ഒരു ലോക്കൽ മസ്കറ്റ്‌ വ്ലോഗ്‌ - Muttrah Souk - Oman by Tech Travel Eat

Sdílet
Vložit
  • čas přidán 5. 09. 2018
  • മസ്‌കറ്റിലെ മാത്രാ സൂക്ക് - ഒമാനി കരകൗശലവസ്തുക്കളും സുഗന്ധ ദ്രവ്യങ്ങളും മറ്റനേകം വ്യത്യസ്ത കാഴ്ചകളും കാണാം. - Muttrah Souk - Oman by Tech Travel Eat
    Al Dhalam (Darkness in Arabic) Souq is the local name for the Muttrah Souq. The Muttrah Souq is perhaps one of the oldest marketplaces in the Arab world. It is located adjacent to the harbour of Muscat harbour and has seen an immense trade in the age of sail, being strategically located on the way to India and China. It has been named after darkness because of the crowded stalls and lanes where the sunrays do not infiltrate during the day and the shoppers need lamps to know their destinations. The name of the market has been drawn specifically from the part that extends from Al Lawatiya Mosque to Khour Bimba where the place is really full of stores and stalls and the narrow area of lanes does not allow the sunlight to enter. The market was a source of supply for Omanis where they can buy their needs in the 1960s when life requirements were simpler than today. Most of the goods were imported, in addition to local products like textiles, fruit, vegetables and dates.
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Komentáře • 273

  • @SachuAji
    @SachuAji Před 4 lety +17

    ഞാൻ 1 മുതൽ 4 വരെ ഒമാനിലാണ് പഠിച്ചത് ഇപ്പോ നാട്ടിലേക്ക് മടങ്ങി വന്നിട്ട് 8 വര്‍ഷം ആയി ... വളരെ മനോഹരമായ സ്ഥലമാണ്.. ഒന്ന് കൂടി പോകണമെന്ന് ഉണ്ട്..

  • @dhanyas4164
    @dhanyas4164 Před 5 lety +81

    സുജിത്തേട്ടാ എനിക് ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹം ഉള്ള ഒരു സ്ഥലം ആയിരുന്നു muscat എന്റെ അച്ഛൻ 30yr ജോലി ചെയ്ത സ്ഥലം ,ഇതുവരെ പോകാൻ കഴിഞ്ഞില്ല ,ഈ വീഡിയോ കണ്ടപ്പോൾ പോയ ഫീലിംഗ് so താങ്ക്സ്

    • @noushadsalahudeen
      @noushadsalahudeen Před 4 lety +1

      10 days visa kittum ...just for 15 riyalinu 00971501195281

    • @deepujosephthomas6883
      @deepujosephthomas6883 Před 3 lety +1

      Me too

    • @safasamu2326
      @safasamu2326 Před 2 lety +1

      @Nabeel Hassan Athentha

    • @A.V.VINOD.
      @A.V.VINOD. Před 2 lety +4

      എന്റെ അച്ഛനും 40 വർഷമായി അവിടെ ജോലി ചെയ്യുന്നു. Muscat ജോലിചെയ്തിരുന്നു. ഇപ്പോൾ Ibra. ഇപ്പോഴാണ് എനിക്ക് പോകാൻ കഴിഞ്ഞത്. ഒമാനിൽ കൂടുതലും നല്ല ആൾക്കാരാണ്. 4 wheel വണ്ടി complaint ആയി മണലിൽ കിടന്നപ്പോൾ ഒരു ഒമാനി ഫാമിലി വന്നു സഹായിച്ചു. Husband and wife രണ്ടുപേരും ചേർന്ന് help ചെയ്തു. 10 days visit ആയിരുന്നെങ്കിലും വളരെ നല്ല അനുഭവങ്ങൾ ആയിരുന്നു.

  • @zakariyaafseera333
    @zakariyaafseera333 Před 5 lety +16

    മലയാളികളുടെ സ്വകാര്യ അഹങ്കാരം നമ്മുടെ ponmuth സുജിത് ഏട്ടൻ 😘😘

  • @Rafeek171
    @Rafeek171 Před 5 lety +21

    നമ്മുടെ ഏരിയ😘😘😍😍🇴🇲🇴🇲🇴🇲

  • @iloveusir2368
    @iloveusir2368 Před 5 lety +2

    വീഡിയോ വളരെ നന്നായിട്ടുണ്ട് .ഇഷ്ഠായി . മുമ്പോട്ടുള്ള പ്രയാണത്തിന് എന്റെ എല്ലാവിധ ആശംസകളും ഞാൻ നേരുന്നു .

  • @jmudikun
    @jmudikun Před 4 lety +4

    very nice

  • @babup617
    @babup617 Před 2 lety +2

    I haven't get any chance to visit any of the countries till date.Your videos are admirable.

  • @javidharoonpkm2443
    @javidharoonpkm2443 Před 5 lety +26

    *Oman is certainly a home away from India for us. Please explore salaalah, it is one of the most beautiful place in Gulf.*

  • @mayavisanta5589
    @mayavisanta5589 Před 4 lety +3

    Hii..sujith i am a big fan of u ...i was watching ur videos since last few months..means from inb trip...but i was thinking abt when u wil visit muscat...but today only i realized u have already done muscat in which my favorite places...and ur videos feel like realy hearttouch .. especially keralites..u are awesome

  • @simithomas5193
    @simithomas5193 Před 5 lety +1

    Sujitheaa gud mrngg...muscat videos superr....👍👍👍👍👍👍

  • @AjasAS
    @AjasAS Před 5 lety +3

    Chettayi video pwolichu . Heavy.. heavy .. lub u sujithetta 😍😍😍😍❤❤❤❤😚😚😚😙😙😙

  • @akhilraveendran472
    @akhilraveendran472 Před 5 lety +9

    ഞാൻ പോയിട്ടുണ്ട് ഇവിടെ.. 😍😍

  • @ihsanmadambath1217
    @ihsanmadambath1217 Před 5 lety +6

    ഒമാൻ കളർഫുൾ ആണല്ലോ 👌👍

  • @nishadkappan7057
    @nishadkappan7057 Před 5 lety +1

    Hope u visited salalah...
    Awaiting for upcoming vlogs

  • @babup617
    @babup617 Před 2 lety +2

    Sujithetta ningal bhagyavaananu.Ithrayum countries chutti kaanan pattiyille.According to me,you are a living legend.

  • @Travelogbysachin
    @Travelogbysachin Před 5 lety +1

    Evide chennalum sujith eattanu fan's aanu oru rakshayumilla.. Super video kalakki..😉😉😍😘

  • @sreejithts1995
    @sreejithts1995 Před 5 lety +1

    Nice Oman Local Vlog Sujith Chetto

  • @ashiqali2916
    @ashiqali2916 Před 2 lety +4

    ഞാൻ രണ്ടു വർഷം ഉണ്ടായിരുന്നു നല്ല ആൾക്കാർ ബ്യൂട്ടിഫുൾ പ്ലേസ് സ്ത്രീ സ്വാതന്ത്ര്യം കൂടുതൽ ❤

  • @_frameo__
    @_frameo__ Před rokem +3

    ഹൈ... ഒമാനിയിൽ( മസ്‌ക്കറ്റിൽ..)എന്റെ ഇക്കാക് ഒരു ജോബ് കിട്ടിട്ടുണ്ട്... അൽഹംദുലില്ലാഹ്... എലെക്ട്രിഷൻ ആണ് കിട്ടിയിരിക്കുന്നത്.. ഒരു കമ്പനിയിൽ... അവടെ സേഫ് ആണോ.. സാലറി എല്ലാം ഉണ്ടാവുമോ... എലെക്ട്രിഷൻ ജോബ് മുസ്‌ക്കറ്റിലെ കുറിച് അറിയുന്ന ആൾക്കാർ ഒന്ന് പറഞ്ഞു തരുമോ.... റിപ്ലേ plss❤️

  • @nanthanaananthu8412
    @nanthanaananthu8412 Před 5 lety +2

    സുജിത്തേട്ടാ വീഡിയോ പൊളിച്ചു

  • @bachuforever1419
    @bachuforever1419 Před 5 lety +18

    മുന്നാറിൽ പോകുന്നില്ലേ 😃😃(സലാല )

  • @ganeshm8083
    @ganeshm8083 Před 5 lety

    Superb sujith sir, I seen all your video especially Thailand video becoz i will go next month Bangkok please give me anything tips , we are going 2 boys.

  • @milank4087
    @milank4087 Před 5 lety +3

    First like
    Love u r work 😘😘

  • @thanseelrahim
    @thanseelrahim Před 2 lety +5

    25ന് ടിക്കറ്റ് ബുക്ക്‌ ആക്കിയിട് നിൽക്കുന്ന ഞൻ

  • @mujeerbinmuhammedmahamoodu9006

    Masha allah

  • @gokulunnivlogs270
    @gokulunnivlogs270 Před 5 lety +1

    സുജിത് ഏട്ടാ പൊളി എപ്പിസോഡ് ആയിരുന്നു

  • @ananducm9932
    @ananducm9932 Před 5 lety +3

    You should have introduce also that variety kind of knifes in that store....anyway video was nice ....keep going

  • @abcde5659
    @abcde5659 Před 3 lety +3

    Omanil nijan poitundu enada has kondupoi 3 masam visiting super sthalam inium pokanam anudu nadakumo etntho

  • @shifrasalim2937
    @shifrasalim2937 Před 5 lety +2

    ingalu salaalah mst aytm visit chynm..sch a beautiful place...lk kerala

  • @murshidmurshi4559
    @murshidmurshi4559 Před 5 lety +3

    Kidu

  • @musiclover5696
    @musiclover5696 Před 5 lety

    😍😍😍😍Adipolyyyyyy powlikkuu brooooiii.....ethra aduth undayittum...onnu kaanan patiyilla😣😣😣😣...❤👈 from QURUM (MCT)

  • @arjuvlogzz4467
    @arjuvlogzz4467 Před 5 lety +1

    Kidu.. 😘😘😍😍

  • @impactcreations7785
    @impactcreations7785 Před 5 lety +1

    Intresting video sujithetta❤

  • @heehee5317
    @heehee5317 Před 3 lety +8

    We love oman 👌🇴🇲

  • @remyakuttan4090
    @remyakuttan4090 Před 5 lety +1

    Wait cheyam chetta

  • @crazymp3639
    @crazymp3639 Před 5 lety +3

    അടിപൊളി സൂപ്പർ

  • @aneess291
    @aneess291 Před 5 lety

    Bhaiyude yathrakal allenkil ee vlogukal enikk oru yathra cheytha feel Anu nalkunnath...gulf nadukal kanatha alukalkk ee video valare upakarapradham enna karyathil no dought.... eniyum yathrakalayi uyare uyare parakkatte..

  • @subinthomas9308
    @subinthomas9308 Před 5 lety +3

    കിടിലം വിഡിയോ മസ്ക്കറ്റില്ല കഴ്ചകൾ മനോഹരമായി പകർത്തിയിരിക്കുന്നു

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or Před 4 měsíci +1

    ബ്രോ കൊറേ രാജ്യങ്ങളിൽ പോയി ബ്ലോഗ് ചെയ്യ്തിട്ടുണ്ടല്ലോ എല്ലാം പൊളി അതുപോലെ തന്നെ ഒമാൻ വീഡിയോ എപ്പോൾ വരും

  • @shehinuklm1568
    @shehinuklm1568 Před 5 lety +1

    sujithetta pattumenkil salalayil ponam super place aanu

  • @dastirurmangalam3834
    @dastirurmangalam3834 Před 5 lety +2

    സുജിത് ഭായ്....പോളിച്ചുട്ടോ......മസ്‌കറ്റിലെ...കാഴ്ച്ചകള്‍ ഭംഗിയായി പകര്‍ത്തിയിരിക്കുന്നു.....മത്രസൂക് എപ്പിസോഡ് കിടു......എല്ലാ എപ്പിസോഡും കണ്ടു....സൂപ്പര്‍...എല്ലാ ആശംസകളും നേരുന്നു

  • @rhjjchgcvv6068
    @rhjjchgcvv6068 Před 5 lety +1

    കൊള്ളാം. സൂപ്പർ

  • @user-zn4bw9hn1n
    @user-zn4bw9hn1n Před 5 lety

    Sujithetta Thangalude video nalla video ayirikum athu nalla avatharanam ayirikum pinne onhum vijarikaruthu Natilullavarku muscut video nallathavum but Enne polulla pravasikalkku kana thalparyam natile Pachappum moonhar yatragalumokkeya athina wait cheyunhe pls Anganeyulla videos cheyumo Enne polulla pravasikalude apekshaya pls sujith bro

  • @CHOMPINGCHAMPION
    @CHOMPINGCHAMPION Před 5 lety

    Sujith, it's falafel and made of chana daal! Probably the most famous Lebanese dish.

  • @manujacob3846
    @manujacob3846 Před 2 lety +3

    My birth place❤️

  • @raheemrahman8103
    @raheemrahman8103 Před 5 lety +1

    Oro video supar aan

  • @Jobyvj1
    @Jobyvj1 Před 5 lety +2

    Kidilam.....

  • @yadhurajvp3064
    @yadhurajvp3064 Před 5 lety +2

    11:00
    സുജിത്തേട്ടാ
    Kuttiady ക്‌
    അടുത് തൊട്ടിൽപ്പാലം ആണ്ആണ് എന്റെ നാട്.
    ബഹറിനിൽ ആണ് ഞാൻ
    വർക്ക് ചെയ്യുന്നത് .
    Manama . bab al bahrain. എന്ന സ്ഥലം ഇതിന്റെ മറ്റൊരു പതിപ്പാണ്.

  • @beautifultina5583
    @beautifultina5583 Před 5 lety +2

    Beautiful place

  • @riyasriyashi8994
    @riyasriyashi8994 Před 5 lety +1

    Polichoo machaneay

  • @jebinkjaisonjaison1370

    Kidu💙💙💚

  • @AnjAneYan193
    @AnjAneYan193 Před 4 měsíci

    ഹായ് സുജിത്ത് ബായ് ഞാൻ മത്രയിൽ ആയിരുന്നു എന്നും വൈകീട്ട് അവിടെ ബീച്ചിൽ വരും അവിടെ ഞാൻ ഗോൾഡ് സുക്കിൽ ആയിരുന്നു അടിപൊളിയാ ❤❤❤

  • @kik722
    @kik722 Před 5 lety +2

    Good.thanks

  • @sumalvm4030
    @sumalvm4030 Před 5 lety +1

    Super chetta

  • @rahulkoppal5668
    @rahulkoppal5668 Před 5 lety +1

    kidu

  • @nAarp
    @nAarp Před 5 lety +3

    Super welcome bro

  • @Zeus-ck9hs
    @Zeus-ck9hs Před 5 lety +1

    Sujithetta....pwoli

  • @bijoycb9500
    @bijoycb9500 Před 5 lety +1

    ഒമാന്റെ വളർച്ചയും മലയാളി ,ഗുജറാത്തി influence ഒന്നു add ചെയ്യണമായിരുന്നു ...ചരിത്രപരമായി ഇനിയും ഒമാൻ explore ചെയ്യാനുണ്ട് സുജിത് ബായി ...

  • @mtaquagarden7341
    @mtaquagarden7341 Před 5 lety +2

    Kiduloskkiii

  • @shamimolrafi1382
    @shamimolrafi1382 Před 5 lety +1

    Thanks s j
    Pokathe rhannea Oman kandu

  • @babeeshkt8099
    @babeeshkt8099 Před 5 lety +1

    well. this video👍

  • @sabimuhammed4726
    @sabimuhammed4726 Před 5 lety

    Ente sujithetta sathyam parayalo njangalum aa sookil kayariyath pole thoni smeellathram feelcheythilla bakki okke ningalodoppam fell cheyth❤️❤️❤️❤️😍😍😍👍

  • @raheelgill7356
    @raheelgill7356 Před 4 lety

    Waao bro great work ❤️

  • @mrmohsin313
    @mrmohsin313 Před 5 lety +2

    miss those days in mutthrah ruwi n al

  • @AbdulRasheed-rm9td
    @AbdulRasheed-rm9td Před 5 lety +2

    സൂപ്പർ പ്രോഗ്രാം സാർ

  • @remyakuttan4090
    @remyakuttan4090 Před 5 lety +1

    Nice chetta

  • @navasrasheed3423
    @navasrasheed3423 Před 5 lety +1

    SUjithetaa... nannayitunduto

  • @positivecritic5077
    @positivecritic5077 Před 5 lety

    its Falafel, made out of chick peas.. (kadala). Another form of Hummus

  • @roohizoyalmedia8215
    @roohizoyalmedia8215 Před 5 lety +1

    Nice video

  • @abhijithkuruva4797
    @abhijithkuruva4797 Před 5 lety +1

    Nice vlog....

  • @AJVlogsbyAjeeshPariyarath

    Thumbnail adipoli

  • @anumanilal4556
    @anumanilal4556 Před 3 lety +1

    BEAUTIFUL PLACE IS OMAN I LOVE OMAN MY PLACE IS KOLLAM

  • @MS-bs1xi
    @MS-bs1xi Před 5 lety

    അടുത്ത USA trip എപ്പോളാ 😍😍😊

  • @ajichandran6798
    @ajichandran6798 Před 5 lety +1

    super machu

  • @marafeekmammonlal8993
    @marafeekmammonlal8993 Před 5 lety +4

    Super

  • @Zeus-ck9hs
    @Zeus-ck9hs Před 5 lety +16

    Marriage video uplaod chey

  • @ap2613
    @ap2613 Před 5 lety +1

    Polich 😍

  • @Kettathumkandathum
    @Kettathumkandathum Před 5 lety

    sujith njangal muscut ill undayirunnu......varshangalkku munpu....aa smell enikku feeleythu

  • @sunilv9654
    @sunilv9654 Před 5 lety +1

    Nice😀

  • @allinonemalayalam8220
    @allinonemalayalam8220 Před 5 lety

    Ningal mwuthaan😘😘😍😍

  • @rehanaaman5277
    @rehanaaman5277 Před 4 lety +2

    I love oman

  • @murshidmurshi4559
    @murshidmurshi4559 Před 5 lety +3

    The famous youtoober sujith bro

  • @Zeus-ck9hs
    @Zeus-ck9hs Před 5 lety +29

    Sujithettan fans like here👍

  • @keralamedia9120
    @keralamedia9120 Před 5 lety

    Polichu sujith eeta

  • @MalluStyleMultiMedia
    @MalluStyleMultiMedia Před 5 lety

    parippuvadayudem cutletintem idakku nikkunna saathanam...haha..kollam

  • @sanusanal7706
    @sanusanal7706 Před 5 lety +1

    kollam 👍👍👍

  • @mazinriyaz8780
    @mazinriyaz8780 Před 5 lety +1

    Superb

  • @althafks8046
    @althafks8046 Před 3 lety

    ഞാൻ പോയിട്ടുണ്ട്‌ ഇവിടെ...

  • @jiyajohn7416
    @jiyajohn7416 Před 5 lety +2

    Suppperrr

  • @sabeersabeer6103
    @sabeersabeer6103 Před 5 lety +1

    Polich

  • @pksavithri4160
    @pksavithri4160 Před 3 lety

    Fatheera and Filafil sadharena
    Tea Coffee koode kazhikunnathu

  • @Janan-qj2jh
    @Janan-qj2jh Před 2 měsíci +1

    👌

  • @KailasGaming
    @KailasGaming Před 5 lety

    sujithetta polichuuu

  • @ananthutnkl3266
    @ananthutnkl3266 Před 5 lety

    Chetta Njan Kandey First Kidilam

  • @salimbinabdulla6682
    @salimbinabdulla6682 Před 5 lety

    Sujitheta.. നിങ്ങൾ wholesale souqil വന്നില്ല.... Waitingilayirunnu... Any way tanks alot

  • @devanarayanan8703
    @devanarayanan8703 Před 5 lety +1

    Superrr

  • @josephshajan1630
    @josephshajan1630 Před 5 lety +41

    ഇതെന്താ..... ഇവിടെയും മലയാളികളെ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥ ആണല്ലോ 😁😁😁

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Před 5 lety +2

      ഒരുപാട് ഷോപ്പും മലയാളി തന്ന. മത്ര സുക്കിൽ

  • @basithrahmanpp
    @basithrahmanpp Před 5 lety

    mathra 💕💕💕

  • @sreejiththekkemadathil8897

    Best country in world

  • @arjunsathyan3592
    @arjunsathyan3592 Před 3 lety +1

    Bhakta👌