Video není dostupné.
Omlouváme se.

മുത്തങ്ങ സഫാരിയും അമ്പുകുത്തിമലയിലെ താമസവും. Wayanad Wildlife Sanctuary

Sdílet
Vložit
  • čas přidán 1. 11. 2022
  • Jeep Safari Timing - 7am - 10am
    3pm - 5pm
    For all the details about Wayanad Wildlife Sanctuary - www.wayanadwil...
    For booking camping and Cottage Stay at Eagles - Contact -
    7594933004
    7594933005
    Tariff -
    COTTAGE for couples 7500/-
    Special offer announced 6000/-
    COTTAGE Per head sharing basis (up to 3 person ) 2500/ Now 2000/- only
    Tent stay per head 1900/- 1600/- only
    #ambukuthimala #eaglesnest #eaglesnestambukuthimala #malayaliyathrakal #wayanad #skywalkwayanad #cloudbedwayanad #wayanadforestsafari #muthangasafari #bandhipurroute

Komentáře • 53

  • @muralikandedath
    @muralikandedath Před rokem +5

    നല്ല വിനയമുള്ള വാക്കുകൾ.....👍😍... Great👍

  • @AliAkbar-lf1fu
    @AliAkbar-lf1fu Před rokem +13

    മുത്തങ്ങ പോകുന്നവരോട് എനിക്ക് പറയാനുള്ളത്.... അതിലേറെ നല്ലത് ബന്ധിപ്പൂർ ആണ്..... അതിലേറെ മികച്ചത് മുതുമല ആണ്... മുതുമല പോയാൽ ഒരിക്കലും നഷ്ടം വരില്ല.... ഒരുപാട് മൃഗങ്ങളെ കാണാം..... Bt ഏറ്റവും ലാഭകരവും ഒരുപാട് അനിമൽ സൈറ്റിങ്ങും കിട്ടാൻ ഏറ്റവും നല്ലത് റോഡ് ട്രിപ്പ്‌ ആണ്. ഫോറെസ്റ് സഫാരിയേക്കാൾ എത്രയോ നല്ലത്...
    ഒരു 6-8 മണി ആകുമ്പോൾതിനു തൊപ്പക്കാട് വന്നു ഫോറെസ്റ്റിൽ കേറുക. അവിടെ നിന്ന് ആദ്യം മസിനഗുടി വിടുക...അവിടെ നിന്ന് തിരികെ മുതുമല വന്ന് നേരെ ഗുണ്ടേൽപ്പെട്ടിലേക്ക് പോകുക.... വൈകുന്നേരം വരെ അവിടെ സ്‌പെൻഡ് ചെയ്ത് ഒരു 4 മണിയാകുമ്പോൾ റിട്ടേൺ നേരെ ഗുഡല്ലൂർ പോരുക.... ഒരുപാട് അനിമൽ സൈറ്റിങ് കിട്ടും..... Sure,🙌🙌🙌🙌
    അതല്ലങ്കിൽ മറ്റൊരു ഓപ്ഷൻ ആണ് ഗുഡാലൂരിൽ നിന്ന് നേരെ ഗുണ്ടൽപ്പെട്ട് പോയി അവിടെ നിന്ന് നേരെ മുത്തങ്ങ പോരുക... ഒരു റൌണ്ട് ട്രിപ്പ്‌.... എന്നാലും ഒരുപാടു അനിമൽസിനെ കാണാം.....
    പോകുന്നവരോട് പറയാനുള്ളത് പോകുമ്പോൾ രാവിലെ ആണെങ്കിൽ ഒരു 6-8 മണിയാകുമ്പോഴേക്കും വൈകീട്ടാണെൽ ഒരു 4-5 മണിയാകുമ്പേഴെക്കെങ്കിലും ഫോറെസ്റ്റിൽ പ്രവേശിക്കാൻ നോക്കുക.... ഒരുപാട് അനിമൽസിനെ കാണാൻ കിട്ടും....

    • @afeefafeef5853
      @afeefafeef5853 Před rokem

      👍

    • @Ashiquebabu
      @Ashiquebabu Před 8 měsíci

      @@afeefafeef5853 yes......മുദുമലയും .. ബന്ദിപ്പൂരും നിരാശ്യപ്പെടുത്താറില്ല ,,,,

  • @fathimafathimakk
    @fathimafathimakk Před měsícem

    ഞങ്ങൾ പോയിരുന്നു അവിടെ സവാരി നിർത്തി വെച്ചിട്ടുണ്ട്

  • @muhammedfaizanbaijudeen4280

    പതിവുപോലെ video superbb ആയിട്ടുണ്ട്..... Bro🥰🥰🥰👌🏻👌🏻👌🏻

  • @Jose123-x3l
    @Jose123-x3l Před rokem +1

    First ee sthalath ahnn poyath last Njangal edakkal cavesill poyatha but nalla theerakayirunnu kure keri ticket cashum koduthu pakshe nalla theerakayath kond erangi ponnu veruthe kure keri🥲enne varumbol keranam😍

  • @zakariyaafseera333
    @zakariyaafseera333 Před rokem

    മനോഹാരിതയുടെ അങ്ങേ അറ്റം എന്താ ക്വാളിറ്റി ഇതൊക്കെ കാണുമ്പോൾ ഉള്ള ഫീൽ എൻ്റെ പൊന്നോ അതി ഗംഭീരം പൊളിച്ച് ബ്രോ 🥰🥰🥰😍😍🥳🥳🤩🤩

  • @chandrashekharannairkcsnai1082

    Super video

  • @monuttan1648
    @monuttan1648 Před rokem +2

    Nice video

  • @devikam2202
    @devikam2202 Před rokem +1

    Video nannayittund❤️

  • @sajeeshsimi
    @sajeeshsimi Před rokem +1

    കൊള്ളാം

  • @v___man
    @v___man Před rokem

    Sancharathine shesham adyamayi content ulla travel vdo kanduu💓💓💓

  • @adilkg5980
    @adilkg5980 Před rokem +1

    Wayanad 🎉

  • @lijolal007
    @lijolal007 Před rokem +2

    ♥️

  • @ashiquevlogger9080
    @ashiquevlogger9080 Před 6 měsíci

    👌👌

  • @aakashkannan995
    @aakashkannan995 Před rokem

    Ninjgada vdozz ellam powlii aane...

  • @Athul_ya
    @Athul_ya Před rokem +1

    💚💙

  • @jollylal4593
    @jollylal4593 Před rokem +1

    Good contents😍😍😍

  • @Yoosaf-ut7qq
    @Yoosaf-ut7qq Před 6 měsíci

    എന്നാലൊന്ന് പോയ് നോക്കാം

  • @ahalam3977
    @ahalam3977 Před rokem

    വീഡിയോ നന്നായിട്ടുണ്ട് ബ്രോ

  • @sibin1908
    @sibin1908 Před rokem

    Nice presenting

  • @milestonecreations2934

    I can see that your content quality is improving. Keep it going. നിങ്ങൾ വളരെ കഠിനാധ്വാനം ചെയ്യുന്നു, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ😇😇👍🏻
    തിരിച്ചു സപ്പോർട്ട് ചെയണം 🙏🏻🙏🏻😍

  • @prasanthpremson8432
    @prasanthpremson8432 Před rokem +1

    👍🏽👍🏽👍🏽

  • @fahadnambolamkunnu3387

    അടിപൊളി 👍

  • @muhammedirshad5890
    @muhammedirshad5890 Před rokem +2

    First comment

  • @adhil7013
    @adhil7013 Před rokem

    Adipoli keep going do not stop

  • @Dhanalekshmi-ob9ev
    @Dhanalekshmi-ob9ev Před rokem +1

    🤗❤️

  • @sadiyakaleel
    @sadiyakaleel Před rokem

    വളരെ നല്ല അവതരണം❣️❣️

  • @praveenasaushith2445
    @praveenasaushith2445 Před rokem

    Nice vlog bro😘❤😍👌

  • @prajinchandran3950
    @prajinchandran3950 Před rokem

    Super 😊

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS Před rokem

    Good video 🙏

  • @MADYGK
    @MADYGK Před rokem

    Nice one guys❤️

  • @swapnasancharikl05
    @swapnasancharikl05 Před rokem

    കൊള്ളാം sighting ഒന്നും കിട്ടിയില്ല അല്ലെ

  • @benly2111
    @benly2111 Před rokem

    Super 👌👌👌

  • @VipinP-cu2tx
    @VipinP-cu2tx Před rokem

    🥰🥰🥰🥰🥰

  • @prasanthpremzon1111
    @prasanthpremzon1111 Před rokem

    👍

  • @ypixels
    @ypixels Před rokem

    ❤️❤️❤️

  • @somasundaramsomasundaram466

    ഹായ് ബ്രോ.....

  • @v___man
    @v___man Před rokem

    💖💖💖

  • @archanarnair319
    @archanarnair319 Před rokem

    😍❤️

  • @YathraWide
    @YathraWide Před rokem

    Camera eatha bro

  • @dilsadkp658
    @dilsadkp658 Před rokem

    Clarity kuravundon🤔

  • @irshadalitabin_basheer6089

    ഞാനും മുത്തങ്ങ ൽ സഫാരി പോയിരുന് എനിക്ക് ആകെ ഒരു മയിൽ നെ മാത്രം ആണ് spot ചെയ്തത്
    .. 😔😔
    ശെരിക്കും പറഞ്ഞ മുത്തങ്ങ ൽ animal spoting കുറവാ

    • @MalayaliYathrakal
      @MalayaliYathrakal  Před rokem

      First Jeep il thanne kayaran saramikkukka.. allenkil last jeep.. angane aanu driver chettan paranjath

    • @irshadalitabin_basheer6089
      @irshadalitabin_basheer6089 Před rokem

      @@MalayaliYathrakal ഞങ്ങൾ ആയിരുന്നു last ജീപ്പ് 😁

  • @bysaheer568
    @bysaheer568 Před rokem

    മുത്തങ്ങ ഒന്നും കാണാൻ ഇല്ല, പൈസ നഷ്ടം

  • @rishadmooza786
    @rishadmooza786 Před rokem

    Nice video

  • @Hamdan_a
    @Hamdan_a Před rokem

  • @devikamadhusoodhanan1187

    ♥️

  • @aninaboomi
    @aninaboomi Před rokem

  • @PkMohammedrafi79
    @PkMohammedrafi79 Před rokem

    ❤️