നമ്മുടെ പാപങ്ങൾക്ക് ഈ ഭൂമിയിൽ കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ എന്താണ്?

Sdílet
Vložit
  • čas přidán 10. 09. 2024

Komentáře • 140

  • @Holyfamily71
    @Holyfamily71 Před 5 lety +23

    I strongly believe that u got all blessing by god.i wish u all the best to become good father in society.& wish u reach high in future.good luck father

  • @thankamani5443
    @thankamani5443 Před 2 lety

    ഈശോയെ ഈ പ്രാർത്ഥന ഞാൻ അയച്ചു കൊടുക്കുന്നവരെ എല്ലാവരെയും അങ്ങ് രക്ഷിക്കണേ അവരിൽ പാവങ്ങൾ ഉണ്ടങ്കിൽ അങ്ങയുടെ രക്തത്തിൽ കഴുകണമേ 🙏🙏🙏

  • @bibinmathew7613
    @bibinmathew7613 Před 2 lety +1

    Thank you father

  • @gijithankachen6224
    @gijithankachen6224 Před rokem

    Daiva karunyame,Divya karunyame,enne karunayode nokkename, veendedukkaname,ente jeevithathe nee prakashippikkaname

  • @user-pu1kz4jp8t
    @user-pu1kz4jp8t Před rokem

    Eshoyenjangale Vilayeria Vishùdha Rakthathal karuki angsude athmavinal nirakkene.Amen❤❤❤❤❤

  • @simithomas7934
    @simithomas7934 Před 3 lety

    ഈശോയെ പാപിയാ ഇ മകളുടെ മേൽ കരുണയായിരിക്കേണ്

  • @reshmas.r1140
    @reshmas.r1140 Před 2 lety

    കിട്ടിയ സഹനം എന്റെ ഈശോയെ അറിയാൻ വേണ്ടി ആയിരുന്നല്ലോ 🙏അത്രയേറെ ഈശോയെ നീയെന്നെ സ്നേഹിക്കുന്നുണ്ടല്ലോ 🙏നന്ദി 🙏

  • @geoilycyriace9007
    @geoilycyriace9007 Před 2 lety

    ദൈവമേ എനിക്കു വിദ്ദേശത്ത് പോകാൻ പെട്ടെന്ന് ഒരു വഴി തുറന്നു തരണേ എനിക്കു വിദ്ദേശത്ത് സ്ഥിരം Job കിട്ടണേ ഒരു ചെലവു ഇല്ലാതെ എന്നെ വിദ്ദേശത്ത് കൊണ്ടുപോകണേ

  • @shajuchennamkulam3473
    @shajuchennamkulam3473 Před 5 lety +26

    ഈശോയെ തെറ്റുകളിൽ കുടുങ്ങി നശിച്ചുപോകാതെ അങ്ങിലേക്കു തിരിച്ചുവരാൻ അനുഗ്രഹിക്കണമേ.. ആമേൻ.. ഹല്ലേലൂയാ.

  • @thankamani5443
    @thankamani5443 Před 2 lety

    കർത്താവെ എന്റെ മോൾക്ക് ദുബായിൽ ഇറങ്ങാൻ പറ്റുന്നില്ല രണ്ട് തവണ വന്നിട്ട് ഇവിടെ ഇറങ്ങാൻ കഴിഞ്ഞില്ല ഈശോയെ അവളെ രക്ഷിക്കണമേ 🙏🙏🙏

  • @ruthannashaji3175
    @ruthannashaji3175 Před 4 lety

    Appacha...ninodu kude jeevikivanum....ninte hidhm pole...nadkuvanum...enne...agu sahiyknee....appacha....papathinte adakrithil ninu ee lokthe agu rekshiknee.....Amen....

  • @christytheresa9777
    @christytheresa9777 Před 3 lety

    Jesus I love you

  • @ChiKuKi357
    @ChiKuKi357 Před 2 lety

    eshoyee hallelujah amen

  • @unnimayau5189
    @unnimayau5189 Před 3 lety

    Amen🙌

  • @miffymalayalam6190
    @miffymalayalam6190 Před 4 lety

    Amen

    • @frjincecheenkallel
      @frjincecheenkallel  Před 4 lety

      വാത്‌സല്യഭാജനമേ, നിന്റെ ആത്‌മാവു ക്‌ഷേമസ്‌ഥിതിയിലായിരിക്കുന്നതുപോലെ തന്നെ, എല്ലാകാര്യങ്ങളിലും നിനക്ക്‌ ഐശ്വര്യമുണ്ടാകട്ടെ എന്നും നീ ആരോഗ്യവാനായിരിക്കട്ടെ എന്നും ഞാന്‍ പ്രാര്‍ ഥിക്കുന്നു.
      3 യോഹന്നാന്‍ 1 : 2
      God bless you

  • @suseelasebastian7624
    @suseelasebastian7624 Před 4 lety +5

    ആമേ നീ ശോ, വീണുപോകുമ്പോൾ കൈ പിടിച്ചുയർത്തണമെ

  • @kochurud7043
    @kochurud7043 Před 4 lety

    Deivame papiyaya Entey maghaney manasatharathitey ORU kripa nelghi madhayapanathil ninne viduthal nelghane

  • @OLIVEAPOLOGETICS
    @OLIVEAPOLOGETICS Před 5 lety +21

    ഈശോയെ ഈ കാലഘട്ടത്തിൽ ഞങ്ങൾക്കായി അച്ഛനെ ഉയർത്തണമെ

  • @DAN-uw3ut
    @DAN-uw3ut Před 3 lety

    Ennodu karuna kanicha nalla dheyvame angaye njan aaradhikkunnu,, sthudhikkunnu,, angekku njan nanni parayunnu 🙏🙏

  • @se8546
    @se8546 Před 4 lety +1

    അച്ചോ..നഷ്ടപ്പെട്ടുപോയീ....എന്‍ടെ ഈശോ എന്നില്‍ കരുണ കാണിക്കണേ..തിരിച്ചു കിട്ടണമേ..ആത്മാവിനേ...

  • @sunilbabu9349
    @sunilbabu9349 Před 4 lety +8

    സുനിക് ദുശീലത്തിൽ നിന്നും മാറാൻ ഉള്ള മനസ് കൊടുക്കണേ

  • @sumathomas9790
    @sumathomas9790 Před 4 lety +6

    അപ്പാ നിൻറ വഴികൾ ആരാറിയുന്നൂ നന്ദി ആച്ഛാ ബുദ്ധിമുട്ടുകളുടെ പുറകിലുള്ള ദൈവിക പരീപാലന മനസ്സിലാക്കി തന്നതിന്

  • @aswathy.s.b998
    @aswathy.s.b998 Před 4 lety +2

    ഞാൻ സ്നേഹിക്കുന്നവരെ ശാസിക്കുകയും
    ശിക്ഷിക്കുകയും ചെയ്യും (വെളി 3:19)
    Thank you father, God bless you🙏🙏🙏

  • @rojothomas8980
    @rojothomas8980 Před rokem

    🙏

  • @rohinisanal903
    @rohinisanal903 Před 3 lety

    🌹

  • @twosidegamer4331
    @twosidegamer4331 Před 4 lety +2

    ഈശോയെ കരുണ തോന്നേണമേ🙏🙏🙏

  • @Aashusworld
    @Aashusworld Před 4 lety +2

    ഈശോയെ ഞങ്ങളോട് കരുണയായിരിക്കേണമേ.....
    ആമേൻ...

  • @sheethalviswam3852
    @sheethalviswam3852 Před 4 lety +6

    Thank you father for your valuable words 🙏🙏🙏🙏

  • @devarajanramu9364
    @devarajanramu9364 Před 3 lety

    🙏ആമേൽ യേശുവിന്റെ തിരുമുഖം🙏
    യേശു മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ഫാദർ അനുഗ്രഹം കിട്ടാൻ പ്രാർത്ഥിക്കണമേ ഫാദർ ആമേൽ

  • @shafiraj665
    @shafiraj665 Před 3 lety

    Eeshoye ennod shamikkaname

  • @sijojose6826
    @sijojose6826 Před 4 lety +1

    യേശു പ്രതിവചിച്ചു സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു പാപം ചെയ്യുന്നവൻ പാപത്തിന്റ അടിമയാണ്.. യോഹന്നാൻ.. 8/34

  • @elsammajamesvechoorkanjira8514

    Very good. Thsnk you acha. Pls pray for James fly

  • @princyprincy637
    @princyprincy637 Před 4 lety +1

    ദൈവത്തിലേയ്ക്കതിരിച്ചു വരാൻ കൃപ ആയിരിക്കേണമേ

  • @ashlyjosephalbert
    @ashlyjosephalbert Před 5 lety +4

    Amen 🙏🏻

  • @venkatramradhakrishnan2635

    🙏🏻Father, May God bless you abundantly, Amen🙏🏻

  • @gracymathew2460
    @gracymathew2460 Před 4 lety +6

    Good message,God bless you Father.Amen..

  • @mariageorge2560
    @mariageorge2560 Před 5 lety +8

    Father. .. It had been only three days i have started listening your talk. . I don't know. .. . Only your talks which all I have listened is all happening in my life.. Actually I don't know what to tell but thank you so much for the wonderful message .. One request am a Student pursuing CA please pray me.. . Please thank you so much father.. . .

  • @nithyamd3975
    @nithyamd3975 Před 4 lety

    ദൈവമേ,
    വേദനകളും, കഷ്ടപ്പാടുകളും, പ്രയാസങ്ങളും അവിടുന്ന് തന്ന അനുഗ്രഹമായി കാണുന്നു. അതിനു പിന്നിൽ വലിയൊരു നന്മ അവിടുന്ന് ഒരുക്കിയിട്ടുണ്ട് എന്നു വിശ്യസിക്കുന്നു.
    എന്നും കൂടെ ഉണ്ടാകണമ്മേ.........

    • @frjincecheenkallel
      @frjincecheenkallel  Před 4 lety +1

      ദാരുണമായ ക്‌ഷടതകള്‍ അവിടുന്ന്‌ എനിക്കു വരുത്തി; എങ്കിലും, അവിടുന്ന്‌ എനിക്കു നവജീവന്‍ നല്‍കും; ഭൂമിയുടെ ആഴത്തില്‍ നിന്ന്‌ അവിടുന്ന്‌ എന്നെ കരകയറ്റും.
      അവിടുന്ന്‌ എന്‍െറ മഹത്വം വര്‍ധിപ്പിക്കുകയും എന്നെ വീണ്ടുംആശ്വസിപ്പിക്കുകയും ചെയ്യും.
      സങ്കീര്‍ത്തനങ്ങള്‍ 71 : 20-21

  • @jubymaryjoseph5968
    @jubymaryjoseph5968 Před 4 lety +1

    ഈശോമിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ. അച്ചന്റെ വാക്കുകൾക്ക് എന്തോ ഒരു ശക്തിയുണ്ട്

  • @Annieanil1993
    @Annieanil1993 Před 4 lety +1

    Father aniku oru accident patti.complicated fracture.njn oru course padikan poi 4 th day ayirunu accident.eppo 5 months ayi.njn ethu vare full recover ayitila.edaiku orupad sakadam thonnum.ante 1 vayasula mone polum onni nere oomanikan pattatha avastha.athu kond eppo avanu annod valya aduppam ellla.anne alllam kondum thalarthi.course poi.allam.pakshae eppol achan paranja e words it touched my heart.surely jesus will give something special surprise for me.I am waiting.for that day.

  • @dk-vi7nm
    @dk-vi7nm Před 4 lety +1

    Tnku father

  • @teenuantony6061
    @teenuantony6061 Před 4 lety +1

    God bless you and your soul

  • @annajob9410
    @annajob9410 Před 5 lety +4

    Good message

  • @rijoyagustin3006
    @rijoyagustin3006 Před 4 lety

    അച്ചോ എനിക്ക് ഒരു ദുശീലം ഉണ്ടായിരുന്നു രണ്ടു വർഷമായി ബൈബിൾ വായിക്കാൻ തുടങ്ങി '' iഇപ്പോൾ എന്റെ മനസ്സ് ശാന്തമാണ്

  • @sandragallyot5112
    @sandragallyot5112 Před 4 lety +1

    My punishment was good for me, because it made me learn your commands. Psalm 119 : 71. Amen

  • @sunilbabu9349
    @sunilbabu9349 Před 4 lety +1

    അപ്പാ കരുണ തോന്നണേ

  • @jesushouse7020
    @jesushouse7020 Před 4 lety

    Mini&familye ,miniude priyapettavare annekum 2020muthal santhushtmayadeergassil annekum ,annekum vazhy nadathy rekshikane ,anugrahikane ,yesuve rekshaka

  • @josevincent4954
    @josevincent4954 Před 4 lety +2

    👍👍👍

  • @minithomas5316
    @minithomas5316 Před 4 lety +2

    🙏🙏

  • @user-go7jx3iv3w
    @user-go7jx3iv3w Před 4 lety +1

    Nte ishoye....... enne angayileku cherthupidikaname.......

  • @binojthomas7463
    @binojthomas7463 Před 5 lety +4

    Achante ella messagum valare anugrahikapettathanu. God bless you abundantly 🙏

  • @iliendas4991
    @iliendas4991 Před 4 lety

    Praise the lord father amen amen amen

  • @jaison272
    @jaison272 Před 4 lety

    Sorrrrrrryyyy Jesus😔... All is well 😊😊 i trust in you

    • @frjincecheenkallel
      @frjincecheenkallel  Před 4 lety

      കര്‍ത്താവിനെപ്പോലെ പരിശുദ്‌ധനായി മറ്റാരുമില്ല. കര്‍ത്താവല്ലാതെ മറ്റാരുമില്ല. നമ്മുടെ ദൈവത്തെപ്പോലെ സുസ്‌ഥിരമായ ഒരു ആശ്രയമില്ല.
      1 സാമുവല്‍ 2 : 2
      God bless you

  • @jessehelen4207
    @jessehelen4207 Před 5 lety +2

    A big God bless for you father aAlleluia Amen

  • @georgejacob831
    @georgejacob831 Před 5 lety +3

    SuperMessage, Thanks Acha,

  • @annammap1371
    @annammap1371 Před 4 lety +1

    Nanni Eesoye. Aviduthe snehamanallo Achaniloode tharunna doothukal. Veenidathuninnum ezhunelkan, pidivasikal upekshikkan ellamakkalem anugrahikkaname.

  • @syrilmathew1591
    @syrilmathew1591 Před 5 lety +2

    നല്ല സന്ദേശം

  • @jominavjoseph6611
    @jominavjoseph6611 Před 4 lety

    എന്നോട് ദൈവം പറയുന്നത് പോലെ 🙏thank you Fr

  • @ritajames7385
    @ritajames7385 Před 4 lety

    So dedicated..our sabha wants priests like fr.jince..

  • @pathomaspulikalantonythoma8754

    Thank you Father now i understood what for iam suffering praise the lord Amen🙏

  • @user11301
    @user11301 Před 5 lety +2

    Thank youu respected father.. God bless 😇😇

  • @jessehelen4207
    @jessehelen4207 Před 5 lety +1

    A big cg

  • @roshnimariyar6549
    @roshnimariyar6549 Před 3 lety

    Powerful talk , you are a blessing 🙏🙏🙏

  • @phillominapaiva5878
    @phillominapaiva5878 Před 4 lety

    We have to surrender ur free will Jonah running about wait for the right time save a soul to eternity.I believe he will back to faith. More stronger than me God is great .Have mercy on us Amen hallelujah

  • @TwinkleKhanna291
    @TwinkleKhanna291 Před 4 lety +1

    when Gods word correct its so lovely😍

  • @archanadeth5748
    @archanadeth5748 Před 4 lety +1

    Thanku you so much for all your prayers n blessing talks..really graceful...

  • @chinnappanzzVlogs
    @chinnappanzzVlogs Před 4 lety

    Thank u father🙏🙏thanks a lot.... for ur mercy words .. daivam enne uyarthummm... ennekurichulla... avante paddhadhikal ... niraverumm.... enne orunallumm kaividukayilla...... eshoyeeee.... nannniii🙏🙏🙏🤓🙏🙏

    • @frjincecheenkallel
      @frjincecheenkallel  Před 4 lety

      സര്‍വശക്‌തന്‍ നിനക്ക്‌ സ്വര്‍ണവുംവിലപിടി ച്ചവെള്ളിയും ആകുമെങ്കില്‍,
      നീ സര്‍വശക്‌തനില്‍ ആനന്‌ദിക്കുകയും ദൈവത്തിന്റെ നേരേമുഖമുയര്‍ത്തുകയും ചെയ്യും.
      നീ അവിടുത്തോടു പ്രാര്‍ഥിക്കുകയുംഅവിടുന്ന്‌ ശ്രവിക്കുകയും ചെയ്യും; നിന്റെ നേര്‍ച്ചകള്‍ നീ നിറവേറ്റും.
      നീ തീരുമാനിക്കുന്ന കാര്യം നിനക്കു സാധിച്ചുകിട്ടും; നിന്റെ പാതകള്‍ പ്രകാശിതമാകും.
      ജോബ്‌ 22 : 25-28

    • @chinnappanzzVlogs
      @chinnappanzzVlogs Před 4 lety

      @@frjincecheenkallel 🙏🙏🙏🙏🙏🙏🙏

  • @sunilthomas3058
    @sunilthomas3058 Před 5 lety +1

    Etavum nallathum...shariyum aya vikyanam👌👌

  • @prebhathankachan3738
    @prebhathankachan3738 Před 4 lety +2

    😰👏

  • @mariyapaulson9741
    @mariyapaulson9741 Před 5 lety +2

    👌👌👌

  • @neenuneenu5943
    @neenuneenu5943 Před 4 lety +1

    💓💓💓💓💓

  • @ajeshga4594
    @ajeshga4594 Před 4 lety +1

    👍

  • @neethuspillai6560
    @neethuspillai6560 Před 4 lety

    Yesu appaa

  • @jesushouse7020
    @jesushouse7020 Před 4 lety

    Ante marriage Daivam thannathanu ,kanner,tention ,nassam etc mathram ,Praise the Lord 🙏🙏

  • @clarammapurakal8259
    @clarammapurakal8259 Před 4 lety

    Thank you Father for the nice message.

  • @aswathyaswathy3782
    @aswathyaswathy3782 Před 4 lety

    Thank u

  • @veenavpsss957
    @veenavpsss957 Před 5 lety +2

    Viswasam vardhippikkaname

  • @neethuspillai6560
    @neethuspillai6560 Před 4 lety

    🙏🙏🙏🙏🏼🙏🙏

  • @ranithomaspampadyicds8661

    Correct

  • @vp003
    @vp003 Před 4 lety

    Super

  • @jithinkfrancis8473
    @jithinkfrancis8473 Před 4 lety

    😍😍😍🙏

  • @sherin_91
    @sherin_91 Před 4 lety

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @daisyjoseph9252
    @daisyjoseph9252 Před 5 lety

    Achanilude arivukal tharuna jeesasinu orayiram thanks

  • @meerapothen802
    @meerapothen802 Před 3 lety +1

    Makena kakernm anujrahikernm

  • @jerizvlogz4712
    @jerizvlogz4712 Před 5 lety +1

    Acha pls pray othirri agrahathoda yane njangal oru veede paniyunnade veedinta purakil oru valiya theetane athe idinju veenu kondirrikkuva anthu chayanamannariyillaaa pls pray

  • @sairagracesaju4414
    @sairagracesaju4414 Před 4 lety

    Addiction illa father by gods Grace, but temptations orupad und....mattiyedukanulla shramathila njan.... pray for me father.....

  • @phillominapaiva5878
    @phillominapaiva5878 Před 5 lety +1

    Esekkeil 33.1

  • @simsonpaulson1591
    @simsonpaulson1591 Před 5 lety +1

    Please pray for me father i have many problems.

  • @veenavpsss957
    @veenavpsss957 Před 5 lety +2

    Job vivaham thadasam maaran prarthikkaname

  • @jomiyaj3207
    @jomiyaj3207 Před 5 lety

    Please pray for my husband friends and family all members Hindu families please eshoye ariyuvan

  • @annamathew4107
    @annamathew4107 Před 5 lety

    Acha athmarthamaay kshemikkanum snehikkanum kudumbathil samathanam undakanum vendi prarthikkene

  • @jomiyaj3207
    @jomiyaj3207 Před 5 lety +2

    Please pray for rajini tettaya jeevitham nayikkunnu. Ente kdumpa jeevithathil ninnum maripokuvan please 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @bindhuroy5336
    @bindhuroy5336 Před 4 lety

    Amen🌹🌹🌹🙏🙏🙏

  • @iloveueshoye5813
    @iloveueshoye5813 Před 5 lety +1

    fatherinte ellam vediosum kelkubol oru energy kittunund devathe kurich kuduthal ariyan sadhikunund...Thanku u so much father for your wonder full message......Father pettanu deshiyam varunu agane deshiyam varathe erikan endu vachanamanu choli prarthikendathu.... Please help me..father it's my request...plzz help me

    • @frjincecheenkallel
      @frjincecheenkallel  Před 5 lety +1

      Believe, pray and practice these verses:
      ഇപ്പോള്‍ അവയെല്ലാം ദൂരെയെറിയുവിന്‍. അമര്‍ഷം, ക്രോധം, ദുഷ്‌ടത, ദൈവദൂഷണം, അശുദ്‌ധഭാഷണം തുടങ്ങിയവ വര്‍ജിക്കുവിന്‍.
      അതിനാല്‍, ദൈവത്തിന്‍െറ തെരഞ്ഞെടുക്കപ്പെട്ടവരും വാത്‌സല്യഭാജനങ്ങളും പരിശുദ്‌ധരുമെന്ന നിലയില്‍ നിങ്ങള്‍ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്‌ഷമ എന്നിവ ധരിക്കുവിന്‍.
      സര്‍വ്വോപരി, എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂര്‍ണമായ ഐക്യത്തില്‍ ബന്‌ധിക്കുന്ന സ്‌നേഹം പരിശീലിക്കുവിന്‍.
      കൊളോസോസ്‌ 3 : 8-14
      God bless u

    • @iloveueshoye5813
      @iloveueshoye5813 Před 5 lety +1

      Thanku father..

  • @user-xh3vr5wb2j
    @user-xh3vr5wb2j Před 4 lety +4

    3 വയസ് ഉള്ളപ്പോൾ പള്ളി പെരുന്നാളിന് അപ്പചട്ടിക് വേണ്ടി വാശിപിടിച്ചു കിട്ടാതായ പോയ ഞാൻ

  • @chiccammachix7069
    @chiccammachix7069 Před 5 lety

    Isho bhumiyil abatharichathano Fr Jince, vachanam parayunnael iginae parayanam

  • @sairagracesaju4414
    @sairagracesaju4414 Před 4 lety

    Eathu kashtapadineyum suka anubavam aanenu parayan engne kazhiyunnu father???
    How to live a life ennulla topic oru video chyumo???

  • @dena7805
    @dena7805 Před 5 lety +1

    Kanine niyandrikan enne sahaikaneeeee

  • @chiccammachix7069
    @chiccammachix7069 Před 5 lety

    Acho, please pray fr a financial break through for me, I'm from a Hindu background, mathavilannu vishwasam

    • @frjincecheenkallel
      @frjincecheenkallel  Před 5 lety +1

      My prayers

    • @chiccammachix7069
      @chiccammachix7069 Před 5 lety +1

      @@frjincecheenkallel thanks in the name of Jesus, Pls do remember me , Blessings of de Lord nd The lady of the holy rosary

    • @chiccammachix7069
      @chiccammachix7069 Před 5 lety +1

      Sure father, May u be blessed strongly & ever more to preach de word of de Lord, nd up b showered with the power of the holy spirit and let u be cleansed in thy blood from head to toe and the shield be blue with the aura of our lady and let nothing touch u or lose your power and spirit as u r protected with the ever lasting rays that fall upon u every second nd minute from the holy sacrament

  • @aneettamjohnson2336
    @aneettamjohnson2336 Před 5 lety +2

    Acha, Heaven l 3 different places undo??
    Undengil athu arkkokke vendiyanu??