Ee Manasarinjittonnu Vilichal Full Song | Ashkar Perinkary New Ente Katha 2019

Sdílet
Vložit
  • čas přidán 29. 08. 2024
  • #AshkarPerinkary #AlbumSongs #EnteKatha
    Ashkar Perinkary As a Kerala (India) Musician, Singer, Writer, Actor
    For Shows&Business Enquiries &Feed Back, Contact For Call & WhatsApp +919744417984
    Email Id : ashkarperinkary@gmail.com
    * ANTI-PIRACY WARNING * This content is Copyright to ASHKAR PERINKARY Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    🎵 Listen & Download #Ashkar #Perinkary #Songs on:
    ►Itunes: itunes.apple.c...
    ►Gaana: gaana.com/arti...
    ►Hungama: www.hungama.com...
    ►CZcams: / @ashkarperinkary
    Credits:
    Lyrics | Music | Singer:
    Programmed by -
    Video Editing/Colour Grading -
    Follow Ashkar Perinkary on:
    Facebook
    / ashkarperinkary
    Twitter
    / ashkarperinkary
    Instagram
    / ashkar_perinkary
    CZcams
    / @ashkarperinkary
    For Bookings:
    Email: ashkarperinkary@gmail.com
    Show Booking: +91-9744417984
    Video Credits:
    All Qatar Friends, All Gulf Malayali Friends, All Ashkar Perinkary Friends,
    Lyrics | Music | Singer-
    Ashkar Perinkary
    Production House - Soul Brothers Media
    DOP -
    Producer - Ansar Redrose
    Audio Producer -
    Editor -
    Banner- Soul Brothers Entertainment
    Cast-
    Like, Share, Comment and don’t forget to SUBSCRIBE...!!!

Komentáře • 391

  • @farshanafarshu803
    @farshanafarshu803 Před 5 lety +235

    ഈ സോങ് ഒരു വട്ടം മാഷപ്പിൽനിന്ന് കേട്ടു.
    അപ്പോൾ തന്നെ ഒരുപാട് ഇഷ്ട്ടം പെട്ടു പോയി. 👍
    പിന്നെ ഡൌൺലോഡ് ചെയ്തു. ഇപ്പോൾ എന്നും കേൾക്കും😊. ഇക്കയുടെ സോങ്‌സ് ഫുൾ പൊളിയാ 👍😍😍😍

  • @abdhuuppala2098
    @abdhuuppala2098 Před 5 lety +107

    Akku viraha song istapadunaver evide like cheyy

  • @nabeelvaliyaparamba7130
    @nabeelvaliyaparamba7130 Před 5 lety +96

    Song.. പൊളിച്ചുട്ടോ .. 👌👌വോയിസ് അതിലും ഗാംബിരം... അടിപൊളി✌✌..👌👌👌👌

  • @Mufeedmoosa
    @Mufeedmoosa Před 5 lety +95

    ആൽബം കട്ട്‌ സോങ്ങുകളിൽ ഒരുപാടു കാലം തരംഗം തന്നെ സൃഷ്ട്ടിച്ച ഒന്ന്... വളരെയധികം അർഥങ്ങൾ നിറഞ്ഞ സോങ്... All the best ashku.. 😘😘

    • @riyasmp3375
      @riyasmp3375 Před 5 lety +1

      Ikkaa polichu ... video ennan purathirakkunad

  • @salmanulfarise
    @salmanulfarise Před 5 lety +55

    Vallatha feeling akku😰

  • @thanweerthanvi4131
    @thanweerthanvi4131 Před 4 lety +127

    അസ്‌ക്കർക്ക നിങ്ങൾ പാടിയ ഈ പാട്ട് ഇപ്പോൾ എന്റെ ജീവിത കഥയ...💔💔😔😔

  • @salamsalam-ke2ko
    @salamsalam-ke2ko Před 5 lety +52

    ഞങ്ങളുടെ മലപ്പുറത്തുക്കാര് നിങ്ങളുടെ ഗാനത്തിന്ന് വേണ്ടി കാത്തിരിക്കുകയാണ്

  • @user-it3jn6pl5k
    @user-it3jn6pl5k Před 3 lety +18

    പലർക്കും അനുഭവം ഉള്ള കഥ ഒരു പാട്ടാക്കി പാടി ❤❤❤

  • @muhsinamuhsina3992
    @muhsinamuhsina3992 Před 3 lety +11

    വേരോടറുത്ത് മാറ്റാൻ ശ്രമിച്ചിട്ടും പൂത്തു നിന്ന പ്രണയം 💔

  • @febeenajasmin6852
    @febeenajasmin6852 Před 4 lety +26

    ഒത്തിരി ഇഷ്ട്ടാന്ന് ഇക്കാടെ പാട്ടുകള്‍. ശരിക്കും കരച്ചില്‍ വരും

  • @rasheena3735
    @rasheena3735 Před 2 lety +8

    Nte ക്ലാസ് ലെ shaku ഈ പാട്ടു പാടിയ ഞാനിദ് ആദ്യായി കേൾക്കുന്നത്... ഒരുപാടിഷ്ടം.. 😍shaku ഇതിനെക്കാളും നന്നായി പാടും

    • @shabeerkp7928
      @shabeerkp7928 Před rokem

      *Enna shakunod padan paranja mathiyayirunnu ashkar baai 😂😂 shakunem edth poyaatte*

  • @muhammadmidlaj1224
    @muhammadmidlaj1224 Před 5 lety +40

    Ikkaa muthe
    Love you ikkaa
    Powli song ☺

  • @ashkaribnugafoor320
    @ashkaribnugafoor320 Před 5 lety +39

    Moitheen kaanjanaye kaathirunna pole ingade songinnu njammalum kaath nikkaann... Ikkaa...

  • @faizytrack2960
    @faizytrack2960 Před 5 lety +56

    ജീവനു തുലിയാം സ്‌നേഹിച്ച പെണ്ണ് കൺമുന്നാലെ പോവുന്നത് അന്ന് നോക്കി നിസഹാൻആയി നിൽക്കാനെ അന്ന് കഴിഞ്ഞൊള്ളു ആാാ നഷ്ട്ടം ഇന്ന് തിരാ വേദന മാത്രം ആയി മനസ്സിന്റെ ഉള്ളിൽ അവളുടെ നോവുകൾ മാത്രം അടക്കിപ്പിടിച്ചു കഴിയുകയാണ് 😔😔😔😔😔😔😔😔😔 ഇന്ന് എല്ലാം നേടാൻ കഴിഞ്ഞങ്കിലും അവളെ മാത്രം തിരികെ കൊണ്ട് വരാൻ മാത്രം കഴിയാതെ ദൂരത്തു അവൾ എത്തിയിരിക്കുന്നു... 😓😓😓😓😓rly miss u........... ഇനി ഒന്നും പറഞ്ഞിട്ട് ആഗ്രഹിച്ചിട്ട് കാര്യമില്ല, 😔അവൾ മറ്റാരു ആളുടെ പെണ്ണായിരിക്കുന്നു...., 😔😔😔😔😔

    • @nishadkunnilnishad321
      @nishadkunnilnishad321 Před 5 lety +14

      അവൾ orkkunnundavumo ningale. കിട്ടിയ ജീവിതം മോശമാണെങ്കിൽ ചിലപ്പോൾ ഒരിക്കലും മറക്കാതെ ഓർക്കുന്നുണ്ടാവും ഒരുപാട് വേദനയോടെ. അല്ലേലും വിധി അങ്ങനെയാ ജീവന് തുല്യം സ്നേഹിച്ച ആളിനെ kittilla. ഒരാളിനെ മനസ്സിൽ വച്ചു വേറൊരാളിന്റെ കൂടേ ജീവിക്കേണ്ടി varunnu. എന്തായാലും സോങ് kollam. നിങ്ങളുടെ കമന്റും

    • @hjgfgh641
      @hjgfgh641 Před 4 lety +5

      Ndhinada vishamikkunnee😊😊

    • @hjgfgh641
      @hjgfgh641 Před 4 lety +5

      @Shajahan M ninakkum undavum oru monjathii😍😍waite cheyyada 🙃🙃

    • @hjgfgh641
      @hjgfgh641 Před 4 lety +2

      @Shajahan M aano anna sry 🙏🙏

    • @jinnbz8566
      @jinnbz8566 Před 4 lety +2

      😐😐😐

  • @binshadsachu2474
    @binshadsachu2474 Před 5 lety +27

    Ikkaaa ee songinu witing ayirunnu njan

  • @thanseervirajpet3228
    @thanseervirajpet3228 Před 5 lety +45

    Bayangara feel ikka
    Ashkarka Ningal pwolichuto

  • @fathimapaathu6213
    @fathimapaathu6213 Před 5 lety +20

    Najum. E songs Wighting ayirinnu. Ikka super. Masha allh

  • @noufalkunnath3398
    @noufalkunnath3398 Před 5 lety +55

    ഇക്കാ..... ! ഉഷാറായിട്ടുണ്ട്..... കുറേകാലമായി കാത്തിരിക്കുന്ന പാട്ടുകളിൽ ഒന്നാണ്‌ ഇതും.....പിന്നെ "അവളായിരുന്നു അവളായിരുന്നു അവളായിരുന്നു" എന്ന സോങ്ങിന്റെ ഫുൾ ഇറക്കുന്നുണ്ടോ....? I am 'katta' waiting for that song

  • @nishanishu5878
    @nishanishu5878 Před 4 lety +19

    Uff😢😢heart touching😢😢😢😢😢😢😢😢😢😢😢.....but ashkerkka voice poli😍😍😍

  • @sameermvs8914
    @sameermvs8914 Před 5 lety +21

    Ikka polichu njan oru pad vattam kettu eniku othiri ishttayi

  • @MuhammedAli-ph9im
    @MuhammedAli-ph9im Před 2 lety +7

    സൂപ്പർ സോങ് 14വർഷം മുമ്പുള്ള എന്റെ പ്രണയം ഞാൻ ഓർത്തുപോയി

  • @binshadsachu2474
    @binshadsachu2474 Před 5 lety +178

    പ്രണയമേ നിന്നെ ഞാൻ വല്ലാതെ വിശ്വസിച്ചു പാവം നിന്റെ പെണ്ണും പ്രതീക്ഷ വച്ച് എത്ര കനവ് തീർത്തു

  • @abdhuuppala2098
    @abdhuuppala2098 Před 5 lety +16

    Akku ninte varigal allam kelkana thanna vera oru sugha qalbe luv u ❤️🤣😍😘😘

  • @aliparavoor8788
    @aliparavoor8788 Před 5 lety +22

    Ntharu feel haa songinu akkukka😢🎶😘✌️✌️😗

  • @ramshadramshy7738
    @ramshadramshy7738 Před 5 lety +37

    Super Song Ashkar ikka എനിക്ക് ഇഷ്ടപ്പെട്ടു 😍😍😍😍😍😍😍😍😍😍

  • @shibiwzz8449
    @shibiwzz8449 Před 4 lety +29

    😔😥🤦‍♂️, ഒരുപാട് അക്രാഹിച്ചു 😔😔😔 but ഒന്നും നടന്നില്ല 🤦‍♂️😭😭😭😭😭😭😭😭😭😭

  • @firozworld8705
    @firozworld8705 Před 2 lety +12

    2022 lum കേൾക്കുന്നു ഒരു രക്ഷയും ഇല്ല സോങ് ഇക്ക ❤

  • @ramlaummer9073
    @ramlaummer9073 Před 3 lety +6

    എന്റെ പൊന്ന് ഇക്കാ എന്ത് കിടു വോയിസ് നിങ്ങളുടേത് കണ്ണു കിട്ടാതിരിക്കട്ടെ masha allah🤲🤲🤲

  • @muthuminz6228
    @muthuminz6228 Před 4 lety +7

    full manassil thattumma song aanallo ikkha. nashta pranayakar eare sad aakum ☹️poli song amazing voice👍

  • @riyask5796
    @riyask5796 Před 2 lety +3

    Oru pade nale kathirunittum❤namale vilichitum avale vanilla😔ethrakathirunalum padachavan vidhichathe varum inshalla❤❤

  • @arifashihab4243
    @arifashihab4243 Před 4 lety +11

    ഇക്കാന്റെ സോങ്‌സ് ഒക്കെ പൊളിയാ 😍😍😍

  • @basherkalai6764
    @basherkalai6764 Před 5 lety +18

    Ikkaa.....sppr....masha allh ......

  • @basherkalai6764
    @basherkalai6764 Před 5 lety +26

    Ee sngnn vendii waiting ayrunnuu...ikkaaa😍😍😍😍🤘🤘🤘

  • @jasnasulthan2314
    @jasnasulthan2314 Před rokem +2

    😔ഈ സോങ് എവിടെ കേട്ടാലും ഓർമ വരും ചില മറക്കാൻ ശ്രമിച്ചിട്ടും മറക്കാത്ത ഓർമ്മകൾ 😔😔miss...,... Uh😔

  • @lailamubi3857
    @lailamubi3857 Před 5 lety +16

    parayan vaakukalilla😍super aayittund🎶

  • @sabithnisam9182
    @sabithnisam9182 Před 5 lety +17

    Ijj allenkilum poliyalley...

  • @shamlap9320
    @shamlap9320 Před 5 lety +10

    എന്റെ പൊന്നേ enthadooo voic. ഞാൻ eppoyoum kelkkum

  • @NejjucoorgNejju
    @NejjucoorgNejju Před 5 lety +19

    Mashallah supr heartchng lines😭👌👌👌👌

  • @ajasajuedachery4118
    @ajasajuedachery4118 Před 4 lety +9

    മനസ്സിൽ കൊണ്ട വരികൾ 🥺

  • @rafeeqrafeeqrafeeq7943
    @rafeeqrafeeqrafeeq7943 Před 5 lety +5

    enikente nashttapetta pranayam ormavannu

  • @zahransworld7992
    @zahransworld7992 Před rokem +1

    2017-2019 pranayam ,
    പ്രണയമേ നിന്നെ ഞാൻ വല്ലാതെ വിശ്വസിച്ചു
    അത് മുതൽ കേൾക്കുമ്പോൾ നെഞ്ച് പോട്ടുകയാ🥺🥺🥺🥺🥺

  • @fathimafathima7863
    @fathimafathima7863 Před 4 lety +19

    Ur voice is heart touching.i love this song

  • @SABITHCPSABITHCP
    @SABITHCPSABITHCP Před 2 lety +2

    ഇയാളുടെ വോയിസ്‌ വേറെ ലെവലാണ് ട്ടോ goad blessing you🥰👍🏻

  • @rahmanmufeedq8817
    @rahmanmufeedq8817 Před 5 lety +16

    Bro song polichu 👍👍👍👍👍

  • @nisamnisam1840
    @nisamnisam1840 Před 5 lety +9

    oru sathiyam parayalo njn nigala katta katta fana voice bhayankara ishta I love you ashkuuuu😍😍😍😍😍😍😍nice song😍😍😍

  • @ucmcreation5427
    @ucmcreation5427 Před 5 lety +17

    Awesome song bro 💔💔 😭😭 👌🏻👌🏻👌🏻

  • @user-wc2kp5un9t
    @user-wc2kp5un9t Před 2 lety +3

    Eee song poliyanu.....but ee song kettal enne nthoke sugadagal alattunnath pole ind ☹️😞

  • @anshif8131
    @anshif8131 Před 5 lety +13

    Akku muthe 😘
    Entha paraya pahaya
    Vallathoru feel
    Nee muthaanu lub u🤗🤗

  • @salamsalam-ke2ko
    @salamsalam-ke2ko Před 5 lety +6

    സൂപ്പർ നിങ്ങളുടെ എല്ലാ ഗാനവും സൂപ്പർ ഹിറ്റാണ്

  • @muhammedbadu890
    @muhammedbadu890 Před 3 lety +3

    Same situation....... 😪😪😪😭 ee manassarinjitt onnu vilichal varumairunnittum ente pavam pennaval angane onnum cheithillah...... 😪

  • @shanishameer8095
    @shanishameer8095 Před 5 lety +21

    ashkarinte voice poliyaaa

  • @irfanamkd2082
    @irfanamkd2082 Před rokem +2

    2023 ൽ ഇർഫാന കേൾക്കുന്നു...2016പ്രണയം ഓർത്തു കിടക്കുന്നു 😔

  • @bushaircb8197
    @bushaircb8197 Před 5 lety +12

    super song ikka..❤❤❤

  • @shanishameer8095
    @shanishameer8095 Před 5 lety +9

    enthaaa feell 😍

  • @shaimafaizal5352
    @shaimafaizal5352 Před 3 lety +1

    Pranayamee ninne njn vallathe vishwasichu paavam nte pennum pratheeksha vech ethra Kanav theerthu💯👌

  • @sarfarazalikp8284
    @sarfarazalikp8284 Před 5 lety +8

    കാണുന്ന സ്വപ്നം അതെല്ലാം നേരാ ആയിരുന്നെങ്കിൽ ഓമലേ........ഈ song ഇതുവരെ.... റിലീസ് ആയിട്ടില്ലേ........

  • @AjMaLYaZ
    @AjMaLYaZ Před 5 lety +24

    Poli song
    വിഡിയോ ചെയുന്നില്ലേ

  • @RasiyayoosufRasiyayoosuf-cj1uh

    കാലമേ നിൻ കൈകളിൽ ഞാൻ തന്നതല്ലേ അവളെ... കൊണ്ട് വന്നു തരുമെന്ന് കരുതി ഞാൻ നിന്നതല്ലേ ഇവിടെ.... 🥺💔

  • @basheerpb2672
    @basheerpb2672 Před 4 lety +9

    1:48 voice 👌

  • @basheerm5260
    @basheerm5260 Před 2 lety +1

    ഒരുപാടിഷ്ട്ടപെട്ട ഒരു song ഇത് കേൾക്കുമ്പോൾ തന്നെ എന്തോ ഒരു ഫീൽ ആണ്

  • @user-uh5ot6lc5h
    @user-uh5ot6lc5h Před měsícem +2

    Ikka 🥺nte katha anu ikka paadunne😭💔🥀..... Riyanoufal 💔

  • @chuuchuu688
    @chuuchuu688 Před 5 lety +14

    Mashallah 😍 😍 😍 😍 maje maje 😘 😘 😘 😘 😘 😘

  • @cheikakuppicheikakuppi2946

    Eeee paatin Njn orupaad kashtapettadhan tnku so mch 😍😍

  • @sameermvs8914
    @sameermvs8914 Před 5 lety +8

    supper polichu 😙😙

  • @majeednadapuram2109
    @majeednadapuram2109 Před 5 lety +8

    Polichu Akkookkaa

  • @mumthazsaifu9757
    @mumthazsaifu9757 Před 4 lety +2

    ഒരു വിങ്ങൽ ആണ് ഈ song കേൾക്കുമ്പോൾ

  • @shafna_chappuz8261
    @shafna_chappuz8261 Před 5 lety +19

    One of my fav...☺️😍😍❤

  • @shazzshanu7741
    @shazzshanu7741 Před 5 lety +8

    Plichuuu😘

  • @comingsoon7399
    @comingsoon7399 Před 3 lety +3

    ഇന്നും ഒരുപാട് ഇഷ്ടത്തോടെ കേൾക്കുന്ന song 😘😘😘

  • @MNMMediaMNMMEDIA
    @MNMMediaMNMMEDIA Před 5 lety +22

    Video irakkunnille???

  • @muhammedshan1276
    @muhammedshan1276 Před 5 lety +7

    Pwoli song ikka ❤

  • @ajaskkedachery5214
    @ajaskkedachery5214 Před 5 lety +6

    Akku.. maass😍

  • @ajnasaju6829
    @ajnasaju6829 Před 5 lety +5

    Ikkaa polich.........❤😍😍😍😘

  • @basheerpb2672
    @basheerpb2672 Před 4 lety +4

    Miss you my friend ..

  • @fathimanasrin7733
    @fathimanasrin7733 Před 5 lety +15

    Heart touching♥....

  • @ayshafamafaiz5732
    @ayshafamafaiz5732 Před 4 lety +1

    Veendum poi kazinjaa a vedanipichu orupaad😥😥😥

  • @shanilmp7016
    @shanilmp7016 Před 3 lety +4

    Polichu Akkuka❤️❤️❤️❤️❤️

  • @ayishawaseemayishawaseem5579

    Pranayame Ninne Njan..........😭😭😭

  • @ashurashaashurasham4651
    @ashurashaashurasham4651 Před 5 lety +7

    One of ma fvrt....…suuuprrr

  • @khaderbayar7869
    @khaderbayar7869 Před 5 lety +10

    super feeling lines♡♡

  • @NadeeraNadeera-oy1dt
    @NadeeraNadeera-oy1dt Před 10 měsíci

    ഇക്ക പൊളിച്ചു നല്ല വോയിസ്‌ 👌👌👌👌

  • @muhammedanees.p1172
    @muhammedanees.p1172 Před 5 lety +2

    അഷ്‌കർ ഇക്ക പൊളിച്ചു 😍😍

  • @asna8802
    @asna8802 Před 4 lety +3

    Kaalame nin kykalil njan thannathalle avale...

  • @nishannishan3844
    @nishannishan3844 Před 3 lety +2

    ഒന്നും പറയാനില്ല പൊളിച്ചു 👍👌👌

  • @Bdzign784
    @Bdzign784 Před 5 lety +1

    അക്കു പട്ട് അടിപൊളിയായിട്ടുണ്ട്
    എന്തോ വല്ലാണ്ട് ലൈഫ് ആയിട്ട് നല്ല മാച്ച്. ഉണ്ട്
    Inshahallah
    We r support alwys

  • @munthazmunthaz5252
    @munthazmunthaz5252 Před 5 lety +8

    Akku good song feeling 😔

  • @ArsheenaAjmal-pf1fj
    @ArsheenaAjmal-pf1fj Před 5 měsíci +1

    Maa fvrt song ❤❤

  • @subhanrichu4205
    @subhanrichu4205 Před 5 lety +5

    Supper song ikkaa

  • @ansiworld6357
    @ansiworld6357 Před 4 lety +2

    ikka polichu muthe oru pad ishttayitto eni video idumo polikum 😘😘😘😘😘😘😘😘😘😍😍

  • @khithashdharvesh1790
    @khithashdharvesh1790 Před 4 lety +4

    2019 il eeee song kelkkunnath njan mathram aano

  • @muhammedmuhammedmuhammed6448

    ഓരോ വരി ഉണ്ടല്ലോ പൊളി ❤️❤️❤️

  • @salustudio5856
    @salustudio5856 Před 4 lety +7

    Powlli song...😍😍

  • @shylasm3331
    @shylasm3331 Před 5 lety +3

    polichu

  • @user-rk9dh9pc9b
    @user-rk9dh9pc9b Před rokem +1

    എനിക്ക് ഇഷ്ട്ടായി 🥰🥰🥰🥰

  • @haneefkumbala900
    @haneefkumbala900 Před 4 lety +1

    Akkucha enik nengals valiya ishtta yella songum njan kanar ind i love u and your voice Masha Allah

  • @labeebrahman5464
    @labeebrahman5464 Před 5 lety

    ഇക്കാ സൂപ്പർ സോങ്ങ്സ് എനിക്ക്എന്റെ കയിഞ്ഞു പോയ എന്റെ പ്രണയം ഓർമ്മ വരുന്നു ഇക്കാ................. ഒരു പാട് ഇഷ്ട്ടം മായി ഇക്കാന്റെ സോങ്ങ്സ്.......

  • @alfiyachachu6197
    @alfiyachachu6197 Před 4 lety +4

    Awsm 💕

  • @risanriyan9140
    @risanriyan9140 Před rokem

    Orupaadu ishttaanu ninghalude songs ❤

  • @suhailmhd678
    @suhailmhd678 Před 5 lety +5

    Super kidiloosky

  • @pencilart786
    @pencilart786 Před 3 lety

    Jeevanu thulyam snehichittum....koree nall kaathirunnitum...onn manasilaakiyath poolum illaa...koree karanju...inn njn mattoraalude penn aan...njn vijaricha jeevithatheekal nalloru jeevitham anubhavikkunu....athoond...aaarum vishamikkanda...namml kothichath padachoon tharaathirikkunnath athilm nallath padachavan namuk vidhichitullath kond aaanu...🙂🙂