ഇടുക്കിക്കാരി അമ്മയും താരമായി ഒരൊറ്റ പാട്ടിലൂടെ👍🥰🤔

Sdílet
Vložit
  • čas přidán 27. 06. 2022
  • ഇടുക്കിക്കാരി അമ്മയും താരമായി ഒറ്റ പാട്ടിലൂടെ🥰👍🤔
    midhunamvlogs / malayalam /
    idukki / kerala /
    #midhunamvlogs #malayalam
    #familyvlog #kerala #thodupuzha
    #idukki
    mail : midhunamvlogs@gmail.com
    Facebook : aryarahulbhavayami
    Instagram : midhunamvlogs
    Instagram : aryarahulbhavayami

Komentáře • 898

  • @lekhamanoj8981
    @lekhamanoj8981 Před 2 lety +70

    Super singing പറയാൻ വാക്കുകൾ ഇല്ല അത്ര നന്നായിരുന്നു. പാട്ട് കേട്ടപ്പോൾ വിഷമം തോന്നി. ഇങ്ങനെ എത്രയോ കലാകാരികൾ ആരുമറിയാതെ❤️❤️👍👍

  • @gayathrivs6539
    @gayathrivs6539 Před 2 lety +39

    ഈശ്വരാ എവിടെ എത്തേണ്ട അമ്മ ആയിരുന്നു ഇതുപോലെ എത്ര കലാകാരികളാ ആരും അറിയാതെ 🙏🙏🙏🙏🙏

    • @midhunamvlogs
      @midhunamvlogs  Před 2 lety

      🙏yes dear orupad per ariyappedathe poyi🥰

    • @azmiasuz5007
      @azmiasuz5007 Před 2 lety +1

      അതെ ഞാനും അങ്ങനെ ഒരാൾ ആണ്, അമ്മ അടിപൊളി ആയി പാടിയിട്ടുണ്ട് ഞാനും സ്മുളിൽ ഉണ്ട്

    • @sobhakr8293
      @sobhakr8293 Před 2 lety

      @@midhunamvlogs അമ്മ അടിപൊളി സൂപ്പർ

  • @ajithakumari5970
    @ajithakumari5970 Před 2 lety +29

    അടിപൊളി പാട്ട് അമ്മ നന്നായി പാടി ഇനിയും നല്ല പാട്ടുകൾ പാടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤❤💕💕🙏

  • @sajitha8298
    @sajitha8298 Před 2 lety +37

    കുഞ്ഞാവ ചിരിക്കുന്നത് കണ്ടോ... 😍😍👏👏👌👌🌹🌹

    • @midhunamvlogs
      @midhunamvlogs  Před 2 lety +1

      ഒരു പാട്ടുകൂടി ഇട്ടിട്ടുണ്ട് support ചെയ്യണം.. 🙏🏻🙏🏻🙏🏻👍❤🥰

  • @yamunadevakigangadharan8166

    Really supper 👌👌👌👏👏👏👍👍👍👍 അമ്മയുടെ മനസ്സറിയുന്ന ഒരു മകളാകാൻ ശ്രമിക്കുന്നതിന് പ്രേത്യേക അഭിനന്ദനങ്ങൾ. പാടാൻ കഴിയുന്നത് ഒരു ഈശ്വരാനുഗ്രഹമാണ്. ജീവിത സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒത്തിരിയാളുകൾ ഉണ്ടാവാം. മോളുടെ അമ്മയുടെ പാട്ടുകേട്ടിട്ട് ഇപ്പോഴും വയ്ക്കിപ്പോയിട്ടില്ല എന്നാണ് എനിക്ക്‌തോന്നുന്നത്. ഓർക്കപ്പുറത്ത് യാതൊരു തയ്യാറെടുപ്പും ഇല്ലാതെ പടിയിട്ടുകൂടി വളരെ നന്നായിരിക്കുന്നു. ആകയാൽ ഇനിയും ഒത്തിരിയൊത്തിരി പാടാൻ ശ്രെമിക്കണം, അതിനായി മടിച്ചുനിൽക്കരുത്. 👍😊🙏💞

    • @midhunamvlogs
      @midhunamvlogs  Před 2 lety

      തീർച്ചയായും അമ്മയെക്കൊണ്ട് പാടിപ്പിക്കും, അമ്മയ്ക്ക് എല്ലാരുടെയും കമന്റ്സ് കണ്ടപ്പോൾ സന്തോഷായി ഒരുപാട് സന്തോഷം 🥰🥰🥰

    • @aparnapoovathani649
      @aparnapoovathani649 Před 2 lety

      👍👍

  • @saleenavaji
    @saleenavaji Před 2 lety +22

    അമ്മ നന്നായി പാടി വോയിസ്‌ സൂപ്പർ ഇനിയും അമ്മയെ കൊണ്ട് പാടിപികുക അമ്മേ താങ്ക്സ് 🌹🥰

  • @indirapt9132
    @indirapt9132 Před 2 lety +12

    ഈ പ്രായത്തിൽ ഇങ്ങനെ പാടാൻ കഴിയുന്നതിൽ സന്തോഷമുണ്ട്.

    • @midhunamvlogs
      @midhunamvlogs  Před 2 lety

      ഒരുപാട് സന്തോഷം 🥰🥰🥰

  • @tinijashajan1314
    @tinijashajan1314 Před 2 lety +35

    അമ്മ നന്നായി പാടി. ♥️♥️

  • @dailypassionvlog
    @dailypassionvlog Před 2 lety +12

    Amma മനോഹരമായി പാടി എന്ത് രസമാണ് കേൾക്കാൻ ഇനിയും പാടണം

  • @shabeerali8400
    @shabeerali8400 Před 2 lety +1

    ചേച്ചി🙏 മനോഹരമായി പാടി ..നല്ല ശബദ്ധം. ടൈമിങ്ങ് നന്നായി. അവതാരികയായ മോൾ പറഞ്ഞത് വച്ചു നോക്കുമ്പോൾ ഒരുപാട് നല്ല കാരന്മാരും കലാകാരികളും . ജീവിത പ്രാരം ബത്ങ്ങളിൽ . അടിഞ്ഞു പോയവരാണ്..... പുറലോകം അറിയാത്ത . എത്ര പേർ.... അങ്ങിനെ രചനയും സഗീതവും നടനും സംവിധായകനും. പാട്ട് കാരനുമൊക്കെയായിരുന്ന ഈ . പാവം ഞാനും . ജീവതത്തിന്റെ കുത്തൊഴുക്കിൽ പെട്ട് . അമർന്നു പോയി - ചേച്ചിയുടെ . മകൾ നല്ലൊരു കലാബോധമുള്ള വളാണ്. അമ്മയുടെ കഴിവിനെ ഉയർത്തി കാട്ടാൻ കാണിച്ച . ആ. മനസ്സിനോടു .നന്ദി🙏🙏🙏🙏

    • @midhunamvlogs
      @midhunamvlogs  Před 2 lety

      Thank u chettaa🥰🥰🥰ഇത്രയും പേരുടെ സപ്പോർട്ട് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, വളരെ സന്തോഷം 🥰

  • @sijijoy3913
    @sijijoy3913 Před 2 lety +7

    അമ്മേ വളരെ നന്നായിരിക്കുന്നു. ഇനിയും പാടണം. ❤❤❤🥰🥰

    • @midhunamvlogs
      @midhunamvlogs  Před 2 lety

      തീർച്ചയായും അമ്മയെകൊണ്ട് പഠിക്കാം 👍

  • @lissyjohn1033
    @lissyjohn1033 Před 2 lety +13

    ഞാനും ഒരു ഇടുക്കി കാരിയാണേ.അമ്മ നന്നായി പാടിയിട്ടുണ്ട്. അടുത്ത പ്രാവശ്യം പാടുമ്പോൾ ഇതിലും നന്നാവും. 👍🏻

    • @midhunamvlogs
      @midhunamvlogs  Před 2 lety +1

      ഇടുക്കിക്കാരിയാലേ 😊ഒരുപാട് സന്തോഷം 🥰🥰

    • @kkitav2140
      @kkitav2140 Před 2 lety

      Super aayi amma

  • @santhoshnair1575
    @santhoshnair1575 Před 2 lety +18

    നന്നായി പാടി 🥰🌹🌹🌹❤🙏🏻

  • @susanmathew7143
    @susanmathew7143 Před 2 lety +37

    നന്നായി പാടി.
    അമ്മയുടെ സന്തോഷം...
    മോൾടെ സന്തോഷം...
    ആ പാട്ട് കേട്ടപ്പോൾ
    ഞങ്ങൾക്കും സന്തോഷം.
    ഇനീം ഒരുപാട് പാടുക..
    നല്ല അവസരങ്ങൾ ദൈവം നൽകട്ടെ...

  • @Aachigarden123
    @Aachigarden123 Před 2 lety +7

    Ammaaaaaaa ummmmmmmmmaaa 🥰🥰🥰🥰🥰🥰🥰🥰ഒത്തിരി ഇഷ്ട്ടായി സന്തോഷമായി മനസ്സ് നിറഞ്ഞു 😘😘😘😘😘😘😘😘

  • @dayaarya4862
    @dayaarya4862 Před 2 lety +8

    സൂപ്പര്‍ പാട്ട് നന്നായി പാടി ആശംസകള്‍ നേരുന്നു അതിമനോഹരം ഒന്നും സത്യം കുളിരു കോരി പ്പോ യി💕💕💕🙏🙏🙏🙏😘😘😘😘😘

    • @midhunamvlogs
      @midhunamvlogs  Před 2 lety

      ഒരുപാട് സന്തോഷം 🥰🥰

  • @alanjoseph8169
    @alanjoseph8169 Před 2 lety +7

    സൂപ്പർ അമ്മ നന്നായി ടുണ്ട് ഇനിയും പാടി ക്കണം നല്ല പാട്ടു കൾ കേൾക്കാൻ കാത്തിരിക്കുന്നു

  • @Anycreative366
    @Anycreative366 Před 2 lety +13

    അമ്മ സൂപ്പർ ♥️♥️♥️

  • @prasannanist
    @prasannanist Před 2 lety +11

    സത്യം പറയാമല്ലോ കണ്ണു നിറഞ്ഞു അത്രയുള്ളു പറയാൻ 🙏🙏🙏

  • @hinagardens9336
    @hinagardens9336 Před 2 lety +1

    Ammayude paattu kettu kunjhu chirichu...lucky kunjhu..manoharamaaya paatukal kelkkaamallo..love ❤️

  • @sindhuthampi2299
    @sindhuthampi2299 Před 2 lety +10

    നന്നായിട്ട് പാടി.Encourage cheyyanam.

  • @sapnaarun2854
    @sapnaarun2854 Před 2 lety +1

    Nannayi paadi..kunjuvava chirikunath kandapol orupad santhosham thoni..iniyum padan parayanm ammayod…May God bless🌹😍😍♥️♥️

  • @entekazhchakal1663
    @entekazhchakal1663 Před 2 lety +7

    അമ്മ സൂപ്പർ ആയിട്ട് പാടി ♥️♥️♥️♥️♥️♥️

  • @user-gr4uj6wp5x
    @user-gr4uj6wp5x Před 2 lety +12

    അമ്മ സൂപ്പറായി പാടി കേട്ടോ 🙏🙏🙏💕💕💯💯💯

    • @midhunamvlogs
      @midhunamvlogs  Před 2 lety

      Thank u🥰🥰🥰

    • @rishobshibu2429
      @rishobshibu2429 Před 2 lety

      Amma valare nannayipaadiSooper
      Ithupoale Nhangalude ariayil Chithraye poalum nhettippikkunna 3kalaakaarigalund.Pakshe inganeyulla vrdiyilekk engane ethappedanam ennarivillaathavar

  • @veenaviji9388
    @veenaviji9388 Před rokem +1

    അമ്മ നന്നായിട്ട് പാടി ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ മോള് അമ്മക്ക് ഇനിയും സപ്പോർട്ട് ചെയ്യണം കേട്ടോ 👍👍👍👍

  • @sheelajackson921
    @sheelajackson921 Před 2 lety +8

    Sweet voice.... നന്നായി പാടി...

  • @bindubabu4299
    @bindubabu4299 Před 2 lety +1

    Super......nannayittund....thudarnnum pattu pratheekshikkunnu. 🤩♥️♥️

  • @user-zt6kc5bh2e
    @user-zt6kc5bh2e Před 2 lety +24

    ❤️❤️❤️🙏🌹👍👌അമ്മ ഇനിയും ഒത്തിരി പാട്ട് പാടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️❤️❤️🙏🌹

    • @midhunamvlogs
      @midhunamvlogs  Před 2 lety +1

      അതേ, എല്ലാരുടെയും support കണ്ടപ്പോൾ അമ്മയ്ക്ക് ഒരുപാട് ഇഷ്ടായി 🥰🥰🥰

    • @mollyantony2122
      @mollyantony2122 Před 2 lety

      @@midhunamvlogs supper

  • @navamykrishnavlogs3857
    @navamykrishnavlogs3857 Před 2 lety +9

    അമ്മക്കൊരുമ്മ 😘😘❤❤❤superrrrr ammaa നന്നായിട്ടുണ്ട് 😍

  • @laibyjoseph9228
    @laibyjoseph9228 Před 2 lety +7

    Amma nannayittu paadi tto.👌 😍😍❤💛💜

  • @sreeramannv2220
    @sreeramannv2220 Před 2 lety +6

    ഒരു ഡാൻസുകൂടി എപ്പോഴെങ്കിലും റെക്കോട് ചെയ്യണം അമ്മ ഒരു മൂലയിൽ ഒതുങ്ങി കൂടെണ്ടവരായിരുന്നില്ല പ്രോത്സാഹാപ്പി ക്കേണ്ടതു തന്നെ ഇനിയും പാടണം വേദികൾ ഒരുക്കുകയാണ് വേണ്ടത്

  • @lalikuttappan4795
    @lalikuttappan4795 Před 2 lety +8

    Beautiful singing🥳🥳💯

  • @sunikochumon7438
    @sunikochumon7438 Před 2 lety +1

    Amme.......super❤️♥️♥️♥️♥️ enik orupad ishttamulla paattanithu...adipoly .itranalum ende ariyapedathe poyathu.......?????? Amma inium orupadu paadanam......

  • @sreedevisk6624
    @sreedevisk6624 Před 2 lety +5

    അമ്മ നന്നായി പാടി. Great 👏👏👏

  • @sijualex2656
    @sijualex2656 Před 2 lety +1

    Adipoliyayittund.Othiri vedhigal kittatte

  • @shajithasalim1731
    @shajithasalim1731 Před 2 lety +1

    Nalla kazhivund
    Best of luck

  • @ancysolan7685
    @ancysolan7685 Před 2 lety +1

    Supper.Amma
    Good.daughter
    Godblessyoufamily

  • @rejanijohny843
    @rejanijohny843 Před 2 lety +1

    ഹാവൂ എന്തൊരു സുഖം കേൾക്കാൻ . എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാ

    • @midhunamvlogs
      @midhunamvlogs  Před 2 lety

      Thank u orupad santhoshamund ellarudeyum comments kanumbol🥰🥰

  • @newgenworld3449
    @newgenworld3449 Před 2 lety +1

    Super Amma... നന്നായി പാടി,.💓❤️

  • @BewithSari
    @BewithSari Před 2 lety +2

    Wowww...nthu rasayittaa padiye 👌👌👌😍😍😍😍 voice adipoli 👏👏👏❤️

  • @reallysillyhousewife
    @reallysillyhousewife Před 2 lety +1

    വളരെ simple ആയി അടിപൊളിയായി പാടി 🤩🤩🤩അമ്മ പൊളിച്ചു

    • @Arun-bu5me
      @Arun-bu5me Před 2 lety

      അമ്മയുടെ പാട് നല്ല പാട്ട്

  • @marybjohn3530
    @marybjohn3530 Před 2 lety +1

    Nannai paady amme...mole daivam anugrahikkatte👏👏🙏

  • @sallyrosechannel9052
    @sallyrosechannel9052 Před 2 lety +1

    Very innocent mother

  • @neenazzzworld8563
    @neenazzzworld8563 Před 2 lety +6

    അമ്മ എത്ര നന്നായിട്ടാ പാടുന്നത് 👌👌👌👌🥰🥰

  • @kavithamanoj9175
    @kavithamanoj9175 Před 2 lety +1

    Super Voice and Song Amma. God's Blessings always with you👍👍👍❤

  • @lissammamathew1702
    @lissammamathew1702 Před 2 lety +1

    Chechi super aayi paadi God bless you

  • @MayaDevi-xp2tg
    @MayaDevi-xp2tg Před 2 lety +5

    മുത്തശ്ശി പാടുന്ന കേട്ടിട്ടു പോടികുഞ്ഞു ഉറക്കത്തിൽ ചിരിക്കുന്നതു കണ്ടില്ലേ

    • @midhunamvlogs
      @midhunamvlogs  Před 2 lety

      മോന് പാട്ടിഷ്ടാണ് 😀🥰🥰

  • @nhtrollhub8242
    @nhtrollhub8242 Před 2 lety +4

    നല്ലവണ്ണം പാടി അമ്മ 👍👍👍👌👌🙏🙏😍

  • @sujathatk8032
    @sujathatk8032 Před 2 lety +1

    അമ്മയുടെ പാട്ട് നന്നായിട്ടുണ്ട്. ഇനിയും നന്നാകും . അമ്മയെ പോലെ തന്നെ സംഭവിച്ച വേറൊരു കലാകാരി❤❤❤

  • @lovelyvs2243
    @lovelyvs2243 Před 2 lety +1

    Chechi super god bless you 🙏🙏

  • @idukkibinoyvlog6994
    @idukkibinoyvlog6994 Před 2 lety +1

    മനോഹരം അമ്മ.... ഇനിയും പാടാൻ അവസരം കൊടുക്കണം 😊👏👏👏

  • @diyaroy810
    @diyaroy810 Před 2 lety +2

    നന്നായി പാടി Super👌👌

  • @saliniunni5111
    @saliniunni5111 Před 2 lety +1

    Supperrr♥️ നന്നായിട്ടുണ്ട് 🥰🥰🥰

  • @ushavijayan7931
    @ushavijayan7931 Před 12 dny

    Ammaaa❤super ayi padi aa kunjuvavede bagyam annum patt kelkkalooo❤❤

  • @charadacharada9795
    @charadacharada9795 Před 2 lety +2

    Njan eppozhanu kettathu super ayipadi amma good voice. From Kuwait

  • @Jack02056
    @Jack02056 Před 2 lety +2

    Very good. Nannayittudu🔥👌👍💯

  • @binishsoman824
    @binishsoman824 Před 2 lety +1

    Super.. Super.. Super.. waiting for next song👏👏👏👏🥰🥰🥰

  • @gangarajlal5235
    @gangarajlal5235 Před 2 lety +3

    മനോഹരം 😍🌹🌹👍

  • @moidupv4264
    @moidupv4264 Před 2 lety +1

    ചേച്ചി നന്നായി പാടി സൂപ്പർ very👍

  • @realtastecakedesign8571
    @realtastecakedesign8571 Před 2 lety +1

    Super 👍
    ഞാനും ഇടുക്കിക്കാരിയാണ്

  • @shemeeraismail853
    @shemeeraismail853 Před 2 lety

    Super amma👍 eniyum orupad patugal padanam😘

  • @chachutta1487
    @chachutta1487 Před 2 lety +1

    നന്നായി പാടി ട്ടോ, ഞാനും കുഞ്ഞുമക്കളെയും മക്കളെയും ഉറക്കാൻ പാടുമായിരുന്നത് ഓർമ്മ വന്നു.

  • @indirapillai1399
    @indirapillai1399 Před 2 lety +1

    Sooper chechi, kalakki🙏🏻🙏🏻

  • @shobanavarghese6233
    @shobanavarghese6233 Před 2 lety +2

    അമ്മയുടെ സോങ് കേട്ടു നിങ്ങടെ ഫാമിലിയുടെ ഒരു അംഗം ആയി ഞാനും 😘😘

    • @midhunamvlogs
      @midhunamvlogs  Před 2 lety

      🥰🥰❤🙏 ഒരുപാട് സന്തോഷം 🙏

  • @shamitha8812
    @shamitha8812 Před 2 lety +1

    Supper singing Orupad ishtapettu

  • @kamalajayanthi717
    @kamalajayanthi717 Před 2 lety +1

    Valare manoharam 👌❤🥰assalaayi paadi👍💖👍

  • @syamalanarayanan1259
    @syamalanarayanan1259 Před 2 lety +1

    Nannayi paadi.sweet sound

  • @mayaprasannan3606
    @mayaprasannan3606 Před 2 lety

    Nannayi padi.eniyum padikkanam mole.

    • @midhunamvlogs
      @midhunamvlogs  Před 2 lety

      പാടിക്കാം ചേച്ചി 👍

  • @maryjohnson8603
    @maryjohnson8603 Před 2 lety +1

    Wow.so sweet sound.may god blss u

  • @ajithathankachan1402
    @ajithathankachan1402 Před 2 lety +3

    Amma super aayi padi love you amma 💕😘💕😘

  • @cmpktd
    @cmpktd Před 2 lety +1

    Ammeee daivam anugrahikkatte

  • @sheebakumaryg8115
    @sheebakumaryg8115 Před 2 lety +1

    Super🥰👍🏻. Kunjinte chiri kandille🥰🥰🥰🥰🥰🥰🥰🥰

  • @anilkumark4657
    @anilkumark4657 Před 2 lety +2

    ഇഷ്ട്ടപ്പെട്ടു സൂപ്പർ ചേച്ചി നല്ല ശബ്‌ദം ❤❤❤

  • @lalithababu3295
    @lalithababu3295 Před 2 lety +3

    Super amma❤❤❤❤

  • @priyakumarimr1168
    @priyakumarimr1168 Před 2 lety +3

    സൂപ്പെർ അമ്മേ 👍🏻👍🏻👍🏻🌹🌹🌹💖💖💖💖💖💖💖

  • @nianumenteunnikuttanum7328

    Amma supper❤❤❤👌👌👌👌 eniyum padanam

    • @midhunamvlogs
      @midhunamvlogs  Před 2 lety

      പാടിപ്പിക്കാട്ടോ 🥰🥰

  • @rinshidarinshi5557
    @rinshidarinshi5557 Před 2 lety +1

    Nice voice chechi nalla bhavi und chechikku😘😘😘

  • @minipadmanabhan5330
    @minipadmanabhan5330 Před 2 lety +1

    Nannayi padiyinttundu amma

  • @smithaajayakumar518
    @smithaajayakumar518 Před 2 lety

    Amma valare nannayi padi👌❤️❤️super

  • @SureshKumar-ix2jq
    @SureshKumar-ix2jq Před 2 lety

    വളരെ മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ

  • @mayavijayaraj5369
    @mayavijayaraj5369 Před 2 lety +1

    Amma kalakki. Super amma

  • @sukumaryak2772
    @sukumaryak2772 Před 2 lety +2

    👍👍ഇനിയും പാടുക, നന്നായിട്ടുണ്ട്.

    • @midhunamvlogs
      @midhunamvlogs  Před 2 lety

      തീർച്ചയായും പാടാം 🥰🥰

  • @valsalars1634
    @valsalars1634 Před 2 lety +2

    Super orupadu kalam verutha poyallo

  • @subhadrag6731
    @subhadrag6731 Před 2 lety +4

    Nalla pattanu sahodari ❤❤❤🌹🌹🌹

  • @royantony4433
    @royantony4433 Před rokem +1

    ആശംസകൾ ❤️

  • @lathikanair1423
    @lathikanair1423 Před rokem +1

    അമ്മ നന്നായി പാടിയിട്ടുണ്ട് 👍

  • @deepthikk8629
    @deepthikk8629 Před 2 lety +1

    Supper amma🥰🥰🙏🙏🌹🌹🌹

  • @ancyjoseph694
    @ancyjoseph694 Před 2 lety +2

    നന്നായി പാടി ഇഷ്ടമായി

  • @ushapadman5520
    @ushapadman5520 Před 2 lety +3

    ഒത്തിരി ഇഷ്ടമായി ആർഭാട ങ്ങളില്ലാത്ത ഒറിജിനാലായ പാട്ട്

  • @radhashaji8761
    @radhashaji8761 Před 2 lety +1

    Sooper 👌👌🌟

  • @raseenarasee9749
    @raseenarasee9749 Před 2 lety +1

    Super nice voice paccha

  • @shibishibi2750
    @shibishibi2750 Před 2 lety +1

    👍👍അമ്മേ ❤️❤️❤️

  • @daliyanamitajhala7228

    നന്നായിട്ടുണ്ട് കെട്ടോ.... 👍🏻👍🏻❤️❤️ഇനിയും പ്രതീക്ഷിക്കുന്നു 👍🏻👍🏻

    • @midhunamvlogs
      @midhunamvlogs  Před rokem

      പുതിയ പാട്ട് ഇട്ടിട്ടുണ്ട്, support ചെയ്യണം 🙏🏻🙏🏻😀😊😊😊❤

  • @divyaanuanu44
    @divyaanuanu44 Před 2 lety

    Super Amma,Amma eniyum padanam

  • @threea7558
    @threea7558 Před 2 lety +1

    ഹായ് ചേച്ചി നന്നായി പാടുന്നു. ഇനിയും പാടണം

  • @fidusvlog7197
    @fidusvlog7197 Před 2 lety +1

    Amma.super

  • @sujatha7737
    @sujatha7737 Před 2 lety

    അമ്മ നന്നായി പാടി കേട്ടോ ഒത്തിരി ishtamayi❤️❤️❤️❤️

  • @sobhanavenugopal8298
    @sobhanavenugopal8298 Před 2 lety

    Super.chechi..eniyum.padanam

    • @midhunamvlogs
      @midhunamvlogs  Před 2 lety

      തീർച്ചയായും പാടാം 🙏😊👍

  • @anijavinod3969
    @anijavinod3969 Před 2 lety

    Nannayittund amme🥰🥰🥰🥰

  • @delmajose8626
    @delmajose8626 Před 2 lety

    Polichu👍👏👏👏