ഇതിലും എളുപ്പത്തിൽ പ്ലം കേക്ക് ഉണ്ടാക്കാൻ ഇനി വേറൊരു വഴിയില്ല || easy plum cake recipe in malayalam

Sdílet
Vložit
  • čas přidán 26. 08. 2024
  • #easyplumcake
    #christmasplumcake
    #keralaplumcake
    Ingredients
    For caramel syrup
    Sugar 3 tbsp
    Water 1/2 cup
    Mixed dry fruits 1/2 cup
    Maida 1 cup
    Sugar 1/2 cup
    Oil 1/2 cup
    Baking powder 1 tsp
    Baking soda 1/2 tsp
    Eggs 2
    Cinammon small piece
    Cardamom 1 pod
    Cloves 2

Komentáře • 1,4K

  • @jefinjose3015
    @jefinjose3015 Před 3 lety +154

    Nalla perfect aaya cake aanithu
    Njan orupaadu pravashyam undaaki
    Kure perku koduthu ellaavarkum orupole othiri ishttayi iPozhum undaakarund kuttikalkoke nalla ishttapettu
    Kazhichavaroke parayunnathu kadayilnnu vangunnathilum taste undennaanu
    Thank u so much....God bless you&ur work

  • @devikanambiar9268
    @devikanambiar9268 Před 3 lety +36

    ഞാനും try ചെയ്തു.. Perfect!!! ഇതുവരെ ഞാൻ try ചെയ്ത cakes ഒക്കെ ഞാൻ തന്നെ കഴിച് തീർക്കണ്ട അവസ്ഥ ആയിരുന്നു.. But ഈ കേക്ക് സൂപ്പർ! എല്ലാവരും try ചെയ്തു നോകു... താങ്ക് യു ഫോർ ദിസ്‌ റെസിപി...

  • @rehnamohammednizam6578
    @rehnamohammednizam6578 Před 4 lety +30

    ഞാൻ ട്രൈ ചെയ്തു ശരി ആയിട്ട് വന്നു ഇതിന് മുന്നേ വേറെ വീഡിയോ ആണ് നോക്കി ചെയ്തത് അപ്പൊ ശരി ആയില്ല thankuuuu ചേച്ചി

    • @akkuscooking808
      @akkuscooking808  Před 4 lety +3

      Welcome 😍

    • @chithraap203
      @chithraap203 Před 2 lety

      എനിക്കെത്ര try ചെയ്തിട്ടും exact test കിട്ടുന്നില്ല. Let's follow this method

  • @priyababurajan7669
    @priyababurajan7669 Před 3 lety +1

    ഇതിനു മുമ്പ് ഒരുപാട് തവണ പല cakekukalum try ചെയ്തിട്ടുണ്ട്‌ പക്ഷേ ഇതാണ് ഏറ്റവും നല്ലവണ്ണം കിട്ടിയത് നല്ല perfect ആയിട്ട് കിട്ടി
    Thank you 😊😊

  • @johny6201
    @johny6201 Před 3 lety

    ഞാനും ഉണ്ടാക്കി. നല്ലതായിരുന്നു. 1/2 മുറി നാരങ്ങ കൂടി ചേർത്തു, മുട്ടയുടെ smell പോകാൻ.
    എന്റെ dry fruits എല്ലാം താഴെ ആണ് വന്നത്. ഇടയ്ക്കുടെ ആയില്ല. But its a great deal. I enjoyed it. Thanks

  • @shivadhakshina
    @shivadhakshina Před 4 lety +14

    സത്യം .ഇത്രയും നാൾ പല വീഡിയോസ് കണ്ട് ഞാൻ ഉണ്ടാക്കിയിട്ടും ശരിയായില്ല.
    ഈ രീതിയിൽ ഉണ്ടാക്കി സൂപ്പർ ഫോട്ടോ ഉണ്ട്.

  • @tessa7409
    @tessa7409 Před 3 lety +5

    താങ്ക്സ് ചേച്ചി..... ഇന്ന് ഞാൻ ith ഉണ്ടാക്കി... ശെരിക്കും കടയിൽ നിന്നും വാങ്ങുന്ന പോലെ തന്നെ ഉണ്ട്... എല്ലാർക്കും ഇഷ്ടായി.. 😘😘

    • @majabiju2485
      @majabiju2485 Před rokem +1

      cooker ന് washer ഇടണോ ......
      വെയ്റ്റ് ഇടാതല്ലേ ചെയ്യേണ്ടത് ?

    • @akkuscooking808
      @akkuscooking808  Před rokem

      No washer and weight

  • @shannaz8785
    @shannaz8785 Před 2 lety +2

    ഞാനും try ചെയ്തു അടിപൊളി
    ഞാൻ ആദ്യമായിട്ടാണ് പ്ലം കേക്ക് ഉണ്ടാക്കുന്നത് അത് ചേച്ചിയുടെ നോക്കിയാണ് അടിപൊളി ആയട്ടുണ്ട് സൂപ്പർ perfect ok 👍👍👍👍

  • @seejuvlogs
    @seejuvlogs Před 4 lety +18

    എനിക്ക് മാത്രമാണോ ഇത് കണ്ടിട്ട് കൊതിയായത് 🤤🤤🤤🤤🤤✨️✨️✨️✌️

  • @adnirv_1071
    @adnirv_1071 Před 3 lety +4

    അങ്ങനെ ഇന്നലെ ആദ്യമായിട്ട് കേക്ക് ഉണ്ടാക്കി നോക്കി......very simple and really delicious.....ഒരുപാട് ഇഷ്ടമായി.....Thanks a lotttt for sharing such a superb recipe💙💙💙

  • @salime7917
    @salime7917 Před 2 lety +3

    Chechi njn ith try chythu valare eluppamayitt cheyyan kayinu🥰
    ithra cheriva kond manassilavunna reethiyil simple ayi paraju thannathinn. Ellarkum istayi adipoli taste ayirunnu ☺ thank you SO much❤😊.

  • @anjalybiju7749
    @anjalybiju7749 Před 4 lety +1

    ഞാനും try ചെയ്തു . എന്റെ കൂട്ടുകാർ എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു . Very very easy recipie. Thank u

  • @user-rw7zj6rs7y
    @user-rw7zj6rs7y Před 4 měsíci +1

    Njan try cheydhu , crt aayi vannu orupaadu praavishyam njan undaakki, elllaarkm koduthu ellaarkum ottthiri ishtaayyi paranju❤. Thank you Soo much chechi. Njan idhu 3 yr munb thanne try cheydhadha . Ipozha njan comment idunnadh❤

  • @shifanashifu8997
    @shifanashifu8997 Před 3 lety +3

    Njaan CZcams il noki undaakiya oru cake um ithra perfect ayittilla...
    ith super aayirunnu ellarkum ishttaaayi iniyum try cheyyum,
    Thank you so much......

  • @sukvlog528
    @sukvlog528 Před 4 lety +50

    കൊള്ളാം അടിപൊളി കേക്ക് നല്ല അവതരണം വീഡിയോ നന്നായി ചെയ്തിട്ടുണ്ട് ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു എൻറെ എല്ലാവിധ സപ്പോർട്ടും ഉണ്ടായിരിക്കും

  • @ancyjohn5368
    @ancyjohn5368 Před 3 lety

    ഞാൻ ഉണ്ടാക്കി.. എല്ലാർക്കും ഇഷ്ടപ്പെട്ടു.. plum cake ഉണ്ടാക്കണമെന്ന് agrahich ഒരുപാട് videos kandu.. ഒന്നും satisfied ayilla.. ith kandappo തന്നെ ഞാൻ theerumanichu... ഈ രീതിയിൽ തന്നെ ഉണ്ടാക്കാമെന്ന്. . Thnks dear

  • @PadmaSudarsan-du3co
    @PadmaSudarsan-du3co Před 7 měsíci +2

    Njanum undakki simple Ane superrr.

  • @shehinashehinakollam2545
    @shehinashehinakollam2545 Před 4 lety +9

    നല്ല അവതരണം ഒരുപാട് ആവശ്യമില്ലാതെ സംസാരിച്ചിട്ടില്ല ഇനി കേക്ക് ഉണ്ടാക്കി നോക്കീട്ട് പറയാം

  • @shynishibu3616
    @shynishibu3616 Před 3 lety +13

    ഞാൻ ഉണ്ടാക്കി. നന്നായി വന്നു. Thanks 😍😍

  • @dipinrajappan1169
    @dipinrajappan1169 Před 3 lety +1

    വളരെ നന്ദി ഉണ്ട് ചേച്ചി. ഇത്‌ പോലെ നല്ല കേക്ക് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന കേക്ക് രുചിയുള്ള കേക്ക്.ഞങ്ങളോട് ഷെയർ ചെയ്തതിന് big thanks

  • @remmyasunil4626
    @remmyasunil4626 Před 2 lety +1

    കൊറോണ സ്റ്റാർട്ട്‌ ചെയ്ത സമയത്തു ഞാൻ ആദ്യമായി കേക്ക് ഉണ്ടാക്കാൻ പഠിച്ചത് അക്കൂസ് കുക്കിങ് കണ്ടിട്ടാണ് ഇതാണ് ഞാൻ ആദ്യമായി ഉണ്ടാക്കിയ കേക്ക് thankyu akkoos

  • @shahibagafoor8803
    @shahibagafoor8803 Před 4 lety +5

    ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി ഇനിയും പ്രതീക്ഷികുന്ന, Thank you

  • @shejinaaniyans1863
    @shejinaaniyans1863 Před 4 lety +13

    പെട്ടെന്ന് അവതരിപ്പിച്ചു ഒരുപാട് സംസാരിക്കാതെ. Supor. 👌✌️ഇന്ന് തന്നെ ഉണ്ടാക്കും. Expect more vedios.

  • @bazima3305
    @bazima3305 Před 3 lety +2

    Hii njn e cake undaki nalla taste ayirunnu . must try .. Shopil ninnu vangunnathinum taste undayirunnu
    Tnqqqq🥰🥰...

  • @Discovery-info
    @Discovery-info Před 3 lety +1

    Baking sodyum,powderum,vanila essensum illathe thanne cookerum illathe thanne undakiypol superayi poyi ...😀😃Thankz

  • @sumiabdu696
    @sumiabdu696 Před 4 lety +7

    Plum cake recipe kure kandu. Athil ellam orupadu ingredients venamayirunnu. Pakshe ithu kandappol undakkam ennu oru thonnal undai. Anyway thank u so much chechi.

  • @jahan9126
    @jahan9126 Před 3 lety +23

    Thanks ചേച്ചി ഞാനും ഉണ്ടാക്കി നന്നായിട്ടുണ്ട്

  • @arunkunnimpuram3943
    @arunkunnimpuram3943 Před 4 lety +1

    Hai അക്കൂസ്‌ ഞാൻ plum cake undakki കേട്ടോ.. നല്ല അഭിപ്രായം കിട്ടി. Pinne ഞാൻ ആദ്യമായി oru cake sell ചെയ്തു. അത് അക്കൂസിന്റെ plum cake recipe ആയിരുന്നു. എന്റെ hus ഒരു പോലീസ് ഓഫീസർ ആണ് അദ്ദേഹം അവിടെ എല്ലാവർക്കും കഴിക്കാനായി കൊണ്ടുപോയിരുന്നു. അങ്ങനെ ആണ്‌ cake order കിട്ടിയതു. ഒരുപാട് താങ്ക്സ് ഉണ്ട് കേട്ടോ... എനിക്ക് ഒരിക്കലും ഇതൊന്നും ചെയ്യാൻ കഴിയില്ലെന്ന് വിചാരിച്ചത്. പക്ഷെ അക്കൂസ് അതിൽ maattam വരുത്തി. Thanks alot...

  • @sharonnorah4694
    @sharonnorah4694 Před 3 lety +2

    Chechiii....sheriyayiiii🤓 butter paper illayrnnu ghee vech adjust cheythuu...but kidu aytt kittii😌aadyaytt cake indakkittt sheriyayiii...christmas nu ith urappichuu...
    Thanku chechii for this recipie❤️

  • @sreya.m1801
    @sreya.m1801 Před 4 lety +5

    Mol innu undakki. super taste aayirunnu.. mixing ellaam thaniye aanu mol cheythath.. cheriya kunjaayathond cookeril vekkaan njan help cheythu..thank you

  • @malappuramvlogs688
    @malappuramvlogs688 Před 4 lety +19

    Super ചേച്ചി ഇനിയും വിഡീയോകൾ ഇടണം എന്റെ എല്ലാ വിത സപ്പോർട്ടും undakum

  • @isahaakjosephjoseph3570
    @isahaakjosephjoseph3570 Před 3 lety +2

    ഞാൻ കേക്ക് ഉണ്ടാക്കി നോക്കി ആദ്യമായിട്ടാണ്. വളരെ Perfect ആയിരുന്നു' ആദ്യമായി ഉണ്ടാക്കിയതാണെന്ന് ആരും പറയില്ല.

  • @a_m8b193
    @a_m8b193 Před 3 lety +3

    Njan cake undaki noki super ayi kiti,kazhichavar nalla abhiprayamanu paranjathu .thank u so much

  • @anuv.a6826
    @anuv.a6826 Před 3 lety +12

    Thank you so much.. I followed this recipe more than 20 times. Perfect combinations.

  • @sinusinu8915
    @sinusinu8915 Před 3 lety +2

    Njaan try cheithu nokki
    Adipoli aanu

  • @shamnakan8318
    @shamnakan8318 Před 3 lety +1

    Njanum ndakki
    Oru pratheekshayum illandanu ndakkithu
    Pakshe vere levelernnu tto
    Adipoliyayi, currect kadayil ninnokke vangikkunna athe taste thanne ndernnu

  • @steffyjoel4149
    @steffyjoel4149 Před 2 lety +7

    Hi
    Your recipe was simple and amazing.
    I tried the recipe and made the cake in the oven and added a bit of ginger powder as well I did not have vanilla essence despite of that
    it turned out really well...thank u so much for the recipe...everyone at my home loved the cake😋😍

  • @sreedevijayan9441
    @sreedevijayan9441 Před 4 lety +4

    ഞങ്ങളും ഇത് ട്രൈ ചെയ്തു... നല്ല റിസൾട്ട്‌ കിട്ടി. നല്ല ടേസ്റ്റി ആയിരുന്നു👌👌

  • @aminahashim4722
    @aminahashim4722 Před 3 lety +1

    Nan undakki nokkee chechi super taste ayirunnu nan rand pravishyam undakki 🤤🤤🤤thank u chechi

  • @raihan8757
    @raihan8757 Před 3 lety +1

    Njan undaki to. Nannayi vannu. Orupad video's kandu undaki noki. But sheriyayilla. Ee video kandu undakiyapo success aayi. Ellavarum plum cake undakunnel ith kandit undaku

  • @anamikajoshi8229
    @anamikajoshi8229 Před 3 lety +3

    ഞാൻ ഇത് ചെയ്തു സൂപ്പർ ആണ്
    👍👍👍👍👍👍👍👍👍👍👍

  • @Kethanteyedhanthottam2460

    Njan first time cheythathairunnu pakshe perfect ayi familykk valare ishtai. Thank you so much

  • @sikhacraftideas2175
    @sikhacraftideas2175 Před 3 lety +1

    ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ ടേസ്റ്റ്. ബേക്കറി പോലെതന്നെ. ഒത്തിരി നന്ദി

  • @tgreghunathen8146
    @tgreghunathen8146 Před 2 lety +2

    കേക്ക് നന്നായിരിക്കുന്നു. Good. ആൻഡ് സിംപിൾ . 👌👌👌👍👍👍. ട്രൈ ചെയ്തു നോക്കട്ടെ.

  • @minisadukkala9150
    @minisadukkala9150 Před 3 lety +3

    Super, nalla cake undakki nokkum
    Ende vedioes onnuu kandu koottavane

  • @shefeerapj7303
    @shefeerapj7303 Před 4 lety +7

    Raisins കേക്കിന്റെ അടിഭാഗത്തു കൂടിക്കിടക്കാതിരിക്കാൻ സിറപ്പിൽ ഇടുന്നതിനു പകരം cashew ന്റെ കൂടെ flour ൽ mix ചെയ്ത് ചേർത്താൽ മതി.

  • @shajuk.j3202
    @shajuk.j3202 Před 4 lety +1

    വളരെ സൗമ്യതയോടു കൂടിയുള്ള അവതരണം, വ്യക്തമായി മനസ്സിലാക്കാൻ കഴിയും thanks

  • @sanafathima7921
    @sanafathima7921 Před 3 lety

    ഞാൻ കേക്ക് ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ടുണ്ട് 👌👌👌ബേക്കറിയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ നന്നായിട്ടുണ്ട് ഒത്തിരി thanks🙏😍

  • @santhibabu988
    @santhibabu988 Před 4 lety +5

    Njan undakki nokku...perfect ayyrunnu....super....tnqu chechiii

  • @rajeswaria1589
    @rajeswaria1589 Před 3 lety +11

    കൊള്ളാം ഞാൻ ഉണ്ടാക്കി

  • @sobhanabai6310
    @sobhanabai6310 Před 2 lety +1

    ഞാനുമുണ്ടാക്കി ട്ടോ Super plum cake

  • @vinayavinaya6796
    @vinayavinaya6796 Před 2 lety +1

    ഞാൻ എന്തായാലും ട്രൈ ചെയ്യാട്ടോ ഒത്തിരി ഇഷ്ടമുള്ള കേക്ക് ആണ് plumcake

  • @hannahsarahsabu
    @hannahsarahsabu Před 4 lety +4

    Njn undakki ....nalla supr ayitto ....soft ayi kitti

  • @vimmiradh1155
    @vimmiradh1155 Před 3 lety +5

    ഞാനും ഉണ്ടാക്കി അടിപൊളി 😘🤩🤩

  • @anithakhayoum9404
    @anithakhayoum9404 Před 2 lety

    Njan undakki Adipoli thanne Ayirunnu Undakkanum eluppam Thanks eniyum ethupole Simple& testy um aya Recipe's pratheeshikkunnu nalla Test undayirunnu

  • @isahaakjosephjoseph3570
    @isahaakjosephjoseph3570 Před 3 lety +2

    ബേക്കറിയിൽ നിന്ന് വാങ്ങുന്നതിനെക്കാളും വളരെ taste ആണ് ഈ കേക്ക്. വളരെ നന്ദി

  • @SushisHealthyKitchen
    @SushisHealthyKitchen Před 4 lety +18

    You forgot one main thing to say, You must remove the whistle and weight from cooker lid, then only close. But you missed this important part to show , somebody tried this cake without removing whistle or weight it can be dangerous..please you must pin a message at least about this, ok. recipe is easy.

  • @asmabi.kradwa1234
    @asmabi.kradwa1234 Před 3 lety +3

    ഞാനും ഉണ്ടാക്കി .സൂപ്പർ

  • @angelnegul1092
    @angelnegul1092 Před 4 lety +2

    ഞാനും ചെയ്തു നോക്കി സൂപ്പർബ് ആണ് എളുപ്പം ചെയ്യാൻ പറ്റുന്നുണ്ട്

  • @amruthac9318
    @amruthac9318 Před 3 lety +1

    എൻ്റെ ആദ്യ കേക്ക് നിർമാണം ആയിര്ന്നു അത് വിജയിച്ചു thanks ചേച്ചി

  • @shibugeorge3031
    @shibugeorge3031 Před 4 lety +4

    Njan undakki nokki . Super 👌. Thank you.

  • @sindhujoshy7821
    @sindhujoshy7821 Před 2 lety +25

    കേക്ക് ബേക്ക് ചെയ്യാൻ വച്ചപ്പോൾ 7 കാഷ്യൂ നട്സ് ഉണ്ടായിരുന്നു. ബേക്കിംഗ് കഴിഞ്ഞപ്പോൾ 5 നട്സ്, എഡിറ്റിംഗ് സിംഹമേ ......

    • @ushamohanan4543
      @ushamohanan4543 Před rokem +6

      2 thazhnnu poyikanum eniku ingane sambhavicharunnu.

    • @shereefma635
      @shereefma635 Před rokem

      Sredich nokk ath kekil otti pidich iripond colur mariyath konda ningakk manasilavanje

    • @user-rw7zj6rs7y
      @user-rw7zj6rs7y Před 4 měsíci

      Haa enikum angane sambavichuttund😂

  • @Nus345th
    @Nus345th Před 5 měsíci +1

    Super ഞാനും ഉണ്ടാക്കി thankyou

  • @satheeshsathi6216
    @satheeshsathi6216 Před 2 lety +2

    താങ്ക്സ് ചേച്ചി.. ഞാൻ ഉണ്ടാക്കി. സൂപ്പർ

  • @alleppeyrajeevkitchen4180
    @alleppeyrajeevkitchen4180 Před 3 lety +13

    *'This is an awesome cake.l must say you are a great who has the good sense of ingredients and flavors Love you all videos keep sharing your work. Your content is very good a Stay connected forever*

  • @muhammedpmuhammedp3465
    @muhammedpmuhammedp3465 Před 3 lety +3

    Njn undaaki ...super 😍👍

  • @anjalivijay6793
    @anjalivijay6793 Před 4 lety +2

    Kure videos kandu,, oru thavana undakiyapo fail ayi...... pinne ithanu kandath...Adyam ayittanu cake undaki sheriyayath....Thanks for this super recipe

  • @haseenamuneer418
    @haseenamuneer418 Před 2 lety +2

    ഞാൻ കേക്ക് ഉണ്ടാക്കാൻ വിചാരിക്കുമ്പോഴേ പാത്രങ്ങൾ എല്ലാം എടുത്ത് നിരത്തി പിന്നെ അത് കഴുകി എടുത്ത് വെയ്ക്കുന്നത് ഓർക്കുമ്പോ വേണ്ടാന്ന് വിചാരിച്ച് പിന്മാറും പക്ഷെ ഇതിപ്പോ ആ ടെൻഷനും ഇല്ല കേക്കു സൂപ്പറും സിംപിളും ഒരു പാട് thanks

  • @tharasurya2939
    @tharasurya2939 Před 4 lety +3

    Njn aaadyamayitanu cake undakiyath...thq chechiii...ellavarkum ishtapettu...😍😍

  • @wecook5521
    @wecook5521 Před 3 lety +7

    എന്റെ കേക്ക് ബാറ്റെർ ലൂസായിപ്പോയി.. bake ചെയ്യാൻ വെച്ചിട്ടുണ്ട്. എന്താകുമെന്ന് അറിയില്ല

  • @jimmyzacharias6390
    @jimmyzacharias6390 Před 3 lety +2

    Adipoli ..njanum undakki....thanks

  • @haneenadhnan9766
    @haneenadhnan9766 Před 3 lety +1

    Njn undhaakii kooree munbh doo nalee undhaakundh appo just video kannennn athham undhaakiiyapoo super aayirunu

  • @anziyamuneer
    @anziyamuneer Před 4 lety +56

    Njn undakki nokki.. Nalla prfct aai kitti. Supr aarunu.... Thnk u so much fr ths recipe

    • @akkuscooking808
      @akkuscooking808  Před 4 lety +7

      😍

    • @karimkarimpv291
      @karimkarimpv291 Před 4 lety +1

      Super

    • @dhanyaakshay975
      @dhanyaakshay975 Před 4 lety +1

      പൊങ്ങി വരണില്ല ല്ലോ

    • @mehra1004
      @mehra1004 Před 4 lety

      L😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😗😘😘😘😘😘😘😘😘😘😘😘😘😘😘😘🙃😘🙃🙃🙃🙃🙃🙃😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😗😘

    • @mehra1004
      @mehra1004 Před 4 lety

      MEHRA

  • @manujam2867
    @manujam2867 Před 4 lety +5

    Njan try cheythu , perfect ayi kitti.thanks

  • @anjanav7596
    @anjanav7596 Před 3 lety +2

    Chechi supr njan veettilundaaki nannayittundaayirnnu ellarkkum ishtamaavukayum cheithu🥰🥰🥰

  • @AnilKumar-dl6zw
    @AnilKumar-dl6zw Před 2 lety +1

    Try cheythu veetil ellavarkkum ishtapettu thanks

  • @ccpinarayi3400
    @ccpinarayi3400 Před 3 lety +4

    നല്ല അവതരണം, അടിപൊളി

  • @priyaav3825
    @priyaav3825 Před 4 lety +7

    Thanks for the recipe...it came out very well

  • @sanjanasajinks5457
    @sanjanasajinks5457 Před 3 lety +1

    Hello friend.. njan innale ithu cheithu nokki tto... super aayitt vannu... ellarkum ishtamayi... easy aayirunnu cheyan😊😊... thanks for ur simple recipe.. 😍😍☺️☺️☺️all the best.... take care... 😍😍😍🌹🌹

  • @vavameenu6739
    @vavameenu6739 Před 3 lety +1

    ഞങ്ങൾ ഉണ്ടാക്കി നോക്കി ചേച്ചി പെർഫെക്റ്റ് ആയിട്ടുണ്ട് സൂപ്പർ കേക്ക്.

  • @indujesus5269
    @indujesus5269 Před 4 lety +5

    Your videos are too good to skip. Not at all time -waste. I like to watch as you avoid unnecessary descriptions. Keep it up. God bless you abundantly

  • @bennyabraham506
    @bennyabraham506 Před 4 lety +6

    The way presented is really nice.
    Few doubts
    Did the pressure cooker will get burned?
    No need any oil or butter to apply in the bottom of the cooker.?
    A stand is fine under the cooker?
    No need fresh orange juice or little bit rum?

  • @reejasdiningworld
    @reejasdiningworld Před 2 lety +1

    Cake withe undakkunnathe kandalthanne ariyam super anenne nannaitunde 👍🙏❤️❤️ beautiful cacke 🥞🥞🥞 , very good Recipe adipoli explanation athilum super presentation 👍👍👍🙏👍

  • @geethakumaryr8408
    @geethakumaryr8408 Před 2 lety

    Njan maidakk pakaram gothampu podiyil cheithu. Supper aayi vannu nalla softy aanu. Thanks

  • @nehaisha3298
    @nehaisha3298 Před 3 lety +3

    Supper taste Njan inna undakiyath👌👌

  • @najaanajaa7110
    @najaanajaa7110 Před 4 lety +8

    Adyayanu channel kanunnath.cake suuperb.nalla avatharanam.tnk u.God bless u .

  • @joshyv.d4874
    @joshyv.d4874 Před 3 lety

    ചേച്ചിടെ youtube ചാനൽ കണ്ട് ഞങ്ങൾ ആദ്യമായി കേക്കുണ്ടാക്കി. അത് സൂപ്പറായി . Thanks 🌹🌹

  • @sreenyamknair9056
    @sreenyamknair9056 Před 3 lety +1

    Nalla avatharanam..bore adikunila...nalla speedil parayunu...one day njanum undaki nokkununde

  • @diyaanddonasisterssheejash2274

    Nice cake .I tried it today.thank u

  • @josmyjoseph6212
    @josmyjoseph6212 Před 4 lety +8

    I tried this, it was so delicious .thank u so much for this recipe and u also explained this in a simple way

  • @lekshmilechu5786
    @lekshmilechu5786 Před 3 lety

    Chechi njan undakki nte aniyanu koduthu vittu athyamayittu njan undakkuvanu plum cake spr ayi ellavarkkum ishttamayi 🙏👍

  • @thresialouis2838
    @thresialouis2838 Před 2 lety +1

    Ante Cake Nallapolle Adipoli Aayi Vannattunde Nalla Tast Undu

  • @foodwithfun8831
    @foodwithfun8831 Před 4 lety +19

    ഞാൻ ചെയ്തു നോക്കി... നന്നായി.. സൂപ്പർ റെസിപ്പി

  • @pradeepbhaskar8491
    @pradeepbhaskar8491 Před 4 lety +6

    സൂപ്പർ ആണ് ട്ടോ. നന്നായി

  • @renjugeorge3284
    @renjugeorge3284 Před 4 lety +1

    Innale njan undakiii.. Super alpom sweet kuravarunnu soft and tasty njan alpom orange essence cherthu

  • @nashwamehak8641
    @nashwamehak8641 Před 2 lety +1

    Njnglm try cheythu... Supr aayrnu.... Thank you

  • @ekbasil9791
    @ekbasil9791 Před 4 lety +3

    Super njan undakki Noki perfect

  • @FebinaFebi
    @FebinaFebi Před 3 lety +16

    Najan ഉണ്ടാക്കി നോക്കി super 😋

  • @archanaammu7653
    @archanaammu7653 Před 2 lety +1

    Hi chechi njn orupad videos kand undakki pakshe onnum ok aayilla chechide recipe aanu nannayi vannath njn eppozhum undakkum ee cake innum undakkan pokuanu🥰❤️

  • @sreelekhaps4535
    @sreelekhaps4535 Před 4 lety +2

    Bhayangara ishttaayii..adhyaitaan video kaananath..bt too good and nice one..
    Liked and subscribed😍