ROAST BEEF/HOW TO ROAST BEEF /PRIME RIB ROAST/ BEEF ROAST/ BEST BEEF ROAST/EASY BEEF ROAST RECIPE
Vložit
- čas přidán 27. 08. 2024
- #food #fun #cooking
Our other social media contacts are down below
linktr.ee/Boom...
Paulman Insta
....
If you would like to buy knives what iam using pls check out the link below , use the code Boombaangh for 10% discount.
jendeindustrie...
amzn.to/3XTUhwD
ഇറച്ചിയും കൊഴുപ്പും എല്ലും എല്ലാം വെട്ടി നുറുക്കി 350 ന് ഒരു കിലോ വാങ്ങി ഇഞ്ചി വെളുത്തുള്ളി പേസ്റ്റും മസാലയും കൂട്ടി കറിവെച്ചും പൊരിച്ചും തിന്നുന്ന നമ്മക്കെന്ത് സ്കോച്ച്ഫില്ല
ഞാൻ ഏകദേശം ഒന്നരവർഷമായി ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഇതുവരെ ഒരു വീഡിയോ പോലും കാണാതിരുന്നിട്ടില്ല ❤️
Me to💗
Me to
We typically keep the roast over the veggies in the oven. In other words use veggies as the rack. then transfer the veggies to another serving plate, except roasted onion , tomato and gralic. Then smash all those in to a pulp the simmer with the stock and pepper powder , then finish it with corn starch to have an awesome gravy
65000 subscribers ഉള്ളപ്പോ കൂടെ കൂടിയതാ. ഇപ്പോ 9 ലക്ഷത്തിലേക്ക് കടന്ന boombang ഫാമിലിക്ക് ❤️❤️
Boombangh fns undo guy's😁😅😂
No
ഇല്ല.നീ മാത്രമേ ഒള്ളു. 😬😬
Illa
Illa
Yeah
Bro! Accidently started watching your videos, but now i'm watching all the videos whenever i become free, it's only because of the variety content that you come up, have to ask one thing, how is KIRAN related to you, you both seemed to share a thick brother hood bond.. Asking out of curiosity 😀😀🤞🏻 BOOMBANGG!!
Sabola ye arinjam purinjam vetti nasipikkathe mulakupupodiyum mallipodiyum kondu abishekam nadathathe munnott pokunna ore oru mallu cooking channel....❤boombang
റെഡി റെഡി boombang എന്നു കേൾക്കുമ്പോതന്നെ വായിൽവെള്ളം വരും 😍
നവീൻ ബ്രോ പെരുത്തിഷ്ടം...this family....😍♥️👌
Cooked into Perfection ❤️❤️❤️
One of the best video of Boombaangh 😍🔥
ചേട്ടാ നമ്മുടെ നാട്ടിലെ സാധാരണക്കാർക്ക് ഉണ്ടാക്കാൻ പറ്റിയ അതായത് ഇവിടുത്തെ ചെറിയ കടകളിൽ നിന്നും ലഭിക്കുന്ന ഇഗ്രീഡിയൻസ് വച്ച് ചെയ്യാൻ പറ്റിയ ഒരു ബീഫ് സ്റ്റീക് തയ്യാറാക്കി കാണിക്കുവൊ..😁 വേറൊന്നും കൊണ്ടല്ല.! ചില ഐറ്റങ്ങൾ ഓൺലൈനിലും അല്ലേൽ ചില പ്രത്യേക ഷോപ്പുകളിലും മാത്രേ കിട്ടത്തുള്ളൂ... ആ വീഡിയോ അങ്ങനൊരു വീഡിയോ കിട്ടിയാൽ ഞങ്ങൾ ഒരുപാട് പേർ ആ ഫുഡ് ഉണ്ടാക്കാൻ ട്രൈ ചെയ്യും 😍
Awesome brother..... What a cooking method...
Kazhikanm enund.. Pakshe aa chorayum pacha pole irikunna meatum kaanumpoo mel perukkum🥴
Boombaangh fans from Thailand 🇹🇭 😍❤️
എത്രയും പെട്ടെന്ന് 1m അടിക്കട്ടെ 👍🏽👍🏽👍🏽
കോഴി, ബീഫ്,, മട്ടൻ, ഇതിന്റെ എല്ലാം വേവാൻ ആവശ്യമായ ഇന്റർണേൽ temperature എത്രയ വേണ്ടത് സുഹൃത്തെ ഒന്ന് പറഞ്ഞു തരാമോ? ബീഫ് ചെറിയ കഷണങ്ങൾ ആക്കി ചുടുമ്പോൾ സംശയമാണ് വെന്ത്ട്ടില്ല എന്ന് കുറെ നേരം വെക്കും അവസാനം കരിക്ക് പകരം ഉപയോഗിക്കാൻ പാകത്തിന് ആയിക്കാണും അതാണ് അവസ്ഥ.
ഞായറാഴ്ച കല്യാണ ബിരിയാണി കഴിച്ചു വീഡിയോ കാണുന്നവരുണ്ടോ
What soap you using bro
Oven illathavarkkoo engane cheyyan pattum😁
Ready ready boombang💗loved itt🤍
തൃശൂർ പൊളിയാ 😍🫂 Boombangh 🎉 കൊതിയാവുന്നു 😝
ബീഫ് കഴിച്ച കാലം മറന്നു 🤩.. കണ്ടോണ്ട് ഇരിക്കാനെ ഇപ്പൊ പറ്റു...😂
Athenthee
അവിടെ ബീഫ് ഇല്ലേ?
RIP 🌹🌹 .that buffalo for contributing in making this video.
It's cow😅
@@razinqbl9325 it's buffalo🗿
@@Chrono7003 no buffalo meat is available in New Zealand
Boombang 🔥🔥🔥🔥🍻🍻
Wowww super
Wonderful ❤👍
Boombagh things 💥 lovely 🤤🤤
Love from Mumbai ❤
Cooked into perfectio❤
Woooow ❤❤❤😊
Yes
Navin chatta poli poli ❤❤❤💪💪💪BoomBaangh team 💪💪💪❤❤❤
Video Poli hounding videos when I so excited boombaangh hunding video
കാണാൻ ഒക്കെ നല്ല രസം എൻഡ് , പക്ഷെ ഈ പച്ച ഇറച്ചി കഴിച്ചാൽ അറിയാം എങ്ങനാ ഉണ്ടെന്നു . ഒപ്പം മയോഗ്ലോബിനും ആഹാ അന്തസ്സ് എന്റപോന്നോ
That's fu*king RAW!.
Vijo.... 😍
Beef curry cook cheithukondirikye ee video kaanunna njan 🥰❤
looks a bit unevenly cooked , probably thats why they use the s
butchers thread to get the beef into shape ?
Nah, cos it’s not trimmed, like I said , we don’t want to waste any meat
🙂
Bro, wagyu beef cook cheythu kanikamo😊
1 M soon🎉❤❤❤❤❤❤
നിങ്ങൾ വീഡിയോസ് സൂപ്പർ ബ്രോ ഞാൻ എല്ലാ വീഡിയോസും സന്തോഷത്തോടെ നോകും👌🔥🔥🙏
Both look same . Vijo n Naveen
Come to kerala bro we need a meetup catch u soon
Niceeeee #boombang
நீங்கள் எந்த சோப்பு யூஸ் பண்றீங்க புரோ
If I were there.........I would have given you a tight HUGG........!!
Oru normal shawarma recipe cheyyo please
Boombangh🥳🔥
ഭയങ്കര രസമാണ് ചേട്ടന്റെ വീഡിയോ കാണാൻ
Super. Perfection
Look at that!!
❤ Superb. I will try it.
Naveen bhaai….. Ningal oru jaaathy positive vibe aanu ttaa…..
As u always say…. Anthamaathiri irukkano!!!!!
Love from Qatar ❤
കേചേരികാരനും പെട്ടു.... മാഗ്സാസേ ആവാർഡിന് നോമിനേറ്റ് ചെയ്യാം..
Yummy 🤤
Kiran bro fans elle eevide
Winter is comeing▫️
kechery🔥
❤ from Kechery
😍😍
Cud u make a video on beef cuts we get it in kerala.
BOOMBANGH ❤❤❤
BoomBangh
1M Loading🥵
Cangrats team Boombang✨
5:48 🤣🤣🤣
Is 60 temperatures enough to reduce micro attacks..i don't think so..not arguing..a doubt bcz am working as quality manager
Did I say 60 is safe??
Idhu ഇപ്പോ എന്താ indaye നവീ ബീഫ് with pepper yummy 🤤
Kazhikaan vendi onn newzealand vare verendi verum ingneyokke kothippichaa......
4:30 കൊതിയൻ
Boombang 👻
Loufleyy ❤❤
ചേട്ടാ നിങ്ങൾ പൊളിയാണ്😎😎😎 ചേട്ടാ പിന്നെ അവിടെ ക്ക് വരാൻ എന്നാ ഒരു വഴി എന്തെങ്കിലും ഒരു idea🙄🙄
Ithu medium allathe fully cooked akkan ethra internal temperature vennam?
Le കേച്ചേരി kaaran 😂😂..
Mummy paranjath ketta മതിയായിരുന്നു 😂😂😂😂
👍
Polvin bro de sound tovino thomas nte kutu thonunile.. 🫣
Where is kiraa?
Vijo bro korchude eduth kazikk😅😂🎉
Aaa uppp idana pulli ille 😂😂❤
Coconut ഉപയോഗിച്ച് കുക്കിന് ഒന്നും ഇല്ലേ
Mammaneum kiranineum miss cheythu🙂
Beaveragileku madhyavumayi vanna le paulman😂😂😂
love from velur ❤
🎉🎉❤😍
Boombaangh 💕
Aaa kecherykkaran chettanod para vere kecherykkarum video kanunnund enn🥰
അല്ല ചങ്ങായി തന്റെ വീഡിയോസ് കണ്ടു കണ്ടു എന്റെ ഉറക്കം ആണ് മിസ്സ് ആവുന്നത് ഞാൻ കേസ് കൊടുക്കൂട്ടാ 😜
One million adichu🎉
അടിപൊളി ആയിട്ടുണ്ട് 👌
Kecheri kkaru vanna sthithik ini kunnamkulam kareyum vilikam ketto 😁
perfect ok🙂🙂🙂
Ready ready ........... 😂❤
❤❤❤
Hi
നിങ്ങൾ പൊളി anullo bro. എനിക്കും കഴിക്കാൻ പറ്റുമോ താങ്കളുടെ ഫുഡ് 😊😊
👌🏽👌🏽👌🏽👌🏽
Beeef nte kodam fry cheyyana video idaavo pongetta
kukkuda kuda kuda ennaano paranje?
Super ❤എനിക്ക് സംസാരം വളരെ ഇഷ്ടമാണ്
hi from kecheri...
Super ❤❤❤❤ Boom Baang
Shirt kollam bro😂❤❤❤❤