ആകാശം പൂരപറമ്പാക്കുവാൻ ഇറാൻ ഡ്രോണുകളുമായി റഷ്യ | Russia has begun training Iranian drones

Sdílet
Vložit
  • čas přidán 9. 08. 2022
  • ആകാശം പൂരപറമ്പാക്കുവാൻ ഇറാൻ ഡ്രോണുകളുമായി റഷ്യ. അമേരിക്കയിലെ ഇന്റലിജൻസ് റിപ്പോർട്ട് ആണ് ഈ കാര്യം പുറത്തു വിട്ടത്. പരിശീലനം ഇറാനിൽ ആരംഭിച്ചു കഴിഞ്ഞു.
    Russia has begun training Iranian drones to fight their enemies. Madhu Kottarakkara joins with 24 to give further details.
    #russia #iraniandrones #iran #usintelligence
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 423

  • @smr5070
    @smr5070 Před rokem +177

    ഇറാനെ പറ്റി പറഞ്ഞപ്പോൾ ബ്രീട്ടീഷുകാരുടെ ജാരസന്തതികൾ കമന്റ് ഇട്ട് കലിപ്പ് തീർക്കുന്നുണ്ടല്ലോ

    • @Vpr2255
      @Vpr2255 Před rokem +1

      അറബ് - ബ്രിട്ടീഷ് ഭായ് ഭായ് ⚔️
      തുർക്കി യെ നശിപ്പിച്ച കൂട്ടുകെട്ട് 🔥

    • @Bebz.
      @Bebz. Před rokem +5

      എന്നാ ഇറാൻ തനിക് സ്ത്രീധനം കിട്ടിയോ

    • @vhcjcv5760
      @vhcjcv5760 Před rokem +3

      @@Vpr2255 എന്നിട്ട് അവരെയും ചതിച്ച british mass 🤣🤣🤣🤣 ലോക ചതിയന്മാർ

    • @Vpr2255
      @Vpr2255 Před rokem +2

      @@vhcjcv5760 സവർക്കാർ പോലെ തന്നെ അല്ല നിസാമ് സുൽത്താൻ നും

    • @vhcjcv5760
      @vhcjcv5760 Před rokem +1

      @@Vpr2255 എന്ത്

  • @cvbstrike330
    @cvbstrike330 Před rokem +19

    1980 കളിൽ തന്നെ ആളില്ലാത്ത യുദ്ധ വിമാനം ഇറാൻ നിർമ്മിച്ചു എന്ന് കേൾക്കാൻ തുടങ്ങിയിരുന്നു അന്ന് അവർക്ക് Drone ടെകനോളജി ഉണ്ടങ്കിൽ ഇന്ന് 2022 ൽ എത്ര മികച്ച Drone ടെകനോളിജി ആയിരിക്കും ഇറാനുണ്ടായിരിക്കുക ഒന്ന് ചിന്തിച്ചാൽ മതി. സ്വന്തമായി കൗസർ ഫൈറ്റർ ജെറ്റും anti drone ലേസർ മിസൈലും 2004 ൽ തന്നെ ഇറാൻ വികസിപ്പിച്ചിട്ടുണ്ട് . അത് കൊണ്ടാണ് അമേരിക്കയുടെ ഏറ്റവും വലിയ Drone ആയ UAv Al MQ - Rapeter നെ വരെ ഇറാൻ സമുദ്ര അതിർത്തിയ്ക്ക് മുന്നിൽ വെച്ച് ഇറാൻ ബസ്മമാക്കിയത്.

  • @Mohammed_Aryen19
    @Mohammed_Aryen19 Před rokem +24

    Iran 🇮🇷 Russia 🇷🇺 Friendship 😘💪

  • @kuyilmoves6320
    @kuyilmoves6320 Před rokem +73

    ഇങ്ങനെയുള്ള വാർത്ത കൊടുക്കല്ലേ മാഷേ സംഘികൾക്ക് സഹിക്കാൻ പറ്റുന്നില്ല

    • @rasputin7880
      @rasputin7880 Před rokem +4

      ഇസ്രായേൽ എന്ന് എഴുതി വച്ചാൽ ഓടി ഒളിക്കുന്ന ഇറാൻ അല്ലേ. 😄😄😄🇮🇳🇮🇱💪

    • @najeebeloor1442
      @najeebeloor1442 Před rokem +2

      @@rasputin7880 isrealine ayiram vattam vilichallo, dairyamundengil varan , enthe Isreal odi olikkunnathu.

  • @latheef0002
    @latheef0002 Před rokem +45

    ഒന്നുമറിയാത്തവരുടെ കമൻ്റ് കാണുമ്പോൾ ഒന്നുമറിയാതിരിക്കലാണ് " നല്ലത് "

  • @thelionofgoodness2788
    @thelionofgoodness2788 Před rokem +100

    ഇറാൻ ഡ്രോൺ തുർക്കി ഡ്രോൺ തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ചത്.. പക്ഷേ അത് ചിലർക്ക് കേൾക്കുമ്പോ ദഹിക്കുന്നില്ല... 😇 ഇതാണ് കർമ്മ.. മുസ്ലിങ്ങളെ തമ്മിൽ തല്ലിക്കാൻ ആയുധങ്ങൾ ക്രൈസ്തവ രാജ്യങ്ങൾ നൽകി.. നോക്കി നിന്ന് ചിരിച്ചു.. ഇന്ന് നേരെ തിരിച്ചായപ്പോ.. ചിലർക്ക് അങ്ങ് സഹിക്കാൻ പറ്റുന്നില്ല... ☺️.. സാരമില്ല.. ഒന്ന് മനസിലാക്കുക... യുദ്ധങ്ങളിൽ കൊല്ലപെടുന്നത് പാവം ഒന്നുമറിയാത്ത ജനങ്ങളാണ്.. നിരപരാധികളായ പട്ടാളകാരാണ്.. അല്ലാതെ ഒരു രാജ്യത്തിന്റെയും യുദ്ധ കൊതി തീരാത്ത തലവൻമ്മാരല്ല... ഓം ശാന്തി 🙏 .

    • @kehla
      @kehla Před rokem +2

      അതേ....

    • @arunanu6825
      @arunanu6825 Před rokem

      poodaa panni naaye

    • @josephchacko8712
      @josephchacko8712 Před rokem

      christian countriesne nenkle thammil adiknda avshym ila.....nenkle nenkade matha pranth thane nashipicholum

    • @thelionofgoodness2788
      @thelionofgoodness2788 Před rokem

      @@josephchacko8712 ലോകത്ത് നിങ്ങൾ തമ്മിൽ തല്ലിയ പോലെ നിങ്ങൾ തമ്മിൽ തല്ലിച്ചത് പോലെ നിങ്ങൾ കൊള്ളയടിച്ചത് പോലെ ഒരു മതവും ഒരു രാഷ്ട്രീയവും തിന്നിവാസം കാണിച്ചിട്ടില്ല എന്നാണല്ലോ അച്ചായാ കണക്ക്.. നിങ്ങളുടെ തമ്മിൽ തല്ല് ഒരു നൂറ്റാണ്ട് പോലുമായില്ല താൽകാലികമായി നിർത്തി വച്ചിട്ട്.. വീണ്ടും തുടങ്ങി എന്ന് മാത്രം.. ചരിത്രം കൂടുതൽ ചികയണ്ട നാറും വിട്ടോ വിട്ടോ

    • @muhas9755
      @muhas9755 Před rokem +1

      That's true 👍

  • @sahrasmedia7093
    @sahrasmedia7093 Před rokem +16

    റഷ്യ ഇറാൻ 🥰

  • @muhammedshafi8014
    @muhammedshafi8014 Před rokem +3

    ഇവിടെ കുറെഎണ്ണം വിറളിപൂണ്ട് കമൻറ്ഇടുന്നു ഇറാന് പണ്ട്മുതലേ ഡോൺ ഉണ്ട് അത്റഷ്യയും ഉപയോഗിക്കുന്നു.ഒരുരാജ്യം യുദ്ധം ചെയ്യുബോൾ ഏറ്റവും മികച്ചആയുദ്ധം ഉപയോഗിക്കും അത് എത് രാജ്യത്തിന്റെ തായാലും. യുദ്ധത്തിൽ റഷ്യക്ക് ഉപയോഗിച്ചതിൽ ഏറ്റവും നല്ലത് ഇറാന്റെ ഡോൺ സംവിദാനമായിരിക്കും അപ്പോൾ അവർ അത് മേടിക്കുന്നു അത്രതന്നെ.....

  • @sayyidameen1842
    @sayyidameen1842 Před rokem +32

    അമേരിക്ക പരസ്യമായി ചെയ്യുന്നത് റഷ്യ രഹസ്യമായി ചെയ്യുന്നു അത്രേ ഉള്ളു

  • @muhas9755
    @muhas9755 Před rokem +57

    Iran was one of the first nation to use armed drones in combat (Mohajer 1, 1985). It was not very successful back then but it was the starting point for them and today Iran has capable to produce most advanced drones. Iran doesn't need a nuclear weapon to defend their country because they're already capable of defending it with the weapons technology that they already developed over the years.

    • @francisxavio
      @francisxavio Před rokem +12

      Thy are nothing infront of usa & israel

    • @bilfredfrancis958
      @bilfredfrancis958 Před rokem

      1985 ലോ?

    • @muhas9755
      @muhas9755 Před rokem

      @@francisxavio Who cares Israel and US.Iran is capable of taking out any threat that has been opposed to their sovereignty.The strategy of Iran and its allies🇷🇺 is to avoid a direct confrontation with Israel and to establish bases, facilities and organized forces to create and open a new front against Israel. The fact is that this goal has been achieved to a large extent. Today, Iran sits on its borders but is a neighbor of Israel.

    • @almatymalayali5668
      @almatymalayali5668 Před rokem

      @@francisxavio അണ്ടി 🤣🤣

    • @vhcjcv5760
      @vhcjcv5760 Před rokem +5

      @@francisxavio usa ok. isreal 🤣

  • @joelkj13
    @joelkj13 Před rokem +32

    Russia 🔥

  • @muhammedirfan9141
    @muhammedirfan9141 Před rokem +24

    എന്തൊരു ഉളുപ്പില്ലാത്ത heading anu 24news ഇതൊക്കെ..ആകാശം പൂരപ റമ്പാക്കുവാൻ പോലും!
    ആരു ചത്താലും ആര് കൊന്നാലും നമ്മൾക്ക് views മുഖ്യം. Ok എന്നാലും ഈ ഉളുപ്പും മനസാക്ഷിയും ഇല്ലാത്ത reporting നിർത്തിക്കൂടെ.

    • @jomonjore1199
      @jomonjore1199 Před rokem +2

      സൂപ്പർ ബ്രോ ഞാൻ എഴുതാൻ വിചാരിച്ച കമന്റ്‌

    • @kevindeepu7787
      @kevindeepu7787 Před rokem

      Akasham pooraparambakuvan ponne😂😂😂

  • @Ameenek2667
    @Ameenek2667 Před rokem +58

    പല ഇസ്ലാമിക രാഷ്ട്രങ്ങളുടെയും ശത്രു ആണ്‌ ഇറാൻ . സൗദി ഉൾപെടെ .
    എന്നിട്ടും ഒന്നും അറിയാതെ ഇറാൻ ഇസ്ലാമിക്‌ റാജ്യം ആയത്‌ കൊണ്ട്‌ മാത്രം സങ്കികൾ ഇറാനെ എതിർത്ത്‌ സംസാരിക്കുന്നു😛😛😛
    ഇസ്ലാമിക്‌ രാജ്യമായത്‌ കൊണ്ട് മാത്രം‌ സുഡാപികൾ ഇറാനു വേണ്ടി സപ്പോർട്ട്‌ ചെയ്യുന്നു😜😜😜😜
    കമന്റ്‌ ബോക്സ്‌ ഫുള്ള്‌ കോമഡി തന്നെ
    😂😂😂😂😂😂😂

    • @jj.IND.007
      @jj.IND.007 Před rokem +1

      😂

    • @user-lb3mt9ld9p
      @user-lb3mt9ld9p Před rokem +6

      ആര് പറഞ്ഞു sankhigal ഇറാനെ എതിര്‍ക്കുന്നു എന്ന് അവര്‍ക്ക് എല്ലാം ഒരേ പോലെ കണക്ക് ആണ് 😂😂

    • @babuitdo
      @babuitdo Před rokem +2

      ഏത് ഇസ്ലാം..? അത് വേറെ.

    • @vhcjcv5760
      @vhcjcv5760 Před rokem +4

      ഇവരെല്ലാം ഒരിക്കൽ ഒന്നിക്കും 🔥

    • @afsal235
      @afsal235 Před rokem

      Saudi മുസ്ലീങ്ങളുടെ ശത്രു ആണ്

  • @meharoofprtrmeharoofprtr8151

    I love iran

  • @MuhammadAli-nz8bw
    @MuhammadAli-nz8bw Před rokem +39

    ഇറാനെ.ചെറുതായി.കാണുന്നവർക്.ഇരിക്കട്ടെ.ഇത്‌

    • @lephginp475
      @lephginp475 Před rokem +6

      ഹഹഹ തമാശയല്ലാതെ വേറെ എന്താണ് ഇതൊക്കെ

    • @jackafil4153
      @jackafil4153 Před rokem +4

      @@lephginp475 kurussil chattupoyavnik enthinanu 2022 karyam 😂😂😂😂

    • @kabeer7149
      @kabeer7149 Před rokem +2

      Nadu viral

    • @robitroy872
      @robitroy872 Před rokem +1

      തൊലിക്കും

    • @jackafil4153
      @jackafil4153 Před rokem

      @@robitroy872 sayippantw mudu thang 😂😂

  • @mathewarakkal3106
    @mathewarakkal3106 Před rokem +7

    റഷ്യക്ക് വന്ന ഗതികേട്,ഇറാനിൽ നിന്ന് സാങ്കേതികവിദ്യ വാങ്ങുന്നു.സൊമാലിയയുടെ സഹായം എന്നാണാവോ വേണ്ടിവരിക

    • @abidlana4530
      @abidlana4530 Před rokem +6

      അതിന് തനെന്തിന കരയുന്നെ

    • @hussainkk3866
      @hussainkk3866 Před rokem +1

      പാതിരിമാരുടെ സമൂലം തകർക്കാൻ ഉഗ്രകോപികളായ യേശുവിന്റെ ഭാര്യമാരുടെ വക ആയിരിക്കും സോമാലിയൻ കുരിശൻ ബോംബ് ഉപയോഗിക്കേണ്ടിവരിക

  • @beezein4161
    @beezein4161 Před rokem +7

    He’s explaining well ,matte moyandhine oyivaaakkiyath nannayi ..😂hi …good morning SK

  • @juniormedia4280
    @juniormedia4280 Před rokem

    Welcome mr madhu

  • @y3525
    @y3525 Před rokem +16

    പണ്ടൊരു "ബുഷ്" രാസായുധം എന്ന് പറഞ്ഞ് ഒരു ജനത, അല്ല ഒരു പ്രാചീന സംസകാരം തന്നെ ഭൂമുഖത്തു നിന്നും ഇല്ലാതാക്കി...

  • @AbdulMajeedAli-fl3wh
    @AbdulMajeedAli-fl3wh Před měsícem +1

    ഇറാൻ ഇത്രക്കും ശക്തിയുള്ള രാജ്യം ആണന്നുഅറിഞ്ഞതിൽ അതി ആയ സന്തോഷം

  • @shaajil3681
    @shaajil3681 Před rokem +1

    ശരി

  • @abdulkhader7528
    @abdulkhader7528 Před rokem +4

    Achayammar full kalippil aanallo?

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Před rokem +3

      Achayanum Sangiyum Kaakkayum ellam kalippichondirunno😏 Vargeeyatha valaratte, logam mudiyatte🤦🏻‍♂️

  • @zaheerkm1770
    @zaheerkm1770 Před rokem +16

    Iran russia 💚

    • @tinz4097
      @tinz4097 Před rokem

      🤣🤣

    • @zaheerkm1770
      @zaheerkm1770 Před rokem +9

      @Lijo തലക്ക് വെളിവല്ലാത്ത ക്രിസങ്കി ആണെന്ന് മനസ്സിലായി

    • @amaltr3130
      @amaltr3130 Před rokem +1

      America യുടെ mq9 predaptor ഡ്രോൺ വന്നു ഇറാനിലെ militory camandor റേ കൊന്നു isryalel drone ഇറാനിൽ വന്നു
      Iranthe ആണവ ശാസ്ത്രഞ്ചനെ വാദിച്ചു
      എന്നിട്ടും ഇറാൻ dron തിരിച്ചു ഒന്നും
      ചെയ്‌തില്ല 🤭 ഈ ഡ്രോൺ endina റഷ്യക്കു 🤔

    • @amaltr3130
      @amaltr3130 Před rokem +1

      @@zaheerkm1770 America യുടെ mq9 predaptor ഡ്രോൺ വന്നു ഇറാനിലെ militory camandor റേ കൊന്നു isryalel drone ഇറാനിൽ വന്നു
      Iranthe ആണവ ശാസ്ത്രഞ്ചനെ വാദിച്ചു
      എന്നിട്ടും ഇറാൻ dron തിരിച്ചു ഒന്നും
      ചെയ്‌തില്ല 🤭 ഈ ഡ്രോൺ endina റഷ്യക്കു 🤔

    • @zaheerkm1770
      @zaheerkm1770 Před rokem +1

      @Lijo എന്ത് കൊണ്ട് ഇത്രയും രാജ്യങ്ങൾ ഉണ്ടായിട്ട് റഷ്യ പോലെ ഒരു പവർ ഫുൾ രാജ്യം ഇറാന്റ് കയ്യിൽ നിന്ന് ഡ്രോൺ വാങ്ങി എന്ന് ചിന്തിചാൽ പോരെ
      ഇപ്പോൾ ഡ്രോൺ ടെക്ണോളജിയിൽ മുന്നേറ്റം നടത്തുന്ന രണ്ട് രാജ്യങ്ങളാ തുർക്കി ഇറാൻ
      തുർക്കിഷ് ഡ്രോൺ ആണ് കാരാബാക്കിൽ അസിർബൈജാന് വിജയം നൽകിയത് അതിന്റ് വീഡിയോസ് ഇന്നും യൂട്യൂബിൽ കിടപ്പുണ്ട്
      അത് പോലെ റഷ്യയുടെ ആക്രമണത്തെ ഭൂരിഭാഗവും ഉക്രൈൻ പ്രതിരോധം തീർക്കുന്നതും തുർക്കിയുടെ byraktar 2b2 എന്ന ഡ്രോൺ കൊണ്ടാ
      ഇനി ഇറാന്റ് കാര്യത്തിൽ സിറിയയിൽ വ്യപകമായി ഇറാൻ ഡ്രോൺ ഉപയോഗിക്കുന്നുണ്ട്
      അത് പോലെ ഹൂതികളും ഹിസ്‌ബുള്ളയും
      ഹമാസിന് പലസ്തീൻ വേണ്ടി തന്നെ ഇറാൻ പ്രത്യേകം ഡ്രോൺ നിർമ്മിക്കുന്നുണ്ട്
      Drone name Gaza search youtube

  • @afsalvlog2974
    @afsalvlog2974 Před rokem +2

    അമേരിക്കയുടെ അഹങ്കാരം മാറണം എല്ലാ രാജ്യങ്ങളെ പോലെ അവരും ആവണം അതിനു റഷ്യ മുന്നോട്ട്‌ വരട്ടെ

    • @adarsh.1940
      @adarsh.1940 Před rokem

      അമേരിക്ക എല്ലാ രാജ്യങ്ങളെ പോലെയും ആയിരുന്നെങ്കിൽ ഈ ബില്ലാധനും, സാവഗിരിയും പോലെയുള്ളവർ എത്ര പാവങ്ങളെ കൊന്നു തള്ളിയിട്ടുണ്ടാവും.

  • @captainenglishinternationa7295

    ഇനി വരുന്നത് ഡ്രോൺ യുഗമായിരിക്കും.

  • @baskcy
    @baskcy Před 7 měsíci

    Athinethaa Thanikku ee vaartha vaayikkumbol karachil varinnundo?

  • @mg.BLOGchange
    @mg.BLOGchange Před rokem

    Poli

  • @amaltr3130
    @amaltr3130 Před rokem +29

    America യുടെ mq9 predaptor ഡ്രോൺ വന്നു ഇറാനിലെ militory camandor റേ കൊന്നു isryalel drone ഇറാനിൽ വന്നു
    Iranthe ആണവ ശാസ്ത്രഞ്ചനെ വാദിച്ചു
    എന്നിട്ടും ഇറാൻ dron തിരിച്ചു ഒന്നും
    ചെയ്‌തില്ല 🤭 ഈ ഡ്രോൺ endina റഷ്യക്കു 🤔

    • @Funnyharp
      @Funnyharp Před rokem +15

      Quassim sulaimani ne vadhichadu iraqil vachanu mandaa,

    • @Funnyharp
      @Funnyharp Před rokem

      American drones iney hack cheydu quds fource avaru reverse engineering nadathil new type of drones iran indakiyitund

    • @GoodVibeClipz
      @GoodVibeClipz Před rokem +1

      They have inexpensive drones like turkeys byraktar drones.

    • @francisxavio
      @francisxavio Před rokem +1

      @@Funnyharp athinu entha allu vadi ayi ille 😂😂

    • @mu.junaid5887
      @mu.junaid5887 Před rokem

      Iraqil America yude 55 solider brain death vann marichath ariyilla,America charak kappal pedich vechath arinjilla,ekane janavum,karma newsum,Casa follow chayathal ethunnum ariyilla

  • @zaheerkm1770
    @zaheerkm1770 Před rokem +13

    Byraktar 2b2 turkey drone
    Aknchi 🇹🇷
    Gaza iran drone 💚

  • @riyasmuhammed235
    @riyasmuhammed235 Před rokem +9

    I am proud of you iran technology

  • @riyafathima7817
    @riyafathima7817 Před rokem +5

    I love Iran❤️❤️❤️

  • @Mohammed_Aryen19
    @Mohammed_Aryen19 Před rokem +1

    24 News Headline Polichu 😆😆😆

  • @jokerjones5509
    @jokerjones5509 Před rokem +3

    *I don't know why people saying bad things about Iran,Iran is our long time ally.and one of our trouseworthy partner,when gcc country's boycotted india Iran is the only country who doesn't take strict actions*

  • @eenangalmathew3477
    @eenangalmathew3477 Před rokem

    It was reported before 21 days..by Jackson

  • @benjaminbenny.
    @benjaminbenny. Před rokem +10

    Pp എവിടെ ? pp പറയുന്നത് കേൾക്കുമ്പോൾ ആണ് oru ഗും

  • @nisarn2641
    @nisarn2641 Před rokem

    Bundel?

  • @baseermohammed3402
    @baseermohammed3402 Před rokem +86

    ചുമ്മാതല്ല ഇസ്രായേലിനും അമേരിക്കക്കും ഇറാനെ പേടി

    • @Jithu425
      @Jithu425 Před rokem +18

      Nuclear weapons ulla Israelin um America kkum Irane pei aanenno ,ente ponnedave 😹😹

    • @suhailathioly502
      @suhailathioly502 Před rokem +22

      @@Jithu425 ലോകത്ത് എല്ലാ രാജ്യങ്ങളുടെ കയ്യിലും അത്യാവശ്യം Nuclear veppens ഉണ്ട് എന്നത് തനിക്ക് ഇനിയും മനസ്സിലായില്ലേ 😀😀😀😀

    • @amazingred7396
      @amazingred7396 Před rokem +8

      പേടിച്ചു അവര് ഓടിയെന്നാ കെട്ടേ 😂 സേട്ടൻ പറയുന്നത് എന്ത് ഉദ്ദേശം വച്ചാണ് എന്ന് മനസിലാക്കാൻ. ഇറാൻ വരെ പോകണം എന്നില്ല

    • @asmetedit
      @asmetedit Před rokem +3

      @@suhailathioly502 അത് broyude മാത്രം കണ്ടുപിടിത്തം ആണല്ലോ 😂😂

    • @CHROMODE
      @CHROMODE Před rokem +1

      Aysheri😁

  • @homosapien400
    @homosapien400 Před rokem +2

    റഷ്യൻ നേതാക്കളെക്കാൾ ബുദ്ധിയും വിവരവും ഉള്ള ആളുകൾ ആണ് താഴെ കമന്റ് ഇടുന്നത്.

  • @faisalpunnakkal4716
    @faisalpunnakkal4716 Před rokem +4

    Excellent Iran 🇮🇷 👏

  • @k.kmahamood7488
    @k.kmahamood7488 Před rokem

    Iran the powerfull militry and courage country inthe world

  • @ashrafpareeth
    @ashrafpareeth Před rokem +7

    ഇതിനുമുൻപ് ഇറാകിൽ മാരകആയുധം ഉണ്ടന്ന് പറഞ്ഞെത് അമരിക്കൻ cia നുണയൻമാർ അമർക്കൻ cia😭😭😭😭😭😭😭😭😭😭😭

  • @IBleedTiranga
    @IBleedTiranga Před rokem +2

    Why doesn't the kerala news channel show about kerala being the top State for ISIS recruitment?

  • @k.kmahamood7488
    @k.kmahamood7488 Před rokem

    Brillant iran rashyku athum logathile ettavum valys shakthiku training kodukkunnu ennu parannal ingane ulla iraneyano israel vellu vilikkunnathu sharikkum parannal isralum americum undavoola

  • @Nani-jr1mb
    @Nani-jr1mb Před rokem +4

    IRAN 👍👍👍

  • @Funnyharp
    @Funnyharp Před rokem +2

    Idokke yennu vanna news aanu

  • @cvbstrike330
    @cvbstrike330 Před rokem +1

    WORLD BEST DRONE makers 1. BAYAKTAR🇹🇷 . 2. 🇮🇷 IRAN GAZAES

  • @mohammedshameer6848
    @mohammedshameer6848 Před 2 měsíci

    ലോകത്തെ ഏറ്റവും മികച്ച ഡ്രോൺ കൾ നിർമ്മിക്കുന്നത് ഇറാനിലല്ല.. തുർക്കിയിലാണ്.. ലോകത്തു മറ്റൊരു രാജ്യത്തും ഇത്ര advanced ആയ ഡ്രോൺ കൾ ഇല്ല... അത് കൊണ്ടാണ് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ആയുധങ്ങൾ compare ചെയുമ്പോൾ ഡ്രോൺകളിൽ മികച്ചത് പാകിസ്താന്റേതാകുന്നത്... തുർക്കിയുടെ ഡ്രോൺ ആണ് പാകിസ്ഥാൻ ഉപയോഗിക്കുന്നത്...
    തുർക്കി selected countries നു മാത്രമേ അത് വിൽക്കുന്നുള്ളൂ.....

  • @svdwelaksvd7623
    @svdwelaksvd7623 Před rokem

    പുതിയ തരികിടയുമായി വന്നിരിക്കുകയാണ്
    അമേരിക്ക

  • @febinshanthagalkpfebinshan4273

    Pp come back. Come back pp . Come back pp

    • @AbdulRahman-dc5wy
      @AbdulRahman-dc5wy Před rokem +1

      ഓല ഒരു സ്കൂട്ടർ അല്ലെ?

  • @suhailhamza1423
    @suhailhamza1423 Před rokem

    Caption kandaal tonnum ukrainil janangalellaam pattam parateernenn...
    Orumaathiri caption aayi pooyi..

  • @bibinkunjumon
    @bibinkunjumon Před rokem

    Russia just warming up..... Hahahaha

  • @ahmedshareef1687
    @ahmedshareef1687 Před rokem

    24 oru show aayi മാറിയിട്ടുണ്ട്

  • @user-wh7ev2sf5q
    @user-wh7ev2sf5q Před rokem +4

    Pp എപ്പോൾ വരും

    • @abdurassack5654
      @abdurassack5654 Před rokem +1

      തീ (ആയുധം.) ഒരു വീടിനും (രാജ്യത്തിനും ) നന്നല്ല.

  • @aslamchungam8074
    @aslamchungam8074 Před rokem

    കമെന്റ് വായിച്ചു എത്ര വിവരം കെട്ട സമൂഹമാണ് നമ്മുടേത് . നമ്മളുമായി ഒരു ബന്ധവുമില്ലാത്ത ഒരു രാജ്യാന്തര വാർത്ത. ഒരു രാജ്യം അവരുടെ ആയുധങ്ങൾ മറ്റൊരു രാജ്യത്തിന് വിറ്റു അത്രേ ഒള്ളു അതിന് ഓരോ വിവരം കെട്ടവന്മാർ തല്ലു കൂടുന്നത് കാണുമ്പോൾ പുഛം തോന്നുന്നു. മത വംശീയ വെറി പൂണ്ട് ഒരുമ ഇല്ലാത്ത ഈ സമൂഹത്തിന് കാരണം ഇവിടുത്തെ രാഷ്ട്രീയം ആണെന്ന് മനസ്സിലാക്കുന്നു.. സമൂഹത്തിന്റെ ഈ മനോഭാവം മാറാതെ ഈ രാജ്യം രക്ഷപ്പെടില്ല..

  • @shahiskp4818
    @shahiskp4818 Před rokem +3

    Iran🔥🔥one power country

  • @mohammedshabeer1535
    @mohammedshabeer1535 Před rokem +23

    വെറുതെ ഒന്നും അല്ല ഭീകര വാദ രാഷ്ട്രം ആയ ഇസ്രായേൽ നമ്മുടെ സുഹൃത് രാഷ്ട്രമായ ഇറാനെ പേടിക്കുന്നത് 🤭

    • @Vpr2255
      @Vpr2255 Před rokem +4

      എന്നിട്ട് ആണോ അവിടെ ചെന്ന് അവരടെ scientist നെ കൊന്നത്

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před rokem +5

      ആണോ കരഞ്ഞോ നന്നായിട്ടു ഇറാൻ ഇന്ത്യ യുടെ വലിയ സുഹൃത്ത്‌ ആണ്
      എന്നാലും പറയണം ഇറാന്റെ scientist നേ ഇറാനിൽ ഇട്ടുതന്നെ ആണ് israel തീർത്തത് അതിനെതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും ഇറാന് സാധിച്ചിട്ടില്ല

    • @vhcjcv5760
      @vhcjcv5760 Před rokem

      @@ANONYMOUS-ix4go isreal നെ പേടിക്കേണ്ട കാര്യം iran ഇല്ല അമേരിക്ക ഇറാന് പണി കൊടുക്കാൻ കാത്തിരിക്കുന്നു. അപ്പോൾ iran തിരിച്ചടിച്ചാൽ america യും europian രാജ്യങ്ങളും iran എതിരെ തിരിയും. ഇനി പുതിയ ഒരു ശക്തി ഉയരും. China russia iran 🔥.

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před rokem +2

      @@vhcjcv5760 എന്നിട്ടാണോ അടി കിട്ടുമ്പോൾ മിണ്ടാതെ ഇരിക്കുന്നത്

  • @kingleo1763
    @kingleo1763 Před rokem +4

    ഇവന്മാരൊക്കെ തമ്മിൽ തല്ലി ചത്താൽ തന്നെ ലോകത്ത് സമാധാനം പുലരുകയുള്ളു

    • @abidlana4530
      @abidlana4530 Před rokem +1

      അതിന് അമേരിക്ക ഇല്ലാത്തവനം അവരണ് എല്ലായിടത്തും വിഷം vidakkunnath

  • @jayanavaneeth5787
    @jayanavaneeth5787 Před rokem +2

    Russia 🇷🇺 India 🇮🇳 friends

  • @HamzaHamza-qn3hl
    @HamzaHamza-qn3hl Před rokem

    Engil irane ellavarum pedikkanam

  • @vaseemahammadkvaseem793

    മതത്തിന് ഇതിൽനിന്ന് ഒഴിവാക്കി ലോകസമാധാനത്തിനു വേണ്ടിയുള്ള കമൻറ് ഇടുക ദയവുചെയ്ത്

  • @kahlidmckttr422
    @kahlidmckttr422 Před rokem

    ഈ rahasyaa

  • @loveindia8372
    @loveindia8372 Před rokem +2

    ഞങ്ങളുടെ ഇസ്രായേൽ എവിടെ 🤣🤣🤣🤣എന്ന് കാസ 🤣🤣🤣

  • @Machusmachu
    @Machusmachu Před 2 měsíci

    Good morrning 😂 giid evening

  • @rahi16122
    @rahi16122 Před rokem

    Thirld world war

  • @alavikuttyct8248
    @alavikuttyct8248 Před rokem +1

    എസ് കെ വെറുതെ ആൾക്കാരെ വണ്ടി കയറ്റരുത്

  • @Rahul_BVB09
    @Rahul_BVB09 Před rokem +5

    Russiak dharidhryam ayo. Irante drone vangikan. Technology vambanmark. Low cost ayudhangal kond yudham jeyikan ulla strategy ano ini.

    • @amalkc5663
      @amalkc5663 Před rokem +1

      ഈ war ഒറ്റയടിക്ക് അവസാനിപ്പിക്കാൻ rassia ആഗ്രഹിക്കുന്നില്ല bro. This is a game.അതുമൂലം കൊട്ടത്തേക്കാലും നേട്ടം ഉണ്ടാക്കുന്നു അവർ

  • @risharishurishu7706
    @risharishurishu7706 Před rokem

    Why not

  • @great....
    @great.... Před rokem +64

    പറുതയിട്ട് വന്ന് പൊട്ടിത്തെറിക്കുന്ന ടെക് ആണ് ലോകത്തിൽ തന്നെ ഏറ്റവും മികച്ചത്

    • @michumanu4593
      @michumanu4593 Před rokem +7

      ശത്രുവിനെ തോൽപ്പിക്കാൻ എത് വഴിയും സ്വീകരിക്കും

    • @nahasnahas7689
      @nahasnahas7689 Před rokem

      പള്ളിയുടെ അടിയിൽ ലിംഗം ഉണ്ടെന്നു പറഞ്ഞു പള്ളി പൊളിച്ചു വർഗീയ കലാപങ്ങൾ ഉണ്ടാക്കുക എന്നിട്ട് ആളെ കൊല്ലുക പശുവിൻറെ പേരിൽ ആളെ കൊല്ലുക അങ്ങനെ കൊല്ലുന്നതും ഇഷ്ടം തന്നെയല്ലേ

    • @user-rw4yr7ze4s
      @user-rw4yr7ze4s Před rokem +43

      🥾🥾🥾🥾 നല്ല ബ്രാൻഡ്

    • @great....
      @great.... Před rokem

      @@michumanu4593 അത് ശെരിയാണ് ,പണ്ടത്തെ സൗദി ഫനാൻഷൽ മിനിസ്റ്റരിനെ കൊല്ലാൻ ജിഹാദികൾ ചെയ്തവഴി കന്ദപ്പഴെ മനസിലായി.മലദ്വാർ ബോംബ് ,ഭാഗ്യത്തിനു അവൻ മാത്രം ഷഹീദ് ആയി, പൊട്ടിത്തെറിച്ച് അവൻ മന്ത്രിയുടെ ദെഹത്ത് ജൂസ് പോലെ ആയി.

    • @smr5070
      @smr5070 Před rokem +16

      നിനിക്കൊന്നും വേറെ പണി ഒന്നും ഇല്ലേ

  • @roslinreji6099
    @roslinreji6099 Před rokem +2

    റഷ്യ ശരിക്കും പിടിച്ചു നിൽക്കാൻ പാടുപെടുന്ന കാഴ്ച

  • @kabeerkochumari5179
    @kabeerkochumari5179 Před rokem

    Eran 💪💪💪💪

  • @Kareemirikkur
    @Kareemirikkur Před 2 měsíci

    ഓ അപ്പൊ iran ചെറിയ മീനല്ല അല്ലെ....

  • @aliyar4321
    @aliyar4321 Před rokem +12

    ലോകാവസാനത്തിനു മുൻപ് ഉണ്ടാക്കിയ ആയുധ ങ്ങളൊക്കെ.. എന്തു ചെയ്യും.. അത് അവിടവിടെ കിടന്നു നശിച്ചു പോവത്തെയുള്ളൂ അത് ഇനി വിൽക്കാൻ വെച്ചാലും ആരും വാങ്ങിക്കത്തില്ല.. അതാണ്‌ ഇസ്രായേലിനും അമേരിക്കക്കും പേടി.. അവരുടെ പഴയ തുരുമ്പിച്ച തോന്നും ഇനി ആരും വാങ്ങില്ല..അതാണ്‌..റഷ്യ യെ ചൊറിഞ്ഞു.. അടി വാങ്ങുന്നതും.. ഇനി ചൈനയെ ചൊറിഞ്ഞു നാറാൻ പോകുന്നതും.. ശക്തി തെളിയിക്കാൻ പലസ്തീൻ പിഞ്ചു കുഞ്ഞുങ്ങളെ ബോംബിട്ടു കൊല്ലുന്നതും..

    • @lephginp475
      @lephginp475 Před rokem

      ഹഹഹ america israyel രാജ്യങ്ങൾ ആയുധങ്ങൾ ഉണ്ടാക്കി സൂക്ഷിക്കുന്നില്ല second ഇൽ ആയുധം റിലീസ് ആയി വരുന്ന ടെക്നോളജി ആണ് അവർ ഉപയോഗിക്കുന്നത് ഈ നൂറ്റാണ്ടിലും താങ്കളൊക്കെ ജീവിക്കുന്നല്ലോ ഗതികേട്

    • @francisxavio
      @francisxavio Před rokem +4

      മദ്രസ പഠനം വല്ലാതെ അങ്ങ് കൂടുന്നു 😂😂

    • @aliyar4321
      @aliyar4321 Před rokem

      @@lephginp475 ഈനൂറ്റാണ്ട്..അത് സെക്കന്റ്കൊണ്ട് ഇല്ലാതാക്കാൻ കഴിവുള്ള ആയുധവും സൂക്ഷിച്ചിട്ടുണ്ട്.. അത്‌ ഉപയോഗിച്ചാൽ ഉപയോഗിക്കുന്നവരും ഇല്ലാതാവുമെന്നഭയമുള്ളതുകൊണ്ടാണ് ഇസ്രായേൽ അത്‌ ഉപയോഗിക്കാത്തത്..

    • @aliyar4321
      @aliyar4321 Před rokem +4

      @@francisxavio കൃസങ്കികൾക്ക് മദ്രസയുടെ അർത്ഥം അറിയാത്തതു കൊണ്ടാണ് 😄😀😀

    • @asi7850
      @asi7850 Před rokem

      @@francisxavio very very far better than ur sangam kedram 🤣🤣 shit

  • @user-do8yq6kh8f
    @user-do8yq6kh8f Před rokem +1

    പുളു 😃

  • @Machusmachu
    @Machusmachu Před 2 měsíci

    ഏസുവേ.... നി കൈ വിട്ടോ..

  • @njanorupravasi7892
    @njanorupravasi7892 Před rokem +9

    Russia💪🏻

  • @mush8371
    @mush8371 Před rokem

    America vidaatha valla newsum ningalude kayyilundo? Avar menayunna kathakal vannu vilampunnu..

  • @muhammedazgar274
    @muhammedazgar274 Před rokem +4

    ഇറാൻ 🤭🤭🤭🤭🤭

  • @ottomanturk2826
    @ottomanturk2826 Před rokem +1

    😂le ellam live ayi satellite vazhi kanunna 🇺🇦
    Arkellam ariyam ithrayum shakthiyulla 🇷🇺 ee yudhathil slow avanulla reason namude boomikku chuttumulla 13000 tholam varunna satellitesinu pankundenn

  • @kunhumuhammedkunhumuhammed1661

    റഷ്യ - ഇറാന്റെ മുന്നിൽ തല കുനിക്കുകയോ?
    അൽഭുതം

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Před rokem +1

      ഇറനെയും ഇസ്ലാമിക രാജ്യങ്ങളെയും റഷ്യ സഹായിക്കാറുള്ളത് നിങ്ങൾ അവർക്കു മുന്നിൽ കുമ്പിട്ട് നിന്നിട്ടാണോ🤭🤭🤭🤭

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 Před rokem

      @@E.S.Aneesh.N.I.S കുമ്പിട്ട് - ?

  • @abdulazeezc6024
    @abdulazeezc6024 Před rokem

    പൂര പറമ്പ്....... ⁉️⁉️⁉️
    അടുത്ത വീട്ടിലെ ആൾക്ക് ഭ്രാന്ത് ആയാൽ, നാട്ടുകാർക്ക് നല്ല രസം...... ‼️‼️‼️‼️‼️

  • @afzalsalim2840
    @afzalsalim2840 Před rokem

    Olapadakkm pottiya odunna malyalikal aya nammalanu .ivide vakkukond armadhikunnth

  • @sharongeorge7922
    @sharongeorge7922 Před rokem

    റഷ്യ ആയുധം ഒക്കെ തീർന്നോ

  • @JohnPaul-by4lx
    @JohnPaul-by4lx Před rokem +5

    Iran drone atyadunikam 😆😆😆

    • @almatymalayali5668
      @almatymalayali5668 Před rokem +1

      അമേരിക്കയോട് ചോദിച്ചാൽ മതി 🤣🤣

    • @vhcjcv5760
      @vhcjcv5760 Před rokem +2

      @@almatymalayali5668 🤣👍

  • @dude4402
    @dude4402 Před rokem +5

    🇮🇶🇮🇷🇰🇼🇸🇦🇸🇩

    • @Mbappe-qr5rf
      @Mbappe-qr5rf Před rokem +6

      🐷

    • @dude4402
      @dude4402 Před rokem +3

      @@Mbappe-qr5rf 🐮🐮🐮🐮👹👹

    • @vhcjcv5760
      @vhcjcv5760 Před rokem +1

      ഒട്ടോമൻ സാമ്രാജ്യം എവിടെടാ💥. Turkey 🔥🔥🔥🔥🔥🔥

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Před rokem

      @@vhcjcv5760 ഓട്ടോമാമൻ ഓട്ടോ വിളിച്ചു പോയി😂😂😂😂

    • @dude4402
      @dude4402 Před rokem +1

      🇶🇦🇹🇷🇹🇷🇹🇷🇹🇷 annum innum power 🎖️🎖️🎖️

  • @jayaghoshvr7307
    @jayaghoshvr7307 Před rokem +1

    Do you think it is comedy

  • @dyfi8668
    @dyfi8668 Před rokem

    ഇറാൻ കീ - ഇന്ത്യ - കീ - റഷ്യ

  • @renjithlaldivakaran8367

    യേഹേസ്കേൽ 38:16 ദേശത്തെ മറെക്കേണ്ടതിന്നുള്ള ഒരു മേഘംപോലെ നീ എന്റെ ജനമായ യിസ്രായേലിന്റെ നേരെ വരും; ഗോഗേ, അന്ത്യകാലത്തു ജാതികൾ കാൺകെ ഞാൻ എന്നെത്തന്നേ നിങ്കൽ വിശുദ്ധീകരിക്കുമ്പോൾ അവർ എന്നെ അറിയേണ്ടതിന്നു ഞാൻ നിന്നെ എന്റെ ദേശത്തിന്റെ നേരെ വരുത്തും.

  • @faizalkannur1364
    @faizalkannur1364 Před rokem +2

    ഇറാൻ ആയുധ നിർമാണത്തിൽ ഇത്ര പുരോഗതി ആയോ.

  • @abdussama49k
    @abdussama49k Před rokem +2

    Pattikkukayaan alle......iran mattoru iraakk aakkumo.
    .

  • @basheervp7914
    @basheervp7914 Před 8 měsíci

    അമേരിക്ക ആടിനെ കൂട്ടി അടിപ്പിക്കുന്ന ചെന്നായ് ആണ് എൻകിൽ നല്ല പോലെ ശ്രദ്ധിക്കുക നിങ്ങളുടെ ചോര കുടിക്കുന്ന അവസ്ഥ വരാതിരിക്കാൻ

  • @Lovebirds894
    @Lovebirds894 Před rokem

    എന്തായാലും ഷിയകൾ ആയിട്ടുള്ള കൂട്ട് നല്ലത് അല്ല

  • @arunanu6825
    @arunanu6825 Před rokem +1

    thalle aayathum thanne

  • @travellover3549
    @travellover3549 Před rokem +5

    റഷ്യയുടെ s400 ഇന്ത്യ വാങ്ങുന്നുണ്ട് എന്നൊരു ന്യൂസ്‌ കേട്ടിരുന്നു... അതു പൊട്ടിക്കരുതോ അവർക്ക്..... S400എന്തോ മഹാ സംഭവം ആണന്നാണല്ലോ കേട്ടത്.

    • @amal0v
      @amal0v Před rokem +2

      Ath air defence allae..

    • @jafarkhans
      @jafarkhans Před rokem +4

      Nte mwone athu defence aaahnu igotu aakramichal prathirodikan 🤦🏻‍♂️

    • @amalkc5663
      @amalkc5663 Před rokem +3

      ഇവൻ ഏതാ. 🤦‍♂️🤦‍♂️🤦‍♂️

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Před rokem +3

      വിവരമില്ലായ്മ ഒരു കുറ്റമല്ല

  • @farukhkeral3025
    @farukhkeral3025 Před rokem

    KUNDANNAYARK

  • @roymp9815
    @roymp9815 Před rokem

    Mango..tholi

  • @lazarjackson5972
    @lazarjackson5972 Před rokem

    Yo stop lying

  • @MrPnambiar
    @MrPnambiar Před rokem +6

    ഇത്രയും മണ്ടൻമാരായ റഷ്യയിൽ നിന്നാണ് നമ്മൾ ആയുധം വാങ്ങിക്കൊണ്ടിരുന്നത്‌. കഷ്ടം -

    • @amalkc5663
      @amalkc5663 Před rokem +3

      😂😂😂നിനക്ക് ആളെ വേണ്ടത്ര അറിയില്ലെന്ന് തോന്നുന്നു. സര്ല അറിവുള്ള ആരോടെങ്കിലും ചൊതിച്ച് നോക്ക്😂😂😂

  • @maruthagramam5488
    @maruthagramam5488 Před rokem +10

    അപ്പൊ ഇവരേക്കാളും കൊമ്പൻ മാരാണോ ഇറാൻ

    • @francisxavio
      @francisxavio Před rokem +3

      അടിപ് ആണ് കൊമ്പൻ 😂😂

    • @amalkc5663
      @amalkc5663 Před rokem +8

      Dron ടെക്നോളജിയിൽ വേൾഡിൽ തന്നെ ഒന്നാമതാണ്

  • @user-qs8ky8eh1s
    @user-qs8ky8eh1s Před 2 měsíci

    😂😂😂isarayeltha... Avasanam😂😂😂

  • @alanalan8606
    @alanalan8606 Před rokem +10

    Israel India ♥️♥️♥️🇮🇳🇺🇸🇮🇱