ഈ മരുഭൂമി പണ്ടൊരു കടലായിരുന്നു!കേരളത്തിനും ഒരു മുന്നറിയിപ്പ്​|Aral Sea|World Wetland Day

Sdílet
Vložit
  • čas přidán 24. 01. 2023
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 747

  • @billykerala9026
    @billykerala9026 Před rokem +1381

    പുതിയ തലമുറയെ ഈ കാര്യങ്ങൾ അറിയിപ്പിക്കുകയും പഴയവരെ ഓർമിപ്പിക്കുകയും ചെയ്തതിന് മനോരമക്ക് ആയിരമായിരം അഭിവാദ്യങ്ങൾ 🥰🥰🥰❤

    • @ramyaandrews9084
      @ramyaandrews9084 Před rokem

      .....
      .

    • @abdulkhaderkh2279
      @abdulkhaderkh2279 Před rokem +19

      പണ്ട് കടലായിരുന്ന കേരളത്തിൽ നിന്ന് വാർത്ത കേൾക്കുന്ന ഞാൻ 😄😂

    • @billykerala9026
      @billykerala9026 Před rokem +9

      @@abdulkhaderkh2279 പണ്ട് പരശുരാമൻ മഴു എറിഞ്ഞത്കൊണ്ട് ഇവിടെ കേരളം എന്ന ഒരു സംസ്ഥാനം കടലിൽ നിന്നും പൊങ്ങിവന്നു ഇവിടേക്ക് മഴുവിന് പകരം വേറെന്തെങ്കിലും എറിഞ്ഞുകാണും 😄😄😄

    • @priyas4398
      @priyas4398 Před rokem +5

      Sasthamkottakayal_ Kollam district

    • @kabeermohammad7985
      @kabeermohammad7985 Před rokem +2

      വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനോരമ പത്രത്തില്‍ ഉണ്ടായിരുന്നു ഈ വിഷയം

  • @majeedpainattupady6674
    @majeedpainattupady6674 Před rokem +955

    കടൽ മരുഭൂമിയാകുന്നു ഭൂമി ഇടിഞ്ഞുതാഴുന്നു പ്രതിഭാസങ്ങൾ കേരളത്തിന് മാത്രമല്ല മുന്നറിയിപ്പ് ലോകത്തിനും കൂടിയാണ് 👌

    • @mckck338
      @mckck338 Před rokem

      ഖിയാമാന്നാളു 😂..പക്ഷെ പ്രകൃതിയെ ഏറ്റവും കൂടുതൽ നശിപ്പിക്കുന്നത്‌ ഞമ്മന്റെ ഖൗമിന്റെ രാജ്യക്കാരും കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളുമാണു ..തുർക്കിയുടെ അനിയന്ത്രിതമായ ഡാം കൺസ്റ്റ്രക്ഷൻ കാരണം സ്വർഗ്ഗത്തിലെ നദി യൂഫീട്ടീസ്‌ നദി മരിച്ചു കൊണ്ടിരിക്കുകയാണു ..അറിയാമൊ ??

    • @ratheeshkumarug4724
      @ratheeshkumarug4724 Před rokem +5

      കവി എന്താണ് ഉദ്ദേശിക്കുന്നത്

    • @PaachuKAhukm
      @PaachuKAhukm Před rokem +3

      @@ratheeshkumarug4724 it's a sign

    • @Shamil405
      @Shamil405 Před rokem +8

      മഞ്ഞ് പാളികൾ ഉരുകി തീരുന്നു

    • @Hitman-055
      @Hitman-055 Před rokem +5

      ഞാൻ വിശ്വസിക്കില്ല! ലോകം ഉണ്ടായിട്ടു6000 വർഷം മാത്രം! എൻ്റെ യേശുവേ സോഅള്ളാ ഉണ്ടായിട്ടു 1600 വർഷമായി! മാഷാ അള്ളാ

  • @Linsonmathews
    @Linsonmathews Před rokem +1194

    പ്രകൃതിയെ ആർക്കും അറിയില്ല...
    ലോകം മാറുകയാണ്, നമ്മുടെ നാടും ഒരിക്കൽ മാറും. അത് പ്രകൃതി നിയമമാണ്. മാറ്റം സംഭവിച്ച് കൊണ്ടിരിക്കും 🌎🌍🌏

    • @VK-ds7wv
      @VK-ds7wv Před rokem +54

      ഏതു വീഡിയോ എടുത്താലും അതിന്റെ താഴെ നിങ്ങടെ കമന്റ്‌ 😨
      CZcams കുമ്പിടി 🤔😁🙏

    • @shameemmk7695
      @shameemmk7695 Před rokem +3

      Ee account ethra perkundu..

    • @Shamil405
      @Shamil405 Před rokem +1

      @@shameemmk7695 10+

    • @ranjithpr5598
      @ranjithpr5598 Před rokem +1

      Yes

    • @pesboyakshay1838
      @pesboyakshay1838 Před rokem +5

      @@VK-ds7wv sathyam 💯😅😆

  • @dreamshore9
    @dreamshore9 Před rokem +340

    വലിയ ലാഭം ലക്ഷ്യമിടുന്ന മനുഷ്യർ, വരുന്നു പ്രകൃതി നൽകുന്ന സമ്മാനങ്ങൾ

    • @dreamshore9
      @dreamshore9 Před rokem

      @Nithin K ഒക്കെ വേണം പക്ഷേ അതിന്റെ മെച്ചം ഭൂരിപക്ഷത്തിനു കിട്ടൽ നിർബന്ധമുള്ളതാണ്, അല്ലാതെ ഓരോ ജില്ലയിലെയും കോറി, വനസമ്പത്, എല്ലാം കയ്യടക്കുന്നത് ചുരുക്കം ചില ആളുകൾ അല്ലേ, കേരളത്തിലെ സകല ജില്ലയിലെയും natural resource ചൂഷണം നടത്തിപ്പിന്റെ ന്റെ heads മന്ത്രിമാരും mp മാരും ആണ്
      ഇനി ഈ പറഞ്ഞ theory ആദിവാസികൾക്ക് വേണ്ടേ, അവിടെ എന്ത് തേങ്ങയാണ് സർക്കാർ കാട്ടുന്നത്, ഇപ്പോൾ വികസനം നടത്തുന്നതൊക്കെ ആർക്കോ വേണ്ടിയാണ്‌, സഹ്യ പർവതം 80 % തീർന്നു ഇനി എന്തുണ്ട് കേരളത്തിന്‌ ഇനി വരാനുള്ളത് ഉരുൾ പൊട്ടലുകൾ ആണ് ഇതാണ് മുല്ലപ്പേറിയറിനെ ബാധിക്കാൻ പോവുന്നത് reserve ഉണ്ടായിട്ടു പോലും, ഇങ്ങനെ വരുന്ന നഷ്ടം നികത്തേണ്ടി വരുന്നത് ഓരോ പൗരനും ചേർന്നാണ്, ലാഭം നമുക്ക് നഷ്ടം അവർക്കു,

    • @abhilashvoices9817
      @abhilashvoices9817 Před rokem +6

      @Nithin K "നിങ്ങൾ പറയുന്നത് ന്യായമാണ്, പക്ഷേ, പ്രകൃതിയുടെ സന്തുലിതാവസ്ഥ നശിപ്പിക്കുന്ന രീതിയിൽ ആണ് ഇന്ന് കാര്യങ്ങൾ പോകുന്നത് അതാണ് പ്രശ്നം, "

    • @suhailkp1125
      @suhailkp1125 Před rokem +2

      @Nithin K പ്രകൃതിയെ വല്ലാതെ ഉപദ്രവിച്ചാൽ പ്രകൃതി തിരിച്ചടിക്കും. ചിലപ്പോൾ താങ്ങാൻ പറ്റാത്തതായിരിക്കും... ഒരു ടെക്നോളജിക്കും ഒരു പുല്ലും ചെയ്യാൻ കഴിയില്ല. നോക്കി നിൽക്കാനേ പറ്റൂ...

    • @edutecharea13
      @edutecharea13 Před rokem

      @Nithin K aggree

    • @Victoria-ug4ov
      @Victoria-ug4ov Před rokem

      തിരിച്ചടിക്കാൻ ഇതെന്താ തെലുങ്ക് സിനിമയോ? അങ്ങനെ പ്രകൃതിക്ക് ബുദ്ധി ഒന്നും ഇല്ല. ആഗോള താപനം,, ice age ഇതൊക്കെ മനുഷ്യൻ ഉണ്ടാകുന്നതിന് മുൻപും ഭൂമിയിൽ ഉണ്ടായിട്ടുണ്ട്. അതൊക്കെ അങ്ങനെ മാറിയും മറിഞ്ഞും ഇരിക്കും . ചെലപ്പോ അടുത്ത ഒരു mass extinction നടന്നേക്കാം. ഇതൊന്നും ആരുടെയും control ഇല അല്ല

  • @anchukumar4084
    @anchukumar4084 Před rokem +62

    നമ്മുടെ നാട്ടിലെ എല്ലാ ഡാമുകളിലും അടിഞ്ഞു കൂടിയിരിക്കുന്ന മണലും, ചെളിയും നീക്കിയാൽ ജലാസംഭരണികളുടെ capacity കൂട്ടാവുന്നതാണ്,കൂടാതെ പല ആറുകളും അമിതമായി മണൽ മൂടിയ നിലയിൽ ആണ്, അത് നീക്കം ചെയ്താൽ വെള്ളപൊക്കവും ഒരു പരുത്തി വരെ ഒഴിവാക്കാവുന്നതാണ്. നീക്കം ചെയ്യുന്ന മണൽ സർക്കാരിന് ഒരു വരുമാനവും, ഒരുപാടു ജനങ്ങൾക്ക്‌ ഇതിലൂടെ തൊഴിലും ലഭിക്കും.

    • @pizzapastadeliverygirl6854
      @pizzapastadeliverygirl6854 Před rokem

      Valare sheriyaan

    • @bibinkrishnan4483
      @bibinkrishnan4483 Před rokem +4

      കെട്ടുറപ്പുള്ള വീടുകൾ പണിയാനും സാധിയ്ക്കും..... Msand കൊണ്ട് ഉണ്ടാക്കുന്ന കെട്ടിടങ്ങൾക്ക് ബലം കുറവ് ആണ്

  • @tvssanthosh642
    @tvssanthosh642 Před rokem +484

    ഇനിവരുന്ന ഓരോതലമുറകൾക്കും... ഒരുപാട് ദുരിദങ്ങൾ കാണേണ്ടിവരും 😔😔

    • @official7809an
      @official7809an Před rokem +12

      അങ്ങനങ്ങു എഴുതിത്തള്ളല്ലേ മുത്തേ.. എല്ലാം പഴയപടി ആക്കാൻ പറ്റില്ലെങ്കിലും പോംവഴികൾ ഉണ്ടായിരിക്കും. ടെക്നോളജിയെ അത്രക്ക് പുച്ഛിക്കേണ്ട.

    • @official7809an
      @official7809an Před rokem

      @@3in140 പെണ്ണിന് നല്ല ചിരി വരുന്നുണ്ടല്ലോ 😜

    • @official7809an
      @official7809an Před rokem

      @@3in140 മോളിന്ന് നല്ല ഫോമിലാണല്ലോ... ഇന്നടിച്ച സാദനം ഏതാ?? 😜

    • @aeroxdesigns3758
      @aeroxdesigns3758 Před rokem

      @@official7809an prakrithi arinj kalichal technology oke noku kuthy aavum🥵🥵 prakrithiye arkum aryilla

    • @official7809an
      @official7809an Před rokem +1

      @@aeroxdesigns3758 എന്തൊരു ക്ളീഷേ ഡയലോഗാണ്.. ഇപ്പോഴും ഇതു ഒക്കെ പറഞ്ഞിരിക്കാണോ.. ടെക്നോളജിയുടെ സുഖ സൗകര്യങ്ങളെല്ലാം അനുഭവിച്ചു ആണിതൊക്കെ പറയുന്നതും.. 😊

  • @walkietalkie1369
    @walkietalkie1369 Před rokem +190

    ചാവുകടൽ ഒരു കടലല്ല.. മറിച്ചു തടകമാണ്. അതു പോലെ തന്നെയാണ് ഇതും. ആരൽ കടലാണ് പേരെങ്കിലും ഇത്‌ താടാകമാണ്.. നൈസ് voice and presentation.. ❤

  • @lionsap
    @lionsap Před rokem +459

    കേരളം നേരേ തിരിച്ചായിരിക്കും ഭൂപ്രകൃതിയനുസരിച്ച്, കടൽകയറിപ്പോകാനാണ് സാധ്യത ⚠️‼️

    • @shivaparvati....6382
      @shivaparvati....6382 Před rokem +5

      👍👍👍👍🙏🙏🙏

    • @hareeshkumartptp
      @hareeshkumartptp Před rokem +61

      അമ്മാതിരി കാലൻ മാർ അല്ലേ ഭരിക്കുന്നത്

    • @safvan076
      @safvan076 Před rokem +56

      @@hareeshkumartptp കുത്തുമ്പം ഓർക്കണം

    • @rohinkuruvath4560
      @rohinkuruvath4560 Před rokem +72

      @@hareeshkumartptp ഇതിനു ഭരണവും ആയി ഒരു ബന്ധവും ഇല്ല 😂🤣
      ലോകത്തെ ജല നിരപ്പ് മൊത്തത്തിൽ കൂടുകയാണ് കുറെ ഭൂമി വെള്ളത്തിനു അടിയിൽ ആകും ഒരു 50-100 yearsil 😌

    • @a__8903
      @a__8903 Před rokem

      @@hareeshkumartptp ithenth myr

  • @kamalurevi7779
    @kamalurevi7779 Před rokem +41

    അഭിനന്ദനങ്ങൾ

  • @traveltechbyajith6346
    @traveltechbyajith6346 Před rokem +39

    ഇത് ഒരു മുന്നറിയിപ്പ് അണ്, ഇപ്പൊൾ തന്നെ മുൻകരുതൽ എടുത്താൽ ഭാവി തലമുറക്ക് ഗുണം ചെയ്യും...

  • @gauridas7838
    @gauridas7838 Před rokem +363

    പുഴകൾ സംരക്ഷിക്കപ്പെടണം.... അല്ലെങ്കിൽ നമ്മുടെ അറബിക്കടലും മരുഭൂമി ആവും...

  • @pk.smrithydev2726
    @pk.smrithydev2726 Před rokem +11

    Proud of you sis.. All the best for your future 👍

  • @adershkattachira4120
    @adershkattachira4120 Před rokem +184

    ലോകത്തിന് മുന്നറിപ്പ് 🙏

    • @noone-mp1on
      @noone-mp1on Před rokem +9

      അതെന്തേ നിന്റെ വീട് അങ്ങ് ചന്ദ്രനിലാണോ 🥲😃

    • @Alens390
      @Alens390 Před rokem +1

      @@noone-mp1on ufff

  • @sujathamanu8781
    @sujathamanu8781 Před rokem +25

    നല്ല script മനോഹരമായ ആർജ്ജവമുള്ള അവതരണം ❤️

  • @donbosco337
    @donbosco337 Před rokem +7

    കേരളത്തോട് ഇത്രയും കലിപ്പുള്ള ഒര് channal വേറെ ഇല്ല.

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Před rokem +2

    നന്ദി, എപ്പോഴും നിങ്ങളുടെ വർഗീയത പൊലിപ്പിച്ച വാർത്ത കേട്ട് മടുത്തു

  • @sanilabraham5136
    @sanilabraham5136 Před rokem +7

    Super content and presentation💐💐💐💐💐💐💐🤝🤝🤝🤝🤝🤝

  • @-._._._.-
    @-._._._.- Před rokem +116

    കടൽ കര ആകും ,,,കര കടൽ ആകും മഞ്ഞിൽ പൊതിഞ്ഞ മലകൾ മരുഭൂമി ആകും.,,മരുഭൂമി മഞ്ഞുമൂടും ,,മഴ ഇല്ലാത്ത സ്ഥലങ്ങളിൽ പേമാരി പെയ്യും അങ്ങനെ അങ്ങനെ മാറി മാറി വരും

  • @anoopgeorge6103
    @anoopgeorge6103 Před rokem +9

    Hat's off for such reports 🥰

  • @user-zs3ie4xh1s
    @user-zs3ie4xh1s Před rokem +13

    നന്ദി പറയാനുള്ള സമയമല്ല സുഹൃത്തുക്കളെ ഇത്
    ഉടനടി നടപടികൾ എടുക്കുകയാണ് വേണ്ടത്
    പ്രകൃതി എല്ലാവരെയും രക്ഷിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @TheTrust2011
    @TheTrust2011 Před rokem +21

    Thanks to the presenter for this valuable & warning information

  • @fasambalathu
    @fasambalathu Před rokem +1

    Good matter👌നല്ല അവതരണം മോളേ.. 🌹

  • @abduljabaredathodiajemoork3340

    Good presentation

  • @ratheeshmpratheeshmp1771

    Beautiful voice 👌👌

  • @naaaz373
    @naaaz373 Před 11 měsíci +6

    ഒരു കാലത്ത് ഇവിടെ ഒരു സമുദ്രം ഉണ്ടായിരുന്നു ❤😢

  • @amalamal9156
    @amalamal9156 Před rokem +1

    Nalla avatharanam

  • @mumthasko2447
    @mumthasko2447 Před rokem +3

    അവതാരിക ശബ്ദം നല്ലതാണ്.👍

  • @shakkirkp7422
    @shakkirkp7422 Před rokem +3

    Super voice

  • @sha_chamravattom
    @sha_chamravattom Před rokem +34

    നല്ലൊരു വീഡിയോ... 🔥👌
    ആർക്കും, അറിയാത്ത, എന്നാൽ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു ചരിത്രം തന്നെ ഇത്...
    ഇത്തരം വാർത്തകൾ ഇനിയും മനോരമയിൽ ഉണ്ടാവട്ടെ...
    അഭിനന്ദനങ്ങൾ നേരുന്നു മനോരമക്കും പോഗ്രാം അവതരണം നടത്തിയവർക്കും...

  • @johnsonjoseph9895
    @johnsonjoseph9895 Před rokem +142

    വിഷമിക്കണ്ട കേരളം കടലായിക്കോളും

    • @nimalkl5010
      @nimalkl5010 Před rokem +5

      💯

    • @reyanaalu
      @reyanaalu Před rokem +18

      കേരളം മാത്രം അല്ല ലോകത്തു കടൽത്തീരം ഉള്ള എല്ലാ രാജ്യങ്ങളും ആഗോളതാപനത്തിന്റെ ഫലമായുള്ള മഞ്ഞു ഉരുകളിൽ ഇല്ലാതാവും എന്നു ശാസ്ത്രം പറയുന്നു
      ഇന്ത്യയിൽ കൊച്ചി, മുംബൈ, കൊൽക്കത്ത തുടങ്ങി പല നഗരങ്ങളും ഗോവ പോലുള്ള സംസ്ഥാനങ്ങളും കടലിനു അടിയിൽ ആവുമെന്നും, indonesia തുടങ്ങിയ രാജ്യങ്ങളും മുങ്ങുമെന്നും പഠനങ്ങൾ പറയുന്നു

    • @jacksonjoseph1446
      @jacksonjoseph1446 Před rokem +1

      സാധ്ധ്യതയുണ്ട്

  • @philominakottanal7240
    @philominakottanal7240 Před rokem +15

    പ്രകൃതിയെ സംരക്ഷിക്കേണ്ടതു് നമ്മുടെകടമയാണ്.ഇതു നമ്മുടെ ജീവൻ സംരക്ഷിക്കുന്നതുപോലെയാണ്.പ്രകൃതിയെ നശിപ്പിച്ചു് വികസനംനടത്തരുതു്.

  • @b9page
    @b9page Před 2 měsíci

    വളരെ നല്ല ഇൻഫർമേഷൻ

  • @grimmjowjaegerjaquez666
    @grimmjowjaegerjaquez666 Před rokem +7

    Ichigo got his new zonpakto ...Then the sea evaporated 🔥

  • @shadowmedia7642
    @shadowmedia7642 Před rokem +49

    മഞ്ഞരമ ഇത് ഇപ്പോഴാണോ അരിയുന്നത് എനിക്ക് 39 വയസുണ്ട് ഞാന്‍ 7ാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇത് മാതൃഭൂമി പത്രത്തില്‍ വായിച്ചിട്ടുണ്ട് 😝

    • @bigb3711
      @bigb3711 Před rokem +1

      😂

    • @nandhuv9879
      @nandhuv9879 Před rokem

      Content ക്ഷാമം ആണ്

    • @fizanazrin5373
      @fizanazrin5373 Před rokem +1

      Nee 7il padichappo vaayichu.. Ennittenth prayojanamund ninne kond..?

    • @shadowmedia7642
      @shadowmedia7642 Před rokem

      @@fizanazrin5373 ജനത്തിന് പ്രയോജനമുണ്ടാക്കലാണല്ലൊ എന്‍റെ പണി . 😝

    • @fizanazrin5373
      @fizanazrin5373 Před rokem +1

      @@shadowmedia7642 aa.. Ithaanu njn parann vannathinte saaravum😜😜

  • @BABYMALAYIL
    @BABYMALAYIL Před rokem +93

    This is the case of an inland sea and in no way it can be compared to Kerala. Sasthamcotta lakebed was used for cultivation. Further sand removal from Kallada River reduced the floor level of Kallada which resulted in depleting of ground water in Sathamkotta lake. This lake can be restored by bringing water by a pipe line from upstream of Kallada River and safeguarding bondarywalls of the lake.

    • @liyoarun3158
      @liyoarun3158 Před rokem +1

      ശാസ്താംകോട്ട കായൽ ഇപ്പോൾ നിറയെ വെള്ളമുണ്ട് . Arun sasthamcotta.

  • @bijukumar6038
    @bijukumar6038 Před rokem +1

    സത്യം ആണ് ഇത് 🙏🙏👏👏

  • @manojthankappanpillai8993

    Fine reporting 👍

  • @rejikumar2122
    @rejikumar2122 Před rokem

    good content and presentation

  • @shihasusalih
    @shihasusalih Před 9 měsíci +1

    Nalla arivu 😊❤

  • @choolankal
    @choolankal Před rokem +13

    Aral sea supported a lot of human population and natural Fauna....,sadly lost everything to the greed of humans....,
    Same can be happen to Lake Victoria and even to lake Titicaca...

  • @traveljunkies8344
    @traveljunkies8344 Před rokem +1

    നല്ല റിപ്പോർട്ട്

  • @sharmisharmi9589
    @sharmisharmi9589 Před rokem +4

    Really saad 😭😭

  • @shamsudeenkutty8632
    @shamsudeenkutty8632 Před rokem +86

    സൃഷ്ടാവിനെ മറന്നു കൊണ്ടുള്ള വികസനങ്ങളും നമുക്ക് ദോഷം വിതയ്ക്കും.

    • @shehinpm8465
      @shehinpm8465 Před rokem +22

      Srashtaavine marannathu kondu mobilil kandu pidichu..so athil ninnum ippo comment idaan pattunnund

    • @amalkc5663
      @amalkc5663 Před rokem +11

      🤣🤣🤣അണ്ടി

    • @amalkc5663
      @amalkc5663 Před rokem +2

      @@shehinpm8465 🤣🤣🤣👍

    • @shamsudeenkutty8632
      @shamsudeenkutty8632 Před rokem +1

      @@amalkc5663 കൽച്ച റില്ലാത്തവൻ

    • @amalkc5663
      @amalkc5663 Před rokem +5

      @@shamsudeenkutty8632 😂😂😂 പ്രേത ഭൂതങ്ങളെ വിശ്വസിക്കുന്ന culture ആണോ ഉദ്ദേശിച്ചത്😂😂😂ഇല്ലാത്ത ഒന്നിനെ വിശ്വസിക്കാൻ എനിക്ക് വട്ടോന്നും ഇല്ല😂😂

  • @unnimol7549
    @unnimol7549 Před rokem

    Nice presentation......

  • @mayavi2335
    @mayavi2335 Před rokem +124

    മനുഷ്യൻ തന്നെ ഭൂമിയുടെ അന്തകനാകും.. ലോകാവസാനം ഇങ്ങടുത്തു..

    • @adarshorajeevan
      @adarshorajeevan Před rokem +24

      ഭൂമി ഉണ്ടായിട്ട് 450 കോടി വര്ഷം ആയിട്ടുള്ളൂ ....സൌരയുധത്തിന്റെ കണക്ക് വെച്ചു നോക്കുക ആണെങ്കില്‍ ഭൂമിക്ക് രണ്ടോ മൂന്നോ വയസ്സു ആയിട്ടുണ്ടാകും ....ഇനിയും കോടിക്കണക്കിന് വര്‍ഷങ്ങള്‍ ഭൂമിക്ക് ഇനിയും ആയുസ്സ് ഉണ്ട് ...

    • @deldom570
      @deldom570 Před rokem +12

      മനുഷ്യൻ കാരണം മനുഷ്യൻ ഇല്ലാതാവും. അങ്ങനെ മനുഷ്യൻ്റെ ലോകം അവസാനിക്കും.

    • @Warrior12362
      @Warrior12362 Před rokem +1

      @@adarshorajeevan thalli marikkuva angu

    • @sandeeP-ev5cn
      @sandeeP-ev5cn Před rokem

      @@adarshorajeevan ആയുസ്സ് എത്താതെ മരിക്കുന്നില്ലേ മനുഷ്യർ. അത് പോലെ സംഭവിക്കാം

    • @jithunair4526
      @jithunair4526 Před rokem +2

      @@adarshorajeevan ningal aanalle ondakiya mahaan

  • @drisyacd5970
    @drisyacd5970 Před rokem

    നല്ല ഇൻഫർമേഷൻ

  • @ashasabu8721
    @ashasabu8721 Před rokem +5

    ഇനിവരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ...... മലിനമായ ജലാശയം അതി മലിനമായൊരു ഭൂമിയും...... അർത്ഥവത്തായ വരികൾ...

    • @tinytot140
      @tinytot140 Před 9 měsíci

      അവരെങ്ങനെയെങ്കിലും ജീവിച്ചോളും. അതാണ് mutation

  • @mohithshiva5706
    @mohithshiva5706 Před rokem +4

    Kerala will be expanded.hurrayyyy

  • @arshadaboobackermuhammed5741

    🥺🥺🥺🥺🥺🙄🙄🙄🙄sherikkum

  • @ansharsushotokankarate4879

    തൊടുകളും പുഴകളും അരുവിക്കാളുും നികത്തി റോഡുകളും പാലം എന്നിവ നിെമിക്കുമ്പോൾ നമുക്കും ഒരു ആറൽ പ്രതീ ക്ഷിക്കാം

  • @sreelal3424
    @sreelal3424 Před rokem +13

    ഇന്നും അവർ അങ്ങനെ തന്നെ

  • @jithinfrancis1195
    @jithinfrancis1195 Před rokem +61

    കേരളത്തിന് മാത്രം എന്തിനാണ് ഇത്ര മുന്നറിയിപ്പ്... അനാവശ്യമായി ഭീതി പരത്തുന്നതിനു വേറെ എന്തേലും ദുരുദ്ദേശം മനോരമയ്ക്കുണ്ടോ..

    • @abhijithpg7668
      @abhijithpg7668 Před rokem +7

      Exctly👍

    • @AchuCSE
      @AchuCSE Před rokem +1

      അത് മാത്രം ആണല്ലോ മാപ്രകൾക്ക് അറിയൂ..

    • @sajeevkumarsajeev7715
      @sajeevkumarsajeev7715 Před rokem

      അത് മനസിലായില്ലേ സോവിയറ്റ് യൂണിയനൊപ്പം കേരളത്തെയും താരതമ്യപ്പെടുത്തിയത് കണ്ടില്ലേ

  • @malayalisvlog5723
    @malayalisvlog5723 Před 11 měsíci

    Nalla vyakthamaya അവതരണം

  • @user-el9kf7km9i
    @user-el9kf7km9i Před 11 měsíci +1

    Miracle of nature

  • @vipiltv849
    @vipiltv849 Před rokem +118

    വികസനം എന്ന് പറയുമ്പോൾ ബഹുനിലകെട്ടിടങ്ങളും മികച്ച ഗതാഗത സൗകര്യങ്ങളുമാണെന്ന് വിശ്വസിക്കുന്ന ഒരു ഭരണകൂടവും, കുറേ ജനങ്ങളും... വികസനം സംരക്ഷണം എന്നുകൂടെ ആണെന്ന് മനസിലാക്കേണ്ടതുണ്ട്... ഒരു bypass ഉം, കുറച്ചു കെട്ടിടവും വന്നപ്പോൾ തീർത്തും മലിനമായ ഒരു വലിയ ജലാശയം ഇവിടെ ഉണ്ട്...ആദ്യം കുടിവെള്ള പദ്ധതിആയിരുന്നു പിന്നെ മണ്ടന്മാരായ അധികാരികൾ അതിന്റെ ഇത്തിരി ഭാഗം നികത്തി swimming pool പോലെയാക്കി... മോഡി പിടിപ്പിച്ച് അതിന് ഒഴുകാൻ ഇടമില്ലാതെയായി... Bypass വന്നപ്പോ കൈവഴി ഇല്ലാതെയായി ഒരെണ്ണം മറ്റൊരു വഴിക്ക് ഉണ്ടാക്കാവുന്നതേയുള്ളൂ... But ചെയ്യില്ല... ഇവിടുത്തെ Town planing ഒന്നും systematic അല്ല...ഇത് ഒരു ചെറിയ ഗ്രാമത്തിലെ കാര്യം... അങ്ങനെ എത്രയെത്ര ഗ്രാമങ്ങളിൽ.....

    • @arjunas4504
      @arjunas4504 Před rokem +2

      Aakkulam ano

    • @fridaymatineee7896
      @fridaymatineee7896 Před rokem +5

      True

    • @jyothishkp1160
      @jyothishkp1160 Před rokem +2

      Ithokke ee viddikalkk ariyillallo

    • @vipiltv849
      @vipiltv849 Před rokem

      @@arjunas4504 alla bro..

    • @prakash.b2307
      @prakash.b2307 Před rokem +6

      ഈ പറഞ്ഞ കാര്യം കറക്റ്റ് കാര്യമാണ് കുറച്ചു വർഷങ്ങൾക്കു മുമ്പ് നമ്മുടെ കൊച്ചു കേരളത്തിൽ ഒരുപാട് ശുദ്ധജല കുളങ്ങളും തോടുകൾ ഒക്കെ ഉണ്ടായിരുന്നു ഇപ്പൊ അതൊക്കെ ഇല്ലാതായി പക്ഷേ തൊട്ടടുത്ത് കിടക്കുന്ന തമിഴ്നാട് അവിടെ കുളങ്ങൾ ഉപയോഗശൂന്യമായി കിടന്നിരുന്നു ഇപ്പോ അതെല്ലാം നല്ല കുളങ്ങളായി അവരെ സംരക്ഷിച്ചു പോരുന്നുണ്ട് ഉദാഹരണം ഉക്കടത്തുള്ള വലിയ കുളങ്ങൾ തമിഴ്നാടിന്റെ പല ഭാഗത്തും അതുപോലെ ഒരുപാട് ഒരു സംരക്ഷിക്കുന്നുണ്ട് ഇവിടെ വികസനത്തിന്റെ പേര് പറഞ്ഞതെല്ലാം നികത്തുന്നുണ്ട് എല്ലാവരും ഓർത്താൽ നല്ലത്

  • @vishnutm3224
    @vishnutm3224 Před rokem

    Good report

  • @ASHRAFbinHYDER
    @ASHRAFbinHYDER Před rokem +14

    കടല്‍ ഇഷ്ടം പോലെ ഉണ്ട് ,,, പല രാജ്യങ്ങളിലും കടല്‍ തൂര്ത്ത് ആണ് കെട്ടിടം ഉണ്ടാകുന്നത് ,,,,

  • @divyamolpg8351
    @divyamolpg8351 Před rokem +1

    Adishayam 😳

  • @midhunkmanesh9097
    @midhunkmanesh9097 Před rokem +4

    💥💥💥

  • @deepeshc5972
    @deepeshc5972 Před rokem +1

    Super Story

  • @unnikrishnanmenon4178
    @unnikrishnanmenon4178 Před rokem +4

    I remember having heard a news long back 40/50 years back(iam 79) .in order to bring rain to decan platu break the western ghat allow the monsoon wind from Kerala to enter. Some body got visdom and it did not happen ...
    ..Both the states would have become jaslmeer then....!!!!

  • @jainkochikkaran
    @jainkochikkaran Před rokem +13

    ഇനി വെള്ളം വറ്റി പോകില്ല അന്റാർട്ടിക്കയിലെയും ഹിമാലയത്തിലെയും മഞ്ഞുരുകി ഭൂമി ആകെ സമുദ്രമായി കൊള്ളും

    • @albertthomas3502
      @albertthomas3502 Před rokem +3

      അങ്ങിനെ വരില്ല . ഭൂമിയെ ഇനി വെള്ളത്തിൽ മുക്കി നശിപ്പകില്ലെന്ന് ദൈവം നോഹയുടെ കാലത്ത് ഉറപ്പ് നൽകി. മഴ വില്ല് ആകാശത്ത് കാണുന്നത് ആ ഉറപ്പാണ് കാണിക്കുന്നത്. കടപ്പാട് ബൈബിൾ

    • @Victoria-ug4ov
      @Victoria-ug4ov Před rokem +1

      😂😂 അപ്പോ കേരളത്തിൽ പ്രളയം വന്നത് ദൈവം അറിഞ്ഞില്ലേ

  • @its....atomizinganask7212

    Appo ithu sherikkum kadal ayrnno... Thadakamo

  • @Akhilpillai56
    @Akhilpillai56 Před rokem +4

    Save sasthamcotta lake

  • @joymonthomasettathottu3155

    പ്രകൃതിയുടെ നിയന്ത്രണം മനുഷ്യൻ ഏറ്റെടുക്കുമ്പോൾ സംഭവിക്കുന്ന ദുരന്തം.

  • @rahulrahuladiparambu6214

    എനിക്ക് ഇഷ്ടം ആണ് എങ്ങനെ ഉള്ള videos

  • @shajeekrahman5563
    @shajeekrahman5563 Před rokem

    അതാണ് കാര്യം😎😎😎

  • @skc7216
    @skc7216 Před rokem +3

    Title in thumbail 👌👌

  • @Music.rootofficial
    @Music.rootofficial Před rokem +1

    ഇവിടെ ഇപ്പോൾ മഴ കൂടി വരുകയാണ് ഇവിടെ ഈ ജനുവരിയിൽ മൂന്ന് ദിവസം മുൻപ് മഴ പെയ്തു

  • @Shibinbasheer007
    @Shibinbasheer007 Před rokem +2

    👍👍

  • @renjithr1245
    @renjithr1245 Před rokem +6

    'വല്ലാത്തൊരു കഥയിൽ ' പ്രതീക്ഷിക്കുന്നു

  • @zainudheenkunnummal253
    @zainudheenkunnummal253 Před rokem +2

    Unbelievable

  • @shineysunil537
    @shineysunil537 Před 9 měsíci

    Careful

  • @sume7670
    @sume7670 Před rokem +3

    Every thing for the need but not for greed

  • @amalpaul2720
    @amalpaul2720 Před rokem +1

    കോടി കണക്കിന് വർഷങ്ങൾക്കു മുമ്പ് ഈ ഭൂമി മുഴുവനും ജലം ആയിരിന്നു...

  • @anandan.n9719
    @anandan.n9719 Před rokem +4

    ഇത് കുറെ പഴക്കം മണക്കുന്നുണ്ടോ

  • @AshrafAshraf-zx3wn
    @AshrafAshraf-zx3wn Před rokem +12

    കടൽവറ്റികരയാകും,,,കരപിന്നെകടലാകും.കഥയിത് തുടരും.🤔

  • @akshailal4600
    @akshailal4600 Před rokem +2

    👍

  • @bijukp4963
    @bijukp4963 Před 11 měsíci +1

    Kaaranam manushyante aakkrandham

  • @shahidamk2928
    @shahidamk2928 Před rokem +25

    പ്രകൃതിയിൽ എന്തെല്ലാം ദുരന്തങ്ങളുണ്ടായാലും എത്രയൊക്കെ അനുഭവിച്ചാലും മനുഷ്യരുടെ അഹങ്കാരത്തിന് ഒരു കുറവും ഉണ്ടാകാൻ പോകുന്നില്ല മനുഷ്യരുടെ മനസിന് മാറ്റവും വരില്ല

  • @annamariya4527
    @annamariya4527 Před rokem

    Prakruthi chila neragalil nammalodum prethikaram cheyum 🙌🙂✨

  • @anoobhussain
    @anoobhussain Před rokem +1

    1:46 windows xp wallpaper 😂

  • @real-man-true-nature
    @real-man-true-nature Před rokem +35

    ഇതിലൊന്നും ഇത്ര ആശങ്കപ്പെടാനില്ല , ഭൂമി ഇത്തരം നിരവധി പ്രതിഭാസങളിലൂടെയാണ് കടന്നുപോകുന്നത് , 2050 തോടെ കൊച്ചിയുടെ വലിയൊരു ഭാഗം കടലാകുമെനാണ് നിഗമനം

    • @gapps2611
      @gapps2611 Před rokem

      True,, kochi alappuzha mikka ഭാഗം ഒരു 2050 ആകുമ്പോൾ കടൽ ആകും

    • @thiraa5055
      @thiraa5055 Před 6 měsíci

      Indiade coastal areas orupaad vellathinte adiyil avum.

  • @humanityhuman5650
    @humanityhuman5650 Před rokem +34

    ഇതൊക്കെ നോക്കാൻ ഒരാൾക്കും ഇവിടെ സമയം ഇല്ല. എല്ലാം അവസാനിക്കുമ്പോൾ മെഴുകുതിരിയും ആയി വരും.

  • @AASH.23
    @AASH.23 Před rokem +4

    മാറ്റം അനിവാര്യമാണ്. അത് പ്രകൃതി മനുഷ്യന് കൊടുക്കുന്ന മുന്നറിയിപ്പ് ആണ്

  • @jah1231
    @jah1231 Před rokem +1

    സ്റ്റാലിൻ്റെ നന്മ

  • @kunjumon9020
    @kunjumon9020 Před rokem +20

    ശാസ്താം കോട്ട തടാകം വറ്റിയാൽ അവിടത്തെ ഭൂമി കയ്യേറി ബിൽഡിങ് പണിയും ഞങ്ങൾ

  • @UdhyanU-xc1xr
    @UdhyanU-xc1xr Před 9 měsíci

    Good

  • @yaseenshan3251
    @yaseenshan3251 Před rokem +3

    മനുഷ്യൻ കൈവെക്കാതെ കരയിലും കടലിലും ഒരാപത്തും സംഭവിക്കില്ല☹

  • @shadowmedia7642
    @shadowmedia7642 Před rokem +5

    മഞരമ ഇത് ഇപ്പോഴാണോ അറിയുന്നത് 😝 എനിക്ക് 39 വയസുണ്ട് ഞാൻ 7ാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാതൃഭൂമി പത്രത്തില്‍ ഇത് വായിച്ചിട്ടുണ്ട് 😝

  • @jaimurty
    @jaimurty Před rokem

    Protect environment

  • @athirakm9327
    @athirakm9327 Před rokem +9

    Keralathile Bharathappuzha thanne udaharanam

  • @theperasite4373
    @theperasite4373 Před 26 dny

    ഒമാനിൽ പല സ്ഥലങ്ങളിലും ഇങ്ങനെ കടൽ ഇറങ്ങിപ്പോയ സ്ഥലങ്ങൾ ഉണ്ട്!

  • @arjunan357
    @arjunan357 Před rokem

    Aral sea ano lake aano 🧐

  • @ravishankar-mg3to
    @ravishankar-mg3to Před 11 měsíci

    Really 😢

  • @abushamilmedia4776
    @abushamilmedia4776 Před 11 měsíci

    Masha'allah👍

  • @sainabamalumma7956
    @sainabamalumma7956 Před rokem +1

    ഇന്ന് നീ നാളെ ഞാൻ ഇന്നു പ്രാഗൃതി നാളെ മനുഷ്യൻ

  • @thabseerthachu1782
    @thabseerthachu1782 Před rokem +2

    😔😔🙏🙏😟

  • @ksbalagokul9219
    @ksbalagokul9219 Před rokem +1

    @1:09: ith Charles Shobaraj aano😂

  • @rubeenas8492
    @rubeenas8492 Před rokem

    Allahuve kakane neraya margam kanich tharane thamburane