Ep 90 Our Car Porch making| Cost| Back to Home| How to construct a beautiful car porch malayalam

Sdílet
Vložit
  • čas přidán 27. 08. 2024
  • For car porch, we used corrugated sheet roof with MS tube framework and wooden textured false ceiling (ACP)
    Our Car porch size: 6 x 5.5
    MS tube: 16 gauge
    Sheet: JSW (Jindal) corrugated sheet
    Wooden finish panel: Alstrong, 3mm thickness
    Cost:
    1.2 lakhs for MS work
    1.2 lakhs for ACP false ceiling.
    The details are mentioned in the video.
    വീട് പണി.. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ മനോഹരവും ഒപ്പം വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടം. ധാരാളം ചൂഷണങ്ങള്‍ നടക്കാൻ chance ഉള്ള ഒരു മേഖല ആണിത് എന്നതിൽ തർക്കം ഇല്ല.. പൂര്‍ണ്ണമായും അത് ഒഴിവാക്കാന്‍ പറ്റും എന്ന വിചാരം ഇല്ലെങ്കിലും, ഒരു പരിധി വരെ അത് തടയാൻ വേണ്ടി കാര്യങ്ങൾ പഠിച്ചു മനസില്‍ ആക്കാന്‍ ശ്രമിക്കുന്ന ഒരു കുടുംബം നടത്തുന്ന പഠനങ്ങളും, അനുഭവങ്ങളും നിറഞ്ഞ ഒരു CZcams channel. അതാണ് 'Back To Home'.
    Disclaimer : ഈ ചാനൽ ഇല്‍ പറഞ്ഞ ഓരോ products, procedure ഒക്കെ ഞങ്ങളുടെ ആവശ്യങ്ങൾക്കും ഇഷ്ട്ടങ്ങൾക്കും, സാമ്പത്തികത്തിനും അനുസരിച്ചാണ് എടുത്തത്. ഞങ്ങൾ ഒരു ഉൽപ്പന്നവും ശുപാർശ ചെയ്യുന്നില്ല. ഇത് പൂർണ്ണമായും ഒരു ഞങ്ങൾ ഒരു ഉൽപ്പന്നവും ശുപാർശ ചെയ്യുന്നില്ല. ഇത് പൂർണ്ണമായും വിവരങ്ങൾ പങ്കിടാൻ ഉള്ള പ്ലാറ്റഫോം ആണ്)
    (Every product and procedure mentioned in this channel was considered as per our needs, likes, and financial capacity. We don't recommend any products. This is purely an information sharing platform.)
    Instagram: / back_to_home1
    Facebook: / backtohomeyoutubechannel
    email : bcktohome@gmail.com
    Stay connected with us for a better home and a better life!
    #carporch
    #backtohomecarporch
    #allaboutcarporch
    #allaboutcarporchinmalayalam
    #costofcarporchmaking
    #differenttypesofcarporchmaking
    #carporchmakinginmalayalam
    #carporchfornewhome
    #howtobuildacarporch
    #carporchvideoinmalayalam
    #malayalam #home
    #backtohome
    #keralahomes #keralahometour
    #homebuildingtipsmalayalam
    #houseconstruction
    #houseconstructionmalayalam
    #allaboutconstruction
    #malayalambuildingchannel
    #hometourmalayalam
    #homeplanning
    #howtoplanahome
    #homedesign
    #howtostartplanningahome
    #dreamhome
    #storyofourhome
    #happyhome

Komentáře • 129

  • @TensileRoofingKerala
    @TensileRoofingKerala Před 13 dny +1

    Great job on the car porch! However, I wanted to point out a few things to consider for future projects. While corrugated sheet roofs and MS tube frameworks are sturdy, they have some drawbacks like being prone to rust, heat retention, and noise during rain. The ACP false ceiling adds aesthetic appeal but increases the overall weight and maintenance cost.
    Have you considered using a tensile membrane roof instead? Tensile membranes are lightweight, durable, and offer superior UV protection. They don’t rust, reduce heat buildup, and are nearly silent during rain. Plus, they can be designed to look modern and elegant.
    The best part? You can have a premium tensile membrane car porch installed for less than 2 Lakhs, which is not only cost-effective but also long-lasting and low-maintenance. It might be worth exploring for your next project!

  • @renju6429
    @renju6429 Před 2 měsíci

    Metal workin rate orupaad kooduthal aayipoyi
    Ee matal sheet frame work koodi poya oru 80 athre aaku
    Jindal sheet rate kuravanu
    6×5mtr polycarbonate sheet
    tata pipe vech cheyan 1.15 lack alle aaku
    Piller 4×4
    Span 4×2
    Polycarbonate 2mm

  • @sajidhvk
    @sajidhvk Před 4 měsíci +1

    Hi,
    A very well explained video. Am keeping this for reference.
    Would like to hear a feedback regarding Car porch as its turning 1 year. Especially about ACP sheet.
    Keep posting 👍

  • @neerpallil
    @neerpallil Před měsícem

    Much expensive due inefficient technical approach/planning/unawareness latest market & meterials.

  • @anoopnair1646
    @anoopnair1646 Před 2 měsíci

    Truffolding Sheetinte borderil ninnu nalla mazhayath ullilek adich kerunna vellam ceilingilek athinte vakkukalil ninnu irangathe irikan enthanu chythath?

  • @shabnahamid6698
    @shabnahamid6698 Před rokem +1

    Nice.... Expecting kitchen tour soon

  • @smithamenon6827
    @smithamenon6827 Před rokem +2

    Kidu carpoarch da👏👏👌👌😍. Wooden ceiling idea superb da🥰🥰🥰

  • @aslamameer6014
    @aslamameer6014 Před 24 dny +1

    Hi.. can you please share details of the cladding stone shown in this video.. brick like ones

  • @niyageorge4611
    @niyageorge4611 Před rokem +5

    വീടിന്റ മുറ്റത്തു എന്തു ടൈൽ ആണ് ഇട്ടതു, എന്താണ് ഏറ്റവും നല്ലത് ഫ്രീ ആകുമ്പോൾ ഒരു വീഡിയോ ചെയ്യണേ.

    • @backtohome
      @backtohome  Před rokem +1

      തീര്‍ച്ചയായും ചെയ്യും!! 😍😍

    • @niyageorge4611
      @niyageorge4611 Před rokem

      @@backtohome 🥰😊

    • @vipinlalmp6852
      @vipinlalmp6852 Před rokem +1

      Vila koodiya stone kotta stone.vilayude main karanam due to long transportation(from kotta). Pakshe thickness kuravanu. Finishing quality yil number one. Thickness illathakondu thanne cementil virichilkengil pottum. Next stone is bangalore stone. I think this is the best one. 5cm thicknesaa original karinmkallu . Next stone are tandore anda kadappa stone .botha cheeeper stome.available àround 50 to 60 price range. Chunnambu kallinte catogorry ayathu kondu ithinu karimkallinte strength undavilla.liw budhect nokkunnavarkku ithu select cheyyam.niram elephant black pole okke layer layer ayi kalakramena lesam okke adarnnu poyekkam.karanam chunnambu kallu category anallo

    • @vipinlalmp6852
      @vipinlalmp6852 Před rokem

      Better bangalore original karimkallu avim.s white pole ulla granite nte last bottomm waste pice anu ee bangalore stone.vila 110to 115 per sqrfeet pakshe budject nokkunnavarkku anel kadapoa kallu best anu vila45(chunnambu kallu ane),next tandore kallu(ithum chunnambu kallu anu) .65 nulllil kittum.

    • @backtohome
      @backtohome  Před rokem

      👍👍

  • @vsnuair
    @vsnuair Před rokem

    Can you suggest some good exterior false ceiling materials based on your research. Vox, acp seems expensive.
    Also, can acp directly be used as roofing material just like aluminium sheets?

  • @shaikh4695
    @shaikh4695 Před rokem +3

    ആ ഷീറ്റ് ഒരു 10 years ഒകെ കഴിഞ്ഞാൽ നശിച്ചു തുടങ്ങില്ലെ.പിന്നെ തേങ്ങാ വല്ലോം വീണാൽ ഡാമേജ്സ് വരില്ലേ ..? അങ്ങനെ നോക്കുമ കോൺക്രീറ്റ് അല്ലെ നല്ലത്.?

    • @backtohome
      @backtohome  Před rokem +5

      ഷീറ്റ് മാത്രം അപ്പോൾ മാറ്റിയാല്‍ മതിയല്ലോ...ഇപ്പോൾ ഒരു ഭീമമായ തുക Concrete ചെയ്യാൻ മുടക്കുന്നതും, 10 വര്‍ഷത്തിനു ശേഷം ഷീറ്റ് മാത്രം വാങ്ങേണ്ടി വരുന്നതും തമ്മില്‍ time value of money എടുത്തു നോക്കിയാല്‍ നഷ്ടം allallo.. പിന്നെ, ഇത്രേം വലിയ car porch ഭാവിയില്‍ വേണ്ട എങ്കിൽ, അപ്പോൾ ഇത് കുറച്ചു പൊളിച്ച് കളയണം എങ്കിൽ cheyamallooo... പിന്നെ car porch ന്റെ അടുത്ത് തെങ്ങ് ഇല്ല..

  • @SalamSalam-of2mn
    @SalamSalam-of2mn Před rokem +1

    Ms pipe Alla Gp pipe ann areyatha pannikunekkanno

  • @anoopvr4813
    @anoopvr4813 Před rokem

    Front il ninnum nokkiyal c shape thonnunnath engane aanu set akkiyath ennu parayamo?

  • @MangoSuperStarr
    @MangoSuperStarr Před rokem +1

    Hi Chechi, if you don’t mind me asking. What was the estimated cost of construction, also the land size and area of construction. I just recently started watching your videos. Have been binge watching them 😊 we are also planning on acquiring a land and constructing a forever home for us in TVM. Flatil thamasich Maduthu.

    • @backtohome
      @backtohome  Před rokem

      Cost of construction.. എല്ലാം കഴിഞ്ഞ് calculate ചെയത് edukanam.. ലാന്‍ഡ് 10.3 സെന്റ്.

    • @sheminhr356
      @sheminhr356 Před rokem

      ഒരു കൊടിക്ക് മുകളിൽ വരും😅😅ലാസ്റ്റ് calculate ചെയ്തു അന്തം വിടുന്നതാവും നല്ലത്..പിന്നെ വേറെ ഒരു കാര്യം ഇതുപോലെ വിഡിയോ എടുത്തു ഒന്ന് പോസ്റ്റ് ചെയ്താൽ ഭാവിയിൽ ഒരു വരുമാനം CZcams il നിന്നും കിട്ടും.. so പൈസ ഇറക്കി കളിക്കുന്നതിൽ വലിയ ബുദ്ധിമുട്ടില്ല .പിന്നെ ഈ പെങ്ങൾക്ക് ഇത് മൊത്തത്തിൽ കൊടുത്തു ചുമ്മാ നോക്കി ഇരുന്നാൽ മതിയായിരുന്നു bt tht psycholagical move അത് ആരും കാണാതെ പോകരുത്👍😁😁

  • @wafahch7642
    @wafahch7642 Před rokem +1

    Ma'am...CNC cutting cheyth a jally wall onnude detail ayt mention cheyth kanikkamo ..pls

    • @backtohome
      @backtohome  Před rokem

      അങ്ങനെ ഒരു wall cheythittillaloo.. ഏതു wall ന്റെ കാര്യം ആണ് udeshicathu??

    • @wafahch7642
      @wafahch7642 Před rokem +1

      @@backtohome elevation l kanunna ...a holes pole varunn design ille...I think inner l stair area anenn thonnunnu

    • @backtohome
      @backtohome  Před rokem +1

      CNC work അല്ല... അത് glass work ആണ്... Shall make a detailed video!!

  • @espys3318
    @espys3318 Před rokem +1

    Hi one doubt on the structure.. don't remember whether it was addressed earlier. Remembered it when I saw this video.
    The brick work which is unplastered on the exterior, you have done pointing, right? what protective coating have you done on the exposed bricks as its always exposed to sun and rain.

    • @backtohome
      @backtohome  Před rokem

      Clear coat a ennanu എന്റെ വിശ്വാസം. അത് അടിച്ചു.....നല്ല glazing പോലെ കിടപ്പുണ്ട്

  • @sreekumarb6543
    @sreekumarb6543 Před rokem +1

    വീടിന്റെ ദർശനം ഏതു ദിക്കിലേക്കാണ് . അടുത്ത home tour l ￰ചെയ്യുമ്പോൾ ദിക്കുകൾ കൂടി പറയണേ

  • @krishnakumar-uu3ei
    @krishnakumar-uu3ei Před rokem +1

    6.00 wall lekku mukalilathey 2 bolt screw cheythittundo? Video kandappol oru doubt

  • @murugarajraghavan9355
    @murugarajraghavan9355 Před rokem +1

    Very Nice..👌

  • @jacobjose1287
    @jacobjose1287 Před rokem +1

    What is the section used which is seen from the front portion of the car porch? by looks, its seems to be a channel... Can i know the dimension?

    • @backtohome
      @backtohome  Před rokem

      It is not a channel... It is tube.. Dimension ariyilla

  • @shonyjoseph
    @shonyjoseph Před rokem +1

    Superbbbbb……👏

  • @niyageorge4611
    @niyageorge4611 Před rokem +2

    Nice 👍👍

  • @smokienigatha2537
    @smokienigatha2537 Před rokem +1

    Nalla kattu varumbol sound undakumo ?
    Valiya area und ello, air pass cheyuvo

    • @backtohome
      @backtohome  Před rokem +1

      ഒരു disturbance ആയ രീതിയില്‍ ഇത് വരെ തോന്നിയില്ല.. പിന്നെ അവിടെ താമസം തുടങ്ങിയില്ലല്ലോ... ഇപ്പോൾ oky ആണ്

  • @ambikas.s.316
    @ambikas.s.316 Před rokem +1

    Plumbing ആവശ്യങ്ങൾക്കായി Finolex pipes best ആണോ, അഭിപ്രായം പറയന്നെ

    • @backtohome
      @backtohome  Před rokem

      ഞങ്ങൾ സുപ്രീം and Astral ആണ് use ചെയതത്.
      Finolex nalla pipe തന്നെ ആണ്.. ഒരു വീഡിയോ ചെയ്തിട്ടുണ്ട്.. ഞങ്ങൾ technically qualified അല്ല.. Just ഞങ്ങളുടെ understandings പങ്കു വയ്ക്കുന്നു എന്നേ ഉള്ളൂ

  • @anamikanair9004
    @anamikanair9004 Před rokem +1

    Starting മുതലേ water proofing എല്ലാം ചെയ്തു കഴിഞ്ഞ ശേഷം, Plastering ഉം കഴിഞ്ഞു. വീണ്ടും ഭിത്തി തുരന്ന് water proof വേണം എന്ന് പറയുന്നു, chemicals ചേർത്ത grout, inject ചെയ്തെ പറ്റൂ, അല്ലെങ്കിൽ കുറെ വർഷങ്ങൾക്കു ശേഷം പ്രശ്നം ഉണ്ടാകും എന്ന് പറയുന്നു, എന്താ ചെയ്യേണ്ടത്.

    • @backtohome
      @backtohome  Před rokem

      Ayyoo, എന്ന് ആരാ പറഞ്ഞത്.. എന്തെങ്കിലും പ്രശ്നം ഉണ്ടായോ?? Paint അടിക്കും മുന്നേ, full waterproof primer അടിച്ച പ്രശ്നം തീരുമോ ennu chodikoo

    • @anamikanair9004
      @anamikanair9004 Před rokem +1

      @@backtohome രാത്രിയിൽ ഒത്തിരി നേരം ഈ സംസാരം ആയിരുന്നു, Contractor പറയുന്നു, നിർബന്ധമായും ചെയ്യണം, ഭാവിയിൽ risk എടുക്കാതിരിക്കാൻ വേണ്ടി, ഇദ്ദേഹം ഏറ്റെടുക്കുന്ന എല്ലാ വീടുകൾക്കും starting ഇലും after plastering, through grout injection , നിർബന്ധമായും ചെയ്യും, രാത്രിയിൽ തന്നെ ഇദ്ദേഹം ചെയ്ത കുറച്ചു വീടുകളെ തിരഞ്ഞു പിടിച്ചു contact ചെയ്തു, ഒത്തിരി പഴക്കം ഉള്ള വീടുകൾ ഇപ്പോഴും അനങ്ങാ പാറകൾ പോലെ ഉണ്ട്. അദ്ദേഹത്തിന്റെ പ്രശസ്തി ഇല്ലാതാക്കാൻ പറ്റില്ല എന്ന് പറഞ്ഞു. Ok പറഞ്ഞു.

    • @backtohome
      @backtohome  Před rokem

      പുള്ളിയുടെ contract ഇല്‍ പെടുന്ന work ആണെങ്കിൽ പിന്നെ നടക്കട്ടെ എന്ന് കരുതിക്കോള്ളൂ!! നല്ല experience ഉള്ള ആൾ പറയുന്നതിലും കാര്യം ഉണ്ടാകും!! ധൈര്യം ആയിട്ടു മുന്നോട്ടു പോകൂ!! Best wishes👍👍

    • @shuhaibrehman9482
      @shuhaibrehman9482 Před rokem

      Ethu waterproof aan cheytheth

  • @binishgeorge
    @binishgeorge Před rokem +1

    Hello ,
    Ah porch nte side le cladding tile ethanuu athinte price onnu parayamo .
    Thank you

    • @backtohome
      @backtohome  Před rokem

      Wire cut bricks ആണ്... Contract ഇല്‍ per brick ഏറെകുറെ 40/- എന്നാണ് mention ചെയതത്

    • @binishgeorge
      @binishgeorge Před rokem +2

      @@backtohome Thank you for your quick response

  • @lifeisbeautiful2023
    @lifeisbeautiful2023 Před rokem +1

    Etrem lag akkalle adutha vediosinu bcz edu kandathinu sheshamanu njangalde work chryyunned

    • @backtohome
      @backtohome  Před rokem +1

      ഒരുപാട് work ന്റെ ഇടയില്‍ ആണ് വീഡിയോ ചെയ്യുനത്.. ഉടനെ details വേണം എങ്കിൽ, എനിക്ക് അറിയാം എങ്കിൽ ഞാൻ reply തരാം, ഞങ്ങളുടെ instagram ലൂടെ message അയച്ച മതി.. Life is beautiful എന്ന പേരില്‍ comment ചെയ്യുന്ന ആൾ എന്ന് ഇട്ടാല്‍ മതി!! Hope you can understand our situation..

  • @21stcenturyentertainment14

    Car porch ingane cheyumbol neighbours set back prblm parayo panchayat

    • @backtohome
      @backtohome  Před rokem

      ഞങ്ങള്‍ക്കു പ്രശ്നം പറഞ്ഞില്ല.. 😍

  • @sunilnair4603
    @sunilnair4603 Před rokem +1

    Hello, can I have the name of fabricator who is building this car porch?

    • @backtohome
      @backtohome  Před rokem

      That comes under the scope of our contractor, who is also our architect!

  • @OLX-hi3vy
    @OLX-hi3vy Před rokem

    Front square tube size

  • @skaattokaran4332
    @skaattokaran4332 Před rokem +1

    Madam,can you share who done these jobs. I am looking for my car porch jobs

    • @backtohome
      @backtohome  Před rokem

      Is it only car porch or false roofing?? Car porch comes under our contract and done by the contractor (he is our architect too). For false roofing, another team is there..

  • @shinireji5439
    @shinireji5439 Před rokem +1

    Good 😊😊😊❣️

  • @mohammedsalih2199
    @mohammedsalih2199 Před rokem +1

    nice

  • @sijupoulose9821
    @sijupoulose9821 Před rokem +1

    good

  • @robinalex5537
    @robinalex5537 Před rokem +2

    4 lakh undenkil concreteil cheythu koodaruno?

  • @21stcenturyentertainment14

    ഇതുപോലുള്ള open carporch area sq ft കൂടുമോ?

  • @rahimanb5517
    @rahimanb5517 Před rokem +1

    Better concrete... Future to many problums maitanance

    • @backtohome
      @backtohome  Před rokem

      പഴയ വീട്ടില്‍ ഇതിനേക്കാള്‍ തല്ലിപ്പൊളി ഒരു കാർ porch ആയിരുന്നു... വീട് പൊളിക്കും വരെ ഒരു kuzhappavu ഉണ്ടായിരുന്നില്ല....so, അങ്ങനെ ഒരു tension ഞങ്ങള്‍ക്കു ഇല്ല.. പിന്നെ നോക്കാം.. ഒന്നും അങ്ങ് ഉറപ്പിച്ചു പറയാൻ pattillaloo.. Let's see!!

  • @mnp1853
    @mnp1853 Před rokem +1

    Chechi which material u used to fill the roof sheet and the false ceil gap

    • @backtohome
      @backtohome  Před rokem

      For false ceiling we used, Aluminum composite ceiling of exterior grade..

    • @mnp1853
      @mnp1853 Před rokem +1

      @@backtohome ya that's OK. But can you tell me about the material which you used to fill the gap between sheet and the acp at the sides

    • @backtohome
      @backtohome  Před rokem

      Oh.. അത് thermocol വച്ചിട്ടുണ്ട്!!

  • @thomasjacob252
    @thomasjacob252 Před rokem +1

    മഴയത്തു സൗണ്ട് ബുദ്ധിമുട്ടുണ്ടാക്കുമോ?

    • @backtohome
      @backtohome  Před rokem

      അങ്ങനെ മഴ ullappol അവിടെ അധികം നിന്നിട്ടില്ല.. Next മഴ പെയ്യും നേരം sradhikaamey

    • @SV-px6jv
      @SV-px6jv Před rokem +1

      സൗണ്ട് ഉണ്ട് but epolum ഇല്ലാലോ, carporch മാത്രം അല്ലേ

  • @muhammedkarattu6978
    @muhammedkarattu6978 Před rokem +1

    വീടിൻ്റെ അകത്ത് false ceiling ചെയ്തിട്ടുണ്ടോ?

  • @anamikachandra9381
    @anamikachandra9381 Před rokem +1

    thenga oke veezhan chance undalo..damaged aakile?

    • @backtohome
      @backtohome  Před rokem

      അവിടെ തെങ്ങ് ഇല്ല!!

    • @anamikachandra9381
      @anamikachandra9381 Před rokem +1

      @@backtohome kaanamalo backil aayit

    • @backtohome
      @backtohome  Před rokem

      @@anamikachandra9381 അത് തൊട്ടു അടുത്ത് അല്ല... But pool ന്റെ മുകളില്‍ sheet ഇട്ടിട്ടുണ്ട്.. Athu under threat ആണ്!.. ഭയങ്കര വലിയ കാറ്റ് vannal വീണാല്‍ ആയി ( എവിടെ ആണെങ്കിലും)... Anamika ചോദിച്ചപ്പോൾ ഇനി എങ്ങാനും വീഴുമോ എന്നൊരു ചിന്ത സത്യത്തില്‍ വന്നത് 😜😜😜

    • @anamikachandra9381
      @anamikachandra9381 Před rokem +1

      @@backtohome theng scene anu😂njan rennovationte plan oke set akikond irkua..attached aaytum detached aaytum 2 car porch cheyunund.crct 2ntem aduth theng varunund..adha ipo ndh material kond cheynm enna enk etavum tension adha chodchdh

    • @backtohome
      @backtohome  Před rokem

      @@anamikachandra9381 എതായാലും ഞങ്ങൾക്ക് ഇനി tension അടിച്ചിട്ട് കാര്യം ഇല്ല.. വരുന്നിടത്ത് വച്ച് കാണാം 😂😂

  • @arunchandrans757
    @arunchandrans757 Před rokem +1

    👍

  • @alnajshah4146
    @alnajshah4146 Před rokem +1

    ♥️

  • @earthview2024
    @earthview2024 Před rokem +1

    🔥🔥👌

  • @sreekanthamballur
    @sreekanthamballur Před rokem +1

    MS Tube or GP Tube ?

    • @backtohome
      @backtohome  Před rokem +1

      Video യുടെ തുടക്കത്തിൽ കാണിക്കുന്നുണ്ട്‌... MS tubes ആണ്.. പിന്നെ അതിൽ primer അടിച്ചു, paint ചെയത് ഇട്ട് ഇരിക്കുകയാണ്..

  • @kerala2023
    @kerala2023 Před rokem +2

    Carporch Tile, മുറ്റത്തെ stone work ഇതെക്കെ video പ്രതീക്ഷിക്കാമോ!!!!!🤔🤭

    • @backtohome
      @backtohome  Před rokem +1

      പിന്നെ എന്താ... Aakkaalloo.. മുറ്റത്തെ പണി ഒന്ന് കഴിയട്ടെ!!

    • @kerala2023
      @kerala2023 Před rokem +2

      @@backtohome 👍🤟

    • @sreekumarb6543
      @sreekumarb6543 Před rokem +2

      മുറ്റത്തു പ്ലാസ്റ്റിക് ഗ്രാസ് ഒന്നും ഇടല്ലേ .

    • @kerala2023
      @kerala2023 Před rokem +2

      @@sreekumarb6543 എന്തുപറ്റി??

    • @backtohome
      @backtohome  Před rokem +1

      എന്തേ അങ്ങനെ പറയാൻ??

  • @naseerafiroz4006
    @naseerafiroz4006 Před rokem +1

    Veedu etra square feet? Etra lakhs anu contract koduttathu?

    • @backtohome
      @backtohome  Před rokem +1

      2909 sqft... Rate ഒക്കെ last ഇല്‍ ഒരു detailed video ready aakkamey

  • @sabareeshmadhavan920
    @sabareeshmadhavan920 Před rokem

    Nalla thallanallo?

  • @funandeasyclasses7013
    @funandeasyclasses7013 Před rokem +1

    👌👌👌👌👌🥰

  • @AnsariAMmbi
    @AnsariAMmbi Před rokem +1

    MS അല്ലലോ GI പൈപ്പ് അല്ലെ

    • @backtohome
      @backtohome  Před rokem

      MS ആണ് use ചെയതത്..

    • @ajithc8148
      @ajithc8148 Před rokem +1

      @@backtohome GP പൈപ്പ് അല്ലെ

    • @backtohome
      @backtohome  Před rokem +1

      Video യുടെ തുടക്കത്തിൽ കാണിക്കുന്നുണ്ട്‌... MS tubes ആണ്.. പിന്നെ അതിൽ primer അടിച്ചു, paint ചെയത് ഇട്ട് ഇരിക്കുകയാണ്..

  • @emanrafeeque6982
    @emanrafeeque6982 Před rokem

    Car porch ചെയ്തവരുടെ നമ്പർ തരുമോ

  • @madath123
    @madath123 Před rokem

    i need same carporch pls share contractor number

  • @morrowhomes
    @morrowhomes Před rokem

    ഭവന നിർമ്മാണ സ്വപ്നങ്ങൾക്കിനി BEAVER ഒപ്പം
    മനോഹരമായ ഒരു വീടെന്ന
    സ്വപ്ന സാക്ഷാത്കാരം ഓരോരുത്തരിലും പല രീതിയിലാണ്. വീടു വയ്ക്കാൻ ഒരുങ്ങുമ്പോൾ തന്നെ പല പല ടെൻഷനുകളാണ്. സാമ്പത്തികം സമയം ഇവയെല്ലാം ഒരുമിച്ചു കൊണ്ടുവരാൻ ചിലപ്പോൾ കഴിയണമെന്നില്ല. ഇത്തരം ടെൻഷനുകളില്ലാതെ തന്നെ നിങ്ങൾക്കു വീടു നിർമ്മിക്കാൻ കഴിയുന്ന, കൺസ്ട്രക്ഷൻ മേഖലയിൽ തന്നെ ഇതുവരെ ആരും ചിന്തിക്കാത്ത ഒരു പുതിയ രീതി നിങ്ങൾക്കു മുന്നിലെത്തിക്കുകയാണ് Beaver method ലൂടെ ..
    എന്താണ് BEAVER METHOD
    ലോകത്തിന്റെ ഏതു കോണിലിരുന്നും നിങ്ങളാഗ്രഹിക്കുന്ന രീതിയിലുള്ള വീട് നിങ്ങൾക്കു തന്നെ നിർമ്മിക്കാം എന്നതാണ് Beaver method മുന്നോട്ടുവയ്ക്കുന്ന രീതി. നിലവിലുള്ള കൺസ്ട്രക്ടിങ് കോൺട്രാക്ടിങ് രീതികളിൽ നിന്നു വ്യത്യസ്തമായി 10 മുതൽ 15% വരെ ചെലവു കുറച്ചു കൊണ്ടുള്ള രീതിയാണ് Beaver Method. നിർമ്മാണത്തിനാവശ്യമുള്ള മെറ്റീരിയൽസ് Beaver Method ലൂടെ ഉപഭോക്താക്കൾക്കു തന്നെ പർച്ചേഴ്സ് ചെയ്യുവാൻ കഴിയുന്നു. ഇതിലൂടെ മെറ്റീരയൽസിന്റെ ഗുണമേന്മയും ലാഭവും ഓരോരുത്തർക്കും ഉറപ്പു വരുത്താം. അഡ്വാൻസ് പേമെന്റ് നൽകണ്ട എന്നുള്ളത് ടെൻഷനില്ലാതെ വീടു നിർമ്മാണം പൂർത്തിയാക്കാൻ സഹായിക്കുന്നു. കൂടാതെ ലേബർ മാനേജ്മെന്റ് സംവിധാനവും പർച്ചേഴ്സ് മാനേജ്മെന്റ് സംവിധാനവും വീടൊരുക്കലിന് കാര്യങ്ങൾ എളുപ്പമാക്കുന്നു.

    BENEFITS OF BEAVER METHOD
    *. Attractive and construction cost savings.
    *Unique and systematic method
    * No any advance payments
    *No hidden charges.
    *Hassle free and time saving method.
    *Transparent and quality assured.
    *Progressive and exclusive advance technology.
    *Easy approach and handling.
    *Its developed ,coordinated and managed by a group of most experienced technical experts from construction industry
    * Its a exclusive technology designed and developed for protect our customers from construction industries commen issues.
    നഷ്ടങ്ങൾ ഒന്നുമില്ലാതെ നിങ്ങളുടെ സ്വപ്ന വാസ ഗൃഹം യാഥാർത്ഥ്യമാകുന്നു, കാരണം നമ്മൾ അല്ല നിങ്ങൾ തന്നെയാണ് ഉടമയും , കരാറുകാരനും
    ഒരു ബീവറിനെ പോലെ സ്വന്തം വീട് നിർമ്മിക്കാൻ ഇപ്പൊഴേ തയ്യറാകൂ ഞങ്ങൾ ഒപ്പം…….
    ഒരു ഇടനിലക്കാരന്റെ ചൂഷണമില്ലാതെ ലോകത്തിന്റെ ഏതു കോണിൽ ഇരുന്നും നിങ്ങളുടെ ഇഷ്ട്ടനുസരണം സ്വന്തമായി ഒരു വീട് നിങ്ങൾക്ക് തന്നെ നിർമ്മിക്കാം , BEAVER METHOD ന്റെ സഹായത്തോടെ യാതൊരുവിധ സമ്മർദ്ധമോ ആശങ്കയോ ഇല്ലാതെ.
    BENEFITS OF BEAVER METHOD
    ✅its a exclusive technology designed and developed for protect our customers from construction industries common issues
    ✅Attractive and construction cost savings.
    ✅Unique and systematic method.
    ✅No any advance payments.
    ✅No hidden charges.
    ✅Hassle free and time saving method.
    ✅Transparent and quality assured .
    ✅Progressive and exclusive advance technology .
    ✅ Easy approach and handling.
    ✅Its developed, coordinated and managed by a group of most experienced technical experts from construction industry.
    Follow this link to join my WhatsApp group: chat.whatsapp.com/LSkAV7CPsWK5kdT9n4WasH
    Www.thebeaver.app
    #home #homedesign #construction

  • @afnan4582
    @afnan4582 Před rokem +1

    Ee work cheythavarude condact number tharumo

    • @backtohome
      @backtohome  Před rokem

      Car porch ന്റെ structure cheythathu, ഞങ്ങളുടെ contractor യുടെ ഒരു team ആണ്... Specialized team ഒന്നും അല്ല.. ACP panel works nu specialized team ഉണ്ടായിരുന്നു.. ഏതു work ന് ആണ് ഉദേശിച്ചത്..?

    • @musthafaamjad4988
      @musthafaamjad4988 Před 7 měsíci +1

      Super ഈ വീട് എവിടെ ആണ്

    • @backtohome
      @backtohome  Před 7 měsíci

      @musthafaamjad4988 Trivandrum