മഹാദേവൻ ബംബർ കൊണ്ട് വീണ്ടും കളി തുടങ്ങി മക്കളേ... 😂🤣 | Oru chiri Iru chiri Bumper chiri

Sdílet
Vložit
  • čas přidán 27. 12. 2021
  • #OruchiriIruchiriBumperchiri #MazhavilManorama #manoramaMax
    ► Subscribe Now: bit.ly/2UsOmyA
    സ്റ്റാൻഡ് അപ്പ് കോമഡി പറഞ്ഞു എല്ലാവരേയും ലാവിഷായി പൊട്ടിചിരിപ്പിച്ചു വീണ്ടും ബംബർ നേടുന്നു മഹാദേവൻ എന്ന അതുല്യ പ്രതിഭ
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/33Uu2Ql
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
    ► Visit manoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram... | Oru chiri Iru chiri Bumper chiri
  • Zábava

Komentáře • 1,4K

  • @Geo-Ply
    @Geo-Ply Před 2 lety +5704

    ഈ കണ്ടെൻ്റിന് ഒക്കെയാണ് ഗോൾഡൻ ബസ്സർ കൊടുക്കേണ്ടത് അല്ലാതെ ചീഞ്ഞ ചളികൾക്ക് അല്ല..
    🔥🔥🔥❤️❤️

  • @kavitha4216
    @kavitha4216 Před 2 lety +2743

    വിനീത് പറഞ്ഞത് ശെരിയാണ് ഒരു കോമഡി കേട്ട് ചിരി മുഴുവനാക്കാൻ കഴിയാതെയാതെയാണ് മറ്റൊരു കോമഡി കേട്ട് ചിരിക്കുന്നത്....
    എന്തായാലും സൂപ്പർ 👍👍👍👍👍👍

  • @_nabeel__muhammed
    @_nabeel__muhammed Před 2 lety +2026

    ഫോട്ടോസ്റ്റാറ്റ് എടുത്ത് വെച്ച പോലെ രണ്ടു പ്രാവ് ഒത്തനടുക്ക് ആർച്ച് പോലുള്ള ഒരു സാധനവും വെച്ച് ഗുഡ്മോർണിംഗ് ഇടുന്ന അമ്മാവൻ😂😂😂👌

  • @najlaaslam2586
    @najlaaslam2586 Před 2 lety +934

    ചിരിപ്പിക്കുന്നതിനേക്കാൾ എനിക്കിഷ്ട്ടം ആൾടെ വിനയം ആണ് 😍

    • @akshayamanoj6102
      @akshayamanoj6102 Před rokem

      🥰🥰🥰

    • @chithraanjali7518
      @chithraanjali7518 Před rokem +2

      Atanu sarikm elarkmishtam thonunu..comedyekayilm sradhikunat mahadeva te character anu..so down to earth

  • @nidhinraj121
    @nidhinraj121 Před 2 lety +3844

    മഹാദേവൻ പൊളിയാണ്
    ഒരു ഗോൾഡൻ ബസർ അടിക്കാം ആയിരുന്നു ജഡ്ജസ്😍😍✌🏻✌🏻✌🏻✌🏻

    • @meriyaaryaar383
      @meriyaaryaar383 Před 2 lety +8

      💯✅👍

    • @subinsk395
      @subinsk395 Před 2 lety +28

      ഇതിനൊക്കെ അല്ലാതെ വേറെ എന്തിനാ അങ്ങനൊരു ബസർ അവിടെ വെച്ചത്. അവർ തന്നെ പറഞ്ഞു ചിരിച്ച് ഒരുവഴി ആയെന്നു.

    • @joseappaden3777
      @joseappaden3777 Před 2 lety +1

      @@subinsk395 K

    • @dileepv6347
      @dileepv6347 Před 2 lety +1

      Ee golden bumper nu ethraya amount kituka? Arkenkikum kitiyitundo?

    • @meriyaaryaar383
      @meriyaaryaar383 Před 2 lety +2

      @@dileepv6347 50000+50000=100000

  • @CTHREECREATIV
    @CTHREECREATIV Před 2 lety +5704

    ഒന്നും പറയാനില്ല ഒരു ഗോൾഡൺ buzzer കൊടുക്കേണ്ട ഐറ്റം തന്നെ🔥🔥🔥🔥😂

    • @basila6258
      @basila6258 Před 2 lety +60

      ശെരിയാ എന്നിട്ടും കൊടുത്തില്ല

    • @Muhadmunna
      @Muhadmunna Před 2 lety +46

      Sathyam അതിന് ഉള്ളത് ഉണ്ടായരുന്നു ഗോൾഡൻ ബസാർ 🔥🔥🔥

    • @iamhere8859
      @iamhere8859 Před 2 lety +14

      Avar ipo golden buzzer adikkaatillallo

    • @rettylouis4610
      @rettylouis4610 Před 2 lety +9

      Athe.pakshe koduthilla 👍

    • @shaimanadirsha2201
      @shaimanadirsha2201 Před 2 lety +6

      Sathyamm..

  • @Lofi_sprinkle
    @Lofi_sprinkle Před 2 lety +553

    സ്വന്തം അച്ഛൻ മരിച്ചപ്പോൾ whatsapp group ൽ ആദരാഞ്ജലികളുടെ എണ്ണം കുറഞ്ഞെന്നും പറഞ്ഞ് പിണങ്ങിയ അമ്മായി.. 😂😂🔥🔥🔥

    • @anniedominic8655
      @anniedominic8655 Před rokem +4

      കുടുംബത്തോടെ ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ആയ ടീം ഉണ്ട്

    • @anniedominic8655
      @anniedominic8655 Před rokem

      സത്യമാണ്. അമ്മയുടെ അനിയത്തിയുടെ ഭർത്താവ് മരിച്ചപ്പോൾ ഗ്രൂപ്പ്‌ ആരും ആദരാജ്ഞലിഇട്ടില്ല എന്നു പറഞ്ഞു

  • @jubbizihr4899
    @jubbizihr4899 Před 2 lety +289

    3:23 മനോരമയിൽ കേറി മനോരമയെ ട്രോള്ളാൻ ഒരു റേഞ്ച് വേണം 👍😀😁😂😍

  • @reyas750
    @reyas750 Před 2 lety +4118

    ഇവനെ വളരാൻ അനുവദിക്കരുത് 😄ലെ മനോരമ ഇവൻ കാരണം ലോൺ എടുക്കേണ്ടി വരും 😄😄

  • @user-xf5mf8hr6w
    @user-xf5mf8hr6w Před rokem +72

    ഒരു ഡബിൾ മീനിങ് പോലും വരാത്ത കണ്ടന്റ് കണ്ടെത്തി. മാന്യമായി നിന്ന് ചിരിപ്പിച്ച കലാകാരൻ 😊❤️❤️❤️😘

  • @roshanbabu2785
    @roshanbabu2785 Před 2 lety +416

    തകർത്താടിയിട്ടു ഒന്നും അറിയാത്ത പാവത്തിനെ പോലെയുള്ള ആ നിൽപ്പുണ്ടല്ലോ, അതാണ് കലാകാരൻ 👍🙏❤🥰🙏❤❤❤

  • @kunjuzz8510
    @kunjuzz8510 Před 2 lety +168

    ടിവി യിൽ തന്നെ രണ്ട് പ്രാവശ്യം കണ്ട്.. പിന്നെയും യൂടൂബിൽ തപ്പുന്ന ഞാൻ 😂..❤️മഹാദേവൻ

  • @habeebahabi404
    @habeebahabi404 Před 2 lety +424

    എല്ലാം കഴിഞ്ഞിട്ട് ഒന്നും അറിയാത്ത പോലെ ഒരു നിൽപ്പുണ്ട് ആ..ശാ..ന്..☺️☺️☺️ എല്ലാം 👌👌👌

    • @jabbarp4313
      @jabbarp4313 Před 2 lety +8

      ഞാനും അത് പറയാന് വന്നതാ...

    • @velayudhankm8798
      @velayudhankm8798 Před 2 lety

      ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ

  • @shuaibayoob704
    @shuaibayoob704 Před 2 lety +1437

    സ്റ്റാൻഡ് അപ്പ് കോമഡി എന്നൊക്കെ പറഞ്ഞാൽ ഇതാണ് 😍 പൊളിച്ചു ബ്രോ ♥️

  • @nandakishorpv3982
    @nandakishorpv3982 Před 2 lety +434

    വിനീതിന്റെ ചിരി കണ്ടു വീണ്ടും ചിരിവന്നു 🤣

  • @dontworrybehappy6218
    @dontworrybehappy6218 Před 2 lety +118

    വിനീദിന്റെ ചിരികണ്ടപ്പോൾ ശ്രീനിവാസന്റെ ഫ്രണ്ട്സിലെ ചിരി ഓർമവന്നു 😄😄😄😄

  • @womensarea4792
    @womensarea4792 Před 2 lety +805

    മഹാദേവൻ ഒരിക്കൽ പോലും നിരാശപ്പെടുത്തിയിട്ടില്ല. എല്ലാം നല്ല Quality ഉള്ള items ആയി ആണ് വരുന്നത്. 👌👌👌👌❤️❤️❤️❤️❤️❤️❤️❤️

  • @rasimrasheed4130
    @rasimrasheed4130 Před 2 lety +748

    Mahadevan വന്നാലേ ഉറപ്പു ആണ് bumber കൊണ്ട് പോകുമ് എന്നു.. Superb performance👏👏👏

  • @mujeebmisbha4672
    @mujeebmisbha4672 Před 2 lety +129

    മനോരമയുടെ നെഞ്ചത്തു നിന്ന് മനോരമയെ നൈസ് ആയി ട്രോളിയത് പൊളി മുത്തേ 😂😘 പിന്നെ ചിരി നിർത്താൻ കഴിയുന്നില്ല അജ്ജാതി പെർഫോമൻസ് എന്നിട്ടും golden bazar കൊടുക്കാൻ മടി

  • @aquaman5720
    @aquaman5720 Před 2 lety +148

    ഇതിനൊക്കെ ആണ് golden bumber കൊടുക്കേണ്ടത്..അടിപൊളി..നിർത്താതെ ചിരിച്ചു

  • @SINUSGALLERY1
    @SINUSGALLERY1 Před 2 lety +589

    ഗോൾഡൺ ബസർ അർഹിക്കുന്നു🤗 പൊളിച്ചു

  • @mubujabi2928
    @mubujabi2928 Před 2 lety +486

    ഗസ്റ്റുകൾ മൂന്നുപേരും അടിപൊളി 🥰🥰🥰

  • @fab2007m
    @fab2007m Před 2 lety +209

    No words bro.... സൂപ്പർബ്പൊളി 😍😘👍
    കട്ടക്ക് 3 youth icons guest അവരുടെ ചിരി വല്ലാത്ത പ്രചോദനം നൽകി അല്ലേ..
    ഗോൾഡൻ ബസ്സർ അടിക്കണമായിരുന്നു

    • @pushpakumari570
      @pushpakumari570 Před 2 lety +4

      ഉറപ്പായും ഗോൾഡൻ ബസർ പെർഫോമൻസ് ആയിരുന്നു, സൂപ്പർ മഹാദേവാ

    • @giriedakkotte5123
      @giriedakkotte5123 Před 2 lety

      super bro Amezing

  • @bijusenan3206
    @bijusenan3206 Před 2 lety +138

    ഗോൾഡൻ buzzer കിട്ടുമെന്ന വിചാരിച്ചേ 😭 എന്തായാലും അടിപൊളി ചിരിച്ചു ചിരിച്ചു മരിച്ചു ബെഡ് റെസ്റ്റിൽ കിടക്കുന്നവർ എഴുന്നേറ്റി നിന്ന് ചിരിക്കും 👏👏👏👏👏👏well done മഹാദേവൻ ചേട്ടൻ good going ചേട്ടൻ അടുത്ത് ഗോൾഡൻ buzzer കിട്ടട്ടെ ❤❤❤❤😍😍😍😍😍👏👏👏

  • @jaxis_watt6099
    @jaxis_watt6099 Před 2 lety +432

    Golden buzzer must derserved this 😡😡😡. Stand up another level 👌👌

  • @user-everything.is-here
    @user-everything.is-here Před 2 lety +283

    ഗോൾഡൻ ബസർ അടിച്ചു പോയി ഇനി അത് നന്നാക്കുന്നത് വരെ ആർക്കും ഗോൾഡൻ ബസർ അമർത്തുന്നതല്ല എന്ന് മനോരമ പറയാൻ പറഞ്ഞു 😜
    അല്ലാതെ മഹാദേവനെ പേടിച്ചു ഒളിച്ചു വെച്ചേക്കുന്നതല്ല കേട്ടൊ 😍

  • @shehanasabdulmajeed3555
    @shehanasabdulmajeed3555 Před 2 lety +47

    ഒരു ഗോൾഡൺ ബംബർ കൊടുക്കാമായിരുന്നു ... ഒരു രക്ഷയുമില്ല.. അസാധ്യം തന്നെ ❤️❤️😉

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 Před 2 lety +123

    ഇത് ഞാൻ 12 ദിവസവും കണ്ടു എന്നിട്ടും എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ല😄😄👌👌👌

  • @shajisaju5562
    @shajisaju5562 Před 2 lety +109

    സത്യത്തിൽ ഇതിനു മുമ്പ് അന്യഭാഷയിൽ കണ്ടിട്ടുണ്ട് സ്റ്റാൻഡ് അപ്പ് കോമഡി പക്ഷേ മലയാളത്തിലും ചെയ്യാൻ പറ്റുമെന്ന് ഇപ്പോൾ തെളിയിച്ചു 👌👌👌❤

  • @athul_vijayan8235
    @athul_vijayan8235 Před 2 lety +47

    ഇത് വെറും മഹാദേവൻ അല്ല
    മിന്നൽ⚡ മഹാദേവൻ ആണ് 🔥🔥🔥🥰🥰

  • @jancyj8113
    @jancyj8113 Před 2 lety +24

    ഗോൾഡൻ ബസ്സർ കൊടുക്കേണ്ട ഐറ്റം തന്നെ ആണ്....മഹാദേവൻ അടിപൊളി ആണ്....❤️💝❤️...👌👌👌👌

  • @rasilulu4295
    @rasilulu4295 Před 2 lety +37

    വിനീതിനു ഗോൾഡൻ basar അടിക്കാമായിരുന്നു സൂപ്പർ പെർഫോമെൻറ്സ് 👌👌👌👌👌🤣🤣

  • @ritamathews287
    @ritamathews287 Před 2 lety +321

    Mahadeva... Polichu... You deserved a golden buzzer... Don't know why they didn't give.

  • @afiachu821
    @afiachu821 Před 2 lety +229

    ഇതിന് ഗോൾഡൻ ബമ്പർ കൊടുക്കാഞ്ഞതിൽ ഞാൻ മനോരമയോടും ജഡ്ജിങ് പാനലിനോടും പ്രതിഷേധംഅറിയിക്കുന്നു...

  • @binduvinay1129
    @binduvinay1129 Před 2 lety +55

    ഒരു ഡബിൾ ഗോൾഡൺ നമ്പറിന് ഉള്ള കോമഡി ഉണ്ടായിരുന്നു.മനസ്സ് കൊണ്ട് 100 ഗോൾഡൺ ബംബർ 👍👍👍

  • @athiraponnus7801
    @athiraponnus7801 Před 2 lety +47

    ഈ performance ഒന്നിൽകൂടുതൽ വട്ടം കണ്ടവരുണ്ടോ ?🥰😂

  • @chrisvloggen9727
    @chrisvloggen9727 Před 2 lety +946

    മനോരമ ഇപ്പൊ നഷ്ടത്തിലാണൊ ഒരു ഗോൾഡൻ ബസ്സറിനുള്ള വകയുണ്ടായിരുന്നു🔥

    • @meriyaaryaar383
      @meriyaaryaar383 Před 2 lety +19

      Yenikkum thoaniya choadhiyamaairunnu😀👍

    • @dr_tk
      @dr_tk Před 2 lety +13

      Maasavasaanam alle
      Athondaayirikkm😂

    • @VijuBalakrishnan
      @VijuBalakrishnan Před 2 lety +11

      മനോരമയുടെ route map പറഞ്ഞതുകൊണ്ട് ആവും😀

    • @regal3992
      @regal3992 Před 2 lety +2

      മനോരമയെ ട്രോള്ളിയത് കൊണ്ട് ആയിരിക്കും...

    • @nalinip.k5686
      @nalinip.k5686 Před rokem

      അത്യു gran 👌👌👌♥️♥️♥️

  • @mubujabi2928
    @mubujabi2928 Před 2 lety +451

    ഇവിടുന്ന് കിട്ടുന്നു ഇതൊക്കെ 😂😂😂
    അടിപൊളി പെർഫോമൻസ് 🎉🎉🎉

  • @gamingwithdicaprio3277
    @gamingwithdicaprio3277 Před 2 lety +35

    ഇതിനല്ലേ ഗോൾഡൻ buzzer കൊടുക്കണ്ടത് ഇജ്ജാതി ഐറ്റം 🔥🔥😅😅

  • @twirlgirl710
    @twirlgirl710 Před rokem +19

    വിനീതേട്ടന്റെ ചിരി കണ്ടാണ് ഞാൻ ചിരിച്ചത് 🤣

  • @raheemak3108
    @raheemak3108 Před 2 lety +82

    മഹാദേവന്റെ അവതരണം പെളിയാണ് സൂപ്പർ👌

  • @soulmates9617
    @soulmates9617 Před 2 lety +36

    ജഡ്ജസ് തോൽവിയാണ്.,.ഒരു gap പോലും ഇല്ലാതെ ചിരിപ്പിച്ചു തലകുത്തിയിട്ടും ഗോൾഡൺ buzzer അടിച്ചില്ല... Arhikkunnavarku അംഗീകാരം കൊടുക്ക്.... കൂതറ ചളി സ്‌കിട്ടിനല്ല....🙏🙏 . മഹാദേവൻ ❤️

  • @moneycell241
    @moneycell241 Před 2 lety +73

    കണ്ണ് നിറഞ്ഞ് ചിരിച്ചു അളിയാ കിടിലോസ്‌കി സാനം 🔥🔥🔥

  • @nattukoottamfunseries4102
    @nattukoottamfunseries4102 Před 2 lety +58

    ഇത്ര നിഷ്കളങ്കമായി ചിരിപ്പിക്കാൻ എങ്ങനെ കഴിയുന്നു ❤️🔥🔥🔥🔥

  • @linuraj1753
    @linuraj1753 Před 2 lety +178

    കണ്ട ചളി കോമെഡിക്കു ഗോൾഡൻ കൊടുക്കണം കേട്ടോ കിടിലം ഐറ്റം ഒക്കെ ബമ്പറിൽ ഒതുക്കണം കേട്ടോ പ്രെപ്രേകളെ 🤣🤣🤣🤣

    • @laneeshsreepuram6059
      @laneeshsreepuram6059 Před 2 lety +2

      മനോരമയെ ഒന്നു താങ്ങിയിരുന്നു അതുകൊണ്ടായിരിക്കും... Route map......

  • @tonmathew
    @tonmathew Před 2 lety +56

    എന്റെ മഹാദേവ കണ്ണ് നിറഞ്ഞു പോയി എന്താ ഒരു connection പ്രസം ആഹാ അടിപൊളി സൂപ്പർ item

  • @jayasreesanthosh7674
    @jayasreesanthosh7674 Před 2 lety +40

    അല്ലേലും മഹാദേവൻ ചേട്ടൻ പോളിയല്ലേ 🥳🥳🥳🥳🥳🥳🔥🔥🔥🔥🔥🔥🔥🔥😂😂😂🤣🤣🤣

  • @devutty_2454
    @devutty_2454 Před 2 lety +30

    Depression അടിച്ചിരിക്കുമ്പോൾ വീണ്ടും വീണ്ടും ഇതു കാണാൻ വരുന്ന ലെ ഞാൻ.... 😂😂

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 Před 2 lety +59

    വിനീത്:- ഇവൻ എനിയ്ക്കു പാരയാകും😲😄😄😄😄😄

  • @shebaabraham687
    @shebaabraham687 Před 2 lety +70

    നീ ഒരു മഹാദേവൻ തന്നെയാടാ👍

  • @anagharadhakrishnan2086
    @anagharadhakrishnan2086 Před 2 lety +134

    Y he was not given the golden buzzer??? Such a deserving guy.... Suprb Mahadevan chettaa😍

  • @subisam4478
    @subisam4478 Před 2 lety +38

    ഒന്നും കൂടി കാണാൻ തോന്നി, മിടുക്കൻ വന്നപ്പോൾ മുതൽ ചിരിപ്പിക്കുന്ന കാര്യങ്ങൾ 👍❤

  • @sarathkannan5488
    @sarathkannan5488 Před 2 lety +101

    ഇതിലും കൂടുതൽ nth ചിരിക്കാൻ അണ് ഇതിനൊക്കെ അണ് golden Buzzer കൊടുക്കേണ്ടത് ..

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 2 lety +153

    മഹാദേവൻ പൊളിയാണ്😍 Super stand up comedy🏆💞💥

  • @jasnaz6572
    @jasnaz6572 Před 2 lety +44

    പൊളിച്ചു ദേവ് 👏👏👏👏😄😄😄😄
    Golden കൊടുക്കാമായിരുന്നു ജഡ്ജസ് നു 👍👍👍👍അടുത്തത് gold ആവട്ടെ

  • @mohammedshihabcs
    @mohammedshihabcs Před 2 lety +33

    ഒന്നും പറയാൻ ഇല്ല നിങ്ങടെ fan ആയി മാറി.. എല്ല പെര്ഫോര്മൻസും അടിപൊളി...പിണങ്ങി ഇരിക്കുന്ന അമ്മായിക്ക് ഒരു Hai....

  • @alwayshappy1876
    @alwayshappy1876 Před 2 lety +261

    Golden bumber കൊടുക്കാർന്നു തുടക്കം മുതൽ അവസാനം വരെ ഗസ്റ്റും പൊട്ടിച്ചിരിച്ചു

    • @_---_.
      @_---_. Před 2 lety +4

      𝐄𝐱𝐚𝐜𝐭𝐥𝐲!💯
      👌🏻𝐘𝐨𝐮 𝐬𝐚𝐢𝐝 𝐢𝐭!👍🏻

    • @vineethav1920
      @vineethav1920 Před 2 lety +1

      Comedy aaswadikkunna aalkkar anu. Chilavr vanntt masilpidich irikknna kandttnd

  • @gokulkrishna4958
    @gokulkrishna4958 Před 2 lety +156

    എജ്ജാതി 🔥🔥🔥.. ഒരു രക്ഷേം ഇല്ല 😂😂😂

  • @salimonadan5687
    @salimonadan5687 Před 2 lety +37

    മഹാദേവനും ജോണും വന്നാൽ കിടു ബംബർ ഉറപ്പാണ് സൂപ്പർ 💕💕💕💕

  • @ajukumar8434
    @ajukumar8434 Před rokem +4

    അശ്ലീലം കലരാത്ത തമാശ. മുന്തിയ താരങ്ങൾ പോലും അശ്ലീല തമാശ കാണിക്കുന്നവരാണ്. This has maintained a high standard. Good

  • @muhsinaninu5457
    @muhsinaninu5457 Před 2 lety +82

    ഗോൾഡൻ ബബർ നു അർഹത ഉണ്ടായിരുന്നു. അടിപൊളി

  • @linju5739
    @linju5739 Před 2 lety +282

    ആ മനോരമയുടെ route map പരാമർശം ഇല്ലായിരുന്നേൽ golden അടിച്ചേനെ 🤣🤣

  • @aachi8514
    @aachi8514 Před 2 lety +39

    Golden Buzzer കൊടുക്കേണ്ട പെർഫോമോമെൻസ് ആണ് 👌👌👌

  • @kunjattathumbivlog4074
    @kunjattathumbivlog4074 Před 2 lety +2

    വിനീതിന്റെ നോട്ടം കണ്ടോ മഹാദേവ നിന്നെ സിനിമയിൽ എടുത്തു മോനെ 👌

  • @superhero5385
    @superhero5385 Před 2 lety +120

    എന്ത്കൊണ്ട് ഗോൾഡൻ ബാംമ്പർ കൊടുത്തില്ല എന്ന് മാത്രം ആണ് എന്റെ ചോദ്യം 🙄

    • @muhsinaboobacker5884
      @muhsinaboobacker5884 Před 2 lety +8

      മനോരമ യുടെ റൂട്ട് map പരാമർശം ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ 😊

  • @me_myself_006
    @me_myself_006 Před 2 lety +142

    obviously this performance deserved a golden buzzer

  • @alenfrancisjoseph7282
    @alenfrancisjoseph7282 Před 2 lety +102

    The emerging king of stand up comedy : MAHADEVAN

  • @sajicworld9076
    @sajicworld9076 Před 2 lety +24

    മഹാദേവാ നീയൊരു ബോംബർ ആണ് 🤣😂😂😂മരണ മാസ്സ് 🤣😂😂

  • @shereefbadaru8598
    @shereefbadaru8598 Před 2 lety +72

    എന്താ ഇപ്പോൾ ആരും ഗോൾഡൻ ബസ്സർ അടിക്കാത്തത്. കാണാൻ വെച്ചതാണോ

    • @n_a_z_e_e_b2784
      @n_a_z_e_e_b2784 Před 2 lety

      Kazhina thavana adichallo

    • @Ami7166
      @Ami7166 Před 2 lety

      Manorama tightൽ ആയിരിക്കും...

    • @shereefbadaru8598
      @shereefbadaru8598 Před 2 lety +1

      @@n_a_z_e_e_b2784 അതു ശെരിയാ. ഞാൻ ഉദ്ദേശിച്ചത് അങ്ങനെ അല്ല ഒരുപാട് കോമെഡികൾക്ക് ഇവർ അർഹിക്കുന്നത് കൊടുക്കുന്നില്ല

  • @mufeedathasni489
    @mufeedathasni489 Před 2 lety +22

    ഇത് അടിപൊളി ആയിരുന്നു.. ഗോൾഡൺ ബസർ കൊടുക്കേണ്ട പെർഫോമൻസ് ആയിരുന്നു....അത് കിട്ടാതെ പോയത് ആണ് വലിയ സങ്കടം...

  • @athirakunja1020
    @athirakunja1020 Před 2 lety +7

    വിനീത് ശ്രീനിവാസന്റെ ചിരി കാണാൻ വേണ്ടി മാത്രം വീണ്ടും വീണ്ടും ഈ വീഡിയോ കണ്ട ഞാൻ 😜👍👍👍

  • @npkcreations748
    @npkcreations748 Před 2 lety +6

    എന്തുകൊണ്ട് ഗോൾഡൻ ബസ്സർ കൊടുത്തില്ല. ഇതൊക്കെയാണ് കൌണ്ടർ ഇതിനല്ലാതെ വേറെ ഏതിനാണ് കൊടുക്കണേ സങ്കടം ഉണ്ട്‌🤦‍♂️ . മഹാദേവൻ broi poli 🥰🥰🥰😍🤩

  • @fathimathzuhra5615
    @fathimathzuhra5615 Před 2 lety +61

    Alappuzha beachil Ayala onakkanittathu..😄😄😄 chirichu chathu

  • @Someone_aboutme
    @Someone_aboutme Před 2 lety +71

    Edaa... Monee.. Ne vere level.. Oru raksheella💝💥♥️🤝

  • @MrSrpks
    @MrSrpks Před 2 lety +18

    നല്ല performance 👍.Golden Bumper കൊടുക്കാമായിരുന്നു.

  • @irfanirfu9152
    @irfanirfu9152 Před 11 měsíci +3

    ഇതൊക്കെയാണ് സ്കിറ്റ് 💥. അല്ലാതെ കൊറേ ചളി വാരി എറിയുന്നതല്ല

  • @kp-xs3gr
    @kp-xs3gr Před 2 lety +116

    John Joe n Mahadevan nalla future ulla stand up comedian s anu. Nalla entertaining contents n decent performance 👌👌👌👏👏👏👏

  • @sinusulthana6484
    @sinusulthana6484 Před 2 lety +42

    മഹാദേവന്റെ ചിരി സൂപ്പർ 🥰🥰😀

  • @suvarnavm
    @suvarnavm Před 2 lety +62

    Mahadevan.... Great performance. You deserve that golden buzzer

  • @rajimullakkara2466
    @rajimullakkara2466 Před rokem +4

    ചേട്ടാ ഒന്നും പറയാനില്ല ഒരു രക്ഷയും ഇല്ല 😁ഈ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണ് 😁ചേട്ടാ സത്യം ചേട്ടൻ വേറെ ലെവൽ 😁

  • @shruthiashok.90
    @shruthiashok.90 Před 2 lety +34

    Golden buzzer arhicha performance ayirunnu... Hats off mahadeva..stay blessed .

  • @mariyablog5926
    @mariyablog5926 Před 2 lety +104

    നിങ്ങൾഎല്ലാം ചിരിച്ചു സന്തോഷിച്ചു എന്നട്ടെന്തിയ് ഗോൾഡൻ ബസർ കൊടുക്കത്തേ ജോയ് ഗ്രൂപ്പ്‌ എന്തിനാ ഇതു വച്ചേക്കുന്നെ

  • @shinysa3385
    @shinysa3385 Před rokem +2

    വിനീത് ഒക്കെ ഒരു രക്ഷയും ഇല്ലാതെ ചിരിച്ചു 🙏🙏

  • @prrajalakshmy3604
    @prrajalakshmy3604 Před 2 lety +10

    തകർപ്പൻ 🔥🔥❣️ Golden buzzer ആവാമായിരുന്നു 😒

  • @ancykennedy2447
    @ancykennedy2447 Před 2 lety +66

    Ijjathiii counters 😂😂....stand up at its peak level❤️❤️

  • @Ashonss
    @Ashonss Před 2 lety +66

    He deserves golden buzzer

  • @sajicworld9076
    @sajicworld9076 Před 2 lety +9

    ആസിഫ്ഇക്ക വിനീത് ചേട്ടൻ ഒക്കെ ചിരിക്കുന്നത് കാണാൻ നല്ല രസം

  • @vishnusomanath6994
    @vishnusomanath6994 Před 2 lety +19

    he deserve golden buzzer for this
    ❤️

  • @sakkeerbichu7476
    @sakkeerbichu7476 Před 2 lety +32

    ഗോൾഡൻ ബസ്സർ കൊടുക്കാമായിരുന്നു 👍👍👍

  • @m.gm.g5929
    @m.gm.g5929 Před 2 lety +14

    എങ്കിലും എന്റെ മഹാദേവ..... നിന്റെ കണ്ടുപിടുത്തങ്ങൾ.... ഹോ.... 😆😆😆😆😆😆😆😆

  • @guppyfootballer126
    @guppyfootballer126 Před 2 lety +12

    വിനീത് ഏട്ടൻ 😂ഇജ്ജാതി ചിരി 🤣❤️

  • @hidayathnissaraja8245
    @hidayathnissaraja8245 Před rokem +3

    Mahadevan poliyanu .👍👍👍

  • @trollpurushu2425
    @trollpurushu2425 Před 2 lety +9

    Performance pakuthi aayappazhe bumper kitty.. Bakki performance inu golden bumper deserving aayirunnu..

  • @gopikagops3788
    @gopikagops3788 Před 2 lety +4

    ശരിക്കും golden buzzer കൊടുക്കേണ്ട ഒരു അടിപൊളി പെർഫോമൻസ് 🔥🔥ഒരു രക്ഷയും ഇല്ല..

  • @malabar_tech
    @malabar_tech Před rokem +2

    ചിരിക്കേണ്ടത്.. എന്താണ് എന്നു മനസിലായില്ലേ... നസീർ ഇക്ക ചിരിക്കേണ്ടതിൽ ചിരിച്ചു ഞങ്ങളും അങനെ തന്നെ അവർക്കൊക്കെ ബംബർ കിട്ടിയിയുടുണ്ട്...ചിരിക്കാനുള്ള എല്ലാം unday അടിപൊളി

  • @juliejoby2391
    @juliejoby2391 Před 2 lety +40

    He deserves golden buzzer 👏👏

  • @lakshmiharidas8380
    @lakshmiharidas8380 Před 2 lety +22

    കൂടുതൽ ഉള്ള ഓരോ ചിരിക്കും 1000വീതം എങ്കിലും എക്സ്ട്രാ കൊടുക്കണം 🙏🌹

  • @womensarea4792
    @womensarea4792 Před 2 lety +66

    ഈ episode അടിപൊളി ആയിരുന്നു.

  • @Jaguargmail1982
    @Jaguargmail1982 Před 2 lety +10

    ഒരു ഡബിൾ മീനിങ് ഇല്ലാതെ സൂപ്പർ പെർഫോമൻസ് 👍🏻👌👌

  • @mk-wp4wh
    @mk-wp4wh Před 2 lety +7

    ഗോൾഡൻ ബമ്പർ... സ്വിച്ച് പൊട്ടിപോയോ???
    സൂപ്പർ പെർഫോമൻസ്...