ആലപ്പുഴയിലെ ശ്രദ്ധേയമായ രണ്ടു ലൊക്കേഷനുകള്‍ ഓര്‍മയാകുന്നു

Sdílet
Vložit
  • čas přidán 4. 08. 2020
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 160

  • @ShahulHameed-qi7xp
    @ShahulHameed-qi7xp Před 4 lety +158

    റിപ്പോർട്ട്‌ തകർത്തു, ഈ അടുത്ത കാലത്തൊന്നും മനോരമയുടെ ഭാഗത്തു ഇതുപോലൊന്ന് കണ്ടിട്ടില്ല. മനോരമ റാവുത്തർ തകർത്തു. 🥰🥰

  • @thethirdeye7300
    @thethirdeye7300 Před 4 lety +215

    റീപ്പോർട്ടറെ കണ്ടപ്പോൾ റാവുത്തർ ആണെന്ന് തോന്നി. 😄

  • @Richardrichu734
    @Richardrichu734 Před 4 lety +16

    വീട് തിരുവല്ല ആണ്.. പക്ഷെ ആലപ്പുഴയോടു എന്തോ ഒരു ഇഷ്ടമാണ് എപ്പോഴും പോകാൻ തോന്നിപ്പിക്കുന്ന കിഴക്കിന്റെ വെനീസ് ❤

  • @ArunsIdeologys
    @ArunsIdeologys Před 4 lety +115

    *Manora news ന്റെ റാവുത്തർ പൊളിച്ചു*

  • @cybercrime4670
    @cybercrime4670 Před 4 lety +61

    ഇ ഇടയായി മനോരമക്ക് കുറച്ചു കുസൃതി കൂടുതൽ ആണ് 😍😍😍

  • @Bond-ov4hi
    @Bond-ov4hi Před 4 lety +61

    ആ നീല ഷർട്ട്‌ ഇട്ടവന് റൗതെറിന്ടെ നല്ല ഛായ

  • @BTECHBaZi
    @BTECHBaZi Před 4 lety +59

    *When reporter thinks like Director* ✌️🔥😂

  • @TravellerRashid
    @TravellerRashid Před 4 lety +82

    മലയാളികൾ നെഞ്ചേറ്റിയ സിനിമകള്ളിൽ ഒന്ന് Veitnam colonny 😀

    • @renjiabhiss5715
      @renjiabhiss5715 Před 4 lety +1

      എന്നെ സബ്സ്ക്രബ് ചെയുമോ പ്ലീസ് ചേട്ടാ പ്ലീസ്

    • @dailylifemedia7712
      @dailylifemedia7712 Před 4 lety +6

      @@renjiabhiss5715 നിന്റെ ചാനലിൽ എന്തെങ്കിലും നല്ല കോൺടെന്റ് ഇട്.. ആളുകൾ സപ്പോർട്ട് ചെയ്യാൻ വരും.. അല്ലാതെ രാവിലെ തൊട്ട് സകല ന്യൂസ്‌ അതു മരണം ആണേൽ പോലും... ഇങ്ങനെ വന്ന് ഇരന്നു വാങ്ങാൻ ഒരു ഉളുപ് തോന്നില്ലേ

  • @royalstage33
    @royalstage33 Před 4 lety +17

    എന്റെ പ്രിയപ്പെട്ട ആലപ്പുഴ.. എന്റെ കരാളായ ആലപ്പുഴ.. ♥️♥️♥️

    • @Raj-rt9mu
      @Raj-rt9mu Před 4 lety +1

      പുഴ തന്നെ

  • @sunesh_knr
    @sunesh_knr Před 4 lety +17

    പുതിയ പാലത്തിന്റെ പണി
    ഇബ്രാഹിം കുട്ടിയെ
    ഏൽപ്പിച്ചാ മതി
    പൊളിക്കും👌

  • @sunwitness7270
    @sunwitness7270 Před 4 lety +12

    കൈരളി ടീവിയിൽ എപ്പോഴും വരുന്ന പടം😊😊😊😊.എത്ര തവണ കണ്ടാലും മടുക്കാത്ത സിനിമ✌️✌️✌️✌️.എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം ഉള്ള പടമാണ് വിയറ്റ്നാം കോളനി💟💟💟💟.ഇതിലെ റാവുത്തറെ കണ്ട് ഒരുപാട് പേടിച്ചിട്ടുണ്ട്😎😎😎😎😎.

    • @Asifaas559
      @Asifaas559 Před 4 lety +3

      പഴമയെ സ്നേഹിക്കുന്ന ഓരോരുത്തർക്കും ഇഷ്ട്ടം

    • @sunwitness7270
      @sunwitness7270 Před 4 lety

      @@Asifaas559 🤝🤝🤝🤝🤝ശരിയാണ് ബ്രോ

  • @NADEEROctober20
    @NADEEROctober20 Před 4 lety +24

    ചരിത്രത്തിൻറെ നിയോഗം അല്ലാതെന്തു പറയാൻ റാവുത്തറിൻ്റെ മകൻ തന്നെ വേണ്ടി വന്നു ഈ ന്യൂസ് അവതരിപ്പിക്കാൻ.
    😜

  • @ArtandAshraf
    @ArtandAshraf Před 4 lety +14

    റിപ്പോർട്ടിങ് സ്റ്റൈൽ ഗംഭീരമായി.

  • @rajeevnair4040
    @rajeevnair4040 Před 4 lety +21

    ആലപ്പുഴ ♥️♥️🥰🤟

  • @trendingcorner5978
    @trendingcorner5978 Před 4 lety +25

    *ഏതാ ഈ പുതിയ റാവുത്തർ മാമൻ 🤣*

  • @1a1a3a7
    @1a1a3a7 Před 4 lety +10

    cinema karyam parayunnathinekkal avide thamasikkunna aa pavam manushyan parayunna prasnathnu kooduthal prasakthi kodukamayirunnu manoramey...aa kidakkan idamillatha 13 pavangal evide pogum? ayal paranja ekadhipathyam, enninganeyulla social issues focus cheyyathe veruthe cinema ,cinema ennu mathram parayunnathil aarku enthu gunamanullathu?

  • @Khajahussainkh
    @Khajahussainkh Před 4 lety +1

    Gud story

  • @MuhamedShanoon
    @MuhamedShanoon Před 4 lety +1

    Nice editing and presentation 👌

  • @aneeshnair5711
    @aneeshnair5711 Před 4 lety

    Superb report ☺️ I love this

  • @rahulramadas4946
    @rahulramadas4946 Před 4 lety +1

    Superb reporting😍😍😍👌👌👌👌

  • @NationalSafari
    @NationalSafari Před 4 lety

    Exact locations ariyamo

  • @jasnaebrahim2934
    @jasnaebrahim2934 Před 2 lety

    Super camera work. Nice presentation 💞

  • @mpp9796
    @mpp9796 Před 4 lety +2

    4 paalam panithatinu shesham IIT nu vidakthar vannu anoshikendi varumo?

  • @anugrah5829
    @anugrah5829 Před 4 lety +5

    ആഹാ മനോരമ ഉഷാറായി വരുന്നുണ്ടെല്ലോ. എന്തായാലും റാവൂത്തർ പൊളിച്ചു

  • @vineethkumar4394
    @vineethkumar4394 Před 4 lety

    Nice report

  • @ajithucc
    @ajithucc Před 4 lety

    Kidilan ❤️

  • @shabanajazmin374
    @shabanajazmin374 Před 4 lety

    Woww..🔥

  • @shahanas0748
    @shahanas0748 Před 4 lety

    Nice presentation 🤩🤩🤩

  • @sumayyak3725
    @sumayyak3725 Před 4 lety +1

    Poli report

  • @shamsuphotography162
    @shamsuphotography162 Před 4 lety

    Camera & Editing 👌👌👌😍

  • @vijithbalakrishnan339
    @vijithbalakrishnan339 Před 4 lety

    Ithu currct Evde anu

  • @sandra9984
    @sandra9984 Před 4 lety +1

    Poli reporting

  • @shahanajneverends
    @shahanajneverends Před 4 lety

    Editing superrr

  • @ShijithajoseShijithajose
    @ShijithajoseShijithajose Před 4 lety +4

    ഞങ്ങളുടെ ആലപ്പുഴ...💪💪💪💪

  • @iamperfectman1072
    @iamperfectman1072 Před 4 lety

    Nostalgic... 😥😥😥

  • @dailylifemedia7712
    @dailylifemedia7712 Před 4 lety

    Super twist

  • @sijojosenambadan
    @sijojosenambadan Před 4 lety

    അടിപൊളി അവതരണം

  • @fazilt.k5858
    @fazilt.k5858 Před 4 lety +6

    എന്റെ സ്വന്തം നാട് ആലപപുഴയിലേക്ക്.....

  • @muhammedasif2506
    @muhammedasif2506 Před 4 lety +8

    ഇത് കാണുന്ന ആലപ്പുഴ കാരൻ ആയ ഞാൻ ❣️

  • @sreevishnukalavoor4441
    @sreevishnukalavoor4441 Před 4 lety +6

    Kc ബിബിൻ ഏട്ടാ നമ്മുടെ ആലപ്പുഴ അടിപൊളിയാണ്

  • @avekenmindawakenmind2403

    Kidukii

  • @robinettithadathil708
    @robinettithadathil708 Před 2 lety

    sooooooper

  • @MalluSolotraveller1534
    @MalluSolotraveller1534 Před 4 lety +6

    കോളനിയിലെ പരാതികൾ വിശദമായി കാണിച്ചില്ല

  • @deepasuresh979
    @deepasuresh979 Před 4 lety

    This is not the place were the shooting of Vietnam colony done, the place shown here is Jain building. The movie was done in another bldg called Hanuman trading company nearby.

  • @jovial_vlogs
    @jovial_vlogs Před 4 lety

    Ayyoooo ithe polikkano 😭😭😨😰

  • @sMrItHiSrEe
    @sMrItHiSrEe Před 4 lety +6

    Super reporting.😍 Reporter ravuthar😂

  • @rahulbaby757
    @rahulbaby757 Před 4 lety

    ❣️

  • @HaneedAnugrahas
    @HaneedAnugrahas Před 4 lety +4

    0.30

  • @edwinthomas8908
    @edwinthomas8908 Před 4 lety

    Wow

  • @vinodaka
    @vinodaka Před 4 lety +1

    Reporter super

  • @javujb1109
    @javujb1109 Před 4 lety +2

    Report👍

  • @javujb1109
    @javujb1109 Před 4 lety +6

    Nigalude chasing ne kkalum super report👍😅

  • @ccthomas9912
    @ccthomas9912 Před 4 lety

    👍

  • @utechcsc715
    @utechcsc715 Před 4 lety

    Nostalgia

  • @ksa7010
    @ksa7010 Před 4 lety +1

    വാർത്ത റിപ്പോർട്ടർ ചേച്ചി സൂപ്പർ

  • @riyasn1304
    @riyasn1304 Před 4 lety +1

    റാംജി റാവു സ്പീകിംഗ് എന്ന സൂപ്പർ ഹിറ്റ്‌ സിനിമയിലും ഉണ്ട് ഞങ്ങടെ മുപ്പാലം ❤️❤️❤️

  • @athulunni
    @athulunni Před 4 lety +2

    Ithukand romanjifikkation vanna alappuzhakkaran 🥰

  • @alsafanyusaf1620
    @alsafanyusaf1620 Před 4 lety

    Njangalde alappuzha

  • @subairkyd8744
    @subairkyd8744 Před 4 lety

    Pralayam vannal polikkendhi varilla polinnolum

  • @sufiyankattayatttu1108

    Bibin chettaaa polichu

  • @lion8264
    @lion8264 Před 4 lety +3

    പൊളിച്ചു അതേ പോലെ പണിതാൽ ഇനിയും.. ലൊക്കേഷൻ ആക്കാം.. 😊👍

  • @sandeepmuthu4159
    @sandeepmuthu4159 Před 4 lety

    ആലപ്പുഴ, supar

  • @varshajishnu4895
    @varshajishnu4895 Před 4 lety

    Wouu

  • @minnu_z
    @minnu_z Před 4 lety

    Polikandarunu

  • @aadislord
    @aadislord Před 4 lety

    എന്റെ ആലപ്പുഴ 🥰🥰

  • @neethusumeshvyshu2905
    @neethusumeshvyshu2905 Před 4 lety +1

    ഞങ്ങളുടെ ആലപ്പുഴ ❤❤😘✌️

  • @rameesthalappil
    @rameesthalappil Před 4 lety +4

    കണ്ടപ്പോൾ തോന്നി ശരിക്കും രാഹുത്താർ വന്നത് ആണ് എന്ന്

  • @abhijithud910
    @abhijithud910 Před 4 lety

    Reporter polichuu

  • @lovedalestudios
    @lovedalestudios Před 4 lety

    Entammo katta nostu.....

  • @vishnuprakash799
    @vishnuprakash799 Před 4 lety

    Itu maatram alla...ramji rao speakingile innocent nte veedum(uruvashi theatre) karma cinema yile chila veedum polichu

  • @rumais6156
    @rumais6156 Před 4 lety +6

    നമ്മടെ റാവുത്തർ ഇപ്പൊ എവിടെയാ ഉള്ളത് ?

    • @theavenger6253
      @theavenger6253 Před 4 lety

      പുള്ളി ശോഷിച്ചു പോയി.. യുട്യൂബിൽ ഉണ്ട് കണ്ടു നോക്കു... അന്ന് കണ്ട ആളെ അല്ല

    • @rumais6156
      @rumais6156 Před 4 lety

      @@theavenger6253 link undo ?

  • @Sabnadrupath12
    @Sabnadrupath12 Před 4 lety +5

    അല്ല മാധവി അപ്പൻ... 🤭🤭🤭

  • @advsiyadpengadan8361
    @advsiyadpengadan8361 Před 4 lety

    KC BIBIN
    Excellent reporting

  • @malluenglishprofessor5090

    😲

  • @Faazthetruthseeker
    @Faazthetruthseeker Před 3 lety

    വില്ലന് ഹീറോയെക്കാൾ തകർപ്പൻ entry കൊടുത്ത സിനിമ..💪💪 വിയറ്റ് നാം കോളനി...👿👹👺😈 മാസ്സ്,കിടു എന്നീ വാക്കുകൾ ഒക്കെ പ്രയോഗത്തിൽ വരുന്നതിനു മുമ്പേ അത് സിനിമയിൽ പ്രയോഗിച്ച സംവിധായകർ സിദ്ദീഖ് ലാൽ..😍.. entry എന്നു പറഞ്ഞാൽ അത് പറവൂർ റാവുത്തറിന്റെ entryanu 🔥🔥🔥 അതിനു ചേർന്ന superb ബാക്ഗ്രൗണ്ട് മ്യൂസിക്കും🙏

  • @luyicasoficasofi9935
    @luyicasoficasofi9935 Před 4 lety +3

    അയ്യോ എന്നെ കൊണ്ടൊന്നും പറ്റതില്ല, ഞാൻ ഒരു പാവം

  • @shijithrtc3932
    @shijithrtc3932 Před 4 lety

    Ente nattukaran...KC Bibin

  • @jprakash7245
    @jprakash7245 Před 4 lety

    റിപ്പോർട്ടർ ഒരു മിനി റാവുത്തർ ആണല്ലോ!... ചായ കാച്ചൽ😄👍

  • @shilupg
    @shilupg Před 4 lety

    Panniyumbo nalla design paniyannam

  • @bebattojoesph9793
    @bebattojoesph9793 Před 4 lety

    മുംബൈ darabie കൾ സ്രോങ് കോളനി... ♥️♥️💞💞💞

  • @subinp2319
    @subinp2319 Před 4 lety +3

    മനോരമ റാവുത്തർ പൊളിച്ചല്ലോ 👌🏼👌🏼👌🏼

  • @Fathimas802
    @Fathimas802 Před 4 lety

    Reporter 👍👍👍👍👍👍✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @natureloverkerala1773
    @natureloverkerala1773 Před 4 lety

    ravuthar polichu

  • @arunvijayan8427
    @arunvijayan8427 Před 4 lety

    Ath kalakki😂

  • @Rohind
    @Rohind Před 3 lety

    അലപ്പുഴക്കാരൻ...❤️

  • @kuttikodans4338
    @kuttikodans4338 Před 4 lety +5

    പൊളിക്കുന്നതൊക്കെ കൊള്ളാം... പാലാരിവട്ടത്തെ പോലെ ആകരുത് 😂

    • @anapparaachamma234
      @anapparaachamma234 Před 4 lety +3

      ആകില്ല.... ഒരിക്കലും ആകില്ല.... പാലാരിവട്ടം പാലം റോഡിൽ എങ്കിലും നില്പുണ്ട് ഇപ്പോൾ... ഇത് മിക്കവാറും വെള്ളത്തിൽ മുങ്ങി താഴും...
      കണ്ടെടുക്കാൻ പൊടി പോലും കാണില്ല 😂

  • @udaifubby2919
    @udaifubby2919 Před 4 lety

    Carckte aale tanne kettinallo😁

  • @charlyjordan1346
    @charlyjordan1346 Před 4 lety

    What is the use of video?. Useless information.

  • @ameeralipv2892
    @ameeralipv2892 Před 4 lety +1

    Sharikkum ravuthar pole thonhi🤩😀

  • @denimmarshel1088
    @denimmarshel1088 Před 4 lety +1

    0:27 he is better than raothar 😅🤣🤣

  • @midhun17
    @midhun17 Před 4 lety

    kc🔥👌

  • @lucajones4234
    @lucajones4234 Před 4 lety

    ബട്ട് വൈ🙄 കുട്ടിക്കാലം മുതല്‍ സൈക്കിളില്‍ സിപ്പ് അപ്പുമായി വന്നു മുപ്പാലത്ത് ഇരുന്നു album ഷൂട്ടിംഗ് കാണാറുണ്ട്......ഒരുപാട്‌ ഓര്‍മകള്‍ ഉണ്ട് മുപ്പാലത്തിൽ... മറക്കില്ല😘😊

    • @sachudinesan2145
      @sachudinesan2145 Před 4 lety

      ഏതൊക്കെ സിനിമ എടുത്തിട്ടുണ്ട് അവിടെ

  • @Richardrichu734
    @Richardrichu734 Před 4 lety +1

    മുപ്പാലത്തിൽ ഷൂട്ട്‌ ചെയ്ത സിനിമകൾ പറയുമോ ആരേലും

  • @pjrmedia270
    @pjrmedia270 Před 4 lety +1

    Agane ithum ormayill ayyi

  • @praveensreenath3086
    @praveensreenath3086 Před 3 lety

    ന്ത്‌.... ആലപ്പുഴയിലോ🙄.. എവിടായിരുന്നെടയ് ഈ സ്ഥലം..

  • @ishib9445
    @ishib9445 Před 4 lety

    Chase manorama chase 😅

  • @hunter-jm6uu
    @hunter-jm6uu Před 4 lety +1

    Zakariya basar

  • @s9ka972
    @s9ka972 Před 4 lety +2

    Reporter is terribly hot . വില്ലൻ😍😍 KC Bibin

  • @Ifadtheyyala
    @Ifadtheyyala Před 4 lety +2

    നാലു പാലം ആയാൽ എന്തു വിളിക്കും

  • @user-uw9nj5gl5w
    @user-uw9nj5gl5w Před 4 lety

    മുപ്പലം,കൊച്ചുകൊട്ട പാലം , ശവക്കൊട്ട പാലം കണ്ണൻവർകി പാലം , പാലം ,കൊട്ടാരം പാലം, കല്ല് പാലം ,ഇരുമ്പ് പാലം എന്നുവേണ്ട തുണി പൊക്കി പാലം വരെ ആലപ്പുഴയിൽ ഉണ്ട്