ഹൂതികൾക്ക് മുമ്പിൽ അനങ്ങാനാകാതെ പടിഞ്ഞാറൻ പട | Houthi Red sea | Saudi Story

Sdílet
Vložit
  • čas přidán 23. 12. 2023
  • #malayalamnewslive
    നിരക്ക് വർധനയും കാലതാമസവും ഒന്നിച്ച് വന്നതോടെ സ്ഥിതി ഗുരുതരമാവും. ഗൾഫ് രാഷ്ട്രങ്ങളേക്കാൾ അത് ഗുരുതരമായി ബാധിച്ചത് ഇസ്രയേലിനേയാണ്. ഏലിയാത്ത് തുറമുഖം ദുരന്ത അവസ്ഥയിൽ എത്തിക്കഴിഞ്ഞു. തുറമുഖ പ്രവർത്തനം 87% കുറഞ്ഞതായി സി.ഇ.ഒ തന്നെ പറയുന്നു. കോവിഡ് കാലത്തേതിന് സമാനമായ പ്രതിസന്ധി. ഒരു കമ്പനിക്കും ഇസ്രയേലിലേക്ക് കപ്പലുമായി പോകുന്നത് പേടിപ്പെടുത്തുന്ന സ്വപ്നമായി മാറുന്നു
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 1,5K

  • @sayidmathath4533
    @sayidmathath4533 Před 5 měsíci +1253

    ഹൂത്തികൾക്ക് അള്ളാഹു പരിപൂർണ്ണ സംരക്ഷണം നൽകട്ടെ ആമീൻ

  • @riyadabdulsalim932
    @riyadabdulsalim932 Před 5 měsíci +923

    പാലസ്തീൻ മക്കൾക്ക് വേണ്ടി പൊരുതുന്ന ഹൂതികൾ ❤❤

    • @trendsplasher
      @trendsplasher Před 5 měsíci +9

      Parikkunu

    • @rinup1
      @rinup1 Před 5 měsíci +5

      so you guys are against KSA and UAE ?

    • @jaseempc6788
      @jaseempc6788 Před 5 měsíci +14

      ​@@trendsplasherഓട് തായോളീ 😎

    • @Only4uBylx
      @Only4uBylx Před 5 měsíci +4

      @@rinup11st with gaza becz they need freedom it's not about islamic country's it's mater humanity.

    • @ppameen007
      @ppameen007 Před 5 měsíci +2

      @@rinup1if you mean KSA and UAE is islam? Islam is not any country.. Islam is only Quran and Hadees(way and teaching of Prophet)

  • @shazmali5212
    @shazmali5212 Před 5 měsíci +186

    Big Salute you Houthis .. ❤️നിങ്ങളാണ് യഥാർത്ഥ പോരാളികൾ പടച്ച റബ്ബ് ചില സന്ദർഭങ്ങളിൽ ചില ആളുകളെ പ്രത്യേക കാര്യങ്ങൾക്ക് വേണ്ടി നിയോഗിക്കും അതിന് ഭാഗ്യം ലഭിച്ചവരാണ് നിങ്ങൾ....❤❤️❤️❤️🔥☝️

    • @proud2bemalayali
      @proud2bemalayali Před 5 měsíci

      Alla @shazmali5212, ഏതു പടച്ച റബ്ബ ആണ് മനുഷനെ കൊല്ലാൻ പഠിപ്പിച്ചേ, eee ഹമാസ് കേറി ചൊറിഞ്ഞിട്ടല്ലേ ഈ അവസ്ഥ ഉണ്ടായേ, അത് അങ്ങ് വിഴുങ്ങി പോയോ

    • @nasaribrahim9848
      @nasaribrahim9848 Před 4 měsíci

      ❤❤❤❤❤❤❤❤❤❤❤❤❤

    • @user-gk6xe8hg2k
      @user-gk6xe8hg2k Před 27 dny

      ❤❤❤❤❤❤

  • @ArifPuthuvakkal
    @ArifPuthuvakkal Před 5 měsíci +285

    അൽഹംദുലില്ലാഹ് , ഹൂത്തികൾക്ക് ( അവർ ഏത് വിഭാഗത്തിൽ പെട്ടവരാണെങ്കിലും ) അല്ലാഹു ദീർഗായുസ്സും ആരോഗ്യവും നൽകട്ടെ , ആമീൻ

  • @Kannurvala
    @Kannurvala Před 5 měsíci +52

    അവർ തന്ത്രം പ്രയോഗിക്കുന്നു അള്ളാഹുവും തന്ത്രം പ്രയോഗിക്കുന്നു തന്ത്രം പ്രയോഗിക്കുന്നതിൽ ഉന്നതൻ അള്ളാഹു തന്നെ ❤️🤲

    • @xyzgamingHalal
      @xyzgamingHalal Před 5 měsíci

      മുഹറം 10 ലെ തന്ത്രം ആകാതെ നോക്കണം ......☠️

  • @salukv1094
    @salukv1094 Před 5 měsíci +205

    ലോകത്തെ നിശ്ചലമാകുന്ന യമനിലെ ചെറിയ വിഭാഗമായ ഹൂതികൾ... ഒരു സംഭവം തന്നെയാണ്....

  • @araheemk001
    @araheemk001 Před 5 měsíci +367

    വൻ ശക്തികളെന്ന് സ്വയം പറഞ്ഞിരുന്ന ശക്തികളെ ഭയപ്പെട്ടു കഴിഞ്ഞിരുന്ന രാഷ്ട്രങ്ങൾക് പുതിയ പ്രതീക്ഷ നൽകുന്നുണ്ട് ഹൂധികളും ഹമാസും

    • @happiness9262
      @happiness9262 Před 5 měsíci +1

      💯

    • @DSL20224
      @DSL20224 Před 5 měsíci +7

      അവസാനനാളിൽ യുദ്ധങ്ങൾ സർവ സാധാരണം ആകും എന്ന് എന്റെ പ്രവാചകൻ... ഭൂമിയിൽ കൊലപാതകം സർവ സാധാരണം ആകുന്ന കാലം...

    • @k.ebraham7181
      @k.ebraham7181 Před 5 měsíci

      Koothiyum hamamum nalla chercha

    • @Shortuber08
      @Shortuber08 Před 5 měsíci

      Olakede moodu !

    • @saniljude8374
      @saniljude8374 Před 5 měsíci +1

      Kaanaaam avar thudangiyal pinne hoothi teamsimte podipilum kanilla, epo avde attacking onnum ella avde just chennitte ullu😅

  • @shabeebmuthushabeeb214
    @shabeebmuthushabeeb214 Před 5 měsíci +114

    🇵🇸🇵🇸🇵🇸ഫലസ്തീൻ മക്കളുടെ ചോര വിറ്റ് ഒരു കപ്പലും പോകേണ്ട 💪💪💪ഹൂതികൾ ❤️❤️❤️

  • @RR-vp5zf
    @RR-vp5zf Před 5 měsíci +267

    ഞാനും houthi ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു ❤️❤️❤️🇵🇸🇵🇸🇵🇸

    • @bpi8940
      @bpi8940 Před 5 měsíci

      enkil valla syriayil poyi pottitherikk jihadi myre

    • @afsalparammal3038
      @afsalparammal3038 Před 5 měsíci +3

      Ninak എന്ന ഹുതി എന്താ എന്ന് അറിയില്ല (ഇപ്പൊ അവർ ചെയ്യുന്നത് 🎉)

    • @rayeespanoor3609
      @rayeespanoor3609 Před 5 měsíci +1

      ഹൂതി ശിയ ആണ്

    • @lalulalu8041
      @lalulalu8041 Před 5 měsíci

      ആക്കിയിട്ടില്ല പോകാം പൊട്ടിത്തെറിക്ക്

    • @user-os5cs4qt7c
      @user-os5cs4qt7c Před 5 měsíci +15

      കേരളത്തിലെ സുന്നി മുജാഹിദുകളെക്കാൾ നല്ലത് ഷിയാ തന്നെ ആണ്
      (സുന്നിയും ഷിയായും ഉണ്ട് ഹൂതികളിൽ )

  • @AnoobMk
    @AnoobMk Před 5 měsíci +316

    സിനിമയെ വെല്ലുന്ന കഥ. ഹീറോയെ (ഹമസിനെ) സഹായിക്കാൻ എവിടെന്നോ വന്ന (ബാബു ആന്റണി) കരുത്തനായ അഭ്യാസിയായ കൂട്ടുകാരൻ ഹൂതികൾ .❤❤❤..

    • @rafinesi840
      @rafinesi840 Před 5 měsíci +2

    • @HamzaV.P
      @HamzaV.P Před 5 měsíci +3

    • @black8059
      @black8059 Před 5 měsíci +1

      ഹൂത്തികൾ ഇന്ത്യൻ കപ്പലുകളും ആക്രമിച്ചു ആഹ്ലാദിപ്പിൻ കേരളാ തീവ്രവാദികൾ

    • @mymoonaap5810
      @mymoonaap5810 Před 5 měsíci +2

      ❤❤❤

    • @nidheeshmp4803
      @nidheeshmp4803 Před 5 měsíci

      🖕🖕🖕🖕🖕🇮🇱🇮🇱🇮🇱❤️❤️❤️

  • @nmvlogs6103
    @nmvlogs6103 Před 5 měsíci +50

    സഹോദര രാജ്യങ്ങൾ ഉച്ചകോടി കൂടി പ്രതിഷേധിച്ചു ചായ കുടിച്ചു മടങ്ങിയപ്പോൾ...
    UN പോലുള്ള അന്താരാഷ്ട വേദികളെ അമേരിക്ക മുക്കുകയർ ഇട്ടു ബന്ധിച്ചപ്പോൾ....
    മിണ്ടെണ്ടവർ എല്ലാം മിണ്ടാതിരുന്നപ്പോൾ..
    ഫസ്തീനിൽ മരിച്ചു വീഴുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി. സ്ത്രീകൾക്ക് വേണ്ടി. സിവിലിയൻമ്മാർക്ക് വേണ്ടി.
    പാഴ്ചത്യന്റെ കണ്ണിലെ കരടായി മാറി പോരാത്തതിന് ഇറങ്ങിയ ഹുത്തികൾക്കിരിക്കട്ടെ ഒരു ബിഗ് സലൂട്ട്.❤❤❤

  • @rasheedpv5145
    @rasheedpv5145 Před 5 měsíci +246

    അങ്ങിനെ ഹൂതികൾക്ക് ശക്തിയും വിജയവും ഉണ്ടാവട്ടെ പാലസ്റീൻ നു വേണ്ടി

  • @pshabeer
    @pshabeer Před 5 měsíci +34

    അല്ലാഹുവിന്റെ സഹായം ഏ തുവിധേനയായിരിക്കുമെന്ന് നമുക്ക് ചിന്തിക്കാൻ ആവില്ല...❤

  • @abdullatheefkkalluor2805
    @abdullatheefkkalluor2805 Před 5 měsíci +248

    ആരുമില്ലാത്തവർക്ക് ദൈവം തുണ അഹങ്കാരികൾക്ക് നാശം!!

  • @Itsmesherin25
    @Itsmesherin25 Před 5 měsíci +52

    Phalastine 🇵🇸 വിജയം വരിക്കുക തന്നെ ചെയ്യും ഫലസ്തീൻ വേണ്ടി പൊരുതുന്ന യെമൻ പൗരന്മാരയാ യഥാർഥ വീരന്മാർ ആയാ ഹൂതികൾക്
    പടച്ച റബ്ബ് പൂർണ സംരക്ഷണം കൊടുക്കട്ടെ എന്ന് ദുആ ചെയ്യുന്നു❤❤❤❤❤❤🇵🇸🇵🇸🇵🇸🇵🇸

  • @risal1775
    @risal1775 Před 5 měsíci +109

    ഹൂത്തികളുടെ കൈയിൽ ഉള്ള ആയുധം ആരും ഭയക്കുന്നില്ല, എന്നാൽ അവർ മുന്നോട്ട് വെച്ച ആശയം( palestine) വളരെ വലുത് ആണ് 👍

  • @angelabdullah_
    @angelabdullah_ Před 5 měsíci +766

    പലസ്തീനു വേണ്ടി, കൂട്ടക്കുരുതിക്കെതിരെ പ്രതികരിക്കുന്ന ഹൂത്തികൾക്ക് നമസ്കാരം..

  • @Shahulhameed-uq4jo
    @Shahulhameed-uq4jo Před 5 měsíci +49

    കപ്പൽയാത്രക്ക് വിഷമമില്ലാതിരിക്കാൻ എത്ര പെട്ടെന്നാണ് സഖ്യരൂപീകരണം.''എഴുപത്തഞ്ച് കൊല്ലമായി ഫലസ്തീൻ പ്രശ്നം,, സെക്യൂരിറ്റി കൌൺസിലും യു.എൻ പൊതുസഭ യും കൂടി നൂറ് കണക്കിന് പ്രമേയം ഇസ്റായി ലിൻ്റ ഇത്തരം കടന്ന് കയറ്റത്തിനെതിരെ പ്രമേയം പാസ്സാക്കിയിരുന്നു. എത്രയോ വീടുകൾ കുഞ്ഞുങ്ങൾ സ്ത്രീകൾ വൃദ്ധജനങ്ങൾ മരിച്ച് വീണു കൊണ്ടിരിക്കുന്നു മാസങ്ങളായി,, അപ്പോഴൊന്നുമില്ലാത്ത ഈ ഐക്യപ്പെടൽ മനസ്സാക്ഷിയുള്ളവർ'ക്ക് ചേർന്നതാണോ ?.. ധർമ്മനിഷ്ഠയോ, മര്യാദയോ നീതിയോ ഇല്ലാത്ത കാട്ടാളന്മാരായി യൂറോപ്യർ അധ:പ്പതിച്ചുii

    • @rajanmenon7633
      @rajanmenon7633 Před 5 měsíci

      Enittu ninte oke makkal ee europilekk povaan thanne alle nadakkunath vaaname

    • @arshinsmartz5411
      @arshinsmartz5411 Před 5 měsíci

      പോടാ കുണ്ണേ ​@@rajanmenon7633

  • @sanoojmpedavanna5280
    @sanoojmpedavanna5280 Před 5 měsíci +43

    കുഞ്ഞുങ്ങളെ കൊല്ലുന്നവർക്കും കൂട്ടുനിൽക്കുന്നവർക്കും ഇതൊരു അടിയാണ്, യുദ്ധത്തിന്റെ ഗതിമാറ്റിയ തീരുമാനം🔥 ഹൂത്തികൾക്കു മുന്നിൽ യൂറോപ്പിനും ബൈഡനും വയങ്ങുകയല്ലാതെ വേറെ നിവൃത്തിയില്ല , വൈകാതെ വരും ദിവസങ്ങളിൽ ശുഭ വാർത്തയ്ക്കായി കാത്തിരിക്കാം❤️‍🔥

  • @shakeelack9247
    @shakeelack9247 Před 5 měsíci +29

    ലോകം മുഴുവൻ നോക്കി നിന്നപ്പോൾ ആരും പ്രതീക്ഷിക്കാത്ത വഴിയിലൂടെഅല്ലാഹുവിന്റെ സഹായം
    ഹൂതികൾക്ക് നന്ദി

    • @fouziya379
      @fouziya379 Před 5 měsíci +2

      അൽഹംദുലില്ലാഹ്

    • @Ifehapiness
      @Ifehapiness Před 5 měsíci

      ​@@fouziya379 😂എന്തൊക്കെ കാണണം. മതം തിന്നുന്നവർ

    • @user-gk6xe8hg2k
      @user-gk6xe8hg2k Před 27 dny

      ​@@Ifehapinessnaaye

    • @Ifehapiness
      @Ifehapiness Před 27 dny

      @@user-gk6xe8hg2k മുഹമ്മദ്‌ ഇതിലും വലിയ തെറി വിളിച്ചിട്ടുണ്ട് എന്ന് അറിയാം. മതം തിന്നുന്നവർ. മതത്തിൽ പെട്ടവർക്കു വേണ്ടി മാത്രം മുതലക്കണ്ണീർ ഒഴുക്കുന്നവർ. മനുഷ്യസ്നേഹം ഇല്ലാത്ത നികൃഷ്ടർ ഇതിനപ്പുറവും പറയും.

    • @Ifehapiness
      @Ifehapiness Před 27 dny

      @@user-gk6xe8hg2k മതത്തിന്റെ പേരിൽ മാത്രം ദുഖിക്കുന്നവർ.. മതം തീനികൾ.... മനുഷ്യസ്നേഹം തൊട്ടുത്തീണ്ടിയിട്ടില്ലാത്തവർ... ഇസ്ലാമിസ്റ്റുകൾ... നൈജീരിയയിൽ കഴിഞ്ഞ വർഷം മാത്രം ഇസ്ലാമിസ്റ്റുകൾ കൊന്നത് 8000 ആളുകളെ. അതിൽവർക്കു ദുഃഖം ഇല്ല.. നിങ്ങളുടെ പ്രശ്നം മനുഷ്യൻ മരിക്കുന്നതല്ല. മുസ്ലിം മരിക്കുന്നതാണ്. മതം തീനി..

  • @Bijumon-2962
    @Bijumon-2962 Před 5 měsíci +152

    ആരുമില്ലാത്തവർക്ക് പടച്ചോൻ അയച്ച സൈന്യം 🤲🏻🤲🏻🕋

    • @badboys-fy8fb
      @badboys-fy8fb Před 5 měsíci

      الحمد لله بخير

    • @humanhuman9219
      @humanhuman9219 Před 5 měsíci +2

      ഹൂതികൾ മക്ക തകർക്കാൻ മിസ്സൈൽ അയച്ചത് മറന്നോ??? യെമനിലെ കുഞ്ഞുങ്ങളെ, സ്കൂളുകൾ, ആശുപത്രികൾ എല്ലാം ഹൂത്തികൾ തകർത്തത് മറന്നോ?? പിന്നെ എങ്ങിനെ ആണ് നിങ്ങൾക്ക് ഇവരെ സ്നേഹിക്കാൻ തോന്നുന്നത്. നാണം ഇല്ലേ

    • @user-gk6xe8hg2k
      @user-gk6xe8hg2k Před 27 dny

      ​@@humanhuman9219എന്ന ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ. Teams

  • @mohammedrafeeq9564
    @mohammedrafeeq9564 Před 5 měsíci +62

    അവർക്ക് നല്ല മനസ് ഉണ്ട്
    ആരെ കിലും ഉണ്ടാകും പാവം ഗൾക്

  • @RaheesKarippakandy-iy1mh
    @RaheesKarippakandy-iy1mh Před 5 měsíci +22

    ഇങ്ങനെ ഉള്ള വിഷയങ്ങൾ ലോകത്തിൽ എത്തിക്കുന്ന medea one ന് അഭിനന്ദനങ്ങൾ

  • @Mallu_Musafir
    @Mallu_Musafir Před 5 měsíci +307

    അവസാന വിജയം ഹമാസ് ഹൂതികൾക്ക്

    • @rafinesi840
      @rafinesi840 Před 5 měsíci +2

      ❤🔥

    • @abdulazizabdulla4089
      @abdulazizabdulla4089 Před 5 měsíci +18

      ഹമാസ് സംഘങ്ങൾ വിളയിക്കുo. ജൂദർ ഫലസ്തീൻ വിട്ടു പോകണം. അവർ 1948 ൽ ഏതെല്ലാം രാജ്യങ്ങളിൽ നിന്നും വന്നോ ആ രാജ്യങ്ങളിലേക്ക് തിരിച്ചു പോകണം.

    • @abdulazizabdulla4089
      @abdulazizabdulla4089 Před 5 měsíci +6

      ....വിജയിക്കും.

    • @thetruth-in7xp
      @thetruth-in7xp Před 5 měsíci

      വിജയിക്കും ❤️
      ഇസ്രായേൽ നശിക്കും.. ഇസ്രായേലിനെ ലോകം മുഴുവൻ വെറുക്കും.

    • @black8059
      @black8059 Před 5 měsíci +1

      രണ്ട് ഇന്ത്യൻ കപ്പലുകളും ആക്രമിച്ചിട്ടുണ്ട് കേരളാ തീവ്രവാദികൾക്ക് സന്തോഷായില്ലേ

  • @shafimkd2288
    @shafimkd2288 Před 5 měsíci +82

    ഫലസ്തീൻ ജനത അനുഭവിക്കുന്നതിന്റെ ഒരല്പംമെങ്കിലും എല്ലാവരും അനുഭവിക്കട്ടെ...
    സയണിസ്റ്റ് ഭീകരരും അവരുടെ മൂട് താങ്ങികളും തുലയട്ടെ...

  • @oklokl7776
    @oklokl7776 Před 5 měsíci +127

    കുഞ്ഞുങ്ങളുടെ കരച്ചിൽ 😢കാണാത്തവർ
    കപ്പലിന്റെ പ്രയാസം കണ്ട് കരയേണ്ട

    • @juniormedia4280
      @juniormedia4280 Před 5 měsíci

      😉😉

    • @rukunuruku6349
      @rukunuruku6349 Před 5 měsíci

      💯❤

    • @kuttymohammad9444
      @kuttymohammad9444 Před 5 měsíci +3

      കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയുംഅവസ്ഥവളെരദയനീയംതന്നെ.വെറുതെചെന്ന്ഇസ്രായേലിചൊറിഞ്ഞതാണ്.ഇപ്പോൾഅവർഒരുദാക്ഷൃണൃവുമില്ലാതെമാന്തിപൊളിക്കുന്നു.

    • @innale.marichavan
      @innale.marichavan Před 5 měsíci +3

      ​@@kuttymohammad9444ചൊറിഞ്ഞവരെ ആണ് തിരിച്ചു ചൊറിയേണ്ടത് അല്ലാണ്ട് കുട്ടികളെ അല്ല 😏

    • @Ameen_Sha
      @Ameen_Sha Před 5 měsíci

      ​@@kuttymohammad9444"veruthe"?

  • @BadBoy-nh6ip
    @BadBoy-nh6ip Před 5 měsíci +47

    ആരും ഇല്ലാത്തവർക്ക് പടച്ചവൻ വീട്ടത് ഹൂതികൾ❤💚

  • @ckmali4609
    @ckmali4609 Před 5 měsíci +30

    ആരുമില്ലാത്തവർക്ക് സർവ്വശക്തൻ ഉണ്ടാകും... അതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്..

  • @shudda.manaskan94
    @shudda.manaskan94 Před 5 měsíci +236

    നിരപരാതികളെ കൊന്നു കളയൽ ഒരിക്കലും ധീരതയല്ല അത് തികച്ചും ഭീരുത്തമാണ് ഇസ്രായേൽ സൈന്യത്തിന് സർവ തോൽവിയും ആശംസിക്കുന്നു

    • @tubescan2471
      @tubescan2471 Před 5 měsíci

      വെടി കൊള്ളൂ ന്നവനും വെക്കുന്നവനും ഒരുപോലെ തള്ളാഹു അക്ബർ വിളിക്കുന്ന മതം കാട്ടറബി മൊയ്‌മതിന്റേത് ആണ് പൂ മീൻ......

    • @thetruth-in7xp
      @thetruth-in7xp Před 5 měsíci +6

      ആമീൻ

    • @lucyphilip4881
      @lucyphilip4881 Před 5 měsíci

      Oru upadravavum cheyyatha Israel jenatjaye keari aakramichathukondalle avar thirichadikunnath Deivam avare kividilla athu Deivam avarodu chitha udampady aanu vagdanamanu vagdanagalil viswasthanaya Deivam udampady lenchikukilla

    • @khalidkk5656
      @khalidkk5656 Před 5 měsíci

      ​@@thetruth-in7xp😮😢

    • @mohandasvt601
      @mohandasvt601 Před 5 měsíci

      ഇരുട്ടിൻറ മറവിൽ പെരുംകള്ളൻ മാരെ പോലെ ഹമാസ് തീവ്രവാദികൾ ഇസ്റായേലിലേക്ക് നുഴഞ്ഞു കയറി ചതിയിലൂടെ നടത്തിയ ഭീകരാക്രമണത്തിലൂടെ നിരപരാധികളായ 1200 പേരെ കൊന്നൊടുക്കിയതാണോ നിനക്ക് ധീരത അതിനു പുറമെ നിരപരാധികളായ 240 പേരെ തട്ടിക്കൊണ്ടു പോയി കൊന്നൊടുക്കുന്നു അതിനാൽ സ്വന്തം മതത്തിലെ തീവ്രവാദികൾ ചെയ്യുന്ന തെമ്മാടിത്തരത്തിനെതിരെ ഒറ്റ കോയമാർ പോലും മിണ്ടുന്നില്ല അതുകൊണ്ട് നീതിയുടെ പക്ഷത്ത് നിന്നുകൊണ്ട് ഞാൻ പറയുന്നു ഇസ്റായേൽ ചെയ്യുന്നത് നൂറു ശതമാനവും ശരിയാണ് എന്ന്
      ഇസ്ലാമെന്ന ചെകുത്താൻറ മതവും തള്ളാഹുവും കുത്തുനബി മുഹമ്മദും എല്ലാം ഇന്ന് ലോകത്തിൻറെ ശത്രുവും ശാപവുമാണ്

  • @dzrzrzgr9170
    @dzrzrzgr9170 Před 5 měsíci +106

    മുത്താണ് ഹൂതികൾ 💪💪💪💪💪💪💪💪💪💪🤲🤲🤲🤲🤲🤲🤲🤲

  • @RaihanathAbdulla
    @RaihanathAbdulla Před 5 měsíci +34

    ഫലസ്തീൻ ജനതക്ക് സപ്പോർട്ട് ചെയ്യുന്ന ഹൂതികൾക്ക് അള്ളാഹുവിന്റെ സഹായം ഉണ്ടാവട്ടെ 🤲... ❤️

    • @saniljude8374
      @saniljude8374 Před 5 měsíci

      Enna pinna allahunu neritt avare rekshichal pore😅

  • @muhammadsha9523
    @muhammadsha9523 Před 5 měsíci +171

    ഞങളുടെ കുഞ്ഞുങ്ങൾ മരിച്ചു വീഴുമ്പോൾ നീയൊന്നും ഞെളിഞ്ഞിരുന്ന് തിന്നണ്ട....

    • @rasheedabbas6719
      @rasheedabbas6719 Před 5 měsíci +2

      👍

    • @user-cx7qc6og1g
      @user-cx7qc6og1g Před 5 měsíci +2

      Ameen

    • @Sameer-yz7jq
      @Sameer-yz7jq Před 5 měsíci +2

    • @RSe-eh9of
      @RSe-eh9of Před 5 měsíci

      എല്ലാ ജൂതന്മാരും കുണ്ടി പൊക്കി അള്ളാഹു അക്ബർ എന്ന് പറഞ്ഞാൽ തീരുന്ന പ്രശനമേ ഉള്ളു .

    • @mujikaaa6319
      @mujikaaa6319 Před 5 měsíci +1

  • @jerinsebastian4441
    @jerinsebastian4441 Před 5 měsíci +85

    Support to Hoothi

    • @saleemjahangeer5376
      @saleemjahangeer5376 Před 5 měsíci +2

      നല്ല മനസ്സിന്റെ ഉടമ താങ്കൾക്കു ദീർഗായുസ് നൽകട്ടെ 🌹❤🤲🤲🤲🤲

    • @jerinsebastian4441
      @jerinsebastian4441 Před 5 měsíci

      @@saleemjahangeer5376 Thanks sir

    • @mohammadmogral4646
      @mohammadmogral4646 Před 5 měsíci +2

      AMEEN AMEEN AMEEN.🤲🤲🤲

  • @rasheedt8412
    @rasheedt8412 Před 5 měsíci +115

    ഹൂതികൾ വിജയം കാണും ❤❤❤❤❤

    • @tubescan2471
      @tubescan2471 Před 5 měsíci +2

      ഒലത്തും

    • @nasark6159
      @nasark6159 Před 5 měsíci

      @@tubescan2471കിടത്തും

    • @TruthShaIIFreeYou
      @TruthShaIIFreeYou Před 5 měsíci +3

      ​@@tubescan2471താങ്കളുടെ ശുഷ്ക്കമായ അറിവാണ് ഇങ്ങനെ പുലമ്പാൻ താങ്കളെ നിർബന്ധിതനാക്കുന്നത് 😅😅😅.

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před 5 měsíci

      ​​@@tubescan2471​ " ഹൂത്തികളുടെ യുദ്ധ മുറ കമ്പനി കാണാൻ ഇരിക്കുന്നതേയുള്ളൂ " മോനേ ദിനേശാ..😂 ഇനിയാണ് സംഘി ക്രിസംഘികൾക്ക് ശരിക്കും കുരു പൊട്ടാൻ പോകുന്നത്...😂😅

    • @tubescan2471
      @tubescan2471 Před 5 měsíci

      @@TruthShaIIFreeYou വിജയിക്കുമ്പോൾ വിവരസ്തൻ ഒന്ന് മെസ്സേജ് ചെയ്യണേ വിശുദ്ധ തുറന്റെ ആളെ.......

  • @Manumon313
    @Manumon313 Před 5 měsíci +160

    ഹൂതികൾക്ക് അഭിവാദ്യങ്ങൾ❤

    • @Sam-dw4mv
      @Sam-dw4mv Před 5 měsíci

      Athe.... RIP... to hoothi if they touch indian ships
      Becs INS Kochi is deployed...

    • @thetruth-in7xp
      @thetruth-in7xp Před 5 měsíci

      ​@@Sam-dw4mvകപ്പലിൽ ആയുധങ്ങൾ ആണ്.. പലസ്തീനിലേക്ക് ചരക്ക് കൊണ്ട് പോകുന്ന കപ്പൽ എല്ലാം ഇസ്രായേലും അമേരിക്കയും തകർക്കുകയാണ്.. കൊന്ന് കളയുന്നത് പോരാതെ പട്ടിണിക്കിട്ട് കൊല്ലുകയാണ് പിഞ്ചു കുഞ്ഞുങ്ങളെ.. അപ്പോഴാണ് ഹൂതികൾ പറഞ്ഞത് പലസ്തീനിലേക്ക് കൊണ്ടുപോകുന്ന ചരക്കു കപ്പൽ തകർത്താൽ ഇസ്രായേലിലേക്ക് പോകുന്ന കപ്പലുകൾ കടത്തി വിടില്ല എന്ന്..
      ഇപ്പോൾ ഇന്ത്യ ഈ യുദ്ധത്തിലേക്ക് വരാത്തത് കൊണ്ട് ഇന്ത്യയെ യുദ്ധകളത്തിലേക്ക് ഇറക്കി രാജ്യങ്ങളെ തമ്മിൽ തല്ലിപ്പിച്ച് അവരുടെ സാമ്പത്തിക വ്യവസ്ഥ തകർക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷം.. അതാവുമ്പോൾ അവരുടെ ആയുധ കച്ചവടവും നടക്കും കൂടെ അവർക്ക് ലോക പോലീസ് ആയി കൂടുതൽ ശക്തിയോടെ നിലകൊള്ളാം.. ചൈനയും പാക്കിസ്താനും ഇന്ത്യയെ ആക്രമിക്കുമെന്ന് പറഞ്ഞപ്പോൾ ആദ്യം അവർക്ക് സഹായം ചെയ്യാമെന്ന് പറഞ്ഞത് അമേരിക്കയാണ്.. അത്രയും ചതി നിറഞ്ഞവരെ വിശ്വസിക്കരുത്

    • @asifrifa2405
      @asifrifa2405 Před 5 měsíci

      മൈരേ ണീ മലയാളി അല്ലെ കുണ്ണേ, മലയാളത്തിൽ കോണക്ക് ഫ്യുണ്ടേ 😜​@@Sam-dw4mv

    • @Fofausy
      @Fofausy Před 5 měsíci

      ​@@Sam-dw4mv ഇന്ത്യ ലോക വൻശക്തി ആവുക, ലോകത്തെ നിയന്ത്രിക്കുക എന്നൊക്കെ പറഞ്ഞാൽ ചില്ലറ കാര്യമല്ലല്ലോ... എന്തായാലും അമേരിക്കയും, പടിഞ്ഞാറൻ ടീംസും തീർന്നു ല്ലേ..?? അത് തന്നെയാണല്ലോ ഹൂതികളുടെ ലക്ഷ്യം... ന്തേ..???

    • @mohammadmogral4646
      @mohammadmogral4646 Před 5 měsíci +1

      ​@@Sam-dw4mvins kochi houthikale olathum onnu podo crisanghi.athilum valud avideyund.averku houthikale onnum cheyyan patiyittilla.pinneyanu ins.houthikalkku adellam verum kalipaattam😂 avasaana pandu sri lankayil tamiz pulikale pidikan poya pole avaatirunnal madiyaaerunnu.😁

  • @user-ey8kd5pf6n
    @user-ey8kd5pf6n Před 5 měsíci +178

    ഇത് സിമ്പിൾ ആയി പരിഹരിക്കാൻ പറ്റുന്ന പ്രശ്നമാണ് അമേരിക്ക യുടെയും ഇസ്രാഈലിന്റെയും അഹങ്കാരം ആണ് കാരണം ഹൂതികൾ സിമ്പിൾ കാര്യമേ പറഞ്ഞിട്ടുള്ളു ഗസയിലെ ഉപരോധം ഒഴിവാക്കാൻ അത് ചെയ്യാതെ ഹൂതികൾ വിടില്ല 😂

    • @vinoy3734
      @vinoy3734 Před 5 měsíci +4

      അത് കിട്ടു അപ്പോൾ പഠിക്കും 😂

    • @aroundtheworldinthamil
      @aroundtheworldinthamil Před 5 měsíci

      ​@@vinoy3734 9 കൊല്ലം യാമിനിൽ അമേരിക്ക ഉണ്ടായിരുന്നല്ലോ എന്നിട്ട് യമനികൾ തോറ്റോ മുസ്ലിങ്ങളെ തോല്പിക്കാൻ ആവില്ല എത്ര ശ്രമിച്ചാലും നിങ്ങൾക് ബോംബിട്ട് കൊല്ലം എന്നാലും തോല്പിക്കാൻ ആവില്ല ഇറാഖ് യമൻ gasa ഇതൊക്കെ അതിന്റെ തെളിവ് ആണ്

    • @FutureTechNexus
      @FutureTechNexus Před 5 měsíci +18

      @@vinoy3734😂 9 വർഷം അമേരിക്ക യുദ്ധം ചെയ്ത് തോറ്റ് ഓടി പോയിട്ട് കൊല്ലം ഒന്ന് ആയില്ല ഇപ്പൊ പുതിയ ചട്ടമ്പികളുമായി വന്നിരിക്കാണ് . ഹൂത്തി കൾക്ക് യുദ്ധം പുത്തരിയല്ല ഇപ്പോൾ ഗസ്സയിൽ ഇസ്രേയേൽ ചെയ്യുന്നതൊക്കെ അമേരിക്ക അവരോട് ചെയ്തതാണ് .

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před 5 měsíci

      ​@@vinoy3734​ " ഹൂത്തികളുടെ യുദ്ധ മുറ കമ്പനി കാണാൻ ഇരിക്കുന്നതേയുള്ളൂ " മോനേ ദിനേശാ..😂 ഇനിയാണ് സംഘി ക്രിസംഘികൾക്ക് ശരിക്കും കുരു പൊട്ടാൻ പോകുന്നത്...😂😅

    • @abdulazeezazeezazeez1268
      @abdulazeezazeezazeez1268 Před 5 měsíci +3

      ​@@vinoy3734ന്തായാലും സമ്മതിയ്ക്കരുത് 😁

  • @sabithapm3189
    @sabithapm3189 Před 5 měsíci +22

    സൂപ്പർ...അത്ഭുതം ഗസ്സ......നീ ഒറ്റക്കല്ല😢😢😢😢😢

  • @sjkl10
    @sjkl10 Před 5 měsíci +75

    ഹൂത്തി ❤️❤️❤️

  • @NajmaAbdulla
    @NajmaAbdulla Před 5 měsíci +8

    അൽഹംദുലില്ലാഹ്, അള്ളാഹ് നീ തന്നെ വലിയവൻ 🤲🏻

  • @yasarpp9548
    @yasarpp9548 Před 5 měsíci +120

    ഹൂതികൾ സപ്പോർട്ട് 👍

    • @joseejose9238
      @joseejose9238 Před 5 měsíci +2

      Haaaaaaaaaa Palestinian finish aaayi alle next e poorikkal annu...win only Israel 🇮🇱

    • @TruthShaIIFreeYou
      @TruthShaIIFreeYou Před 5 měsíci

      ​@@joseejose9238താങ്കളുടെ ശുഷ്ക്കമായ അറിവാണ് ഇങ്ങനെയൊക്കെ എഴുതി വിടാൻ താങ്കളെ നിർബന്ധിതനാക്കുന്നത് 😅😅😅.
      *1 തെസ്സലൊനീക്യർ 2: 15 & 16* ലെ വാക്കുകൾ:
      👇🏼👇🏼👇🏼
      *"യെഹൂദർ കർത്താവായ യേശുവിനെയും സ്വന്തം പ്രവാചകന്മാരെയും കൊന്നവരും* ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും *സകല മനുഷ്യർക്കും എതിരാളികളും,* ജാതികൾ രക്ഷിക്കപ്പെടേണ്ടതിനായി ഞങ്ങൾ അവരോട് പ്രസംഗിക്കുന്നത് വിലക്കുന്നവരും ആകുന്നു: അങ്ങനെ അവർ തങ്ങളുടെ പാപങ്ങൾ എപ്പോഴും നിറയ്ക്കുന്നു. എന്നാൽ *അവസാനം ദൈവക്രോധം അവരുടെ മേൽ വന്നിരിക്കുന്നു."*
      ☝🏼യഹൂദരെ എങ്ങനെയാണ് കണക്കാക്കേണ്ടത് എന്നാണ് മുകളിലുള്ള ബൈബിൾ വചനങ്ങൾ പഠിപ്പിക്കുന്നത്. അങ്ങനെയിരിക്കെ *യഹൂദരെ നെഞ്ചിലേറ്റുന്നവർ* 1 തെസ്സലൊനീക്യർ 2: 15 & 16 തോട്ടിൽ എറിയുകയാണ് എന്ന് പറഞ്ഞാൽ *യേശുവിനെ തിരസ്കരിക്കുകയാണ്* എന്ന് മനസ്സിലാക്കാനുള്ള വിവേകമെങ്കിലും കാണിക്കൂ. *ക്രൈസ്തവരും കൂടി ഉൾപ്പെടുന്നതാണ് ഹമാസ് എന്നും അറിഞ്ഞുവെക്കൂ ലിറ്റിൽ ആടേ 😂😂😂🫢🫢.*

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před 5 měsíci

      ​​@@joseejose9238​ " ഹൂത്തികളുടെ യുദ്ധ മുറ കമ്പനി കാണാൻ ഇരിക്കുന്നതേയുള്ളൂ " മോനേ ദിനേശാ..😂 ഇനിയാണ് സംഘി ക്രിസംഘികൾക്ക് ശരിക്കും കുരു പൊട്ടാൻ പോകുന്നത്...😂😅

    • @Ronaldo-vk1vn
      @Ronaldo-vk1vn Před 5 měsíci +1

      @@joseejose9238Israel ippo Christiansine vare kollund pinne avar Kure church bomb cheythknn 😂 ninak Athin onnum reply ille ?

    • @marcopolo9123
      @marcopolo9123 Před 5 měsíci

      ​@@joseejose9238Next Diaper Fan maman spotted😂😂😂😂

  • @araheemk001
    @araheemk001 Před 5 měsíci +27

    ലോകത്തെ വൻ ശക്തികളുടെ പട്ടിക
    തിരുത്തപ്പെടുന്ന
    സൂചന നൽകുന്ന
    കൊച്ചു രാജ്യങ്ങൾ
    ലോകത്തെ അത്ഭുതപ്പെടുത്തുന്നു

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Před 5 měsíci +88

    ഓപ്പറേഷൻ ഹ്യുമാനിറ്റി ഗാർഡിയൻ, എന്ന സഖ്യം എന്തുകൊണ്ട് ഗസായിലെ മനുഷ്യരെ രക്ഷിക്കാൻ ഉണ്ടായില്ല 🤔
    അമേരിക്ക എത്ര പ്രാവശ്യം വീറ്റോ ചെയ്തു വെടിനിർത്തലിന് തടയിട്ട് ഇസ്രായേലിന്റെ ക്രൂരത ആസ്വദിക്കുന്നു.

    • @sirajnaina8124
      @sirajnaina8124 Před 5 měsíci

      America Loka pishachukkal Shpikkapattta Joodha girls Americayude Vapattikkal

    • @thetruth-in7xp
      @thetruth-in7xp Před 5 měsíci +7

      അതൊന്നും സംഘികളും കൃസംഘികളും കാണില്ല

    • @ahammedkutty9076
      @ahammedkutty9076 Před 5 měsíci

      അതാണ്

  • @sirajch6146
    @sirajch6146 Před 5 měsíci +12

    നല്ല അവതരണം 👍👍അഫ്തബുറഹ്മാൻ 🥰🥰🥰🥰

  • @spiderspider143
    @spiderspider143 Před 5 měsíci +59

    HOUTHI❤❤❤🇵🇸💪💪💪

  • @SarathKumar-ps7bg
    @SarathKumar-ps7bg Před 5 měsíci +25

    സന്തോഷം ❤️ ഹൂതി പലസ്തീൻ

  • @Abm-jw5lo
    @Abm-jw5lo Před 5 měsíci +11

    അമേരിക്ക കോമഡിയായി മാറുന്നു. 😂😂😂😂😂

  • @shanhami2433
    @shanhami2433 Před 5 měsíci +4

    Surah anfal ayat 30
    ഓർക്കുക, മുഹമ്മദേ], നിങ്ങളെ തടയാനോ കൊല്ലാനോ (മക്കയിൽ നിന്ന്) പുറത്താക്കാനോ അവിശ്വാസികൾ നിനക്കെതിരെ ഗൂഢാലോചന നടത്തിയ സന്ദർഭം. എന്നാൽ അവർ ആസൂത്രണം ചെയ്യുന്നു, അല്ലാഹു ആസൂത്രണം ചെയ്യുന്നു. അല്ലാഹുവാണ് ഏറ്റവും നല്ല ആസൂത്രകൻ

  • @faisalfasiludeen5530
    @faisalfasiludeen5530 Před 5 měsíci +108

    ഹൂതികൾ പറയുന്നതല്ലെ ശെരിയും മനുഷ്യത്വവും. പാവം ജനങ്ങളെ കൊല്ലുന്നത് നിറുത്തുക. അതല്ലേശെരി

    • @user-ph3fq5wf8d
      @user-ph3fq5wf8d Před 5 měsíci

      ഇത് ഇമാം മഹദി ഇപ്പോൾ എത്തും അന്നറിനുള്ള അടയാളമാ

  • @user-io7jl9my2z
    @user-io7jl9my2z Před 5 měsíci +6

    ഒരു വഴി അല്ലങ്കിൽ മറ്റൊരു വഴിയെലൂടെ അള്ളാഹു സഹായിക്കും,,

  • @aroundtheworldinthamil
    @aroundtheworldinthamil Před 5 měsíci +21

    9 കൊല്ലം യമെനിൽ യുദ്ധം ചെയ്ത് അവിടുത്തെ ജനങ്ങളെ കൊന്നൊടുക്കിയില്ലേ ലക്ഷങ്ങളെ ആണ് കൊന്നൊടുക്കിയത് അമേരിക്കയും ഇസ്രായേലും അനുഭവിക്കണം നിങ്ങളുടെ പ്ലാനിനെക്കാളും എത്രയോ മനോഹരമാണ് ALLAHUVINTE plan ❤

  • @minumonu937
    @minumonu937 Před 5 měsíci +19

    3) ആലുഇംറാൻ (173)👇
    അവരോട് ജനം പറഞ്ഞു:
    'നിങ്ങൾക്കെതിരെ വൻ സൈന്യങ്ങൾ സംഘടിച്ചിരിക്കുന്നു, സൂക്ഷിച്ചുകൊള്ളുക.' അതുകേട്ട് അവരിൽ സത്യവിശ്വാസം വർധിക്കുകയാണുണ്ടായത്. അവർ മറുപടി പറഞ്ഞു: 'ഞങ്ങൾക്ക് അല്ലാഹു മതി. കാര്യങ്ങൾ ഏൽപിക്കാൻ ഏറ്റവും പറ്റിയവൻ അവൻതന്നെയാകുന്നു.'

  • @siyadrasheed3952
    @siyadrasheed3952 Před 5 měsíci +47

    ഇസ്രായേൽ വൻ ശക്തി ആണെന് ആണ് പറച്ചിൽ.. ഇസ്രായേലിന്റെ അതെ ആയുധം പലസ്തീനു ഉണ്ടായിരുന്നെങ്കിൽ ഇസ്രായേൽ ഇന്ന് സീറോ ആയേനെ

    • @gymlover3401
      @gymlover3401 Před 5 měsíci +7

      Onnum venda bro Americayude support illayurunnuvenkil Isreal oru Orma mathram aayene🎉

    • @aroundtheworldinthamil
      @aroundtheworldinthamil Před 5 měsíci

      അയ്ദങ്ങളെയും മറ്റു ആളുകളുടെ സപ്പോർട്ടിനെയും നിങ്ങൾ പേടിക്കുന്ന ALLHAHU വിചാരിച്ചാൽ എല്ലാം നിമിഷ നേരം കൊണ്ട് നടക്കും

    • @Sameer-yz7jq
      @Sameer-yz7jq Před 5 měsíci +2

      അമേരിക്കയുടെ സപ്പോർട്ട് ഇല്ലായിരുന്നുവെങ്കിൽ ഇസ്റായീൽ തീരുമാനമായിരുന്നു

    • @rajanmenon7633
      @rajanmenon7633 Před 5 měsíci

      ​@@aroundtheworldinthamilathu kandaayirunnu 6 day waril.... Allahu anugrahichu chuttum ulla arab raajyangal motham iaraelnod thott odiyath....

    • @aroundtheworldinthamil
      @aroundtheworldinthamil Před 5 měsíci

      @@rajanmenon7633 6 day war nadathiyath akasha margam bomnittittanu anna groundil chunakuttikalkke kalikkan aavu

  • @user-kf9di6ls3x
    @user-kf9di6ls3x Před 5 měsíci

    Ellam Allahuvintey theerumanam. Farohvayeyum koottareyum chenkadalil mukki konnath pole isrelukarkk Allah shiksha vidhichittund . Insha Allah avduthey theerumanam pole ellam nadakkunnu

  • @user-oy5pk2pb2w
    @user-oy5pk2pb2w Před 5 měsíci +60

    ഹൂതികൾ💯💯
    ഹമാസ് 💪

    • @bro_bra
      @bro_bra Před 5 měsíci +2

      ഹിസ്ബുല്ല

  • @texturingtutorial
    @texturingtutorial Před 5 měsíci +35

    ഫലസ്തീൻ നീളാൽ വാഴട്ടെ

  • @ayishapt4626
    @ayishapt4626 Před 5 měsíci +146

    ലോക പോലിസ് ഹുത്തി കളാകട്ടെ

    • @Jojobizarreadv27
      @Jojobizarreadv27 Před 5 měsíci +4

      Hahahaha 😂😂😂

    • @alanab3123
      @alanab3123 Před 5 měsíci +1

      😂😂

    • @Rssgh751
      @Rssgh751 Před 5 měsíci +1

      അമേരിക്കയുടെ മുന്നിൽ hoothy എത്തി ✌️✌️✌️✌️✌️😀😀😀😀😀i🔥🔥🔥iii

    • @rainbowrainbow9652
      @rainbowrainbow9652 Před 5 měsíci

      😂😂😂😂😂😂😂😂

    • @rainbowrainbow9652
      @rainbowrainbow9652 Před 5 měsíci +1

      Israel America theeviravadhigal supporters 🐐 sena 😂😂😂😂

  • @jabirali6596
    @jabirali6596 Před 5 měsíci +5

    ഹൂതികൾ .മുത്താണ് അവർക്കും ഹമസിനും .അള്ളാഹു കരുത്തു നൽകട്ടെ

  • @user-gb1uf3bu4i
    @user-gb1uf3bu4i Před 5 měsíci +7

    ഇത് കേൾക്കുമ്പോൾ മാത്രമാണ് സമാധാനം.

  • @arunvarghese6469
    @arunvarghese6469 Před 5 měsíci +3

    മീഡിയ വൺ 💞💞💞 തീറ്റ ഇവിടെ കൂറ് പലസ്റ്റീനോടും 💞💞💞💞💞💞 സഖ്യം എന്തിനാ എന്ന് പിന്നീട് മനസ്സിൽ ആവും ❤❤

    • @jackyachuvihar
      @jackyachuvihar Před 5 měsíci

      theevaravadatthinu kuda ppidikkunna kuran kunnakal

  • @user-uo4ys3tm7d
    @user-uo4ys3tm7d Před 5 měsíci +13

    അൽഹംദുലില്ലാഹ് ഹ്യൂത്തി കൾ നീണാൽ വായട്ടെ ❤❤❤🌹🌹🌹

  • @waeyqatar6807
    @waeyqatar6807 Před 5 měsíci

    Good reporting AR...keep it up.

  • @SanushifuE
    @SanushifuE Před 5 měsíci +2

    Good report ❤❤

  • @Rssgh751
    @Rssgh751 Před 5 měsíci +9

    എത്ര വില കൂടിയാലും no പ്രോബ്ലം കാരണം falatheen വിജയിക്കട്ടെ എന്നിട്ട് മതി മറ്റുള്ളത്

  • @Hussainrak
    @Hussainrak Před 5 měsíci +13

    ഹമാസ്, ഹൂതി ❤️❤️❤️☝️🔥🔥

  • @salihtkp
    @salihtkp Před 5 měsíci +1

    ബധിരീങ്ങൽ ഇറങ്ങുന്ന രൂപങ്ങൾ.. മാഷാ allah 😍

  • @saleelpannippara5725
    @saleelpannippara5725 Před 5 měsíci +43

    ഇസ്രായേൽ ഫലസ്തീനിൽ അധിനിവേഷം നിർത്തിവെച്ചാൽ തീരുന്നതെ ഒള്ളു ഈ പ്രശ്നം 👌

    • @Saidsafaragl
      @Saidsafaragl Před 5 měsíci

      ഇസ്റയിൽ അഭിനിവേശം നിർത്തുക മാത്രമല്ല ഇസ്റ്ഇൽ അമേരിക്കയിൽ ചെന്നു ഭരിക്കട്ട ഇ സ്റയിൽ എന്ന തീട്ടം തീനികൾ ഈ ലോകത്തിനു ആവശ്യമില്ല ഹിറ്റ് ലറെ പോലെ ഗ്യാസ് ചേംബറിലിട്ടു യഹൂദരെ കത്തിച്ചു കളയും വരെ ലോകം വിശ്രമിക്കരുത് അങ്ങിനെയെങ്കിൽ ബാക്കിയുള്ളവർക് സമാദാനത്തോടെ കഴിയാം അല്ലാത്ത പക്ഷം ഈ ലോകത്തിൻറ ന്ത്യം വരെ ഇത്തരം മൃഗങ്ങളെ നേരിടാൻ ദൈവം ധീരൻമാരെ നിലയുറപ്പിച്ചു കൊള്ളും ആരും കരഞ്ഞിട്ടു കാര്യമില്ല ഒന്നുകിൽ സമാദാനം അല്ലങ്കിൽ കൂട്ട നാശം

    • @saniljude8374
      @saniljude8374 Před 5 měsíci

      Palatine israyelinte anu athu koduthal pore

    • @saleelpannippara5725
      @saleelpannippara5725 Před 5 měsíci

      @@saniljude8374 അതെന്നാ ആയത് നിനെക്ക് പുതിയ അറിവ് കിട്ടിയോ...???

    • @innale.marichavan
      @innale.marichavan Před 5 měsíci

      ​@@saniljude8374പോയി ചരിത്രം പഠിക്ക് ഊളെ 😏

  • @TPR321
    @TPR321 Před 5 měsíci +30

    ലാസ്റ്റ് ഭാഗത്ത് പറഞ്ഞ ഹൂതി കമൻ്റ് പൊളിച്ച്... വിലക്ക് ലംഘിച്ച് പോകുന്ന കപ്പലുകൾക്ക് ഫിർഔൻ ആണ്ട് പോയ ചെങ്കടലിൽ അന്ത്യം വിശ്രമം കൊള്ളാം...😎

  • @shabadsdz524
    @shabadsdz524 Před 5 měsíci +11

    ഹൂത്തി .., ചരിത്ര താളത്തിൽ മായാതെ നിലനിൽക്കും ഈ നാമം

  • @JaseelapaJasi
    @JaseelapaJasi Před 5 měsíci

    Alhamdulillah kelkumbo oru sandhosham und. Hoothigale vijaypikkane Allah

  • @jabirnoorudeen
    @jabirnoorudeen Před 5 měsíci +1

    ഈ സമയത്തു പോരാട്ട കൂട്ടത്തോടൊപ്പം സത്യത്തോടൊപ്പം യാതൊരു പക്ഷെയും ഉപധികളും ഇല്ലാതെ നിൽക്കുന്നവർക്ക് സന്തോഷം നൽകുന്ന വാർത്ത..
    ഈ സമയം കടന്ന് പോവുന്നത് ഇന്ഷാ അല്ലാഹ് കഴിഞ്ഞ കുറേ വർഷങ്ങളായി നന്മകൾ ആഗ്രഹിക്കുന്നവർക്ക്‌ സന്തോഷം നൽകുന്നതാണ്

  • @hussanabdurahman.9741
    @hussanabdurahman.9741 Před 5 měsíci +8

    നല്ല വാർത്ത ...::
    ജൂതച്ചൻ പോകുന്നിടത്തല്ലാം
    ചെപ്പക്കുറ്റിക്ക് അടിയും
    ശാപവാക്കുകളും കിട്ടട്ടെ

  • @shamsuak5035
    @shamsuak5035 Před 5 měsíci +8

    അൽഹംദുലില്ലാഹ്

  • @rafinesi840
    @rafinesi840 Před 5 měsíci +21

    ഹൂത്തികൾ ഹമാസ് പോരാളികൾക്ക് ഐക്യദാർഢ്യം ❤❤❤️🔥

  • @logicm6365
    @logicm6365 Před 5 měsíci +7

    മറ്റുള്ളവൻ്റെ മുതൽ പിടിച്ചടക്കി അവരെ ദ്രോഹിച്ചവർക്കും പാവങ്ങളെ കൊലക്ക് കൊടുത്തവർക്കും ഭയാനകമായ ഒരു അവസാന നാൾ അവരെ കാത്തിരിപ്പുണ്ട്.. അന്ന്പ രാജയത്തിൻ്റെ തീനാമ്പുകൾ അവരെ വിഴുങ്ങും.. കാലം സാക്ഷി.'

  • @therightworld9675
    @therightworld9675 Před 5 měsíci +19

    വലിയ കളികൾ തുടങ്ങാൻ പോകുന്നതെയുള്ളൂ
    ഫ്രീ ഫലസ്തീൻ❤
    الله أكبر، ولله الحمد

  • @arifakamal804
    @arifakamal804 Před 5 měsíci +7

    ഇനിയും പുതിയ തന്ത്രങ്ങൾ അവർക്കുണ്ടാവട്ടെ

    • @kidstv8201
      @kidstv8201 Před 5 měsíci +1

      യൂറോപ്പ്മായി ബന്ധിപ്പിക്കുന്ന പ്രധന ഇന്റർ നെറ്റ് കേബിളുകൾ ആ കടൽ അടിയിലൂയുടെ ആണ് കടന്ന് പോകുന്നത് അതിൽ പിടിച്ചാൽ തീർന്നു ഇതൊക്കെ ആണ് ഇവരെ ഭയപ്പെടുത്തുന്നത്

  • @MalcolmX0
    @MalcolmX0 Před 5 měsíci +1

    Im a Yemeni 🇾🇪💪

  • @nizamudeens5937
    @nizamudeens5937 Před 5 měsíci

    എത്ര നല്ല അവതരണം

  • @arafu3
    @arafu3 Před 5 měsíci +6

    മരിച്ചു വീഴുന്ന പിഞ്ചു മക്കൾക്കും ആരെങ്കിലും ഒക്കെ വേണ്ടേ

  • @sadeedaabdullatheef9708
    @sadeedaabdullatheef9708 Před 5 měsíci +10

    Hats off to media one for covering a news like this. I admire media one for giving an unbiased version of news coverage.

  • @AbdulLatheef-gl7ho
    @AbdulLatheef-gl7ho Před 5 měsíci +2

    Hothi ആണ് അറബ് രാഷ്ട്രങ്ങളകളും നല്ലവരാണ് ماشاءالله هوتي هلو

  • @Piku23sus
    @Piku23sus Před 5 měsíci

    Actually hoothis doing something to stop genocide in gaza..!!!so appreciated

  • @ummerc7044
    @ummerc7044 Před 5 měsíci +9

    സോഷ്യലിസം# 800അല്ല 8000ആയാലും അത് ഒരു പ്രശ്നമാക്കെയേണ്ടതില്ല ഒരു രാഷ്‌രത്തിന് അതിന്റെ അന്തസ് കാത്തു സൂക്ഷിക്കേണ്ടതാണ് അതിനു കുറച്ചു ത്യാഗം നമ്മളും അനുഭവിക്കേണ്ടിവരും അതാണ് സോഷ്യലിസം..!!

  • @hanihani7095
    @hanihani7095 Před 5 měsíci +25

    കിഴക്കും പടിഞ്ഞാറും തമ്മിൽ ബന്ധിപ്പിക്കുന്ന അതി പ്രധാനമായ ഇൻറർനെറ്റ് കേബിളുകൾ ഈ കടലിടുക്കിലൂടെയാണ് കടന്നു പോകുന്നത്. ഹൂത്തികൾക്കിത് അറിയാം, ഇതെങ്ങാനും അവർ നശിപ്പിച്ചാൽ മറ്റോരു ദുരന്ത മായിരിക്കും.

    • @kabeerkalathil9221
      @kabeerkalathil9221 Před 5 měsíci +1

      😮😮😮സത്യം

    • @alviabi7685
      @alviabi7685 Před 5 měsíci +6

      ഇന്നല്ലെങ്കിൽ നാളെ അത് നശിക്കാനുള്ളതാണ് അതിന്റെ തുടക്കമാണ് ഇതൊക്കെ, അവസാന സമയത്തെ യുദ്ധങ്ങൾ പഴയകാല ആയുധങ്ങൾകൊണ്ടായിരിക്കും എന്നും പറയപ്പെടുന്നു.,

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Před 5 měsíci

      @@alviabi7685athe😢

  • @msz281
    @msz281 Před 5 měsíci +1

    താടിയുള്ള അച്ചനെ പേടിയുണ്ട്.
    അമേരിക്കയുടെ തടയണം. അമേരിക്ക ഭീകരാഷ്ട്രമാണ്.😢

  • @user-mg5wj6ln3i
    @user-mg5wj6ln3i Před 5 měsíci +10

    മരണം ഭയമില്ലാത്ത ഒരു വിഭാഗത്തിന് എന്ത് അമേരിക്ക. എന്ത് പട്ടാളം. Allahu അവർക്ക് നന്മ വരുത്തട്ടെ. ആമീൻ.

  • @ziyadk123
    @ziyadk123 Před 5 měsíci

    Well Done Aftab 🎉

  • @manumamu224
    @manumamu224 Před 5 měsíci +6

    യെമൻ കേരള ❤❤ഹമസ്

  • @abdullatheefkkalluor2805
    @abdullatheefkkalluor2805 Před 5 měsíci +4

    രാജാവ് വിറ്റോ ചെയ്തിട്ട് ഇപ്പോൾ മോങ്ങി സഹായം ചോദിക്കുന്നു 😂ഹപ്പി ഡേയ്പ്പർ മാക്സ് 🎉

  • @fazalrahman92
    @fazalrahman92 Před 5 měsíci

    Nice reporting

  • @malluman6319
    @malluman6319 Před 5 měsíci

    ഇനിയും യുദ്ധങ്ങൾ ഒരുപാട് ലോകം കാണാൻ ഇരിക്കുന്നു

  • @user-hs1rx1gm2q
    @user-hs1rx1gm2q Před 5 měsíci +3

    voice of the voiceless big Salute Huthis we proude of you and pray for you

  • @shahadudheenp7095
    @shahadudheenp7095 Před 5 měsíci +5

    Smart players

  • @noufalmoozhiyil708
    @noufalmoozhiyil708 Před 5 měsíci

    Ninglide aa shyly kollam

  • @androidw.l.l967
    @androidw.l.l967 Před 5 měsíci

    The last word is very inspiring and that's truth and reality 🎉😅 well said..

  • @keralacomrade1
    @keralacomrade1 Před 5 měsíci +10

    മനുഷ്യത്വത്തിനു വേണ്ടി പോരാടുന്നവർ

  • @majeedp.k9602
    @majeedp.k9602 Před 5 měsíci

    Very good...

  • @loooo5903
    @loooo5903 Před 5 měsíci +4

    ഇതുതന്നെയാണ് എല്ലാ രാജ്യത്തെയും പുനർചിന്ത യിലേക്കുള്ള ഐഡിയ ഫലസ്തീന് വേണ്ടി ഹൂതികൾ നടത്തിക്കൊണ്ടിരിക്കുന്നത്❤❤👍👍

  • @MazR6396
    @MazR6396 Před 5 měsíci +1

    Uff last 30 seconds
    Goosebumps 🔥🔥🔥🔥

  • @tzmekunjhu114
    @tzmekunjhu114 Před 5 měsíci +24

    ഹൂതികൾ ❤❤❤