A day in our life| ഞങ്ങളുടെ ഒരു ദിവസം|Sonu Nikesh

Sdílet
Vložit
  • čas přidán 7. 09. 2024
  • A day in our life| ഞങ്ങളുടെ ഒരു ദിവസം|Sonu Nikesh
    Product Links:
    *************************
    1. Butterfly Premium Vegetable Chopper 900 Ml, Blue
    amzn.to/3XP1A9r
    2. OrganizeMee Chopping Board Stainless Steel Metal Cutting Board(Size 31.8CM X 21CM)
    amzn.to/3ZQYUtp
    3. Non Stick Set Combo, Nonstick Cookware- Cooking Set of 3 (24cm Granite Frying Pan+28cm Dosa Tawa+28cm Kadai
    amzn.to/3Xq7k9L
    4. Tadka Pan/Fry Pan/thalipu karandi/Non Stick
    amzn.to/3kyIYfd
    5.Unicron Apple Shape Net Fruits & Vegetables Basket
    amzn.to/3XtVf3s
    6. Masala box
    amzn.to/3D23CuK
    7. Non-Stick Silicone Cooking Utensils Set with Natural Acacia Hard Wood Handle, 5 Piece, Grey, High Heat Resistant
    amzn.to/3kxX0ha
    8. 2-Tier Kitchen Organizer Spice Rack Kitchen Cabinets Storage Racks
    amzn.to/3Hj2aGZ
    #dayinmylife #gaycouplevlogs #sonunikesh #sonunikeshvlog #dayinthelife #dayinourlife #dailyvlog #familyvlog #couplevlog
    day in our life
    day in my life
    family vlog
    couple vlog
    daily vlog

Komentáře • 1,6K

  • @mansoorabdulkadar2058
    @mansoorabdulkadar2058 Před rokem +120

    മനുഷ്യന് ആദ്യം വേണ്ടത് എളിമയും സത്യ സന്ധതയുമാണ് .... അത് നിങ്ങളിൽ കണ്ടു.... ഒരുപാട് സന്തോഷം.....

  • @BabiAlex123
    @BabiAlex123 Před měsícem +5

    ഒരുപാടിഷ്ടം രണ്ടുപേരെയും ❤️❤️പരസപരം ഉള്ള respect ഉം സ്നേഹവും ഒകെ കാണുമ്പോ ബഹുമാനം തോന്നുന്നു.....❤❤

  • @priyapoulos2841
    @priyapoulos2841 Před rokem +32

    അമ്മച്ചിയുടെ പാചക മികവ് സോനു ചേട്ടന് കിട്ടിയിട്ടുണ്ട്. അമ്മച്ചിയോടൊപ്പമുള്ള vedio മിസ്സ്‌ചെയുന്നു. അമ്മച്ചിയെ കാണുമ്പോൾ ആ വീട്ടിൽ പോകുമ്പോൾ സ്വന്തം വീട്ടിൽ പോകുന്ന പോലാണ്.

  • @rishana10745
    @rishana10745 Před rokem +21

    നിങ്ങളുടെ വീഡിയോ കാണുന്നവരുടെ മുഖത്തു ഒരു ചിരി അവസാനം വരെ ഉണ്ടാവും..നിങ്ങളുടെ മുഖത്തു എപ്പോഴും കാണുന്ന ചിരി തന്നെയാണ് അതിന്റെ കാരണം especially നികേഷേട്ടൻ 🥰🥰keep it up.. 👍🏻

  • @ameerami2716
    @ameerami2716 Před rokem +39

    രണ്ടാളും പാവമാണ് എന്ന് സംസാരം കേട്ടാൽ മനസ്സിലാവും ❣️❣️❣️എന്നും ഹാപ്പി ആയി ഇരിക്കട്ടെ.. ഒത്തിരി ഇഷ്ടമാണ് നിങ്ങളെ 💞💞💞💞💞

  • @sudhisudheesh1230
    @sudhisudheesh1230 Před rokem +18

    സമൂഹത്തെ നന്നാക്കിയിട്ട് നമ്മൾക്ക് ജീവിക്കാൻ പറ്റില്ല നമ്മൾ എങ്ങനെയാണ് അങ്ങനെ തന്നെ നമ്മൾ ജീവിക്കുക സുപ്രീംകോടതി വിധി നിങ്ങൾ ആഗ്രഹിച്ച പോലെ തന്നെ വരട്ടെ

  • @sooryahari6970
    @sooryahari6970 Před rokem +29

    നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം എന്ന് പറയുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം 😍നിങ്ങൾ ആണ് 🙏🙏🙏god bless u both

  • @user-op9vu7dz3b
    @user-op9vu7dz3b Před měsícem +2

    ഞാൻ ഒരു ലേഡി ആണ് നിങ്ങളുടെ video ഇന്നലെയാണ് ഞാൻ കണ്ടത് ശരിക്കും അസൂയ തോന്നി എന്ത് ഹാപ്പിയാണ് നിങ്ങൾ രണ്ടുപേരും അവരവർക്കു ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കുന്നതിൽ എന്താ തെറ്റ് opposite ജീനിലുള്ള രണ്ടുപേർ ജീവിക്കുന്നതിലും മനഃസമാദാനത്തോടെയാണ് നിങ്ങൾ ജീവിക്കുന്നത് രണ്ടുപേർക്കും ജോലി, വരുമാനം, സന്തോഷം ഇപ്പോഴത്തെ ഒരു കുടുംബജീവിതത്തിൽ ഉള്ളതിലും സ്നേഹം നിങ്ങളുടെ ഇടയിൽ ഉണ്ട്,,, കോടതിവിധി അനുകൂലമായി വരാൻ പ്രാർത്ഥിക്കാം,,, രണ്ടുപേരും നല്ല എളിമായുള്ള ആളുകൾ ആണ് 95% പേരും opposit ആളുകളുമായിട്ട് jeevich പിണങ്ങിയും വഴക്കിട്ടും വേർപിരിഞ്ഞും വേർപിരിയാതെയും ജീവിക്കുമ്പോൾ നികേഷ് പറഞ്ഞ 5% പേരും ഇതുപോലെ ഹാപ്പിയായിട്ട് ജീവിക്കട്ടെ 👍👍👍👍❤️❤️❤️❤️

  • @shibichandrashekharan2544

    കണ്ടതിൽ ഒരുപാട് സന്തോഷം ❤❤❤അനുകൂലമായ ഒരു വിധി പെട്ടന്ന് ഉണ്ടാവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ പ്രാർത്ഥനകളും 🙏🙏🙏🙏

  • @shaji_c_subbayyan
    @shaji_c_subbayyan Před 9 měsíci +3

    28:45 പ്രകൃതിവിരുദ്ധം പറഞ്ഞു പരിഹസിക്കുന്നവരുടെ ജീവിതം ചളവും ചളിയും നിറഞ്ഞതായിരിക്കും. നിങ്ങളെ നീതി നയിക്കും. ലോകം നിങ്ങളോടൊപ്പം ഉണ്ട്, എല്ലാരുടെയും പ്രാർത്ഥനയും. നിങ്ങളെ കാണുന്നത് തന്നെ നിർമല മനസ്സിനും പവിത്ര സ്നേഹത്തിനും ഉത്തമോദാഹരണങ്ങളായിട്ടാണ്, അതും മാതൃപിതൃ സഖ്യത്തോടെ, അനുഗ്രഹങ്ങളോടെ ജീവിക്കുന്നവർ. 🙏🏼നന്ദി.... പുതിയൊരു ജീവന പരിഷ്കാരങ്ങളുടെ ഉപജ്ഞാതാക്കൾ. 👍🏻വാഴ്ക വാഴ്ക ❤❤❤❤❤❤❤❤

  • @lelithammavkvellavoor748
    @lelithammavkvellavoor748 Před rokem +17

    സോനു നികേഷ്❤️ രണ്ടു മക്കളെയും ഒത്തിരി ഇഷ്ടം. ❤️❤️ നാം ഓരോരുത്തരും ഓരോ വ്യക്തിത്വങ്ങളാണ്. നമുക്ക് സമാധാനപരമായി ജീവിക്കാൻ ഈ ഭൂമിയിൽ അവകാശമുണ്ട്. നിയമങ്ങൾ നിങ്ങൾക്കനുകൂലമാകട്ടെ! 🙏🙏🙏 സന്തോഷമായിരിക്കു ക😘😘😘😘 നിങ്ങളിലൂടെ ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു👍👍👍

  • @beatsofnaturee
    @beatsofnaturee Před rokem +25

    എപ്പോഴും രണ്ടു പേരും സുഖമായിരിക്കാൻ ദൈവത്തോടു പ്രാർത്ഥിക്കുന്നു രണ്ടുപേരെയും കണ്ടപ്പോൾ ഒരു പാടു സന്തോഷമായി. മനോഹരമായ സ്ഥലങ്ങൾ . രണ്ടു പേരും നടന്നു ഷീണിച്ചു ദോശ ചമ്മന്തി ചായ സൂപ്പർ❤️❤️❤️❤️❤️

  • @rathikp4181
    @rathikp4181 Před rokem +14

    നിങ്ങൾ രണ്ടുപേരും എന്നും ഇങ്ങനെ സ്നേഹത്തോടിരിക്കാൻ പ്രാർത്ഥിക്കാം. നിങ്ങളെ കുറെ അധികം oshtamanu🥰🥰❤️❤️😘

  • @sandhya8421
    @sandhya8421 Před rokem +17

    നിങ്ങളുടെ ചിരിച്ച മുഖം കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം ഉണ്ട്. നിങ്ങളെ ഈ ലോകം അംഗീകരിക്കുന്ന ദിവസം അടുത്തു തന്നെ സംഭവിക്കും. May God bless you, dears . നിങ്ങൾ ഇങ്ങനെ സന്തോഷം ആയി ജീവിക്കട്ടെ. പിന്നെ സോനു വിന്റെ മീൻ കറി നന്നായിട്ടുണ്ട്.

  • @vipin_menon
    @vipin_menon Před rokem +8

    അനുകൂലമായ ഒരു വിധി തന്നെ വരട്ടെ എന്നു തന്നെ പ്രാർത്ഥിക്കുന്നു. നിങ്ങളുടെ സ്നേഹം ദൈവം കാണാതെ ഇരിക്കില്ല. ഒരുപാട് ഇഷ്ടം മാത്രം എന്നും 😘😘😘😘

  • @miniprasad8983
    @miniprasad8983 Před rokem +51

    ഓ ഇനി പ്രെത്യേകിച്ച് ആരുടെയും അംഗീകാരം വേണമെന്നില്ല ഞങ്ങളെപോലെയുള്ള ആയിരങ്ങൾ കൂടെയുണ്ട് സന്തോഷമായി മുൻപോട്ട് പോകു മക്കളെ ❤❤❤

    • @SonuNikeshVlog
      @SonuNikeshVlog  Před rokem

      Thank you 💓

    • @princybabu2099
      @princybabu2099 Před rokem +2

      കുറച്ചു നാളായല്ലോ കണ്ടിട്ട്. ഒരുപാട് സന്തോഷം 😘😘😘😘😘

    • @kaali11
      @kaali11 Před rokem

      @@SonuNikeshVlog ningle edayk kanumbo kituna sandoshm veroru channel ilum kititilla...love you both sonu and Nikesh ❤️💖

  • @RaviShankar-oh4is
    @RaviShankar-oh4is Před rokem +99

    ഇത്രയും സന്തോഷമായി ജീവിക്കുന്ന നിങ്ങൾക്ക് ഒരു കുഞ്ഞിനെ താലോലിയ്ക്കാനുള്ള ഭാഗ്യവും എത്രയും പെട്ടെന്ന് ഉണ്ടാകട്ടേ love you friends

  • @mubashiramubashira7332
    @mubashiramubashira7332 Před rokem +29

    നികേഷ്ട്ടന്റെ caring കാണുമ്പോൾ ശെരിക്കും കൊതിയാവും. ഏതൊരു പെണ്ണും ആഗ്രെഹിക്കണേ ഒരു സ്നേഹം caring ആണ് nikeshetten സോനു ചേട്ടന് കൊടുക്കുന്നെ. എന്നും happy ആയി ഇരിക്കട്ടെ 🥰

  • @vimalasvlog9596
    @vimalasvlog9596 Před rokem +13

    സോനു നികേഷ് നിങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെ ജീവിക്കൂ. മറ്റുള്ളവരുടെ ചിന്താഗതികള്‍ മാറ്റാ൯ നമുക്ക് കഴിയില്ല എല്ലാം ശരിയാകും ഇതുപോലെ നിങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ഇനിയും വരൂ. അധികം വൈകാതെ രണ്ടാള്‍ക്കും ആശംസകള്‍

  • @josmyshins449
    @josmyshins449 Před rokem +18

    എന്ത് happy anu nigal... ഒരു പക്ഷെ Society ക്ക് വേണ്ടി നിങ്ങൾ മറ്റൊരു ജീവിതം തിരഞ്ഞെടുത്തിരുന്നെങ്കിൽ ഒരു പക്ഷെ ഇത്രേം Happy ആവില്ലായിരുന്നു..... super couple

  • @manuarunzzz2104
    @manuarunzzz2104 Před rokem +13

    ഞങ്ങൾ കുറെ പാവങ്ങൾക്ക് വേണ്ടി വീഡിയോ എടുക്കന്നതിന് രണ്ടു പേർക്കും നന്ദി പിന്ന ഓരോ കമന്റിനും ജോലി കഴിഞ്ഞു വന്നു ലൈക്ക് ഇടുന്നതിനും കമന്റ് തരുന്നതിനും സോനുവിനും പ്രത്യേകം നന്ദി. ഇന്ന് ഇട്ട ഷർട്ട് രണ്ടു പേർക്കും നന്നായി ചേരുന്നുണ്ട് അടിപൊളി❤️

  • @vasanthajohnbright2638
    @vasanthajohnbright2638 Před rokem +4

    മക്കളെ നിങ്ങൾക്ക് കോടതിൽ നിന്നും അനുകൂലമായ വിധി വരും പേടിക്കേണ്ട നിങ്ങളെ ആർക്കും പിടിക്കാൻ സാധികില്ല നിങ്ങളുടെ സ്നേഹം അത്രയും ഉറപ്പുള്ളതാണ് ഞാൻ നിങ്ങളുടെ വീഡിയോ ഇ പ്പോഴാണ് കാണാൻ തുടങ്ങിയത് ഇനി നിങ്ങളുടെ എല്ലാവിഡിയോയും ഞാൻ കാണും

  • @afnasafnas9600
    @afnasafnas9600 Před rokem +14

    കാരറ്റ് തോരനും മീൻ വറുത്തതും മതിയല്ലോ ചോറുണ്ണാൻ 😋. കറി ഒഴിച്ച് കൊടുത്തിട്ടു സോനുട്ടൻ ഇഷ്ടായോ എന്ന് നികേഷേട്ടനോട് ചോദിക്കുന്നത് കേട്ടപ്പോൾ അമ്മച്ചിയെ ഓർമ വന്നു. ❤️🥰 നിങ്ങൾക്കു ഡെയിലി വീഡിയോ ഇട്ടൂടെ 🙏. ശെരിയാ ningal പറയുന്നത്. അവരോരുടെ ഇഷ്ടത്തിന് ജീവിക്കുന്നത് കൊണ്ട് എങ്ങനെ ലോകം നശിക്കുന്നത്. നിങ്ങൾക്കു അനുകൂലമായി വിധി വരട്ടെ 🙏🥰

  • @prabharajeev4766
    @prabharajeev4766 Před 2 dny +1

    പ്രിയ അനിയന്മാരെ,നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ കണ്ണുകൾ നിറയുന്നു.സ്നേഹത്തിനു ഇങ്ങനെയും അർത്ഥമുണ്ടോ?.സത്യത്തിൽ ഇതൊന്നും എൻ്റെ മനസ്സിൽ അംഗീകരിക്കാൻ പറ്റാത്തത് ആയിരുന്നു.എതിർ ലിംഗത്തിൽ പെട്ട ഒരു പങ്കാളി എനിക്ക് ഉണ്ട്.20 വർഷം കൂടെ ജീവിച്ചു.മനസ്സ്,ശരീരം,ഇഷ്ടങ്ങൾ,വേദന,നൊമ്പരങ്ങൾ ഇതൊന്നും മനസ്സിലാക്കാതെ അംഗീകരിക്കാതെ ജീവിതം മുന്നോട്ട് പോയ്.ഇപ്പൊ വിധിയും കാത്ത് കോടതി കയറി ഇറങ്ങുന്നു..സത്യത്തിൽ മനസ്സ് അറിയുന്ന ഒരു പങ്കാളിയെ കിട്ടുന്നതിൽ പരം സുകൃതം ഉണ്ടോ.എന്നും ഹാപ്പി ആയി ഇരിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. എല്ലാ ആശംസകളും.❤❤❤❤

  • @anuishere4304
    @anuishere4304 Před rokem +15

    നിങ്ങൾ നിങ്ങക്ക് ഇഷ്ടം ഉള്ളത് പോലെ സന്തോഷത്തോടെ ജീവിക്കൂ എല്ലാ നന്മകളും നേരുന്നു ❤️❤️

  • @she_the_luna
    @she_the_luna Před rokem +8

    പ്രത്യേകിച്ച് content ഒന്നും വേണം എന്നില്ല.... ഇതുപോലെ നിങ്ങളുടെ സംസാരവും സന്തോഷവും കണ്ടാൽ മതി 🥰
    Tc❤️

  • @Nishasajeevan-fh7ju
    @Nishasajeevan-fh7ju Před rokem +24

    Love you brothers. രണ്ടുപേരുടെയും വർത്തമാനം കേൾക്കാൻ നല്ല രസമുണ്ട്. എപ്പോഴുംഇതുപോലെ ഹാപ്പി ആയിരിക്കുന്നത് കാണാൻ ഇഷ്ടം

  • @kannanpk1181
    @kannanpk1181 Před rokem +8

    സോനു ഏട്ടന്റെയും നികേഷ് ഏട്ടന്റെയും ഒരു ഫാൻ ആണ് ഞാൻ ❤️❤️❤️❤️❤️രണ്ടു പേരും ജീവിതം മുഴുവൻ നന്നായി ഇരിക്കട്ടെ❤❤❤❤❤

  • @chrisamm4318
    @chrisamm4318 Před rokem +31

    Aayooo.....nth snehavaa nigll thammill......kann thattadhe irikktte........ love you soo much guys 😘😘♥️♥️😘♥️♥️♥️

  • @shiniat4508
    @shiniat4508 Před rokem +5

    നിങ്ങളുടെ ജീവിതം എല്ലാവർക്കും oru മാതൃക ആണ്. Oru പാട് bad situations ningal nerittittundavum ningalude case successful aayal mattulla aalukalkkum gunakaramavum... Ningalude effort daivam kanum... Orupad ishtamanu ningale... Ee vlog kanumbol manasinu valiya santhosham aanu...💐💐💐god bless you...

  • @jibinpvarghese314
    @jibinpvarghese314 Před rokem +8

    നിങ്ങളെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ്. നിങ്ങളുടെ വീഡിയോ എനിക്ക് പയങ്കര ഇഷ്ടം ആണ് 😍😍

  • @BwbwbJ3j3
    @BwbwbJ3j3 Před měsícem +3

    പരസ്പരം സ്‌നേകിക്കാൻ.. മനസിലാക്കാൻ.. നിങ്ങൾ ക്കു കഴിയുന്നു.. ഇത് ആവണം.. പലർക്കും ഉടവേടത്.. നിങ്ങളെ രണ്ടു പേരെയും ഒരു പാട് ഇഷ്ടം ആയി

  • @revathyyRB
    @revathyyRB Před rokem +7

    എന്നും ഇതുപോലെ സന്തോഷം ആയിട്ട് ഇരിക്ക് ചേട്ടന്മാരെ...... നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. ഒരു പോസറ്റീവ് എനർജി ആണ്.😊

  • @GopikaAiswarya
    @GopikaAiswarya Před rokem +6

    Sonu nte cooking kaanaan oru interest thonnum... Simple and humble.. nningalde videos kanumboo oru calm and happy mood aan.... Athigam gap illathea oru week il oru video enkilum minimum idanam ketoo

  • @sonasurendran3722
    @sonasurendran3722 Před rokem +76

    "ഞങ്ങൾ ഇവിടുത്തെ ഒന്നുമല്ല "" നികേഷേട്ടന്റെ ആ വാക്കുകൾ ഉള്ളിൽ തറച്ചു നില്കുന്നു 🥺പക്ഷെ നെഞ്ചിൽ കൈവെച്ചു പറയട്ടെ... 🌸ഈ ലോകത്തെ തന്നെ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നതും സ്നേഹിക്കുന്നതുമായ ഒരു നല്ല പങ്കാളികൾ ആണ് നിങ്ങൾ രണ്ടുപേരും 💖അതുകൊണ്ട് തന്നെ നികേഷേട്ടന്റെ ആ വാക്കുകൾ ഞാൻ തിരുത്തി പറയുന്നു "നിങ്ങളാണ് ഇവിടെ എല്ലാം "🫂

  • @niyapradeep1957
    @niyapradeep1957 Před 9 měsíci +3

    നികേഷേട്ടാ, സോനൂസ് നിങ്ങളെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് love yu both katta fan of yu

  • @praneetha3914
    @praneetha3914 Před rokem +34

    എന്നും ഇങ്ങനെ സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... ❤️❤️

  • @REN-iy5mt
    @REN-iy5mt Před rokem +3

    നിങ്ങളുടെ വീഡിയോകൾ എല്ലാം കാണാറുണ്ട്.....
    ഫ്രണ്ട്സിനോട് ഒക്കെ നിങ്ങളെക്കുറിച്ച് പറയാറുണ്ട്....
    രണ്ടാളും എന്നും ഇതുപോലെ സന്തോഷമായി ഇരിക്കുന്നത് കാണാനാണ് ഞങ്ങൾക്ക് എന്നും ഇഷ്ടം ....❤❤❤❤❤❤

  • @sajisurendrababu3316
    @sajisurendrababu3316 Před rokem +5

    സോനു വിന്റെ കുക്കിംഗ്‌ superb 👍 രണ്ടു പേരും സന്തോഷം ആയി ഇരിക്കുക. അനുകൂലമായ വിധി വരും.ഇപ്പോൾ ഈ കാര്യങ്ങളിൽ 90% മനുഷ്യർ അറിവുള്ളവർ ആണ്. അതുകാരണം അനുകൂലം ആയ വിധി വരും. നമ്മുക്ക് prayer ചെയ്യാം. God bless both .

  • @libinaabraham4743
    @libinaabraham4743 Před rokem +4

    എല്ലാം ശെരിയാകും.... ഞാൻ പ്രാർത്ഥിക്കാം.... സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.....

  • @bindhubindhu803
    @bindhubindhu803 Před rokem +5

    അനുകൂലമായ ഒരു വിധി ഉണ്ടാവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാ പ്രാർത്ഥനകളും🙏🙏🙏

  • @rajankp4251
    @rajankp4251 Před rokem +3

    കണ്ടപ്പോൾ വളരെ സന്തോഷം തോന്നി same sex marriage legagaliz ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നിങ്ങളെ കണ്ടു അനുകരിക്കില്ലേ എന്ന് പറയുന്നവർ അറിവില്ലായ്മ കൊണ്ട് പറയുന്നതാണെന്ന് കേൾക്കുബോഴേ മനസിലാക്കുന്നില്ലേ. ഇങ്ങനെ ജനിച്ചവർക്ക് മാത്രമല്ലെ ഇങ്ങനെ ജീവിക്കാൻ പറ്റൂ. എനിക്കൊന്നും ഇങ്ങനെത്തെ ഒരു ജീവിതത്തെ പറ്റി ആലോചിക്കാൻ കൂടെ പറ്റുന്നില്ല. സമൂഹത്തിൽ ബുദ്ധിയും ബോധവും ഉള്ളവരാണ് കൂടുതൽ അതു കൊണ്ട് അനുകരിക്കും എന്ന് തോന്നുന്നില്ല. നമ്മൾക്ക് കിട്ടിയ ജീവതം സമാധാനത്തോടെ യും സ്നേഹംത്തോടെയും സന്തോഷംത്തോടെയും ജീവിക്കുക ദൈവം അനുഗ്രഹിക്കട്ടെ. ❤️❤️❤️❤️

  • @ajithaju5801
    @ajithaju5801 Před rokem +5

    നിങ്ങളെ പോലെ ഞാനും ഒരാളുമായി സ്നേഹത്തിൽ ആയിട്ടു 3 വർഷം ആയി... ഒത്തിരി സന്തോഷത്തോടെ ആണ് മുന്നോട്ട് പോകുന്നത്... ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ഉണ്ട്..... എന്നാൽ ഒരുമിച്ച് ജീവിക്കാൻ വളരെ ആഗ്രഹത്തോടെ ആണ് മുന്നോട്ട് പോവുന്നത്......എന്താകും എന്ന് അറിയില്ല..... വീട്ടുകാരും, നാട്ടുകാരും എല്ലാം ഓർക്കുമ്പോൾ ഒരു പേടി 😞

    • @SonuNikeshVlog
      @SonuNikeshVlog  Před rokem +1

      എല്ലാം നന്നായി വരട്ടെ 🙏🙏

    • @ajithaju5801
      @ajithaju5801 Před rokem +1

      @@SonuNikeshVlog Thanku so much ❤️

  • @deepanair5723
    @deepanair5723 Před měsícem +3

    ക്യൂട്ട് ആയിട്ടുണ്ടല്ലോ ❤️❤️ രണ്ടാളുടെയും ചിരി സ്നേഹം ok❤️❤️

  • @deepavn8393
    @deepavn8393 Před rokem +5

    രണ്ടുപേരെയും കണ്ടതിൽ ഒരുപാട് സന്തോഷം. സുപ്രിംകോടതി വിധി നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ ആവട്ടെ. എല്ലാ പ്രാർഥനയും ഉണ്ട്.സോനൂട്ടാ ഒരു വെട്ടുകത്തി വാങ്ങാനൊട്ടോ. അല്ലെങ്കിൽ കല്ല് പൊട്ടാൻ സാധ്യതയുണ്ട്. പിന്നെ പാകത്തിനുള്ളത് കിട്ടുകയുമില്ല. രണ്ടുപേരും സന്തോഷത്തോടെയിരിക്കു🥰🥰

  • @seenajaleel4107
    @seenajaleel4107 Před rokem +4

    Ningallku kuttikale dathu edukanulla vidhi kodathi anuvadhikkate oru girl oru boy ningalude aduthu aa makkal santhoshathode valarum ethrayo makkale kollunu peedippikunnu athilum nallathu valarthan pattunnavarkku kodukunnatha eppozhum happy ayirikku

  • @naazsathar8142
    @naazsathar8142 Před rokem +4

    ഇനി വരാനുള്ള വിധികളും നിങ്ങൾക്ക് അനുകൂലം ആവട്ടെ.. നിങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ ഞങ്ങളും പങ്കാളികളാകുന്നു.. ഇടയ്ക്കിടെ ഒരു കുഞ്ഞു ബ്ലോഗ് എങ്കിലും ആയി വീണ്ടും വരിക, നിങ്ങളെ ഇഷ്ടപ്പെടുന്ന ഞങ്ങളെപ്പോലുള്ളവർ നിങ്ങളുടെ വീഡിയോസ് ആയി കാത്തിരിക്കുകയാണ്. Anyway God bless you dear 💞💞

  • @aryaarya6016
    @aryaarya6016 Před rokem +3

    എന്ത് രസാ വീഡിയോ കാണാൻ🥰🥰🥰🥰 നിങ്ങൾ രണ്ട് പേരും കിടുവാ🥰🥰🥰🥰🥰
    ശരിയാട്ടോ തൃശ്ശൂർക്കാർക്ക് കുറച്ച് ചാർ വേണം എല്ലാം കറികളിലും❤

  • @subhashh611
    @subhashh611 Před rokem +25

    ഹായ്..
    വന്നല്ലോ എന്റെ ചേട്ടായീസ്..
    നിങ്ങളുടെ ആഗ്രഹം പോലെ സുപ്രീം കോടതി ആ വിധി വേഗം ആക്കും എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..
    എന്നും എന്റെ ചേട്ടായിമാർ ഇതുപോലെ ഐക്യത്തോടെ സ്നേഹത്തോടെ സമാധാനത്തോടെ സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ 😘🥰ചേട്ടായിസ് ലവ് യൂ.. ❤️

  • @susansusan2033
    @susansusan2033 Před rokem +7

    സൂപ്പർ 👌👌👍🥰🥰 2 പേരും എന്തൊരു പോസിറ്റീവ് എന്നർജി ആണ് ഒത്തിരി ഇഷ്ടം 👌👌🥰🥰 god bless you brothers🙏🙏

  • @farztech85
    @farztech85 Před rokem +9

    Notification kandapo onnum nokiyilla,ingot ponnuതാട്ടൻമാരെ ഇഷ്ടാൻ ,
    ഒരുപാട്,njn day in my life cheyyan Kure paranjirunnu,ippo happy aayi ❤️

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Před rokem +1

    നിയമത്തിനപ്പുറം ഒരു സ്നേഹ ജീവിതത്തിൽ വിശ്വസിക്കുക.. ജീവിതത്തിനപ്പുറത്തെ അവകാശങ്ങളെ പറ്റി ചിന്ദിക്കണ്ട..ലോൺ പോലുള്ള ബാധ്യതകളിൽ പെടാതിരിക്കുക.. സന്തോഷത്തിന് സമാധാനത്തിനും പ്രാധാന്യം നൽകുക.. ഭാവിയിൽ എന്തായാലും ഇതൊക്കെ നിയമവിധേയമാകും.. സമാധാനം അതായിരിക്കട്ടെ... All the best broo... 👍❤️🙏.. God bless..

  • @vijayalakshmiharidas9753

    നിങ്ങളുടെ combo എനിക്ക് വളരെ ഇഷ്ടമാണ് കേട്ടോ.. നിങ്ങളെ കാണുമ്പോൾ ഒരു possitive enargy kittunnu

  • @user-md1dj1zp1s
    @user-md1dj1zp1s Před 7 měsíci +2

    മുത്തുമണികളെ നിങ്ങളെ ഈ എപ്പോഴു ചിരിച്ചു കൊണ്ടു മുഖം കാണുമ്പോൾ എന്റെ ജീവിതത്തിൽ എന്ത് ദുഖം ഉണ്ടാങ്കിലും നിങ്ങളെ രണ്ടു പോര യും കാണുമ്പോൾ അതെല്ലാം ഞാൻ മറക്കും ഒരു ദിവസമെങ്കിലും ..നിങ്ങളെ കാണതിക്കാൻ വയ്യ സുന്ദര കുട്ടികള❤❤❤❤❤

  • @beenabeena1730
    @beenabeena1730 Před rokem +3

    നിങ്ങളുടെ ആഗ്രഹം പോലെ സുപ്രിം കോടതി വിധി നിങ്ങൾക്ക് അനുകൂലമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @bincyp.mathai9529
    @bincyp.mathai9529 Před rokem +11

    എല്ലാം നേടിയെടുക്കണം, എല്ലാവർക്കും ഒരുപോലെ തന്നെ ജീവിക്കാനുള്ള അവകാശം ഉണ്ട്... ഒരു കുഞ്ഞിനെ കുടി വളർത്താൻ ഉള്ള അവകാശം കൂടി നേടിയെടുക്കണം ... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏 എന്നും പ്രാർത്ഥനയിൽ ഉണ്ടാകും..

  • @chinnu5265
    @chinnu5265 Před rokem +3

    Chettanmare enikk kure eshtam ayi nigale….എന്തൊരു എളിമ ആണ് ...എപ്പോഴും santhoshathode erikkatte ....

  • @cornerofmlt8083
    @cornerofmlt8083 Před rokem +2

    ഞാൻ ഇന്നാണ് ആദ്യം ആയിട്ട് ആണ് നിങ്ങളുടെ വ്ലോഗ് കാണുന്നത്.. കുറെ നാളുകൾ എന്ന് വെച്ചാൽ ഏകദേശം ഒരു വർഷം കഴിഞ്ഞാണ് ഒരു ഫാമിലി വ്ലോഗ് കാണുന്നത്.... ഒരുപാട് ഇഷ്ട്ടം ആയി... നിങ്ങളെ ആദ്യം ആയിട്ടാണ് ഞാൻ കാണുന്നത്... ❤😍👍🏻 സൂപ്പർ...പിന്നെ ചേട്ടാ ആ തേങ്ങ പൊട്ടിക്കുന്നത് സൂപ്പർ ഒരു tip ആയിട്ട് ഞാൻ ഇങ്ങു എടുക്കുവാ 😄എനിക്ക് വെട്ടു കത്തി വെച്ച് പൊട്ടിക്കാൻ കുറച്ചു പേടിയുണ്ട്.. ഇനി ഇതൊന്നും പരീക്ഷിക്കാം ❤❤❤

  • @shirlyjacob8004
    @shirlyjacob8004 Před rokem +17

    Dont worry bros, കാലം എല്ലാം മാറ്റി തരും.. Bcoz u both r real loving partners🌹🌹👋🏻stay blessed always🙏🏼

  • @lubhinausanar8825
    @lubhinausanar8825 Před rokem +5

    Sonu ❤️നികേഷേട്ടൻ ഒത്തിരി ഇഷ്ടം. ഇത് പോലെ എന്നും hpy ആയിരിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @daughterlove2205
    @daughterlove2205 Před rokem +4

    ഒരാണും പെണ്ണും ഒരുമിച്ച പോലും ഇത്രേം ഹാപ്പി ആവണമെന്നില്ല❤you are sooo lucky guys.... ഞനനുദ്ദേശിച്ചത് ആണും പെണ്ണും ആണേൽ അവിഹിതം മാങ്ങാത്തൊലി...😢😢😢

  • @fathimafawas4035
    @fathimafawas4035 Před rokem +10

    എന്നും എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ സാധിക്കട്ടെ... Love u ഏട്ടന്മാരെ.... ❤️😍

  • @Nellikkas
    @Nellikkas Před rokem +19

    കൊറേ നാള്കൂടി രണ്ടാളെയും കണ്ടപ്പോൾ ഒരു പ്രത്യേക സന്തോഷം തോന്നി 🥰

  • @sumababy2164
    @sumababy2164 Před rokem +14

    അനുകൂലമായ വിധി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

  • @rainbo782
    @rainbo782 Před rokem +4

    Njan ennanu ee channel kananath. Love it.. subscribe cheythu.. stay like this dears.. may God Bless U .

  • @sjsj7381
    @sjsj7381 Před rokem +5

    ഒരിക്കൽ കൂടി കാണാൻ പറ്റിയതിൽ സന്തോഷം, ആഴ്ചയിൽ ഒരു video എങ്കിലും ഇടനെ, സുപ്രീം കോടതിയിൽ നിന്നും നിങ്ങൾക് അനുകൂലമായ വിധി വരട്ടെ

  • @ubbbvv7091
    @ubbbvv7091 Před rokem +4

    രണ്ടാളും ഹാപ്പി അല്ലെ പിന്നെ എന്താണ് രണ്ടുപേരേയും ഒത്തിരി ഇഷ്ടം ആണ്

  • @sncyoutubechanel5774
    @sncyoutubechanel5774 Před rokem +3

    നിങ്ങളെപ്പോലുള്ള കപ്പിൾസ് ഒരുപാട് കണ്ടിട്ടുണ്ട് പലരും പല വഴിക്ക് ആയി നിങ്ങൾ എല്ലാർക്കും ഒരു മാതൃക ആവട്ടെ എപ്പോഴും സന്തോഷത്തോടെ ഇരിക്കട്ടെ നിങ്ങൾടെ സന്തോഷം കാണുമ്പോ നമുക്കും സന്തോഷം ആണ് 🥰🥰🥰😍

  • @manuarunzzz2104
    @manuarunzzz2104 Před rokem +2

    Sonu vinte dosha ചമ്മന്തി ഞൻ ഉണ്ടാക്കി hooo ഒരു രക്ഷയും ഇല്ല പോളി എല്ലാവർക്കും ഇഷ്ടപ്പെട്ടു...സൂപ്പർ ❤️❤️❤️ നികേഷ് ചേട്ടാ ...❤️❤️❤️

  • @jinsinakv7590
    @jinsinakv7590 Před rokem +3

    Innale ente vaakkathi kanathayi thenga vettan sonu nte idea prayogichu.successful .thank u sonu and nikesh ettan.im a single mother i like u both very much as good friends

  • @ajithathankachan1402
    @ajithathankachan1402 Před rokem +5

    ഒരുപാട് സന്തോഷം കേട്ടോ 🥰 പരമാവധി വീഡിയോ ഇടാൻ നോക്കണേ 🥰 നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 😍

  • @kiyara308
    @kiyara308 Před rokem +6

    നിങ്ങളെ പറ്റി ആളുകൾക്കു തെറ്റിദ്ധാരണ ആണ് ദുരനുഭവങ്ങൾ ആയി നിങ്ങൾക് മാറിയത്. സാരമില്ല പതുകെ എല്ലാം ശരിയാകും. Vlog ഉള്ളോണ്ട് എപ്പോളും കാണാം നിങ്ങളെ . നല്ലത് വരട്ടെ

  • @Nims89757
    @Nims89757 Před 11 měsíci +2

    Bro ningalude sneham kanumbol eppozhum kannu nirayum ...lots of love from Canada bros

  • @vanajap3942
    @vanajap3942 Před rokem +7

    സോനു നികേഷ് നിങ്ങൾ സുഖവും സമാധാനവും ആയിരിക്കൂ

  • @sheelasajeev8999
    @sheelasajeev8999 Před rokem +6

    വീഡിയോ ഇട്ടതിൽ വളരെ സന്തോഷം🥰🥰❤️❤️ സോനു നികേഷ് സുഖമല്ലേ🥰 Super video 👍👍🥰🥰❤️

  • @mohammadajmal8034
    @mohammadajmal8034 Před rokem +5

    അമ്മച്ചി ഇല്ലാത്ത വീഡിയോ ആയ കാരണം. ഇത്തിരി വൈകിയാണ് കാണുന്നത്... എന്നാലും കാണും ninghalde വീഡിയോ....✨✨🥰🥰

  • @saliniajith9065
    @saliniajith9065 Před rokem +2

    വീഡിയോ ഒത്തിരി ഇഷ്ട്ടായി സഹോദരന്മാരെ നിങ്ങൾക്ക് എന്നും നല്ലത് വരട്ടെ അമ്മച്ചിയെ തിരക്കിയതായി പറയണം കേട്ടോ

  • @rithikhridhya8934
    @rithikhridhya8934 Před rokem +3

    Ningalil oru sathyamundunnu ennu manasilavunnu orupadu kalam randalum Ella Rightsodu koodi jeevikkan eswaran anugrahikkatte ente ellavidha prarthanayum undavum

  • @RezwinAnas
    @RezwinAnas Před rokem +2

    Njn adyam ayit ninglde video kanune, comments vayichapol manasilaye, anyway happy ayi jeevikan patate ❤️

  • @seemagk6345
    @seemagk6345 Před rokem +6

    Supreme Court anukoolamaya viddi varan prarthikam...... Video starring thane Njan command cheium... Lastanu nikeshinte series matter keetathu nikesh paranjathu valare curate anu.... Ellam serriyakum... 🙏🙏🙏🙏God bless you ❤❤❤❤😍😍😍😍

  • @ajimolsworld7017
    @ajimolsworld7017 Před rokem +2

    നല്ല വൃത്തിയാണ്ഇട്ടാണല്ലോ അടുക്കളായും hobum ഒക്കെ വച്ചിരിക്കുന്നത്
    ഒറ്റചിരി ഇഷ്ടപ്പെട്ടു
    നന്നായി cook ചെയ്യിമെന്നു മനസ്സിലായി

  • @shebimanu5787
    @shebimanu5787 Před rokem +6

    രണ്ടുപേരെയും കാണുന്നത് തന്നെ ഒരു പോസിറ്റീവ് എനർജി ആണ് love you bros 🥰🥰

  • @gayathrijayan8997
    @gayathrijayan8997 Před rokem +17

    വന്നല്ലോ ചക്കരകൾ 💞 പുതുവത്സരാശംസകൾ. നിങ്ങളെ ലോകം അംഗീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലാവർക്കും ഇങ്ങനെ സന്തോഷമായി ജീവിക്കാനുള്ളതാണ് നമ്മുടെ ലോകം. അതിലെ പൂമ്പാറ്റകളാണ് മക്കളേ നിങ്ങൾ

    • @nikeshpushkaran8253
      @nikeshpushkaran8253 Před rokem

      🙏🏻❤️❤️

    • @SonuNikeshVlog
      @SonuNikeshVlog  Před rokem

      Thank you 🙏🏻

    • @ENTHIRAN
      @ENTHIRAN Před 9 měsíci

      എന്ത് ചക്കര ? അണ്ടിയും കുണ്ടിയും തമ്മിൽ അല്ലെ?

  • @sherinbiju9463
    @sherinbiju9463 Před rokem +3

    Sonu oru kaaream chothikkatte nigeshettan sonune vazhakku parauo..?. Nigal orupaad long aavaathe video edanam ketto . Nigal egane venekilum nigalude eshtathinu jeeviku.... Edakku nigale kaanunna nugalude santhosham kaanunna enik santhosham thonattenne pls ettekkane video

    • @SonuNikeshVlog
      @SonuNikeshVlog  Před rokem +1

      Cheriya vazhakukal athu 2 perum angottum engotum parayum😊

  • @sumathipaneer6106
    @sumathipaneer6106 Před měsícem +3

    God bless you brothers

  • @pravithaks478
    @pravithaks478 Před rokem +4

    Fish curry il uluva allea varath eduka,njan wayanadaa evde kaduk ee curry il use cheyyilla,nighale orupaad eshtaa ❤️❤️❤️

  • @harithaharikumar9161
    @harithaharikumar9161 Před rokem +2

    Orupad divasathinu sheesham njn ennannu chettayimaree kanune.. njn kurachu thirakkayii.. poyathukondanu.. kandappo orupad sandhosham... Ennum parasparam eee snehavum.. sandhoshavum... Karuthallum undavattee...

  • @rajipr1400
    @rajipr1400 Před rokem +3

    Randalum enthu pavamanu.god bless you

  • @lathachandran3463
    @lathachandran3463 Před 7 měsíci +2

    നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം മറ്റുള്ളവർ അവരവരുടെ കുടുംബത്തിൽ എന്ത് നടക്കുന്നുണ്ട് എന്ന് നോക്കികൊണ്ട്‌ ഇരിക്കട്ടെ

  • @dhilworld6700
    @dhilworld6700 Před rokem +4

    Nigade videos ennane njn kandadhe...so beautiful .ningal adipoliyane

  • @vidhyavishwambaran5458
    @vidhyavishwambaran5458 Před rokem +2

    Sonu nu epozhum oraa feeling aanu faceil enthu santhosham vannalum

  • @user-fm5bt7jb9v
    @user-fm5bt7jb9v Před rokem +5

    Randu പേരെയും ഇഷ്ടം ആണ് ആരെയാ കൂടുതൽ ഇഷ്ടം ന്ന് പറയാൻ പറ്റുന്നില്ല ഇത്രയും പാവം മനുഷ്യർ ഒകെ ഉണ്ടല്ലോ e നാട്ടിൽ സന്തോഷം ❤️❤️❤️

    • @SonuNikeshVlog
      @SonuNikeshVlog  Před rokem

      🙏🏻🙏🏻❤️❤️

    • @user-fm5bt7jb9v
      @user-fm5bt7jb9v Před rokem

      @@SonuNikeshVlog നിങ്ങൾ ഒരു ദിവസം ന്റെ വീട്ടിൽ വരാമോ randu പേരും കൂടി ഞാൻ കോട്ടയം ജില്ലാ ആണ് നിങ്ങൾ ku ഒരു നേരം ആഹാരം തരണം കൂടെ ഇരുന്നു ഫുഡ് കഴിക്കണം ന്ന് ഒരു ആഗ്രഹം ഉണ്ട് .... അത്രയും ഇഷ്ടം ആണ് randu പേരെയും നിങ്ങളോടു മിണ്ടണം ന്ന് വല്യ ആഗ്രഹം ആണ് pls ചേട്ടായിമാരെ 🌹🌹🌹

  • @reejav5519
    @reejav5519 Před měsícem +3

    മക്കളെ നിങ്ങളെ നേരിട്ട് കാണാൻ ആഗ്രഹമുണ്ട് നടക്കുമോ

  • @poojithavlogs1001
    @poojithavlogs1001 Před rokem +8

    Sonu is very clean .. kitchen looks so clean tidy and organized.... Both should stay happy all the time. All the best ... Izho ningalude sneham engane nila nilkkatte .. may ur prayers come true ..

  • @sujasuja3360
    @sujasuja3360 Před 9 dny +1

    ഇന്ന് എന്താ ഉണ്ടാകുന്നേ സോനു ഇത് കേൾക്കാൻ നല്ല രസാ ❤❤❤🥰ഞാൻ ഒരുപാട് പ്രാവശ്യം കണ്ടു ഈ വിഡിയോ

  • @maryalias5265
    @maryalias5265 Před rokem +5

    എല്ലാം ശരിയാകും സഹോദരങ്ങളെ God bless you

  • @sheelamohan7144
    @sheelamohan7144 Před rokem +2

    നികേഷിന്റെകൊഞ്ചൽകേൾക്കാൻഎന്ത് രസമാണ്❤

  • @nikhilamohan2763
    @nikhilamohan2763 Před rokem +4

    Orupad vdyos idanotto😍ithrem nishkalangaraya nigale orupad ishtam😍

  • @natasha2990
    @natasha2990 Před rokem +1

    നികേഷ് ന്റെയും സോനു ന്റെയും സംസാരo എത്ര കൃത്യo.വ്യക്തം.. ഒട്ടും കൂടുതൽ അല്ല... കുറവും അല്ല..... ലവ് u.. ♥️..

  • @nahshakp6051
    @nahshakp6051 Před rokem +6

    രണ്ടാളേയും ചിരിയും കളിയും കാണുമ്പോ നവമിധുനങ്ങളുടെ നാണവും ലജ്ജയും
    എല്ലാമുണ്ട്
    Keep it up