Superhit Malayalam Movie | Joker [ HD ] | Full Movie | Dileep, Manya
Vložit
- čas přidán 14. 06. 2016
- Joker is a 2000 Malayalam film directed by Lohithadas, starring Dileep, Manya and Nishanth Sagar in the lead roles. This was the last film of the Malayalam actor Bahadoor.
Royal Circus, owned by Govindan (T S Raju), is on rocks. With the help of his manager Khader (Mamukkoya), Govindan just manages to run the company, though not in a satisfactory manner. All the members of the troupe live as a family, sharing intimate bonds of love and camaraderie. Abookka (Bahadoor), once a clown, has turned insane. As he still insists on putting up the make-up and entering the ring, he is caged, when the show goes on. Babu (Dileep), the favourite of the troupe is the clown of Royal Circus. Abooka has trained him to become the perfect clown. And he has learned the perfect art of masking his sorrows behind the clown's ever laughing mask. He has been there in the troupe ever since his childhood, looking after the other children, especially Govindan's daughter Kamala (Manya). Govindan has always been saying that Babu is to be his heir and is to marry Kamala. And of course Babu, deep in his heart, has feelings of love for Kamala.The movie takes a turn when Sudheer Misra (Nishanth Sagar), the young son of Padmini (Reena), a former member of the troupe makes his entry into the camp. Sudheer's arrival marks the beginnings of change. He steers the company out of its crisis and gives it a new form and name as New Royal Circus.
Sudheer falls in love with Kamala instantly, but Kamala disagrees to marry him. Babu loves Kamala a lot but is ready to sacrifice Kamala for the good of the troupe and its members. Vanaja (Anitha), a performer in the team was earlier betrayed by Sudheer. She decides not to let Sudheer ruin the life of Kamala and Babu. Sudheer wants to have revenge on Babu since Kamala loves him. But towards the end, Sudheer decides to forget Kamala and have Vanaja back in his life. But Vanaja unaware of this, creates an accident during the Trapeze, killing Sudheer. Babu and Kamala are united in the end. - Krátké a kreslené filmy
ബിന്ദു പണിക്കർ ചേച്ചിയുടെ അഭിനയം സൂപ്പർ .ചേച്ചി എല്ലാവരോടും യാത്ര പറഞ്ഞ് പോകുന്ന സീൻ.... ശരിക്കും കണ്ണു നിറഞ്ഞു പോയി.
സത്യം.. ആ ഒരു scene ആണ് ഏറ്റവും കൂടുതൽ കരയിപ്പിച്ചത്..
@@nafseer9538 by
Sudhi
💞🃏
Right
ബിന്ദു പണിക്കർ ചേച്ചി ജീവിച്ചു കാണിച്ച മറ്റൊരു പടം
ലോഹി സാറിന്റെ സൂത്രധാരൻ എന്ന സിനിമയിലെ അഭിനയവും വളരെ മികച്ചതായിരുന്നു
❤💯
@@vvskuttanzzz mmmmm
Noufalnazz
അതില് സ്റ്റേറ്റ് അവാർഡും കിട്ടി എന്ന് തോന്നുന്നു
@@dinakram1708 Athe
കോമാളി കരയാൻ പാടില്ല.. ചത്താലും കരയാൻ പാടില്ല...
ലോഹിതദാസ്.. ബഹദൂറിക്ക..♥️
മഹാ പ്രതിഭകൾ
ll
A
❤c
ബഹദൂരടെ അവസാനതെ സിനിമ അല്ലേ
ദിലീപും ബിൻധു പണിക്കരും സൂപ്പർ അഭിനയം. ഇതു പോലെ ഒരു സിനിമ കണി കണാൻ കിട്ടില്ല. 1990 to 2000 😍😍😍😍😍
"1
Mattulloronnum abinayichalladhey pinne endha
അതെ അടിപൊളി movie 😘💥🔥
2021
@@ashrafmalappuram6096 shekarettan wife leela original name ?
ഈ സിനിമയിൽ ബഹദൂർ ഇക്ക മരിക്കുന്ന ആ സീൻ കണ്ടപ്പോൾ എന്റെ കണ്ണു നനഞ്ഞു പോയി 😢😢😢
This was his last film. A comedian from Sathiyan - Prem Nasseer Era !!!! A Legend!!!
പിന്നാലെ അദ്ദേഹം ശരിയ്ക്കും മരിച്ചു..
Enikk eppo kandalum.. 💔.. Pinne aa song kelkkumpol sharikkun
Ya💙
@@Vishu95100 Ee movie aano mariche
ബിന്ദു പണിക്കർ എന്ന നടിയുടെ ഏറ്റവും മികച്ച പെർഫോമൻസ്....
Soothradharan athum suppera
@@santhoshmadathil5888 shekaretan wife leela original name. ?
2:06:21 to 2:06:31 ദിലീപേട്ടന്റെ അഭിനയം വേറെ ലെവൽ 👌👌👌 The great actor of malayalam film industry 🙏🙏🙏🙏
ഈ ഫിലിമിൽ ബിന്ദു ചേച്ചിയുടെ കഥാപാത്രം എടുത്തുപറയേണ്ട തന്നെയാണ് നല്ല രീതിയിലുള്ള അഭിനയം കാഴ്ചവെച്ച്,,
പഴയ ഫിലിം കാണുന്ന ഒരു പ്രത്യേക സന്തോഷം തന്നെയാണ്❤️
Shekarettan wife leela original name. ?
ബിന്ദുചേച്ചി എന്നും ഒരു നല്ല നടിയാണ് എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു നടിയാണ് ചേച്ചി .സുശീല എന്ന കഥാപാത്രം എന്നും മനസിൽ തങ്ങിനിൽക്കും
ബിന്ദു പണിക്കർ എന്ന് നടിയോട് respect, തോന്നിയ ഫിലിം 😍 ഇതിൽ ഉച്ചക്ക് കറി ഇല്ലാതെ ആവുമ്പോൾ ഒപ്പിക്കുന്ന seen😓💕💕💕💕🥰🥰😘😘😘😘
ബിന്ദു പണിക്കരുടെ സുശീല എന്ന കഥാപാത്രം മനസ്സിൽ ഇന്നുമുണ്ട്...
Shekarettan wife leela original name. ?
ദിലീപിന്റെ ഇഷ്ട്ടമുള്ള 5 സിനിമകൾ എടുത്താൽ അതിലൊന്ന് ഇതായിരിക്കും
ഒരുപാട് ചിരിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്ത നല്ല ചിത്രം
ലോഹി സാർ നിങ്ങളുടെ നഷ്ടം അതൊരിക്കലും നികത്താനാവില്ല
y TV
Clinson Joy
എത്ര കണ്ടാലും മതിയാവാത്ത ദിലീപേട്ടന്റെ സിനിമകളിൽ ഒന്ന് ❤❤❤
1:59:37, ദിലീപും ബഹദൂർ ഇക്കായും അഭിനയത്തിന്റെ ആഴം വെളിപ്പെടുത്തിയ സീൻ, ഒരു മനുഷ്യൻ തന്റെ ദുഃഖങ്ങൾ എത്രത്തോളം മനസ്സിൽ ഒതുക്കേണ്ടി വരും, ആ വികാരങ്ങൾ അണപൊട്ടുമ്പോൾ ഉള്ള നാച്ചുറൽ ആക്ടിങ് ആണ് ദിലീപ് കാണിച്ചത്, ലോഹിതദാസ് സാർ നിങ്ങൾ ഞങ്ങൾക്ക് തീരാ നഷ്ടം തന്നെയാണ്, ഓർക്കുന്നു 🙏🙏🙏
ഇങ്ങനെയും അറിയപ്പെടാത്ത ഒരു പാട് കലാകാരമാർ ജീവിച്ചിരിപ്പുണ്ടല്ലോ വളരെ നല്ല സിനിമ
Shekarettan wife leela original name ?
ഞാൻ ഒരു കാലത്തു ഈ സിനിമ ഏഷ്യാനെറ്റിൽ കാത്തിരുന്നിട്ടുണ്ട്. പത്രം രാവിലെ എടുത്തു നോക്കിയാൽ ഈ സിനിമ, സിനിമ കോളത്തിൽ ഉണ്ടെങ്കിൽ ആ ദിവസം സ്കൂളിൽ പോകില്ല... ഹൃദയസ്പർശിയായ സിനിമ....
👍👍👍
ബിന്ദുചേച്ചി നല്ല അഭിനയം സുശീല എന്ന ആ കഥാപാത്രം ഇപ്പഴും മനസിൽ തങ്ങിനിൽക്കുന്നു
ദിലീപ് ഏട്ടന്റെ അഭിനയം പറയാൻ ഇരിക്കാൻ വയ്യ അതുപോലെ എല്ലാവരുടെയും... Comedy, sentiments, action, songs ellamkudi ulkollichu kondulla best movie 🙌🏻❤️
ഞാൻ ഇപ്പോൾ അതികം കൂടുതൽ കാണുന്നത് മലയാള സിനിമ തന്നെ
നിങ്ങൾ തമിഴ് സിനിമയെ സ്നേഹിക്കുന്നതുപോലെ എനിക്കും മലയാള സിനിമ ഇഷ്ടമാണ്.
മലയാള സിനിമ കഥയ്ക്ക് പ്രാധാന്യം നൽകുന്നു.. i love ജനപ്രിയ നായകൻ
❤️❤️❤️
💯 true🤗🤗🤗
R u thamizhaali
@@ajmalkhan-np9qu yes..
Watch and subscribe our youtube channal listen bro
@@ajmalkhan-np9qu who r u komali
കഴിഞ്ഞ ദിവസം സർക്കസ് കാണാൻ പോയപ്പോൾ മനസ്സിൽ വന്നത് ഈ സിനിമയാണ്. അവരുടെ ജീവിതം ഇത്ര നന്നായി കാണിച്ച് തരുന്ന മറ്റൊരു സിനിമയും ഉണ്ടാവില്ല. ഒരു കുറ്റവും കുറവും പറയാനില്ലാത്ത എല്ലാം ഒന്നിനൊന്നു മെച്ചമായ നല്ല സിനിമ
വനജാ..... ജീവിക്കാൻ ഒരു അവസരം തന്നില്ലെനിക്. സുധീർ മിസ്ര👌
പാവം നിഷാന്ത് സാഗർ😔
Sathyam
Imotional dialogue
ലോഹിതദാസിന്റെ ഹൃദയസ്പർശിയായ സിനിമ.. ദിലീപേട്ടൻ സൂപ്പർ.. മോഹൻ സിതാരയുടെ പാട്ടുകൾ പടത്തിന്റെ മാറ്റു ഒന്നൂടെ കൂട്ടുന്നു...
*മലയാള സിനിമയുടെ ഇഥിഹാസം..!*
*𝐀.𝐊. 𝐋𝐎𝐇𝐈𝐓𝐇𝐀 𝐃𝐀𝐒* 🙏🧡
മലയാളത്തിൽ ഇനിയുണ്ടാകില്ല ഇതു പോലുള്ള പച്ചയായ ജീവിതങ്ങൾ...! ടൈറ്റിൽ സോങ് പറയും എന്താണ് സർക്കസ് ജീവിതം എന്ന്.. "അരവയറിൻ ഇര തേടും കോമാളി കോമരങ്ങൾ ഞങ്ങൾ കോമാളി കോമരങ്ങൾ" 😔 *യൂസഫലി കേച്ചേരി ഇക്ക* 😍🙏
#BahadurIkka... #Dileep... #MohanSithara.... #SpVenkatesh #BinduPanikkar...!! 👍🏻🙏
ലോഹി സാറിന്റെ പച്ചയായ സിനിമയുടെ ഫാൻ. ex-വാത്സല്യം, ഭരതം, കിരീടം etc.......
@@jessepinkman5500 ദശരഥം... വീണ്ടുംചില വീട്ടുകാര്യങ്ങൾ... അരയന്നങ്ങളുടെവീട്.. കൗരവർ... etc... etc..
തനിയാവർത്തനം. ( അദ്ദേഹത്തിന്റെ ആദ്യത്തെ തിരക്കഥ ), ഭൂതക്കണ്ണാടി. ( അദ്ദേഹം സംവിധാനം ചെയ്ത ആദ്യത്തെ സിനിമ ) മലയാളികൾക്ക് മറക്കാൻ കഴിയുമോ?
@@muneeswarswer7523 ഒരിക്കലും കഴിയില്ല ബ്രോ... അതുപോലെ അരയന്നങ്ങളുടെ വീട്..ദശരഥം..അമരം... വെങ്കലം... മഹായാനം... കന്മദം.. അങ്ങനെ അങ്ങനെ നിരവധി..! 🧡🙏
Lohi sir🌹🌹🌹🌹
ഒരുപാട് ജീവിതങ്ങൾ ഒരു സർക്കസ് കൂടാരത്തിന്റെ കീഴിൽ കാണിച്ചു തന്ന ജീവനുള്ള സിനിമ❤
ചില ചുരുക്കം സിനിമകൾ അങ്ങനെയാണ്......
എല്ലാരും ഒന്നിന് ഒന്ന് കിടുവാക്കിയ സിനിമ.....
#ലോഹിതദാസ്
#ദിലീപേട്ടൻ
#മോഹൻ_സിതാര
#ബഹദൂർ_ഇക്ക
#ബിന്ദു_പണിക്കർ
#TSരാജു
#JOKER🤡
വില്ലൻ ആണെങ്കിലും അവസാനം താൻ ചതിച്ച പെണ്ണിന് ജീവിതം നൽകി പ്രായശ്ചിത്തം ചെയ്യാനൊരുങ്ങിയ നിഷാന്ത് സാഗറും👍
@@harikrishnank1312❤
ഒരുപാട് ചിരിപ്പികുകയും കരയിപ്പിക്കുകയും ചെയ്ത പടം
Athe
ഇതാണ് യഥാർത്ഥ ജോക്കർ...അബു ഇക്കാ...
Shekarettan wife leela original name. ?
ഹോ 😒 ആ ശേഖരേട്ടൻ ആനയേ കൊടുക്കുന്നെ ആ ഒരു സീൻ കണ്ണ് നിറയാതെ ഒരിക്കലും കാണാൻ കഴിയില്ല 😢😭😢
Shekaran ettan wife leela original name ?
അബു ഇക്ക ഈ സിനിമയിൽ എന്നെ ശെരിക്കും കരയിപ്പിച്ചു 😩😩
Satyam
Satyam
നിങ്ങൾ valuthambi dalawa കണ്ടു നോക്കു(1962)
Bahadoor
Sathym
ഇനി എന്ത് പറഞ്ഞാലും ദിലീപ് തന്നെ ജന പ്രിയ നായകൻ 😍😍😍 ഈ സിനിമ ജീവിച്ചു കാണിച്ചു
💖💖💯💯💯
@@sudhiachukl9487 Ha. Broyude പേര് ഇതിലെ anti heroyude പേരാണല്ലോ. സുധി😂❤️
🤭
👍🏻👍🏻
നടി ആക്രമിക്കുന്നതിനു മുൻപ് വരെ
ശരിക്കും മലയാള സിനിമയിൽ കഥകളുടെ തമ്പുരാൻ ലോഹിതദാസ് ആയിരുന്നില്ലേ.
കണ്ണീർ മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി..
മുഴുവൻ സിനിമയും ഒറ്റവരിയിൽ 👌
Yes
യഥാർത്ഥ ജീവിതത്തിൽ നടക്കുന്ന സർക്കസ് കുടാരത്തിന്റൈ കഥ അത്തരം കഥകൾ ലോഹിദാസ് സിനിമകളിൽ കാണാം ജോക്കർ തുടക്കം കണ്ടാൽ തന്നെ വളരെ യധികം ഇഷ്ടപ്പെട്ടു പോകുന്ന രഗങ്ങൾ അതിമനോഹരമായ പാട്ടുകൾ ഒരു സൂപ്പർ മൂവി
2019 ൽ ആരേലുമുണ്ടോ.. 😍😍😍
Njan😎
Joker ജോക്കർ njn
Me
funny
really joker anoo
ബിന്ദു പണിക്കർ ചേച്ചി എല്ലാവരോടും യാത്ര പറഞ്ഞ് പോകുന്ന ആ ഒരു സീൻ കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയി 😭😢😭
ഇങ്ങനെ തന്നെ ആവില്ലേ സർക്കസ് കാരുടെ ജീവിതം
MTയുടെ വളർത്തുമൃഗങ്ങൾ വായിച്ചു നോക്ക് അതാണ് യഥാർത്ഥ ജീവിതം...
തീർച്ചയായും ഞാനും സര്ക്കസ്ഇൽ ഉണ്ടാർന്നതാ.
I
ഇതിൽ സർക്കസ് കൊണ്ടുദ്ദേശിച്ചിരിക്കുന്നത് ജീവിതത്തെ ആണ്. ഇതിൽ ഗോവിന്ദേട്ടൻ ഇടയ്ക്കിടെ പറയുന്നുണ്ട് "ദി ഷോ മസ്റ്റ് ഗോ ഓൺ " എന്ന്. അത് ജീവിതത്തെ ഉദ്ദേശിച്ചാണ്. നമ്മുടെ ജീവിതം ഒരു സർക്കസ് പോലെയാണ്. കൂടെയുള്ളവരുടെ നമ്പർ കഴിയുമ്പോൾ അവർ റിംഗ് വിടും, പക്ഷെ നമ്മുടെ നമ്പർ കഴിയും വരെ നമ്മൾ റിങ്ങിൽ ഉണ്ടാവണം. അതായത് നമുക്ക് പ്രിയപ്പെട്ടവർനമ്മളെ വിട്ടു പോയാലും തളരാതെ മുന്നോട്ട് പോവണം എന്ന്.
@@MAGICIANASWINVIJAY അപ്പൊ ഇപ്പൊ ഇല്ലേ
*2020 il aarengilum ndooi*
Njn undea😍
Pinnalla
Me.....🙋🏼
Me
Undellloooooo
ബാറിൽ ഞാൻ ചതിക്കില്ല കമല ലോകത്തിൽ ഒരു കാച്ചറും അങ്ങിനെ ചെയ്യില്ല അബദ്ധങ്ങൾ പറ്റാം മനപ്പൂർവം ചെയ്യില്ല റിങ്ങിൽ ഞാൻ ചതിക്കില്ല കമല ലോഹി സാർ 🙏🙏🙏😍😍😍
Shekarettan wife leela original name ?
ലോഹിയേട്ടന്റെ ഏറ്റവും മികച്ച സിനിമകളുടെ എണ്ണത്തിൽ ഒന്നാമത് ഉള്ള ചിത്രം ജീവിതഗന്ധിയായ തിരയാട്ടം...
സംവിധാനം ആണെങ്കിൽ ഓക്കേ തിരക്കഥ നോക്കുവാണേൽ കിരീടം, ദശരഥം, വാൽസല്യം, അമരം അങ്ങനെ കുറേ ഉണ്ട്
@@vasudevkrishnan5476 തനിയാവർത്തനം മൃഗയ
@@jenharjennu2258 ഭൂതക്കണ്ണാടി, ഭരതം etc.
@@vasudevkrishnan5476 സാഗരം സാക്ഷി വീണ്ടും ചില വീട്ടുകാര്യങ്ങൾ padheyam വെങ്കാലം
Script poli Mahayanam
6 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ ഉച്ച കഴിഞ്ഞു 2: 30 ക്ക് show. 5 രൂപ എങ്ങനൊക്കെയോ ഒപ്പിച്ചു അന്ന് കണ്ട സിനിമ.
ഇപ്പോൾ എത്ര വയസായി?
Riyali
5 roopa madhiyo..?
I was in 5th grade ...
1989, 💕
ബിന്ദു പണിക്കർ.... And ദിലീപ്... Nce acting.....
Ys
@@rameeshaparavi2382 gain
ഹായ്
Yds gdf fsrgsfhurf
Enikkishtapetta dileep old movies
Kalyanaraman
Sallapam
Punjabi house
Meenathilthaalikett
Pattanathil sundaran
Sudarakilladi
Vellaripravintechangathi
Thenkashippattanam
Kunjikoonan
Ithrayum Kandavarum ishtappettavarum like adi
Dileepettan uyir
Pattamathil sundharan chali movie😂😂
@@sharafathathilu4579 enik ishtanu..
Thilakkam
Valayar paramashivam
2021ഇവിടെ എത്തിയവർ ഉണ്ടോ പാട്ടുകൾ കൊണ്ടും കഥ കൊണ്ടും എന്നും മുന്നിൽ നിൽക്കുന്ന ഒരു സിനിമ ഒരാളെ ഒകെ എടുത്തു പറഞ്ഞ ചെലപ്പോ മോശം ആവും ആ കൂട്ടിൽ കിടകണ സിംഹം അടക്കം അഭിനയിച്ചു തകർത്തു എന്ന് പറയാൻ പറ്റുന്ന ഒരു സിനിമ
ഈ സിനിമയിലെ പാട്ടുകൾ കേക്കുമ്പൊ എന്തൊക്കയൊ നഷ്ടപ്പെട്ടു പോയതുപോലെ തോന്നാണ്😢😢
എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം കാഴ്ചവെച്ച സിനിമ. ഇത് റിലീസ് ആകുമ്പോൾ എനിക്ക് 4 വയസ്സാണ്. പക്ഷെ ഇപ്പോഴും ഈ പടം കാസറ്റ് ഇട്ട് വീട്ടിൽ ഇരുന്നു കണ്ടത് ഓർമ്മയുണ്ട്.
ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും നിറയെ കുട്യോളെ ഇരുത്തി ഞാൻ നാലിൽ പഠിക്കുമ്പോൾ ഞങ്ങൾക്ക് സ്കൂളിൽ കാണിച്ചു തന്ന സിനിമ. അന്ന് കൊറേ കരയിപ്പിച്ച സിനിമ.
അന്ന് മുതലുള്ള ആഗ്രഹമായിരുന്നു circus കാണണം എന്ന്. പക്ഷെ ജീവിതത്തിൽ ഇന്നേ വരെ അതിനു കഴിഞ്ഞിട്ടില്ല...
ലോഹി സർ , we miss u ... 💙
എങ്ങനെ എങ്കിലും കാണ് ഇതൊക്കെ ജീവിതത്തിൽ ഒത്തിരി സന്തോഷം നൽകും
*ഇത്* *സർക്കസാ* *പോകണ്ടവര്* *പോകും..*
*The* *show* *must* *go* *on.*
*ലോഹിതദാസ്* *സർ* 🌹
സർക്കസിലെ ആ മൃഗങ്ങൾ.. പാവം 😔
ആ ആനയെ കൊടുക്കുമ്പോൾ ഉള്ള സീൻ 🙃🙃
ലോഹിയേട്ടൻ നിങ്ങൾ ഞങ്ങളുടെ സ്റ്റീവൻ സ്പിൽബെർഗ് ആയിരുന്നു miss you
പഴകും തോറും വീരയം കൂടുന്ന ഫിലിം 💕💕🤩🤩🥰🥰🥰🥰😍😍
എന്തോ ഒരു ഇഷ്ട്ടം ആണ് ഇ സിനിമയോട് ❤️ മനസ്സിൽ പതിഞ്ഞ ഒരുപിടി നല്ല കഥാപാത്രങ്ങൾ
Shekarettan wife leela original name ?
അവസാന സീൻ അഭിനയിച്ചു കൊണ്ട് ബഹദൂർ ക്ക വിടവാങ്ങി സിനിമയിൽ നിന്നും ജീവിതത്തിൽ നിന്നും
ഇത്രയും നല്ല സിനിമയ്ക്ക് എന്തുകൊണ്ടാണ് ഇത്രയും Dislikes 🙄
വിവരം ഇല്ലായ്മ അല്ലെങ്കിൽ മുഴുവൻ കണ്ടുകാണില്ല
''മോനേ ബാബൂൂ ഇക്കാന്റെ നമ്പരായാ, ഇക്കാന്റെ നമ്പരെന്താ ആകാത്തെ''
ബഹദൂര് ഇഷ്ടം ♥
അത്പോലെ TS രാജു എത്ര നന്നായി തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു , ഇത്ര കഴിവുണ്ടായിട്ടും സിനിമയില് ഇതിനും മുന്പും ശേഷവും നല്ല അവസരങ്ങള് കിട്ടിയില്ല
Yez
yess
True
എന്റെ വീട് അപ്പൂന്റേം സിനിമയിൽ Jailer ആയി ട്ട്ണ്ട്
@@sivaprasadmg1733 അത് പോലെ ഓർക്കാൻ പറ്റുന്ന കുറച്ച് വേഷങ്ങളെ സിനിമയിൽ കിട്ടിയുള്ളൂ. നല്ല talented actor ആണ്
കരഞ്ഞു പോകും ഓരോ സീനും..... ഈ കൊറോണ കാലത്ത് ആണ് ഞാൻ ഇത് മുഴുവനും കണ്ടത്...
1:15:05 - 1:17:05
എത്ര തവണ കണ്ടാലും കണ്ണ് നിറയുകയും വിതുമ്പിപ്പോവുകയും ചെയ്യുന്ന രംഗം.
ദൈവമേ ശക്തി തരണേ
ആ ആക്ടർനോട് ഇഷ്ടം തോന്നിപോകുന്ന ഒരേ ഒരു scene.... അല്ലെങ്കിൽ ഒക്കെ വെറുപ്പാ അയാളുടെ characters ... Especially കറുത്തമുത്ത് സീരിയൽ കണ്ടവർക്ക് മനസിലാകും
ഈ സർക്കസ് കാണുമ്പോൾ ഒരു സ്നേഹമുള്ള കുടുംബം പോൽ ഉണ്ട്. ☺💖💝💞👍👌
ഇതാണ് സിനിമ..... awesome
👍
no
ബിന്ദു പണിക്കർ,ദിലീപ്,
ബഹദൂർ ഇക്ക....ജീവിക്കുകയായിരുന്നു😢💯
Climax Scene "The Show must Go on"..👌🏻👌🏻
പണ്ട് ടൂർ പോയമ്പോൾ ടൂർ ബസിൽ നിന്ന് കാസ്റ് ഇട്ടാണ് ഞാൻ ആദ്യം ഈ സിനിമ കണ്ടത്...♥️♥️വല്ലാത്തൊരു നൊസ്റ്റാൾജിയ
സുധീർ മരിക്കണ്ടായിരുന്നു 😔💔 അവസാനം നല്ല ഒരു നിലപാട് എടുത്തപ്പോ കൊന്നു കളഞ്ഞു 😤ഒന്നുവില്ലേലും പുളളി വന്നതു കൊണ്ടല്ലേ സർക്കസ് കമ്പനി ഒന്ന് മെച്ചപ്പെട്ടത്ത് 👀
Ath annathe cliche aayitunnalllo... Negative character last positive side aakumbo marikkunnath... Innum kore angney okke alle
@@aninfinitysoul1013 Athe😔
😊😊😊
ദൂരദർശനിൽ കണ്ട പാട്ടുകളും സിഡി ഇട്ട് കണ്ട സിനിമയും. ഒരിക്കലും മറക്കാത്ത നൊസ്റ്റാൾജിക് മൂവി.
ഒരുകാലത്ത് ദൂരദർശന്റെ സ്ഥിരം സിനിമകളിലൊന്ന്
എല്ലാവരും സിനിമയെക്കുറിച്ച് പറഞ്ഞു പാട്ടുകൾ അസാധാരണമാണ്
Corona kallath boradich irunn kandavar like😍
Touching movie.. ബഹദൂർ ഇക്കയും ബിന്ദു chechiyum okke ntha performance... 👌👌
lohiettane ithokke kaziyu
chunkil thattum
കോമാളി കരയാൻ പാടില്ല ചത്താലും കരയാൻ പാടില്ല ഈ ഡയലോഗിന് ചേരുന്ന സീനാണ് 2019 ലെ ജോക്കർ സിനിമയുടെ
Climax JOAQUIN PHOENIX ന്റെ ആ Blood Smile ഒരേ സമയം രോമാഞ്ചവും സങ്കടവും വന്ന സീൻ
അടിപൊളി മൂവി ആണ് 🥰🥰🥰
ദിലീപ് ഏട്ടൻ്റെ അഭിനയം പറയാതെ ഇരിക്കാൻ വയ്യ പൊളിയാണ്.😊പാട്ടുകൾ എല്ലാം സൂപ്പർ ആണ്.😊ബിന്ദു ച്ചേച്ചീയുടെ അഭിനയം സൂപ്പർ ആണ് 😊
Iiiiii
വില്ലനായി അഭിനയിച്ച നിഷാന്ത് സാഗറും super അല്ലേ. എന്തൊക്കെ ആയാലും അവസാനം മനസ്സ് മാറിയപ്പോൾ കൊല്ലേണ്ടിയിരുന്നില്ല നിഷാന്ത് സാഗറിനെ അല്ലേ🥰
@@harikrishnank1312 Yes
😢😢ബിന്ദു പണിക്കർ യാത്ര പറഞ്ഞപ്പോൾ.. ഒരു വിങ്ങൽ
കോമാളി കരയാൻ പാടില്ല. ചത്താലും കരയാൻ പാടില്ല.
കോമാളി കരഞ്ഞാൽ മറ്റുള്ളവർ ചിരിക്കും
ബിന്ദു ചേച്ചി കമല വനജ , ബഹത്തൂർ ഇക്ക ദിലീബ് മാള ചേട്ടൻ ഇവർ എല്ലാരും ഇതിൽ സൂപ്പർ അഭിനയം കാഴ്ച വെച്ചു സൂപ്പർ മൂവി
Shekaran ettan wife leela original name. ?
കമല=മന്യ, വനജ=അനിത
Ts Rajuvum
ഈ.. കാലമൊക്കെ ഇനിയും തിരിച്ചു വന്നെങ്കിൽ 😔😔😔😔
നഷ്ട വസന്തങ്ങൾ: ലോഹിസാർ: ബഹദൂർക്ക:
എടാ കോമാളി കരയാൻ പാടില്ല ചത്താലും കരയാൻ പാടില്ല
Mjiuu
Min nkhuymjuhuy
നിഷാന്ത് സാഗർ കിടിലൻ പെർഫോമൻസ്
അതെ. നിഷാന്ത് സാഗറിന്റെ back hairstyle കിടിലൻ ആണ്🥰❤️❤️
A.K LOHITHADASS ജീവിതങ്ങളെ തൊട്ടറിഞ്ഞ SCRIPT WRITER , REAL GENIUS
Nishanth sagar...
. What a look... acting.. awesome actor
Shekar ettan wife leela original name ?
അതെ. ആ back hairstylum clean shave lookum ഒരുകാലത്ത് നല്ലോണം girl fansine ഉണ്ടാക്കിയിരുന്നു. ശരിക്കും young super star ആവുമെന്ന് വരെ വിചാരിച്ചിരുന്നു. പക്ഷേ luck ഉണ്ടായില്ല🥰
നിഷാന്ത് സാഗർ ഇതിൽ ആദ്യം മുതൽ എനിക്ക് ഇഷ്ടമല്ല പക്ഷെ അവസാനം കൊണ്ട് ആ സീൻ കൈയിൽ എടുത്തു പുള്ളി അഭിനയിച്ച പടങ്ങളിൽ ബെസ്റ്റ് റോൾ ഇതാണ് സുധി
3രൂപ ആയിരുന്നു ഞാൻ കണ്ടത്
അതെ. കാണാൻ നല്ല stylan ചെക്കൻ തന്നെ🥰❤️
ഇങ്ങനെ ഒരു പടം ഇനി കാണിക്കാണാൻപോലും കിട്ടില്ല 🥰🥰🥰
നിഷാന്ത് സാഗർ സൂപ്പർ ആക്ടർ......
അതെ. ആ hairstyle super ആണ് കാണാൻ🥰❤️
എത്രനാളായി ഈ സിനിമ കണ്ടിട്ട് ❤️❤️❤️💓💓🌹🌹😃😃😃😃
28:46...ബഹദൂർക്കയെ കണ്ണീരോടെ അല്ലാതെ ഈ ചിത്രത്തിൽ കാണാൻ വയ്യ... കരയണ്ട എന്ന് വിചാരിച്ചാലും കരഞ്ഞു പോകുന്നു.... 🙏✍️
ബിന്ദു പണിക്കർ സൂപ്പർ പെർഫോമൻസ്.......
2019ലും ഇത് കണ്ടു കരഞ്ഞവർ ഉണ്ടോ.. 😥😥
Njan
ഞാൻ ഉണ്ട് 😢😢
ഉണ്ട്
Unde. 😢
ഉണ്ട്
Aaroke nthoke paranjalum.. ningalaanente superstar... 😘😘😘 acting👌👌👌
💝
ബിന്ദു പണിക്കർ ചേച്ചിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ്
ജോക്കർ,സൂത്രധാരൻ,ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം
Ippol Rorschach movieyum
2.05 songnu munpula dilip performance Awesome...
Dileep ,bahadoor and bindhu panicker performance oru rakshayum illa
manoj m
Sale
ഈ സിനിമയിൽ എനിക്ക് ഏറ്റവും സങ്കടം വന്ന സീൻ ബിന്ദു പണിക്കർ പോവുന്നതാണ് കണ്ണ് നിറഞ്ഞു പോയി 😞😭😭
ദിലീപിന് ഇപ്പൊ എന്താണ് ഇത്ര നിഷ്കളങ്കമായ അഭിനയം വഴങ്ങാത്തത് ??
അറിയില്ല, പക്ഷെ ഒരു തിരിച്ചുവരവിന് ഇനിയും chance ഉണ്ട്. കുറച്ചു കാലമായി ദിലീപേട്ടൻ legend directorസിന്റെ സിനിമകൾ ഇല്ലായിരുന്നു എന്നാൽ അടുത്ത വർഷങ്ങളിൽ Joshi Sir ന്റെയും പ്രിയദർശൻ sir ന്റെയും പടങ്ങൾ വരുന്നുണ്ട്. കാത്തിരുന്നു കാണാം ................
Nishkalangamaaya abhinayam vazhangaathadhalla.... adhin cheerrna oru nalla padam idhuvare vannittilla... varum... namukk kaathirikkam... lov u dileepetta🥰🥰
Ipothe dileep nte movie oke borre aanu undaki chirikuna pole old movie comedy oke ipoyum nth rasanu panjabi house kalyana raman parakum thalika athoke etra kandalum mathi varila aa comedy oke ipoyum chiri varum
Ellavarum aruthaathath paranj aa manushyane valland degrade cheythukalanju
2020 il joker kanunnavar pwolikk
Lohithadaas ;Magician of screenplay
നല്ല സിനിമ കരയിപ്പിച്ചു ബഹദൂർക്ക, ഈ സിനിമയുടെ സംവിധായകൻ ലോഹിതദാസ് നമ്മുടെ പ്രിയക്കാരനായ ബഹദൂർക്കയും മലയാള സിനിമയുടെ തീരാ നഷ്ട്ടം പ്രണാമം Lohithadas ബഹദൂർ
I'm 28 years old and have never seen this masterpiece fully :( ( Saw bits here and there when this used to come in Asianet long back ) . Now I'm watching these masterpieces and hats off to these kind of movies that made the base of mollywood stronger :) Lohithadas was such a gem :( My life aim is to be a film director and hope these kind of movies would teach me a lot and take me there soon :) Bahadoor and Bindu Pankicker , what an acting 😢
ഈ ക്യാമ്പ് തീരുന്നതുവരെ... എന്റപ്പന്റെ... പറമ്പാ.... 😄😄😄ബിന്ദുചേച്ചി..... പൊളിച്ചൂ 😄😄🤣🤣🤣🤣
ഒറ്റ ഷോർട്ടിൽ കരയുകയും ചിരിക്കുകയും ചെയ്ത ലോകത്തിലെ ഒരേ ഒരു നടൻ
ഞാൻ കരഞ്ഞുപോയി സത്വം
ഇതിൽ ബാബു & സുശീല കെമിസ്ട്രി amazing 👌🏻👌🏻👌🏻👌🏻 ഗോവിന്ദേട്ടൻ എന്ന കഥാപാത്രം അഭിനയിച്ച കലാകാരൻ 💯💯💯💯
ഇത് സർക്കസ് ആണ് ഇവിടെ അപകടങ്ങൾ ഉണ്ടാവും എന്ത് പറ്റിയാലും ദി ഷോ മസ്റ്റ് ഗോ ഓൺ
Maranathinte vedhanayil athikam karayaathavar thanne
Bindhu panicker and bahadoor ikka👍
Ellathinteyum mukalil ente dileepettan😘😘😘😍
ലോഹിയേട്ടൻ മ്മടെ ആലുവയുടെ ലെജൻഡ് and ദിലീപേട്ടൻ
ശെരിക്കും നമ്മൾക്ക് സർക്കസ്സിന്റെ ഒരു പ്രതീതി പകർന്നുതന്ന സിനിമ 😘 😘 😘 😍
sibi das
sibi das ళళళళళళ ళళళళళళలళళళళళళళళళళ હહહહષਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ ਸ਼ਸ਼ਸ਼ਸ਼ਲਸ਼ਸ਼ਸ਼ਸ਼ ਸ਼ਲਸ਼ਸ਼ਸ਼ਸ਼ ਸ਼ਲਸ਼ਸ਼ਸ਼ਲਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਲਸ਼ ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ ਸ਼ਸ਼ਸ਼ਸ਼ਸ਼ ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ਸ਼ ਸ਼ਸ਼য়য়ড়য়ড়য়য় য়त्रत्रत्रत्रড় त्रत्रत्रहत्र त्रत्रत्र त्र त्रहत्रत्रत्र त्र। त्र ళళలళ ళళళ xళళళళశళళళలళళళళ ళ ళళళళళళళళళ
Tijo Chacko lam Vava
ശിബി ദാസ് hdhbpsf
ശിബി ദാസ്
.
.