Episode 545 | Marimayam | Is this how a neighbour should be..?.

Sdílet
Vložit
  • čas přidán 24. 04. 2022
  • #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    An enemy nearby is better than a neighbour far away..!!
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 855

  • @subash.tsreelayam9121
    @subash.tsreelayam9121 Před 2 lety +403

    കോയാക്കാനെ ഇറക്കിവിട്ടിട്ട് ആ വിവരം രാഘവേട്ടനോട് പറയുന്ന രംഗം കോയക്കാൻ്റെ മുഖത്തെ ഭാവം ഹൌ അപാര അഭിനയം .... Really talented actor

    • @MrShayilkumar
      @MrShayilkumar Před 2 lety +14

      He is super

    • @pgtfaslukongadpgt9307
      @pgtfaslukongadpgt9307 Před 2 lety +16

      കോയാക്ക കണ്ണ്നനയിച്ചു...🌺🙏🙏🙏👌👌🌷💜💜💜💚💚💕💕🌹🌹🥀🌸❤️👌👌👌👍👍

    • @ppmuhas
      @ppmuhas Před 2 lety +7

      True, Koyakka Super

    • @amminia-qo1rd
      @amminia-qo1rd Před 2 lety +1

      👌👌👌

    • @dasanmini2512
      @dasanmini2512 Před 2 lety +1

      @@ppmuhas jm

  • @alimonmh
    @alimonmh Před 2 lety +177

    ഇതില് കോയക്ക സങ്കടത്തോടെ ആട്ടിയിറക്കിയ ആ വീട്ടില്‍നിന്നും ഇറങ്ങി വരുമ്പോള്‍.. രാകവേട്ടനെ കണ്ടുമുട്ടിയ സമയത്തുള്ള കോയക്കാടെ പ്രകടനം എന്‍റെ പൊന്നോ ഒരു രക്ഷയും ഇല്ല.. അസാദ്യ പെര്‍ഫോമന്‍സ്..!

  • @rajeevraajeev5369
    @rajeevraajeev5369 Před 2 lety +349

    ഒരു രണ്ടുനില വീടും ചുറ്റുമത്തിലും ഗെയ്റ്റും കഴുത്തിൽ ഒരു പത്തു പവൻ മാലയും പോർച്ചിൽ ഒരു കാറും ഇതാണ് ഇന്നത്തെ സമൂഹം നാട്ടുകാരെ വേണ്ട അയൽക്കാർ വേണ്ട അതു തുറന്നു കാണിച്ച മറിമായം ടീമിന് ബിഗ് സല്യൂട്ട്

  • @user-sw7rc4ey1o
    @user-sw7rc4ey1o Před 2 lety +619

    ആ അച്ഛനോടും മകനോടും ഒരു ദേഷ്യം തോന്നുന്നുണ്ടേൽ അതാണ് അവരുടെ കഴിവ്... 🔥

    • @haseenaakbar5670
      @haseenaakbar5670 Před 2 lety +17

      athe sheriya

    • @muhammedputhukudi7892
      @muhammedputhukudi7892 Před 2 lety +14

      Yes

    • @ismailpsps430
      @ismailpsps430 Před 2 lety +4

      എന്ത് കഴിവ്

    • @mehfilahamed6867
      @mehfilahamed6867 Před 2 lety +15

      @@ismailpsps430 avarde acting reality kaarnam aan viewersin angane thonnunanth

    • @pgtfaslukongadpgt9307
      @pgtfaslukongadpgt9307 Před 2 lety +21

      ഇവർക്കൊന്നും നാഷണൽ അവാർഡ് കൊടുക്കാൻ ഒരു കോപ്പിലെ ജൂറിയും ഇല്ലേ ഇവിടെ....!!??

  • @soorajspadikam8894
    @soorajspadikam8894 Před 2 lety +560

    അകലെ കിടക്കുന്ന ഒരു ബന്ധുവിക്കാൾ .. നല്ലത് അടുത്ത് താമസിക്കുന്ന ശത്രു ...
    നല്ലൊരു മെസേജ്.. 👍🏻💪🏾💪🏾

    • @rafeekmannarkkad3661
      @rafeekmannarkkad3661 Před 2 lety +8

      Correct 💯💯💯

    • @rangithamkp7793
      @rangithamkp7793 Před 2 lety +6

      Ee messagenu nalla kala pazhakkam und . Ippol sathrukkal ......

    • @ismailpsps430
      @ismailpsps430 Před 2 lety +8

      മോശം മെസ്സേജ്...... "അടുത്ത് കിടക്കുന്നവൻ ബന്ധുവും അതോടൊപ്പം ശത്രുവുമായാലോ?" പഴകിപ്പുളിച്ച നിലവാരമില്ലാത്ത മെസ്സേജ് 😔

    • @balakrishnapi8488
      @balakrishnapi8488 Před 2 lety +1

      @@rangithamkp7793.

    • @thankappannair5722
      @thankappannair5722 Před 2 lety +1

      @@rangithamkp7793 j

  • @saboobakar5501
    @saboobakar5501 Před 2 lety +361

    ലക്ഷക്കണക്കിന് പ്രേക്ഷകരുടെ ആഗ്രഹത്തിനും അഭിപ്രായങ്ങൾക്കുംപുല്ലു വില പോലുംകല്പിക്കാതെ വളരെ നാളുകളായിട്ടുള്ള അഭ്യർത്ഥന ചെവിക്കൊള്ളാതെ ക്യാഷ് മാത്രം ലക്ഷ്യം വെച്ച് പരിപാടി മുറിച്ച് കഷ്ണം കഷ്ണമാക്കിഇടുന്ന മനോരമയുടെ നിലപാടിനെ വിമർശിച്ച് ഒരു മറിമായം എപ്പിസോഡ് വേണം🙁🙏😍

    • @sajansajan7034
      @sajansajan7034 Před 2 lety

      czcams.com/users/shortsKoiOz3tShro?feature=share🔥

    • @yuyuyu5590
      @yuyuyu5590 Před 2 lety

      RSS തീവ്രവാദികൾ ഇങ്ങനെയാണ്

    • @rashimon8124
      @rashimon8124 Před 2 lety +3

      അത് പൊളിക്കും😂😂

    • @junaisvgd7343
      @junaisvgd7343 Před 2 lety +2

      👌👌👌👌

    • @aswinar5158
      @aswinar5158 Před 2 lety +1

      Athe👏

  • @user-sb6hq4iq3h
    @user-sb6hq4iq3h Před 2 lety +269

    അഭിനയിക്കാൻ പറഞ്ഞാൽ
    ജീവിച്ചു കാണിക്കുകയാണ്
    അതാണ് മറിമായം
    👍👍

  • @remadevi4025
    @remadevi4025 Před 2 lety +92

    ഓരോ പരിപാടിയിലും ഒരു സന്ദേശമുണ്ട്. എന്തൊരു കഴിവാണ് ഇവർക്ക് . എത്ര പ്രശംസിച്ചാലും മതിയാകില്ല

  • @ganeshanov9860
    @ganeshanov9860 Před 2 lety +46

    നന്മയുടെ യുടെയും സ്നേഹത്തിന്റെ യും സന്ദേശം. കോയയുടെ അഭിനയം ഉജ്ജ്വലം.

  • @nambooritalksmedia6322
    @nambooritalksmedia6322 Před 2 lety +137

    നിയസ്ക്ക അഭിനയിക്കുകയാണോ ജീവിക്കുകയാണ്.... Very talented actor...

    • @aaaultimatesincerity3094
      @aaaultimatesincerity3094 Před 2 lety +5

      ഉദ്ദേശിച്ചത് നിയാസ്ക്ക [ നിയാസ് ബക്കർ Aliyas.. കോയ ] യെ ആയിരിക്കും അല്ലേ.... റിയാസ് മന്മഥൻ ആൾ... അദ്ദഹം ഈ എപ്പിസോഡിൽ ഇല്ല.

    • @nambooritalksmedia6322
      @nambooritalksmedia6322 Před 2 lety +5

      @@aaaultimatesincerity3094 bro name maripoyatha niyasikka sorry 🙂

    • @sunilap6192
      @sunilap6192 Před 2 lety +1

      ഇദ്ദേഹത്തിന്റെ ബാപ്പയും സഹോദരനും എല്ലാം നല്ല കലാകാരന്മാരാണ്.... ബാപ്പയുടെ അഭിനയം ഗംഭീരമായിരുന്നു.... വാത്സല്യത്തിലെ കുഞ്ഞമ്മാമൻ.... 👌👌👌👌👌👌🌹

    • @nambooritalksmedia6322
      @nambooritalksmedia6322 Před 2 lety +1

      @@sunilap6192 athe bro

    • @minidileepan259
      @minidileepan259 Před 2 lety

      Super team good job ❤️ ❤️❤️

  • @snkentertainments7922
    @snkentertainments7922 Před 2 lety +62

    സത്യശീലൻ വേറെ ആളായല്ലോ 👍

  • @shahirmaster8426
    @shahirmaster8426 Před 2 lety +288

    എല്ലാ മനുഷ്യരും നന്നായി ചിന്തിക്കേണ്ട ഒരു മെസ്സേജ് ആണ് ഈ എപ്പിസോഡ് മറിമായം ടീമിന് അഭിനന്ദനങ്ങൾ🙏🙏🤝🤝🤝👍👍👍💖💖💖💖

  • @manojkrishna4739
    @manojkrishna4739 Před 2 lety +1645

    കോയക്കാനേ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞപ്പോൾ എന്നെ പോലെ വിഷമം തോന്നിയവർ ഉണ്ടോ 😢

  • @RJ-rd4mt
    @RJ-rd4mt Před 2 lety +266

    ഇപ്പോൾ ഈ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ വ്യക്തമായി എപ്പിസോഡിൽ പരാമർശിച്ചിട്ടുണ്ട് എല്ലാവരും സൂപ്പർ കോയ വേറെ ലെവൽ ♥️♥️♥️

    • @ican9233
      @ican9233 Před 2 lety +6

      ഞാൻ എഴുതാൻ ഉദ്ദേശിച്ചത്

    • @RJ-rd4mt
      @RJ-rd4mt Před 2 lety +3

      @@ican9233 🥰🥰🥰🥰🤗😘😘🌹

    • @zainlady1672
      @zainlady1672 Před rokem +1

      9

  • @ramks3282
    @ramks3282 Před 2 lety +46

    നല്ല കഥ - നല്ല സന്ദേശം .....!! എല്ലാവരുടെയും അഭിനയം വളരെ നന്ന്‌ - പ്രത്യേകിച്ച് ആ കോയേടെ. ഒരു ചെറുപ്പക്കാരൻ ഒരു വയസ്സന്റെ വേഷം കെട്ടി ഫലിപ്പിക്കുക എന്നതു് വളരെ ശ്രമകരമായ കാര്യമാണു്.. ഇവരുടെയൊക്കെ മുൻപിൽ എന്ത് മോഹൻലാൽ എന്ത് മമ്മൂട്ടി ...!!

    • @imamuslim8706
      @imamuslim8706 Před 2 lety +3

      Adhehathinte makalude kalyanam kazhinju

    • @JithuRaj2024
      @JithuRaj2024 Před 2 lety +1

      നിങ്ങ ലാസ്റ്റ് പറഞ്ഞെ
      എന്ത് മോഹൻലാൽ എന്ത് മമ്മൂട്ടി .
      അത് വയ്കണ്ടായിരുന്നു

  • @manucr77
    @manucr77 Před 2 lety +392

    അഹങ്കാരം ഒരു അലങ്കാരം ആക്കി നടക്കുന്ന ഓരോരുത്തർക്കും ഇത് ഒരു പാഠമായിരിക്കട്ടെ 👍👍

  • @binalavi1810
    @binalavi1810 Před 2 lety +40

    അന്നോട് ചിരിച്ചില്ലാന്ന് വെച്ചിട്ട്..
    അയാളെന്താ പല്ലിന്റെ പരസ്യത്തിന് നിക്കാണോ..!
    കോയ😂😍

  • @ishaqasma3071
    @ishaqasma3071 Před 2 lety +155

    കോയാക്ക നെ ഇറക്കി വിട്ടപ്പോൾ
    എന്റെ കണ്ണ് നിറഞ്ഞു 😢😢😢😢😢

    • @ajithasuresh9592
      @ajithasuresh9592 Před 2 lety +6

      സത്യം ഭയങ്കര വിഷമം തോന്നി 😭

    • @anishthankappan3682
      @anishthankappan3682 Před rokem +4

      പക്ഷേ കോയക്ക കരഞ്ഞില്ല.... ഷൂട്ടിങ് കഴിഞ്ഞ് ലക്ഷങ്ങൾ വാങ്ങി പോയി...

    • @sirajsana5280
      @sirajsana5280 Před rokem +1

      same bro

    • @akshay00854
      @akshay00854 Před rokem +1

      ​@@anishthankappan3682 🥴

    • @suharabi7014
      @suharabi7014 Před 5 měsíci

      Anikum

  • @yoosufsulaim9392
    @yoosufsulaim9392 Před 2 lety +103

    കോയ അഭിനയം. അടിപൊളി

  • @sreekanth_sivadas
    @sreekanth_sivadas Před 2 lety +146

    ആ സ്കൂട്ടർ ഇടിച്ചത് ശരിക്കും ഇടിച്ചതാണെന്ന് തോന്നുന്നു.. 😂

    • @anakhpashok1196
      @anakhpashok1196 Před 2 lety +5

      സത്യം 😆😆😆

    • @beenabenny7354
      @beenabenny7354 Před 2 lety +8

      ഓടിക്കാനറിയില്ലായിരിക്കും പാവം. ഇത്തിരി അപ്പുറത്ത്ഒരു മതിലുണ്ടല്ലോ എന്ന ധൈര്യത്തിന് ഓടിച്ചോ എന്നൊരു സംശയം.എന്തോ എന്തായാലും ഒന്നും പറ്റിക്കാണില്ല ഭാഗ്യം.

    • @illiyasthayyil557
      @illiyasthayyil557 Před 2 lety +4

      Yas 😀

    • @firozkamachad8129
      @firozkamachad8129 Před 2 lety +3

      😯

    • @jefindx
      @jefindx Před rokem +2

      Correct

  • @samvallathur3475
    @samvallathur3475 Před 2 lety +128

    Koya is an excellent actor.

  • @jowharnavas2013
    @jowharnavas2013 Před 2 lety +66

    ക്ലൈമാക്സ് കുറച്ച് നീട്ടാമായിരുന്നു . എന്നാലും എപ്പിസോഡ് കലക്കി

  • @abdulrafeequemadasseri4996
    @abdulrafeequemadasseri4996 Před 2 lety +25

    വീട്ടിൽ പട്ടിയെ നിർത്തിയിട്ടുണ്ടല്ലോ....... പിന്നെ എന്തിനാ ഇയാള് കുരക്കുന്നത് അത് കലക്കി

  • @Goldenmak-rx8zn
    @Goldenmak-rx8zn Před 2 lety +153

    ചിരിക്കാനും ചിന്തിക്കാനും മലയാളത്തിലെ ആദ്യത്തെ പരിപാടി only മറിമായം 😄😄😄😄👍👍👍👍👍 ഇവറ്റകളെ ഫുൾ ഒരു ദിവസം കണ്ടില്ലെങ്കിൽ സത്യം പറഞ്ഞാൽ എനിക്ക് ഉറക്കം വരാറില്ല 🥰🥰

    • @roshanchnagar909
      @roshanchnagar909 Před 2 lety +7

      Delete the word " Ivattakal "....

    • @subhadrasivaraman5561
      @subhadrasivaraman5561 Před 2 lety +3

      Ivattakal ee prayogam mosamayi

    • @vmkrishnan9966
      @vmkrishnan9966 Před 2 lety +3

      എല്ലാവർക്കും പണം, പൊന്ന് കാർ, മൊബൈൽ ഒക്കെ മതി, പരസ്പര സ്നേഹം, മനുഷ്യത്വം, അയൽക്കാർ , ഒന്നം വേണ്ട. അങ്ങനെ പൊങ്ങച്ചം, പത്രാസ് ഒക്കെ കൊണ്ടു നടക്കുന്നവർക്കും അത്യധികം ഗുണപാഠങ്ങൾ നല്കുന്ന ഒരു എപ്പിസോഡാണ്. ഈ മറിമായം വി.എം.കെ. നന്നു തിരി

    • @Goldenmak-rx8zn
      @Goldenmak-rx8zn Před rokem +4

      @@roshanchnagar909 സ്നേഹം കൂടുതൽ ആയതു കൊണ്ട... കുരുപ് എന്നൊക്കെ പറയില്ലേ അതുപോലെ

    • @svn6941
      @svn6941 Před rokem +2

      ഇഷ്ടമില്ലാത്തവരെ ആണ് ഇവറ്റകൾ എന്ന് പറയാര് ....

  • @xavibilal4292
    @xavibilal4292 Před 2 lety +23

    ഒരുമാതിരി പരിപാടിയ ഇവർ ചെയ്യുന്നത്.... ജീവിച്ചുകാണിച്ചു മനസ്സിലങ്ങോട്ട് കയറിയിരിക്കും... ഇറക്കിവിടാൻ പറ്റാത്ത രീതിയിൽ 😍

  • @videovibes6415
    @videovibes6415 Před 2 lety +72

    ഇപ്പോഴത്തെ കാലത്ത് ഓരോ മനുഷ്യനും ചിന്തിക്കേണ്ട കാര്യം, വീണുപോയാൽ എടുത്ത് കൊണ്ട് പോകുന്നത് ചിലപ്പോ നമ്മള് ബന്ധം മുറിച്ചു കളഞ്ഞവർ ആയിരിക്കും
    അടിപൊളി എപ്പിസോഡ്

  • @sudheeshchandran6884
    @sudheeshchandran6884 Před 2 lety +46

    എന്താ അഭിനയം ഓരോരുത്തരുടെയും 👌

  • @rpadmanabhaniyer9572
    @rpadmanabhaniyer9572 Před 2 lety +16

    Super message. എല്ലാ അർതിസ്റുകളും അവരവരുടെ role ഭംഗിയായി നിർവഹിച്ചു. നല്ല മെസേജ്.

  • @ranjithtm4865
    @ranjithtm4865 Před 2 lety +97

    സ്വന്തം ഇന്നോവ ഉള്ള ആളാണ്.. പോയത് കണ്ടില്ലേ.... നല്ല msg 👏👏👏👏

  • @shajitk9645
    @shajitk9645 Před 2 lety +51

    ആക്രി കോയനെ പുറത്താക്കിയത് എനിക്ക് തീരെ ഇഷ്ട്ടമായില്ല.... വെറുതെ അല്ല ഇവനൊക്കെ പെണ്ണ് കിട്ടാത്തത് 🙄🙄🙄🙄

  • @colourchat6606
    @colourchat6606 Před 2 lety +20

    It's really 😭
    ഇങ്ങനെ ചില ജന്മങ്ങൾ ഉണ്ട്
    ഈ ലോകം തന്നെ അവനാണ് പടച്ചത് എന്ന് തോന്നും അവരുടെ ഭാവവും ഇടപെടലും കണ്ടാൽ.

  • @sC-es8io
    @sC-es8io Před 2 lety +33

    മറിമായം ടീം ❤️ എല്ലാരും പൊളി 💐

  • @iloveindia1076
    @iloveindia1076 Před rokem +22

    ദൂരത്തെ ബന്ധു വിനെക്കാൾ ഉപകാരം അയലത്തെ ശത്രു എന്ന് പഴമക്കാർ പറയുന്നത് എത്ര ശെരി

  • @shanfayis4470
    @shanfayis4470 Před 2 lety +160

    സത്യശീല നോടും പ്യാരിയോടും ദേഷ്യം തോന്നിയവർ ഉണ്ടോ 😆😆

  • @lathavpillai372
    @lathavpillai372 Před 2 lety +40

    മറിമായം ടീം 👌🔥 ഒറ്റക്കിരുന്നു ചിരിച്ചു ചത്തു 😂😂😂😂😂

  • @rasheedvadakkethil4631
    @rasheedvadakkethil4631 Před 2 lety +236

    നിങ്ങൾക് എന്തു പറ്റി എപ്പിസോഡ് യുട്യൂബിൽ ഇടാൻ താല്പര്യം ഇല്ല ലോ 🤔🤔🤔

  • @navasbendichal9181
    @navasbendichal9181 Před 2 lety +58

    ഈ പോഗ്രാം എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു

  • @aravindkrishnan381
    @aravindkrishnan381 Před 2 lety +25

    Koyaka oru rakshailla 🔥🔥

  • @harsharasheed3017
    @harsharasheed3017 Před 2 lety +20

    യൂട്യൂബിൽ ഇട്ടാൽ കാണും.. കേട്ടോ മനോരമേ

  • @binoyvishnu.
    @binoyvishnu. Před 2 lety +17

    ഏവർക്കും പണം മാത്രം മതി അത് ഉണ്ടെങ്കിൽ വേറെ ഒന്നും വേണ്ട എന്ന വിശ്വാസത്തിൽ ഇന്നും ഇപ്പോഴും ജീവിക്കുന്ന ലക്ഷകണക്കിന് മനുഷ്യൻമാർ ഉള്ള നാടാണ് കേരളം . സർക്കാർ ജീവനക്കാർക്ക് മറ്റ് ഉള്ളവരെ കുറച്ച് കാണുന്ന സ്വഭാവം ഏറ്റവും കൂടുതൽ ഉള്ളത് മലയാളികൾക്ക് ആണ് .
    ( എന്തെന്നാൽ സ്വയം സംരംഭം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ് . സ്വയം സംരംഭം കൊണ്ട് ജീവിക്കുന്നവർ എന്തോ അപരാധം ചെയ്ത മട്ടിലാണ് കേരളത്തിലെ ഉദ്യോഗസ്ഥവൃന്ധം നോക്കികാണുന്നത് . )

  • @ansarta625
    @ansarta625 Před rokem +5

    പരസ്പര സഹകരണം അതാണ്‌ ജീവിതത്തിലെ മുതൽകൂട്ട്, സ്വാർത്ഥത മനുഷ്യ ബന്ധങ്ങളെ തകർക്കും. 👍

  • @myworld6081
    @myworld6081 Před rokem +18

    അയൽവാസിയുട മനുഷ്യത്വമില്ലായ്മക്കിടയിലും രാഗാവേട്ടനും കൊയ്ക്കയും തമ്മിലുള്ള ബന്ധം വരിക്കിടയിൽ വായിച്ചു ഞാൻ സന്തോഷം കൊള്ളുന്നു ❤

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Před rokem +7

    ഇത് കാണുന്നവർക്ക് സത്യശിലനോട്‌ വെറുപ്പ് തോന്നണം അതിൽ സത്യശിലൻ വിജയിച്ചു

  • @AK_111.
    @AK_111. Před 2 lety +89

    ഈ എപ്പിസോഡ് കണ്ടിട്ട് ചെറുതായെങ്കിലും കണ്ണ് നനഞ്ഞവരുണ്ടോ 😔

    • @pachusageer7420
      @pachusageer7420 Před 2 lety +4

      കോയക്കാനെ ഇറക്കി വിട്ടപ്പോ ശരിക്കും കണ്ണ് നിറഞ്ഞു

    • @firozkamachad8129
      @firozkamachad8129 Před 2 lety +1

      Yes

    • @jabeenabdulla1266
      @jabeenabdulla1266 Před rokem +1

      ചെറുടായിട്ടല്ല നല്ലോണം പേരിയുടെ കരച്ചിൽ serikum

    • @sarasabai
      @sarasabai Před rokem +1

      @@jabeenabdulla1266 l bi bi cu

  • @muneemuni2208
    @muneemuni2208 Před 2 lety +37

    അവസാനത്തെ പ്യാരിയുടെ അഭിനയം സൂപ്പർ

  • @millenniumspotm.g.sudarsanan

    കോയയോടുള്ള സത്യശീലന്റെ പെരുമാറ്റം എന്റെ മനസ്സ് വിഷമിപ്പിച്ചു.. ഒടുവിൽ ആക്രി കൊണ്ടുപോകന്ന വാഹനമേ ഉണ്ടായുള്ളൂ ജീവൻ രക്ഷിക്കാൻ..

  • @ratheesh8100
    @ratheesh8100 Před 2 lety +25

    കോയാക്ക ഉയിർ😍😍😍😍😘😘😘

  • @ahakollalo5116
    @ahakollalo5116 Před 7 měsíci +13

    ഒരു പാട് ചിന്തിക്കാനും, ചിരിക്കാനും, കരയാനുമുള്ള ഒരു എപ്പിസോഡ് സൂപ്പർ ❤❤

  • @aswanth_km
    @aswanth_km Před rokem +5

    Koyaaka veetil ninn erangi raghavettanod sankadam parayunna aa scene, dialogue delivery, expression ooh ejjathi 🔥💫 poli 🥰

  • @karimkodumayil9484
    @karimkodumayil9484 Před rokem +10

    ഈ ഒരു കാലഘട്ടത്തിലെ മനുഷ്യ സ്വഭാവം correct ചിത്രീകരിച്ചു വച്ച ഒരു അടിപൊളി skit.

  • @bijoypillai8696
    @bijoypillai8696 Před 2 lety +27

    കോയ സൂപ്പർ ആക്ടിങ് .. 👍👍👍

  • @RJ-rd4mt
    @RJ-rd4mt Před 2 lety +19

    പണ്ട് മറിമായം കാണുമ്പോൾ രചനയും ഉണ്ടായിരുന്നു അന്ന് മറിമായം കാണാൻ ഒരു മൂഡ് ഉണ്ടായിരുന്നില്ല അവളെ ഒഴിവാക്കിയതിനു ശേഷം മറിമായം എല്ലാ എപ്പിസോഡും കാണാറുണ്ട് ഒരിക്കലും രചനക്ക് ഒരു അവസരം കൊടുക്കരുത് ഇനി ♥️♥️♥️♥️

    • @ismailpsps430
      @ismailpsps430 Před 2 lety +2

      താൻപോടോ രചന സൂപ്പർ ആയിരുന്നു

    • @artlover7512
      @artlover7512 Před 2 lety +1

      അപമാനിക്കപെട്ട കോയക്കയുടെ ഹൃദയ വേദന മുഖത്ത് പ്രകടമാക്കിയതു അപാരമായ അഭിനയ പാടവം

    • @RJ-rd4mt
      @RJ-rd4mt Před 2 lety

      @@ismailpsps430 എവിടേക് നിന്റെ വാപ്പടക്കോ 🤬🤬🤬🤬

  • @sudhakarana8223
    @sudhakarana8223 Před 2 lety +38

    Best Messege, Congrats MARIMAYAM Team.

  • @ican9233
    @ican9233 Před 2 lety +6

    നമ്മുടെ നാട്ടിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഒരു ദൃശ്യാവിഷ്കാരം...
    സൂപ്പർ എപ്പിസോഡ്

  • @asifshihab6796
    @asifshihab6796 Před 2 lety +36

    വളരെ നല്ല മെസ്സേജ്.ചിരിപ്പിക്കുന്നേതിനേക്കാൾ ചിന്ദിപ്പിച്ച എപ്പിസോഡ്❤️

  • @binalavi1810
    @binalavi1810 Před 2 lety +16

    അവസാനത്തെ കോയയുടെ ഡയലോഗ് 👌

  • @Asara_i20
    @Asara_i20 Před rokem +40

    കോയക്ക കണ്ണ് നനയിച്ചു 😢

  • @mohdkadavandi
    @mohdkadavandi Před 2 lety +40

    പാവം കോയ
    ഈ നോമ്പ് കാലത്ത് വീട്ടീന്ന് ഇറക്കിവിടണ്ടായിരുന്നു 😄

    • @AbdulMajeed-zq1pj
      @AbdulMajeed-zq1pj Před 2 lety +9

      കോയാക്ക് നോമ്പ് ഇല്ല. പ്രഷറിന്റെ ഗുളിക കഴിക്കുന്നുണ്ട്.

    • @ayswarin2210
      @ayswarin2210 Před 2 lety +2

      😂😂

  • @jayaramfanswelfareofwayana3445
    @jayaramfanswelfareofwayana3445 Před 8 měsíci +15

    കോയാക്കനെ ഇറക്കി വിട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.❤❤❤❤❤

  • @shekhar5285
    @shekhar5285 Před 2 lety +15

    Finally, episode 544 and 545 uploaded. Thank you. Pls keep this momentum going and we all viewers are appreciative of that!

  • @underworld7496
    @underworld7496 Před 2 lety +17

    പോണവഴിക്ക് ആ വളവിൽ ഒരു കടയുണ്ട്... അവിടെ നല്ല സാഭാരംകിട്ടും. 😆😆🤣🤣🤣😊😊

  • @hameedchennai1
    @hameedchennai1 Před rokem +25

    5:00 TO 6:00 excellent acting by both sathyaseelan and koya

  • @vasu690
    @vasu690 Před 2 lety +7

    നല്ല എപ്പിസോഡ്, തിരിയേണ്ടവർക്ക് തിരിയണം 👍👍

  • @Jasimali129
    @Jasimali129 Před 2 lety +25

    എന്റെ കോയാക്ക 15:38 നിങ്ങൾ അയ്ശെരി എന്ന് പറഞ്ഞപ്പോ എന്റെ ഫോണിലെ siri on ആയി ?😁😁😁😁.ഒന്നൂടെ ബാക്ക് അടിച്ചു വന്നപ്പയും അത് തന്നെ അവസ്ഥ .നമ്മൾ കോഴിക്കോട്ടുകാർ "hey siri "എന്ന് പറയുന്നതും "അയ്ശെരി "എന്ന് പറയുന്നതും ഒക്കെ ഒരുപോലെ ആണെല്ലോ 😁😁😁😁

    • @kumar67890
      @kumar67890 Před 2 lety +3

      കൊച്ചുകള്ളൻ ഐഫോൺ ആണ് കൈയിൽ എന്ന് നൈസ് ആയി എല്ലാവരെയും അറിയിച്ചു 😂😂😂

  • @ochan4884
    @ochan4884 Před 2 lety +11

    As usual Superb. How do you pick up situations so realistic? Ends up with a short but powerful message. God Bless Marimayam and its brilliant staff.

  • @shafeeksha6675
    @shafeeksha6675 Před 2 lety +16

    സ്റ്റോറി, ആക്ടിംഗ്, എല്ലാം സൂപ്പർ കോയക്ക 👍👍

  • @abhaymn553
    @abhaymn553 Před 2 lety +9

    Tanku maorama team for uploading marimayam again 👍🏻❤️

  • @RoyPookottumannaRoy5
    @RoyPookottumannaRoy5 Před 2 lety +22

    ഈ കഥയിൽ ക്ലൈമാക്സ് നല്ല ട്വിസ്റ്റ് കൊടുക്കാമായിരുന്നു കോയാക്കയുടെ വീട് വാടക കിട്ടിയത് എന്നുള്ളത് അദ്ദേഹത്തിന് അറിയണമായിരുന്നു ലാസ്റ്റ് ക്ലൈമാക്സ്

    • @saboobakar5501
      @saboobakar5501 Před 2 lety +1

      മനസ്സിലായില്ല ? Pls explain

  • @aparna3846
    @aparna3846 Před 2 lety +12

    സുഗതന്റെ സ്കൂട്ടർ മതിലുമ്മേ ഇടിക്കൽ ശെരിക്കുള്ളതായിരിക്കും 😆

  • @1992rafeeque
    @1992rafeeque Před 2 lety +11

    സുഗുതേട്ടൻ കാര്യമായിട്ടാണല്ലോ bike മതിലിൽ കൊണ്ട് ചാർത്തിയത് orginal ആണ് അത് cutt ചെയ്യാതെ upload ചെയ്തു ലെ

  • @rameshmp8874
    @rameshmp8874 Před rokem +5

    നിയാസ് ഇക്ക നിങ്ങളൊരു സംഭവമാണ് 👍👍👍

  • @B.Genuiness
    @B.Genuiness Před 2 lety +12

    Sathya seelan acting 👍🍫

  • @blackcarpet1723
    @blackcarpet1723 Před 2 lety +9

    കൊറോണ കാലങ്ങളാണ് കൂടുതലായി ഈവക പരിപാടികളെ ജനങ്ങളിൽ സ്വീകാര്യത വർധിച്ചു എന്നാൽ ഇപ്പോൾ നിങ്ങൾ പ്രേക്ഷകരെ അപമാനിക്കുകയാണ് ചെയ്യുന്നത് ഗൂഗിൾ കാണാൻ തയ്യാറാവുന്ന ഞങ്ങൾ പ്രവാസികൾ പലപ്പോഴും കാണാൻ പറ്റാതെ ഇരിക്കുകയാണ് ചെറിയ ബിറ്റുകൾ മാത്രമിട്ട് പറ്റിക്കാതെ ഒരു എപ്പിസോഡ് ഒരാഴ്ച കഴിഞ്ഞെങ്കിലും ഇടാം തയ്യാറാവുക അല്ലായെങ്കിൽ ലക്ഷക്കണക്കിന് പ്രവാസികൾ ബഹിഷ്കരിക്കുന്ന സാഹചര്യമാണുള്ളത്

  • @babukumarraghavanpillai3943

    എപ്പിസോഡ് പൂർണ്ണമായി കാണിച്ചതിനു നന്ദി.

  • @daredevil1079
    @daredevil1079 Před 2 lety +9

    In this current situation good timing to air this video.
    Excellent

  • @vishnup6733
    @vishnup6733 Před 2 lety +20

    Ingane oru message ippozhathe samoohathinu nallathanu....Varshangal ethre ayalum marimayam mathram maroola .....Very good job to all the cast . Keep posting full episodes

  • @sujisujith9747
    @sujisujith9747 Před 20 dny

    വലിപ്പചെറുപ്പമില്ലാത്ത മനസ്സ്
    കോയാക്കായുട കളങ്കമില്ലാത്ത പിള്ളമനസ്സിന് ബിഗ് സല്യൂട്ട് 😊

  • @CHELSEABOY7
    @CHELSEABOY7 Před 2 lety +8

    യൂട്യൂബ്ൽ ഇടാൻ താല്പര്യം ഇല്ലാത മഞ്ഞരമ യൂട്യൂബ് ചാനൽ അൺ സബ്സ്ക്രൈബ് ചെയ്തു 👋😏

  • @123-RUN
    @123-RUN Před 2 lety +6

    16:34 ലിൽ ശെരിക് പോയി ഇടിച്ചതാണാവൊ..

  • @babuarakkal8420
    @babuarakkal8420 Před 2 lety +9

    അത്യാവശ്യത്തിന് മാമൻ മാപ്പിള ഉണ്ടാക്കിയിട്ടുണ്ട് ല്ലോ പിന്നെ ആർക്ക് വേണ്ടിയിട്ടാണ് ഇനി ഇങ്ങനെ കിടന്നു അലമുറ ഇടുന്നത് എന്തിനാണ്

  • @prijolegend4096
    @prijolegend4096 Před 2 lety +14

    ദയവു ചെയ്ത് കഷ്ണം കഷ്ണം ആയി Upload ചെയ്ത് Viewers നെ വെറുപ്പിക്കരുത് 🙏🙏🙏

  • @s.o.j.cmusic8630
    @s.o.j.cmusic8630 Před 2 lety +8

    ഉണ്ണി ചേട്ടൻ പ്യാരി. മൊയ്തു നാച്ചുറൽ ആക്റ്റിങ് 🙏🙏🙏

  • @antonymathew2856
    @antonymathew2856 Před 2 lety +34

    The TEAM Marimayam is so superb always. Their performance cannot be measured by an Award.👏👌

  • @shibinkpl2303
    @shibinkpl2303 Před 2 lety +5

    All time fav Koya Sir💐💐💐

  • @themuseaudiobook
    @themuseaudiobook Před 2 lety +28

    Marimayam team❤️. Actors and script🔥

  • @bobmarly0094
    @bobmarly0094 Před 2 lety +9

    സുഗുണം പൊളിച്ചു 🤣🤣🤣

  • @finaltruthjustice9857
    @finaltruthjustice9857 Před rokem +6

    മാറിമായതിൽ ഇത്രയും ഗംഭീരമായ ഒരു സ്ക്രിപ്ട് വേറെ കാണില്ല. എന്താണ് ആ സത്യശീലൻ അഭിനയം. കോയാക്കയുടെ റേഞ്ചിൽ ഉള്ള ഒരു മഹാനടൻ ഇനി വേറെ ജനിക്കണം...

  • @user-bq2gn4jb1s
    @user-bq2gn4jb1s Před rokem +3

    We got good and nice message in this episode* s climax koyas dialogue entire team of marimsysm is wonderful performance

  • @dszashalini
    @dszashalini Před 2 lety +8

    Super acting by all 🎉🎉

  • @malavikamenon4465
    @malavikamenon4465 Před 4 měsíci +1

    ".... ദൂരെയുള്ള സഹോദരനേക്കാൾ നിനക്ക് ഉപകരിക്കുന്നത് അടുത്തുള്ള അയൽപക്കകാരനാണ്.,...".. ബൈബിൾ വാചകം.... ഓർമ വരുന്നു....😊😊

  • @sahadm7250
    @sahadm7250 Před 2 lety +4

    Adipoli

  • @shabumadhavan4028
    @shabumadhavan4028 Před 2 lety +4

    Abinayichathanelum veettil vanna prayamaya manushyanod erangipovan paranjappol 😔😔😔good msg

  • @yusufmuhammad2656
    @yusufmuhammad2656 Před 2 lety +15

    ഈ കാല ഘട്ടത്തിൽ ചിന്തിക്കാനുള്ള പല തരം മസ്സേജു ക് ള് ഉള്ള ഒരു എപ്പിസോഡ്...ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ..🙏

  • @Asara_i20
    @Asara_i20 Před rokem +7

    Niyasikka 😘

  • @Fahad_Naduvilakath
    @Fahad_Naduvilakath Před 9 měsíci +1

    16:30 ആ സ്കൂട്ടർ അഭ്യാസം സുഗതൻ കയ്യിന്നിട്ടതാണെന്ന് തോന്നുന്നു 😂. വല്ലതും പറ്റിയോ ആവോ 😅

  • @kkmathew6112
    @kkmathew6112 Před 2 lety +6

    സൂപ്പർ സൂപ്പർ. ഇതാണ് ബന്ധങ്ങൾ.... അഭിനയം ❤️❤️❤️❤️❤️🌹🌹🌹🌹

  • @gokulkishores4842
    @gokulkishores4842 Před 2 lety +3

    അടിപൊളി 👍👍👍👍

  • @lakshmirathinaswamy3751
    @lakshmirathinaswamy3751 Před 2 lety +8

    Marimayam motha team nu oru big salute.ithu pole venam......mattrullavar kandi padikkanam.u carry on...u r great

  • @prabhakarann5092
    @prabhakarann5092 Před 2 lety +6

    Super acting...👌👌👌

  • @foodandtraveldesi6169
    @foodandtraveldesi6169 Před 2 lety +2

    Great episode .weldone team👏👏👏