ഞങ്ങൾ 70s 80s കാലഘട്ടം ഒന്ന് try ചെയ്തു നോക്കിയപ്പോൾ😂

Sdílet
Vložit
  • čas přidán 25. 05. 2023

Komentáře • 421

  • @barathchandranbarathchandr4803

    കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകർ ഏറ്റെടുത്ത ഈ കൊച്ചു കുടുംബത്തിന്റെ ഫാൻസിന് ഒത്തു കൂടാനുള്ള നൂൽ ❤❤❤❤

    • @hollycow8171
      @hollycow8171 Před rokem

      chilapo biryani kodthalo.

    • @user-bu5bx5mm5h
      @user-bu5bx5mm5h Před 8 měsíci +1

    • @Ashraf-xv7up
      @Ashraf-xv7up Před 2 měsíci

      വിഡിയോ സുപ്പർ ആകുന്ന

    • @Ashraf-xv7up
      @Ashraf-xv7up Před 2 měsíci

      ജന്മിമ്മാർ പഴമുതലാളിമ്മാർ

    • @Ashraf-xv7up
      @Ashraf-xv7up Před 2 měsíci

      ജന്മിമ്മാർ പഴമുതലാളിമ്മാർ

  • @sajadsajeena3745
    @sajadsajeena3745 Před rokem +40

    കുറച്ച് ദിവസങ്ങളെ ആയിട്ടുള്ളു നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയിട്ടു അന്ന് മുതൽ എല്ലാ വിഡിയോയും കുത്തിയിരുന്നു കാണുകയാണ് ഒരുപാട് ഒരുപാട് ഇഷ്ടാണ് നിങ്ങളെ ❤️❤️❤️❤️❤️

  • @Acu.PrSARA
    @Acu.PrSARA Před 7 měsíci +10

    ആ ഷെമിനെ വിളിക്കുന്നത് കേൾക്കാൻ നല്ല രസാ മാഷാഅല്ലാഹ്‌

  • @myworld7977
    @myworld7977 Před rokem +92

    ഒറ്റ വീഡിയോ കൊണ്ട് ഞങ്ങളുടെ എല്ലാം മനസ്സിൽ സ്ഥാനം പിടിച്ച നിങ്ങൾ🥰🥰🥰🥰

  • @safoorasvlog602
    @safoorasvlog602 Před rokem +12

    ചിരിച്ചു ഒരു വഴിക്കായി മക്കളെ തുണിയും ഷർട്ടും ആവരവും ഷെമിന്റെ കോമഡിയും ഒരുറക്ഷയുമില്ല 😂😂❤

  • @nouhanouha9518
    @nouhanouha9518 Před rokem +4

    Shemitha is soo pretty 3 kuttyolde umma aanann parayullatto mashaallah ❤

  • @preethababuthomas6379
    @preethababuthomas6379 Před rokem +5

    വിഡിയോ ഒന്നും കണ്ടാൽ ഞാൻ ചിരിക്കാത്തതാണ്. ഇങ്ങടെ വിഡിയോ കണ്ട് കുറേ ചിരിച്ചിക്ക് 😊😊😊

  • @Dilsharibin
    @Dilsharibin Před rokem +5

    Chirich oru vayi aaayi❤❤ Ingal randaalum nalla combo aaan

  • @Ismailac1982
    @Ismailac1982 Před rokem +11

    പാവം ഷെമിക്ക് ഇങ്ങനെ താങ്ങരുത് ഷെമിയാണ് നിന്റെ ബർകത്

  • @ayaanajitha1894
    @ayaanajitha1894 Před rokem +8

    ഞാനും ഇൻസ്റ്റയിൽ കണ്ടുവന്നതാണ് ട്ടോ എനിക്ക് ഒത്തിരി ഇഷ്ടമാണ് നിങ്ങളെ എന്നും ഇതുപോലെ സന്തോഷമായി ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ🤲🤲🤲🥰🥰🥰🥰

  • @shakkirshakkir2782
    @shakkirshakkir2782 Před rokem +54

    സ്ഥിരം പ്രെഷകാർ.. ആരൊക്കെ..?

  • @sinanmuthukurussi8782
    @sinanmuthukurussi8782 Před rokem +29

    സംസാരം കേട്ട് ചിരിച്ച ഒരു വകയായി ഷെമിtta സൂപ്പറാ
    ഇത്താനെ പ്രായം പറഞ്ഞു തളർത്തല്ലേ പാവമാണ് തിരിച്ചൊന്നും സംസാരിക്കുന്നില്ല ഇത്താനെ പൊന്നുപോലെ നോക്കണേ ഇത്താന്റെ സംസാരം ഉള്ളതുകൊണ്ടാണ് ചാനൽ മുന്നോട്ട് പോകുന്നത് 💖💖💖

  • @bibinjoseph471
    @bibinjoseph471 Před rokem +12

    I am from Kottayam..my first time I am watching your videos.. beautiful.. superb family..chill❤❤🎉🎉

  • @adheenaadhabiya2076
    @adheenaadhabiya2076 Před rokem +4

    Soooo cuteee❤️❤️❤️❤️❤️... Adipoliii familyy🥰🥰🥰

  • @rashidrashi9768
    @rashidrashi9768 Před rokem +4

    Ingalu vere levalatto 😃 enthayalum sangathi polichu👍👍👍

  • @sajnaakbar8003
    @sajnaakbar8003 Před rokem +5

    Cutta Waiting Aanu E. Video Kaanan

  • @majithahamza941
    @majithahamza941 Před rokem +2

    Adipoli vlog,relaxed akan ingatt vannamathi

  • @muhammedshemil8882
    @muhammedshemil8882 Před rokem +12

    മാഷാ അള്ളാ വീട് ഇപ്പോളും നല്ല നിറ്റാണെല്ലോ 👌👌

  • @abidatkd5508
    @abidatkd5508 Před rokem +2

    Contents um thamashakalum adipoli... ❤

  • @shamilmonvlog8573
    @shamilmonvlog8573 Před rokem +6

    എന്റെ താത്തനേ ഇങ്ങനെ കളിയാക്കരുത് ട്ടോ പാവം ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആണ് thathane

  • @akbarsanu5548
    @akbarsanu5548 Před rokem +3

    കാണുന്ന വീഡിയോകളൊക്കെ സൂപ്പർ ആണ് എന്നും ഇതുപോലെ ആയിരിക്കട്ടെ നിങ്ങളുടെ ജീവിതം 🤲🤲

  • @Noonuscrazyworld
    @Noonuscrazyworld Před rokem +7

    Nalla rasamund ninghale oro videosum....

  • @muhammedshahan8718
    @muhammedshahan8718 Před rokem +3

    ഇങ്ങളെ വീഡിയോസ് വളരെയധികം ഇഷ്ട്ടമാണ്❤️എന്നും വീഡിയോസ് ഇടണം. ഇക്കാക്ക് എന്താ ജോലി

  • @user-sv5vn3eu5y
    @user-sv5vn3eu5y Před rokem +2

    Pavam aa iththane Kali akkenu bro😂😂😂😂fvrt couple 🥰👍

  • @famidhasabeer1644
    @famidhasabeer1644 Před rokem +2

    ❤❤But shemitha pazaya model dress itteella

  • @jumailajumailabavu-cl2fs

    Daily video ittoode.shefinteyum shemithanteyum combo adupoli

  • @bushrabeevy2708
    @bushrabeevy2708 Před rokem +53

    നിങ്ങളുടെ ജീവിതത്തിൽ അല്ലാഹു എന്നും സന്തോഷം തരട്ടെ ആമീൻ

  • @Shihanafsal2442
    @Shihanafsal2442 Před rokem +6

    നല്ല രസണ്ട് ഇങ്ങളെ വീഡിയോ കാണാൻ 😍

  • @paathuz38
    @paathuz38 Před rokem +3

    Ingale randaalem varthaanam kekkaan nalla rasa😄 shemitha paavaan😘

  • @SaasSaasp
    @SaasSaasp Před rokem +1

    Nigadey videos ellam kanan thudageet valarey korachey ayittollu onnum parayanilla super broiiiiiii adipoli

  • @kingdomofheaven519
    @kingdomofheaven519 Před rokem +10

    ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷക യാണ്👍🏻 ചിരിച്ചു മരിച്ചു ഞാൻ😁 നല്ല രസമാണ് കാണാൻ👍🏻 സത്യസന്ധമായ അവതരണം👍🏻👍🏻👍🏻

  • @shabnanoushad8870
    @shabnanoushad8870 Před rokem +1

    Enthayalum enik bayankara ishtayi ningale videos eath thirakkilum kanum ❤ningale vdo kanumbol mind freeyakum😍🥰👌👌👌👌👌

  • @alihaskar5692
    @alihaskar5692 Před rokem +4

    ആ തോർത്തു കോടയുന്നത് പൊളിയായിട്ടുണ്ട് 👍👍👍🥰🥰🥰

  • @layanav.m2397
    @layanav.m2397 Před 25 dny

    Soo cutee family ❤

  • @hafifahafi6871
    @hafifahafi6871 Před rokem +5

    ഇത്ത pwolichu 😂ഇത് ഷവർമ യും ബ്രോസ്റ്റ് ഒന്നും അല്ല 😂😂

  • @Dhwt9672
    @Dhwt9672 Před 7 měsíci +1

    Shemi is sooo adorable....u two are super cute together

  • @shinuusandfamily9649
    @shinuusandfamily9649 Před rokem +2

    ennum happy ayyi irikkatte,

  • @shifnarashid-gj7vp
    @shifnarashid-gj7vp Před rokem +15

    Happy family love shemitha ❤❤❤

  • @asmasalim9957
    @asmasalim9957 Před rokem +4

    രണ്ടു പേരെയും ഇഷ്ടായി ❤❤❤

  • @jamsheed6700
    @jamsheed6700 Před rokem +3

    Enikorupad eshta ningale vidio❤❤❤❤❤❤❤❤

  • @user-ps5bb6od9v
    @user-ps5bb6od9v Před rokem

    Innathe vdo polichu..vdo kaanunthorum ishtam koodi varunnu ningalod❤❤

  • @worldoflove6046
    @worldoflove6046 Před rokem +2

    Ithanekond jeensum topum scarfum idipich oru vedio cheyyooo. ....ee pazhanjan look onn matike..top means muttin tazhe varunna tops shirt types allattaa

  • @FaheemaRajeem
    @FaheemaRajeem Před rokem +10

    Randaldeyum samsaram anu!!! Full positive energy 😀😀😀❤️❤️❤️

  • @ameenaameena-wi4zj
    @ameenaameena-wi4zj Před rokem +2

    Shami etha wite kurahal kanan nalla rasam undavaum....♥️

  • @shanil4376
    @shanil4376 Před rokem +3

    Ed shavarmayum broastum allla.. Ad polich

  • @sabeeras644
    @sabeeras644 Před rokem +2

    Masha allah നല്ല രസം und

  • @Begenuinewithme
    @Begenuinewithme Před rokem +3

    Ohh... Superbbbb... Different content...✌🏻✌🏻✌🏻✌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 loved this video....

  • @shoukathali3067
    @shoukathali3067 Před rokem +4

    എല്ലാം ദിവസം വിഡിയോ cheyumo പ്ലീസ്

  • @abdulgafoor_edappal667
    @abdulgafoor_edappal667 Před rokem +11

    ഇത് 70 അല്ല.
    80 ആണേൽ ഓക്കേ.
    എഴുപതുകളിൽ കഞ്ഞിക്കു തന്നെ പ്രയാസം ആയിരുന്നു പലർക്കും.
    ആശ്രയം കപ്പ, റേഷൻകടയിൽ നിന്നുള്ള കപ്പവട്ട് (കപ്പ അരിഞ്ഞു ഉണക്കിയത് ) പിന്നെ ചേമ്പും കാച്ചിലും വാഴപ്പിണ്ടിയും ഒക്കെ ആയിരുന്നു..
    ഞാനും 73 മോഡൽ ആയതിനാൽ കുറെയൊക്കെ ഓർമയുണ്ട് 😊😊

  • @sami6551
    @sami6551 Před rokem +6

    Black white ൽ എടുക്കാമായിരുന്നു

  • @asmacv2381
    @asmacv2381 Před rokem +2

    Nala taste ann ela vechh kanji kudikan
    Missing those moments 🥹❤️😌

  • @akhila3087
    @akhila3087 Před rokem +8

    Shemithatha oru rakshallya... I love her talking way and positivity 😘😘

  • @fariskt721
    @fariskt721 Před rokem +2

    Orupad chirichu.. Shemitha.

  • @noufalvp9086
    @noufalvp9086 Před rokem +1

    Ningalude videos orupad eshtamaa especially ekkaye shamithayum oru pavamaa

  • @Noona7159
    @Noona7159 Před rokem

    Hii .... pwolichu.... koduvally evida ninghal...

  • @user-yv9kp7ks7w
    @user-yv9kp7ks7w Před rokem +3

    Super muthu manigale

  • @fathimafathi6780
    @fathimafathi6780 Před rokem +5

    Ningale mrrg life story eade? Nxt ath idanam 🥰

  • @haseenahabeeb127
    @haseenahabeeb127 Před rokem +5

    Shemi supr shemiye kaliyakkal
    Onnu nirthane prayam paraju nannayitt nee kaliyakkunnund

  • @zebaangel8661
    @zebaangel8661 Před rokem +2

    Shami and shafee super ann but adhinekallum mubas and ayishu adh vere level ann guys

  • @faizalac1781
    @faizalac1781 Před rokem +4

    ഷെമി ന്റെ വിരൽ ചൂണ്ടലും shafi ന്റെ കയ്കൊട്ടും വേറെ ലെവൽ 😂❤

  • @aysha6119
    @aysha6119 Před rokem +4

    സൂപ്പർ 👍

  • @sahreenafausifausik3843
    @sahreenafausifausik3843 Před rokem +2

    നിങ്ങളെ സംസാരം പൊളിയാ 🥰👍

  • @shahimhisham7453
    @shahimhisham7453 Před rokem +4

    Shami endu sundariya cheriya prayath appo endu rasandakum kanan

  • @LOFI._SONGS_2468
    @LOFI._SONGS_2468 Před rokem +2

    Shefikk nte front tha pall cut cheyth vechathanno

  • @jemsiravoof4730
    @jemsiravoof4730 Před rokem +1

    Ivarude vedio epol full waiting aan shami nalla sobavam aan enik orupad ishtayi shamine

  • @suhailasuhaila2778
    @suhailasuhaila2778 Před rokem +2

    😝😝😝😝😝... പൊളി.... സൂപ്പർ

  • @user-cw5ej4uo5l
    @user-cw5ej4uo5l Před 11 měsíci +1

    Orupad ishttam❤

  • @KunjaaMinnu-um7rr
    @KunjaaMinnu-um7rr Před rokem +3

    Uff നമ്മുടെ മുത്തുമനിസ്

  • @abidatkd5508
    @abidatkd5508 Před rokem +2

    Shefy drss change cheytha pole.. Shemi ഉമ്മാമ മാരുടെ കുപ്പായം ഇട്ടിരുന്നരങ്കിൽ ഒന്നും കൂടി variety ആകു മായിരുന്നു... 🥰

  • @shamishameer1158
    @shamishameer1158 Před rokem +2

    നിങ്ങൾ കൊടുവള്ളി എവിടയാ..?

  • @shafartejoury731
    @shafartejoury731 Před rokem +3

    Polichu pinne legth othirim koodi kodikkotte

  • @shanzarilu1524
    @shanzarilu1524 Před rokem +38

    Happy family 😍എന്നും സന്തോഷത്തോടെ thanne ജീവിക്കാൻ കഴിയട്ടെ ഇത്ത ഒരുപാടിഷ്ടം

  • @sanjanasanjuzzzz5526
    @sanjanasanjuzzzz5526 Před rokem +1

    Super ayittundhu

  • @alfiasif2871
    @alfiasif2871 Před rokem +4

    Happy family

  • @shamsurifanaek7053
    @shamsurifanaek7053 Před rokem +2

    Shamitha polii

  • @pavithralekshmi4111
    @pavithralekshmi4111 Před rokem +5

    Shemi ❤️ and shefi nte chiri😂

  • @wayofcookingvlogsandcreati2427

    😂😂 shefiyanu sherikum old generation 😅😅😅

  • @user-rv1tb4dp4z
    @user-rv1tb4dp4z Před měsícem

    ഇങ്ങള് 2ലും വല്ലാത്ത സംഭവം തന്നെയാണ് മക്കളെ. ചിരിച്ചു കുഴങ്ങി.

  • @ramshiyaramshi9557
    @ramshiyaramshi9557 Před rokem +1

    Sis& bro. Mubas oru prank kodukkuo😅

  • @BeveridgeggDbdbbd-rw7ic
    @BeveridgeggDbdbbd-rw7ic Před rokem +1

    Shefi nalla rasamund vallippa aaayit😁😁😁😁😁😁

  • @preethababuthomas6379
    @preethababuthomas6379 Před rokem +3

    അടിപൊളി ഷമിയെ അന്റെ വർത്താനം ❤

  • @SoudaSou
    @SoudaSou Před rokem +4

    Wow. ...അടിപൊളി. ....ഒരു different content 👏👏👏

  • @shivagangavt3192
    @shivagangavt3192 Před rokem +3

    Kure chirichu ,😍

  • @Noonuscrazyworld
    @Noonuscrazyworld Před rokem +3

    Sathyathil Qand A shorts aan first kandath pinne athinte full video kandu notification enable cheithu ann muthal njan ella videos kaanalund... Ippo pazhaya videos edak poi kaanalund....

  • @sumayyamuhammad373
    @sumayyamuhammad373 Před rokem +5

    ചിരിച്ചു ഒരുവഴിയായി 😂

  • @nusrinfarhath5718
    @nusrinfarhath5718 Před rokem +15

    ഒണക്കൽ കടിച്ച പ്പോ ഷെമിത എന്തെ താ ഷവർമ യും ബ്രോസ്‌ട് ഒന്നും അല്ല അത് കലക്കി 😂😂😂😂😂

  • @himasherin9076
    @himasherin9076 Před rokem +4

    ingala video kand chirikaathavaraarum indaavoola makkale ingal muthaan❤️

  • @sumayyasumi346
    @sumayyasumi346 Před rokem +2

    Shemi onnu diet slim aayal shefiyekaatilum look aakum eppazhum still look aanu ennaalum vannam kurachal spr aakum

  • @nazimanazi2786
    @nazimanazi2786 Před rokem +1

    Orupad orupad ishttama ningale randpereyum❤ love you T T family 😘

  • @arshi__naz
    @arshi__naz Před rokem +16

    Happy family🥰❤

  • @hopeofworld8420
    @hopeofworld8420 Před rokem +3

    ന്യൂ ജനറേഷൻ ചലഞ്ചർ ആവും ഇത് സ്ഥിരപ്പെടുത്തിയാൽ. 👍🍭

  • @noushadmichu8926
    @noushadmichu8926 Před rokem +2

    Same. Tata. Poli. 👌👌👌❤

  • @fathimathnisha8030
    @fathimathnisha8030 Před rokem +2

    Sound clear akanam

  • @faizalac1781
    @faizalac1781 Před rokem +2

    അരി varuthathil തേങ്ങ ഇട്ടിട്ട് അതിലേക്ക് ശർക്കര add ചെയ്യണം ന്നിട്ട് ചായ ഒഴിച്ച് കുടിക്കണം സംഭവം കിടുവാണേ ഞങ്ങൾ ഒക്കെ യും ഇപ്പോഴും ഉണ്ടാകാറുണ്ട്

  • @sujathas2419
    @sujathas2419 Před 2 měsíci

    ഒത്തിരി ചിരിച്ചു ❤❤❤❤

  • @jamsheelabasheer1757
    @jamsheelabasheer1757 Před rokem +4

    ചിരിച്ചു ഒരു ബാത്ക്കായി 🤣🤣🤣

  • @rosinarosinarafeeq1374
    @rosinarosinarafeeq1374 Před rokem +16

    Hi guyzzz ഇപ്പൊ നിങ്ങടെ വിഡിയോക്ക് വേണ്ടി വെയ്റ്റിങ്ങാണ് guysss😂😂

  • @febinamujeeb2619
    @febinamujeeb2619 Před rokem +4

    ❤❤❤❤

  • @sakkirhussain128
    @sakkirhussain128 Před rokem +10

    നല്ല ഭംഗിയുള്ള ഇത്ത ..... ഇങ്ങളെ ഭാഗ്യം ...💐💐👍

  • @ibrahimmuhammed7626
    @ibrahimmuhammed7626 Před rokem +1

    Polichu😂😂