Video není dostupné.
Omlouváme se.

Kabini Wildlife Safari | Close Encounter with Tiger | Nagarhole National Park

Sdílet
Vložit
  • čas přidán 10. 02. 2023
  • Kabini Forerst Safari !!!
    Music: 'Solace' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au
    Nagarahole, spread over Mysore and Kodagu is covering an area of 847.981 Sq km.
    Nagarahole is an important Tiger Reserve in Karnataka and is a major hub of conservation under Project Tiger and Project Elephant. The Protected Area supports large assemblages of carnivores and herbivores: Tiger, Leopard, Asiatic wild dog and Sloth bear, Asiatic Elephant, Gaur, Sambar, Chital, Muntjac, Four horned antelope, Wild pig, Mouse deer and South-western langur.
    Nagarahole is contiguous with Wayanad Wildlife Sanctuary (Kerala) to its south and Bandipur Tiger Reserve to its southeastern parts. The park has a good number of streams and rivulets. The Kabini and Taraka reservoirs are large water bodies located towards the west and southeastern parts of the park respectively.
    Nagarahole is acclaimed as one of the high-density tiger populations in the country after Corbett & Kaziranga tiger reserves respectively. It comprises of some amazing landscapes and marvelous streams that swerve around like a snake, leaving the wildlife enthusiasts and the visitors astonishing with its natural beauty.
    Nagarahole Tiger Reserve also creates an opportunity for bird enthusiasts with its amazing variety of birds, which frequent this place, as regularly as the enthusiasts.
    #kabini #nagarhole #nagarholenationalpark #tiger #safari #junglesafari #forestsafari #tiger #tigersighting #templefemale #cubs #tigercubs #wildelephant #ticketcharges #besttimetovisit #fulldetails

Komentáře • 195

  • @DotGreen
    @DotGreen Před rokem +6

    വീഡിയോ നന്നായിട്ടുണ്ട് 👌🏻👌🏻 ഇഷ്ടംപോലെ Sightings 😍

  • @Pikolins
    @Pikolins Před rokem +5

    അടിപൊളി സാം. 👏🏻😁
    അങ്ങനെ നമ്മടെ temple female നെ ഒന്നുടെ കാണാൻ പറ്റി. ഇനി കണ്ടാ ഞാൻ അന്വേഷിച്ചൂന്ന് പറയണം.
    പിന്നെ ഉച്ച കഴിഞ്ഞുള്ള ആ ആനയുടെ frames 👌🏻

    • @new10vlogs
      @new10vlogs  Před rokem

      Thank you so much bro 😊🥰😊. Reply idan kurachadikam late ayi poyi.

  • @londondiariesmallu
    @londondiariesmallu Před rokem +10

    എപ്പോഴത്തെയും പോലെ അടിപൊളി വീഡിയോ .എനിക്കും ഏറ്റവും ഇഷ്ടപെട്ടത് temple female ന്റെ ഫ്രെയിം ആണ് .ഒരു ചെറിയ തിരുത്തു- ആദ്യം കാണിച്ച പരുന്തു fish eagle അല്ല , hawk eagle ആണ് .ഇത്രയും നല്ല വീഡിയോ യിൽഒരു ചെറിയ തെറ്റ് point out ചെയ്യുന്നത് അത്ര ശെരിയല്ല എന്നറിയാം .എന്നാലും പറഞ്ഞെന്നെ ഉള്ളു .ഇതുപോലെയുള്ള വീഡിയോസ് ഇനിയും പോരട്ടെ ...കട്ട വെയ്റ്റിംഗ്

    • @new10vlogs
      @new10vlogs  Před rokem +3

      Thank you so much dear for the information. Reply idan kurachu late ayi poyi

  • @Nisar5916
    @Nisar5916 Před rokem +4

    അടിപൊളി വീഡിയോ മഞ്ഞിൽ കാടും, കാട്ടു മൃഗങ്ങളും ഒരു മൃഗശാലയിലും പോയാലും കിട്ടാത്ത ഒരു വൈബ് ആണു........ Bg മ്യൂസികും കൂടെ വിവരണവും ആയപ്പോൾ ഒന്നൂടെ പൊളിച്ചു....... ❤️❤️❤️❤️❤️

  • @sirajsiru6497
    @sirajsiru6497 Před rokem +4

    ഉഫ് എന്തൊരു ഭംഗിയാ ഈ കാടിന് ❤❤❤❤i love forest❤❤❤❤അടിപൊളി വീഡിയോ ബ്രോ 👍👍👍👍👏👏👏👏thanks ❤

  • @The.Bite.Club.
    @The.Bite.Club. Před rokem +1

    Bro🔥Subscribed❤️

  • @subairpathoorengapuzha6947

    ഇടവേളക്കുശേഷം കാണുന്നു 🤩

  • @vishnu.sumishavichusumi4191

    ഒരു രക്ഷയില്ല.... അടിപൊളി.... ഇനി പോകാൻ തയ്യാറെടുക്കുന്നവർക്ക് ഒരുപാട് പ്രയോജനപ്പെടും... എല്ലാംകൊണ്ടും super bro 💙💙🙌🙌

  • @sanal4ever509
    @sanal4ever509 Před rokem +2

    കിടിലൻ bro,,,,
    നല്ല വിഭവ സമൃദ്ധമായ കാഴ്ച തന്നെ നിങ്ങളുടെ ഈ കബനി യാത്ര.. 🙏🏻🙏🏻
    വിഷ്വൽസ് ഒന്നും പറയാൻ ഇല്ല,,, പിന്നെ അവതരം സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻

  • @lilrabmedia
    @lilrabmedia Před rokem +3

    Man ! Ah elephant nde frame super ay.. evening

  • @itsmenishal
    @itsmenishal Před rokem +1

    Heavy video ❤️🖤

  • @tprb5195
    @tprb5195 Před rokem +1

    Gambeeram 👍

  • @yedhuyedhu1370
    @yedhuyedhu1370 Před rokem +1

    Machane poli😊

  • @charlesthomasjasmi9562
    @charlesthomasjasmi9562 Před 8 měsíci +1

    Super

  • @shajiksa9222
    @shajiksa9222 Před rokem +1

    ഒന്നും പറയാൻ ഇല്ല അടിപൊളി വീഡിയോ.. സൂപ്പർ..

  • @shafeeqshafi8140
    @shafeeqshafi8140 Před rokem +1

    അടിപൊളി ബ്രോ ഗംഭീര സൈറ്റിംഗ് 😍😍😍😍

  • @dreamhuntingbysibin135
    @dreamhuntingbysibin135 Před rokem +2

    broo no wordsss... antha perfectionnn thank you so much for u r hard workkkkk

  • @sureshpv7523
    @sureshpv7523 Před rokem +2

    അടിപൊളി വീഡിയോ

  • @TasticTravel
    @TasticTravel Před rokem +1

    oru rakshayumillaatha visualz

  • @gypsylifestories
    @gypsylifestories Před rokem +2

    മഞ്ഞിൽ ഒരു സഫാരി . നല്ല വീഡിയോ

  • @santhoshkkmkumar5838
    @santhoshkkmkumar5838 Před rokem +2

    Wonderfull 💚💚💚❣❣💚💚💚

  • @reshmirojin1937
    @reshmirojin1937 Před rokem +1

    Brthr kidilan views

  • @sameerghamas9446
    @sameerghamas9446 Před rokem +1

    expln adipoli bosse.....vidio ..verry nice bro

  • @nandakumarp.c322
    @nandakumarp.c322 Před rokem +1

    Adipoli ❤

  • @akashvysakh4309
    @akashvysakh4309 Před rokem +1

    ആദ്യമായിട്ട് കാണുന്നു subscribed 👍

  • @jomonp4713
    @jomonp4713 Před rokem +2

    Superb ♥️♥️

  • @neethumolmt9081
    @neethumolmt9081 Před rokem +1

    Adipoli video👍

  • @adnockashkar
    @adnockashkar Před 10 měsíci +1

    Pwoli video bro ❤

  • @ranjithvenu4169
    @ranjithvenu4169 Před rokem +1

    Awsome video bro👌👌👍👍❤️❤️

  • @ishakpzr7239
    @ishakpzr7239 Před rokem +1

    എന്നത്തേയും പോലെ ഇന്നും അടിപൊളി 😍😍

  • @sas9077
    @sas9077 Před rokem +1

    Nice..vidoe ഒരുപാട് ഇഷ്ടമായി 😍😍

  • @anoopmmithran1299
    @anoopmmithran1299 Před rokem +1

    Super video 👌

  • @aaryangaming6368
    @aaryangaming6368 Před rokem +1

    Adipoli video 💕

  • @tamil_pattasu
    @tamil_pattasu Před 10 měsíci +1

    thanks sam. its awesome. sure i will visit this place

  • @world.travel77
    @world.travel77 Před rokem +1

    Adi poli

  • @vineshkumar8748
    @vineshkumar8748 Před rokem +1

    ഇഷ്ട്ടപെട്ടു അടിപൊളി 👍🏻👍🏻👍🏻

  • @vishnuka4522
    @vishnuka4522 Před rokem +1

    Nice Video...

  • @avkcreationkaringad103
    @avkcreationkaringad103 Před rokem +1

    Adpoli video supper

  • @ajayrajs6803
    @ajayrajs6803 Před rokem +1

    Kidu 🥰🥰🥰

  • @raveenravi7485
    @raveenravi7485 Před rokem +1

    Pwoli bro

  • @ks_tarzoo_
    @ks_tarzoo_ Před rokem +1

    super bro❤❤ vera level

  • @rinumathew7069
    @rinumathew7069 Před rokem +1

    Bro..Adipoli

  • @Monish911
    @Monish911 Před 6 měsíci +1

    Sambro ❤

  • @wanderluststories1235
    @wanderluststories1235 Před rokem +1

    ഒരു രക്ഷയുമില്ല കിടു ❤❤❤

  • @reshmirojin1937
    @reshmirojin1937 Před rokem +1

    ഒരു രെക്ഷ ഇല്ല സൂപ്പർ

  • @kunjamanimani5747
    @kunjamanimani5747 Před rokem +1

    അടിപൊളി വീഡിയോ..

  • @vinodviswanathan8694
    @vinodviswanathan8694 Před rokem +1

    Super bro 😍

  • @swapnasancharikl05
    @swapnasancharikl05 Před rokem +1

    അമ്പോ കിടിലം കാഴ്ച്ചകൾ മഞ്ഞും പരുന്തും ആനയും എല്ലാം.കൂടെ ഒരു കാഴ്ച്ച വിരുന്നു തന്നെ ആയിരുന്നു

  • @swathyvijith5935
    @swathyvijith5935 Před rokem +1

    Super 👍🏻❤👌🏻

  • @abxrm
    @abxrm Před rokem +2

    Poli bro 😍😍😘

  • @JourneysofSanu
    @JourneysofSanu Před rokem +2

    കിടിലൻ വീഡിയോ ബ്രോ

  • @aravindsnair408
    @aravindsnair408 Před rokem +1

    Awesome video nice presentation bro . Keep doing.. which camera devices used ?

  • @MohammedAshraf680
    @MohammedAshraf680 Před rokem +1

    ഞാനും പോയിട്ടുണ്ട് കബിനിയും, നാനാച്ചി സഫാരിയും. അടിപൊളി ആണ്

  • @nikhileshhari4499
    @nikhileshhari4499 Před rokem +1

    Super😍

  • @firstsightmemories
    @firstsightmemories Před rokem +1

    Nice ❤👍👍👍👍👍

  • @anwar_physio
    @anwar_physio Před rokem +2

    bro lens etha use cheyunne , nalla stability undallo

    • @new10vlogs
      @new10vlogs  Před rokem

      Ithil 24.-105 um 600 mm um use cheithitund

  • @Drjabirabdhulla
    @Drjabirabdhulla Před rokem +1

    Evening safari kzhinj manathavadi wayanad cross cheyan patumo? Baveli checkpost close cheyile.

    • @new10vlogs
      @new10vlogs  Před rokem

      Chance kuravanu bro. Aa samayath checkpost close cheyyum

  • @drishyaunni6814
    @drishyaunni6814 Před rokem +1

    Adipoli👌🏻😍

  • @sebastianvt835
    @sebastianvt835 Před rokem +1

  • @anwar_physio
    @anwar_physio Před rokem +1

    adipoly ❤

  • @shujahbv4015
    @shujahbv4015 Před rokem +1

    നിങ്ങളുടെ വീഡിയോ എപ്പോഴും ഒരു സന്തോഷം ആണ് നമുക്ക് തരുന്നത് നല്ല നല്ല കാഴ്ചകൾ നിങ്ങളുടെ പ്രതേകതകളെ കുറിച്ച് ഞാൻ ചില വീഡിയോ കമന്റ്‌ ലുടെ എഴുതിയിട്ടും ഉണ്ട് പിന്നെ വേറെ വലിയൊരു കാര്യം എന്താ എന്ന് വെച്ചാൽ വളരെ നല്ല കാഴ്ചകൾ നമുക്ക് കാണിച്ചു തരുന്ന ശബരി ത traveller ഈ അടുത്ത് സത്യമംഗലം വീര ഹള്ളി stay വീഡിയോ യിൽ രണ്ട് മൂന്നു ചാനൽ ന്ടെ കൂട്ടത്തിൽ ഒന്ന് നിങ്ങളുടെ ചാനൽ കാണാൻ കൂടി പറഞ്ഞു അത് വലിയ ഭാഗ്യം ആണ് അതിൽ എനിക്കും സന്തോഷം 10 ലക്ക് സബ് ഉള്ള ആളുടെ ചാനൽ കാണാൻ അല്ല അദ്ദേഹം പറഞ്ഞത് 40 നായിരം സബ് ഉള്ള ആൾക്ക് ഇത്രയും നല്ല സപ്പോർട്ട് ശബരി ഏട്ടൻ ഒക്കെ തരുന്നു എങ്കിൽ നിങ്ങൾ വളരെ നല്ലൊരു വ്ലോഗർ എന്നർത്ഥം കണ്ടതിനും കേട്ടതിനും സപ്പോർട്ട് ചെയ്യുന്ന വ്ലോഗർ ഒന്നും ശബരി ഏട്ടൻ ഒന്നും ഓർക്കുക പോലും ഇല്ല കാഴ്ചകൾ കാണിച്ചു തരുന്ന വ്ലോഗർ മാർ ആളുകൾ ടെ മനസ്സിൽ പതിയും അതിന് ലക്ഷം സബ്സ്ക്രൈബ്ർസ് വേണം എന്നില്ല എന്ന് ഇപ്പോൾ മനസ്സിൽ ആയില്ലേ നിങ്ങളുടെ വീഡിയോസ് വേറെ ലെവൽ ആണ്

    • @new10vlogs
      @new10vlogs  Před rokem

      Thank you so much for your inspiring words 🥰😊🥰

  • @nisajkm7100
    @nisajkm7100 Před rokem +1

    ബൈക്കിൽ bavali ചെക്ക്പോസ്റ്റിൽ നിന്ന് കാക്കനാകൊട്ട കയറ്റി വിടുമോ.. ബ്യൂട്ടിഫുൾ വീഡിയോ❤️

    • @new10vlogs
      @new10vlogs  Před rokem

      Yes bro. Bike allowed anu. Thank you

  • @fazalkkfazalkk
    @fazalkkfazalkk Před rokem +1

    Poli✨️

  • @harryjoseph1638
    @harryjoseph1638 Před rokem +1

    Poliiii

  • @amazingnature--bymanumg4631

    Super,
    Which camera you used?

  • @karthikt3062
    @karthikt3062 Před rokem +1

    Wow

  • @rajeeshraji2760
    @rajeeshraji2760 Před rokem +1

    Suppers

  • @kashandikaranvlogs4853
    @kashandikaranvlogs4853 Před rokem +1

    👍🏻👍🏻👍🏻

  • @xavierkalapurakal1206
    @xavierkalapurakal1206 Před rokem +2

    സുപ്പർ

  • @sas9077
    @sas9077 Před rokem +1

    Sambaar deer ന്റെ കഴുത്തിലെ wound എന്താണെന്ന് അറിയോ??

  • @Fahad_Naduvilakath
    @Fahad_Naduvilakath Před rokem +1

    Interested to know what camera and lens you are using for your safaris.

  • @shapeofshapelessarts
    @shapeofshapelessarts Před rokem +1

    😍😍😍😍😍😍😍

  • @igniter3432
    @igniter3432 Před rokem +1

    Rate etra anne?

    • @new10vlogs
      @new10vlogs  Před rokem

      Site il nokkuvo bro. It may change

  • @gafoorkc8333
    @gafoorkc8333 Před rokem +1

    👌👌👌😍

  • @Aj_.0
    @Aj_.0 Před rokem +1

    😍👌

  • @viswathvishu2257
    @viswathvishu2257 Před rokem +1

    Booking link kitto brother

  • @sarathcambro3785
    @sarathcambro3785 Před rokem +1

    👍👍👍

  • @vishnuvlogzzz6196
    @vishnuvlogzzz6196 Před rokem +1

    😍😍😍👌👌

  • @reshmirojin1937
    @reshmirojin1937 Před rokem +1

    Weekly 2 video enkilum upload cheyyamo brthr

  • @krishnanravi7122
    @krishnanravi7122 Před rokem +1

    👌👌👌❤

  • @seethetravel3291
    @seethetravel3291 Před rokem +1

    👌👌👌👌👏🏽👏🏽👏🏽👏🏽❤️❤️❤️

  • @gokulgopinath9807
    @gokulgopinath9807 Před rokem +1

    വീഡിയോ നന്നായി
    രണ്ട് കാര്യങ്ങൾ സൂചിപ്പിക്കട്ടെ. ഒന്ന് ബാവലി വഴിയും തിരിച്ചും റോഡ് ക്ലോസ് ചെയ്യുന്നത് വൈകിട്ട് 6 മുതൽ രാവിലെ 6 വരെയാണ്. രണ്ട് കബനിയിലെ നിറസാന്നിധ്യമായിരുന്ന നിലത്ത് മുട്ടുന്ന കൊമ്പുള്ള ആനയുടെ പേര് Mr. കബനി എന്നല്ല, ഭോഗേശ്വരൻ എന്നാണ്, ഭോഗേശ്വരക്ഷേത്രപരിസരത്തായാണ് അവനെ സ്ഥിരമായി കാണാറുണ്ടായിരുന്നത്. അതിനാലാണ് ആ പേര് നൽകിയത്.

    • @new10vlogs
      @new10vlogs  Před rokem

      Thank you bro for your information

  • @fyzianzari143
    @fyzianzari143 Před rokem +1

    🤩🤩♥️♥️🤩🐅🐅🐅🐅

  • @jaleel9457
    @jaleel9457 Před rokem +1

    ബ്രോ ഈ മാസം ലാസ്റ്റ് പോവാൻ പ്ലാൻ ഉണ്ട്..എങ്ങനാ ടികറ്റ് Book ചെയ്യുക... വീകേണ്ട് അല്ലാത്ത days നേരിട്ട് പോയാൽ tiket കിട്ടുമായിരിക്കും അല്ലേ

    • @new10vlogs
      @new10vlogs  Před rokem

      Book cheithit pokunnathayorikkum nallath. Wildlife photographers okke weekdays nokkiyavum pokuka

  • @yasirashi
    @yasirashi Před rokem +1

    👍🏻👍🏻

  • @mr_shathru
    @mr_shathru Před rokem +2

    💥🥰

  • @gooseberry9755
    @gooseberry9755 Před rokem +1

    🔥🔥🔥

  • @Aj_.0
    @Aj_.0 Před rokem +1

    അടുത്ത തവണ hunting കിട്ടും 😊😉

  • @nandukrishnan3785
    @nandukrishnan3785 Před rokem +1

    👍👍

  • @itsmeAkhilGanesh
    @itsmeAkhilGanesh Před rokem +1

    ❤️❤️❤️

  • @niluVibz
    @niluVibz Před rokem +2

    സത്യത്തിൽ ഇവർ അവിടെ സഫാരി പാർക്കിൽ വളർത്തുന്ന കടുവയാണോ?? 😂 ഒരു പേടിയുമില്ലാത്ത ഓടി മറയാത്ത കടുവയോ 🤔

  • @comewithmejafar3362
    @comewithmejafar3362 Před rokem +1

    ❤️❤️❤️👍

  • @anoop.j9872
    @anoop.j9872 Před rokem +1

    👌🏼👌🏼👌🏼👌🏼👍🏻👍🏻

  • @bibeeshsouparnika677
    @bibeeshsouparnika677 Před rokem +1

    🎈🎈🎈🎈🎈🎈🙏🙏

  • @ronalsenks4297
    @ronalsenks4297 Před rokem +1

    👍🏽👍🏽👍🏽👍🏽

  • @johnswildtrails7979
    @johnswildtrails7979 Před rokem +1

    TT Male

  • @9846956911
    @9846956911 Před rokem +1

    @ 04:09, not Fish Eagle but a Changeable Hawk Eagle, I believe. ☺️

  • @shobupala1986
    @shobupala1986 Před rokem +1

    Super

  • @loveyourchoiceenjoyyourlif3113

    Adipoli ❤

  • @Rahu-f4d
    @Rahu-f4d Před rokem +1

    👍🏻👍🏻👍🏻