ദൂതർ പാടും ആറ്റിൻ തീരേ ഞാനും | Dhuthar padum attintheere | Zionsingers Vennikulam

Sdílet
Vložit
  • čas přidán 12. 04. 2024
  • ദൂതർ പാടും ആറ്റിൻ തീരെ
    നാമും ചെന്നു കൂടുവോം
    ദൈവ സിംഹാസനത്തിൻ മുമ്പിൽ
    നാമും ഗീതം പാടുവോം
    1 duthar paadum aattin there
    naamum chennu kuduvom
    daiva simhaasanathin mumpil
    naamum geetham paaduvom
    കൂടും ആറ്റിൻ തീരെ കൂടും
    മനോഹരമാം ആറ്റിൻ തീരെ കൂടും
    ദൈവത്തിൻ സിംഹാസനത്തിൻ മുമ്പിൽ
    നാമും കീർത്തനം പാടും എന്നും
    kudum aattin theere kudum
    manoharamaam aattin theere kudum
    daivathin simhasanathin mumpil
    naamum keerthanam paadum ennum
    2 ശോഭയേറും ആറ്റിൻ തീരെ
    മോദമായ് വസിക്കുമേ
    ഭാഗ്യ സ്വർണ്ണ കാലമെല്ലാം
    വണങ്ങും ക്രിസ്തേശുവേ(2);-
    2 shobhayerum aattin there
    modamaay vasikkume
    bhaagya svarnnakaalamellaam
    vanangum kristheshuve (2);-
    3 വേഗം ആറ്റിൻ തീരെ കൂടും
    വേഗം യാത്ര തീരുമേ
    വേഗം പാടും നാം സംഗീതം
    ഇമ്പ കീർത്തനം പാടുമേ(2);-
    3 vegam aattin theere kudum
    vegam yaathra theerume
    vegam paadum naam samgeetham
    impa keerthanam paadume

Komentáře • 88

  • @angelmariam8851
    @angelmariam8851 Před 2 měsíci +15

    ദൂതർ പാടും ആറ്റിൻ തീരെ
    നാമും ചെന്നു കൂടുവോം
    ദൈവ സിംഹാസനത്തിൻ മുമ്പിൽ
    നാമും ഗീതം പാടുവോം
    1 duthar paadum aattin there
    naamum chennu kuduvom
    daiva simhaasanathin mumpil
    naamum geetham paaduvom
    കൂടും ആറ്റിൻ തീരെ കൂടും
    മനോഹരമാം ആറ്റിൻ തീരെ കൂടും
    ദൈവത്തിൻ സിംഹാസനത്തിൻ മുമ്പിൽ
    നാമും കീർത്തനം പാടും എന്നും
    kudum aattin theere kudum
    manoharamaam aattin theere kudum
    daivathin simhasanathin mumpil
    naamum keerthanam paadum ennum
    2 ശോഭയേറും ആറ്റിൻ തീരെ
    മോദമായ് വസിക്കുമേ
    ഭാഗ്യ സ്വർണ്ണ കാലമെല്ലാം
    വണങ്ങും ക്രിസ്തേശുവേ(2);-
    2 shobhayerum aattin there
    modamaay vasikkume
    bhaagya svarnnakaalamellaam
    vanangum kristheshuve (2);-
    3 വേഗം ആറ്റിൻ തീരെ കൂടും
    വേഗം യാത്ര തീരുമേ
    വേഗം പാടും നാം സംഗീതം
    ഇമ്പ കീർത്തനം പാടുമേ(2);-
    3 vegam aattin theere kudum
    vegam yaathra theerume
    vegam paadum naam samgeetham
    impa keerthanam paadume

  • @sajisamuel4766
    @sajisamuel4766 Před 5 dny +1

    🙏🙏🙏🙏🙏

  • @thomky2003
    @thomky2003 Před dnem

    Nice song

  • @thankachanpk8035
    @thankachanpk8035 Před 2 měsíci +6

    നല്ല പ്രത്യാശ ഗാനം അല്മനിറവിൽ പാടിയ പ്രിയ പെട്ടവരെ ദയ്‌വം അനുഗ്രഹിക്കട്ടെ

  • @ShibumonThiruvalla
    @ShibumonThiruvalla Před 3 měsíci +7

    അനുഗ്രഹിക്കപ്പെട്ട പാട്ട്. നന്ദി പ്രിയപ്പെട്ട കുടുംബമേ ❤️❤️❤️

  • @robinsong111
    @robinsong111 Před 2 měsíci +4

    Shall we gather at the river? Yes, we will! Hallelujah❤.

  • @binoyabraham7667
    @binoyabraham7667 Před 2 měsíci +2

    ഞാൻ ആദ്യമായിട്ട് കേൾക്കുവാണ് ഈ പാട്ട്. ഒത്തിരി ഇഷ്ടമായി ഇത് പോലെ ഉള്ള പഴയ പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടേ..

  • @johnsonmediaranni1744
    @johnsonmediaranni1744 Před 13 dny

  • @princejoseph7320
    @princejoseph7320 Před měsícem +2

    Praise God ❤🎉Very glad to hear from jameschaan and linymmaammaa..Stay Blessed..

  • @gigythankachan1542
    @gigythankachan1542 Před 2 měsíci +7

    അർത്ഥവത്തായ വരികൾ, അതി ഗംഭീരമായി പാടിയിരിക്കുന്നു,Thanks to Zion singers

  • @bobinvarghese5982
    @bobinvarghese5982 Před 2 měsíci +3

    God bless you

  • @lindaeapen2247
    @lindaeapen2247 Před 2 měsíci +2

    Beautiful song
    Yes we will gather at the river

  • @SsreelathaAnil
    @SsreelathaAnil Před 22 dny +1

    ഗോഡ് ബ്ലെസ് യു

  • @user-hz9un2eh2b
    @user-hz9un2eh2b Před 3 měsíci +3

    അതി മനോഹരമായ പാട്ട് നരീതിയിൽ രണ്ടു പേരും പാടിയേശൂവേ സ്തുതി

  • @dollyzachariah7711
    @dollyzachariah7711 Před 2 měsíci +2

    Praise the Lord

  • @binutpunnoose1968
    @binutpunnoose1968 Před 2 měsíci +2

    Amazing...praise God...
    🙏

  • @jamesmatthewalphy-gm4pl
    @jamesmatthewalphy-gm4pl Před 2 měsíci +3

    Glory to my god

  • @Jessymathew47
    @Jessymathew47 Před 3 měsíci +3

    Very very very blessed song. My heart is filled with joy and l love you lord morethan anything. Now I listening this song and the holly spirit strengthen me to worship together.thank you lord and may God bless you pastor and your family.

  • @sheebadani3534
    @sheebadani3534 Před 2 měsíci +1

    Thank you for your spiritual song, love your songs, God has chosen u for the kingdom of God

  • @ruhamaeldo4134
    @ruhamaeldo4134 Před měsícem +1

    Super

  • @user-uh9mw7rh9j
    @user-uh9mw7rh9j Před 3 měsíci +12

    വരികൾ എഴുതി കാണിച്ചെങ്കിൽ കൊളളാമായിരുന്നു

  • @reenamathew9982
    @reenamathew9982 Před 3 měsíci +2

    Amen sthothram please pray for my family

  • @thomaskutty4277
    @thomaskutty4277 Před 3 měsíci +2

    സ്തോത്രം ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @PappyChacko
    @PappyChacko Před 2 měsíci +1

    Praise the lord

  • @Jessymathew47
    @Jessymathew47 Před 3 měsíci +2

    Dear paster and lini ammamma I know you very well from my childhood.this is my ambition, only one time sing with you

  • @bessyvarghese537
    @bessyvarghese537 Před měsícem

    Beautiful song ❤❤

  • @shinyaji1887
    @shinyaji1887 Před 3 měsíci +2

    Praise God
    blessed family.
    Singing always wonderful and meaningful songs❤❤❤

  • @sherly-wc4xj
    @sherly-wc4xj Před 2 měsíci +1

    Praise the lord.

  • @jaisonjacob6742
    @jaisonjacob6742 Před 2 měsíci +1

    Praise God

  • @aptocp4459
    @aptocp4459 Před 3 měsíci +1

    How spiritual and beautiful, thank you Lord, God bless beyond the work

  • @stephyjohn5526
    @stephyjohn5526 Před 2 měsíci +1

    Praise the Lord ❤

  • @premacherian8249
    @premacherian8249 Před měsícem

    What a blessed song! God bless you all

  • @presannabilligraham8756
    @presannabilligraham8756 Před 2 měsíci +1

    സ്തോത്രം ഹല്ലേലൂയാ ❤4

  • @jdavidrajj1877
    @jdavidrajj1877 Před 2 měsíci +1

    AMEN

  • @drmathewjeshurun7225
    @drmathewjeshurun7225 Před 3 měsíci +1

    Praise the Lord.. Amen.. 🙌🏻🙌🏻

  • @sinubijo1553
    @sinubijo1553 Před 3 měsíci +1

    Amen

  • @harshathomas2008
    @harshathomas2008 Před 3 měsíci +1

    Beautiful song uncle and aunty 💖 💖 💖 💖 Thank you

  • @beenaalexander179
    @beenaalexander179 Před 2 měsíci +1

    Blessed song ❤

  • @user-kj1kv8co5z
    @user-kj1kv8co5z Před 3 měsíci +1

    Very beautiful song

  • @mathewpoovathumkal8609
    @mathewpoovathumkal8609 Před 3 měsíci +1

    Praise the Lord 🙏 🙏 🙏

  • @AjikumarMJ-yx8sx
    @AjikumarMJ-yx8sx Před 3 měsíci +1

    Amen Hallelugh

  • @ajikvijayan3550
    @ajikvijayan3550 Před 3 měsíci +4

    Shudhar sthuthilkum vendee padamo pls 🙏

  • @ancyjoji5791
    @ancyjoji5791 Před 2 měsíci +1

    Nice songs

  • @moseskumar3348
    @moseskumar3348 Před 3 měsíci +1

    Super and blessed song. GBu

  • @bijuthomas2735
    @bijuthomas2735 Před 3 měsíci +1

    Hallelujah

  • @varghesethomas1429
    @varghesethomas1429 Před 3 měsíci +1

    Really beautiful
    May God bless
    Filled gap of angle

  • @philipgeorge7707
    @philipgeorge7707 Před 3 měsíci +1

    Super song❤❤

  • @JohnVarghese-lo6di
    @JohnVarghese-lo6di Před 2 měsíci +1

    God blas you

  • @leslieklavara8733
    @leslieklavara8733 Před 3 měsíci +1

    ❤❤❤❤❤❤ amen

  • @shijuplavila863
    @shijuplavila863 Před 2 měsíci +1

    Good song

  • @annathomas7774
    @annathomas7774 Před 3 měsíci +1

    Beautiful song.pleade send all song in yutube.

  • @nehusharon3862
    @nehusharon3862 Před 2 měsíci +1

    ❤❤❤

  • @jacobperoor1664
    @jacobperoor1664 Před 3 měsíci

    Beautiful singing. God bless 🙏🙏🙏❤️

  • @jollyroy7131
    @jollyroy7131 Před 2 měsíci +1

    👌👌👌

  • @marrygorge9520
    @marrygorge9520 Před 3 měsíci +1

    🙏🙏🙏❤

  • @renjithnicholas1624
    @renjithnicholas1624 Před 3 měsíci

    Praise God 🙏🙏
    Well sung

  • @manjuuuuu9991
    @manjuuuuu9991 Před 3 měsíci

    Sthothram 🙏

  • @anjumaryaniyan3359
    @anjumaryaniyan3359 Před 3 měsíci +1

    ❤❤❤❤

  • @shaluoommen1
    @shaluoommen1 Před 3 měsíci +1

    ❤❤❤❤🧚‍♂️

  • @sunnyyohannan8367
    @sunnyyohannan8367 Před 3 měsíci

    👌👍🙏🙏🙏🙏

  • @24.7media
    @24.7media Před 2 měsíci

    😍😍😍

  • @user-db7fj2qc8h
    @user-db7fj2qc8h Před 3 měsíci

    Uper

  • @bijuthomas2735
    @bijuthomas2735 Před 3 měsíci +1

    Praise the Lord Jesus Christ❤

  • @sajanpodimattam4827
    @sajanpodimattam4827 Před 2 měsíci +1

    kindly share the lyrics of this song

  • @Mini-cr8bm
    @Mini-cr8bm Před 2 měsíci +1

    Lirics onnu idumo??

  • @joelpunnoose5228
    @joelpunnoose5228 Před 2 měsíci +1

    Who wrote this song

  • @leenageorge9132
    @leenageorge9132 Před 2 měsíci +1

    Lyrics please

  • @LissyThomas-hq1me
    @LissyThomas-hq1me Před 2 měsíci +1

    It is difficult to understand certain words Eventhough it is malayalam

  • @maryjose4242
    @maryjose4242 Před 3 měsíci +1

    Show the lines.

  • @jeremiahmathew9948
    @jeremiahmathew9948 Před 2 měsíci +1

    Can someone share the lyrics ?- beautiful song 😊

    • @smileJesuslovesyou435
      @smileJesuslovesyou435 Před 2 měsíci +1

      ദൂതർ പാടും ആറ്റിൻ തീരെ നാമും ചെന്നു കൂടുമേ
      ദൈവ സിംഹാസനത്തിൻ മുമ്പിൽ നാമും ഗീതം പാടുമേ
      കൂടും ആറ്റിൻ തീരെ കൂടും
      മനോഹരമായ ആറ്റിൻ തീരെ കൂടും
      ദൈവത്തിൻ സിംഹാസനത്തിൻ മുമ്പിൽ
      നാമും കീർത്തനം പാടുമെന്നും
      ശോഭയേറും ആറ്റിൻ തീരെ മോദമായി വസിക്കുമേ
      ഭാഗ്യ സ്വർണ്ണകാലം എന്നും വണങ്ങും ക്രിസ്തുയേശുവേ
      വേഗം ആറ്റിൻ തീരെ കൂടും വേഗം യാത്ര തീരുമേ
      വേഗം പാടുമാ സംഗീതം
      ഇമ്പകീർത്തനം പാടുമെന്നും

    • @joelpunnoose5228
      @joelpunnoose5228 Před 2 měsíci +1

      Who wrote this song

    • @stop1million
      @stop1million Před 2 měsíci

      @@joelpunnoose5228 I think Pr. B. Monachan.

  • @sandhyasunny4904
    @sandhyasunny4904 Před 3 měsíci +3

    God bless you

  • @sheelageorge7290
    @sheelageorge7290 Před 2 měsíci +1

    Praise the Lord ❤️

  • @rajukgrajukg3285
    @rajukgrajukg3285 Před 3 měsíci +1

    Praise the lord

  • @reyimolereji4093
    @reyimolereji4093 Před 3 měsíci +1

    Praise the Lord

  • @bijuthomas2735
    @bijuthomas2735 Před 3 měsíci +1

    Amen

  • @Mollyrajan-uo6uk
    @Mollyrajan-uo6uk Před 2 měsíci +1

    ❤️❤❤❤

  • @mollyabraham943
    @mollyabraham943 Před 3 měsíci +1

  • @SalyBinoy-ip6uz
    @SalyBinoy-ip6uz Před 3 měsíci

    Super

  • @mariammasanthosh5671
    @mariammasanthosh5671 Před 2 měsíci +1

    God bless you

  • @user-cu4ud4zn3c
    @user-cu4ud4zn3c Před 2 měsíci +1

    God bless you

  • @rajukgrajukg3285
    @rajukgrajukg3285 Před 3 měsíci +1

    God bless you

  • @user-tj1fp5ww5f
    @user-tj1fp5ww5f Před 3 měsíci +1

    ❤❤❤

  • @lalybabu9459
    @lalybabu9459 Před 3 měsíci

    Super