െകുത്താന്മാർ വേദമോതുന്ന മലയാള സിനിമ.... Lights Camera Action - Santhivila Dinesh

Sdílet
Vložit
  • čas přidán 27. 08. 2024
  • മലയാള സിനിമയെ ശെരിയാക്കാൻ സർക്കാർ ഒരു കമ്മിറ്റിയെ വച്ചു....... ജസ്റ്റിസ് ഹേമ കമ്മിറ്റി .....! സിനിമയിൽ ആരോടെല്ലാം വിരോധമുണ്ടോ ...... ആരെയൊക്കെ ഒതുക്കണം എന്നു തോന്നിയോ...... അവരെക്കുറിച്ചൊക്കെ സംഘടിതമായി കമ്മിറ്റി മുമ്പാകെ നുണകൾ പറഞ്ഞു വച്ചു ......! ഒരുത്തൻ പലതവണ ഓടിയും പറന്നും വന്ന് ഒതുക്കേണ്ടവരുടെ ലിസ്റ്റ് കൊടുത്തു......! എല്ലാം കേട്ട മൂന്നംഗ കമ്മിറ്റി 300 പേജിൽ എല്ലാം എഴുതി സർക്കാരിന് കൊടുത്തു......! ഒരാളുടെ പേരും പുറത്തുവിടാതെ തിരുത്തേണ്ടത് തിരുത്തണമെന്നും പറഞ്ഞു......!
    5 വർഷമായി കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടില്ല.......! ഇപ്പോഴിതാ വിവരാവകാശ കമ്മിഷണർ തന്നെ മറക്കേണ്ടത് മറച്ച് റിപ്പോർട്ട് പുറത്തുവിടാൻ പറയുന്നു.......! റിപ്പോർട്ടിലെ ഉള്ളറകളിലേക്ക് ഒരു എത്തി നോട്ടം......
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Zábava

Komentáře • 82