EP #15 Most Terrible Bus Journey of Nepal 🥵 50 Km in 5 Hrs | ഒരു ഓഫ്‌റോഡ് ബസ് യാത്ര

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 1,6K

  • @TechTravelEat
    @TechTravelEat  Před 3 měsíci +344

    പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെ മലകൾ കയറിയുമിറങ്ങിയും ഗ്രാമീണരായ സഹയാത്രികരോട് വിശേഷങ്ങൾ പങ്കുവെച്ചും ചിരിച്ചും കളിച്ചുമുള്ള ഈ യാത്ര അവിസ്മരണീയമാണ്. നിങ്ങൾക്ക് ഈ യാത്രയിൽ ഇഷ്ടപ്പെട്ട ഭാഗം ഏതെന്ന് ഒന്നു കമന്റ് ചെയ്യാമോ?

    • @ananthubabu2245
      @ananthubabu2245 Před 3 měsíci +4

      ❤👌🏻❤

    • @0faizi
      @0faizi Před 3 měsíci +1

      🥳🎉🎉❣️🤩👍👍🤠🤠👍👍❣️❣️❣️🎉🥳

    • @0faizi
      @0faizi Před 3 měsíci +2

      എല്ലാ ഭാഗവും ഇഷ്ടമാണ് നിങ്ങളെ യാത്ര തന്നെ❤❤❤❤❣️❣️🎉🥳🤩🤩♥️❤️❤️♥️♥️🤩🤩♥️

    • @pradeepv327
      @pradeepv327 Před 3 měsíci

      Enjoying every part of ur journey ❤❤ 👍👍

    • @Whattsu
      @Whattsu Před 3 měsíci

      10:49 swantham natil bustand evide thanne enn aryilla 😂😂😂

  • @basilvarghese1699
    @basilvarghese1699 Před 3 měsíci +75

    ആദ്യകാലങ്ങളിൽ ഈ ചാനലിലെ വീഡിയോകൾ കൃത്യമായി കണ്ടിരുന്നു. പിന്നീട് എന്തോ വീഡിയോയുടെ ഭംഗി നഷ്ടപ്പെട്ടതുപോലെ തോന്നി. പക്ഷേ ഇപ്പോൾ വീണ്ടും ആ പഴയ വൈബ് തിരികെ വന്നത് പോലെ....

  • @maneeshtech4673
    @maneeshtech4673 Před 3 měsíci +62

    കേരളത്തിലെ യുവാക്കളുടെ ഒരുകൂട്ടം നേപ്പാളിലേക്ക് തിരിച്ചു എന്നാ കേട്ടത് 😂✨

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty Před 3 měsíci +91

    നേപ്പാളി പെണ്ണുങ്ങള് കൊള്ളാല്ലോ 🌝 ഇനി വൈകിച്ചു കൂടാ എത്രയും പെട്ടന്ന് നേപ്പാളിലേക്ക് വിടണം 🏃🏻🏃🏻😻😻🤙🏻

  • @everything8653
    @everything8653 Před 3 měsíci +235

    Luxury യിൽ നിന്ന് മാറി local life ഉം അവിടെത്തെ കാഴ്ചകളും vlogging മനോഹരമാകുന്നത്!

  • @ShaikAli-oc3jd
    @ShaikAli-oc3jd Před 3 měsíci +100

    താങ്കളുടെ ഇത്രയും കഷ്ടപ്പെട്ട യാത്ര ആഭ്യമായി കാണുകയാണ് ' എന്നാലും സൂപ്പറാണ്😮

    • @NelsonAcidmaker
      @NelsonAcidmaker Před 3 měsíci

      താങ്കൾ വയികി പോയി ബ്രോ 🫶🙌

  • @nd8qo
    @nd8qo Před 3 měsíci +36

    ബസ് യാത്രയും, കോഴിക്കുഞ്ഞുങ്ങൾ 😄 മുൻ സീറ്റിലെ പെൺകുട്ടികളും😄ഇഷ്ടമായി. S. K പൊറ്റ കാടിന്റെ 'ജൂഹുവിലേ സന്ധ്യ ' ഓർത്തു പോയി... 🤩 ' കുട്ടികളും, മദാമ്മമാരും, കൊച്ചുസവാരി കുതിരകളും...' ❤
    നല്ല നിഷ്കളങ്ക രായ മനുഷ്യർ. നമ്മുടെ നാട്ടിൽ ബസിൽ ഇങ്ങനെ സംസാരിച്ചാൽ നോക്കി പേടിപ്പിക്കും, അപ്പൊ തന്നെ ദഹിപ്പിക്കും 🤣 Beautiful people of Nepal 😂😂
    ഞാൻ വളരെ പഴയ ഒരു സബ്സ്ക്രൈബ്ർ ആണ്. ഇപ്പോളാണ് കമന്റ്‌ ചെയ്യുന്നത് എന്ന് മാത്രം. സുജിത്തിന് എല്ലാ യാത്രാ മംഗളങ്ങളും നേരുന്നു . 🙏😊

  • @binulekshmi1891
    @binulekshmi1891 Před 3 měsíci +11

    Class.... ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ..... ഒന്നു മാത്രം .......സൂക്ഷിക്കുകയാത്രയിലും ആരോഗ്യത്തിലും waiting for thrilling episodes al d best

  • @faruqcute
    @faruqcute Před 3 měsíci +288

    നേപ്പാളി സുന്ദരികൾ വളക്കാൻ ശ്രമിച്ചിട്ടും പിടിച്ച് നിന്ന ലെ ഭക്തൻ...

    • @travelwithmekannurstater
      @travelwithmekannurstater Před 3 měsíci +27

      ശ്വേത ചേച്ചി കേൾക്കണ്ട

    • @kunhimohamedthazhathethil2170
      @kunhimohamedthazhathethil2170 Před 3 měsíci

      അവിടെ ആ രണ്ട് കാര്യം മാത്രമെ ഉള്ളു പെണ്ണുo കള്ളും

    • @thayilaby9322
      @thayilaby9322 Před 3 měsíci +17

      നേപ്പാളിൽ ചെന്ന് നേപ്പാളി ആകും....😮ബംഗാളി ചെന്നാൽ ബംഗാളി ആകുന്നു😢ചൈനയിൽ ചെന്ന് ചൈനക്കാരനാ😅 ഹായ് സുജിത്ത് 🎉😊ശ്വേതയെ സമ്മതിക്കണം❤

    • @sunithababu8745
      @sunithababu8745 Před 3 měsíci +2

      😂😂😂

    • @user-vo8tj1fx4o
      @user-vo8tj1fx4o Před 3 měsíci +11

      ഞാൻ നേപ്പാളിലേക്ക് വണ്ടി കയറാൻ പോകുവാ😂

  • @rupeshvlog2260
    @rupeshvlog2260 Před 3 měsíci +30

    ' ഒരു യാത്ര കൊണ്ട് വിവാഹ ആലോചന നടന്നും അതും ബസ്സിൽ വച്ച് ഇത് തികച്ചും വ്യത്യസ്ഥമായ ഒരു അനുഭവം ആണ് എന്ന് പറയാം👍👍👍😆😆😆😆

  • @sailive555
    @sailive555 Před 3 měsíci +27

    Rohan seems a very interesting guy.. A very formidable young travel companion..

  • @pradeepvr73
    @pradeepvr73 Před 3 měsíci +29

    കാത്തിരുന്ന് എല്ലാ ദിവസവും വൈകിട്ട് ഓഫീസ് വിട്ട് വന്ന ഉടനെ സുജിത്തിൻ്റെ വീഡിയോ കാണാറുണ്ട്....
    യാത്രികൻ്റെ കൂടെ ഞങ്ങളും ഒപ്പം യാത്ര ചെയ്യുന്ന ഒരു ഫീൽ കിട്ടുന്നുണ്ട് ഈ വീഡിയോകളിലൂടെ... മെലംചിയിലേക്കുള്ള ആ ഓഫ് റോഡ് യാത്ര ഒരു സംഭവം തന്നെ ആയിരുന്നു... നമ്മുടെ നാട്ടിലെ ഗതാഗത സൗകര്യങ്ങളെയും റോഡുകളെയും ഓർത്ത് നമുക്ക് അഭിമാനിക്കാം..

  • @user-vu2pd3el5s
    @user-vu2pd3el5s Před 3 měsíci +26

    35:19 le swetha: oru olakk kittuvo😂😂😂

  • @abhiramchand661
    @abhiramchand661 Před 3 měsíci +149

    " ബസ് നിറയെ കോഴികുഞ്ഞുങ്ങളും കോഴികളും "😂😂😂. Good vlogs Sujith bro❤

  • @Amina-hi8wq
    @Amina-hi8wq Před 3 měsíci +3

    ഇന്നലത്തെ വീഡിയോ ഇപ്പോളാണ് കാണാൻ ടൈം കിട്ടിയത്.. ഇത് കണ്ടിട്ട് വേണം ഇന്നത്തേത് കാണാൻ.. Oru വീഡിയോ പോലും മിസ്സ് ആകാതെ കാണുന്ന ഒരാളാണുട്ടോ ഞാൻ.. സുജിത് ഇന്റെ ബിഗ് ഫാൻ

  • @irshadkvk1080
    @irshadkvk1080 Před 3 měsíci +4

    ഇങ്ങനെ ഒരു യാത്രക്ക് 1000കൊടുത്താലും ലാഭമാണ് മനോഹര യാത്ര മനോഹര video 👍👍

  • @sabaridas9539
    @sabaridas9539 Před 3 měsíci +177

    34:00 പെങ്ങളെ കെട്ടിച്ച് തരാം എന്ന് '. Nepal എങ്കിൽ Nepal, Dey എടടാ വണ്ടിയെ🚙👻

    • @neo3823
      @neo3823 Před 3 měsíci +11

      Njan keritilaa….😵‍💫

    • @muhammedmurshid.p2832
      @muhammedmurshid.p2832 Před 3 měsíci +8

      Dey.... Ennem koode kondovedaa🙂

    • @user-qo2ec9xk4k
      @user-qo2ec9xk4k Před 3 měsíci +10

      ഒരു ബസ് edukada share ittu പോവും

    • @abhithrisurkkaran8143
      @abhithrisurkkaran8143 Před 3 měsíci +8

      Dey njaan und

    • @stevewithnojob
      @stevewithnojob Před 3 měsíci +9

      അപ്പോ ബാബെട്ടാ.... ഞമ്മൾ ഇപ്പൊ എത്ര ആളാണ് അങ്ങോട്ട് പോണത് 🌝

  • @abdulhakeem3291
    @abdulhakeem3291 Před 3 měsíci +15

    നമുക്ക് എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങൾ. വളരെ മനോഹരമായ വീഡിയോ. കണ്ടു കഴിയുമ്പോൾ അവിടെ പോയ ഒരു ഫീലിംഗ്. ഗംഭീരം. Thanks sujith

  • @anishas.s1489
    @anishas.s1489 Před 3 měsíci +4

    എനിക്ക് ഒരുപാടു ഇഷ്ടമാണ് tech travel videos. പുതിയ KL2uk videos poliyanu. Happy journey

  • @user-mb6oy3jx2l
    @user-mb6oy3jx2l Před 3 měsíci +1

    ഒരു ദിവസം ലേറ്റ് ആയി പോയി... വ്ലോഗ് കണ്ട് ചിരിച് ഒരു വഴിക്കായി.. സുജിത്തേട്ടന് കോമഡിയും വശമുണ്ടോ 😂

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Před 3 měsíci +12

    രസകരമായ ബസ് യാത്ര ഒന്നു പറയാൻ ഇല്ല സൂപ്പർ👏🏻👏🏻👏🏻 മുക്കാൽ മണിക്കുർ തീരെ കുറഞ്ഞു പോലെ😄 ശ്വേത.. ഋഷി.. miss ചെയ്യുന്നു ഞങ്ങൾ❤️🙏🏻😍😍😍😍🎉🎉🎉🎉

  • @praveenatr4651
    @praveenatr4651 Před 3 měsíci +6

    അങ്ങനെ സുജിത് ബ്രോ നേപ്പാളിയായി....😅 ശ്വേതയില്ലായിരുന്നെങ്കിൽ അവർ ഉറപ്പായും കെട്ടിച്ച് വിട്ടേനെ😂😂. എന്നാലും യാത്ര അൽപം ബുദ്ധിമുട്ടായാലും ഗ്രാമീണ കാഴ്ച്ചകൾ അടിപൊളിയായിരുന്നു....😄👌👍😍

  • @hemainechristie8171
    @hemainechristie8171 Před 3 měsíci +8

    It's the first time that I've seen the interiors of Nepal..amazing journey, tough roads and narrow lanes full of greenery on either side...simple villagers, down to earth , quite cheap to travel in buses...awaiting for the next video ❤❤❤

  • @uniquekitchenskitchen6854
    @uniquekitchenskitchen6854 Před 3 měsíci +5

    ഇന്നത്തെ യാത്ര അടിപൊളിയായിരുന്നു ഇങ്ങനെയാണെങ്കിൽ KL 2UK പൊളിക്കും❤

  • @akhil__akku
    @akhil__akku Před 3 měsíci +19

    Wowwww..,...Trip nalla interest aaayi varunnund...keep goinggg

  • @kmpsuhail7827
    @kmpsuhail7827 Před 3 měsíci +6

    സുജിത്തേട്ടാ നിങ്ങൾ ഇന്നത്തെ വീഡിയോയുടെ അവസാനം പറഞ്ഞ പോലെ ഞാനും കൂടുതൽ ആസ്വദിച്ചതും മനസ്സ് നിറച്ചതുമായ വീഡിയോ ആയിരുന്ന ഇന്നത്തേത് .രണ്ടാമത്തെ ബസ് യാത്രയിലെ ആ പെൺകുട്ടികളുമായി ഉള്ള ആ നിമിഷങ്ങൾ അടിപൊളി ആയിരുന്നു ..അവരുടെ ആ കളിയും ചിരിയും കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി പോയി ..പിന്നെ കുറെ ചിരിക്കുകയും ചെയ്തും ..😅😅❤❤❤

  • @Viralvistamalayalam
    @Viralvistamalayalam Před 3 měsíci +2

    ഇങ്ങനെയൊരു സുജിത്തിനെ ആദ്യമായിട്ടാണ് കാണുന്നത്, തന്റെ എല്ലാ യാത്രകളും ഒരു comfort zone -ൽ നിന്നും luxury ആയും ചെയ്യുന്ന സുജിത്ത് ഇത് പോലുള്ള യാത്രകൾ ചെയ്യുന്നത് കാണുമ്പോൾ വ്യത്യസ്ത അനുഭവം❤️

  • @shafeeqhuzzain585
    @shafeeqhuzzain585 Před 3 měsíci +5

    Videoyil public transport ayappo thanne vere level aayittA👍😍✌️superb experience for watching also

  • @sajinvadakkethil
    @sajinvadakkethil Před 3 měsíci +12

    So far, the best video from KL2UK series. Loved it😍

  • @sajeshvincentable
    @sajeshvincentable Před 3 měsíci +6

    I understand , how much effort are taking shoot this video. This will be one of the best video in your uk jouney. Have a safe journey & take care bro.

  • @rajeshr173
    @rajeshr173 Před 3 měsíci +3

    നേപ്പാളിൽ ഉള്ള ആളുകൾ വളരെ സ്നേഹവും നല്ല മനസ്സും ഉള്ളവരും ആണ് bro.

  • @mayasaraswathy8899
    @mayasaraswathy8899 Před 3 měsíci +5

    This video is so different than other videos visuals from village side added beauty to it. And u captured it so nicely. It's little difficult to get it but you hit it so nicely. Appreciating bro

  • @yusairaakkarammal8789
    @yusairaakkarammal8789 Před 3 měsíci +149

    32:54 ശ്വേത ചേച്ചി ഒരു ഉലക്ക റെഡി ആക്കിക്കോ 😂😂😂

    • @Sunilpbaby
      @Sunilpbaby Před 3 měsíci +9

      മിക്കവാറും വേണ്ടിവരും🤣🤣

    • @amal_joseph
      @amal_joseph Před 3 měsíci +7

      Thirichethumbo Swetha chechide vala koombinitt karikkinidi pratheeshikkam

    • @JERINPAROLICKAL
      @JERINPAROLICKAL Před 3 měsíci

      😂

    • @MINISTREAMERYT
      @MINISTREAMERYT Před 3 měsíci +2

      ​@@Sunilpbaby Mikkavarum 🤣

    • @shane8102
      @shane8102 Před 3 měsíci

      😂😂

  • @michaelpj8846
    @michaelpj8846 Před 3 měsíci +5

    The unpredictability adds excitement. Interesting to see non touristy places with a chance to see rural places and local culture. Thanks

  • @rahulks8312
    @rahulks8312 Před 3 měsíci +2

    Chetta nepal videos was great & down to earth these kind of videos are really uplifting your mojo ,good luck for your on going series ♥️

  • @sasikalasasidharan7200
    @sasikalasasidharan7200 Před 3 měsíci +1

    നല്ല ഒരു video. ഈ series എന്തു രസമാണ് കണ്ടിരിക്കുവാൻ. ❤❤❤

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Před 3 měsíci +7

    ഇത് പൊളി off road ആയി എല്ലാം ഇഷ്ടം❤️❤️❤️❤️👍🏻👏🏻👏🏻👏🏻

  • @sreejav3809
    @sreejav3809 Před 3 měsíci +11

    Swetha ഈ vlog കാണണ്ട 😂😂ഒന്നു കൂടി നിർബന്ധിച്ചാൽ മനസ്സിള കിപോകും 😀😀😀smart girl ഇഷ്ടപ്പെട്ടു 👍👍

  • @shortsworld.0
    @shortsworld.0 Před 3 měsíci +6

    Expecting more videos like this brother,, more than luxury travel and common places

  • @DarkStorm7
    @DarkStorm7 Před 3 měsíci +3

    pwoli experience 😇
    KL TO UK oru vythastha travel aannu🤩
    Keep Going💯❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @sharmilak574
    @sharmilak574 Před 3 měsíci +6

    Hai sujit❤❤❤.....I'm a mother of a teenager ...started watching ur videos from covid period.....now became a everyday routine work....awesome videos....just feeling like travelling with you....though you feel tired...ur passion can be seen in every videos.....me also a fan of ur brother...his love towards train also ur training made him a good traveller.....miss rishimon....amma's cute smile....swetha's cute fight a very calm supportive father.....great fmly...go on to the heights....i like e bull jet also...they too are in china now...kasakistan....i do wish if you both meet & do a wonderful vlog....really it will be tremendous....but i know there is an issues .....its just my wish that's all....if i hurt you...sorry ....from palakkad....

  • @Xcxc-kf8wl
    @Xcxc-kf8wl Před 3 měsíci +5

    സുജിത് ചേട്ടാ വീഡിയോ സൂപ്പർ അടിപോളി. എല്ലാം ഇഷ്ടപ്പെട്ടു ❤

  • @speedivoedit9638
    @speedivoedit9638 Před 3 měsíci +5

    Second bus journey was funny more than first bus. I liked it very much. Waiting for such interesting videos. All the best ❤❤❤❤❤❤

  • @najahnizam6739
    @najahnizam6739 Před 3 měsíci +5

    Hi Sujith, your vlogs are very interesting to watch, thanks for taking so much risk and pain to show a different travel experience to all of us. My husband and myself watch your videos through TV so thought of commenting for first time. All the best, wish you a safe travel.

  • @Annmaria-ue5ow
    @Annmaria-ue5ow Před 3 měsíci +3

    Njn TV il aahn video kanana chettan paranjakomd phn eduth comment ittu nice video ente family full chettante video kanim 😊

  • @user-vo8tj1fx4o
    @user-vo8tj1fx4o Před 3 měsíci +10

    ബിഗ് ബോസ് അല്ലെങ്കിലും ഞങ്ങളും കാണാറില്ല😂

  • @reenathomas3949
    @reenathomas3949 Před 3 měsíci +5

    Really good video....your interaction with local is beautiful
    Keep going sujith
    ❤❤

  • @Pradeepkanjilimadhom
    @Pradeepkanjilimadhom Před 3 měsíci +3

    ഗ്രാമങ്ങളിലൂടെയുള്ള ബസ്സ് യാത്ര രസകരം...... ജമ്മു കാശ്മീർ റൂട്ട് പോലെ തോന്നി... Local ആളുകളുമായി പരിചയപ്പെടാനുള്ള അവസരം നഷ്ടപ്പെടുത്തല്ലേ .... That is very interesting .....!❤

  • @mayasaraswathy8899
    @mayasaraswathy8899 Před 3 měsíci +4

    Superb vlog. Best part of video is the bus ride. Amazing visuals u got during that time. Including marriage proposal. My bro is so good... That why they like.Remarkable journey... 👍🏼

  • @raebakoshy824
    @raebakoshy824 Před 3 měsíci +6

    A rough and tough journey, for which you need grit and stamina . Love the positive vibes. Thank you for choosing the road less traveled. God bless !

  • @Sheejanasar6471
    @Sheejanasar6471 Před 3 měsíci +2

    TV kandu mobile il comment idunnu
    Super video's keep going. Inniyum avarude way of living kanan wait cheyuunnu.

  • @swagentertainments7612
    @swagentertainments7612 Před 3 měsíci +7

    Kidilam video . Bus journey nice ayirinu😁😁

  • @dhanyachandran2144
    @dhanyachandran2144 Před 3 měsíci +19

    Bus yaathra yile varthamaanangal nalla rasamundaayirunnu kettirikaan

  • @ashiquebinrasheed1169
    @ashiquebinrasheed1169 Před 3 měsíci +15

    Rohan is a good companion❤

  • @aravinds5480
    @aravinds5480 Před 3 měsíci +2

    Rohan is a real good guy..very positive at this young age..he can be a good vlogger like you..meeting you will be the turning point of his life.

  • @royithankachan2739
    @royithankachan2739 Před 3 měsíci +2

    സുജിത് ബ്രോ 🥰🥰💚💚സൂപ്പർ വീഡിയോ നിഷ്കളങ്കർ ആയ ഒരുപാട് മനുഷ്യർ വത്യസ്തമായ യാത്രനുഭവം ഞങ്ങൾക്ക് തന്ന സുജിത് ബ്രോയ്ക്ക് അഭിനന്ദനങ്ങൾ എല്ലാ യാത്ര ആശ്സകളും പ്രാർത്ഥനകളും നേരുന്നു keep going 😍😍🥰🥰may god bless you brother 👍👍👍

  • @sajmannarakulanji5000
    @sajmannarakulanji5000 Před 3 měsíci +5

    മനോഹരമായ യാത്രാനുഭവമാണ് സുജിത്ത് പങ്കുവെയ്ക്കുന്നത്. Red alert കാരണം ഞങ്ങൾക്ക് മൂന്നാർ vacation trip Cancel ചെയേണ്ടി വന്നെങ്കിലും സുജിത്തിൻ്റെ videos കാണുമ്പോൾ നല്ലൊരു അനുഭവം ഞങ്ങൾക്ക് ലഭിക്കുന്നു.
    അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു❤
    റിഷി , ശ്വേത❤❤
    ഞങ്ങളുടെ കുടുംബാംഗങ്ങളായി മാറി കഴിഞ്ഞു.
    സജു മണ്ണാരക്കുളഞ്ഞി
    ലീന (ഭാര്യ)
    ഡാനിൽ (മകൻ)
    ഡേവിസ് (മകൻ)

  • @user-ve5ve6vq6w
    @user-ve5ve6vq6w Před 3 měsíci +4

    I’m loving this trip .. it shows you are the most professional and committed CZcamsr in Malayalam.

  • @swaraj_suresh_srj17
    @swaraj_suresh_srj17 Před 3 měsíci

    Bro kidilam videos ahn bro travel cheyunathintey koodey nammalum travel cheyu ahn eannu karuthi pona poley ahn bro video edukkunath super bro ❤

  • @mehulshyam404
    @mehulshyam404 Před 3 měsíci +1

    Really loving this series...orupaad information oke kittum...oro country um ithepole cover cheythal adipoli ayirikum.

  • @KA-ld7nc
    @KA-ld7nc Před 3 měsíci +4

    Such a wonderful video...I love the way u were interacting with ppl..hats of Sujith..gud luck for ur future journey

  • @sarithasaritha4502
    @sarithasaritha4502 Před 3 měsíci +3

    അടിപൊളി വീഡിയോ...... ഗ്രാമങ്ങളിൽ കൂടി ചോയിച് ചോയിച്ചു പോവാം 👍👍👍

  • @jabithah7852
    @jabithah7852 Před 3 měsíci +1

    Aa Rohanodu nanni paranjathu kollaaam. 😂 Sammathichu Sujith. This series is really interesting 😂

  • @rajanmathew9619
    @rajanmathew9619 Před 3 měsíci

    Enjoying your video through Nepal. Offroad travel by bus , going up the hill, with local innocent people...very interesting... keep it up... all the best... Rajan Mathew, from USA

  • @amruthamariathomasbinu1733
    @amruthamariathomasbinu1733 Před 3 měsíci +13

    ബ്രോ എന്റെ പേരാണ് ആ കൊച്ചിനും ഇട്ടിരിക്കുന്നത്...,..... Thank you ❤️❤️❤️❤️❤️❤️

  • @ajmalpallipurammelparamba9692
    @ajmalpallipurammelparamba9692 Před 3 měsíci +10

    ഇത്രേം കഷ്ടപ്പെട്ട് യാത്ര ചെയ്യുന്നത് വളരെ രസകരമായ രീതിയിൽ നമ്മളിൽ എത്തിക്കുന്ന സുജിത്തേട്ടനാണ്
    മലയാളി വ്ലോഗ്ഗെഴ്സിൽ No 1
    ഒന്നിച്ച് ചൈനയിൽ 2പ്രാവശ്യവും ഞാൻ ഉണ്ടായിരുന്നു ഒരു episode വിടാതെ
    അതേപോലെ ആണ് ഈ യാത്രയും
    Full support 👍

  • @sheejavilsan8259
    @sheejavilsan8259 Před 3 měsíci

    luxury യാത്രയിൽ നിന്നും local യാത്ര . അടിപൊളി. ഞാനും ഈ യാത്രയിൽ കാഴ്ചകളുടെ വർണവിസ്മയം കാണാൻ ഉണ്ട് sooper sooper . ഞാനും യാത്ര ഇഷ്ടപ്പെടുന്ന ആളാണ്

  • @subinsam5968
    @subinsam5968 Před 3 měsíci +9

    Today's video al pwoli.becoming pwoli series 😂😂😂😂

  • @mehajabinmujeeb6679
    @mehajabinmujeeb6679 Před 3 měsíci +3

    It is the first time that i used to watch a vlog continuously with out losing intrest... Your vlog is very intresting and enjoyable...❤️🙌🏻

  • @deviakhil5479
    @deviakhil5479 Před 3 měsíci +2

    Super video 👍 day by day KL2UK interesting ആകുന്നുണ്ട്. All the best Sujith bro 👍

  • @shinepushpanful
    @shinepushpanful Před 3 měsíci +2

    You broke her heart. :-)
    Nice video, I am watching all the videos from this series. Keep up the good work.

  • @amrithaprasad5820
    @amrithaprasad5820 Před 3 měsíci +6

    Adipoli ingane venam travel cheyyan poli🔥🔥🔥

  • @user-tw9iu9hl7o
    @user-tw9iu9hl7o Před 3 měsíci +3

    Sujith you are extraordinary wonderful vologer🎉great wishes my dear all the best thanks❤🎉

  • @rangithpanangath7527
    @rangithpanangath7527 Před 3 měsíci

    കുറെ നാളായി സുജിത്ത് ബ്രോയുടെ വീഡിയോസ് കണ്ടിട്ട് എന്തായാലും നേപ്പാൾ ഗ്രാമങ്ങളിലൂടെ ഉള്ള കഷ്ടപ്പെട്ട ബസ്സ് യാത്ര അടിപൊളി ആയിരുന്നു 👌👌👌👌🙏🙏🙏👍👍👍

  • @samjadsanju7934
    @samjadsanju7934 Před 3 měsíci +2

    How entertaining the video is ! Tbh loved this series very much❤️

  • @fathima19may
    @fathima19may Před 3 měsíci +5

    Happy n safe journey….super vlogs👍

  • @tvinod.emirates
    @tvinod.emirates Před 3 měsíci +6

    Pack up ur troubles in ur own kit bag & smile😊

  • @KULLUvlogs
    @KULLUvlogs Před 3 měsíci +1

    കേരളത്തിൽ ജനിച്ച നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ 😍🙌 വീഡിയോ ഒരേ പൊളി 🤩👌

  • @prasannakizhake9767
    @prasannakizhake9767 Před 3 měsíci +1

    Hi sujit, u got a good friend, the people r very friendly, and down to earth , I feel journey is very tough, careful , watching nice videos anyhow v r enjoying, in our life v cannot go to such places , so v vl b watching , all the best

  • @isacjohn9934
    @isacjohn9934 Před 3 měsíci +5

    The most enjoyable trip, yes. You are not alone, thousands of us are traveling with you, remember.

  • @ElizabethJacob-jj2kt
    @ElizabethJacob-jj2kt Před 3 měsíci +6

    Loved your off roading today along with the simple life in Village.

  • @epkvlog
    @epkvlog Před 3 měsíci +1

    നാട്ടുമ്പുറത്തെ ജീവിതസാഹചര്യം, ഇത് പോലെ മുൻപോട്ട് പോകുക. ഞങ്ങളും നിങ്ങളോടൊപ്പം ഈ വീഡിയോ എൻജോയ് ചെയ്തു. ഇനിയും ഇത് പോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. കാറിൽ എക്സ്പ്രസ്സ്‌ വേ യിലൂടെ പോകുന്നതിലും ഫീൽ ഇതിന് ആണ് 👍

  • @repairingnature5505
    @repairingnature5505 Před 3 měsíci

    കുട്ടിമാമ ഞെട്ടിമാമ ❤നേപ്പാൾ കാണുമ്പോൾ ഓർമ വരുന്ന ഡയലോഗ് 😊😊

  • @jasimjbs358
    @jasimjbs358 Před 3 měsíci +5

    Sujith+rohan combo what a intresting vlog.bro don't let him go a gentleman guy go a international trip with him and fasil bro

  • @p.ssheeja126
    @p.ssheeja126 Před 3 měsíci +6

    Sujith…you are blushing….nice to see this…❤

  • @nithu2254
    @nithu2254 Před 3 měsíci +1

    സുസ്വത സുജിത്😂😂😂 പെട്ടെന്നാണ് ശ്വേതയുടെ മുഖം ഓർമ വന്നത്..അപ്പോ brother sister😍😍😍 .. ഈ video യില് ഈ ഭാഗമാ ഇഷ്ടമായത്

  • @muhammedsinanvp9175
    @muhammedsinanvp9175 Před 2 měsíci

    അടിപൊളി വീഡിയോ പക്ഷെ കാണാൻ സമയം കിട്ടാറില്ല എന്നാലും എല്ലാ വീഡിയോസും കാണും ❤️👍

  • @sagarabrahamgeorge
    @sagarabrahamgeorge Před 3 měsíci +5

    Good vlogs All the best for KLTOUK

  • @gladiator398
    @gladiator398 Před 3 měsíci +28

    32:44 le swetha chechi

  • @preetisarala3851
    @preetisarala3851 Před 3 měsíci +2

    Rohan is a good companion The bus journey seems to be very tiring.

  • @Peter13782
    @Peter13782 Před 3 měsíci +1

    Videos are getting interesting day by day, waiting for the clock to strike 12pm for the upcoming adventure, Enjoy Life.

  • @veena777
    @veena777 Před 3 měsíci +9

    OMG 😱 how you are travelling Sir in Terrible road plzzz be careful 🥺

  • @TheRoyalTrivian
    @TheRoyalTrivian Před 3 měsíci +6

    Thanks for uploading the video on time….hope you will get ample time and good internet for editing and publishing the daily videos.

  • @suryashivani2816
    @suryashivani2816 Před 3 měsíci

    നിങ്ങളുടെ വീഡിയോസിനു വേണ്ടി നിങ്ങൾ എടുക്കുന്ന effort ഗംഭിരം ആണ്. Hands off u❤️❤️

  • @user-rv5sy1do9o
    @user-rv5sy1do9o Před 3 měsíci +1

    മൊബൈലിൽ ആണ് വീഡിയോ കാണുന്നതെങ്കിലും ഞാനും സുജിത്തിന്റെ കൂടെ യാത്ര ചെയ്യുന്നു എന്നൊരു തോന്നൽ. ഒരു മടുപ്പുമില്ലാത്ത ഈ യാത്രയിൽ എന്നെ കൂടെ കൂട്ടിയതിനു താങ്കളോട് ഞാനും എന്റെ ഫാമിലിയും നന്ദി പറയുന്നു 🙏♥️🥰......വണ്ടിയിലെ ഈ യാത്ര കണ്ടപ്പോ ൾ മിക്കവാറും (9.56)ഞങ്ങൾ പണി സാധനങൾ കൊണ്ട് തിരക്കുള്ള ഒരു ബസ്സിൽ പോകുന്നത് ഓർമ വന്നു 👍🫰.....

  • @razavlogs1322
    @razavlogs1322 Před 3 měsíci +12

    ഒരു വണ്ടി വിളിച്ചു നേപ്പാളിൽ പോയി ആ സുന്ദരിമാരെ എല്ലാം കയറ്റി ഇങ്ങോട്ട് കൊണ്ടുപോരേണം😍...ഇവിടെ പാവം പിടിച്ച Singles എല്ലാം Uncles ആയി🥲💔

    • @cijoykjose
      @cijoykjose Před 3 měsíci

      ividuthe pennungalkk odukkathe jaada+demand aanu .....

  • @pradeepv327
    @pradeepv327 Před 3 měsíci +26

    സുജിത് ബ്രോ.. വാച്ചിന്റെ കാര്യം ഹോട്ടലിൽ തിരക്കിയോ.. 🤔
    അങ്ങനെ ചോയ്ച്ച്, ചോയ്ച്ച് പോക്കോളിൻ... ഹൃദയം നിറഞ്ഞ ആശംസകൾ.❤❤❤❤

  • @stranger5426
    @stranger5426 Před 3 měsíci

    ഒരുപാട് കാലത്തിന് ശേഷം ഞാൻ ചേട്ടന്റെ വീഡിയോ ഇപ്പോഴാണ് വീണ്ടും സ്ഥിരമായി കാണാൻ തുടങ്ങിയത്.

  • @DietitianNeenu
    @DietitianNeenu Před 3 měsíci +1

    Learning so much from you ,keep going,wishing you all the best 👍

  • @princekk6491
    @princekk6491 Před 3 měsíci +96

    ഒരു 50ലൈക്ക്