Episode 544 | Marimayam | if there is an ego issue between Head Master and Principal !

Sdílet
Vložit
  • čas přidán 22. 04. 2022
  • #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    We have seen fight happening between children ...what if it happens between teachers ???
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 311

  • @muhammadriyas1974
    @muhammadriyas1974 Před 2 lety +1085

    നിങ്ങളുടെ manorama maxili നിന്നും ഒറ്റ തവണ കാണാൻ തോന്നുന്നു പരസ്യം ഇട്ടു വെറുപ്പിച്ചു തോല്പിക്കും ഇത്ര ആർത്തി പാടില്ല അതു കൊണ്ട് അവിടെ കാണൽ നിറുത്തി നിങ്ങൾ യുട്യൂബിൽ ഇട്ട കാണും ഇല്ലെങ്കിൽ കാണില്ല 🙏🏻

    • @freedamnotfree9065
      @freedamnotfree9065 Před 2 lety +41

      പക്ഷെ ടീവിയിൽ എല്ലാവരും കാശ് വാങ്ങി ചാനൽകൊടുക്കുമ്പോൾ മഴവിൽ മനോരമ ഫ്രീയാണ്

    • @anasnihal1146
      @anasnihal1146 Před 2 lety +19

      Full ad annn njaum നിർത്തി

    • @anasnihal1146
      @anasnihal1146 Před 2 lety +12

      @@freedamnotfree9065 യൂട്യൂബ് pore അതിനും paisa ellaloo

    • @Sheril_k_john
      @Sheril_k_john Před 2 lety +12

      Manoarama malayalikale pattichu valarunna prasthanam..🤣🤣

    • @nibinmattannur
      @nibinmattannur Před 2 lety +7

      Manorama alle bro
      Kooduthal onum expect cheyyaruth
      Emmathiri pysak arthu ulla media india yil illla

  • @pscstudentmalappuram2245
    @pscstudentmalappuram2245 Před 2 lety +153

    എത്ര മുറിച്ചിട്ടാലും Full എപ്പിസോഡ് വന്നാലേ കാണു.....

  • @sreehari9281
    @sreehari9281 Před 2 lety +61

    Muri muri aayttu kaanilla ini ithupole full episode vannitte kaanuu... Max il ottum kaanilla.. Marimaayam rocks👏👏

  • @jkalanboss4600
    @jkalanboss4600 Před 2 lety +73

    ഒരിക്കൽ ഇതുപോലെ വീഡിയോ അപ്‌ലോഡ് ചെയ്യാതെ ഒടുവിൽ മഞ്ഞരമ പ്രേക്ഷകരോട് തോറ്റ് കൃത്യമായി അപ്‌ലോഡ് ചെയ്യുമായിരുന്നു💪💪.
    ഒന്നുകൂടി ശ്രമിച്ചു നോക്കുകയാണെന്ന് തോന്നുന്നു😂😂

    • @faizalshasha1705
      @faizalshasha1705 Před 2 lety +1

      Njan unsubscribe chaithu ini search chaithu kaanum

    • @catdrula
      @catdrula Před 2 lety +1

      Sathyam bro enikkum thooneettund 😂😂

    • @SD-dt6qe
      @SD-dt6qe Před 2 lety +1

      😂

  • @babuts8165
    @babuts8165 Před 2 lety +34

    സുമേഷ് ചേട്ടൻ ( ഖാലിദ് ഇക്ക ) നമസ്ക്കാരം!

  • @fazalrahman8300
    @fazalrahman8300 Před 2 lety +47

    ഫുൾ എപ്പിസോഡ് ഇനി ഇട്ടില്ലെങ്കിൽ മറിമായം ഫാൻസിന്റെ തനി രൂപം കാണും 😜

  • @hannaashraf9437
    @hannaashraf9437 Před 2 lety +50

    M80 ഓടിക്കുന്ന വിനോദ് ചേട്ടനെ കണ്ടിട്ടുണ്ട്. M80 മൂസയിൽ 😊.. ഇപ്പൊ marimayathil കാർ ഓടിക്കുന്ന വിനോദ് ചേട്ടനെ ആദ്യായിട്ടാണ് കാണുന്നത് 😊

  • @martinjacob3341
    @martinjacob3341 Před 2 lety +91

    നല്ല പരുപാടി ആണെന്ന് വെച്ച് ആൾക്കാരെ ഇതുപോലെ വെയ്റ്റ് ചെയ്യിപ്പിക്കൻ പാടുണ്ടോ....????😠

  • @abrahamtm7848
    @abrahamtm7848 Před 2 lety +45

    ഞങ്ങൾ +2 പഠിച്ച സമയത്തും ഉണ്ടാരുന്നു പ്രിൻസിയും ഹൈ സ്കൂൾ HM ഉം ഇങ്ങനെ 😁😁😂😂

  • @fazalrahman8300
    @fazalrahman8300 Před 2 lety +48

    കുറെ നല്ല എപ്പിസോഡ് ഫുൾ ഇടാനുണ്ട് വേഗം ആയിക്കോട്ടെ

  • @dhijithpottu3135
    @dhijithpottu3135 Před 2 lety +95

    സംഭവം ഉഷാറായി.. ആ പുതിയ ടീച്ചറോടു.. ആവശ്യത്തിനും അനാവശ്യത്തിനും ചിരിക്കരുത് എന്ന് പറഞ്ഞ മതി... ബാക്കി ഒക്കെ ok....
    പുതിയ ആൾ ആയതു കൊണ്ടാകാം... All the best team ❤️

    • @freethinkerme
      @freethinkerme Před 2 lety +11

      പുതിയ ടീച്ചറെ മാത്രം നീ ശ്രെദ്ധിച്ചല്ലോ

    • @Sivakumar-ji1yo
      @Sivakumar-ji1yo Před 2 lety +8

      @@freethinkerme pinne puthiyavare Kai pidichu uyarthande

    • @ahmedmunnawwer
      @ahmedmunnawwer Před 2 lety

      @@freethinkerme hehe bayankara karuthal ahn

  • @nishagareekkal
    @nishagareekkal Před 2 lety +67

    ഒരു കൊല്ലത്തിനു ശേഷം ഫുൾ എപ്പിസോഡ്, നട്രി 🙏🏻

  • @jamshirashjahfil1574
    @jamshirashjahfil1574 Před 2 lety +16

    ഇത് പോലെ ഫുൾ ആയി ഇട്ടാൽ ഞങ്ങൾ പ്രേക്ഷകർ കൂടെ കാണും

  • @44usedcars54
    @44usedcars54 Před 2 lety +16

    കുറെ കാലമായി ഫുൾ എപ്പിസോഡ് കണ്ടിട്ട്

  • @raphaelsensei3641
    @raphaelsensei3641 Před 9 měsíci +24

    ഉണ്ണിയെ കാണുമ്പോൾ തന്നെ ചിരി വരും...

  • @funnytimepassvideos8519
    @funnytimepassvideos8519 Před 2 lety +55

    മൊയ്തുവും ശീതളനും തകർത്തു. 😂

    • @Prince-vx5if
      @Prince-vx5if Před 2 lety +1

      അപ്പൊ സുഗതൻ മാഷോ.

    • @mtech129
      @mtech129 Před rokem +3

      രാഘവേട്ടനും ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു

  • @sajeevmaamangalath146
    @sajeevmaamangalath146 Před 2 lety +21

    ഒരുപാട് നന്ദി 🙏🙏🙏ഇനിയും യൂട്യൂബിൽ ഫുൾ എപ്പിസോഡുകൾ തുടരുക...

  • @saboobakar5501
    @saboobakar5501 Před 2 lety +9

    ഒരു കാട്ടിൽ രണ്ട് സിംഹം വന്നാൽ ...🔥🔥🔥

  • @jagadammab9514
    @jagadammab9514 Před 2 lety +6

    ഇവരെല്ലാം ജീവിക്കുകയാണ്, അഭിനയം മറന്നു, സുമേഷേട്ടൻ, മൊയ്തു സർ, മണ്ടു ടീച്ചർ, പ്യാരിസാർ, super ഉണ്ണി, സത്യശീലൻ പ്രസിഡന്റ്‌, ശീതളൻ സർ, സുഗതൻ മാഷ് എന്നു വേണ്ടാ എല്ലാവരും 👌👌👌👌
    മന്മധൻ സർ എവിടെ പോയി 🤔

    • @ANOKHY772
      @ANOKHY772 Před 2 lety

      ഞാനും ജീവിക്കുകയാണ്
      നിങ്ങളിലൂടെ

  • @MedLife786
    @MedLife786 Před 2 lety +18

    സത്യശീലനെ കണ്ടാൽ ഒരു കണക്ക് മാഷിനെ പോലെ ഉണ്ട്😂

  • @jonameeb
    @jonameeb Před 2 lety +6

    RIP Our dear Sumesh yaetto.. we miss you...😪😪

  • @user-lg8sx7tn1x
    @user-lg8sx7tn1x Před 2 lety +25

    ᴍᴏɪᴅᴜ ꜰᴀɴꜱ ʟɪᴋᴇ ᴀᴅɪ 💙

  • @josephpeter12
    @josephpeter12 Před 2 lety +4

    Evdenu angot poyaley... oru " PADI ERNGY PADINJARROT" 😂 17:39

  • @MAX-ri3bu
    @MAX-ri3bu Před 2 lety +11

    12 ല് പഠിപ്പിക്കുന്ന മണ്ടുന്റെ കൈയിലുള്ളത് ഹൈസ്കൂളിലെ ബുക്ക്😂

  • @yoyo-eg3mp
    @yoyo-eg3mp Před rokem +5

    Super episode. The real situation of All gov school.

  • @JBNfun
    @JBNfun Před rokem +6

    Njan kanunna ore oru TV programme
    Ithu verum comedy alla
    Samoohathilek nalla message nalkunna programme aanu 😍😍😍

  • @binoyvishnu.
    @binoyvishnu. Před 2 lety +36

    കുട്ടികളെ അനുസരിപ്പിക്കാൻ എളുപ്പമാണ് അദ്ധ്യാപകരെ അനുസരിക്കാൻ പെടാപാടും ..... അനുഭവിച്ചിട്ടുള്ളവർക്ക് അറിയാം ഈ പറഞ്ഞ സത്യവസ്ഥ

    • @rahulj8012
      @rahulj8012 Před 2 lety +1

      ath seri aanu nammala B Ed padikkumbo avare niyathirikkan vare paddan njan B Ed aanu 😅

  • @jabishiriya
    @jabishiriya Před 2 lety +9

    . എന്ന് ഫുള്ള് എപ്പിസോഡ് ഇടുന്നോ അന്ന് കാണും . കാത്തിരിക്കും എന്നാലും മുറിമയം കാണില്ല

  • @faizalshasha1705
    @faizalshasha1705 Před 2 lety +8

    താഴത്ത് ശീതളം മാഷ് ഉണ്ട് ശീതളം മാഷ് പോയിട്ട് ചീത്ത പറഞ്ഞോളൂ😀😀👍

  • @MedLife786
    @MedLife786 Před 2 lety +15

    കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയുടെ കൂട്ടുകാരൻ സത്യശീലൻ😂

  • @ranjithranju5431
    @ranjithranju5431 Před 2 lety +3

    സത്യശീല ഇജ്ജ് എന്തൊരു അഭിനയമാടോ

  • @fazalrahman8300
    @fazalrahman8300 Před 2 lety +7

    map തുറന്ന് വെച്ചിരിക്കുന്ന മൊയ്‌ദു സർ 😂

  • @prakashv2552
    @prakashv2552 Před 2 lety +4

    Thank you very for resuming your full episodes. I requested for it , thank you again.

  • @IFMworld5321
    @IFMworld5321 Před 2 lety +169

    ഉണ്ണി പ്യൂൺ ആയാൽ മതിയായിരുന്നു എപ്പിസോഡ് കുറച്ചുകൂടെ സൂപ്പർ ആയേനെ 😂

  • @aneeditz5602
    @aneeditz5602 Před 2 lety +27

    23:34 പുതുമുഖങ്ങൾക്ക് മറിമായം ടീം കൊടുക്കുന്ന ചാൻസ് ഒക്കെ വലരെ നല്ലത്.. ഇദ്ദേഹത്തിൻ്റെ ഡയലോഗ് എല്ലാം നമ്മൾക്ക് വെറും ഒരു സാധാരണ ഫീൽ ആവും.. പക്ഷേ അവർക്ക് അവരുടെ സ്വപ്നത്തിലേക്ക് എത്താനുള്ള തുടക്കം ആവും..❤️😍✅

    • @vishnukp3858
      @vishnukp3858 Před 8 měsíci

      ഞങ്ങളുടെ നാട്ടുകാരൻ സ്തുധി ചേട്ടൻ

  • @reeha7406
    @reeha7406 Před 2 lety +15

    മണ്ടുവിന്റെ കൈയിൽ ഉള്ളത് 9thindee ബുക്ക്‌ ആണ്🤣😁

  • @semimolabdulaziz3655
    @semimolabdulaziz3655 Před 2 lety +6

    Thanks marimayam 😍😍😍😍, adipoli 😂😂🤣

  • @amaldev9147
    @amaldev9147 Před 2 lety +7

    സുമേഷ് ഏട്ടൻ 💥💥💥

  • @highclassonly3740
    @highclassonly3740 Před 2 lety +14

    എന്തിനാ ഇപ്പൊ ഇതിൽ ഇട്ടത്.. കൈയ്യിൽ തന്നെ വച്ചോണ്ട് ഇരിക്കായിരുന്നല്ലോ..

  • @jannatkuniya755
    @jannatkuniya755 Před 2 lety +8

    ഒടുവിൽ തോൽവി സമ്മതിച്ചു അല്ലേ

  • @mathewm6025
    @mathewm6025 Před 2 lety +4

    Puthiya teacher ❣️💖👍

  • @shafeekkayanna7946
    @shafeekkayanna7946 Před 2 lety +5

    Super 4 ലെ കണ്ടസ്റ്റൻഡിന്റെ പേരൻസൊക്കെ ഇതിൽ അഭിനയിച്ചു തുടങ്ങിയോ 😂😂

  • @murukesh9368
    @murukesh9368 Před 2 lety +19

    അവസാനം രണ്ടും കൂടെ ലൈക്കൽ 😂സൂപ്പർ ♥♥♥👍

  • @ArunKumar-si4ib
    @ArunKumar-si4ib Před 2 lety +16

    മറിമായം ❤💞

  • @erm_iStanLoona
    @erm_iStanLoona Před 2 lety +11

    Teachers have their own feelings and sense of honour.

  • @MuhammedSalim
    @MuhammedSalim Před 2 lety +7

    ബാക്കി ഉള്ളത് കൂടെ വേഗം ഇട്ടോ
    നമ്മക് വൈലൻസ് ഇഷ്ട്ടം അല്ല 😌😌😌

  • @rajeshr.r8505
    @rajeshr.r8505 Před 5 měsíci

    മറിമായം ❤️ഉണ്ണി, മൊയ്‌ദു, പ്യാരി. മണ്ടു. കോയ ഒരു രക്ഷയുമില്ല ❤️❤️

  • @shafe143
    @shafe143 Před 2 lety +27

    എന്തിനാടോ അഡ്മിനെ ഫുൾ ഇടുന്നെ, കട്ട് ചെയ്തു ഇട്. താൻ തന്റെ ഇൻസൈറ്റു ഒന്ന് എടുത്തു നോക്ക്. നിങ്ങളെ ആപ്പിന്നിട്ട് ഉണ്ടാക്കാൻ നടക്കുന്നത് കൊണ്ട് ഇപ്പോ വ്യൂ കുറവാണ്. നിങ്ങൾ ഈ ഏർപ്പാട് തുടർന്നാൽ കുറച്ചു കാലം കഴിയുമ്പോയെക്കും മറിമായം പരിപാടിയുടെ ജനകീയത കുറഞ്ഞു വരും. മര്യാദക്കു ഫുൾ വീഡിയോ ഇട്ടാൽ റേറ്റിംഗ് കൂടും. ഇല്ലേൽ യൂട്യൂബ് കച്ചവടം പൂട്ടി പോവാൻ റെഡി ആയിക്കോ.

  • @musthafarym574
    @musthafarym574 Před 2 lety +8

    Dear marimayam team....❗️❗️❗️❗️
    PSC yude puthiya parishkarangalekkurichum melleppokkinekkurichum oru video cheyyamo
    എന്ന്
    Exam ezhuthi result polum varathe depression adichirikkunna oru aspirant🙏🙏

    • @anjukunju
      @anjukunju Před 2 lety +1

      Support from another psc student

  • @ravindransankar2142
    @ravindransankar2142 Před 2 lety +2

    Good skit 😆😆😆

  • @devrajan6
    @devrajan6 Před 2 lety +1

    തുണ്ട് കാണില്ല മുഴുവൻ ഇട്ടാൽ കാണും മറിമായം ❤

  • @harikrishnana6712
    @harikrishnana6712 Před 2 lety +5

    Humanities teacher adipoli ❤️😍 kandapo tanne crush adich

  • @naazbeary7804
    @naazbeary7804 Před 2 lety +5

    New girl looking very cute n always smiles ☺️

  • @_nabeel__muhammed
    @_nabeel__muhammed Před 2 lety +2

    Hsst inside ആക്കിയിരിക്കുന്നു.
    Hst ഇല്ലാതെയും..
    Observation 😄😂

  • @njcreationz7011
    @njcreationz7011 Před 2 lety +3

    Marimayam ടീവി സമയം എപ്പോഴാ 🙏🙏

  • @anooprs8229
    @anooprs8229 Před 2 lety

    Very good thank you so much

  • @ttsubash
    @ttsubash Před 2 lety +9

    Can you make a program on salary and work culture in govt school and private school teachers

  • @jcadoor204
    @jcadoor204 Před 2 lety +7

    എസ്ക്യൂസ്മീ സർ, ക്ലാസിൽ കയറിക്കോട്ടെ ( ഉണ്ണി ) അതിന് നിങ്ങൾ ഇവിടുത്തെ അദ്യാപകനാ...😛 🤔🤔🤔😅😅😅😂😂😂😍😍😍

  • @marydasjohnson1172
    @marydasjohnson1172 Před 2 lety +2

    Mandothari teacher pidichirikanath Nalam classile book anallo 😂

  • @THEAMAL234
    @THEAMAL234 Před 2 lety +4

    sumeshettan.... 🤣🤣🤣

  • @jamshirashjahfil1574
    @jamshirashjahfil1574 Před 2 lety

    ഒരുപാട് മാസത്തിനു ശേഷം വീണ്ടും കാണുന്നു.

  • @mohammedsafwanmv8163
    @mohammedsafwanmv8163 Před 2 lety

    Adipoli

  • @all_in_one_369
    @all_in_one_369 Před rokem +3

    7:56 pavAm ratheeshine avoid cheythu 😔

  • @athiradhanjeev2179
    @athiradhanjeev2179 Před 2 lety +5

    സത്യശീലൻ 😂 ക്ലസ്റ്റർ മീറ്റിങ്ങിന് എന്നെ കൊണ്ടോയില്ല😂

  • @shuhaibmohammed8793
    @shuhaibmohammed8793 Před 2 lety +1

    Manorama maxil kaanatte enn orthu ne oke episode idal niruthi ennit ipo manorama max aarum upayogikunila enn kandapo veendum episode ittu thudangi. 🤣

  • @hemands4690
    @hemands4690 Před 2 lety +1

    Haa kollam.... full episode on CZcams... kollam ... angane poratee .... ✌

  • @vishnumkblog8836
    @vishnumkblog8836 Před 2 lety

    അടിപൊളി

  • @basheerbashee4892
    @basheerbashee4892 Před 2 lety +5

    ഇന്ന് എന്ത് പറ്റിയെ 🤔ഫുൾ എപ്പിസോഡ് അപ്‌ലോഡ് ചെയ്യാൻ തോന്നിയത് 🤣🤣

  • @thahiraat7001
    @thahiraat7001 Před 2 lety +2

    മണ്ഡോദരി ടീച്ചറുടെ കയ്യിൽ സയൻസ് എന്ന് പറഞ്ഞു സാമൂഹ്യ ശാസ്ത്രം ബുക്ക്‌ ആണ് കയ്യിൽ ഉള്ളത് 🤓🤣ആരെങ്കിലും ശ്രദ്ധിച്ചോ 😬🤣

  • @satheeshsatheesh8225
    @satheeshsatheesh8225 Před 2 lety +2

    ബാക്കി ഉള്ള എപ്പിസോഡ്കുടി അപ്‌ലോഡ് ചെയ്യു് പ്ലീസ് 🙏🙏🙏

  • @Safana437
    @Safana437 Před 2 lety +4

    പുതിയ ടീച്ചർ അടിപൊളി

  • @aslamaslu2322
    @aslamaslu2322 Před 2 lety +3

    Manorama max full ad വെറുപ്പിക്കുന്നു
    Un instal ചെയ്തു

  • @aseerazlu2632
    @aseerazlu2632 Před 2 lety +2

    😃😃

  • @sidharthsidhu1477
    @sidharthsidhu1477 Před 2 lety +4

    Puthya kutty undallo ee episode
    L...ellarum nalla abhinayam..oru fast episode aayirunnu

  • @Ayush-en5it
    @Ayush-en5it Před 2 lety +1

    😍

  • @Shan-dt6uj
    @Shan-dt6uj Před 2 lety +2

    Marimayam uyyir 😁🤍🥰

  • @ashwinps7458
    @ashwinps7458 Před 2 lety +18

    Unni uyirr♥️♥️♥️🔥🔥🔥

  • @kuy12233
    @kuy12233 Před 2 lety

    Super

  • @selmathsha2725
    @selmathsha2725 Před rokem +2

    Pyaari enna look aanu

  • @ossammob5730
    @ossammob5730 Před rokem

    nice

  • @ayushisplayingfootball3637

    👌🏻🤩

  • @babuts8165
    @babuts8165 Před 2 lety +1

    " ഈ പ്രായത്തിൽ എന്തൊരുശുരാണ് പൊന്നെ "

  • @abdullatheef134
    @abdullatheef134 Před 2 lety

    👍👍👏👏

  • @nishachacko8811
    @nishachacko8811 Před 2 lety +3

    Marimayam baki episode upload akku

  • @user-it9fy8sw5s
    @user-it9fy8sw5s Před rokem +10

    PTA പ്രസിഡന്റ് ആള് ജോറാണ്🤣😄

  • @saranyaasr2118
    @saranyaasr2118 Před rokem

    Techers മീറ്റിങ് നു ബംഗാളി 😁🤣🤣

  • @ahrafma7139
    @ahrafma7139 Před 2 lety +1

    Youtubiittale kaanathulluuu manorama makkale

  • @marzookhbinu1052
    @marzookhbinu1052 Před 2 lety

    Pta polichu

  • @sidharthsidhu1477
    @sidharthsidhu1477 Před 2 lety +1

    Etra time kazhinja episode varaney

  • @vasurpj570
    @vasurpj570 Před 2 lety

    please update everyweek ,

  • @mythoughtsaswords
    @mythoughtsaswords Před rokem

    Real portrait of today's school atmosphere-nalloru samskaaramunaayirunnathu ellavarum koodi nasippichu-ippolullathu chekuthaanmaarude samskaaram-nasippichu

  • @sudheermohan4
    @sudheermohan4 Před 2 lety +6

    മഞ്ജു ഇല്ലാത്തതിന്റെ കുറവ് ശരിക്കും അറിയാനുണ്ട്

  • @hamiz3100
    @hamiz3100 Před 2 lety +6

    ഏതാണ്... പുതിയ ഒരു ടീച്ചർ... സംഭവം കളറായി 🤭🤭

  • @sherinjoby1
    @sherinjoby1 Před 2 lety +1

    Super 4 juniorsile parents undallo pta meeting IL ...

  • @cyriacmathew5428
    @cyriacmathew5428 Před 2 lety

    Correct

  • @ajmalajukkr
    @ajmalajukkr Před 2 lety +1

    oduvil...vannu..alle...engene kalich kalich kaanaanulla mood nashttapettu...pls

  • @vaishucraze9347
    @vaishucraze9347 Před 2 lety +2

    Biriyani episode ittillalo athu uplod cheyyuo

  • @dorothyjacobs294
    @dorothyjacobs294 Před 2 lety +1

    Poor uni hes trying
    to make a living. The ego of koya spoils everything.

  • @kL_12_Hasee
    @kL_12_Hasee Před 2 lety +2

    ഓ ഇട്ടോ അവസാനം

  • @haneefhaneef8800
    @haneefhaneef8800 Před rokem

    👌🌺😀😀😀