കല്ല്യാണം എന്നാണ് എന്തുകൊണ്ടാണ് video ചെയ്യാത്തത്😮

Sdílet
Vložit
  • čas přidán 20. 12. 2023

Komentáře • 145

  • @sabaascookingworld490

    നിങ്ങൾ സംസാരിക്കുന്നത് ഒന്നും മനസ്സിലാകുന്നില്ല ഫുൾ ആയിഷയുടെ കാർട്ടൂണിലെ ഒച്ചയും നിങ്ങളുടെ ചിരിയും മാത്രമേ കേൾക്കുന്നുള്ളു പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല ഇത് എനിക്ക് മാത്രം തോന്നിയതാണോ🤔

  • @rasiyathadatil6183
    @rasiyathadatil6183 Před dnem

    തീരെ ജോഡിയല്ല നിങ്ങൾ മോശം ഫാമിലി

  • @NuzaNuhaz

    സംസാരിക്കുന്നത് വ്യക്തമായി കേൾക്കാൻ പറ്റുന്നില്ല😮😮 എനിക്ക് മാത്രമാണോ ഇങ്ങനെ..................

  • @worldranning1996

    പ്രാങ്ക് ആണെങ്കിലും ഭർത്താവ് ആണെങ്കിൽ തമാശ ക്ക് പോലും അടിക്കരുത് plz riqust

  • @rehananazeersulthana8407

    Shefiyude ഉമ്മയും ശേമിയും ഒരേ പ്രായം ആണല്ലോ അപ്പോ അവരെ ഷെമി എന്ത് വിളിക്കും

  • @soudhak2510

    ചെറുതാകാൻ നോക്കുന്നുണ്ട് ബട്ട്‌ ഉമ്മ തന്ന്നെ മനസ്സിൽ വരുന്നേ 😂

  • @Crazysyx
    @Crazysyx  +10

    എന്തിനാ ഇങ്ങനെ ചിരിക്കുന്നത്

  • @user-sc5qj2iw1e

    Njn miniyaann ingale kandeenm ngal mubas scootty povunnee😌 ngal black shirt aaynm itteee koduvallyn

  • @aliashkarashkr6319
    @aliashkarashkr6319 Před 21 dnem

    സൗണ്ട് ക്ലിയർ അല്ല

  • @maabdhurahman8512

    നിങ്ങളുടെ വീഡിയോസ് കണ്ടിട്ട് കുറേ കാലമായി അതുകൊണ്ടുതന്നെ എന്റെ അഭിപ്രായങ്ങളും നിലച്ചുപോയി .... എന്റെയോ നിങ്ങളുടെയോ നന്മയും തിന്മയെയും കുറിച്ച് അഭിപ്രായം പറയാൻ മനുഷ്യരായി പിറന്ന ആർക്കും അധികാരമില്ല അതൊക്കെ ദൈവത്തിന്റെ അധികാരപരിധിയിൽ പെടുന്ന കാര്യങ്ങളാണ് പിന്നെന്തിനാണ് നമ്മൾ ആ കാര്യത്തെക്കുറിച്ച് വേവലാതിപ്പെടുന്നത് 🙏🙏🙏

  • @Suhrali659

    Nighale videos 1 month aayi kaanan thudangittu. Adipoli aan 😍mashaallah. Iniyum nalla videos pradikshikkunu... 👍🏻❤️

  • @Hiba-saifu

    Cute couple ❤❤❤

  • @user-oo9hf6gj7t

    ഷമി ഷെഫി എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടം ആണ് നിങ്ങൾ സൂപ്പർ ആണ്

  • @rnu8117

    Lovely cpls cutie shemi❤❤

  • @JaseenaJasi-jq2up

    Shami muthaan❤ paavaan enk ottiri ishttaan 2 peereeyum

  • @nazeerakabeer5865

    നിങ്ങൾ മുത്ത് മണികൾ ആണ് ആര് എന്ത് പറന്നാലും നിങ്ങൾ മുന്നോട്ട് ഹാപ്പി ആയി പോവുക ❤

  • @muhammedshadinshan7258

    Cliyarilla endhokkeyo kalapila sound

  • @sajnafaiha9209

    Kalyana thin nammal varum😊😊😊

  • @Sightsofdxb

    Ayishude cartoon nalla sound 😊

  • @fathimak5139

    നിങ്ങൾ എങ്ങിനെ വീഡിയോ ചെയ്താലും എനിക്ക് ഇഷ്ട്ടമാണ്