Mud Offroading in Wayanad - ചെളി നിറഞ്ഞ വഴികളിലൂടെ ഒരു ഓഫ്‌റോഡ് യാത്ര, Part 2

Sdílet
Vložit
  • čas přidán 7. 09. 2024
  • Mud Offroading in Wayanad, Part 2 - ചെളി നിറഞ്ഞ വഴികളിലൂടെ ഒരു ഓഫ്‌റോഡ് യാത്ര with Ford Endeavour, Mahindra Thar & Isuzu DMax. #techtraveleat
    To contact Kairali Ford: 9567865050
    ഓഫ് റോഡ് ചെയ്യുന്നതിന്റെ ഫോട്ടോസും Behind the Scenes കാണുന്നതിനും ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുക: / techtraveleat
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...
    ** Cameras & Gadgets I am using **
    1) GoPro Hero 8 Black Bundle Pack: amzn.to/3its5MD
    2) GoPro Max 360 Camera: amzn.to/31EyeyO
    3) iPhone 11 Pro Max: amzn.to/2PDX0JT
    4) Canon M50: amzn.to/3iimE38
    5) Tripod for Camera: amzn.to/3kw3iJJ
    6) Sony RX 100 VII: amzn.to/3iptvYJ
    7) DJI Osmo Pocket: amzn.to/33UY7xp
    8) GoPro Dual Battery Charger: amzn.to/3gJTHN5
    9) Rode Wireless Go Mic for Camera: amzn.to/33FyPDa
    10) Car Mobile Holder: amzn.to/31xjulm

Komentáře • 2,4K

  • @FlywheelMalayalam
    @FlywheelMalayalam Před 4 lety +360

    നിങ്ങളുടെ ഡെഡിക്കേഷൻ വേറെ level ആണ് ! ഈ കൊറോണ കാലത്തു നമ്മളെല്ലാം ഒരൂ യാത്ര പോകണമെന്നു ആഗ്രഹിക്കുന്ന സമയത്തു ഇങ്ങനെ ഓരോ സ്ഥലങ്ങൾ പരിചയപ്പെടുത്തുന്നതിൽ സന്തോഷം. ഇങ്ങനെ ഒരു ഡ്രൈവിൽ ഞങ്ങളുടെ സ്വന്തം ഓഫ്‌റോഡ് Expert ഹാനിക്കയെയും വായനാടിനെയും ഉൾപ്പെടുത്തിയതിൽ അതിലേറെ സന്തോഷം! :) #TechTravelEat #FlyWheel

  • @sdmhzn7581
    @sdmhzn7581 Před 4 lety +35

    9:21 ലെ മഹിന്ദ്ര :- ഇവർക്ക് എല്ലാവർക്കും മുന്നേ ഈ ഫീൽഡിൽ ഇറങ്ങിയതാ ഞാൻ.. എന്റെ പേര് തന്നെ ധാരാളം 😍 jeeplover😍

  • @ebintsr5127
    @ebintsr5127 Před 4 lety +86

    താർ പോകുന്നത് കണ്ടിട്ട് അതിലൂടെ പോകാമെന്ന് ഒരിക്കലും കരുതരുത്..റോഡിൽനിന്ന് ഇറങ്ങിയാൽ ഭീകരനാണവൻ കൊടുംഭീകരൻ..

  • @viewer6361
    @viewer6361 Před 4 lety +388

    As a football fan ground ചീത്ത ആക്കിയപ്പോ ദേഷ്യം വന്നു.നേരെ ആക്കി കൊടുക്കും എന്ന് കേട്ടപ്പോ സന്തോഷായി❤️🥰

  • @rahimbinhydrose2104
    @rahimbinhydrose2104 Před 4 lety +105

    ലെ കൈരളി ഫോർട് : ഇനി 5 മാസത്തത്തേക്ക് പരസ്യം venda.... 😏😚🤗🥰

  • @anvarshaa.n8305
    @anvarshaa.n8305 Před 4 lety +274

    ഹൈനസ്സ്ക drift ചെയ്യുമ്പോൾ എമിൽ അവിടെ കിടന്ന് ചാടുകയാണ് interest കൊണ്ട്
    Love you both guy💖💖💖💖💖

  • @illuminandi_payasam
    @illuminandi_payasam Před 4 lety +314

    Endeavour ചെളിയിലൂടെ വരുമ്പോൾ എജ്ജാതി look😍😍😍😍😍😍😘😘😘ചളി ആയ കാട്ടാന വരുന്ന ഒരു ഫീൽ..... Great vehicle... Dream car😘😘😘

    • @zyraaahamed6988
      @zyraaahamed6988 Před 4 lety +1

      Neeyalle aaa gamingil.comment iduna bro

    • @illuminandi_payasam
      @illuminandi_payasam Před 4 lety

      @@zyraaahamed6988 ശെടാ ഞാൻ ഇത്ര പെട്ടെന്ന് ഫേമസ് ആയോ 😂😂😂😂😜😜

    • @vysakhthodupuzha1677
      @vysakhthodupuzha1677 Před 4 lety

      Kidu

    • @dreamboy9824
      @dreamboy9824 Před 4 lety

      land cruisr kanditilla alle

    • @kpaxx2128
      @kpaxx2128 Před 2 lety

      Illuminandi err ippo live vararundo😌

  • @tobstrin
    @tobstrin Před 4 lety +958

    നമ്മുടെ ധീര
    ജവാൻ അനീഷ് തോമസിൻ
    Adaranjalikal 🇮🇳🌹

    • @sagardaskb
      @sagardaskb Před 4 lety +2

      ധീര

    • @tobstrin
      @tobstrin Před 4 lety

      @@sagardaskb 👍

    • @Cred_it
      @Cred_it Před 4 lety +1

      Inganathe prahasanam oke aark vendiya

    • @tobstrin
      @tobstrin Před 4 lety +4

      @@Cred_it Oru pattalm marikmbo avr
      Arum mind cheyila ennala oru superstar marichalo avde statusinte karchlintyum predhishedhm ayirkm.
      Patalthinte veshm athonm nine pole ulla aluklk mansilavila . Inlle oru channelum athinte report cheythitila ni avdelum kndo ni kand indavm oro polticians roadil therivilum thal undakunth ath mathrm media report cheythu avrude rating vendi. Ellaavrm onnu orthote en vechitaaan ellland enik oru prhsenethin onumella taa .🤝

    • @Cred_it
      @Cred_it Před 4 lety +7

      @@tobstrin Eda poda uvve erangi, pattalam marikkumpolm geevikmbolm avare engane bahumanikanam enn malayalikalk ariyam.. alland commentin like kittan vendi enth oolatharavum kanikkam ennalla.. ninte commentin like kittit ni pattalakkaranu bahumanam kodukkumo athin.. onn podey.. oola prahasanam.. ninak bahumanam undel ni oru video pole velom chey alland like ondakkan mathram bahumanam kaanikkathe

  • @KL21byAKHILESHKUMAR
    @KL21byAKHILESHKUMAR Před 4 lety +73

    ആദ്യം കരുതി നിങ്ങൾ ആ ഗ്രൗണ്ട് നശിപ്പിച്ചെന്ന് . ഇപ്പൊ സന്തോഷം തോന്നി THANKS BRO

    • @tony-10
      @tony-10 Před 4 lety +4

      14:32 പ്രശ്നം ആയിട്ടുണ്ട്
      ആള് കൂടി 😀

    • @KL21byAKHILESHKUMAR
      @KL21byAKHILESHKUMAR Před 4 lety

      @@tony-10 🤣

    • @muhsinveeramangalam5364
      @muhsinveeramangalam5364 Před 4 lety

      പാലക്കാട് ജില്ലയിലെ വീരമംഗലം ഡാം വെള്ളിനേഴിയിലെ കലാഗ്രാമം എന്നിവ കണ്ടിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് എന്റെ ചാനലിൽകയറി നോക്കൂ ഒപ്പം കൂട്ടാനും മറക്കല്ലേ...

  • @rossgeller3119
    @rossgeller3119 Před 4 lety +36

    ഹൈനസ് ഇക്ക ഒരു രക്ഷയുമില്ല.. Respect❤️

  • @laluothayoth7056
    @laluothayoth7056 Před 4 lety +99

    അടിപൊളി... മൂന്ന് വണ്ടിയും ....
    ഇസുസു മുതാലാളിയെ കൊണ്ടും എൻഡേവർ ഡ്രിഫ്റ്റ്‌ ചെയ്യിക്കണമായിരുന്നു....
    ❤️❤️❤️❤️❤️❤️❤️

    • @mnz-znm5414
      @mnz-znm5414 Před 4 lety +2

      അതെ എനിക്കും തോന്നി അങ്ങനെ.... എമിൽ bro ഉഷാറായി എങ്കിലും

    • @laluothayoth7056
      @laluothayoth7056 Před 4 lety +2

      MNZ - ZNM
      എമിൽ സൂപ്പർ തന്നെ ...❤️❤️❤️

    • @examsight
      @examsight Před 4 lety

      തൊഴിൽ അന്വേഷകർക്ക് എന്റെ ചാനൽ share ചെയ്ത് കൊടുക്കാമോ?? തീർച്ചയായും അവർക്ക് ഉപകാരപ്പെടും 😍😘🤗🤗

  • @ameenkp9836
    @ameenkp9836 Před 4 lety +484

    ആര് എന്ത് മോഡിൽ ഉള്ള വണ്ടി ഇറക്കിയാലും.....
    നമ്മുടെ THAR inte തട്ട് താണ് തന്നെ ഇരിക്കും......
    Thar ഇഷ്ടം ❣️❣️❣️❣️

    • @muhsinveeramangalam5364
      @muhsinveeramangalam5364 Před 4 lety +1

      പാലക്കാട് ജില്ലയിലെ വീരമംഗലം ഡാം വെള്ളിനേഴിയിലെ കലാഗ്രാമം എന്നിവ കണ്ടിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് എന്റെ ചാനലിൽകയറി നോക്കൂ ഒപ്പം കൂട്ടാനും മറക്കല്ലേ..

    • @theboogeyman1611
      @theboogeyman1611 Před 4 lety +5

      Thar❤️

    • @shibisworld2600
      @shibisworld2600 Před 4 lety +4

      thar💪💪

    • @CFWorld
      @CFWorld Před 4 lety

      നമുക്ക് ഒന്നു . sujith bhakthan and swetha bhakthan നെയും ഒന്നു roasting ച്യ്താലോ? 😍 സ്നേഹാസമ്മാനം
      czcams.com/video/uEELj1j1ZBg/video.html

    • @DonS-ff2yt
      @DonS-ff2yt Před 4 lety +4

      Oh pinne......isuzu mass

  • @vshnulal_
    @vshnulal_ Před 4 lety +85

    ഇതൊക്കെ കാണുന്ന cycle ന്റെ back wheel കറക്കി skid ചെയ്യുന്ന ഞാൻ 😌

  • @sanalkumarsp1787
    @sanalkumarsp1787 Před 4 lety +23

    വേറെ ഏത് വണ്ടി വന്നാലും Mahindra THAR ന്റെ തട്ട് താന്നു തന്നെ ഇരിക്കും❤️❤️❤️❤️Off Road king Mahindra ❤️❤️❤️❤️

  • @priyeshvellinezhi3697
    @priyeshvellinezhi3697 Před 4 lety +193

    ലാലേട്ടന്റ കൂടെ ആന്റണി പെരുമ്പാവൂർ ഉള്ളതുപോലെ സുജിത്തിന്റെ കൂടെ എമിൽ എപ്പോഴും ഉണ്ടല്ലോ എമിലുണ്ടെങ്കിൽ വീഡിയോ കളർഫുൾ ആണ്ട്ടോ ഈ ഫ്രണ്ട് ഷിപ്പ് ഇതുപോലെത്തന്നെ മുന്നോട്ട് പോവട്ടെ ഞാനോരു എമിൽ ഫാൻ കൂടിയാണ് വീഡിയോ സൂപ്പർ

    • @shyambalakrishnan5302
      @shyambalakrishnan5302 Před 4 lety

      💕💕💕💕💕💕💕

    • @CFWorld
      @CFWorld Před 4 lety

      നമുക്ക് ഒന്നു . sujith bhakthan and swetha bhakthan നെയും ഒന്നു roasting ച്യ്താലോ? 😍 സ്നേഹാസമ്മാനം
      czcams.com/video/uEELj1j1ZBg/video.html

    • @basil8643
      @basil8643 Před 3 lety +1

      Sherienna

  • @darrylthomson6278
    @darrylthomson6278 Před 4 lety +44

    ഈ വീഡിയോ ഫുൾ ടൈം എന്റെ മുഖത്ത് ചിരി ആയിരുന്നു ella വണ്ടികളും donut അടിക്കുന്ന കണ്ട് ഇന്നേ വരെ ഇല്ലാത്ത ഒരു സന്തോഷം 😍പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം ആയി tq sujith ettta for a wonderfull visual experience for al our vandipraanthans ellarm polich adukki😍😍💗💗💗💗💗💗

  • @-90s56
    @-90s56 Před 4 lety +83

    Isuzu ന്റെ വണ്ടി കാണുമ്പോൾ babs ന്റെ വണ്ടിയാണ് ആദ്യം ഓർമ്മ വരുന്നത്. മൂന്നും ഓഫ്‌ റോഡ് ഡ്രൈവിങ്ങിൽ കട്ടയ്ക്ക് നിൽക്കും 😍🔥

  • @viveks9217
    @viveks9217 Před 4 lety +52

    Endeavor ചെളി ആയി കാണുമ്പോൾ ആണ് അതിന്റെ ശെരിക്കും ഉള്ള ലുക്ക് കിട്ടുന്നത്.വേറെ ലെവൽ വണ്ടി
    #Endeavor 😍❤

    • @muhsinveeramangalam5364
      @muhsinveeramangalam5364 Před 4 lety

      പാലക്കാട് ജില്ലയിലെ വീരമംഗലം ഡാം വെള്ളിനേഴിയിലെ കലാഗ്രാമം എന്നിവ കണ്ടിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് എന്റെ ചാനലിൽകയറി നോക്കൂ ഒപ്പം കൂട്ടാനും മറക്കല്ലേ...

  • @TrippingMachaanzz
    @TrippingMachaanzz Před 4 lety +6

    ഞങ്ങൾ കോളേജിൽ മെക്കാനിക്കൽ ഡിപ്പാർട്മെന്റ് autoexpo നടത്തുമ്പോൾ drifting ടീമ്സിനെ വിളിക്കും.. അതാണ് ഓർമ വരുന്നേ... ന്റെ സുജിത്തേട്ടാ കിടുക്കി...ഓഫ്‌റോഡ് thar ഒരു വികാരമാണ് 😍😍

  • @mohd_basheer_ckn4262
    @mohd_basheer_ckn4262 Před 4 lety +166

    ഹാനിക്ക ഒന്നു endever drift ചെയ്തിരുനെൽ അടിപൊളിയായേനെ. 😘😍

  • @jacobvjames5553
    @jacobvjames5553 Před 4 lety +73

    Kairali Ford MD: " Shinto, iju aa endavorinte full paisayum officil adachittu jollikku Vanna mathi"😂😂😂

  • @athiraathi4424
    @athiraathi4424 Před 4 lety +43

    Mud offroad😍😍😍😍
    മൊത്തത്തിൽ ഇന്നത്തെ എപ്പിസോഡ് ത്രില്ലിംഗ് ആണ്😍😍😍 ആ കറങ്ങി തിരിഞ്ഞുള്ള വരവ്😍😍😍

    • @athiraathi4424
      @athiraathi4424 Před 4 lety +2

      @മിന്നൽ മുരളി താൻ എന്റെ അല്ല കമ്മന്റിനും ഇത് തന്നെയല്ലേ parayr...ഇവിടെ വന്ന് നോക്ക്..കാണുന്നുണ്ടോ ഇല്ലയോ എന്ന്😏😏😏

    • @laluothayoth7056
      @laluothayoth7056 Před 4 lety +1

      ഹാനിക്ക 14:12❤️❤️❤️❤️

    • @mohammedanwarsha4273
      @mohammedanwarsha4273 Před 4 lety +1

      @മിന്നൽ മുരളി sathyam..

    • @arunantony8842
      @arunantony8842 Před 4 lety +1

      @മിന്നൽ മുരളി കറക്റ്റ്

    • @harikrishnane4012
      @harikrishnane4012 Před 4 lety +1

      ഹായ് തലശ്ശേരികാരി അറിയുമോ

  • @muhammedirfan313
    @muhammedirfan313 Před 4 lety +56

    വയനാട് കാണാൻ വായനാട്ടുകാരൻ പത്തനംതിട്ടകാരന്റെ വ്ലോഗ് കാണുന്നു..... 🤩🤩😍😍🤪🤪🏃‍♂️🏃‍♂️

    • @examsight
      @examsight Před 4 lety +1

      തൊഴിൽ അന്വേഷകർക്ക് എന്റെ ചാനൽ share ചെയ്ത് കൊടുക്കാമോ?? തീർച്ചയായും അവർക്ക് ഉപകാരപ്പെടും 😍😘🙂🤗

  • @sarathjohnson6909
    @sarathjohnson6909 Před 4 lety +11

    Sathym പറയാലോ tharinte look ഒന്ന് വേറെ തന്നെ അണ് 😍

  • @hadit1483
    @hadit1483 Před 3 lety +3

    Vabdi mathram nokeeet karyam illla driver koodi poli akanam... Aa karythil hanikka thannne.... 🥰😍🥰

  • @shahinismailll
    @shahinismailll Před 4 lety +93

    Highnessika nte poli drift ufff😍😍😍

    • @examsight
      @examsight Před 4 lety

      തൊഴിൽ അന്വേഷകർക്ക് എന്റെ ചാനൽ share ചെയ്ത് കൊടുക്കാമോ?? തീർച്ചയായും അവർക്ക് ഉപകാരപ്പെടും 😍😘👌👌

    • @muhsinveeramangalam5364
      @muhsinveeramangalam5364 Před 4 lety

      പാലക്കാട് ജില്ലയിലെ വീരമംഗലം ഡാം വെള്ളിനേഴിയിലെ കലാഗ്രാമം എന്നിവ കണ്ടിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് എന്റെ ചാനലിൽകയറി നോക്കൂ ഒപ്പം കൂട്ടാനും മറക്കല്ലേ

  • @xlb1n.
    @xlb1n. Před 4 lety +1373

    Sujithettan daily videos ഇടണം ennullvar like ചെയ്യു
    👇👇

    • @nikhilmathai4683
      @nikhilmathai4683 Před 4 lety +10

      ath eppo like adichillenkillum pulli video edum

    • @xlb1n.
      @xlb1n. Před 4 lety +3

      @@nikhilmathai4683 daily idarillallo setta

    • @twowheels002
      @twowheels002 Před 4 lety +1

      @@nikhilmathai4683 എന്താ സേട്ടാ അവനും കുറച്ചു ലൈക്‌ കിട്ടിക്കോട്ടെ 😊

    • @twowheels002
      @twowheels002 Před 4 lety +3

      @@xlb1n. എല്ലാ ചാനലിലും കമെന്റ് ചെയ്യണം 👍യൂ ട്യൂബെർസിനെ സപ്പോർട്ട് ചെയ്യുന്ന കമെന്റ് മാത്രം 😍👍#akcta

    • @examsight
      @examsight Před 4 lety +3

      തൊഴിൽ അന്വേഷകർക്ക് എന്റെ ചാനൽ share ചെയ്ത് കൊടുക്കാമോ?? തീർച്ചയായും അവർക്ക് ഉപകാരപ്പെടും 😍😘

  • @afal007
    @afal007 Před 4 lety +13

    ഇത് രാവണന്റെ വരവാണ്.offroad ഫാൻസ് ഉണ്ടോ. പിന്നെ ഡ്രൈവർ സുകു ഉള്ളതോണ്ട് ഒരു relaxation ഉണ്ട്. 🤩🤩🚙🚙🚙🚙😍😍😍😍

  • @rfarvlogs9639
    @rfarvlogs9639 Před 4 lety +10

    Sujith+Emil= Pwoli എപ്പിസോഡ് ആവും👌 വീണ്ടും വീണ്ടും തെളിയിക്കുന്നു

  • @muhammedriyas2477
    @muhammedriyas2477 Před 4 lety +107

    ഇത്രയും mode കൾ ഉള്ള Endeavour ന്റെയും D max ന്റെയും Performance ഒരൊറ്റ mode കൊണ്ട് Thar തിരുത്തി

    • @cyclevlogs799
      @cyclevlogs799 Před 4 lety +3

      Bro thar'n weight kurava.......!!! Try to understand

    • @muhammedriyas2477
      @muhammedriyas2477 Před 4 lety +1

      @@cyclevlogs799 ayn

    • @mohammedshibanpm9387
      @mohammedshibanpm9387 Před 3 lety +3

      @@cyclevlogs799 aircraft are made with weight less material to fly , weight less very important in off-road,. ,why they can't do it..

    • @cyclevlogs799
      @cyclevlogs799 Před 3 lety +2

      @@mohammedshibanpm9387 angane aannenkil etavum mikacha offroading vehicles'n ellaam entha weight ullath??? Weight chilapol oru plus point aayirikum offroading'n but Mostly people prefer cheyyunath weight ulla vehicles aann allaathe weight kurana Vandikal alla! Pinne old thar only good for offroading... ithil kaannikuna baaki ulla vandikal pole family use or daily use'n patilla thar! Offroad with comfort line ith randum vennam athaann ee vedio'l ulla baaki randu vandikalludeyum prethekatha! Not only these cars mostly every luxury offroading vehicles.
      Pinne ee video'l ulla 3 vandikallilum thar aann ente veet'l indaaye vandi sathyam parayaalo offroading'n maathre patathullu....pinne vere vandikal ullath kondu kuyapamilla.

    • @darshan4598
      @darshan4598 Před 3 lety

      🔥

  • @ksa7010
    @ksa7010 Před 4 lety +45

    Ford endeavour കാണാൻ ഒരു പ്രത്യേക ലുക്ക് തന്നെയാണ് ഹായ്നീസ് ഇക്കാ,
    എമ്മിൽ ബ്രോ, ഹാനി ഇക്കാ 👌

  • @AkhilsTechTunes
    @AkhilsTechTunes Před 4 lety +28

    നോട്ടിഫിക്കേഷൻ കണ്ട ഉടനെ ഞാൻ ചാടി വീഴുന്ന ചാനലുകളിൽ ഒന്നാണ് Tech Travel Eat... because of Sujithettan 🤩🤩🤩🤩🤩🤩🤩🔥

  • @cal_mi_abu
    @cal_mi_abu Před 4 lety +228

    Endeavour is the King - But Thar is The Pwoli Sadhanam ☮️💙❤️

    • @examsight
      @examsight Před 4 lety +3

      തൊഴിൽ അന്വേഷകർക്ക് എന്റെ ചാനൽ share ചെയ്ത് കൊടുക്കാമോ?? തീർച്ചയായും അവർക്ക് ഉപകാരപ്പെടും 😍😘

    • @PrajwalPPramod
      @PrajwalPPramod Před 4 lety +1

      സുജിത് ഏട്ടാ പുതിയ ഇറങ്ങാൻ പോവുന്ന Endeavour Sport എടുക്ക് ആ MG മാറ്റിയിട്ട്

    • @cal_mi_abu
      @cal_mi_abu Před 4 lety

      Prajwal Pramod :- main comment section il poyi comment idu bro,,

    • @PrajwalPPramod
      @PrajwalPPramod Před 4 lety

      @@cal_mi_abu 😅😅

    • @anurudhs1601
      @anurudhs1601 Před 4 lety

      Thaar ishtam💘💕💕

  • @jilinpd5011
    @jilinpd5011 Před 3 lety +3

    Hanikka polichu

  • @amal_krishna_.
    @amal_krishna_. Před 4 lety +80

    ലെ Kairali Ford : ഇത് ഞങ്ങൾ തന്ന
    Endeavor അല്ല ഞങ്ങടെ Endeavor ഇങ്ങനല്ലാ😂😂😂

    • @abdulaa2206
      @abdulaa2206 Před 3 lety

      Thanks again, I think the last two months, but it would like the one you want. I think it would like the one you want. I think that this email in a

  • @sabarisvlog2541
    @sabarisvlog2541 Před 4 lety +55

    താർ തന്നെ രാജാവ് 🥰🥰🥰🥰🤩👌👌👌

    • @examsight
      @examsight Před 4 lety

      തൊഴിൽ അന്വേഷകർക്ക് എന്റെ ചാനൽ share ചെയ്ത് കൊടുക്കാമോ?? തീർച്ചയായും അവർക്ക് ഉപകാരപ്പെടും 😍😘🤗🤗

  • @sujithsevenstars6405
    @sujithsevenstars6405 Před 4 lety +103

    ചേട്ടാ നിങ്ങള് പിന്നെയും ഞെട്ടിച്ചു കൊണ്ട് മുന്നേറുന്നു❤️❤️❤️❤️❤️❤️❤️❤️❤️തകർപ്പൻ പ്രകടനം നടത്തിയ എല്ലാപേർക്കും നന്ദി അറിയിക്കുന്നു 😘😘😘😘😘😘😘😘😘

  • @KannanK-nw8qd
    @KannanK-nw8qd Před 4 lety +29

    Ningalude inb trip adipoli arnu athupole ipol kanunath e bull jet inte episodes Anu avar ipol Hyderabad il ethi all India trip ,any e bull jet fans 😇😇

  • @suhailmari8103
    @suhailmari8103 Před 4 lety +14

    താർ വേറെ mood ആണ് മച്ചാനെ 😍🤩🤩🤩താർ ഉയിർ

  • @life_of_pottakulam
    @life_of_pottakulam Před 4 lety +24

    എനിക്ക് കൂടുതൽ intrest ആയത് IZUSU ന്റെ ആ drifting ആണ് . maybe വണ്ടി modified ആയത് കൊണ്ട് ആയിരിക്കും. അല്ലെങ്കിൽ എന്റ കണ്ണിന്റെ കുഴപ്പം ആയിരിക്കും brozzz

    • @rashidmohammed3341
      @rashidmohammed3341 Před 3 lety +2

      Yaa enikum izusu pwoli alle. Vytila blockiloke medianiloode eduthkond povarind dmax

    • @life_of_pottakulam
      @life_of_pottakulam Před 3 lety +2

      Rashid Mohammed njaan ea video cheruthaayittu onnu edit cheythu instagramil ittattund.. intrest undenkil kayari nokku.. insta id: iam a crazy car guy

    • @rashidmohammed3341
      @rashidmohammed3341 Před 3 lety +1

      @@life_of_pottakulam done👌👌👌👌✌️

    • @life_of_pottakulam
      @life_of_pottakulam Před 3 lety

      Rashid Mohammed 😊

  • @twowheels002
    @twowheels002 Před 4 lety +45

    സുജിത്തേട്ടൻ വീഡിയോ ഇട്ടാലും ഇല്ലെങ്കിലും നോട്ടിഫിക്കേഷൻ വേണ്ടി കാത്തിരിക്കുന്നവർ ഞാൻ മാത്രമാണോ 😊കട്ട വൈറ്റിംഗായിരുന്നു 😍👍

  • @Karthik-ho5lh
    @Karthik-ho5lh Před 4 lety +46

    ഉഴുതുമറിച്ച പോലെയുണ്ട് അടിപൊളി മൂന്നു വണ്ടിയും പൊളിച്ചു

    • @examsight
      @examsight Před 4 lety +1

      തൊഴിൽ അന്വേഷകർക്ക് എന്റെ ചാനൽ share ചെയ്ത് കൊടുക്കാമോ?? തീർച്ചയായും അവർക്ക് ഉപകാരപ്പെടും 😍😘🤗🤗

  • @amalraj4157
    @amalraj4157 Před 4 lety +187

    *ലെ സുജിത്തേട്ടൻ ഓരോ പത്തുമിനിട്ടിലും - "ഇതൊക്കെ പ്രൊപ്പർ പെർമിഷൻ കിട്ടിയിട്ട് ചെയ്യുന്നതാട്ടോ മക്കളെ 😪 "

    • @muhsinveeramangalam5364
      @muhsinveeramangalam5364 Před 4 lety

      പാലക്കാട് ജില്ലയിലെ വീരമംഗലം ഡാം വെള്ളിനേഴിയിലെ കലാഗ്രാമം എന്നിവ കണ്ടിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് എന്റെ ചാനലിൽകയറി നോക്കൂ ഒപ്പം കൂട്ടാനും മറക്കല്ലേ..

    • @CFWorld
      @CFWorld Před 4 lety +1

      നമുക്ക് ഒന്നു . sujith bhakthan and swetha bhakthan നെയും ഒന്നു roasting ച്യ്താലോ? 😍 സ്നേഹാസമ്മാനം
      czcams.com/video/uEELj1j1ZBg/video.html

  • @gamesdiecastandtech4669
    @gamesdiecastandtech4669 Před 3 lety +12

    I don’t know Malayalam but still I am watching this with loads of interest 😍

  • @subinharidas312
    @subinharidas312 Před 4 lety +3

    എല്ലാ വണ്ടികളും ഒന്നിനൊന്ന് മികച്ച നിലവാരം കാഴ്ചവെക്കുന്നു ഒത്തിരി സന്തോഷം സുജിത് ഏട്ടാ....

  • @karoothymukk7307
    @karoothymukk7307 Před 4 lety +29

    Offroading second part നാളെ തന്നെ വേണമെന്നതുള്ളവർ 👍 ഇല്ലെങ്കിൽ ആ flow അങ്ങ് pokum

  • @ROSHAN-dk1ch
    @ROSHAN-dk1ch Před 4 lety +60

    Kairali ford after seeing this video: oof vendayirunju🤣🤣
    Anyway loved your videos ❤❤❤

  • @adhinan7374
    @adhinan7374 Před 4 lety +17

    😍👌❤️സാധാരണകാരന്റെ Off-roader
    MAHINDRA THAR❤️🔥👍

  • @anilkumarkk1988
    @anilkumarkk1988 Před 4 lety +1

    Super super super Sujith annaa

  • @melvinthomas2800
    @melvinthomas2800 Před 4 lety +5

    It's not about the vehicle... It's all about who grabs the wheel! Thar was simply superb 👌

  • @abduljawadkt5128
    @abduljawadkt5128 Před 4 lety +85

    Ford did the exact way of marketing 💯

    • @PrajwalPPramod
      @PrajwalPPramod Před 4 lety +10

      But still fortuner will top the sales chart

    • @jazim5972
      @jazim5972 Před 4 lety +2

      @@PrajwalPPramod exactly 🔥

    • @MidhilajChettuva
      @MidhilajChettuva Před 4 lety +2

      @@PrajwalPPramod Fortuner Kazhinjitta E Munnennam Varullu...🔥

    • @PrajwalPPramod
      @PrajwalPPramod Před 4 lety +3

      @@MidhilajChettuva athe...pand endeavour il 3.2L engine indayrnu after bs6 downgrade to 2.0turbo engine. But still fortuner has 2.8L powerful engine and manual offroad controls.

    • @cpnsr7774
      @cpnsr7774 Před 4 lety +3

      @@MidhilajChettuva fortuner odichunoku athode thirnollum

  • @shib266
    @shib266 Před 4 lety +15

    Emil bro ണ്ടാവുമ്പോത്തന്നെ vlog വേറെ ലെവലും comodim joyfull ഒക്കെയാ ല്ലേ ❤️

  • @praveenkandathil3428
    @praveenkandathil3428 Před 4 lety +18

    ഞാൻ ന്റെ കഴിവ് തെളിയിച്ചു 😍എമിൽ ബ്രോ ✌️

  • @JithoshJS
    @JithoshJS Před 4 lety +2

    Sujith etta difficult aanennariyaam enkilum ennum videos iduo....ingade channel kanda kand serial kanum pole kanuva

  • @akshayprakash3573
    @akshayprakash3573 Před 4 lety +2

    Nte mone ford polichu tto

  • @arjunprakash3388
    @arjunprakash3388 Před 4 lety +17

    സുജിത്തേട്ടാ daily videos ഇടൂ plss😇

  • @sunilkumar-dc2eh
    @sunilkumar-dc2eh Před 4 lety +15

    I am the service technician of weighing system ....I am in Gudalur.I always visits all tea plantation in South India.I like this place very much thank you👍👍

    • @examsight
      @examsight Před 4 lety

      തൊഴിൽ അന്വേഷകർക്ക് എന്റെ ചാനൽ share ചെയ്ത് കൊടുക്കാമോ?? തീർച്ചയായും അവർക്ക് ഉപകാരപ്പെടും 😍😘

  • @vineethpv9167
    @vineethpv9167 Před 4 lety +51

    *ഡ്രിഫ്റ്റിംഗ് കഴിഞ്ഞപ്പോൾ വയൽ ഉഴുതു മറിച്ച പോലെ ആയി..ഇത് കാണുന്ന കർഷകൻ : ഒരു താർ വേണിച്ചാലോ..* 😊

  • @vineethmohan6262
    @vineethmohan6262 Před 4 lety +10

    Le Emil "Garnishing engane undu "..😂😂..Shinto..resortil povan vandi thanna ennodee chathi vendarunnu 😁😁

  • @shafeekmusthafa4314
    @shafeekmusthafa4314 Před 4 lety +11

    താർ drift ചെയ്ത ചേട്ടൻ സൂപ്പർ

    • @abdulaa2206
      @abdulaa2206 Před 3 lety

      Thanks again, the Facebook Team. You are receiving a great deal with this product is currently empty add a comment to be the best. If I were thinking that we are able, I think I am looking to get your email, and the Price of the King of the King of your choice of words, and I am

    • @abdulaa2206
      @abdulaa2206 Před 3 lety +1

      Thanks again, I am looking to buy the

  • @aqeelabdullathif8389
    @aqeelabdullathif8389 Před 4 lety +60

    I am from thrissur and i love offroading .....thanks sujith chettan for an detailed video ........this is one of my favourate video from ur channel .....waiting for the next episode

    • @muhsinveeramangalam5364
      @muhsinveeramangalam5364 Před 4 lety +1

      പാലക്കാട് ജില്ലയിലെ വീരമംഗലം ഡാം വെള്ളിനേഴിയിലെ കലാഗ്രാമം എന്നിവ കണ്ടിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് എന്റെ ചാനലിൽകയറി നോക്കൂ ഒപ്പം കൂട്ടാനും മറക്കല്ലേ....

  • @topperspscpba8743
    @topperspscpba8743 Před 4 lety +15

    ആദ്യം കമന്റിടാൻ കാത്തിരുന്ന ഞാൻ ഒരു മിനിട്ട് കൊണ്ട് 100ൽ താഴെ ആയി. സുജിതേട്ടന് കേരളത്തിൽ എത്ര ഭക്തരുണ്ടെന്ന് മനസിലായി🤩

  • @akshays9372
    @akshays9372 Před 4 lety +13

    ഹൈനെസ്സ് ഇക്ക 😍 ഹാനിക്ക 😍 സുജിത്തേട്ടൻ😍 എമിൽ ബ്രോ
    😍 deadly combo
    ഓഫ് റോഡിങ് ഇഷ്ടമുള്ളവർ നീലം പൂശിക്കോ ❤️💯

    • @examsight
      @examsight Před 4 lety +1

      തൊഴിൽ അന്വേഷകർക്ക് എന്റെ ചാനൽ share ചെയ്ത് കൊടുക്കാമോ?? തീർച്ചയായും അവർക്ക് ഉപകാരപ്പെടും 😍😘😍

  • @sujithsk7083
    @sujithsk7083 Před 4 lety +23

    അടുത്തതായി എമിൽ endeavour മായി ഗോദയിൽ ഇറങ്ങുന്നു

  • @faheeeemmmm9069
    @faheeeemmmm9069 Před 4 lety +3

    D-max പൊളിച്ചു 💖🤩
    Endeavour കിടുക്കി 🚙😍
    Thar തിമിർത്തു 😘😘
    Emil, hanikka and hainas kka പൊളിച്ചു, കലക്കി, തിമിർത്തു

  • @Hereweare77
    @Hereweare77 Před 4 lety +26

    Le Ford : പുല്ല് വണ്ടി കൊടുക്കണ്ടാർന്നു😅😅

  • @sreenathrs
    @sreenathrs Před 4 lety +13

    ഇന്നലെ സഞ്ചാരത്തിൽ ഫോർഡിന്റെ ആസ്ഥാനമായ ഡിയർഹോണും ഹെന്റ്റി ഫോർഡിൻറ വീടും എസ്റ്റേറ്റുമൊക്കെ കണ്ടു..

  • @sdmhzn7581
    @sdmhzn7581 Před 4 lety +11

    5:38 ലെ ക്ലച്ച് :- കൊന്നിട്ട് പോടാ (ചെമ്പൻ വിനോദ്. Jpeg)😂😂

  • @asifmoideen7610
    @asifmoideen7610 Před 4 lety +3

    എല്ലാം വളരെ മനോഹരമായിട്ട് ഒപ്പിയെടുക്കുന്ന സുജിതത്തെട്ടൻ വേറെ ലെവൽ❣️

  • @parzivalparzz3502
    @parzivalparzz3502 Před 4 lety +1

    കിടുക്കാച്ചി വീഡിയോ...Hanikka Tokyo driftle HAN um pinne Emil bro Tokyo drift le Seanum ayi thonni.....Karanam Tokyo drfitil Circle pole drift cheytu😍😍😍😍....Pinne hinessikka poli😍😍😍😍

  • @ElbinPManoj
    @ElbinPManoj Před 4 lety +138

    കാറിനെ ഇങ്ങനെ കളിപ്പിക്കുന്നതിന് DONUT എന്നൊക്കെ പറയുമെന്ന് ഇപ്പോഴാ അറിയണേ....😁😁😁

  • @jerinjohnson362
    @jerinjohnson362 Před 4 lety +16

    D max പുട്ട് പോലെ പോകുവാ 🥰✌️

  • @adhinan7374
    @adhinan7374 Před 4 lety +16

    😍👍👌ഇന്നത്തെ എപ്പിസോഡ് വേറെ ലെവൽ ആണ് മക്കളെ😍🔥👌👍

  • @jivinshaji2103
    @jivinshaji2103 Před 3 lety +9

    So happy to see u guys concerned about the ground. 🙂

  • @arjunvdass2180
    @arjunvdass2180 Před 4 lety +2

    A special thanks to hanikka.... njangalude wayanad mass aanu...

  • @irshadp4644
    @irshadp4644 Před 4 lety +6

    ഏതൊരു അവസ്ഥയിലും പ്രേക്ഷക കുടുംബത്തെ സംതൃപ്തിപ്പെടുത്തുന്നതിൽ 100ൽ 100 മാർക്ക്❤️❤️😍😘
    സംഭവം ഉഷാറായിട്ടുണ്ട്.... കാണുമ്പോൾ തന്നെ കോരിത്തരിപ്പ്... പൊളി 😍😘😘😘

  • @vishnu5440
    @vishnu5440 Před 4 lety +64

    ലെ കൈരളി ഫോർഡ് ... എന്നാ പിന്നെ വില ഉറപ്പിച്ചോ ഇനി ആ വണ്ടി നിങ്ങൾക് തന്നെ തന്നേകം 😂😂

    • @shamsukv6590
      @shamsukv6590 Před 4 lety +2

      😂👍

    • @newcreation9077
      @newcreation9077 Před 4 lety +1

      ഫോർഡ് കമ്പനി വക വല്ല അവാർടും കിട്ടിയോ... 🤣

    • @vishnu5440
      @vishnu5440 Před 4 lety

      @@newcreation9077 aarkka

  • @sachia4378
    @sachia4378 Před 4 lety +43

    thar , endeavour, d max . offroading kings

    • @muhsinveeramangalam5364
      @muhsinveeramangalam5364 Před 4 lety

      പാലക്കാട് ജില്ലയിലെ വീരമംഗലം ഡാം വെള്ളിനേഴിയിലെ കലാഗ്രാമം എന്നിവ കണ്ടിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് എന്റെ ചാനലിൽകയറി നോക്കൂ ഒപ്പം കൂട്ടാനും മറക്കല്ലേ..

  • @akbarshanazeer
    @akbarshanazeer Před 4 lety +10

    9:56 emil bro de expression 😇

  • @HDGamingPlanet
    @HDGamingPlanet Před 4 lety +1

    "ഇങ്ങനെയാണ് endeavour use ചെയ്യെണ്ടത് "....100% true😍😍😍 it's made for that..

  • @fazp
    @fazp Před 4 lety +93

    Emil fans like 👍🥰

  • @rameezroshan5474
    @rameezroshan5474 Před 4 lety +200

    ISUZU ഇഷ്ടപ്പെട്ടവർ ഇവടെ LIKE❤️

    • @akhilanand4360
      @akhilanand4360 Před 4 lety

      പൊളിച്ചു ❤️❤️

    • @examsight
      @examsight Před 4 lety +1

      തൊഴിൽ അന്വേഷകർക്ക് എന്റെ ചാനൽ share ചെയ്ത് കൊടുക്കാമോ?? തീർച്ചയായും അവർക്ക് ഉപകാരപ്പെടും 😍😘

    • @sooryanarayanan9334
      @sooryanarayanan9334 Před 4 lety +2

      Yep it’s an better machine for off-road.

  • @john.jaffer.janardhanan
    @john.jaffer.janardhanan Před 4 lety +31

    ലെ ford: ആ വണ്ടി ഇനി സുജിത് എടുത്തോ.ഞങ്ങൾ പോലും ഇമ്മാതിരി ഓഫ്‌റോഡ് ചെയ്തിട്ടില്ല

    • @TechTravelEat
      @TechTravelEat  Před 4 lety +7

      Haha

    • @laluothayoth7056
      @laluothayoth7056 Před 4 lety

      Tech Travel Eat by Sujith Bhakthan
      You have to buy this... hope a rocking ride with Suneer Candy.... Saheer ... Emil ... Baiju Chetan .& Harees Amirali .. in Devala ... wild Jungle resort.....😍😍💕💕💕

  • @shamseershamseer7679
    @shamseershamseer7679 Před 4 lety +1

    തകർത്തു ഇതു പോലുള്ള വീഡിയോ എപ്പോഴും കാണാൻ ആഗ്രഹം വയനാട് മൊത്തം കാണിച്ചു തരാൻ പറ്റുമോ... സൂപ്പർ...

  • @rasheedpnk4994
    @rasheedpnk4994 Před 4 lety +1

    Thar powlichu💥

  • @MS-jw2bz
    @MS-jw2bz Před 4 lety +70

    Le ഷിന്റോ: ഇവന്മരിത് ഒരു വണ്ടി കൊടുത്തു എന്ന് കരുതി എന്തൊക്കെയാ കന്നികുന്നെ

  • @Abcccc________
    @Abcccc________ Před 4 lety +22

    Endeavor fans like adichu Pottikku guys 😍😍😍😍

  • @robinkp5555
    @robinkp5555 Před 4 lety +8

    ഇത് പോലുള്ള variety videos ആണ് ഞങൾ നോക്കുന്നത്..... ♥️♥️🔥🔥

  • @KIZHAKKEPURAKKAL
    @KIZHAKKEPURAKKAL Před 4 lety

    ഒരു എൻഡവറിനെ ഇത്രയും ദ്രോഹിക്കാൻ പാടില്ലായിരുന്നു .....😍😍😍

  • @swarajmullamgod9429
    @swarajmullamgod9429 Před 4 lety +2

    Endeavor ഒരു രക്ഷേം ഇല്ല... പിന്നെ Thar ഒന്നും പറയാനില്ല... D max നമ്മുടെ babs pwoli സാനം..

  • @am33n_ak
    @am33n_ak Před 4 lety +15

    സുജിത്തേൻ Ford നോട് : മാമനോട് ഒന്നും തോന്നല്ലേ 🤣😂

  • @godwin9176
    @godwin9176 Před 4 lety +65

    Al off roader emil on board.🚜🚜🚧

    • @muhsinveeramangalam5364
      @muhsinveeramangalam5364 Před 4 lety

      പാലക്കാട് ജില്ലയിലെ വീരമംഗലം ഡാം വെള്ളിനേഴിയിലെ കലാഗ്രാമം എന്നിവ കണ്ടിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് എന്റെ ചാനലിൽകയറി നോക്കൂ ഒപ്പം കൂട്ടാനും മറക്കല്ലേ

  • @AneeetaKarthi
    @AneeetaKarthi Před 4 lety +6

    Drift cheythu varunna endeavour ....enna feel.... 😍

  • @vinodambalamattil6983
    @vinodambalamattil6983 Před 4 lety +4

    Polichu brosssssss .....kidilan performances ...and veryyyy interesting episode...

  • @irfanchatholi5189
    @irfanchatholi5189 Před 4 lety +20

    Adipoli പൊളിച്ചു
    സുജിത്തേട്ടാ ഒരു രക്ഷയും ഇല്ല 👌👍🔥🔥🔥🔥🚗

  • @muhammedirfan313
    @muhammedirfan313 Před 4 lety +6

    ഇതിനൊക്കെ ഓരോ പേരുകളുണ്ട്ലെ.....
    കറക്കൽ,ഓടിക്കൽ എന്നൊക്കെ പറയുന്ന ലെ ഞാൻ.... 😃😃🙂🙂🙂

  • @abdulrahuman5566
    @abdulrahuman5566 Před 4 lety +18

    Offroading ishtamullavar like 👍 adikkk❤️❤️❤️❤️

  • @abdullasalim1612
    @abdullasalim1612 Před 4 lety +17

    സുജിത്തേട്ടാ ഈ വീഡിയാണ് നല്ലോണം ആസ്വദിക്കാൻ പറ്റിയത് ഒന്നും പറയാനില്ല 😍😍😍

  • @vishnumadhu8805
    @vishnumadhu8805 Před 4 lety +2

    നിങ്ങൾ മാസ്സ് ആണ്, ശെരിക്കും നേരിൽ കാണുന്ന ഫീൽ കിട്ടുന്നുണ്ട്, നിങ്ങളുടെ വീഡിയോഗ്രാഫിക്ക്

  • @nisarpmuhammed
    @nisarpmuhammed Před 4 lety +3

    എല്ലാവരും pwolichu, കണ്ടിട്ട് കുളിര് korunnu