      @sreerajmh4290 Před 2 lety +14

      ഞാൻ മനസ്സിൽ ഇപ്പൊ ഓർത്താതെ ഉള്ളു ഇത്....
      പൂത്തുമ്പി കുർളമാമ്മി പിള്ളേർക്ക് ഇത് വല്ലോം അറിയോ....?

    • @user-ks7kd9hp3g
      @user-ks7kd9hp3g Před 2 lety

      💫

    • @bennytintu5534
      @bennytintu5534 Před 2 lety +1

      ഒരുപാട് വിവാദം ഉണ്ടാക്കിയ പട്ടാണിത്.. അന്നത്തെ മുതിർന്നവർ നിങ്ങൾ പറഞ്ഞത് പോലെ അന്നത്തെ ചെറുപ്പക്കാരെ വിമർശിച്ചു

    • @velvel9544
      @velvel9544 Před rokem

      Ll)llllll0lll

  • @manu_ek
    @manu_ek Před 3 lety +295

    ലജ്ജാവതി പാട്ടും 6 പോക്കറ്റ് കാർഗോസ് പാന്റും ufff💥💪 really missing thos daysss😟😟

  • @harikv2218
    @harikv2218 Před 2 lety +220

    ലജ്ജാവതിയേ
    ഇതിനു മുകളിൽ ഹിറ്റായ വേറൊരു പാട്ട്‌ പിന്നെ ഇതു വരെ മലയാളത്തിൽ വന്നിട്ടില്ല
    ഒരു തലമുറയെ ഇളക്കിമറിച്ച ഗാനം
    "Jassi"❤❤❤❤

  • @pky802
    @pky802 Před 3 lety +147

    മലയാളക്കരയിൽ ഈ പാട്ട് ഉണ്ടാക്കിയ ഓളമെന്നും വേറെ ഒരു പാട്ടും ഉണ്ടാക്കിയിട്ടില്ലന്ന എന്റെ അഭിപ്രായം

    • @harikv2218
      @harikv2218 Před 2 lety +2

      Ys
      Ithinu mukalil orennam ithu vare vannitilla

    • @kamjipaasha9003
      @kamjipaasha9003 Před rokem

      ഉണ്ട് dilhe ഫാത്തിമ ഇത് randum

    • @eeemm1112
      @eeemm1112 Před rokem

      ഓരോ സമയത്തും ഓരോ പാട്ടുകൾ ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാകും.

  • @abhishekkariyaden2403
    @abhishekkariyaden2403 Před 3 lety +162

    ആ പാട്ട് ഉണ്ടാക്കിയ ഓളം ഇന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല

  • @Aysheri_
    @Aysheri_ Před 3 lety +61

    Oh ഇജ്ജാതി song... 😍
    2021ൽ വന്നവർ ഉണ്ടോ

    • @SPY404
      @SPY404 Před rokem

      ഉണ്ടേ

  • @Streetdix
    @Streetdix Před 4 lety +74

    The beauty of that time is there were no smartphone to interfere .nowadays people will record with mobile and they own themselves less

  • @JoyalAntony
    @JoyalAntony Před 3 lety +91

    മൊബൈലും ഇന്റർനെറ്റും ഇല്ലാതിരുന്ന ആ സുന്ദരമായ കാലഘട്ടം ഈ വീഡിയോയിൽ ഉള്ള എല്ലാ ചേട്ടന്മാരും ഇപ്പം ഈ വീഡിയോ കണ്ടു നൊസ്റ്റു അടിച്ചിട്ടുണ്ടാവും.. 😍😍😍😍 ഒരുപക്ഷേ ഈ കലാസന്ധ്യ ഇന്നായിരുന്നു നടന്നതെങ്കിൽ എല്ലാവരും മൊബൈലും മുകളിലോട്ടു പിടിച്ച് ഒറ്റ നിൽപ്പ് നിൽക്കുന്നത് മാത്രം കാണാൻ സാധിക്കും അല്ലാതെ മനസ്സുനിറഞ്ഞ് ഇതുപോലെ ആടി പാടുന്നത് കാണാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല..... പുറത്ത് പെയ്തൊഴിഞ്ഞ മഴ പോലെ ആ നല്ല നാളുകൾ പോയിമറഞ്ഞു

    • @Mindteacher986
      @Mindteacher986 Před 2 lety +2

      😀 annu mobile undayirunnu. But android onnum irangiyitilla....Nokia 1st model okke...phone vilikam, message ayakkam. No video or photo facility..No whatsapp... Orkut inte kaalam 🥰.. i am from this college. 2008 passout..... ❤️

    • @JoyalAntony
      @JoyalAntony Před 2 lety +3

      @@Mindteacher986 ഞാൻ ഉദ്ദേശിച്ചത് മൊബൈൽ ഇന്ന് കാണുന്നപോലെ വ്യാപകമായി ഉണ്ടായിരുന്നില്ല അല്ലെങ്കിൽ ഒരു പ്രധാന വിനോദ ഉപാധി ആയിരുന്നില്ല എന്നാണ് 😊

    • @mahesh6926
      @mahesh6926 Před rokem

      Yes unmaithan old memories😊

  • @footballloverlover6922
    @footballloverlover6922 Před rokem +20

    മൊബൈൽ ലോകത്ത് സജീവമല്ലാത്ത കാലത്ത്, സോഷ്യൽ മീഡിയ സജീവമല്ലാത്ത കാലത്ത് juke ബോക്സിൽ ബാക്ക് ടു ബാക്ക് ഒരു പാട്ട് വന്നിട്ടുണ്ടെങ്കിൽ അതോരൊറ്റ പാട്ട് ലജ്ജവതിയെ 🔥

  • @trippingvibezz1690
    @trippingvibezz1690 Před 3 lety +51

    എന്റെ പൊന്നേ പൊളി 🔥🔥🔥🔥👌👌👌👌👌👌👌👌👌എന്നാ ഓഓഓളം വേറെ ലെവൽ പാട്ട് ✌️✌️✌️ 2021 തീരാനവുമ്പോളും നൊസ്റ്റ് അടിക്കുന്ന് 👌👌👌👌👌

  • @kpvineed
    @kpvineed Před 2 lety +23

    തലേ ദിവസം കല്യാണ പെരയിൽ പോയ ഒരു സുഖം ❤❤❤

  • @vmvarun
    @vmvarun Před 4 lety +101

    നിശാഗന്ധി ഉം എന്റെ പ്രിയ കൂട്ടുകാരും. ജീവിതത്തിൽ മറക്കാനാവാത്ത അനുഭവം.

  • @publitemallu6092
    @publitemallu6092 Před 3 lety +39

    ജാസിയുടെ ശബ്ദം ആണ് ആഹ് പാട്ട്...

  • @pogarajm413
    @pogarajm413 Před 10 dny

    மொழிகளைக் கடந்து மனிதமனங்களில் துள்ளுகின்ற பாடல் ... இன்னும் பல ஆண்டுகள் நீடிக்கும்..2024now

  • @irondan007
    @irondan007 Před rokem +13

    Very smooth transition from Malayalam to Tamil , flawless pronounciation 👏👏👏

  • @afnas7062
    @afnas7062 Před 3 lety +190

    പിള്ളേര് കൊള്ളാം എന്താ കളി 🔥. ഇപ്പൊ വയസ്സ് ആയിട്ടുണ്ടാവും 😁

  • @jerrinjosephvadakkekara9406

    Nostalgia...90's kids...You tube release annu undayirunnenkil pala recordukalum thakarthene

  • @vishnusnedumpa3782
    @vishnusnedumpa3782 Před 3 lety +34

    ✨️The All Time Best Mollywood Rap Lines ✨️ വച്ച വച്ചാണ...# Evergreen ലജ്ജാവതിയേ # Fabulous Jassie Gift ✌️❤️❤️❤️

  • @ajr1417
    @ajr1417 Před 2 lety +31

    Ishaan dev ആണ് സുഹൃത്തുക്കളെ അന്ന് അവിടെ പൊടി പറപ്പിച്ചത് 💫

  • @shineeshck4129
    @shineeshck4129 Před 2 lety +6

    അന്ന് ലോക്കൽ ചാനലിൽ e പാട്ടു വരാൻ കാത്തിരുന്നത് ഓർമ്മ വരുന്നു

  • @akhilkochumon1365
    @akhilkochumon1365 Před 2 lety +27

    അന്ന് യൂട്യൂബോക്കെ ഉണ്ടായിരുന്നേൽ വമ്പൻ ഹിറ്റ്‌ ആയേനം

    • @iamvkabhinav25
      @iamvkabhinav25 Před 2 lety

      CZcams oru 2006 thott ille . But aarum illa

    • @ajeeshjohn9858
      @ajeeshjohn9858 Před 2 lety +1

      @@iamvkabhinav25 അതിന് മെബൈൽ വേണ്ടെ...,😆😆😆

    • @sarathanayadi
      @sarathanayadi Před rokem

      Paatt Ella South state lum hit aanallo.. phone illanjitt polum

    • @arunasokan4848
      @arunasokan4848 Před rokem

      Ithonnum illathe thanne hit aanu bhaai

  • @sajadshajahan1583
    @sajadshajahan1583 Před 2 lety +6

    കേരളകരയും കടന്നു ഈ ലജ്ജവതി അങ്ങ് പറന്നു അന്ന്..... മലയാളത്തിനു ഒരു ar റഹ്മാനെ ദൈവം ഗിഫ്റ്റായി തന്നു ജാസി ഗിഫ്റ്റ് എന്ന മുത്തിനെ. പക്ഷേ മലയാളത്തിലെ ചില സ്വയംപ്രഖ്യാപിത പറമ്പരഗത സംഗീത തമ്പ്രാക്കൾ അവർക്കു അറിയാവുന്ന കുറച് സംഗീതങ്ങൾ മലയാളികൾക്ക് മുന്നിൽ പിച്ച പോലെ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കി വിളമ്പി തരും അത് തിന്നു നമ്മൾ ഇതാണ് ഏറ്റവും രുചിയുള്ള വീഡിഞ്ഞെന്നു വിശ്വസിച്ചു ജീവിച്ചോണം എന്ന ശാഢ്യം ആയിരുന്നു ജാസി എന്ന ഗിഫ്റ്റിനെ കേരളത്തിൽ നിന്നും കെട്ട് കെട്ടിച്ചതിനു പിന്നിൽ

  • @shivarajasena2255
    @shivarajasena2255 Před 2 lety +7

    ഒരു സമയത്തു ഉണ്ടാക്കിയ ഓളം ഒന്നും അങ്ങനെ പോയിപ്പോകുല്ലാ 🥰🥰🥰അതും ഇപ്പോൾ ഉള്ളപോലെ whtsp fb fames ആകാത്ത കാലം poli wibe 🥰🥰🥰🥰

  • @kochusmullakkal1027
    @kochusmullakkal1027 Před 2 lety +32

    പാടിയിരിക്കുന്നത് അത്ര മെച്ചമായിട്ടല്ല .എന്നിട്ടും ഓഡിയൻസ് ഇളകി മറിയാൻ കാരണംആ ഗാനം ഉണ്ടാക്കി വച്ച് ഇപാക്ട് ആണ്... ഒരു കാലഘട്ടത്തെ /ഒരു തലമുറയെ തന്നെ ഇത്രയധികം ത്രസ്സിപ്പിച്ച മലയാള ഗാനങ്ങൾ ആ പൂർവ്വമാണ്... പണ്ട് ഗാനമേളകളിൽ പല പ്രാവശ്യം റീപീറ്റ് ചെയ്ത് പാടിച്ചിട്ടുണ്ട് ... നല്ല മെലഡികൾ ആസ്വാദിച്ചിരുന്ന മലയാളി ആഘോഷമാക്കിയ അടിപൊളി ഗാനം..

    • @kunjumonm5674
      @kunjumonm5674 Před 2 lety +1

      ഇതിനിടയിൽ ശ്രുതിയും താളവും നോക്കാൻ കഴിയില്ല

    • @sureshsura3599
      @sureshsura3599 Před rokem

      Shan രഹമാൻ

    • @Laizin
      @Laizin Před 11 měsíci

      @@sureshsura3599ishan dev . Ivan vere levelaa ippo

  • @abhinavabhi8077
    @abhinavabhi8077 Před 3 lety +31

    Pandatha piller Kollam

  • @sourav___raj
    @sourav___raj Před 4 lety +25

    Enikkum ithupolathe vallipant undayrunnu

  • @Aysheri_
    @Aysheri_ Před 2 lety +7

    6 മാസത്തിന് ശേഷം ഞാൻ പിന്നേം വന്നു....

  • @RFtrolls
    @RFtrolls Před 3 lety +16

    Ee kalikunna chetanmr ok ith kand ipo nostu adichu chavunnudayrkum

  • @All_is_well1211
    @All_is_well1211 Před rokem +2

    This song trending after 10years both Malayalam and Tamil

  • @jawahar874
    @jawahar874 Před rokem +3

    தமிழ் நாடு மக்கள் கமெண்ட் படிக்க வந்தால் லைக் பன்னுங்கள்

  • @arjunganesh1553
    @arjunganesh1553 Před 3 lety +13

    The golden era of music

  • @ckvisuals5427
    @ckvisuals5427 Před rokem +1

    ഇതിലെ ജനങ്ങളെ നോക്കിയാൽ മനസിലാകും ഈ പാട്ടിന്റെ ഹൈപ് ❤

  • @ckvisuals5427
    @ckvisuals5427 Před rokem +4

    Extrime level vibe ❤ jassi gift magic

  • @parabellum8273
    @parabellum8273 Před rokem +5

    കല്യാണവീട്ടിൽ ഈ പാട്ടൊക്കെ അന്നിട്ടാൽ അവിടെ മുഴുവൻ ഉഴുതു മറിച്ചിടുമായിരുന്നു അന്ന്.

    • @iamvkabhinav25
      @iamvkabhinav25 Před rokem +2

      Sherikkum miss aavnn aa time especially 2000 - 2010

  • @visakhr5651
    @visakhr5651 Před 3 lety +8

    Jassi legend🤩

  • @lalithkumar9134
    @lalithkumar9134 Před 2 lety +4

    Really missing those days 🥺🥺🥺

  • @harishtsm480
    @harishtsm480 Před 4 lety +6

    i love this song❤❤❤

  • @Gireesan-in9ss
    @Gireesan-in9ss Před rokem +5

    നിരഞ്ജൻ ജനാർദ്ദനൻ പാടിയത് കേട്ടോ...
    Exact voice.. vere level...

  • @Role377
    @Role377 Před 2 lety +5

    Insta ill status കണ്ട് വന്നവർ ഉണ്ടോ 🤗 ❤️ 90 Legends 😎

  • @shahirs9184
    @shahirs9184 Před 4 lety +11

    Innum ennum malayalaikal e pattu kettal thullichadum ejjathi pattu

  • @majnasthattanchery3380
    @majnasthattanchery3380 Před 2 lety +24

    എജ്ജാതി മക്കളെ ഇത്.... 🔥ജാസി ഒരു ഗിഫ്റ്റ് തന്നെ ആണ് 🔥

  • @ananthuvenu5073
    @ananthuvenu5073 Před 2 lety +5

    Evergreen... Just ufffff🥳🥳🥳

  • @firozeksd
    @firozeksd Před rokem +1

    2023 il arokke ith repeat kelkkunnu

  • @lalkrishna_india
    @lalkrishna_india Před 10 měsíci +1

    Missing those golden days 😢

  • @AJ-qp2bo
    @AJ-qp2bo Před 2 lety +6

    Nostalgia....❤️

  • @nivethahari5624
    @nivethahari5624 Před rokem +3

    Niranjan sir voice mass 🎧🎧✨✨

  • @ashokjadi1409
    @ashokjadi1409 Před 2 lety +1

    Simply &energetic

  • @vaishnavdev7329
    @vaishnavdev7329 Před 5 lety +7

    Very very beautiful

  • @malik5975
    @malik5975 Před 2 lety +2

    2021 ഇൽ കേക്കുമ്പോളും 🔥🔥🔥🔥🔥🔥

  • @Harikrishnan-ji9sj
    @Harikrishnan-ji9sj Před 2 lety +10

    Paatu stagil ninnu paadunnathu aaranennu manasilaayo.........nammade Ishaan Dev....🔥🔥🔥

  • @maryjuliet5237
    @maryjuliet5237 Před 3 lety +9

    The Greatest Mucisition ❤️Mr ISHAANDEV 🔥 ❤️ YOU ARE GREAT ❤️ you are wonderfulDancer ❤️too🎀🏆🎀🏆🎀🏆🎀🏆🎀🙏🎀🏆🎀🎀🎀🎀🎀🎀🎀

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Před rokem +1

    Jasi gift 2023 ...puthyath ഇറക്കണം 🔥

  • @rahuljayakumar4208
    @rahuljayakumar4208 Před rokem +3

    ഈ പാന്റ് പിന്നേം ഹിറ്റ്‌ ആയല്ലോ

  • @ashokjadi1409
    @ashokjadi1409 Před 2 lety

    Wowwwwww.what a performance

  • @harshaarunima7010
    @harshaarunima7010 Před 2 lety

    Super song

  • @harshaarunima7010
    @harshaarunima7010 Před 2 lety +1

    Superrrrr songgg

  • @anasdhaf4595
    @anasdhaf4595 Před 3 lety +11

    ഇഷാൻ മുത്ത് 😍💥

  • @inside3061
    @inside3061 Před rokem

    His voice hits me different ❤

  • @maryjacob1858
    @maryjacob1858 Před 2 lety

    The singer is very beautiful

  • @GopiGopi-rp9jo
    @GopiGopi-rp9jo Před rokem

    Wow beautiful 🎉🎉🎉🎉

  • @MuthuLakshmi-ch1lu
    @MuthuLakshmi-ch1lu Před 3 lety +3

    Nice voice

  • @vimalv1129
    @vimalv1129 Před rokem

    Just rocked

  • @RakeshRakesh-dw1zb
    @RakeshRakesh-dw1zb Před 3 lety +5

    Uff ഈ പാട്ട്❤❤

  • @boxerark5677
    @boxerark5677 Před 3 lety +3

    Ejjathi❣️❣️❣️😍

  • @harshaarunima7010
    @harshaarunima7010 Před 2 lety

    Good song

  • @sarithasaritha7836
    @sarithasaritha7836 Před 2 lety

    Nursing life miss My chunks,all friends,love you all, oxford batch 😘😘

  • @ajsolution222
    @ajsolution222 Před 2 lety +16

    ഇത് ഇപ്പോഴാണെങ്കിൽ 4പേര് തുള്ളാനും 200പേര് മൊബൈലും പിടിച്ചോണ്ട് വീഡിയോ എടുക്കുന്നുണ്ടാവും reels ഇടാൻ ഇതിൽ ഒരുത്തൻറെ കയ്യിലും മൊബൈൽ ഇല്ല എന്താ ല്ലേ 🤥

    • @sebinms2698
      @sebinms2698 Před 2 lety

      Correct

    • @akhil__dev
      @akhil__dev Před rokem +1

      അത് അമ്മാവൻ ഇപ്പോഴത്തെ പിള്ളേരുടെ പരിപാടിക്ക് ഒന്നും പോകാത്തത് കൊണ്ട് തോന്നുന്നതാണ്.

  • @anandhukrishna8106
    @anandhukrishna8106 Před 3 lety +16

    ഇ പാട്ട് തന്ന ഫീൽ ഒന്നും വേറെ ഒരു പാട്ടും തന്നിട്ടില്ല ❤️❤️❤️❤️

  • @birunthaaganesan6281
    @birunthaaganesan6281 Před 2 dny

    Tamizh ❤😊

  • @shajishaji782
    @shajishaji782 Před 2 lety +2

    2022 ee pattu kanunnavar undagil lik adiku
    Ee valli pentinu jan pandu orupade kothichittude

  • @nihaln.m9591
    @nihaln.m9591 Před rokem

    2023 stil hitingh😌❤️‍🔥

  • @T-Travel3
    @T-Travel3 Před 2 lety

    Super aayi paadi

  • @unnim2260
    @unnim2260 Před 3 lety +3

    2020 November 17

  • @fadhyyy007
    @fadhyyy007 Před 3 lety +2

    2021🥂📍

  • @praveens7867
    @praveens7867 Před rokem +1

    Just lit bruh🔥

  • @vishnupk5501
    @vishnupk5501 Před rokem

    Ufff ijjathi Patt🔥🔥🔥🔥🔥🔥❤️

  • @gokuls6484
    @gokuls6484 Před 4 lety +3

    ❣️❣️❣️

  • @rahulnandanam998
    @rahulnandanam998 Před 3 lety +3

    ❣️❣️

  • @olakaa7646
    @olakaa7646 Před 3 lety

    2021❤🕺🕺

  • @gilchrist1415
    @gilchrist1415 Před 6 lety +18

    Vera level

  • @aathreyaboy7419
    @aathreyaboy7419 Před 3 lety +4

    പവർ പവർ 🤩

  • @abinjohnson3257
    @abinjohnson3257 Před 3 lety +1

    Poli 🥰🥰🥰🥰

  • @atreusakaloki7774
    @atreusakaloki7774 Před 3 lety +20

    Rip headphone

    • @aasiaasi5510
      @aasiaasi5510 Před 3 lety

      എന്ത്‌ പറ്റി 😄

  • @nkbeatz8073
    @nkbeatz8073 Před 3 lety +4

    2020 october

  • @parthisami1716
    @parthisami1716 Před rokem +2

    சூப்பர்

  • @KannanRnair-vv6hq
    @KannanRnair-vv6hq Před měsícem

    2024 ജൂണില്‍ കാണുന്നവര് ഉണ്ടോ?

  • @aashishkm370
    @aashishkm370 Před 4 lety +2

    Poliiiiiii

  • @247Mallu
    @247Mallu Před 2 lety +1

    Kollam aradhana theataril dance kalichu thakarthu athu oru kaalam

  • @user-tt7ln1ue8x
    @user-tt7ln1ue8x Před 3 lety +2

    7 വർഷം ❤️❤️❤️❤️❤️

  • @KishorKumar-ru6qd
    @KishorKumar-ru6qd Před 4 lety +31

    2020 Feb kanuna ar evde like.

  • @harshaarunima7010
    @harshaarunima7010 Před 2 lety

    Powliiiii

  • @SaidhaliAmeer
    @SaidhaliAmeer Před měsícem

    2:38❤ i spoted one angel🥰

  • @sudharsan7785
    @sudharsan7785 Před rokem

    Ossum

  • @harshaarunima7010
    @harshaarunima7010 Před 2 lety

    Powlichu

  • @AJ-qp2bo
    @AJ-qp2bo Před 2 lety +9

    90's kids and early 2k kids comeon..

  • @vineethbcvineethbc1661

    2022 ഇവിടെ 😘

  • @abhinandkc4062
    @abhinandkc4062 Před 2 lety +1

    Uff... 💥

  • @mohammedadil4189
    @mohammedadil4189 Před 2 lety

    Seen 🔥