എന്റെ കാർ, എന്റെ വീട്, എന്റെ ഫ്ലാറ്റ്, എന്റെ.... എന്റെ.... എന്റെ....എന്റേതിന് വില എത്ര കാലം ???

Sdílet
Vložit
  • čas přidán 22. 07. 2023
  • Please Like and Comment to this video, Subscribe to my channel :-
    / gopinathmuthukadofficial
    and Click the bell icon for post notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com
    Welcome to my official CZcams channel .
    My name is Gopinath Muthukad.
    My CZcams channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.

Komentáře • 228

  • @minimanoj7813
    @minimanoj7813 Před rokem +81

    മക്കൾക്ക് ഇതെല്ലാം പറഞ്ഞ്മനസിലാക്കി കൊടുക്കണം എന്ന് ആഗ്രഹം ഉണ്ട് sir. പക്ഷെ അവർ അതൊന്നും കേൾക്കാനുള്ള ക്ഷമകാണിക്കുന്നില്ലല്ലോ sir.😢

    • @ShajuShaju-py9ly
      @ShajuShaju-py9ly Před rokem +2

      നിങ്ങളുടെ മാത്രം responsibility ആണ്

    • @rajitenson3242
      @rajitenson3242 Před rokem +2

      Same problem here

    • @OP-le1rj
      @OP-le1rj Před rokem +5

      Happy to see such parents who are devoted to make their children better!
      Believe me , I'm a 16 yr old son,
      My parents too did the same things you all try doing right now,
      I never listened them,
      Ignored these tales,
      Later when time went,
      I learned them through experience..
      So I advice wholeheartedly not to force them, they will learn at the right moment,
      Good Luck!

    • @aswathyvlogs3340
      @aswathyvlogs3340 Před 11 měsíci

      Enik manasilaya oru kariyam share cheaiyam .....kujugal orikalum nammal parayunath kelkan nilkilla ...pidichu nirthan nammukum pattilla .....so avaru kelkuna reethiyil (speaker) use cheaithu athiyavisham voice il video play cheaiyuka .....daily ethu try cheaiyuka ...urappayum oru vakku oru nallakariyam avarea strick cheaiyathirikilla

  • @gouthamgopal3071
    @gouthamgopal3071 Před rokem +90

    സാറിന്റെ ഓരോ വാക്കും എന്നെ പോലുള്ളവർക്ക് പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറാനുള്ള ഒരു പോസിറ്റീവ് എനർജി തരുന്നു

  • @tomsmathew8098
    @tomsmathew8098 Před rokem +59

    എത്ര അർഥവത്തായ വാക്കുകൾ..👌💐 ചില ജീവിതങ്ങൾ നമ്മുടെ കാഴ്ചപ്പാടുകളെ തന്നെ തിരുത്തി കുറിച്ച് കടന്ന് പോകും.. OC അത്തരം ഒരു ഓർമ്മ അണ്.. ഇതൊക്കെ നമ്മുടെ കുട്ടികൾ കേട്ട് വളരട്ടെ..👌👍💐

  • @sastadas7670
    @sastadas7670 Před 11 měsíci +1

    ഇന്നത്തെ അവസ്ഥയിൽ ഏറെ പ്രാധാന്യം നൽകുന്ന ഉപദേശം.
    സ്വാർഥത മാത്രം നിറഞ്ഞ മല്ലൂ ലോകത്ത്, മല്ലൂ മനസ്സുകളിൽ ഒരു ചെറിയ കർപ്പൂര നാളമായി
    ഈ വാക്കുകൾ മനസ്സുകളിൽ തെളിമയോടെ ഉയർന്നു നിൽക്കട്ടെ.

  • @friendsforever6317
    @friendsforever6317 Před rokem +10

    നല്ല ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്ന സംഭാഷണമാണ് സാറിന്റെത്.. 🙏🏻🙏🏻🙏🏻🙏🏻

  • @sunnyn3959
    @sunnyn3959 Před rokem +23

    ദൈവത്തിന്റെ ആത്മാവ് ഈ മനുഷ്യന്റെ മേൽ ഉണ്ട്.

  • @sreelekshmymurali2005
    @sreelekshmymurali2005 Před rokem +8

    അങ്ങയുടെ real മാജിക്‌ വാക്കുകളിൽ ആണ് ❤️

  • @ashishybu7916
    @ashishybu7916 Před rokem +2

    സർ ഇത് പോലെ video ഇടുമ്പോൾ സർ സമൂഹത്തിന് തരുന്ന മൂല്യം എത്രയാണെന്ന് സാറിന് പോലും മനസ്സിലായിട്ടുണ്ടാവില്ല. സത്യം. ഓരോ വാർത്തയും ജീവിതവും വല്ലാത്ത മാനസികാവസ്ഥയിലേക്ക് തള്ളിയിടുമ്പോൾ ആദ്യം നോക്കുക സാറിന്റെ വീഡിയോയാ അല്ലെങ്കിൽ സാർ പങ്കെടുത്ത ഏതെങ്കിലും ഒരു interview അത് തരുന്ന കരുത്ത് മരണത്തിന്റെ ചിന്തയിൽ നിന്നു പോലും പിൻ തിരിപ്പിക്കും. എന്റെഏറ്റവും വലിയ സ്വപ്നം 10 മിനുട്ട് സാറിനൊപ്പം നേരിട്ടു സംസാരിക്കണമെന്നതാ. ദൈവം നടത്തി തരുവായിരിക്കും. സാറിന് സമയം കിട്ടുമ്പോൾ ഇതു പോലുള്ള ചിന്തകൾ ഇനിയും ഞങ്ങൾക്കായി പങ്കു വെക്കണം ജീവിതത്തിൽ എന്നെയും എന്റെ മക്കളെയും കൈ പിടിച്ചുയർത്താൻ കഴിവുള്ള ഒരു മൂത്ത സഹോദരനായി ഞാനെന്നും എന്റെ മനസ്സിൽ കൊണ്ടു നടക്കുന്ന രൂപം.

  • @sindhujayakumarsindhujayak273

    നമസ്ക്കാരം sr . 🙏
    ആഴത്തിൽ ചിന്തിക്കേണ്ട വാക്കുകൾ ..... 🌹🌹 അർത്ഥവത്തായ വാചകങ്ങൾ 😍😍 . അറിയാതെ ഒരു നിമിഷം
    ഇത് നമ്മൾ തന്നെയല്ലേ എന്നു ചിന്തിച്ചു പോകുന്ന അവസ്ഥ ...
    നന്ദി സർ ... സ്വയം കണ്ണു തുറക്കാൻ .... നമ്മളെ ... മറിച്ചു ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചതിന് ..... ❤️ ❤️ ❤️
    മക്കൾക്കെല്ലാം സുഖം അല്ലേ sr ... എന്നും രാവിലെ മുടങ്ങാതെ പ്രാർത്ഥിക്കും ...
    സാറിനും .... പൊന്നു മക്കൾക്കുമായി ..... 🙏 🙏 🙏

  • @bindhudas8999
    @bindhudas8999 Před rokem +7

    സർ ഈ യുഗത്തിൽ ആരെയെങ്കിലും സഹായിച്ചാൽ കിട്ടുന്നത് എട്ടിന്റെ പണിയും പാരയും ഹൃദയം തകർക്കുന്ന വാക്കുകകളുമാണ്, പിന്നെ അവർ നമ്മളെ ശത്രുക്കളായിക്കാണുന്നു, നമ്മൾ അവർക്കു ശല്യമാകുന്നു

  • @ramanipeethambaran7835

    ഒരു മെഴുകുതിരിയുടെ വെളിച്ചത്തിലൂടെ വളരെ അർത്ഥതലങ്ങളുള്ള ഒരു കഥയാണ് താങ്കൾ അവതരിപ്പിച്ചത്. മറ്റുള്ളവരെ സഹായിക്കാൻ കിട്ടുന്ന അവസരം നാം പരമാവധി പ്രയോജനപ്പെടുത്തുക. നാം ഒന്നു തളർന്നാൽ ആരാണ് നമ്മെ താങ്ങാനെത്തുക എന്ന് പ്രവചിക്കാനാവില്ലല്ലോ. നല്ല സന്ദേശങ്ങളിലൂടെ സമൂഹത്തിൽ നന്മ നിറയ്ക്കാൻ താങ്കൾ പറയുന്ന കഥകൾ ആർക്കും മനസ്സിലാവുന്നതരത്തിലുള്ളവയാണ്.
    ജീവിതത്തിലൂടെ ഇതു പഠിപ്പിച്ചു കൊണ്ടിരിക്കുന്ന താങ്കൾക്ക് നന്മകൾ നേരുന്നു🙏🙏🙏❤️❤️❤️❤️

  • @step2freedom
    @step2freedom Před rokem +10

    ഉമ്മൻ ചാണ്ടി സർന്റെ മരണത്തോടെയാണ് ഇതെല്ലാം കഥകൾ മാത്രമല്ല പ്രാവർത്തികം ആക്കാൻ പറ്റുന്നവ കൂടി ആണെന്ന് മനസിലായത്.

  • @sreekumarkc2651
    @sreekumarkc2651 Před rokem +3

    അപ്പോൾ ഒരാളുടെ പേരിലുള ഒരു വസ്തു ഉണ്ടെങ്കിൽ ആരുടെതാണ് ആ വസ്തു, വീട് എന്ന ചോദ്യത്തിന് അദ്ദേഹം എന്ത് മറുപടി പറയും. ജീവിതത്തിൽ മരണം വരെ സ്വന്തമായുള്ള എന്തും എന്റെ എന്ന തന്നെ പറയാം. മരണം തകർച്ച എല്ലാം മനുഷ്യനായി ജനിച്ചാൽ അനുഭവിക്കണം. മനസ് നന്നാക്കുക കാര്യണ്യം കാട്ടുക .

    • @ReenaAnil187
      @ReenaAnil187 Před rokem

      You are correct 👍👍👍

    • @HariprasadAG-wk2zq
      @HariprasadAG-wk2zq Před rokem

      Ee lokathu nammudethaayi ennennum sthaayiyaayi nilanilkunna onnum illa ennaanu pulli udeschichathu..elaathinum maatangal sambhavikum..athre ullu

    • @sreekumarkc2651
      @sreekumarkc2651 Před rokem +1

      @@HariprasadAG-wk2zq അത് ലോക നിയമമാണ് കാലത്തിനതീതമായി ഒന്നുമില്ല . മനുഷ്യൻ ജന്മം എടുത്തതു മുതൽ ഇതു തന്നെ . മറ്റു നല്ല അറിവുകൾ നല്ലതു തന്നെ. അയാൾ ഇരിക്കാൻ വന്നപ്പോൾ പറയുക എന്റെ സീറ്റായിരുന്നു എന്നു തന്നെയാണ്. അല്ലാതെ വിമാനകമ്പനി എനിക്ക് ഒരു മണിക്കൂർ നേരത്തേക്ക് താൽകാലികമായി ഇരിക്കാൻ അനുവദിച്ചു തന്നെ ഇരിപ്പിടമാണ് ഒഴിഞ്ഞു തരു എന്നൊകറയാൻ പറ്റുമോ.

  • @radhaak5026
    @radhaak5026 Před rokem +3

    വളരെ നല്ല വചനങ്ങൾ

  • @rasheedu1841
    @rasheedu1841 Před rokem +1

    സർ പറയണം
    പറഞ്ഞു കൊണ്ടേ ഇരിക്കണം
    അത്ര മേൽ ഇഷ്ടം ആണ് ❤❤❤❤

  • @sunnyn3959
    @sunnyn3959 Před rokem +8

    കുറച്ചു നഷ്ടം വന്നാലും കഷ്ടപ്പെടുന്നവരെ സഹായിക്കുമ്പോൾ അവർക്കുണ്ടാകുന്ന ആശ്വാസം, അത് നമുക്ക് അനുഗ്രഹമാകും. നമ്മുടെ മക്കൾ അനുഗ്രഹിക്കപ്പെടും. എന്റെ അനുഭവമാണ്. ഉമ്മൻ ചാണ്ടി ഇക്കാര്യത്തിൽ മലയാളിക്കെന്നല്ലാ, മാലോകർക്കെല്ലാം മാതൃകയാകട്ടെ.

  • @Light-dn2ev
    @Light-dn2ev Před rokem +9

    അങ്ങയെ പോലെ എല്ലാരും ചിന്തിക്കുകയായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ഒന്നും ആഗ്രഹിക്കാത്ത മറ്റുള്ളവർക്ക് പ്രകാശമാകാൻ കഴിയുക എന്നത് ചെറിയ കാര്യമല്ല.

  • @lovelyaugustine7278
    @lovelyaugustine7278 Před rokem +8

    Beautiful and inspiring message. May God bless sir.

  • @ambilib4890
    @ambilib4890 Před rokem +2

    നമസ്കാരം sr 🙏
    വളരെ ശരിയാണ് 👌മനുഷ്യൻ തന്റെ ചിന്താഗതികളും കാഴ്ച്ചപ്പാടും മാറ്റം വരുത്തിയാൽ എത്ര നന്നായിരുന്നു. സ്നേഹത്തിന്റെ ദാരിദ്ര്യം അനുഭവിക്കുന്നവരിലാണ് കൂടുതൽ പ്രശ്നം. വിവേകപൂർവ്വം ചിന്തിക്കാം 🙏

  • @abrahamc.361
    @abrahamc.361 Před rokem +10

    Congratulations dear Sir. Good thoughts. Well spoken 🙌👋👍🙏🙏🙏

  • @isacpk1474
    @isacpk1474 Před rokem +12

    ഞാൻ , എന്റെ ഇവയിൽ നിന്നും നമ്മൾ നമ്മുടേത് എന്ന ഭാവ വിത്യാസമാണ് സന്തുഷ്ട ജീവിതം.

  • @surendrannair719
    @surendrannair719 Před rokem +7

    As usual, great words of inspiration indeed .
    Never knew the connection between Edison and Henry Ford till now till now 👌🙏

  • @miniev-yx1sc
    @miniev-yx1sc Před rokem +2

    നന്ദി സാർ,being an encourager

  • @annammaphilipose211
    @annammaphilipose211 Před rokem +2

    Sir, I wish our Indian leaders have half of your knowledge and wisdom!
    When I think about today’s Indian and Kerala leaders I feel like to cry!

  • @khbre5643
    @khbre5643 Před rokem

    സോഷ്യൽ മീഡിയയ്ക്ക് പറ്റിയ ഉപദേശികൾ . ഇത് കേൾക്കാൻ കുറെ lQ കുറഞ്ഞവർ . ഇന്റർനെറ്റിൽ പരതിക്കിട്ടുന്ന വിവരങ്ങൾ മസാല ചേർത്തുള്ള അവതരണം. ഉദര നിമിത്തം ബഹുകൃത വേഷം.

  • @swaminathan1372
    @swaminathan1372 Před rokem +3

    ചിന്തിപ്പിക്കുന്ന വാക്കുകൾ...🙏🙏🙏

  • @MIsmail-zt7vh
    @MIsmail-zt7vh Před rokem +1

    ഈ വിവരങ്ങൾ നൽകിയതിന് വളരെയധികം നന്ദി

  • @thanshira6373
    @thanshira6373 Před rokem +5

    Sir nte valuable words positive energy tharunnu.

  • @BeeVlogz
    @BeeVlogz Před rokem +4

    Sir,
    We came to visit Magic Planet last month. But you were in Delhi that time, so we couldn’t meet you there. We hope we can meet you our next time visit. My daughter was really wanted to see you. I consoled her that we will meet next time.
    We had such a wonderful time there.
    We really appreciate all your effort and thanks to each staff, and children took us to a real Magic world.
    And, thanks for all the realizations that you’re bringing to us in your videos. I love the way you explaining things through your experiences and touching stories. ❤

  • @rahmanbadri1410
    @rahmanbadri1410 Před rokem +1

    നല്ല മോട്ടി വേഷൻ 👍👍👍

  • @antonykj1838
    @antonykj1838 Před rokem +3

    ഗുഡ് പ്രസന്റേഷൻ പോയ്ന്റബിൾ 👏👏👍

  • @kripaindu1787
    @kripaindu1787 Před rokem +1

    Thank you so much for your marvelous words sir.

  • @ambilinair5080
    @ambilinair5080 Před rokem +3

    Valuable message sir 🙏

  • @jayadevanmandian9383
    @jayadevanmandian9383 Před rokem

    നല്ല വാക്കുകൾ, നന്ദി.

  • @nephisateacher2395
    @nephisateacher2395 Před rokem +3

    very good message

  • @prameelamadhu5702
    @prameelamadhu5702 Před rokem

    Thankalude vakkukalku enthoru magical prabha anu lovable respected motivator thanki sir🥰🥰❤️❤️❤️❤️

  • @arabiannights7747
    @arabiannights7747 Před rokem +2

    Maa shaa Allah so beautiful point sir 😊

  • @sreedevip4022
    @sreedevip4022 Před rokem +7

    Self fish-self centred-Self Concerned ആകുമ്പോൾ ജീവിതം പ്രശ്നങ്ങൾ നിറഞ്ഞതായി മാറും. Community Centred ആകണം.

  • @essudeen221
    @essudeen221 Před rokem +1

    വെറുതെ തോന്നുമ്പോൾ എന്തെങ്കിലും പറഞ്ഞാൽ മതി സാർ...
    ഞങ്ങൾ തൃപ്തർ 👍

  • @beaunaannabinu913
    @beaunaannabinu913 Před rokem +2

    Good message Sir......❤🙏

  • @user-we5zo6qy2v
    @user-we5zo6qy2v Před rokem

    Thank you for your message

  • @ushak5879
    @ushak5879 Před rokem +1

    No words to comment on u
    The real form of unending love

  • @anitha2220
    @anitha2220 Před rokem

    Thank U very much..God be with U.

  • @sureshbabuthaikkattil4267

    Great words sir.
    Thanks a lot.

  • @merinjacob1196
    @merinjacob1196 Před 11 měsíci

    An excellent message

  • @tresajessygeorge210
    @tresajessygeorge210 Před rokem +1

    നന്ദി...!!!

  • @sujathanair6019
    @sujathanair6019 Před rokem

    Inspiring message 👏

  • @Usb616
    @Usb616 Před rokem

    അഭിനന്ദനങ്ങൾ സർ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @eldhosepk8279
    @eldhosepk8279 Před rokem

    Daiveeka sandesathinayi thanks a lot Sir🙏

  • @jayasreevinod5720
    @jayasreevinod5720 Před rokem +1

    Really inspiring.... 🙏

  • @lissammamathew1702
    @lissammamathew1702 Před rokem

    Wellsaid sir. Thanks a lot🌹🌹🌹🌹

  • @haridas005
    @haridas005 Před rokem

    you are great !

  • @fathimafathima5486
    @fathimafathima5486 Před rokem

    Sir nte oro vaakkum vilappettathaan. Thank u so much sir, 🙏

  • @ShajuShaju-py9ly
    @ShajuShaju-py9ly Před rokem +3

    ഏറ്റം അവസാനം ഞാനും ഞാനും മാത്രം......

  • @ushavenugopal2664
    @ushavenugopal2664 Před rokem +1

    Good msg sir 🙏🏻

  • @kunjumolsajna5922
    @kunjumolsajna5922 Před rokem

    സൂപ്പർ സർ 👍🏻👍🏻👍🏻

  • @sruthivarun4121
    @sruthivarun4121 Před rokem

    Good message sir

  • @rajeshpnr4656
    @rajeshpnr4656 Před rokem

    നല്ലൊരു msg തന്നെ സർ 💞💞💞💞

  • @savithrykumar3837
    @savithrykumar3837 Před rokem +1

    Super 👌👏

  • @sheena7268
    @sheena7268 Před rokem

    Well said.. 👍👍

  • @ifunasenkassim6338
    @ifunasenkassim6338 Před rokem

    Masha Allah good sir

  • @yeshodamoolayiyeshoda7358

    നന്ദി സർ 🙏🙏🙏

  • @noufalm902
    @noufalm902 Před rokem

    Good motivation 👍👍👍

  • @akhilv3226
    @akhilv3226 Před rokem

    Super talk thank you sir❤

  • @achayanarmyfamily
    @achayanarmyfamily Před rokem

    ❤❤❤

  • @sebastianouseph8894
    @sebastianouseph8894 Před rokem

    You are great

  • @bency3776
    @bency3776 Před rokem +1

    Very good

  • @RyanRamMohd
    @RyanRamMohd Před rokem +1

    Sir, excellent words. But regret to inform- few airline's charging hefty for window seat, Isle seat etc! That too 11-24rows are further expensive. May be that new passenger thinking of his money!

  • @prakashcspachan1067
    @prakashcspachan1067 Před rokem

    Valare valare satyam sir

  • @shaharbanapk5055
    @shaharbanapk5055 Před rokem

    Gd msg sir👍🏻👍🏻

  • @sunithasuresh5070
    @sunithasuresh5070 Před rokem +1

    Thank you Sir 🙏

  • @shajicherian3236
    @shajicherian3236 Před rokem

    Dear Sir Super🙏🏼🙏🏼

  • @arunadivakaran4082
    @arunadivakaran4082 Před rokem

    വളരെ നല്ല സന്ദേശം നമസ്കാരം

  • @mininair8836
    @mininair8836 Před rokem

    Great sir. 🌹🥰

  • @ajayakumarp8500
    @ajayakumarp8500 Před rokem

    Thank you sir....

  • @mammusworld...9265
    @mammusworld...9265 Před rokem

    Gd msg sir❤

  • @KokersVlog
    @KokersVlog Před rokem

    👍😍❤️

  • @greeshmadevan5328
    @greeshmadevan5328 Před rokem

    നന്ദി സർ

  • @fathimathulafeefa7884

    Good speach

  • @abdulhameed5526
    @abdulhameed5526 Před rokem

    Very good 👍👍👍👍

  • @clicks266
    @clicks266 Před rokem +1

    We are expecting more motivation speech.

  • @lijothomas6271
    @lijothomas6271 Před rokem

    👍👍👌👌സത്യം

  • @rajalakshminair8913
    @rajalakshminair8913 Před rokem

    Congratulations dear Sir Namaskaram ❤️ Sir

  • @nishanak2061
    @nishanak2061 Před rokem +1

    good 👍

  • @SajooSajiv
    @SajooSajiv Před rokem +1

    Sathyam.. Evide yum.. Unde... Sir enghane ulla oruvar

  • @sdp828
    @sdp828 Před 11 měsíci

    Sir you are great

  • @SajooSajiv
    @SajooSajiv Před rokem +1

    Sir parajathu ellam seriya. Ente veetilum.. Unde.. Enghane ulla.. Oruvar

  • @user-uf3on8do4x
    @user-uf3on8do4x Před rokem

    Ian prodf you you are great man

  • @NIVEEEEEEEEED
    @NIVEEEEEEEEED Před rokem +3

    Uncle enikk onn majic planet kananam

  • @SalmaPv-hs5hg
    @SalmaPv-hs5hg Před rokem

    Good

  • @annettemaippan4218
    @annettemaippan4218 Před rokem

    Sir, it is very touching

  • @chandnisrasoyi
    @chandnisrasoyi Před rokem

    💖💖💖

  • @nisharamakrishnan2503

    Suuuuuuuupr Sir

  • @suprabhan9204
    @suprabhan9204 Před rokem +1

    👍👍❤️

  • @vishnumangalasseril
    @vishnumangalasseril Před rokem +5

    It's deep...and convey so many things

  • @edupointpsc9818
    @edupointpsc9818 Před rokem +1

    👍❤️👍

  • @NaseehRahman
    @NaseehRahman Před rokem +2

  • @hakkimqtr
    @hakkimqtr Před rokem

    പണവും സ്വത്തും ഉപയോഗിക്കാൻ ഭാഗ്യം കിട്ടുന്ന പ്രായം എല്ലാർക്കും കിട്ടണമെന്നില്ല സഹായം എന്ന വാക്ക് വെറുതെയാണ് കോടികൾ ഉള്ള രാജ്യങ്ങൾ പോലും സ്വത്തിനു വേണ്ടി അതിർത്തികൾ അടച്ചിട്ട് ദേഷ്യം തീർക്കുന്നു . ചെറിയ ഒരു ശതമാനം ആളുകൾക്ക് നന്മ്മ ഉള്ളത് കൊണ്ടു ലോകത്തു തീ മഴ പെയ്യുന്നില്ല . ഒരാളിന്റെ ഒരു ഫിൾസും വെറുതെ ആർക്കും കൊടുക്കില്ല അഥവാ അങ്ങനെ ചെയ്താൽ .പുറകിൽ വലിയ ബഹുമതിയോ സ്ഥാനങ്ങളോ പ്രതീക്ഷിച്ചായിരിക്കും ❤❤എല്ലാരും അല്ല

  • @bijibiju3813
    @bijibiju3813 Před rokem

    Namaskkaram