വിയറ്റ്നാമിൽ ഇങ്ങനെയാ പൊതിച്ചോർ കെട്ടുന്നത് | How to make banh chung

Sdílet
Vložit
  • čas přidán 6. 09. 2024
  • CONTACT ME (For Business Sponsorship & Enquiries)
    Whatsapp : +91 6282319363
    campsetters@gmail.com
    More Social Networks
    You Tube : / @campsetters
    Facebook : / campsetters
    Instagram : / campsetters
    #campsetters #banhchung #meals

Komentáře • 1,2K

  • @CampSetters
    @CampSetters  Před 3 lety +41

    അങ്ങനെ നമ്മൾ 100k ആയിരിക്കുന്നു. എല്ലാവരോടും ഉള്ള നന്ദി ഇപ്പോൾ അറിയിച്ചു കൊള്ളുന്നു ❤😃😃🎊🎊. ബാക്കി കാര്യങ്ങൾ ഉടൻ തന്നെ അറിയിക്കുന്നതായിരിക്കും. ❤😃😃🎊🎊🎊
    Thanking each one of you on our success. We have finally reached 100k subscribers. Thankyou for believing us and also for being part of the CAMPSETTERS family. Further details will be updated soon ❤❤😃🎊

  • @dileeparyavartham3011
    @dileeparyavartham3011 Před 3 lety +1060

    ഏണി വച്ചു വാഴയിൽ കേറിയ ലോകത്തിലെ ആദ്യത്തെ മനുഷ്യൻ നിങ്ങളാ.

  • @rejithaanil4666
    @rejithaanil4666 Před 3 lety +504

    ഞാൻ Ith ketti വരുമ്പോൾ സ്കൂളിൽ വൈകുന്നേരം ജനഗണ മന ആകും😂😂

  • @DarkBoyGaming
    @DarkBoyGaming Před 3 lety +320

    എന്റെ മോനെ ഇത് ആദ്യായിട്ടാണ്
    ഇങ്ങനെ ഒര് പൊതിച്ചോറ് കാണുന്നത്..😁👌
    പൊളി ബ്രോ ❤️

    • @CampSetters
      @CampSetters  Před 3 lety +9

      🤣🤣🤣🤣പിന്നല്ല

    • @indubabu2754
      @indubabu2754 Před 3 lety

      English beans 😱O oru Saayipp😂

  • @rubinbabu590
    @rubinbabu590 Před 3 lety +319

    പൊതിച്ചോറ് ഓക്കേ സൂപ്പർ..
    വാഴയിൽ ladder വെച്ച് കേറുന്ന ആളെ അദ്യമയിട് കാണുവ.. അമ്പടാ 😁👍

    • @CampSetters
      @CampSetters  Před 3 lety +15

      എല്ലാത്തിലും ഒരു വെറൈറ്റി ബന്റെ. പിന്നെ കഴിഞ്ഞത്തു കഴിഞ്ഞഹ്...😃❤🤣🤣🤣🤣

    • @rubinbabu590
      @rubinbabu590 Před 3 lety +1

      @@CampSetters 🤣🤣

    • @petlover8381
      @petlover8381 Před 3 lety

      Sathyam..

    • @rajeevavrk6194
      @rajeevavrk6194 Před 3 lety

      ഞാൻ ഏണി വെച്ച് കയറാറുണ്ട് കുല ശരിയാക്കാൻ

    • @sujathamohan4169
      @sujathamohan4169 Před 3 lety +1

      @@CampSetters വാഴ കുലുങ്ങുന്നത് കണ്ടപ്പോ നെഞ്ചിടിപ്പ് കൂടി സർക്കസ് കാണാനിരിക്കുന്നവരെ പ്പോലെ 😄

  • @basithworld7727
    @basithworld7727 Před 3 lety +105

    ഇത് trending ആവും . ജീവിതത്തിലാദ്യമായി ഇമ്മാതിരി പൊതിച്ചോറ് കാണുന്ന ഞാൻ ❤️❤️🤘🤩

    • @CampSetters
      @CampSetters  Před 3 lety +5

      പിന്നല്ല ആക്കണം 😃❤🤣🤣

  • @oottupura110
    @oottupura110 Před 3 lety +73

    വൈകുന്നേരം കുളി കഴിഞ്ഞു സാരി ഉടുക്കാൻ നോക്കുന്ന അമ്മ.എന്റെ പാവാടയുടെ വള്ളി എവിടെ 🤣🤣🤣

    • @CampSetters
      @CampSetters  Před 3 lety +6

      🤣🤣🤣🤣🤣 അതാണ്

    • @sujathamohan4169
      @sujathamohan4169 Před 3 lety +3

      അയ്യോ ചിരിച്ചു ചിരിച്ചു എനിക്ക് വയ്യേ 🤣🤣

    • @ankithjagan342
      @ankithjagan342 Před 3 lety +2

      ഇത് അടിപാവട യുടെ വള്ളി തന്നെ

    • @user-gd5wv8ls8l
      @user-gd5wv8ls8l Před 3 lety

      😂😂😂😂

    • @smo2583
      @smo2583 Před 3 lety

      🤣🤣🤣🤣🤣🤣

  • @rosesaramathew647
    @rosesaramathew647 Před 3 lety +73

    സ്കൂൾ ഇല്ലാതെ ആയിപ്പോയി ..ഇല്ലാരുന്നേൽ ചതുരത്തിൽ പൊതിച്ചോർ ഒക്കെ കൊണ്ടോയി ജാഡ കാണിക്കാരുന്നു 🚶‍♀️🚶‍♀️😜😜😜

    • @jibinzachariah3198
      @jibinzachariah3198 Před 3 lety

      അയിന് 😜

    • @m.c.bejoysm.c.b8737
      @m.c.bejoysm.c.b8737 Před 3 lety +7

      പൊതികെട്ടി അങ്ങെത്തുമ്പോഴേക്കും സ്കൂൾ വിടും...... 😂😂😂

    • @CampSetters
      @CampSetters  Před 3 lety +3

      പിന്നല്ല 🤣❤😃😃😃😃

  • @VillageVlogsByTijo
    @VillageVlogsByTijo Před 3 lety +48

    വാഴയിൽ എണി വച്ച കയറിയ അദ്യ മലയാളി മാർക്ക് മച്ചാൻ

    • @CampSetters
      @CampSetters  Před 3 lety +2

      അത് കലക്കി 😃🤣🤣🤣

  • @jeevanmathew5267
    @jeevanmathew5267 Před 3 lety +86

    ഈ square shape പൊതിച്ചോർ മിക്കവാറും trend ആകും 😁🤩🤩🤩🤩

    • @CampSetters
      @CampSetters  Před 3 lety +9

      ആകണം അല്ല ആക്കണം. 😃❤🤣🤣😎

    • @skepto5892
      @skepto5892 Před 3 lety +1

      ആക്കും

    • @devdathkoliyot9787
      @devdathkoliyot9787 Před 3 lety

      @@skepto5892🐣🐣🐣

    • @CampSetters
      @CampSetters  Před 3 lety +1

      Trend ayi. Facebookil 3.5 million views kadannu 😃❤❤

  • @shravanshravan3477
    @shravanshravan3477 Před 3 lety +103

    ആദ്യ വാഴയില ഏണി വെച്ച് കയറുന്ന ഒരാളിനെ കാണുന്നത് എന്തായാലും സംഭവം 🔥🔥🔥🔥

    • @CampSetters
      @CampSetters  Před 3 lety +1

      ഇപ്പം കണ്ടില്ലേ. ഇനിം കണ്ടില്ല എന്നു പറയരുത് 🤣❤❤❤😃

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat Před 3 lety +126

    ഇതൊരു വെറൈറ്റി പൊതിച്ചോർ തന്നെ... 👌👌

  • @sanalks8992
    @sanalks8992 Před 3 lety +150

    ആ പാവാട വള്ളിക്ക് പകരം വാഴേടെ വള്ളി കൊണ്ട് തന്നെ കെട്ടാർന്നു ചേട്ടാ... ഐറ്റം 🔥

  • @akcta2045
    @akcta2045 Před 3 lety +27

    പല വേർഷൻ ഐറ്റംസ് കൊണ്ട് വന്ന മച്ചാൻ ആണ് എന്റെ ഹീറോ 💥😍😅

    • @CampSetters
      @CampSetters  Před 3 lety +2

      സന്തോഷം 😃❤😍😍😍😍🤣🤣🤣🤣

  • @ansadshahul7102
    @ansadshahul7102 Před 3 lety +42

    പാവാട വള്ളിയിൽ കെട്ടിയത് ഒരു നീതി കേടായി പോയി! കെട്ടാനായി വാഴനാര് തന്നെ ഉപയോഗിച്ചിരുന്നെങ്കിൽ കുറച്ചുകൂടെ മനോഹരം ആകുമായിരുന്നു🥰

    • @sindhutthankappan4605
      @sindhutthankappan4605 Před 3 lety

      ഉം

    • @CampSetters
      @CampSetters  Před 3 lety +1

      കെട്ടാൻ കയ്യിൽ എന്തു ഉണ്ടോ. കേറ്റിക്കോണം 🤣🤣🤣❤

    • @pinewoods2247
      @pinewoods2247 Před rokem

      Ayye pavada valliyil aano kettiyathu?

  • @jafdxb
    @jafdxb Před 3 lety +1

    Eeni vechu vazhayil keruka...6 square pcs vaatti cut cheyyuka tiffin boxinullil vechu shape cheyyuka.... 1 meter nylone rope vechukettuka.... ithentho parcel ( amazon/ flipkart) ayakkan aanennu thonniyathu enikku maathramaano

  • @laneeshsreepuram6059
    @laneeshsreepuram6059 Před 3 lety +23

    വാഴയിലോട്ട് കേറാം എന്നുപഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല....

    • @CampSetters
      @CampSetters  Před 3 lety +3

      🤣🤣🤣🤣🤣പിന്നല്ല

  • @abid3139
    @abid3139 Před 3 lety +2

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പൊതി കാണുന്നത് ആ വാഴക്കൊരു big salute

  • @davistp3798
    @davistp3798 Před 3 lety +31

    ആ വാഴ ഒടിഞ്ഞുവീഴാതിരുന്നതു് ഭാഗ്യം 4 പൊതിച്ചോറിന്റെ ഇല വേണം ഒരെണ്ണത്തിന് '' ''

    • @CampSetters
      @CampSetters  Před 3 lety +4

      അല്ലാതെ ഞാൻ വീഴുന്നതിൽ അല്ല ❤🤣🤣🤣🤩🤩

    • @indubabu2754
      @indubabu2754 Před 3 lety

      Ee pothi kettan lokathil chetanu maatre pattu😂

  • @abhijithpnair6745
    @abhijithpnair6745 Před 3 lety +2

    Kurach chamandhi achar undakil super ayirikum

  • @globalentertainerms4694
    @globalentertainerms4694 Před 3 lety +110

    ചേട്ടന്റെ ഈ വെറൈറ്റി ഐഡിയസ് കാണുമ്പോൾ ചിലപ്പോൾ വിചാരിക്കും ചേട്ടൻ ഭയങ്കര ബുദ്ധിമാൻ ആണെന്ന്...
    വാഴയിൽ ഏണി വച്ച് കേറുന്ന കാണുമ്പോൾ വിചാരിക്കും ചേട്ടൻ ലോക മണ്ടൻ ആണെന്ന്...
    സത്യത്തിൽ ചേട്ടൻ ആരാ... 😂
    Pwoli മനുഷ്യൻ 😘😘😘... Super.... 👏👏👏

    • @beenabeena8243
      @beenabeena8243 Před 3 lety +8

      വലിയ വീരനായ മണ്ടൻ 😋😋😋😋

    • @zajosblend5438
      @zajosblend5438 Před 3 lety +2

      മണ്ട ബുദ്ധി മാൻ

    • @CampSetters
      @CampSetters  Před 3 lety +1

      അങ്ങനെ കരുതുന്നതിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല 🤣🤣❤❤❤❤😃😃😃

    • @MaHaLakshMi-lm4uy
      @MaHaLakshMi-lm4uy Před 3 lety +1

      Same

    • @angelmaryas925
      @angelmaryas925 Před 3 lety +1

      ദൈവത്തിനു അറിയാം

  • @vyshnavirema1237
    @vyshnavirema1237 Před 3 lety +1

    Sangathi usharaikkunu..pashe nale pothi konduponel inu uchak parupadi thudanganam

  • @SReddy-zm5pt
    @SReddy-zm5pt Před 3 lety +13

    ഇതിലും 100 ഇരട്ടി നല്ലതാണ് കേരളത്തിലെ ഇല പൊതി,
    വിയറ്റ്നാം രീതിയിൽ പൊത്തികെട്ടൻ പോയ ആ സമയംകൊണ്ട് kerala model 10 പൊതി കെട്ടാം

  • @s1bee
    @s1bee Před 3 lety

    Very Goooood! Aadyayitta ithu kanunne. Good Attempt. Oru Pappdam Pratheekshichu, koottathil. Dear Marc, Nammal ila Muzhuvanayum Murikkarilla. Orithiri Nirthiyitte murikkoo. The Say is that the whole leaf is cut only to use for Dead body.

  • @allwyin02
    @allwyin02 Před 3 lety +6

    Heavy aanee superb idea macha keep going well 🤩❤️❤️

  • @bharathbhai7955
    @bharathbhai7955 Před 3 lety +1

    Best thing to b emulated. In.parcelling f items issue of availability of organic this is and should b best answer. ....

    • @CampSetters
      @CampSetters  Před 3 lety

      Didnt fully understand what you said. But thankyou for your valuable comment ❤😃🎊🎊

    • @bharathbhai7955
      @bharathbhai7955 Před 3 lety

      I.mean is this, in the present world where food parcelling is a must, this type of organic (nature friendly and harmless) materials, if used or if we were able to use permanently, I hope it would have been a great answer for a problem, which I intend to convey!

  • @commandotraveller8156
    @commandotraveller8156 Před 3 lety +18

    പൊതിയാൻ പെടുന്ന പാട്... വിശന്നിരിക്കുമ്പോ എങ്ങനേലും വലിച്ചു കീറി ഒരൊറ്റ തീറ്റയാ.. അത് കഴിഞ്ഞ് ആയിരിക്കും.. ചതുരം എന്നൊക്കെ അറിയുന്നത്

  • @Grace-pp3dw
    @Grace-pp3dw Před 3 lety +1

    Thank you. Watching from Australia. Praise the Lord. God bless you.

    • @CampSetters
      @CampSetters  Před 3 lety

      Thankyou dewr ❤😃😃🎊🎊🎊

  • @midhunm8800
    @midhunm8800 Před 3 lety +20

    വാഴയിൽ ഏണി വെച്ച് കേറുന്നത് ആദ്യായിട്ടയാ കാണുന്നെ 😂😂😂😂✌️

    • @CampSetters
      @CampSetters  Před 3 lety +2

      കണ്ടല്ലോ 🤣🤣❤❤❤ഇനിം ചുപ് രഹോ 🤣🤣🤣🤣

  • @topstylehomepaintingservices

    വീഡിയോ വളരെ സൂപ്പർ ആയിരുന്നു ഒരു വെറൈറ്റി തന്നെയാണ്

    • @CampSetters
      @CampSetters  Před 3 lety

      പിന്നല്ല🤣❤❤❤😃

  • @thppifanboy8437
    @thppifanboy8437 Před 3 lety +12

    വാഴ ഇപ്പക്കി വേണ്ടി വാഴയുട മുകളിൽ കയറുന്ന നമ്മുടെ camp seter 😂😂😘😘😍😍

    • @CampSetters
      @CampSetters  Před 3 lety +1

      അതാണ് 😃❤🤣🤣🤣🤣

    • @thppifanboy8437
      @thppifanboy8437 Před 3 lety

      @@CampSetters 💞💞😘😘😘 ennum support undavum

    • @sskkvatakara5828
      @sskkvatakara5828 Před 3 lety +3

      Epakki ?

    • @sanuscatsandvlogs2046
      @sanuscatsandvlogs2046 Před 3 lety +1

      @@sskkvatakara5828 ഇലക്ക് എന്നെഴുതിയപ്പോൾ അക്ഷര പിശാജ് വന്നതാ 🤭

  • @rajanpanathara6598
    @rajanpanathara6598 Před 3 lety +1

    ഇല മുറിക്കാൻ വാഴയിൽ ഏണി വെച്ചു കയറിയാൽ വാഴക്കു കേടു വരും. അതിനു പകരം വാഴയുടെ നീളത്തിനനുസരിച്ചു ഒരു ഓലയുടെ മടലെടുത്തു അതിനു മുകളിൽ ഒരു ചെറിയ xo blade കത്തി കെട്ടി അറിഞ്ഞെടുത്താൽ മതി. അപ്പോൾ ഏറ്റവും നല്ല ഇളയും കിട്ടും.

    • @CampSetters
      @CampSetters  Před 3 lety

      അത്രേം ബുദ്ധിമുട്ടാണ് നോക്കിയില്ല ❤🤣🤣🤣🤣

  • @nerkazhchanireekshakan9873

    സംഭവം അടിപൊളി.......👌👌👌
    പക്ഷേ ഇതൊരെണ്ണം കെട്ടുന്ന സമയം കൊണ്ട് നമ്മുടെ പൊതിച്ചോറ് അഞ്ചാറെണ്ണം കെട്ടാം....

    • @CampSetters
      @CampSetters  Před 3 lety +1

      അത് ചിലപ്പം ശെരി ആയിരിക്കും... 🤣🤣❤❤😃

    • @nerkazhchanireekshakan9873
      @nerkazhchanireekshakan9873 Před 3 lety

      @@CampSetters സത്യം.,.... പക്ഷേ ഇത് കാണാൻ നല്ല ഭംഗിയാണ് ട്ടോ....

  • @umaibanthahir9470
    @umaibanthahir9470 Před 3 lety

    Video eshtapettu. Pakshe pothichoru ethupoleyakkan orudivasam full vendi varum

  • @akhiljoseph5652
    @akhiljoseph5652 Před 3 lety +11

    വല്ലാത്ത ഒരു പൊതി ആയിപ്പോയി...
    ഇ വെട്ടിയ വാഴഇല ഇനി ഞാൻ എന്ത് ചെയ്യും...😁😁😁

  • @bijujoze4043
    @bijujoze4043 Před 3 lety +2

    From 7.30 there is a complete shift in the podhi pack from the actual pack which he was doing? Pl see

    • @CampSetters
      @CampSetters  Před 3 lety

      Thats because I made two and the second one turned out quiet well than the first one which is quiet obvious. 🤣🤣🤣🤣

    • @bijujoze4043
      @bijujoze4043 Před 3 lety

      @@CampSetters but appreciate your effort to show this modern and cool looking organic podhi,

  • @shinsshaji1997
    @shinsshaji1997 Před 3 lety +4

    കാണാൻ ഭംഗിയുണ്ട് സമയമെടുക്കും എന്ന് മാത്രം
    എന്തായാലും സംഗതി വെത്യസ്തമായിട്ടുണ്ട്
    എങ്ങനെ പൊതിഞ്ഞാലും വാഴയിലയിലാണോ അത് അസാധ്യ രുചി തന്നെ👍

    • @CampSetters
      @CampSetters  Před 3 lety +1

      അതാണ്. ചെയ്താൽ അടിപൊളി ആണ് 😃❤❤

  • @marseenazar480
    @marseenazar480 Před 3 lety +1

    ഇത് കാണാൻ ഭംഗിയുണ്ട് ചോറ് കഴിക്കാൻ എളുപ്പവും സൗകര്യവും നമ്മളെ കേരള സ്റ്റൈൽ തന്നെ

  • @a.m.a.l.13
    @a.m.a.l.13 Před 3 lety +7

    ന്ടെ മോനേ... Pwoli pwoli🔥🔥
    ഇങ്ങനെ കൊതിപിക്കല്ലെ broo 😀

    • @CampSetters
      @CampSetters  Před 3 lety +2

      🤣🤣🤣🤣

    • @anakha1769
      @anakha1769 Před 3 lety

      ഇത് കണ്ടു മക്കൾ പണി തന്ന പാവം ഞാൻ 😭😭😭

  • @hellovlogsofficial
    @hellovlogsofficial Před 3 lety

    Itu polichhu andaayaalum try chayyum👍

  • @mohammedshafeer6466
    @mohammedshafeer6466 Před 3 lety +3

    Enta jeevithathil ithu adiyamayittanu vazhayil enivachu kayarunna ala kanunnaaa. Yanthayalum machan poliw.

  • @veenavs130
    @veenavs130 Před 3 lety +1

    Look kolllamm..enalum saadha pothiyanu kazhikan comfortableee

    • @CampSetters
      @CampSetters  Před 3 lety

      Comfortable noki irunal athe kazhikkan pattu. Arkkanu oru change ishtamallathathu 🤣❤❤😃😃

  • @user-os1no2ge2g
    @user-os1no2ge2g Před 3 lety +14

    എന്റെ വക ഒരു സ്ക്വയർ പൊതി അഭിനന്ദനങ്ങൾ❤️🤝💞👍😆

    • @CampSetters
      @CampSetters  Před 3 lety

      ഒരുപാടു നന്ദി ബ്രോ 😃❤❤❤

  • @rajeshwarip490
    @rajeshwarip490 Před 3 lety +1

    Ente chetta polichu. Nale mudal onnu try chaiyyum orapp, 👍🏻👍🏻👍🏻

  • @MinnalTrOllen
    @MinnalTrOllen Před 3 lety +5

    *ഒരു ഒന്നൊന്നര പൊതിച്ചോറ്* ❤️😍🔥

    • @CampSetters
      @CampSetters  Před 3 lety

      പിന്നല്ല 😃❤❤🤣

  • @sunithapp4361
    @sunithapp4361 Před 3 lety +3

    Hi ser സൂപ്പർ.njan ഫേസ്ബുക് ninna vedio കണ്ടത്....അവിടെ ninn കഷ്ടപ്പെട്ട വരുന്നത്...oru hi തരുമോ

    • @CampSetters
      @CampSetters  Před 3 lety

      പിന്നെന്താ ഹായ്. എന്നാ ഉണ്ട് ❤❤😃😍😍😍😍

  • @maneeshmathai57
    @maneeshmathai57 Před 3 lety +8

    വാഴയിൽ ഏണി വെച്ച് കയറിയ ഞങ്ങളുടെ ചങ്ക് ബ്രോ ഇരിക്കട്ടെ ഒരു കുതിരപ്പവൻ

    • @CampSetters
      @CampSetters  Před 3 lety +1

      പിന്നല്ല 🤣🤣❤😃

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 Před 3 lety +1

    Sambhavam Kollam kalakki.... pakshe pothi azhichu randu perkku thinnaaan paadaaaa....

    • @CampSetters
      @CampSetters  Před 3 lety

      🤣❤❤😃anganelum kurachu choru kittum

  • @gauthamraj7098
    @gauthamraj7098 Před 3 lety +6

    ഈ പൊതിച്ചോർ അതൊരു വികാരമാണ് 🔥🔥

    • @CampSetters
      @CampSetters  Před 3 lety

      അത് സത്യം 😃❤🤣🤣

  • @libinantony225
    @libinantony225 Před 3 lety +1

    Vazha Kayyi vettan mechaine velum kude. Venarunnuu ladder Edutha sthithik

    • @CampSetters
      @CampSetters  Před 3 lety +1

      Ellam patti poyi 🤣🤣🤣❤😃😃😃😃

  • @bijumonrv1734
    @bijumonrv1734 Před 3 lety +11

    ഇങ്ങിനെ പൊതിച്ചോർ തയ്യാറാക്കി കഴിക്കുമ്പോൾ മിനിമം ഒരാഴ്ച വേണം ആ വാഴയില തന്നെ പായയുടെ വലിപ്പം ഉണ്ട്
    നമ്മുടെ നാടൻ തന്നെ മികച്ചത് ദ

  • @sreeshmasanthosh9225
    @sreeshmasanthosh9225 Před 3 lety +2

    First time ആണ് വാഴയിൽ ഏണി വച്ചു കേറുന്നത് കാണുന്നത് കേട്ടോ...
    കൊള്ളാം...👍👍👍

    • @CampSetters
      @CampSetters  Před 3 lety

      കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് 🤣🤣🤣🤣🤣

  • @user-jl9rb5bn3t
    @user-jl9rb5bn3t Před 3 lety +7

    Square Shape പൊതിചോറ് സൂപ്പർ.
    കുറച്ച് ജോലി എടുക്കണം എന്നെ ഉള്ളു..😄😄😄

    • @CampSetters
      @CampSetters  Před 3 lety +3

      അതെ അതെ 😃❤🤣🤣🤣

  • @abdulkader-go2eq
    @abdulkader-go2eq Před 3 lety +1

    കൊള്ളാം ഒരു പുതുമയുള്ള പൊതിച്ചോർ thank u bro. കോണി വെച്ച് വാഴയിൽ കഴറിയാൽ. Ortho വിഭാഗത്തിനും ജോലി ഉണ്ടാകും

  • @Bilishchackovarghese
    @Bilishchackovarghese Před 3 lety +53

    വാഴയിലയിൽ ഏണി വച്ച് നിങ്ങളുടെ അപാരത നമിച്ചു ബ്രോ

  • @leelaabraham5577
    @leelaabraham5577 Před 3 lety

    Nammude pothichor athara beautiful and simple any way casual eni canch keranda

  • @kumaaran0076
    @kumaaran0076 Před 3 lety +20

    ഒന്നും തിന്നാൻ കിട്ടാതെ പോസറ്റീവ് ആയി ഒറ്റക്കൊരു വീട്ടിൽ ഇത് കണ്ടുടോണ്ടിരിക്കുന്ന പാവം ഞാൻ 😭

  • @AshaAsha-lc7bm
    @AshaAsha-lc7bm Před 3 lety +1

    എന്റെ ദൈവമേ നിങ്ങൾ എന്തിനാ ഇത്രയും പാടുപെട്ടത്

    • @CampSetters
      @CampSetters  Před 3 lety

      🤣🤣🤣പാട് പെടാതെ ഇന്നത്തെ കാലത്തു ജീവിക്കാൻ പറ്റൂല്ല 🤣🤣🤣🤣

  • @merine009
    @merine009 Před 3 lety +8

    സംഭവം കൊള്ളാം.. But പൊതിഞ്ഞു വരുമ്പോളേക്കും തിന്നണ നേരം ആവുല്ലോ ബ്രോ 😄..

    • @CampSetters
      @CampSetters  Před 3 lety +1

      അത് ഉണ്ടാവും 🤣🤣❤പിന്നെ ചുമ്മാതാണോ 🤣❤w

    • @merine009
      @merine009 Před 3 lety

      @@CampSetters 😄😄😄.. പൊതി കെട്ടും മുന്നേ തീർക്കുന്നവരാ മലയാളീസ്..😄

  • @SulthanVibe
    @SulthanVibe Před 3 lety +1

    ബല്ലാത്ത ജാതി പൊതിച്ചോറ് love from ccok 💕💕

    • @CampSetters
      @CampSetters  Před 3 lety

      🤣🤣🤣thankyou ccok fam🤣🤣❤😃🎊

  • @whoiss77
    @whoiss77 Před 3 lety +5

    ആദ്യമായിട്ടാ ഇങ്ങനൊരു പൊതിച്ചോർ കാണുന്നെ
    അടിപൊളി ചേട്ടാ 😃

    • @CampSetters
      @CampSetters  Před 3 lety +1

      ഒരുഓട് നന്ദി 😃❤❤❤

  • @funfoodbyas2266
    @funfoodbyas2266 Před 2 lety +1

    ആദ്യായിട്ടാണ് ഇങ്ങനെ ഒരു പൊതിച്ചോർ കെട്ടുന്നത് കാണുന്നത് 👌👌👌👌

  • @sankardamodaran5076
    @sankardamodaran5076 Před 3 lety +14

    വാഴയിൽ കോണി വെച്ച് കേറുന്നവനെ ആദ്യം കാണുന്ന് ☺

  • @bennyvs8005
    @bennyvs8005 Před 3 lety +1

    Charadu mattittu vazha naaru aane super ayenee

    • @CampSetters
      @CampSetters  Před 3 lety

      Kittiyilla arum thanilla 🤣🤣❤❤

  • @praveenck3803
    @praveenck3803 Před 3 lety +9

    Aysheri😍😍

  • @meeraanil1068
    @meeraanil1068 Před 3 lety +1

    Enthayalum pwoli ayitundu

  • @pularisathyanpulari4726
    @pularisathyanpulari4726 Před 3 lety +3

    സൂപ്പർ bro, പക്ഷെ കുറെ പ്രാവശ്യം കാണണം ഇത് പഠിക്കാൻ എനിക്ക് 👌👌👌

    • @CampSetters
      @CampSetters  Před 3 lety

      കഷ്ടപ്പെടണം ബ്രോ എന്നിട് കഴിക്കുംഭാവും രുചി കൂടുതലാ 😃❤❤❤🤣

  • @lijucg78
    @lijucg78 Před 3 lety +2

    വാഴയിൽ ആരെങ്കിലും ഏണി വച്ചു കയറുമോ?

    • @CampSetters
      @CampSetters  Před 3 lety +1

      പറ്റി പോയി. ഇനിം പറഞ്ഞതിട് കാര്യം ഇല്ല 😃😍😍😍😍🤣😍😍😍

    • @riteshettuveedan806
      @riteshettuveedan806 Před 3 lety

      കയറുമല്ലോ..... ചില 'ഏണികൾ'.. 😀😀

  • @harikrishnan9007
    @harikrishnan9007 Před 3 lety +5

    ഇതിപ്പോൾ ചോറ് അടുപ്പത്തിടുമ്പോൾ തന്നെ വാഴയില കെട്ടാൻ തുടങ്ങണം അല്ലേ 😁

    • @CampSetters
      @CampSetters  Před 3 lety +1

      അത് വേണ്ടി വരും 🤣❤❤❤

  • @k.varghese6197
    @k.varghese6197 Před 3 lety +1

    What is the benifit by doing this,better is amechi pothi only.

    • @CampSetters
      @CampSetters  Před 3 lety

      We dont do everything seeing the benefits. If that was the case then pizzas, lays and coke would vanish from the face of earth. Some things are more than benefits. 🤣🤣❤🎊🎊🎊🎊😎

  • @subhashessubhashes8764
    @subhashessubhashes8764 Před 3 lety +12

    മണ്ടത്തരം ആര് കാണിച്ചാലും അനുകരിക്കാൻ മലയാളികളുണ്ടല്ലോ. ഇത്രയും ബുദ്ധിമുട്ടില്ല നമ്മുടെ പൊതിച്ചോറിന്.

    • @CampSetters
      @CampSetters  Před 3 lety

      അത് താങ്കൾ കാണുകയും അതിൽ കമന്റ്‌ ചെയ്യുകയും ചെയ്തു. ഇപ്പോൾ ഒരു ആത്മസംതൃപ്തി കിട്ടുന്നുണ്ടോ 🤣❤❤❤മലയാളി എന്നു പറയാൻ താങ്കൾ????

  • @priyankaraghuthaman5747
    @priyankaraghuthaman5747 Před 3 lety +1

    Really appreciate your innovative fusion. Thanks for the video.

    • @CampSetters
      @CampSetters  Před 3 lety

      Appreciatw every word of encourage. Thankyou buddy 🤣❤❤🙌🙌r🎊

  • @vinayakcr7185
    @vinayakcr7185 Před 3 lety +5

    നേരാവണ്ണം വാഴയിലയിൽ ചോറ് പൊതിയാൻ.. അറിയാത്ത ഞാൻ......... പ്ലിംഗ്.......😁...........👌

    • @CampSetters
      @CampSetters  Před 3 lety

      🤣🤣🤣🎊😍😍🙌

    • @sanuscatsandvlogs2046
      @sanuscatsandvlogs2046 Před 3 lety

      @@CampSetters എനിക്കും അറിയില്ല, അത് ആദ്യം പഠിച്ചിട്ടു വേണം, ഇത് try ചെയ്യാൻ

  • @freefiredrawing2331
    @freefiredrawing2331 Před 3 lety +2

    Ningalude sound anenikku ishttam

  • @johnfrancis7397
    @johnfrancis7397 Před 3 lety +3

    Venda reach kittunella bro , variety videos annu allam keep going ❤️

    • @CampSetters
      @CampSetters  Před 3 lety

      Ellathinum oru samayam undavumallo dasaaa😃❤🤣🤣🤣

  • @ryanisacregi13
    @ryanisacregi13 Před 3 lety +2

    വാഴയില കൊണ്ട് ഇത് ഉണ്ടാക്കിയത് കണ്ടപ്പോൾ പണ്ട് schoolil വച്ച് paper കൊണ്ട് കൂരെ സാധനങ്ങൾ ഉണ്ടാക്കിയത് ഓർമ്മ വന്നു 😍. പൊളി bro ...👍

  • @santhu2018
    @santhu2018 Před 3 lety +9

    Engineer’s pothichor😍

  • @lijisurendran6552
    @lijisurendran6552 Před 3 lety +1

    ഇതുപോലെ പൊതി കെട്ടാൻ നോക്കി... കുളം ആയി.. നമ്മുടെ പൊതി ചോറ് കെട്ടി.. ലാസ്റ്റ്

  • @akcta2045
    @akcta2045 Před 3 lety +6

    ഇത് വരെ പൊതി ചോറ് കയിച്ചില്ല മച്ചാനെ 😢😌💥ഇടക്ക് നമ്മൾക്ക് ഒരു ഫുഡ്‌ give away ഒക്കെ താ ഇങ്ങനെ കൊതിപ്പിക്കാതെ 😅😅💥

    • @CampSetters
      @CampSetters  Před 3 lety +1

      തീർച്ചയായും തേരാ 😃❤❤🤣😍😍

  • @cj4733
    @cj4733 Před rokem

    Need detailed unboxing of churumpodhi video please

  • @edmedia5543
    @edmedia5543 Před 3 lety +7

    ആ പൊതിച്ചോർ മിനാചിലർ കരയിൽ നിന്ന് കഴിക്കണം ആഹാ അന്തസ്

  • @chindulohinandh4766
    @chindulohinandh4766 Před 3 lety +1

    Vazhayude melu eni vechu kerunnathu adyayit kanuva

  • @rajeshstarmedia271
    @rajeshstarmedia271 Před 3 lety +7

    ഇങ്ങനെ പൊതിച്ചോർ കെട്ടുന്ന സമയം ഉണ്ടെങ്കിൽ നാട്ടിൽ 50 പൊതിച്ചോറ് കെട്ടി കൊണ്ടുപോകുന്ന ആൾ കഷിച്ചു തുടങ്ങിയനെ
    വീഡിയോ ഒരു രക്ഷയും ഇല്ലാ പൊളിച്ചു

  • @arr8223
    @arr8223 Před 3 lety +2

    വാഴയിൽ ഏണി..peweresh aayi brooo

  • @DKNex
    @DKNex Před 3 lety +4

    Craft works 😁❤️

  • @subhashsurendran5943
    @subhashsurendran5943 Před 3 lety +2

    ഇപ്പോഴും വ്യത്യസ്തമായി വിഡിയോമയി നമ്മൾക്ക് മുൻപിൽ വരുന്ന നമ്മുടെ ബ്രോ

    • @CampSetters
      @CampSetters  Před 3 lety +1

      പിന്നല്ല 😃❤🤣🤣🤣

  • @travelingmalabari
    @travelingmalabari Před 3 lety +3

    മാർക്ക് ബ്രോ ഉയിർ💜♥️🌹 എന്റെ ഗുരുനാഥൻ ആണ് ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ ലോകമറിയുന്ന വലിയൊരു യൂട്യൂബർ ആയി മാറട്ടെ💜💝💖 ആശംസകൾ ട്രാവലിംഗ് മലബാറി

    • @CampSetters
      @CampSetters  Před 3 lety

      സഹോ എന്നാ ഉണ്ട്. സുഖം തന്നെ 😃❤❤❤😎🎊😎

  • @kk-bh3nv
    @kk-bh3nv Před 3 lety +2

    Ningal oru trend setter aanu bro.keep going......❤

  • @amalnavomirythm7962
    @amalnavomirythm7962 Před 3 lety +5

    00:04 👈മച്ചാന്റെ വെൽക്കം കേട്ടപ്പോൾ സിനിമാ നടൻ സുരേഷ് കൃഷ്ണയുടെ മുഖമാണ് ആദ്യം മനസ്സിലേക്ക് വന്നത്🤔😄😄

  • @MrAneez
    @MrAneez Před 3 lety

    Cherya kanaan bangiyund but nithya jeevithathil prayogyamalla.
    Note:-Concrete slab varkkunna pole thonni.

  • @sreejithk7260
    @sreejithk7260 Před 3 lety +11

    ഇത് കാണുന്ന പ്രവാസികൾ ഉണ്ടോ 🤣😜

  • @blackbird4074
    @blackbird4074 Před 3 lety +2

    വെറൈറ്റി ആണ് മെയിൻ.. You deserve more..

    • @CampSetters
      @CampSetters  Před 3 lety +1

      എപ്പോഴും 🤣❤❤😃😃

  • @-m5654
    @-m5654 Před 3 lety +6

    പൊതിച്ചോർ നോമ്പ് കാലത്ത് കാണുന്നവർ ഉണ്ടോ ❤️💥

  • @shikasnest1792
    @shikasnest1792 Před 3 lety +1

    first time kanuva square pothichoru. variety thanne. polichu bro😍

  • @Vishagnath
    @Vishagnath Před 3 lety +15

    വായിൽ വെള്ളം ഊറി 2 പ്രാവിശ്യം കണ്ടിട്ടും പൊതിയുന്ന രീതി മനസ്സിലാകാത്ത ഞാൻ 🙃

  • @Noorudheenqatar369
    @Noorudheenqatar369 Před 3 lety +1

    ഇങ്ങനെ പൊതിച്ചോർ നമ്മൾ കൊണ്ട് പോകണമെങ്കിൽ തിങ്കളായിച്ച ഓഫീസിൽ കൊണ്ടുപോകേണ്ട പൊതിച്ചോർ ഞറായിച്ച തന്നെ പണി തുടങ്ങണം 😋😋😋

  • @abhimanyuabhi04
    @abhimanyuabhi04 Před 3 lety +6

    ഒരു square കിഴി പൊറോട്ട ഉണ്ടാക്കിയാൽ next trend സാനം അതാവും ഇത് കണ്ട് വേറെ ആരേലും അങ്ങനെ ചെയതു credit കൊണ്ടുപോവാതെ നോക്കണം 🥰🥰🥰

  • @ashasanthosh1688
    @ashasanthosh1688 Před 3 lety +1

    കൊള്ളാം കേട്ടോ 🌹🌹next video waiting... All the best 😍😍

  • @kunjaamiz_worldd3221
    @kunjaamiz_worldd3221 Před 3 lety +5

    ഇനിയിപ്പോ പൊതിചോറ് വൈറൽ ആയില്ലെങ്കി തന്നെ.... ഏണി വെച്ച് വാഴയിൽ കയറിയത് വൈറൽ ആകുമെന്ന തോന്നുന്നേ... 😂

    • @CampSetters
      @CampSetters  Před 3 lety +1

      ഫേസ്ബുക്കിൽ 6 മില്യൺ കഴിഞ്ഞു ടീവിയിലും വന്നു

    • @kunjaamiz_worldd3221
      @kunjaamiz_worldd3221 Před 3 lety +1

      ഇജ്ജ് പൊളി അല്ലെ മുത്തേ 😍

  • @edmedia5543
    @edmedia5543 Před 3 lety +1

    ആ പൊതി ചോറിൽ എല്ലാ വിഭവങ്ങളും മിക്സ്‌ ആയി തിന്നുമ്പോൾ ആ ഒരു രുചി

    • @CampSetters
      @CampSetters  Před 3 lety

      ഒരു രക്ഷയും ഇല്ല. ക്യാമെറയിൽ ആയോണ്ട് കുറച്ചു മാന്യമായി ആണ് കഴിച്ചേ. എല്ലാം കഴിഞ്ഞഹ് തകർക്കുവായിരുന്നു 😃❤🤣🤣