ലാ മാസിയ ; ഇതിഹാസങ്ങളെ സൃഷ്ടിച്ച ഫുട്ബോള്‍ ഫാക്ടറി| la masia | lionel messi| lamine yamal

Sdílet
Vložit
  • čas přidán 29. 08. 2024
  • #lionelmessi #lamineyamal #lamasia
    MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneon...
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam

Komentáře • 81

  • @shaphy1
    @shaphy1 Před měsícem +40

    അവതരണം തീരല്ലേ എന്ന് ആഗ്രഹിച്ചു ❤️🔥
    കാരണം barca fc എന്നത് വികാരമാണ് ❤️

  • @mushrurockzusRockz
    @mushrurockzusRockz Před měsícem +31

    അവതരണം 🎉🎉🎉❤

  • @Lugano-1978
    @Lugano-1978 Před měsícem +7

    2010 Ballon d or ടോപ് 3 ലിസ്റ്റിൽ വന്ന 3 പേരും ലാമസിയ പ്രോഡക്ടസ്.. മെസ്സി, Xavi, Iniesta.... 💙❤️

  • @yolculuk10
    @yolculuk10 Před měsícem +41

    ലാമാസിയ 💙❤️

  • @arjunpg6547
    @arjunpg6547 Před měsícem +26

    More than a club💙❤️

  • @aneezmuhammed4654
    @aneezmuhammed4654 Před měsícem +19

    But ഈ La'masia തൊടങ്ങിവച്ച ആൾ
    ഒരു ഡച്ച്കാരനാ.
    Father of Total football.
    ഞങ്ങടെ സ്വന്തം Johan Cruyff 🧡🇳🇱🙌

  • @Salman.f3
    @Salman.f3 Před měsícem +15

    The la Masía Heritage💙❤️

  • @ananthups3906
    @ananthups3906 Před měsícem +101

    Yamal , Olmo മാത്രമല്ല...Cucurella, Fermin Lopez, Grimaldo. ഇവരും ഇപ്പോഴത്തെ team ലെ La Masia Graduates ആണ്.

  • @paulsontjohn
    @paulsontjohn Před měsícem +24

    റിയൽ മാഡ്രിഡ് കോടികൾ മുടക്കി ലാറ്റിനമേരിക്കയിൽ നിന്നും മറ്റുള്ള ക്ലബ്‌കളിൽ നിന്നും പ്ലയേഴ്സിനെ കൊണ്ടുവരുമ്പോൾ. ബാഴ്സലോണ ലാമാസിയിലെ ഫാക്ടറിയിൽ നിന്നും യുവ പ്ലയേഴ്സിനെ വാർത്തെടുക്കുന്നു.

    • @norbert6698
      @norbert6698 Před měsícem +2

      Then 😂😂😂😂😂

    • @RONALD0suiii-gk9kl
      @RONALD0suiii-gk9kl Před měsícem

      ​@@norbert6698Due to the unfair Decisions taken by the Management The club have being downfall from past few years and till now*. But still they're making Good talents While you Guy's 💸💸. 30 കഴിഞ കാർവാഹൽ അല്ലാണ്ട് വേറെ ഏതെലും സ്പാനിഷ് players ടീം ൽ ഉണ്ടോ...? 😂😂

    • @fanasc1486
      @fanasc1486 Před měsícem

      അല്ലാതെ പൈസ ഇല്ലാഞ്ഞിട്ടല്ല 😂

    • @ilu6090
      @ilu6090 Před měsícem

      ​@@fanasc1486paisa illa athu vere karyam😂
      Ennalm la masia ullondanu ingane poneee
      Aaa academy kond pidichu nikanille ippozhm katak

  • @Muhammedali-le7ng
    @Muhammedali-le7ng Před měsícem +5

    Yamal ഇനിയും ഉയരട്ടെ

  • @SHAMEELMADATHIL
    @SHAMEELMADATHIL Před měsícem +9

    ഹാരിസ് കോപ അമേരിക്ക ഫൈനലിനെ കുറിച്ച് നീ നിന്റെ ശൈലിയിൽ പറയ്‌
    നിന്നെ കേൾക്കാൻ ഇഷ്ടം ❤

  • @im_vv17
    @im_vv17 Před měsícem +7

    La masia❤💙

  • @niyask4994
    @niyask4994 Před měsícem +1

    Avatharanam oru rakshayum illaaaaa..... Charithrangal parayaammoooo.... 🎉🎉🎉🎉🎉🎉🎉

  • @rioffyt9
    @rioffyt9 Před měsícem

    Our la masia❤️💙

  • @muhammedrahees.p7868
    @muhammedrahees.p7868 Před měsícem +12

    ഇങ്ങനെ ഒരു ഫാക്ടറി ഒരു ക്ലബ്‌ ഇല്ല lamasya ❤️🔥

  • @jerinjohny6693
    @jerinjohny6693 Před měsícem +10

    pep❤messi❤xavi❤inesta

  • @user-sm6rk6tv7u
    @user-sm6rk6tv7u Před měsícem +6

    മെസ്സിക്ക് ശേഷം.. ഇനി ആര്.... യമാൽ തെളിയിക്കട്ടെ..... ❤️❤️❤️❤️❤️

  • @SadiqaliSadiq-km6gk
    @SadiqaliSadiq-km6gk Před měsícem +1

    മെസ്സി ❤️🔥❤️❤️❤️

  • @Xodxbeast
    @Xodxbeast Před měsícem +6

    La masia the goat house 🐐

  • @Millondollarking
    @Millondollarking Před měsícem +4

    Culers ❤

  • @muhammadansab-bz3lk
    @muhammadansab-bz3lk Před měsícem +1

    The reyal hero✨

  • @user-dj7xq1qh9e
    @user-dj7xq1qh9e Před měsícem +3

    Messiye srushtichath la masia alla.
    La masiayil ethunnathin munne he was a miracle

  • @peaky256
    @peaky256 Před měsícem +4

    Romanjam 🎉

  • @arifsahoodaskey
    @arifsahoodaskey Před měsícem +2

    La Masia 🔴🔵

  • @letsdoit-jw2uy
    @letsdoit-jw2uy Před měsícem +3

    Lamasia❤

  • @Aj_10_23
    @Aj_10_23 Před měsícem +3

    Pau cubarsi🔥

  • @Sherinee4321
    @Sherinee4321 Před měsícem +2

    La Masia ❤💙🥹

  • @noufucrh
    @noufucrh Před měsícem +1

    ❤die hard barca fan 🩶🫶🏻

  • @adinan-ad327
    @adinan-ad327 Před měsícem +1

    Credit for johan cryuff ❤

  • @franklinrajss2310
    @franklinrajss2310 Před 11 dny

    ബാഴ്സലോണയിൽ കളിച്ചില്ലായിരുന്നു എങ്കിലും ഇന്നത്തെ പോലെ ഇതിഹാസം ആകുമായിരുന്നു എന്നതിൽ സംശയമൊന്നുമില്ല 👑

  • @adkdev-qn7dv
    @adkdev-qn7dv Před měsícem +3

    bro there is a correction CUCURELA , FERMIN LOPEZ ,ALEX GRIMALDO . All are LAmasia products

  • @muneeryahoo5911
    @muneeryahoo5911 Před měsícem +7

    Ansu fati🥹

  • @vineethvini3021
    @vineethvini3021 Před měsícem +1

    🔥🔥🔥

  • @binoy2397
    @binoy2397 Před měsícem +2

  • @mushrurockzusRockz
    @mushrurockzusRockz Před měsícem +1

    ❤❤❤❤

  • @footballnations7071
    @footballnations7071 Před měsícem +3

    Lamine yamal

  • @suneersaaba2843
    @suneersaaba2843 Před měsícem

    Lamasia ❤️ visca barca 🎉

  • @baki0035
    @baki0035 Před měsícem

    എങ്ങനെയാണ് la masiya അക്കാദമിയിൽ....എൻ്റെ മകനെ ചേർക്കാൻ പറ്റും?....ആണ് details please

  • @KurupKakhilesh-e3d
    @KurupKakhilesh-e3d Před měsícem +1

    Gavi evide?

  • @arshadarzz8263
    @arshadarzz8263 Před měsícem +2

    Cucurella yum La Masia yil ninnanu

  • @user-ht7hv2vm4z
    @user-ht7hv2vm4z Před měsícem

    ക്ലബ്‌നേക്കാൾ ഒരാൾ വലുതായാൽ എന്ത് ചെയ്യും അതാണ് മെസ്സിയുടെ കാര്യത്തിൽ സംഭവിച്ചത്.സ്പൈൻ ഒരു individual പ്ലയറിനെ ആശ്രയിച്ച് കളിക്കുന്ന ടീം അല്ല അത് കൊണ്ട് കണ്ടറിയാം യമാലിന്റെ ഭാവി 🙂

  • @SH-ic2lc
    @SH-ic2lc Před měsícem +3

    Cucurella yum lamasia an

  • @Bijo-b
    @Bijo-b Před měsícem +3

    മെസ്സി അർജെൻറ്റീനയിൽ വച്ച് തന്നെ വണ്ടർ കിഡ് ആയിരുന്നൂ.

    • @harrymaguire9734
      @harrymaguire9734 Před měsícem +2

      Pakshe messiyude chikilsa chelav oru argentine clubum etteduthirunilla

  • @dulkileo5238
    @dulkileo5238 Před měsícem +1

    അവതരണം🫵❤🔥

  • @Muhammedshibili-dt4zi
    @Muhammedshibili-dt4zi Před měsícem +5

    ഇതിഹാസങ്ങളെ സൃഷിട്ടിക്കുന്ന ഫാക്ടറി ലാമാസിയ അല്ല. ബ്രസീലിയൻ തെരുവുകൾ ആണ്.

    • @sujithksSujith-qe9up
      @sujithksSujith-qe9up Před měsícem +2

      Mmm thanne😂

    • @NobodY-1803
      @NobodY-1803 Před měsícem +6

      😅😅, തെരുവിൽ നിന്ന് സ്പെയിൻ വരെ എത്തണം എന്തെങ്കിലും ആകണമെങ്കിൽ

    • @achuafsal5865
      @achuafsal5865 Před měsícem

      😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @najeebpt2298
      @najeebpt2298 Před měsícem +6

      ന്ന പിന്നെ നിങ്ങൾ ഇതുപോലൊരു വീഡിയോ ഉണ്ടാക്കി അയക്ക് സപ്പോർട് ചെയ്യാം

    • @achuachus151
      @achuachus151 Před měsícem +3

      ഫുട്ബാൾ അത് സ്പെയിൻ 🇪🇦🇪🇦

  • @acc9419
    @acc9419 Před měsícem +2

    Yamalokke ithihasam aaayo😅

    • @ajs0700
      @ajs0700 Před měsícem +6

      Aaayekkaam. Aavillennu urappich parayaan patillallo

    • @akashsanthosh7917
      @akashsanthosh7917 Před měsícem +4

      Messi avane thottapozhe ayille suhurthee❤😂

    • @vishnujain7645
      @vishnujain7645 Před měsícem +2

      To become the youngest player to win and score in a major tournament breaking Pele's record is in itself Legendry 🥱.

  • @jkbony
    @jkbony Před měsícem

    കണ്ടാൽ മതി......

    • @thameem_10
      @thameem_10 Před měsícem +7

      എന്താ ബ്രോ ഇത്ര പുച്ഛം കാണാൻ എന്താ ഇതുവരെ നിങ്ങൾ കണ്ടതിന്നും പോരെ ലോക ഫുട്ബോളിന്റെ ഒരേയൊരു ദൈവത്തെ സൃടിച്ചവർ ആണ് അവർ ഇനിയും പ്രൊഡ്യൂസ് ചെയ്തു കൊണ്ടേ ഇരിക്കും ലാ മാസിയ 🔥

    • @praveenkrishnan6585
      @praveenkrishnan6585 Před měsícem

      Yes, zero ucl after the departure of xavi and Iniesta

    • @praveenkrishnan6585
      @praveenkrishnan6585 Před měsícem

      Lot of la masia graduates are there they can't even pull one ucl final since 2015

    • @DevadathanM
      @DevadathanM Před měsícem

      What's your problem bro.Just enjoy Real Madrid.Why are you trolling other clubs who are inferior .Are you insecure?​@@praveenkrishnan6585

    • @thameem_10
      @thameem_10 Před měsícem

      @@praveenkrishnan6585 enthina ithra frustrated aavunnath brthr 😂 2015 shesham under barthomew la masia playersine promote cheyyunnath coaches valare kurachu mathree cheutholu athinu shesham ippozhanu valiya oru booming undavunnath orupad players promote aayi kondirikkunnathum so let's wait la masia plyers will carry them surely broye polullavarkk nallath kettal pidikkilla oru club ithrayum talantsine produce cheyyuka ennu paranjal nissara kaaryam alla ellsvare kondu pattathum illa ningal igane furious aavenda avishyam illa 👌🏻

  • @romanrock3612
    @romanrock3612 Před měsícem

    കുറച്ചു volume കൂട്ടി പറഞ്ഞുകൂടേ

  • @niyaspanthappilan
    @niyaspanthappilan Před měsícem