‘എക്‌സിമ’ (Eczema) രോഗം എന്നാൽ എന്ത് ? What is Eczema? Dr. Jishnu Narayanan M

Sdílet
Vložit
  • čas přidán 6. 09. 2024
  • ചർമ്മം വരണ്ടു ഉണങ്ങി ചൊറിച്ചിലോടു കൂടി ചുവന്നു തുടുത്തു വരുന്ന രോഗം ആണ് ‘എക്‌സിമ’ (Eczema). Dr. Jishnu Narayanan M വിശദീകരിക്കുന്നു.
    Eczema (Atopic Dermatitis) is the name for a group of inflammatory skin conditions that cause itchiness, dry skin, rashes, scaly patches, blisters and skin infections. Dr. Jishnu Narayanan M explains.
    Learn more: ashtamgam.org/...

Komentáře • 22

  • @yehsanahamedms1103
    @yehsanahamedms1103 Před 2 měsíci +2

    വർഷങ്ങളായി ഈ രോഗത്താൽ പെട്ട് പോയ ഒരാളാണ്.ഇപ്പോൾ64 വയസ്സ്.ഈരോഗം പാരബരൃമായി കുടുംബത്തിൽ ഉണ്ട്.താന്കൾ സമഗ്ര മായി പറഞ്ഞ എല്ലാ വസ്തുത കളും 100 ശതമാനം ശരിയാണ്..എൻറെ വർഷങ്ങളായി ടത്തിയ അന്വേഷണങ്ങളുടെ ആകെതുക ഈ പ്രഭാഷണം വിരൽ ചൂണ്ടുന്നു.ഒരായിരം നന്ദി.ജീവിത ചരൃ സമഗ്ര മായി പരിഷ്കരിച്ച് ഞാൻ ഈരോഗത്തെ അതിജീവിച്ചു.❤

  • @oooo-le4gr
    @oooo-le4gr Před měsícem +1

    വളരെ നല്ല നിർദേശം

  • @rajeevcp851
    @rajeevcp851 Před měsícem +2

    Very good

  • @sanivarghese
    @sanivarghese Před 25 dny

    വളരെ നല്ല നിരീക്ഷണം..

  • @Pradeesh07
    @Pradeesh07 Před 7 měsíci +1

    Very good speech docter👍

  • @radhamani6683
    @radhamani6683 Před 4 měsíci +1

    Thanks

  • @Sinisini-fm2xw
    @Sinisini-fm2xw Před 7 měsíci

    Thank you sir..sir nannayi manassilakki thannu

  • @galibct8112
    @galibct8112 Před 4 měsíci +3

    സാറേ എന്റെ മോൾക്ക്‌ ഇത് ഉണ്ട് ഇപ്പോൾ 19വയസ്സ് കുറേ മരുന്ന് കൊടുത്തു ഇപ്പോൾ ആയുർവേദ മരുന്നാണ്

    • @Ashtamgam
      @Ashtamgam  Před 4 měsíci

      നമസ്കാരം

      ഡോക്ടറെ കൺസൾട്ട് ചെയ്തതിനുശേഷം ആണ് മരുന്ന് പ്രസ് ക്രൈബ് ചെയ്യുക. എല്ലാം മരുന്നും എല്ലാ ആളുകൾക്കും ഉപയോഗിക്കുവാൻ പറ്റില്ല അതുകാരണം പേഴ്സൺ ടു പേഴ്സൺ മെഡിസിൻ വ്യത്യാസമായിരിക്കും. ഡോക്ടറെ കൺസൾട്ട് ചെയ്യുവാൻ ഈ നമ്പറുമായി ബന്ധപ്പെടുക 0466 2372000 / 8281372000.
      നേരിൽ കാണാൻ പറ്റാത്തവർക്ക് ഓൺലൈൻ കൺസൾട്ടേഷൻ സ്വീകരിക്കാവുന്നതാണ് ashtamgam.org/consult/

      Ashtamgam Ayurveda Chikitsalayam & Vidyapeedham
      4/495A, Vavanoor, Koottanad
      Palakkad - 679 533
      Phone : 0466 2372000 Mob : 8281372000
      Location Map : maps.app.goo.gl/Dy9MH9RkK7jdpXdS9

  • @sheenapriyaraj5129
    @sheenapriyaraj5129 Před 6 měsíci

    Very Good sir

  • @funstation2411
    @funstation2411 Před 6 měsíci

    Doctor ente facel aanu varunnath 38 age und naattil ninnu Ayurvedic treatment cheythu maariyath aayirinnu pakshe ipol UAE vanapol valare koodi reception job ayathond ente confidence vallathe thakarkunnu

    • @Ashtamgam
      @Ashtamgam  Před 6 měsíci

      Online Consultation ashtamgam.org/dr-jishnu-narayanan-m/

  • @UnniKrishnan-ib3ft
    @UnniKrishnan-ib3ft Před 6 měsíci +1

    Dr sir High ige reduce aguvan medicine undo ?

    • @Ashtamgam
      @Ashtamgam  Před 6 měsíci

      നമസ്കാരം

      ഡോക്ടറെ കൺസൾട്ട് ചെയ്തതിനുശേഷം ആണ് മരുന്ന് പ്രസ് ക്രൈബ് ചെയ്യുക. എല്ലാം മരുന്നും എല്ലാ ആളുകൾക്കും ഉപയോഗിക്കുവാൻ പറ്റില്ല അതുകാരണം പേഴ്സൺ ടു പേഴ്സൺ മെഡിസിൻ വ്യത്യാസമായിരിക്കും.ഡോക്ടറെ കൺസൾട്ട് ചെയ്യുവാൻ ഈ നമ്പറുമായി ബന്ധപ്പെടുക 0466 2372000 / 8281372000.
      നേരിൽ കാണാൻ പറ്റാത്തവർക്ക് ഓൺലൈൻ കൺസൾട്ടേഷൻ സ്വീകരിക്കാവുന്നതാണ് ashtamgam.org/consult/

      Ashtamgam Ayurveda Chikitsalayam & Vidyapeedham
      4/495A, Vavanoor, Koottanad
      Palakkad - 679 533
      Phone : 0466 2372000 Mob : 8281372000
      Location Map : maps.app.goo.gl/Dy9MH9RkK7jdpXdS9

  • @roshanvr8336
    @roshanvr8336 Před měsícem

    Ethu pakarumo

  • @Mariyath-eh2rx
    @Mariyath-eh2rx Před 2 měsíci

    Ee asughathinn panivararundo

  • @lathajoylathajoy2212
    @lathajoylathajoy2212 Před 5 měsíci

    Soapuze cheyyMo

    • @Ashtamgam
      @Ashtamgam  Před 5 měsíci

      For Quires contact 0466 2372000 / 8281372000
      Ashtamgam Ayurveda Chikitsalayam & Vidyapeedham
      4/495A, Vavanoor, Koottanad
      Palakkad - 679 533
      നേരിൽ കാണാൻ പറ്റാത്തവർക്ക് ഓൺലൈൻ കൺസൾട്ടേഷൻ സ്വീകരിക്കാവുന്നതാണ് ashtamgam.org/consult/

  • @sheenapriyaraj5129
    @sheenapriyaraj5129 Před 6 měsíci

    തലയിലെ താരൻ ഏതാണ് മരുന്ന്

    • @Ashtamgam
      @Ashtamgam  Před 6 měsíci

      നമസ്കാരം
      ഡോക്ടറെ കൺസൾട്ട് ചെയ്തതിനുശേഷം ആണ് മരുന്ന് പ്രസ് ക്രൈബ് ചെയ്യുക. എല്ലാം മരുന്നും എല്ലാ ആളുകൾക്കും ഉപയോഗിക്കുവാൻ പറ്റില്ല അതുകാരണം പേഴ്സൺ ടു പേഴ്സൺ മെഡിസിൻ വ്യത്യാസമായിരിക്കും.ഡോക്ടറെ കൺസൾട്ട് ചെയ്യുവാൻ ഈ നമ്പറുമായി ബന്ധപ്പെടുക 0466 2372000 / 8281372000. നേരിൽ കാണാൻ പറ്റാത്തവർക്ക് ഓൺലൈൻ കൺസൾട്ടേഷൻ സ്വീകരിക്കാവുന്നതാണ് ashtamgam.org/consult/
      Ashtamgam Ayurveda Chikitsalayam & Vidyapeedham
      4/495A, Vavanoor, Koottanad
      Palakkad - 679 533
      Phone : 0466 2372000 Mob : 8281372000
      Location Map : maps.app.goo.gl/Dy9MH9RkK7jdpXdS9