ഉത്രാടരാത്രിയിൽ... | Uthradarathriyil... Lyrical Video | Latest Malayalam Onam Song

Sdílet
Vložit
  • čas přidán 16. 08. 2017
  • For More Songs Please Subscribe goo.gl/HNML8B
    Song : Uthradarathri...
    Album : Onanilavu
    Lyrics : S.Sreelakam
    Music : Abu Kolathayil
    Singer : Sujatha Mohan
    Facebook : / musiczoneofficial
  • Hudba

Komentáře • 56

  • @sreeshnamk1674
    @sreeshnamk1674 Před 3 lety +5

    മനോഹരമായ ഗാനം
    മനോഹരമായ ആലാപനം
    ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു
    ഈ ഓണക്കാലത്ത് ഈ പാട്ട് കേൾക്കുന്ന ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു.

  • @muraleedharanvellanisreedh4257

    Wow എന്തു രസമുള്ള പാട്ട് .സുജാത❤❤❤❤❤

  • @abhilashabhi6394
    @abhilashabhi6394 Před 5 lety +7

    സൂപ്പർ ഗാനം സുജാത ചേച്ചി അടിപൊളി

  • @abhilashabhi6394
    @abhilashabhi6394 Před 2 lety +1

    ഹായ് സുജാത ചേച്ചി. ഒരിക്കലും മറക്കാൻ കഴിയില്ല..... ഒരുപാട് ഓർമ്മകൾ.... M

  • @sunilkumarkk6164
    @sunilkumarkk6164 Před 6 lety +10

    Sujatha cheachi ,,,,,,nice song

  • @mathavoicekollam7702
    @mathavoicekollam7702 Před rokem +1

    സൂപ്പർ പാട്ട് ഹാപ്പി ഓണം ചേച്ചി

  • @sunilkumarkk6164
    @sunilkumarkk6164 Před 6 lety +9

    ഈ ഗാനം ഞാൻ കൂടുതൽ ആസ്വദിച്ചു .... മനോഹരം

  • @HarishKumar-zx2dw
    @HarishKumar-zx2dw Před 3 lety +1

    Onathinte avasana niswasa kalamayirunna oru90-95kala khatyathilum,ormakalude vasanthamayirunna 75-90 kalakhattathilum jeevichathu oru bhagyam.eni orikkalum varatha aa nalla nalukal nammude oru thalamurayude vedanayay charithrathilundavum.

  • @actionclipmedia7868
    @actionclipmedia7868 Před 3 lety +3

    Voice suju poli 😘😘😘

  • @pallaviproductionskaraoke8886

    ഹാപ്പി ഓണം.....സൂപ്പർ സോംഗ്...വരികൾ...സംഗീതം.... മനോഹരം....ആലാപനം അതിമനോഹരം.....

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 3 lety +3

    The festival Onam is knocking at our doors. Onam belongs to Kerala and Keralites through out the globe. This 'Uthradarathriyil "
    song belongs to the most beautiful Kerala , a place any one would fall in love , its palm trees , hills and valleys , green paddy
    fields , palm fringed backwaters, green stretch of land and thick forests and above all its most cultured people , famous for their
    magnanimity and optimism - these are the exciting facts about Kerala, the most dazzling state in India. This wonderful song
    brings to the fore the rich traditional culture of 'Malayalakkara" and also its most celebrated festival Onam , a festival Malayalees
    always keep close to their hearts.

  • @sibin1718
    @sibin1718 Před 3 lety +2

    എന്റെ നന്മ നിറഞ്ഞ തിരുവോണം ആശംസകൾ

  • @pradeeshgokul3798
    @pradeeshgokul3798 Před 11 měsíci

    📌Very very excellent songs from sujathaji...

  • @rkparambuveettil4603
    @rkparambuveettil4603 Před 6 lety +11

    ഉത്രാടരാത്രിയിൽ ഊഞ്ഞാലാടും മുക്കുറ്റി പൂവിനു പൊന്നോണം...
    ചിങ്ങനിലാവിൽ പാൽച്ചിരി തൂകും മുറ്റത്തെ മുല്ലക്കും പൊന്നോണം ...പൊന്നോണം ...
    ഉത്രാടരാത്രിയിൽ ഊഞ്ഞാലാടും മുക്കുറ്റി പൂവിനു പൊന്നോണം...
    ചിങ്ങനിലാവിൽ പാൽച്ചിരി തൂകും മുറ്റത്തെ മുല്ലക്കും പൊന്നോണം ...പൊന്നോണം ...
    ഹൃദ്യമായ കാവ്യാത്മക രചന .....ഇമ്പമാർന്ന സംഗീതം ...ശ്രവണസുന്ദരമായ ആലാപനം ..... സുജാതയുടെ മനോഹാരമായ ഒരു ഓണപ്പാട്ട്...

  • @radhakrishnankoonamgattilk2009

    നല്ല കവിത .ആശംസകൾ

  • @leelaps2367
    @leelaps2367 Před rokem

    ARKENKILUM PONNONAM ELLATHAVER UNDENKIL EVIDEKKU PORU EVIDE NJANUNDU HAPPY ONAM TO ALL

  • @ramyaparameswar3904
    @ramyaparameswar3904 Před 3 lety +3

    Super 😍 😍😍

  • @trueindian2673
    @trueindian2673 Před 2 lety +1

    So nostalgic

  • @sreesubrahmanyaswamitemple996

    ഇ ഗാനം എന്ന എങ്ങോട്ടോ കൊണ്ട് പോയി കോവിടിൽ നിന്നും നമ്മുടെ ഓണത്തെ തിരിച്ചു പിടിക്കണം

  • @ramesanthankappan8418
    @ramesanthankappan8418 Před 2 lety +1

    Nostalgic song

  • @asharafali8862
    @asharafali8862 Před 7 lety +6

    മനോഹരമായ സുന്ദര ഗാനം ദോഹ ഖത്തർ -

  • @francismorris2481
    @francismorris2481 Před 11 měsíci

    Immortal onam song

  • @kareekatan1581
    @kareekatan1581 Před 6 lety +5

    സുന്ദരം

  • @haridev02
    @haridev02 Před 3 lety +2

    Nice song and happy onam

  • @ratheesh8105
    @ratheesh8105 Před 7 lety +7

    Super wow voice

  • @statusbeast2.091
    @statusbeast2.091 Před 3 lety +1

    Super.. 😘😍😍

  • @vandhanavandhana9210
    @vandhanavandhana9210 Před 3 lety +1

    Super song

  • @satheeskumarsatheesh9701
    @satheeskumarsatheesh9701 Před 3 lety +1

    Super👍

  • @leelagopalan5453
    @leelagopalan5453 Před 3 lety +1

    Best songs

  • @ManikandanManikandan-dk4kw

    നല്ല പാട്ട്

  • @niha-wf4jf
    @niha-wf4jf Před 3 lety +1

    😍SuPeR SoNg

  • @joshantonya5630
    @joshantonya5630 Před 3 lety +1

    Super😇😇

  • @leelagopal7879
    @leelagopal7879 Před 4 lety +2

    സുന്ദര ഗാനം

  • @sadashivanpillai919
    @sadashivanpillai919 Před 7 lety +5

    Good

  • @Montecarlo01234
    @Montecarlo01234 Před rokem

    HAPPY ONAM 🌸

  • @Udayakumar28oct
    @Udayakumar28oct Před 4 lety +3

    ദൈവത്തിന്റെ സ്വന്തം നാടാണ് നമ്മുടെ കേരളം

  • @rajeevcg6700
    @rajeevcg6700 Před 5 lety +3

    മനോഹരമായ ഓണപ്പാട്ട്..

  • @powerelectronics8640
    @powerelectronics8640 Před 5 lety +2

    What a feel! Great onam song ever n forever!, thanks sujatha chechi. And uploader of the video

  • @anithakumarika2362
    @anithakumarika2362 Před 6 lety +5

    Very nice

  • @ratheesh8105
    @ratheesh8105 Před 7 lety +5

    Super

  • @saranyami8426
    @saranyami8426 Před 11 měsíci

    ഇതിന്റെ കരോക്കേ കിട്ടുമോ

  • @AnilkumarAnilkumar-rb4iw

    👌👌👌👌👌👌❤❤❤❤

  • @housekeeping5113
    @housekeeping5113 Před 6 lety +4

    very nice song

  • @studyworld4647
    @studyworld4647 Před 7 lety +4

    super

  • @mohan19621
    @mohan19621 Před 4 lety +3

    ഉത്രാടരാത്രിയിൽ ഊഞ്ഞാലാടും മുക്കുറ്റിപ്പൂവിനു പൊന്നോണം
    ചിങ്ങനിലാവിൽ പാൽചിരി തൂകും മുറ്റത്തെ മുല്ലക്കും പൊന്നോണം
    ഉത്രാടരാത്രിയിൽ ഊഞ്ഞാലാടും മുക്കുറ്റിപ്പൂവിനു പൊന്നോണം
    Album : Onanilavu
    Lyrics : S.Sreelakam
    Music : Abu Kolathayil
    Singer : Sujatha Mohan

  • @UshaUsha-vl2pk
    @UshaUsha-vl2pk Před 5 lety +4

    മനോഹരം

  • @dhanyakeyilath5064
    @dhanyakeyilath5064 Před 2 lety

    bad

  • @saga5645
    @saga5645 Před 2 lety +1

    Super song

  • @mathai627
    @mathai627 Před 3 lety +1

    Very nice

  • @sunilvasudevan4320
    @sunilvasudevan4320 Před 3 lety +1

    Super

  • @shibuvk8575
    @shibuvk8575 Před 3 lety +1

    ഉത്രാടരാത്രിയിൽ ഊഞ്ഞാലാടും മുക്കുറ്റി പൂവിനു പൊന്നോണം...
    ചിങ്ങനിലാവിൽ പാൽച്ചിരി തൂകും മുറ്റത്തെ മുല്ലക്കും പൊന്നോണം ...പൊന്നോണം ...
    ഉത്രാടരാത്രിയിൽ ഊഞ്ഞാലാടും മുക്കുറ്റി പൂവിനു പൊന്നോണം...
    ചിങ്ങനിലാവിൽ പാൽച്ചിരി തൂകും മുറ്റത്തെ മുല്ലക്കും പൊന്നോണം ...പൊന്നോണം
    പൂവേ പൊലിപോലി പൂവേ പൊലി പൊലിപൂവേ...പൊലി പൊലി പൂവേ..
    ഉത്രാടരാത്രിയിൽ.....മാവേലിമന്നനു കുഴൽവിളിക്കും കുഞ്ഞിക്കുയവിലിനു പൊന്നോണം... പൊന്നുംകഹസവിട്ടു നാണിച്ചുനിൽക്കും പൂക്കണികൊന്നക്ക് പൊന്നോണം... പൂക്കളം കണ്ട് മതിമറന്നെത്തും പൂത്തുമ്പിക്കും തിരുവോണം... തിരുവോണം......... പൂവേ... പൊലിപൊലി പൂവേ... പൊലിപൊലി പൂവേ... പൊലിപൊലി പൂവേ..... ഉത്രാടരാത്രിയിൽ.... അത്തചമയങ്ങൾ കണ്ടുമയങ്ങിയ മന്ദസമീരനു പൊന്നോണം.... പൂക്കുലയേന്തി മുടിയാട്ടം ചെയ്യും കേരവൃക്ഷങ്ങൾക്കു പൊന്നോണം പുഴയുമരുവിയും ശീലുകൾപാടും മലയാളക്കരയാകെ പൊന്നോണം.... പൊന്നോണം .... പൂവേ..... പൊലിപൊലി പൂവേ.... പൊലിപൊലി പൂവേ.... പൊലിപൊലി പൂവേ..... ഉത്രാടരാത്രിയിൽ ഊഞ്ഞാലാടും മുക്കുറ്റി പൂവിനു പൊന്നോണം...
    ചിങ്ങനിലാവിൽ പാൽച്ചിരി തൂകും മുറ്റത്തെ മുല്ലക്കും പൊന്നോണം ...പൊന്നോണം... പൂവേ.... പൊലിപൊലി പൂവേ.... പൊലിപൊലി പൂവേ.... പൊലിപൊലി പൂവേ.